പോത്തിനെ വാങ്ങാൻ പൊള്ളാച്ചിയിലേക്ക്|murah Buffalo |pollachi cattle market|animal market part2
Үй жануарлары мен аңдар
POLLACHI CATTLE MARKET IS SOUTH INDIAS LARGEST ANIMAL MARKET AND FULLY FUNCTIONING IN NEW LOCATION THIPPAMPATTI POLLACHI WORKS ON EVERY TUESDAY AND THURSDAY MORNING 5 TO 11 WATCH THIS VIDEO FOR FULL DETAILS
#POLLACHIANIMALMARKET #CATTLEMARKETPOLLACHI #TAMILNADUMARKET #part2
Пікірлер: 202
കച്ചവടക്കാരുടെ വിമര്ശനങ്ങള് നിങ്ങൾ നോക്കണ്ട. ആളുകൾക്കു സഹായം ചെയ്യുന്നതിനെ ഉള്ള പ്രതിഫലം നിങ്ങൾക് നിങ്ങളുടെ ജീവിതത്തിൽ കിട്ടിയിരിക്കും. നല്ല അറിവുകൾ നൽകുന്ന വീഡിയോ. നന്നായി സുഹേർത്തേ.
@sharookjaleel8562
4 жыл бұрын
Good comment
നിങ്ങളുടെ എല്ലാ വീഡിയോയും..ആളുകൾക്ക് വളരെ ഉപകാരപ്പെട്ടതാണ്👌 ഇങ്ങള് polikki.. 👍👍😊
നിങ്ങൾ നല്ല കാര്യങ്ങൾ കർഷകർക്ക് വേണ്ടി സാധാരണക്കാർക്കായ് മാർഗനിർദേശം നൽകുന്നു. ഇതിന് സഹോദരനെ സ്നേഹത്തോടെ കാണുന്നു അഭിനന്ദനം. അറിയിക്കുന്നു
വളരെ ഉപകാരപ്രദം. Thank you
ചേട്ടാ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
Nalla vivaranam , thank you
Great video, njan kure nalaye egane chettane pole orale anu anveshikkunne
Very very informative bhai, thanks
വീഡിയോ കൊള്ളാം നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Jaggery boil and give half liter per calf as soon as you bring, mustard oil can be given 50 gm
bhai your great man I follow you ,your legend (agreeculthure love your mind best quality )
Grateful
Informative❤❤👍👍
Valuable information brow
Nan innale muthal aanu nigalude videos kandu thudangiyath...ijju muthaaanu...🤗🤗🤗🤗🤗
Such an outstanding work bro
Gud
chettan kollam nalla channel
ماشاءالله
അടിപൊളി....
@subairak1923
4 жыл бұрын
IslAmiksong
ikka ningaludea videos superantta All videos
👍👍👍👍👍
Thanks good information
@wilsonjoseph6870
5 жыл бұрын
You phone No
good
Ithupole kurach pothine edukan agraham und.can u help? Pls reply
Waiting
Great work dear
Gr8 bro
Nice
Super bro
Nice video bro
Good
👍
Sir,, ningalk varunna vandii rent koodathe vere chekpost cash kodukendathyndo, ethra chilav vehicl only
Super
Good work 👏👏👏👏
Sir pothuvalraan ആവശ്യമുള്ള കയിത്തീറ്റ എന്ധോക്കയാണ് കൊടുക്കുകേണ്ടത് എത്ര ഗ്രാം കൊടുക്കേണം ഒരു പോത്തിന് thanks
Ee 10ennathi etraa rate ayii
Ethekke day Anu pollachi chandha working??
Bro njan mannarkkad anu vettil payu valarthi selam undu aniku ethu kurachu melly valuthakam annu undu ethinu subsedi agany kittum anu pranju tharamo thagaluday vidiyo allam kanarundu eshttamu allathu
Bro pothene valarthanvantti ethraum RS nudake shade paniyantta aveshamuntto
murah bufflow sybol (അടയളങൾ) വിവരികുമോ?
