പാതാളലോകം സത്യമാണ്- ഹിമാലയന്‍ സാഹിത്യകാരന്‍ എം.കെ രാമചന്ദ്രന്‍ | Pathala world, MK Ramachandran

#PathalaWorld #HimalayanTravel #PathalBhuvaneswar
പാതാളലോകം സത്യമാണ്- പ്രശസ്ത ഹിമാലയന്‍ സാഹിത്യകാരന്‍ എം.കെ രാമചന്ദ്രന്‍ | Pathala world is true, MK Ramachandran.
പാതാളലോകത്തെ കാഴ്ചകള്‍. ഇതിനകത്ത് രാമേശ്വരത്തെ കടലിരമ്പം കേള്‍ക്കാം! നിരവധി സവിശേഷതകളും കൗതുകങ്ങളുംകൊണ്ട് നമ്മെ അതിശയിപ്പിക്കുന്നതാണ് പാതാളലോകം. രണ്ടാം തവണ പാതാളലോകം കണ്ടെത്തിയത് ആദിശങ്കരനാണത്രേ. അദ്ദേഹം തപസ്‌ചെയ്ത സ്ഥലവും പാതാളലോകത്തിനകത്ത് കാണാം.
പ്രശസ്ത ഹിമാലയന്‍ ട്രാവലോഗ് എഴുത്തുകാരന്‍ എം.കെ രാമചന്ദ്രന്‍ പറയുന്നു.
Pathala world is true. Sri MK Ramachandran, famous himalayan travelogue writer in Malayalam language describes about Pathala world. He says "Pathala world is very amazing with unending secrets".
M. K. Ramachandran is a Malayalam writer from Thrissur, Kerala, who is specialized in Himalayan travelogues. He has won the Kerala Sahithya Academy award for his first book, Uttarakhandiloode - Kailas Mansarovar Yatra in the year 2005.His other books are Thapobhoomi Uttarakhand, Adi Kailasa Yathra , Devabhoomiyiloode and Dakinimarude Hridayabhoomiyiloode.
Indiayathraonline is a youtube channel that showcases the uniqueness of Culture, Heritage, Places and destinations, Festivals, Pilgrimage places, Food and beverages, unique personalities and many more of our great motherland “India”. Explore an incredible journey with us.
Our website: www.indiayathra.in

Пікірлер: 412

  • @chandrankk6635
    @chandrankk66354 жыл бұрын

    പ്രണാമം സാർ ജീവിതത്തിൽ ഇന്നുവരെ അറിയാത്ത കാര്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു

  • @sangeethavinu357

    @sangeethavinu357

    2 жыл бұрын

    kzread.info/dash/bejne/p32dw9tsqr2redo.html

  • @majeedpbvr974
    @majeedpbvr9744 жыл бұрын

    ❤️ജാതിയും മതവും ഇവിടെ നിലനില്‍ക്കേണ്ടത് കേവലം രണ്ടു കൂട്ടരുടെ മാത്രം ആവശ്യമാണ്. രാഷ്ട്രീയക്കാരുടേയും മതപുരോഹിതരുടേയും. മനുഷ്യനെ വേര്‍തിരിക്കുന്ന ഈ വരമ്പുകള്‍ക്കിടയിലൂടെയാണ് അവര്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ വരമ്പിന് ഒരിക്കലും കേടുപാടുകള്‍ സംഭവിക്കാന്‍ അവരനുവദിക്കുകയില്ല. 'ദളിത്' പെണ്‍കുട്ടി, 'ന്യൂനപക്ഷ' പീഢനം ഇത്തരം വാക്കുകള്‍ ഇന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി തോന്നുമെങ്കിലും അതൊരു ഒളിച്ചുകടത്തലാണ്. തങ്ങളവരോടൊപ്പമാണെന്ന പൊള്ളയായ വാഗ്ദാനമാണവിടെ നല്‍കുന്നത്. അത്തരം സംബോധനകളിലൂടെ അവരുടെ പിന്തുണ തങ്ങള്‍ക്ക് നേടിയെടുക്കാം എന്നുതന്നെയാണ് ഓരോ രാഷ്ട്രീയക്കാരനും ചിന്തിക്കുന്നത്. ഇരയുടെ പേര് നോക്കി ചില കേസുകളോട് ചില പ്രത്യേക മതാനുയായികള്‍ കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നതും നമ്മള്‍ ഈ സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് വീണുപോകുന്ന എല്ലാവരേയും ഒരേ കണ്ണോടെ കാണാനാവുന്നില്ല ? എന്തുകൊണ്ട് എല്ലാവര്‍ക്കും നേരെ ഒരേപോലെ സഹായഹസ്തങ്ങള്‍ നീളുന്നില്ല ? എല്ലാ മേഖലകളിലും മതവും ജാതിയുമാണ് അനുഭാവം പ്രകടിപ്പിക്കുന്നത്. അതിന്‍റെ ഉപോല്‍പന്നം തന്നെയാണ് വര്‍ഗ്ഗീയത. മതം ഒരു വ്യവസായമായിത്തന്നെയാണ് പുരോഹിതവര്‍ഗ്ഗം കാണുന്നത്. മുതല്‍മുടക്കില്ലാത്ത ഒരിക്കലും നഷ്ടം സംഭവിക്കാത്ത വ്യവസായം. വിദ്യാഭ്യാസം കൊണ്ട് നേടുന്ന അറിവുകളെപ്പോലും മതം പുറകോട്ടടിക്കും. അത് നിങ്ങളുടെ കാലുകളെ തളച്ചിട്ട അദൃശ്യമായ ചങ്ങലകളാണ്. യുക്തിഭദ്രതയില്ലാത്ത മനുഷ്യമനസ്സുകളില്‍ മതവും അന്ധവിശ്വാസവും കുത്തിനിറച്ച് സ്വാധീനിച്ച് സമ്പൂര്‍ണ്ണമായ ചൂഷണം നടത്തി തന്നെയാണ് പൗരോഹിത്യം ഇവിടെ നിലനില്‍ക്കുന്നത്. സര്‍ക്കാരിന്‍റെ സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ജാതിതെളിയിക്കുന്ന സാക്ഷ്യപത്രം സംഘടിപ്പിക്കാന്‍ ഇന്നാര്‍ക്കും ഒരു മടിയും കാണുന്നില്ല. പിന്നീട് അതേ ജാതി പറഞ്ഞുതന്നെ ഇരവാദം മുഴക്കുന്നതും പതിവ് കാഴ്ചയായിരിക്കുന്നു. ജാതിയും മതവും രണ്ടു വ്യത്യസ്തമായ രീതിയില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് ആനുകൂല്യങ്ങള്‍ നേടുന്നതുതന്നെ മനുഷ്യന്‍റെ ജീവിതമൂല്യങ്ങളുടെ, നൈതികതയുടെ പച്ചയായ തകര്‍ച്ചയെ തന്നെയാണ് സൂചിപ്പിക്കുന്നത്. (കടപ്പാട്)

  • @vijayanpillai1076

    @vijayanpillai1076

    Жыл бұрын

    ഏറ്റ പുംസത്യസന്ധമായ അഭിപ്രായം You are grate👍♥️

  • @vichuzgallery7068
    @vichuzgallery70684 жыл бұрын

    Thank God 🙏 ഇത് കേരളത്തില്‍ ആകാത്തത്.

