പാവങ്ങൾക്ക് പട്ടിണിയുടെ നാല് നാളുകൾ ...ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന സർക്കാർ ഇവിടെ ഇല്ല?

ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന സർക്കാർ ഇവിടെ ഇല്ല ?.....
പാവപ്പെട്ടവർക്കും സാധാരണ ജനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ കൃത്യമായി ലഭ്യമാക്കുന്നതിന് വേണ്ടി സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഒരു സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ് റേഷൻ കടകൾ... പൊതു വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില എത്ര വർദ്ധിച്ചാലും റേഷൻ വസ്തുക്കൾ നിയന്ത്രിത വിലയ്ക്ക് പാവങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് റേഷൻ സംവിധാനം വഴി സർക്കാർ നടപ്പിലാക്കുന്നത്.... നിർഭാഗ്യവശാൽ കുറച്ചുകാലമായി കേരളത്തിലെ റേഷൻ കടകളുടെ നടത്തിപ്പും സാധനങ്ങളുടെ വിതരണവും പതിവായി തകരാറിൽ ആകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്... ഇപ്പോൾ ഏറ്റവും ഒടുവിൽ ഇന്നുമുതൽ നാല് ദിവസം കേരളത്തിലെ റേഷൻ കടകൾ അടച്ചുപൂട്ടിക്കിടക്കുന്ന സ്ഥിതിവരികയാണ്......Is there no government here that rules for the people?
Ration shops are a statutory system implemented by the central government after independence to provide proper access to food items for the poor and common people... The government implements the ration system through the ration system to deliver the ration items to the poor at a controlled price, no matter how much the price of food items increases in the public market......Unfortunately, for some time now, the management of ration shops in Kerala and the distribution of goods have been seen to be regularly disrupted... Now the latest situation is that the ration shops in Kerala will be closed for four days from today....... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер

    Келесі