Bro chek post yethra Rupa fees adkyanam oru pothinu kerela check post
Ethra rupakanu machane pothine eduthath
Namaskaram enikku kurchu mura breed konduvaran ulla experience prumoo
Njangalkku kurachu pothine vangal thalparyam induu. Evideya nalluthu quality ullatu. price vilakkuravullathu karyangal okk arianaa
CO3 pullu valaram kalavastha nokkano. Ekadhesham ethra samayma varum ithu valaram. Vithu evade kittum. Pls reply me
@agritechfarmingmalayalam
5 жыл бұрын
അടുത്ത വിഡിയോയിൽ പറയാം
Murah anthaaa vyathyaasm
Enth vila yay onnin
Nadan pothano
Hi
Enem kudae onu sakayikuvo
Rate ethra ellathinum
Where we get she buffalo calves ?
pazhayannur vazhi pokunnath kandirunnu
@ayoobyousef307
5 жыл бұрын
Kidarikale vangan nallath evideyan eruma and pshukkutti
Kappa chandi muyal nu patumo ennu paranjilla
@agritechfarmingmalayalam
5 жыл бұрын
No
Ethe athra aye onnine
Enik nigalude sahayam vennam enik ie megalayil atheeva thalparymunde
പോത്താണൊ എരുമ ആണൊ?
തമിഴ് നാട്ടിൽ നിന്നും കുറച്ച (ഒരു 10)പൊത്തിൻകുഞ്ഞുകളെ കൊണ്ടുവന്നു നിനക്കു നല്ല വിലക്കുറവിൽ നമ്മുടെ സുബ്സ്ക്രൈബർസിന് ആർക്കെങ്കിലും വേണ്ടിവന്നാൽ കൊടുത്തുകൂടെ.
orennathinu ethrea rupa aayi
How it cost for one buffalo???
ഹായ്. Bro : കണ്ണൂർ ഭാഗത്തേക്ക് പൊത്തിൻകുട്ടികളെ വാങ്ങാൻ എവിടെയാണ് നല്ലത് ദൂരം ആണ് പ്രശ്നം മറുപടി പ്രതീക്ഷിക്കുന്നു
Ottamchukkam evidae anu
@agritechfarmingmalayalam
5 жыл бұрын
തമിഴ്നാട്
Ithinte vila paranilla
Bro thrissure enna chantha. Evideyanu ennu parayo?
@agritechfarmingmalayalam
5 жыл бұрын
പെരുമ്പിലാവ് ഉണ്ട് വലിയ ചന്ത ആണ്
@magicianabhilash1
5 жыл бұрын
വെള്ളിയാഴ്ച. തൃശൂര്‍ ലാലൂരില്‍
Oru farm set cheyyunnathinu ekadesham ethara varumm, oru 25 pothu varunna
@agritechfarmingmalayalam
5 жыл бұрын
കുറഞ്ഞത് 3ലക്ഷം വേണം
@sharetradermalayalam5010
5 жыл бұрын
@@agritechfarmingmalayalam brother, one more question, oru pothinu ethara kilo pullu venem oru divasa, Athu pole thanne randu ekkar pullu krisi 25 pothinu ethara nale thinnan undaakum, expecting the reply, by the way Information is awesome. Thanks
@mohammedasharyaseen5169
4 жыл бұрын
@@agritechfarmingmalayalam number send
സൂപ്പർ വീഡിയോ.... വൈക്കോൽ ഉണക്കപുല്ല് അല്ല ബ്രോ😁😁😁😁🤣🤣🤣🤣
@agritechfarmingmalayalam
5 жыл бұрын
Yes
Nabaronntaroo
Hloo namuk ipol pollachiyil poyi പോത്തിനെ edukano konduvarano patumo Pls reply Prize koodi ariyan agraham und
@agritechfarmingmalayalam
3 жыл бұрын
No
Chettante no tarumo Kurach doutt undahirunnu
ഒരു പോത്തിനെ എത്ര രൂപയായി
Penny ethupoly vagitharuvanum sahaikanam
@jayeshpadinjarethil7169
4 жыл бұрын
ബ്രോ മറുപടി ഒന്നും തന്നെ കിട്ടീല
Mr. Maheem disliku chyunathum chyathathum ororutharuda ishtam.
സഹോദര ... നമ്പർ ഒന്ന് തരാമോ ?
No plz bro
CA kkaran aano
@agritechfarmingmalayalam
5 жыл бұрын
Yes
Enikoru murra pothin kuttiye venam
@ArkoftheCovenant547
4 жыл бұрын
Thrissur
@ArkoftheCovenant547
4 жыл бұрын
Replay kiteela
ella videos m njan kanunnund. enik othiri upakaravum und. njan poth valarthunnund. enik oru 5 ennam koodi vanganam ennund. onn sahayikkamo. contact number tharamo.
നല്ല അറിവുകൾ.. എന്റെ കൂടെ ഒന്ന് വരാമോ... ഒരു 10/20ഞാൻ എടുക്കാം. മിക്സയി.. no. Pls.. farm തുടങ്ങണം..
Yanikkum poth vaganam yannunde nigade mobile no taru
3, 4 പോത്തിനെ ഇറക്കി തരാമോ ...