  • @rekhamanu6557
    @rekhamanu65574 жыл бұрын

    We are eagerly waiting for next book sir 🙏

  • @divyanair5560
    @divyanair55605 жыл бұрын

    Thanku sir 🙏🙏🙏

  • @saneeshraman868
    @saneeshraman8684 жыл бұрын

    respect u sir...thank you for ur information

  • @jiyazworld8312
    @jiyazworld83124 жыл бұрын

    Hi sir book സൂപ്പർ..👌👌👌

  • @gireeshshadow7884
    @gireeshshadow78844 жыл бұрын

    ഇദ്ദേഹത്തിന്റെ ആദികൈലാസയാത്ര യും,,ഉത്തരാ ഖണ്ഡിലെ കൈലാസ യാത്രയും വായിച്ചവർ ഉണ്ടോ?ഒരു രക്ഷയും ഇല്ല ശരിക്കും നമ്മൾ അവിടെ യൊക്കെ നിക്കുന്ന പോലെ അവസ്ഥ യുണ്ട്കും.ശരിക്കും ലയിച്ചിരിന്ന് പോകും

  • @remyamanoj4023

    @remyamanoj4023

    4 жыл бұрын

    njanum vayichu,my god,annu muthal eddehathe kanan valya agraham undu

  • @scpcholapparambil5973

    @scpcholapparambil5973

    4 жыл бұрын

    🙋

  • @brofirst8021

    @brofirst8021

    4 жыл бұрын

    Correct

  • @preethasudheer1797

    @preethasudheer1797

    4 жыл бұрын

    ✋️

  • @pratheeshkk8333

    @pratheeshkk8333

    4 жыл бұрын

    സത്യം കിടിലൻ സാധനം നമ്മൾ കാണുന്നത് പോലെ

  • @akhilsudhinam
    @akhilsudhinam5 жыл бұрын

    Super

  • @vineethakalarikkal7680
    @vineethakalarikkal76804 жыл бұрын

    Ramachandran sirne kanan sadhochathil santhosham

  • @nidhinthankachan6570
    @nidhinthankachan65704 жыл бұрын

    Superrr video 👍👍👍🕉🕉🕉🕉

  • @travelyogi.6562
    @travelyogi.65625 жыл бұрын

    Ariyanam

  • @Sree2j
    @Sree2j4 жыл бұрын

    ഹൈന്ദവ സംസ്കാരം. ഈ പ്രപഞ്ചം പോലെ ആണ്‌... അറിയും തോറും ആഴം കൂടുന്ന... അറിവിന്റെ കലവറ... but ഇപ്പോഴത്തെ തലമുറ അതിനെ കളിയാക്കി... തഴം താഴ്ത്തുന്നു... കലി കാലം

  • @indiayathraonline

    @indiayathraonline

    4 жыл бұрын

    VALARE SARIYANU

  • @siddikpappai3582

    @siddikpappai3582

    4 жыл бұрын

    Correct brother

  • @LUCIFER-jg6kx

    @LUCIFER-jg6kx

    4 жыл бұрын

    കുട്ടി ചാത്തൻ രക്ഷിക്കട്ടെ😁😁👹

  • @jipsoncr

    @jipsoncr

    4 жыл бұрын

    Pathal Bhuvaneswar uttarakand

  • @kiransamthomas

    @kiransamthomas

    4 жыл бұрын

    Parama satyam.

  • @passionplusful
    @passionplusful4 жыл бұрын

    മഹാഭാരതവും രാമയണവും...അത്യുന്നത എൻജിനീയറിങ് ടെക്നോളജി യുടെ kalavarakal.

  • @pachujohn2100

    @pachujohn2100

    4 жыл бұрын

    Hahaha

  • @gadhasreekumar598
    @gadhasreekumar5984 жыл бұрын

    Ramachandran sir...orayiram pranamam

  • @sureshkumarkumar643
    @sureshkumarkumar6434 жыл бұрын

    Very. Good. Information

  • @retheeshretheesh2886
    @retheeshretheesh28864 жыл бұрын

    പുരാണം (ലോക സത്യം,സംഭവം)സത്യമാണ്.

  • @ameshchelat2002
    @ameshchelat20024 жыл бұрын

    അദ്ദേഹം പറയുന്നത് 100%ശരിയാണ്...

  • @spp1461

    @spp1461

    4 жыл бұрын

    Where is the proof?thangsl ithellam kanditundo?

  • @lolan1057

    @lolan1057

    4 жыл бұрын

    @@spp1461 helo mister ningal himayalyilek on povu pinne iyal nerit kandad matre viswasikulo?? Tande achand eacgande achande achand eachane nerit kanditudno? Kanatond illa enano?endan sire

  • @spp1461

    @spp1461

    4 жыл бұрын

    @@lolan1057 Hello lolan,njan next May month povan plan chayyunnundu..ennuttu parayam....pinne kathakalum realitiesum thammil orupadu difference undu...achan,amma, families athu kathayil pettathalla...

  • @lolan1057

    @lolan1057

    4 жыл бұрын

    @@spp1461 please reply me after your may travel.. Happy journey.

  • @raveeshaary
    @raveeshaary4 жыл бұрын

    'ആദികൈലാസയാത്ര'.. അങ്ങേക്കു ഓട്ടുപാട് ദീര്ഗായുസ്സുണ്ടാകട്ടെ... അങ്ങയുടെ ശിവപാദം തൊട്ടുതൊഴുന്നു... നിമ്മി രവീഷ്.

  • @walkietalkies2157
    @walkietalkies21574 жыл бұрын

    Nice video

  • @mulanjoor
    @mulanjoor4 жыл бұрын

    Great person. Respect u so much

  • @nithinnisari5536
    @nithinnisari55364 жыл бұрын

    Woww

  • @anoopam469
    @anoopam4694 жыл бұрын

    ❤️

  • @yesudas2466
    @yesudas24664 жыл бұрын

    Sir u r great hey great man thi is tòoo much pathalesweran save u

  • @AffectionateGlassRose-fh8rk
    @AffectionateGlassRose-fh8rk28 күн бұрын

    He is a Blockbuster in duping people on the mythical attributes of a normal Mountain range called Himalayas.

  • @RafiK-us6mz
    @RafiK-us6mz4 жыл бұрын

    Om🙏🙏🙏om

  • @RK-ln5kx
    @RK-ln5kx4 жыл бұрын

    It is believed that extra terrestrial beings live in large city like spaces made underground. Pathalam resonates more with the above belief rather than his tour of the caverns.

  • @aathiranath4308
    @aathiranath43083 жыл бұрын

    ❤❤

  • @ninujbninujb6260
    @ninujbninujb62604 жыл бұрын

    Sir ...njan thankalude books vaayikyunna oralanu...thankalude puthiya book ethanu? Thankalude book vaayikyumbol aa sthalathu nerit poya poleyanu....vallatha oru anubhoothiyanu...thankal iniyum books ezhuthanam...

  • @akshithakarthika7705
    @akshithakarthika77054 жыл бұрын

    Salute yu sir

  • @ashokg3507
    @ashokg35073 жыл бұрын

    🌹 🙏🏻

  • @rubeshnr9395
    @rubeshnr93954 жыл бұрын

    Om namah shivaya

  • @raveeshaary
    @raveeshaary4 жыл бұрын

    ഡാകിനിമാരുടെ ഹൃദയഭൂമിയിൽ... ഗന്ധർവലോകത്തെ പറ്റിപറയുന്നു...