@thomasjohny1371
5 жыл бұрын
Nice
@riyasok8114
4 жыл бұрын
എനിക്കും വീണം
Number ഒന്ന് തരുമോ pollachi നാളെ പോകുന്നുണ്ട് , ഒരു brocker വഴി ആണ് , ചില സംശയങ്ങൾ ഉണ്ടായിരുന്നു .
nintte num thaa
ചേട്ടാ നമ്പർ ഒന്ന് കിട്ടുമോ, ഒന്ന് സംസാരിക്കണം എന്നുണ്ട്, കുറച്ചു കാര്യങ്ങൾ അറിയാൻ anu
No pelz
check postill doctor certificate nirbandhamannow??????
@nidhinbabu9292
5 жыл бұрын
dileep abdul khadar കയ്യിൽ കാശുണ്ടോ
Chanaka Kuzhil Camposte mannireye ettal mathi Nalla valamakum. Oru kuzhappamilla
Number ayakkamo brooo....
@basheernechikattil8853
5 жыл бұрын
അതെ നമ്പർ അയക്കൂ..
Number tharuvo plss my familek avashymund
ഈ ഒരു പോത്തിന് വില എത്രായി
@agritechfarmingmalayalam
5 жыл бұрын
10to11k
@FARSHI-km9kz
5 жыл бұрын
@@agritechfarmingmalayalam ഫോൺ നമ്പർ കിട്ടുമോ
@SandeepKumar-mb6us
4 жыл бұрын
Manoj Alappuzha Eanikku 2 kuttiye eaduthal Kollam eannundu
വാട്ടസ്ആപ് ഗ്രൂപ്പ് ഉണ്ടോ
Check postil and police ന് കൊടുക്കുന്നതിനെ കുറിച്ച് പറഞ്ഞില്ല സഹോ
@agritechfarmingmalayalam
5 жыл бұрын
Next വീഡിയോ ഇടാം q&a
@ilam9088
5 жыл бұрын
@@agritechfarmingmalayalam ok
നൂറ് പോത്തിനെ വീതം ഇറക്കി തരുമോ
@abhijitha1963
5 жыл бұрын
Farminano bro
@chemtrailwatcher1184
5 жыл бұрын
@@abhijitha1963 അതെ
@abhijitha1963
5 жыл бұрын
Sthalam evida
@chemtrailwatcher1184
5 жыл бұрын
@@abhijitha1963 കോട്ടയം, ഇടുക്കി
@abhijitha1963
5 жыл бұрын
Njan ippo pothine vangichittu vannu kondirikkuva
Sound not clear
Sir te number onnu tharumo
പുല്ല് മുറിച്ചിട്ട് കിളിർത്തതിന് പുഷ്ടി ഇല്ല.ചീയ്യുകയും ചെയ്യുന്നു.
@agritechfarmingmalayalam
5 жыл бұрын
ചരിച് നടുക കുറച്ചു പച്ച ചാണകം മൂത്രം ഉൾപ്പടെ ചേർത്ത് ഒഴിക്കുക അല്ലെങ്കിൽ യൂറിയ കലക്കി ഒഴിക്കുക
@agritechfarmingmalayalam
5 жыл бұрын
വലിയ പുല്ല് കഴിയുന്നതും മഴ കുറവുള്ള സമയത്തുമാത്രം മുറിക്കാൻ ശ്രമിക്കുക കുറഞ്ഞത് 15cm മുരട്ടിൽ നിന്നും ഉയർത്തി മാത്രം മുറിക്കുക
@rajeshdivakaran2929
5 жыл бұрын
@@agritechfarmingmalayalam മുറിക്കുമ്പോൾ തറയിൽ നിന്ന് ഉയരംകുടുന്നതാണോ കുറയുന്നതാണോ നല്ലത്
@shameerotp2767
5 жыл бұрын
Pull vettiya udane nanachal thand cheeyum.murattil ninn ethand oru chan uyarathil cherich vettuka.
@rajeshdivakaran2929
5 жыл бұрын
@@shameerotp2767 പശുവിന്റേ പുറത്ത് ഈച്ചക്ക് എന്താണ് മരുന്ന്
Number pls
ഷഫീക്ക് എനിക്ക് താങ്കളെ പരിചയപ്പെടാനും കോൺടാക്ട് ചെയ്യാന് താത്പര്യ മുണ്ട് ദയവായി താങ്കളുടെ നമ്പർ തരുേമാ
@agritechfarmingmalayalam
5 жыл бұрын
Whatsapp only 9288195820
@sujiths2895
4 жыл бұрын
Ee number vilichitu kittunilla
@agritechfarmingmalayalam
4 жыл бұрын
Whatsapp only
Mob sent pls