  • @vvishnu57

    @vvishnu57

    3 жыл бұрын

    അതേ, അവിശ്വസനീയം ആയ ഒരു ലേഖനം ആണ് അത് പക്ഷെ അതിലെ വഴികൾ സത്യം ആണെന്ന് ഒരു വായനക്കാരന് തോന്നി പോകും

  • @rajeshsharmas2250
    @rajeshsharmas2250 Жыл бұрын

    സർവ്വം ശക്തിമയം🙏14 ലോകങ്ങൾ പാതാളം, മഹാതലം, രസാതലം തലാതലം,സുതലം, വിതലം, അതലം,മഹീതലം,നഭ:സ്ഥലം, സുരലോകം, മഹർലോകം, ജനലോകം, തപോലോകം, സത്യലോകം.👍

  • @spjourneycreators
    @spjourneycreators Жыл бұрын

    🙏🙏🙏

  • @babeeshcv2484
    @babeeshcv24844 жыл бұрын

    പ്രണാമം 🙏🙏🙏

  • @geethakoottala8548
    @geethakoottala85483 жыл бұрын

    Namaste

  • @rijup.m.prabhakran8604
    @rijup.m.prabhakran86044 жыл бұрын

    ആദികൈലാസയാത്രയുടെ ആദ്യതാളുകൾ വായിച്ചപ്പോൾ അനിർവചനീയമായ ഒരു ആനന്ദം മനസ്സിൽ ഉടലെടുത്തു. ഏതൊരു തരം പുസ്തകം വായിക്കാൻ ആഗ്രഹിച്ചോ, അതാണ് ഇത്...അപ്പോൾ തന്നെ 5 പുസ്തകങ്ങളും ഒരുമിച്ച് വാങ്ങി... ശ്രേഷ്ഠനായ രാമചന്ദ്രൻ സാറിനെ ഭക്തിപൂർവം നമിക്കുന്നു...

  • @dekshinaanadhanam9754

    @dekshinaanadhanam9754

    4 жыл бұрын

    Chettayi name entha Sir name chodichal mathiyo

  • @rijup.m.prabhakran8604

    @rijup.m.prabhakran8604

    4 жыл бұрын

    @@dekshinaanadhanam9754 yes.. ഉത്തരാഖണ്ഡിലൂടെ-കൈലാസ് മാനസസരസ്സ് യാത്ര, തപോഭൂമി ഉത്തരാഖണ്ഡ്, ആദികൈലാസ യാത്ര, ദേവഭൂമിയിലൂടെ, ഡാകിനി മാരുടെ ഹൃദയ ഭൂമിയിലൂടെ...ഇതിൽ എന്നെ ഏറ്റവും ആകർഷിച്ചത് ആദികൈലാസയാത്ര തന്നെ...

  • @dekshinaanadhanam9754

    @dekshinaanadhanam9754

    4 жыл бұрын

    @@rijup.m.prabhakran8604 thanks chettayi

  • @jayamadhu3527

    @jayamadhu3527

    4 жыл бұрын

    🙏

  • @vijayanpillai1076

    @vijayanpillai1076

    Жыл бұрын

    50 അടി താഴ്ചയുള്ള കിണറ്റിൽ വായു കിട്ടില്ലങ്കിൽ - പാതാളത്തിൽ "വായു " എവിടെ നിന്ന് കിട്ടും😀🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 തള്ള് കുറെ കൂടുന്നുണ്ടേ . സാറേ

  • @backpacks94
    @backpacks944 жыл бұрын

    Athu sheri

  • @jestalk4289
    @jestalk42894 жыл бұрын

    I believe that. Always fascinated by it

  • @neethupandey4386
    @neethupandey43864 жыл бұрын

    Sir, angayude books vaayikumbol avide ethi ellam kaanunnapoleyaanu. Uttarakhandiloode enna pusthakathil mount kailash varnana ethra vayichalum madiyaavilla! Thapobhoomi uttarakhandile Himalayan thapaswikal...and dakinimarude hridayabhoomiyiloode enna pustakathile kaakiyamma... Panchakailasavum darshicha aviduthekku ente pranamam 🙏🙏🙏

  • @mithunflies
    @mithunflies4 жыл бұрын

    It's always fascinating ,the hidden side of spirituality and the ancient wisdom and wonders of mahabharath. Modern indians were kept at a distance from these and never had the chance to read or know or to explore them,instead they were deliberately kept engaged in the superficial growth,belief and glory of various religions. We have a treasure hidden in our ancient manuscripts, the most modern science is exploring it with vigour,we indians are still gazing above with a widely opened mouth, and yes with utter stupid way of defining ,colouring and trying to picture it as supersticious , melodramatic ,what not. Shame on those who doesn't have the patience to make any attempt to atleast make a Google search about these facts and their studies carried out by foreign universities - no,not indian University,otherwise the liberals would account that into the credit of RSS OR BJP OR SANGH- before making any comments.

  • @nunuviswanath7903

    @nunuviswanath7903

    4 жыл бұрын

    nghehe

  • @harisankar7411

    @harisankar7411

    Жыл бұрын

    @@nunuviswanath7903 onnum pidikittunnilley annaaa....akkaaa...better try nellikka...gooseberry

  • @amruthas7895
    @amruthas78953 жыл бұрын

    MK Ramachandran sir Geethamma Sharathettan

  • @sus-be5cv
    @sus-be5cv4 жыл бұрын

    Next psudescience man.....

  • @polynp
    @polynp4 жыл бұрын

    ആഹാ കിളി പോയി....

  • @vinuvinod4071
    @vinuvinod40714 жыл бұрын

    Indiya allbudhagalude oru kallavarayannu eniyu und ethu polathe oru padu sthallagal iam histori studand kurachu eniku ariyam namude keralathil pollu ethu polathe sthallagal und friends But ethu onu nashipikupaduvan padilla athu kondu annu ethu polathe sthallagal epozhu secret annu ♥️

  • @navinlathifhameed2891
    @navinlathifhameed28914 жыл бұрын

    2020

  • @navinlathifhameed2891

    @navinlathifhameed2891

    4 жыл бұрын

    2020 February

  • @devisasi9040
    @devisasi90402 жыл бұрын

    Sir.;thankalude ivaranam kelkan njan kathirikunnu.

  • @worldoframanan3358
    @worldoframanan33584 жыл бұрын

    Idehatinte koode yatra cheiyyan agrahikunu wow jeevikuanel ingane yatra cheit jeevikanm

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm4 жыл бұрын

    സാറിൻ്റെ കുറെ ഇൻ്റെർവ്യൂ കൂടി ഇതിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും .....

  • @indiayathraonline

    @indiayathraonline

    4 жыл бұрын

    sramikkam

  • @ajeeshabhinav5113
    @ajeeshabhinav51134 жыл бұрын

    സർ നിങ്ങളോട് ഒന്നും പറയുവാ ഇന്നും തിളങ്ങുന്ന രഗ്നംങൾ സ്വർണങ്ങൾ കാണുന്ന സ്ഥലങ്ങൾ എന്റെ ഈ നാട്ടിൽ ഉണ്ട്.. ഇപ്പോഴും ദൂരെ നിന്ന് നോക്കുമ്പോൾ പ്രകാശിക്കുന്ന മലകൾ ഉണ്ട്... സത്യമായും... തിളങ്ങുന്ന കല്ലുകൾ...ഒരു പക്ഷെ ആരും വിശ്വസിക്കില്ല...

  • @arunradhakrishnana4715

    @arunradhakrishnana4715

    Жыл бұрын

    നിങ്ങളുടെ നാട് എവിടെയാണ് 🙏🏽?

  • @vikramsaisree
    @vikramsaisree4 жыл бұрын

    Kelkan oke rasam und. Eth evideya en paranjal kollam 😇

  • @planetinfluencedk5360

    @planetinfluencedk5360

    4 жыл бұрын

    www.google.com/search?q=pathal+buvaneswar&oq=pathal+buvaneswar&aqs=chrome..69i57j46l2.11382j0j4&client=ms-android-samsung&sourceid=chrome-mobile&ie=UTF-8#imgrc=en1Apn-yEIxU5M:

  • @brjvibes4815

    @brjvibes4815

    4 жыл бұрын

    @@planetinfluencedk5360 thanks bro

  • @planetinfluencedk5360

    @planetinfluencedk5360

    4 жыл бұрын

    @@brjvibes4815 welcome

  • @aneeshraj2843

    @aneeshraj2843

    8 ай бұрын

    Utharaakhand

  • @Pgkn777
    @Pgkn7774 жыл бұрын

    Hey..It was a new knowledge .And just now came to know about him . Can anybody share the name of his books nd other publications . Also need to know more about this Underground Life . Please share if anyone know authentically .

  • @mithunflies

    @mithunflies

    4 жыл бұрын

    Uttarakhandioode, thapobhoomi uttarakhand,aadikailaasayaathra,devabhoomiyiloode,daakinimaarude hridayabhoomi.

  • @mithunflies

    @mithunflies

    4 жыл бұрын

    I have taken all the books directly from him with his autographs. These books are a treasure for the coming generations. worth buying it,you wont regret.

  • @Pgkn777

    @Pgkn777

    4 жыл бұрын

    @@mithunflies Thank you soo much .

  • @jeweljose1653
    @jeweljose16534 жыл бұрын

    For your kind information, It is called Caverns. There are plenty of caverns across the world. A few of the biggest and longest are in USA. It consist of full of lime stone formations. Some parts this caves are 100 ft tall. It really looks like "paathalam" in our imaginations.

  • @amalfathima8313

    @amalfathima8313

    4 жыл бұрын

    well said

  • @RK-ln5kx

    @RK-ln5kx

    4 жыл бұрын

    You said it.

  • @subichandran7918

    @subichandran7918

    4 жыл бұрын

    Fuck you basterd

  • @samk3891

    @samk3891

    3 жыл бұрын

    ആ മനഷ്യൽ എന്തിന് പറ്റിയാണ് സംസാരിച്ചത് എന്ന്പോലും അറിയാത്ത ഈ മക്രി അമേരിക്കൻഗുഹ .ഗുഹലോകം മുഴുവൻകാണാം. ആ ഇവൻ1 കോമാളി പഹയൻ.

  • @ondot99
    @ondot994 жыл бұрын

    What is the book you are talking about?

  • @Mukkutti123

    @Mukkutti123

    4 жыл бұрын

    Must read books...Himalayan yathra....vayikkumbol nammal avideyithiya pratheethiyanu .....himalayathile rathriyile ediminnaline kurich vayichathu orkkunnu...rathri vayichathanu...I felt breathless and den stopped..pnne next day anu continue cheythathu...😄😄😄.

  • @ondot99
    @ondot994 жыл бұрын

    For heaven's sake please tell where it is! PLease!!

  • @rk9913

    @rk9913

    4 жыл бұрын

    Its Pathal Bhuvaneshwar in Uttarakand

  • @renjith2474

    @renjith2474

    4 жыл бұрын

    kzread.info/dash/bejne/hYKC2q2zetnMiNI.html

  • @MB-ws2ud
    @MB-ws2ud4 жыл бұрын

    നമിക്കുന്നു താങ്കളെ,,, ഇത്ര അറിവ് തന്നതിൽ

  • @nikku1645
    @nikku16454 жыл бұрын

    ടിബറ്റില്‍ ചില സ്ഥലങ്ങള്‍ നിഗൂഡതകള്‍ നിറഞ്ഞതാണ്....അവിടെ പ്രവേശനം നിഷിദ്ധം ആണ്....പാതാളം എന്നാല്‍ നരകം...7വിഭാഗം ആയി തരം തരിച്ചു...അതലം വിതലം സുതലം രസ്തലം മഹാതലം തലാതലം പാതാളം....തലാതലം വരെ കാലാവധി ഉണ്ട്....ജയില് പോലെ...പാപങ്ങളുടെ അളവ് അനുസരിച്ചാണ് പ്രവേശനങ്ങള്‍....പാതാളത്തിലായാല്‍ പിന്നെ ഒരു മോചനം ഇല്ല..ജീവ പര്യന്തം....ഇത് പോലെയാണ് സ്വര്‍ഗ്ഗം....അതില്‍ സത്യലോകം ആണ് ജീവപര്യന്തം...അത് കൊണ്ട് സ്വര്‍ഗ്ഗ ജീവിതം ആഗ്രഹിക്കുന്നതിനേക്കാള്‍ നല്ലത് സത്യലോക വാസികളാവുക...അതായത് ജീവപരന്ത്യം...ഗരുഡ പുരാണത്തില്‍ ആണ് ദണ്ഠനകള്‍ ഉള്ളത്‌..കളവ് പറയുന്നത് കുഴപ്പം അല്ല...കാരണം ഏവര്‍ക്കും സ്വന്തം രഹസ്യം ഉണ്ടാവും...പ്രത്യേകിച്ച് ദാമ്പത്യം ഒക്കെ....പക്ഷെ ഇന്നത് ഇല്ല....അത് മറച്ച് വച്ച ലോകം ആണ്....ഇപ്പോ ഉള്ളത് ഭൂമിയിലെ സ്വ നരകം.. ഭൂമി .സ്വര്‍ഗ്ഗം വേണ്ടി നരകത്തിലെ ജീവിതം വാങ്ങുന്നവരാണ് ഇഹലോകവാസികള്‍....ഭൂമിയിലെ സ്വര്‍ഗ്ഗം മനുഷ്യനായി പിറന്നതാണ്...അതില്‍ സ്വര്‍ഗ്ഗം മനസമാധാനത്തോടെ ജീവിക്കുക....ഇതൊക്കെ കഴിഞ്ഞ് പകലും രാത്രിയും പോലെ ജനനവും മരണവും...മരണം കഴിഞ്ഞാല്‍ ആത്മാക്കളുടെ ലോകം...അതും ഇഹലോകത്താണ്...ആത്മലോകം...അവിടെ വച്ച് ദുരാത്മക്കളുടെ ശല്യം ഉണ്ടാകും....അന്ന് രാഷ്ട്രീയക്കാര്‍ ഭയപ്പെടണം....അത് വേദകാലത്താണ് വീണ്ടും ജീവിതം എങ്കില്‍ നല്ല കഥ ആയിരിക്കും....

  • @brjvibes4815

    @brjvibes4815

    4 жыл бұрын

    Well said bro

  • @harishkiran3663

    @harishkiran3663

    4 жыл бұрын

    പാതാളം നരകമല്ല.

  • @nikku1645

    @nikku1645

    4 жыл бұрын

    @@harishkiran3663 എന്നാ എറണാകുളത്തുള്ള ഒരു സ്ഥലം ആകും...പാതാളം....അവിടെ പണ്ട് നരകം പോലെ ആയിരിക്കും...എന്റെ നാടിന്റെ പേര് പറയട്ടെ...തലശ്ശേരി....മുടി വെട്ടുന്നവരുടെ നാട് എന്നല്ല തലശ്ശേരി എന്ന നാടിന്റെ അര്‍ത്ഥം...തല വെട്ടിന്റെ ചേരി അതായത് പ്രദേശം എന്നാണ് തലശ്ശേരി എന്നതിന്റെ അര്‍ത്ഥം...ഇന്നത് പേരിലെ ഉള്ളൂ...പഴയകാല ആ രീതി ഒന്നും ഇല്ല...ബ്രാഹ്മണര്‍ ജീവിച്ച വയല്‍ പ്രദേശം ആയിരുന്നു തലശ്ശേരി...ആട് കോഴി പശു പോത്ത് മനുഷ്യന്‍ എന്നതിനെ ബലി കൊടുക്കും വെള്ളിയാഴ്ചകളില്‍ നട്ടുച്ചയ്ക്ക്...തല ഉരലില്‍ ഇടിച്ച് പിഴിഞ്ഞ് പുഷ്പം ചേര്‍ത്ത് കാളിദേവിക്ക് രക്തപുഷ്പാജ്ജലി അര്‍പ്പിക്കുന്ന നാട്....ഇന്നിപ്പം കുങ്കുമം ഒക്കെ ചേര്‍ത്ത് പുഷ്പം ചേര്‍ത്താണ് അജ്ജലി....അതല്ല യഥാര്‍ത്ഥത്തില്‍ രക്ത പുഷ്പാജ്ജലി.....

  • @rafikuwait7679
    @rafikuwait76794 жыл бұрын

    Mr. Udan Doctore kaanu...

  • @subrahmonyant5503
    @subrahmonyant55034 жыл бұрын

    CAN you explain how horse enter THERE through the serpentine ROUTE???

  • @sapnapavithran2987

    @sapnapavithran2987

    4 жыл бұрын

    He later says the actual opening mustve narrowed due to some geological shift...

  • @krnbhs

    @krnbhs

    4 жыл бұрын

    Evideyaanu ee sthalam?

  • @ulttance9213
    @ulttance92134 жыл бұрын

    There are hundreds of such caves in the lower Himalayas. It is just a geological phenomenon. It is not as difficult to enter as described here. I have personally seen women inside this cave. Of course, it will be difficult if you have a paunch or respiratory issues.

  • @Vivekgchannel
    @Vivekgchannel4 жыл бұрын

    മഹാവതാർ ബാബാജി പറ്റിയുള്ള വീഡിയോ

  • @visakhemable
    @visakhemable4 жыл бұрын

    Sir, The stars u saw in the ceiling is a kind of worms called glow worms. They are quite common in thease kind of caves and by the by how can a horse enter a cave that fat persons can't enter😆

  • @lolan1057

    @lolan1057

    4 жыл бұрын

    Due to geological shift and years of soil and rock depostion may have decreased the size of path way ..so at that age there may be that much space for a horse to run and next thing is that fat meaning lateral size and horse in lateral size is less..horse is more in longitudnal size or lenght is more not width..so thats it.SIR

  • @shibilin6972
    @shibilin69724 жыл бұрын

    ഇദ്ദേഹം പറയുന്ന സ്ഥലം എവിടെയാ

  • @renjith2474

    @renjith2474

    4 жыл бұрын

    kzread.info/dash/bejne/hYKC2q2zetnMiNI.html

  • @abijithp92
    @abijithp924 жыл бұрын

    Chettan adicha brandinde Peru onnu parayuo? Pls

  • @Tonystark.

    @Tonystark.

    4 жыл бұрын

    ചേട്ടൻ നവോസ്സ്ഥാനനായകൻ ആണല്ലോ

  • @lolan1057
    @lolan10574 жыл бұрын

    Athe chetta sound illa videok endoru kastan

  • @indiayathraonline

    @indiayathraonline

    4 жыл бұрын

    sorry. ini sradhikkam

  • @farismannengal3141
    @farismannengal31414 жыл бұрын

    Ith proper ewidennonn parayamoooo?

  • @VPROY-yr9vv
    @VPROY-yr9vv4 жыл бұрын

    Pooja Chyan Avakashm BRAMINS Matram Enthkond Aanu ? Ee Sir BRAMIN aano ?

  • @bhadrakaalikripaa5342
    @bhadrakaalikripaa53424 жыл бұрын

    എം കെ രാമചന്ദ്ര൯ സാറിനു പ്രണാമം.

  • @nikhiltr1133
    @nikhiltr11333 жыл бұрын

    എനിക്ക് കൈലാസയാത്ര ച്ചെയണംമന്നുണ്ട് ഞാൻ ആരെയാണ് ബന്ധപ്പട്ടണ്ടത്

  • @rasgeet
    @rasgeet3 жыл бұрын

    Patal Buvanesvar

  • @dileepkalappat9221
    @dileepkalappat92214 жыл бұрын

    V

  • @haridasa.s9497
    @haridasa.s94974 жыл бұрын

    Ithu indial evde anu

  • @str3946

    @str3946

    4 жыл бұрын

    Uttarakhand

  • @suneeshnamboodiri3144
    @suneeshnamboodiri31444 жыл бұрын

    Evideya e sthalam ? Adi kailasam utharakhand???

  • @rohansurendran

    @rohansurendran

    4 жыл бұрын

    ഞാൻ ചവിട്ടി താഴ്ത്തി തന്നാൽ മതിയോ നമ്പൂരിച്ചാ

  • @suneeshnamboodiri3144

    @suneeshnamboodiri3144

    4 жыл бұрын

    @@rohansurendran ??

  • @rohansurendran

    @rohansurendran

    2 жыл бұрын

    @gagu gagu കോയക്ക് കണ്ണൻ ആകാനും കണ്ണന് കർത്താവ് ആകാനും അക്ഷരങ്ങൾ മാറ്റിയാൽ മതീലോ. 😇

  • @user-ed3ot1td2x
    @user-ed3ot1td2xАй бұрын

    ഈ ചെങ്കായി പോയി വന്നതാ🎉🎉പൊട്ടൻ🎉🎉

  • @dr.bindumuralidharan4933
    @dr.bindumuralidharan49334 жыл бұрын

    സ്ഥലം എവിടെയാണെന്ന് പറഞ്ഞില്ല

  • @romanreingns1979

    @romanreingns1979

    4 жыл бұрын

    Kadha vaayikkendi varum

  • @aneeshraj2843

    @aneeshraj2843

    8 ай бұрын

    Utharakhand

  • @sambhas999
    @sambhas9994 жыл бұрын

    Why don't you initiate to meet KADANNAPPALLY to take over KAILASAM....

  • @kmsanoj10
    @kmsanoj103 жыл бұрын

    ഉത്തരാഖണ്ഡിൽ ആണോ ഈ പറഞ്ഞ സ്ഥലം

  • @LUCIFER-jg6kx
    @LUCIFER-jg6kx4 жыл бұрын

    കണ.. കുണ 💃💃

  • @geo9664

    @geo9664

    4 жыл бұрын

    👌🤣🤣

  • @prabhulmohan90
    @prabhulmohan904 жыл бұрын

    Ethu sthalatha ithu???

  • @rk9913

    @rk9913

    4 жыл бұрын

    Pathal Bhuvaneshwar in Uttarakand

  • @ashoknair407

    @ashoknair407

    4 жыл бұрын

    Patal bhuvaneshvar is just a cave temple in uttarakhand about 25 km from Berinag,and anybody can go there.Its about 500 kns from Delhi and easily accessible by bus.The route is Delhi-- Haldwani-- Almora-- Berinag-- patal Bhubaneswar.Its just a big cave like many others in MP and other parts of india,and for a scientific mind there is no mystery here.As for this man,I have nothing to say !He seems to be making a living out of story telling,and some people will always believe him!

  • @pachujohn2100
    @pachujohn21004 жыл бұрын

    Chirichu mannukappi...

  • @santhoshkumarsanthoshkumar7560

    @santhoshkumarsanthoshkumar7560

    4 жыл бұрын

    Mandanayathukonda

  • @martinjoseph9311
    @martinjoseph93114 жыл бұрын

    രഹസ്യങ്ങളുടെ ഈകലവറയെ എന്തിന് ബാഹ്യലോകത്തിൽ നിന്നു മറച്ചു പിടിക്കണം.പുതു തലമുറക്ക് അറിയാനും ഗവേഷണം നടത്താനും അവസരം ഒരുക്കി കൊടുക്കുകയല്ലേ വേണ്ടത്? ദയവു ചെയ്ത് ,ഇത്തരത്തിലുള്ള ഭൗമീക പ്രതിഭാസങ്ങളെ കാല്പനികതയുടെയും, വിശ്വാസത്തിന്റെയും ദുരൂഹത പടർത്തി, അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള വിഷയമാക്കരുത്.

  • @sree99977

    @sree99977

    4 жыл бұрын

    ഇല്ലാത്തത് ഉണ്ടന്ന് വിശ്വസിക്കുന്നതല്ലേ അന്ധവിശ്വാസം.. നിലനിൽക്കുന്ന സതൃങ്ങളെ വെറും കെട്ടുകഥകൾ ആണന്ന് പുശ്ചിച്ചു തള്ളുന്ന നിങ്ങളുടെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.. പുരാതന ഗ്രന്ഥങ്ങളിൽ പലതും സതൃമാണന്ന് പുരാവസ്തു ഗവേഷകർ തന്നെ കണ്ടുപിടിച്ചിട്ടുണ്ട്.. ഇതെല്ലാം ഗവേഷകർക്ക് വേണ്ടി കൊടുത്തിട്ടുള്ളതാണ്.. പിന്നെ വനങ്ങളിൽ അനുമതി ഇല്ലാതെ തോന്നിയതു പോലെ ആരും ഓടി ചെന്ന് കയറാൻ പറ്റില്ലല്ലോ..അതുപോലെ ഇതും സംരക്ഷിക്കുന്നു..സതൃങ്ങളെ ഉൾകൊള്ളാൻ പറ്റാത്തവരുടെ അലങ്കാരമാണ് വിമർശനങ്ങൾ..

  • @LUCIFER-jg6kx

    @LUCIFER-jg6kx

    4 жыл бұрын

    നീ ആരാണ്... ആധുനിക ബുദ്ധൻ ആണോ.. !!!?

  • @sree99977

    @sree99977

    4 жыл бұрын

    @@LUCIFER-jg6kx ആധുനിക ലൂസിഫർ പോയി ലൂസിഫറിന്റെ പണി നോക്ക്..?🦹🦹,🦹🦹🦹😬 നുഴഞ്ഞു കയറി ചൊറിയാൻ നടക്കുന്ന ആധുനിക ലൂസിഫറേ..

  • @martinjoseph9311

    @martinjoseph9311

    4 жыл бұрын

    @@sree99977 മാന്യ സുഹൃത്തേ, ഭൗമിക പ്രതി ഭാസങ്ങൾ ( പർവ്വതം, ഗുഹകൾ, സമുദ്രാന്തർഭാഗ പ്രദേശങ്ങൾ, മഴ, കാറ്റ്'....... എന്നിങ്ങനെ) എക്കാലത്തും മനുഷ്യനെ വിസ്മയിപ്പിച്ചിരുന്നു. മനുഷ്യരിലെ നന്മയും, സഹജീവികളോടുള്ള കരുതലും ഒപ്പം ദൈവത്തിലുള്ള വിശ്വാസവും ഊട്ടി ഉറപ്പിക്കാൻ വേണ്ടി എഴുതപ്പെട്ടിട്ടുള്ളവയാണ് പുണ്യപുരാണ ഗ്രന്ഥങ്ങൾ. രചയിതാക്കളുടെ അസാമാന്യ പാടവം കൊണ്ട്, അവർ ഈ പ്രപഞ്ചത്തേയും അവർ കണ്ടെത്തിയ പ്രകൃതിയിലെ പ്രതിഭാസങ്ങളെ കഥാപാത്രങ്ങളായും. പശ്ചാത്തലങ്ങളായും തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഉൾചേർത്തു. കാലത്തിന്റെ തികവിൽ ശാസ്ത്ര പുരോഗതിക്കൊപ്പം, ഇതെല്ലാം അതിന്റെ സവിശേഷതയോടെ നാം കണ്ടെടുക്കുകയും ചെയ്തു. പുതുതലമുറയെ സംബന്ധിച്ചിടത്തോളം അവർക്ക് പുണ്യപുരാണ ഗ്രന്ഥങ്ങൾ അത്ര സുപരിചിതമല്ല.പക് ക്ഷേ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഇത്തരം ഭൗതിക വിസ്മയങ്ങളെ ( പാതാളം etc) പരിചയപ്പെടാനും പഠിക്കാനും ഗവേഷണം ചെയ്യാനും അവസരം നൽകിയാൽ അത് അവരിൽ പുണ്യപുരാതന ഗ്രന്ഥങ്ങളിലെ കാൽപ്പനികതയിൽ ചാലിച്ചെഴുതിയ ചരിത്ര സംഭവങ്ങളിൽ വിശ്വാസമേറുകയല്ലേ ഉള്ളൂ. അതിനു പകരം, ഇത്തരത്തിലുള്ള ദുരൂഹത നിറഞ്ഞ പരാമർശങ്ങളാൽ ഇത്തരം വിസ്മയങ്ങളെ അവരിൽ നിന്നും ഒളിച്ചുവയ്ക്കുന്നത് എന്തിനാണ്? പുണ്യപുരാതന ഗ്രന്ഥങ്ങളെ ഞാൻ വിമർശിച്ചിട്ടില്ല. മാനവ സംസ്കാരം വിഷലിപ്തമാവാതിരിക്കാൻ, യുഗങ്ങളായി തലമുറകൾ പാരായണം ചെയ്തു പോരുന്ന നന്മയുടെ വേദ സംഗ്രഹങ്ങളുടെ ഉള്ളടക്കമാണ് അതിലെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്?

  • @abhilash7813

    @abhilash7813

    4 жыл бұрын

    @@martinjoseph9311 You are correct... പാണ്ഡവർ പോയ വഴി , ശങ്കരാചാര്യർ പോയ വഴി എന്നൊക്കെ പറഞ്ഞു.. കുറച്ചു ഭാഗം അടച്ചിട്ടിരിക്കുന്നു എന്ന് പറയുന്നത് തന്നെ തെറ്റാണ്... പദ്മനാഭസ്വാമി ക്ഷേത്രത്തെ ദുരൂഹതയിൽ ചാലിച്ചിട്ടിരിക്കുന്നതുപോലെ

  • @VPROY-yr9vv
    @VPROY-yr9vv4 жыл бұрын

    Ee Sir. BRAMIN ano?

  • @MrJijo2012

    @MrJijo2012

    4 жыл бұрын

    kadhyil chodhym illa...🤫

  • @veenaparvathy3866

    @veenaparvathy3866

    4 жыл бұрын

    ആണ് ജ്ഞാനം നേടുന്നവരെല്ലാം ബ്രാഹ്മണൻ ആണ്.. അല്ലാതെ ജന്മം കൊണ്ട് ഉള്ള ബ്രാഹ്മണൻ അല്ല.. ബ്രഹ്മത്തെ അറിഞ്ഞവർ.. എല്ലാം ബ്രാഹ്മണൻ തന്നെ.... സ്വയം ആരാണ് എന്ന് തിരിച്ചറിഞ്ഞാൽ മതി.. 🙏

  • @soorajunni436

    @soorajunni436

    2 жыл бұрын

    Kurishu thayolikal thoorimerukunindi

  • @traditionalindia
    @traditionalindia4 жыл бұрын

    പതിനാല് ലോകങ്ങളും ഈ ഭൂമിയിൽ തന്നെയായിരിക്കും. അങ്ങനെയെങ്കിൽ അവ പഴയകാല നാഗരികതകൾ അഥവാ സിവിലൈസേഷൻ ആണ്. പഴയകാല ഹ്യൂമൻ സെറ്റിൽമെന്റ്സ്. ഇന്നും വനത്തിൽ ജീവിക്കുന്ന ആദിവാസികൾ ഇല്ലേ? പണ്ട് മനുഷ്യൻ വീട് വെച്ച് താമസിക്കുന്നതിനു മുൻപ് ഗുഹകളിൽ താമസിച്ചിരുന്നതായി തെളിവുകളുണ്ട്. സ്വാഭാവികമായ ഗുഹകളെ മനുഷ്യൻ പിന്നീട് വികസിപ്പിച്ചിട്ടുണ്ടാകും. ഗുഹ ഭൂമിക്കുള്ളിലേക്ക് വികസിപ്പിച്ച് ആയിരക്കണക്കിനാളുകൾക്ക് താമസിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നിരിക്കും. മണ്ണിൽ മാളം ഉണ്ടാക്കി താമസിക്കുന്നത് പാമ്പുകൾ ആണല്ലോ. അതുകൊണ്ടായിരിക്കും അവർക്ക് നാഗങ്ങൾ എന്നുകൂടി വിളിപ്പേരുള്ളത്. അങ്ങനെ പഴയകാലത്ത് 14 സിവിലൈസേഷൻ ആയിരിക്കും ഉണ്ടായിരിക്കുക. മെസപ്പെട്ടോമിയ യിലും സിന്ധു നദീതടത്തിലുമുണ്ടായ നാഗരികതകൾ പിന്നീട് വികസിപ്പിച്ചത് ആയിരിക്കും. രാമചന്ദ്രൻ സാർ പറഞ്ഞതുപോലെ ജിയോളജിക്കൽ ചേഞ്ച്, ഭൂചലനം, പ്രളയം എല്ലാം കാരണം ചിലവ നശിച്ചിരിക്കാം. അല്ലെങ്കിൽ അവർക്ക് പുറത്തേക്ക് വരാൻ വഴി അടഞ്ഞിരിക്കാം. ആ നാഗരികത ചിലപ്പോൾ ഭൂമിക്കടിയിൽ ഇപ്പോഴും കുറെയൊക്കെ എങ്കിലും നിലനിൽക്കുന്നുണ്ടാകും.

  • @valsanck7066
    @valsanck70662 жыл бұрын

    ഈ പാതാള ലോകം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് എന്ന് എന്തുകൊണ്ട് പറയുന്നില്ല? കേന്ദ്ര സർക്കാരിൻ്റെ ജോലിക്കാർ അവിടെ ഡ്യൂട്ടിയിൽ ഉണ്ടെങ്കിൽ തീർച്ചയായും അതിലേക്ക് കടക്കുവാൻ സുഗമമായ ഒരു വഴി ഉണ്ടാകും.ശ്രീ. Mk രാമചന്ദ്രൻ അതിശയോക്തി കലർത്തി കാര്യങ്ങൾ പറയുന്ന ആളാണ്.

  • @ajithkumarggakg1415
    @ajithkumarggakg14154 жыл бұрын

    ഇതുകൊണ്ടൊന്നും ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും ആത്മഹത്യയും പീഡനവും അഴിമതിയും ഇല്ലാതാകുന്നില്ല എന്നാലും മോശമായിപ്പോയി ഇത്ര രഹസ്യമായ സംഭവങ്ങളൊക്കെ പുറത്തുവിട്ടത്

  • @aswarmonai6420

    @aswarmonai6420

    4 жыл бұрын

    ഹ ആൾക്കാർ അറിയട്ടെ താൻ വായിച്ചതും നമ്മുടെ മണ്ടൻ ബുദ്ധിയിൽ തോന്നിയതും ഒന്നും ഒന്നുമില്ലെന്ന്‌

  • @gokultg3420
    @gokultg34205 жыл бұрын

    Two minutes of silence for those who pay attention to him.. 😂😂😂😂😂😂😂😂😎😎😎😎😎😎😎

  • @layaraga8916
    @layaraga89164 жыл бұрын

    പതിനാലു ലോകമുണ്ട് പക്ഷെ അവിടെ മനുഷ്യനു സ്ഥാനം ഉള്ളത് ഭൂമിയിൽ മാത്രം അത് ആദ്യം മനസ്സിലാക്കണം അല്ലാതെ ആവശ്യമില്ലാത്ത ഒന്നും ഓൺലൈനിൽ കൂടി വിളിച്ചു പറയരുത് 🙏

  • @omnipotent4744

    @omnipotent4744

    4 жыл бұрын

    ഇതുപോലുള്ള വിവരങ്ങൾ താങ്കൾക്ക് ആവശ്യമില്ലെങ്കിൽ ക്ലോസ് ചെയ്തു പോയിക്കൂടായിരുന്നോ. മറ്റുള്ളവർക്ക് ആവശ്യമുള്ളതല്ല എന്ന് താങ്കൾ എന്തിനു വിധി എഴുതണം?

  • @layaraga8916

    @layaraga8916

    4 жыл бұрын

    @@omnipotent4744 കള്ളം പറഞ്ഞു അത് എന്താണെന്ന് അറിയാത്തവരെ മൂഢരാകുന്നത് കണ്ടതുകൊണ്ട് ഞാൻ പ്രതികരിച്ചു. അതിനു നിനക്ക് എന്താ? നിന്നോട് ആർജിമെന്റിനു വന്നോ?

  • @layaraga8916

    @layaraga8916

    4 жыл бұрын

    @@omnipotent4744 അത് ഞാൻ നോക്കിക്കോളാം ക്ലോസ് ചെയണോ ഓപ്പൺ ചെയണോ എന്നുള്ളകാര്യം. തത്കാലം തങ്ങൾക്കു ആവശ്യമില്ലെങ്കിൽ മിണ്ടാതിരിക്കണം ചൊറിയാൻ വരരുത് ഒന്നും മനസ്സിലത്തെയും വിഡ്ഢിത്തരവും എഴുന്നള്ളിച്ചുകൊണ്ട്.

  • @omnipotent4744

    @omnipotent4744

    4 жыл бұрын

    @@layaraga8916 എല്ലാവരും കയറുന്ന ഒരു പൊതു പ്ലാറ്റഫോമാണ് യൂട്യൂബ് അതിൽ വന്ന് കമന്റ്‌ ഇട്ടാൽ വായിക്കുന്നവർ തിരിച്ചും കമന്റ്‌ പറയും. അത് മാന്യമായ ഭാഷയിൽ ആയിരിക്കണം എന്ന് മാത്രം. ആവശ്യമുള്ളതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അത് കാണുന്ന വ്യക്തികളുടെ വ്യക്തിപരമായ ഒരു ആവശ്യമാണ്, അല്ലാതെ അത് തനിക്കു ആവശ്യമില്ല അത് കൊണ്ട് മറ്റുള്ളവർക്കും ആവശ്യമുണ്ടാകില്ല എന്ന് അവരുടെ മനസ്സിനെ അടിച്ചേൽപ്പിക്കരുത്.

  • @SYLVESTER897
    @SYLVESTER8974 жыл бұрын

    സത്യമാണെന്ന് കരുതുന്ന എന്തും സൂക്ഷമായി നിരീക്ഷിച്ചാൽ അതൊക്കെ അസത്യവുമാണ്.... ! കടലിന്റെ ഇരപ്പു കേൾക്കാൻ ഒരു ശംഖ് ചെവിയിൽ പിടിച്ചാലും മതി.... ! അങ്ങനെയെങ്കിൽ എല്ലാം സത്യമാണെന്നു കരുതുന്നതിൽ ഒരു പ്രശ്നവുമില്ല..... ! പക്ഷേ ഏതെങ്കിലും കെട്ടിടത്തെ തകർത്തു അവിടെ ഒരു കല്ല് കൊത്തിവെച്ചു ദൈവത്തെ കുടിയിരുത്തി ഗുണ്ടായിസം കാണിക്കുമ്പോൾ ആ വിവരക്കേട്.... ബുദ്ധി ശൂന്യത നിലനിൽക്കുന്ന രാജ്യത്ത് എന്ത് ഉണ്ടായിട്ടെന്ത് എന്ത് ഉണ്ടായില്ലെങ്കിലെന്ത്‌ . ! ഒരു മനുഷ്യ ജന്തുവിന്റെ ലോകമല്ല മറ്റൊരു ജന്തുവിന്റെ ലോകം.... ഒരു ഹിന്ദുവിന്റെ രാമനല്ല മറ്റൊരു ഹിന്ദുവിന്റെ രാമൻ... ഈ സത്യം പറഞ്ഞ് തന്ന ഋഷിമാരാണ് ഭൂലോകം , പാതാള ലോകം , സ്വർഗ്ഗം ലോകം എന്ന് പറഞ്ഞത്. അത് മനുഷ്യ മനസ്സിന്റെ അവസ്ഥാവിശേഷം ആണെന്നാണ് അവർ പറയുന്നത്..... ! ആ പാതാളം ഭൂയിൽ ഉണ്ടെങ്കിൽ സ്വർഗ്ഗ ലോകവും ഭൂമിയിൽ തന്നെയായിരിക്കുല്ലോ ..... ! അതുകൂടി എവിടെയെന്നു പറഞ്ഞാൽ ക്രിസ്ത്യനികൾക്ക് മരണം വരെ കാത്തിരിക്കേണ്ട കാര്യമില്ല.... ഇപ്പോൾ തന്നെ സ്വർഗ്ഗലോകത്തു പ്രവേശിക്കാൻ കഴിയും.. !,

  • @luciferpositive6461

    @luciferpositive6461

    4 жыл бұрын

    ഫ്രാങ്കോയുടെ അരമനയിൽ

  • @samk3891

    @samk3891

    3 жыл бұрын

    ഈ പൊട്ടന് ഒന്നും അറിയാതെ പുലമ്പുന്നു. പോയിഉറങ്ങു മോനെ.

  • @vishnuak898

    @vishnuak898

    Жыл бұрын

    ക്രിസ്തീയ വിശ്വാസ പ്രകാരം ആരാണ് സ്വർഗ്ഗത്തിൽ പോകുന്നത് ?

  • @SYLVESTER897

    @SYLVESTER897

    Жыл бұрын

    @@vishnuak898 മരിച്ചു കഴിഞ്ഞുസ്വർഗ്ഗത്തിൽ പോകുമെന്നാണ് അവരുടെ വിശ്വാസം ... ജീവിച്ചിരിക്കുന്നവർക്ക് അത് മനസ്സിലാകുമോ ? സ്വർഗത്തിൽ പോകാൻ നല്ല വ്യക്തിയായി ജീവിക്കണം എന്നാണ് വിശ്വാസം ... ഒരു വിശ്വാസംകൊണ്ട് ഒരു വ്യക്തി നല്ലവനായി ജീവിക്കുന്നുവെങ്കിൽ ആ വിശ്വാസം നല്ലത് തന്നെ, അതിൽ സത്യമില്ലെങ്കിലും !

  • @jayanmadhavan279
    @jayanmadhavan2794 жыл бұрын

    Ente chetto?????

  • @santhoshkb7737
    @santhoshkb77374 жыл бұрын

    ithevidanu

  • @jinanpu1608
    @jinanpu16084 жыл бұрын

    Padhala buvaneswar temple KZread

  • @primelabgallery3743
    @primelabgallery37434 жыл бұрын

    കൈലാസത്തിൽ നിന്നും രാമേശ്വരത്തെ കടലിന്റെ ശബ്ദം കേൾക്കാം എന്ന് പറയുന്നത് കേൾക്കുമ്പോൾ 100%ശരിയാണെന്നു പറയുന്നവർ തീർച്ചയായും ചികിത്സ അർഹിക്കുന്നു. ഗുഹയും ഗർത്തവും കണ്ട് പുരാണത്തിലെ പാതാളം ആണെന്ന് വ്യാഖ്യാനിക്കുന്ന ഇയാളെ എങ്ങനെ ഉൾകൊള്ളാൻ കഴിയുന്നു. ഹൈന്ദവ സംസ്കാരത്തിന്റെ ശാപമാണ് ഇത്തരം ദുരബലരായ മനുഷ്യർ.

  • @Tonystark.

    @Tonystark.

    4 жыл бұрын

    നീ കൈലാസ യാത്ര നടത്തിയിട്ടുണ്ടോ???????

  • @user-cq7gw4qx7u

    @user-cq7gw4qx7u

    4 жыл бұрын

    അതെങ്ങനെയാണ് സഹോ എനിക്ക് വിമർശിക്കാൻ അല്ലേ അറിയൂ കൈലാസയാത്ര നടത്തിയിട്ടുണ്ടോ എന്ന് ഒന്നും,ചോദിക്കാതെ, ഞാൻ വിമർശനങ്ങൾ മാത്രമേ നടത്താറുള്ളൂ

  • @subrahmanianp8373
    @subrahmanianp8373 Жыл бұрын

    പുരാണത്തിൽ പറയുന്ന പാതാള ലോകം അല്ല. ഇത് പൊതുജനത്തെ ഇത് വെച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്.

  • @harikumarharikumar1625
    @harikumarharikumar16254 жыл бұрын

    14 lokam annal 14sooryanum athente chuttum Ulla grahangalu mane atil 7 lokam Sivandetum 7. Lokam veshnuwendatum ane

  • @anandhakrishnan2844

    @anandhakrishnan2844

    4 жыл бұрын

    14 lokavum vishnuvinte thanne annu.

  • @brintobenny8702
    @brintobenny87024 жыл бұрын

    Andhaviswasa prageerthanam, athre ulloo..

  • @renjith2474

    @renjith2474

    4 жыл бұрын

    kzread.info/dash/bejne/hYKC2q2zetnMiNI.html

  • @preethasudheer1797
    @preethasudheer17974 жыл бұрын

    Etho vidhesa rajyathu entho oru work nu vendi oru paridhiyiladhikam kuzhichappol oru padu vichithra sabdAangal kettu ennu otu engish online channel report cheythirunnu, rajyathinte per ormayilla

  • @Mukkutti123

    @Mukkutti123

    4 жыл бұрын

    S njanum kandirunnu... Russia anennu thonnunnu...

  • @sinithilakanthilakan5968
    @sinithilakanthilakan59683 жыл бұрын

    ആകാശം, ഭൂമി, സ്വർഗം നരകം, പാതാള ലോകം. സാധാരണ ഭൂമിക്കടിയിലാണ് പാതാള ലോകം എന്നാണ് പറഞ്ഞിരുന്നത്.. ദാ ഇപ്പോൾ പറയുന്നു ഗുഹക്കുള്ളിൽ ആണെന്ന്.. ഇങ്ങനെ ഒക്കെ തള്ളാൻ എങ്ങനെ സാധിക്കുന്നു.. റൊമ്പ കൊടൂരം.

  • @allwynajith8693
    @allwynajith86934 жыл бұрын

    Veendum manushiane monkey yude lokthilekke kondupokunnu now 21century . what is the way 4 salvation Manniloode ezhayukayo? Respected sir please repent & Love your brother & neighbor as you'rself why You are Ezhayunnu, and make sign board to HELL.lst u search &find out who is the only one God.says guru Narayanan.may God bless you and your family abundantly.

  • @vilasachandrankezhemadam1705
    @vilasachandrankezhemadam17054 жыл бұрын

    Evideyane, viddi aakkalle

Келесі