No video

പോസ്റ്റ് ഓഫീസ് ഇൻഷുറൻസ് 755 രൂപ നൽകിയാൽ 15 ലക്ഷഇൻഷുറൻസ്| IPPB insurance | Post office insurance

പുതിയ പോസ്റ്റ് ഓഫീസ് ഇൻഷുറൻസ് 2024 | 799 രൂപ നൽകിയാൽ 15 ലക്ഷത്തിന്റെ ഇൻഷുറൻസ് പ്രസവം, പനി, മറ്റ് അസുഖ കിടത്തി ചികിത്സക്കും പണം കിട്ടും സൗജന്യ വാർഷിക ആരോഗ്യ പരിശോധന | | India post payment bank insurance policy 2024 updates
IPPB NIVA BUPA insurance full details in malayalam
IPPB 799 insurance plan malayalam
Health insurance policy latest updates
Best health insurance policy 2024
Ayushman Bharat health insurance policy update
Low premium health insurance
best health insurance policy 2024
India Post Payments Bank
post office
post office insurance
ippb accident insurance
group accident guard policy post office
ippb general insurance
Accident Guard policy
IPPB group accident insurance process
Tata AGI IPPB insurance
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia
#postoffice
#ippbaccidentinsurance
#ippb399planinsurance
#ippb799planinsurance

Пікірлер: 102

  • @pvijayan8970
    @pvijayan89705 ай бұрын

    എല്ലാ സഹോദങ്ങളും പറയുന്നത് പോലെ ഹെൽത് ഇൻഷുറൻസ് മതി

  • @gigi.9092
    @gigi.90922 ай бұрын

    ലോകത്തിലേതന്നെ സർവ്വസാമൂഹ്യ സമാധാനസുരക്ഷാക്ഷേമദായക ട്രില്യണയേഴ്സിൽ ഒരാളാകുന്ന ബിർളയണു ഈ മഹത്തായ സംരംഭത്തിന്റെ പ്രധാന പങ്കാളി എന്നതുകൊണ്ടു ഏറ്റവും നല്ല ജനക്ഷേമകരമാണീ പദ്ധതി.

  • @philomenamathew2525
    @philomenamathew25255 ай бұрын

    അപകട ഇൻഷുറൻസ് വേണ്ട. ആരോഗ്യ ഇൻഷുറൻസ് വേണം

  • @umeshthayyil2372

    @umeshthayyil2372

    5 ай бұрын

    ചികിൽസാ സഹായം ഉണ്ടോ

  • @sajimohandas8742
    @sajimohandas8742Ай бұрын

    ചെറിയ തുകക്ക് ആരോഗ്യ ഇൻഷുറൻസ് വേണം, അപകട ഇൻഷുറൻസ് വേണ്ട 🙏🏻

  • @user-vs4hr1qb3z
    @user-vs4hr1qb3zАй бұрын

    Only accident death coverage. No health insurance. Verified with post master

  • @meerams4498
    @meerams44984 ай бұрын

    ഇത് എല്ലാർക്കും ഉപകാരം ആണ്

  • @nallooran
    @nallooranАй бұрын

    Features are good but cliam get very difficult

  • @user-ls6ox2ss5i
    @user-ls6ox2ss5i5 ай бұрын

    മെഡിക്കൽ ഇൻഷുറൻസ് വേണം

  • @VenuVenu-ox5wp
    @VenuVenu-ox5wp4 ай бұрын

    Madam postalacunt edukan randu divsam posofficil poiecaunt opencheiyan patiyilla

  • @ratheeshmadhavannair1571
    @ratheeshmadhavannair15715 ай бұрын

    Medical Insurance ന് പ്രാധാന്യം നൽകിയിരുന്നു എങ്കിൽ നന്നായിരുന്നു

  • @user-sp2dx7gk6y
    @user-sp2dx7gk6y3 күн бұрын

    Adapaka policy mongiyudr kayyilirikkatte

  • @sugathangopinathan9411
    @sugathangopinathan94115 ай бұрын

    മരുന്നു വാങ്ങാനാണ് തരേണ്ടത്. 65 കഴിഞ്ഞ വരെന്തു ചെയ്യും.

  • @SebyRaphael
    @SebyRaphael2 ай бұрын

    Kaasu pettiyil pettnu etitu varam kittanmengil ekka enga varakkum

  • @ANILGHOSH-si7wl
    @ANILGHOSH-si7wl24 күн бұрын

    മെഡിക്കൽ ഇൻഷുറൻസ് ഉണ്ടോ

  • @lailababychen9099
    @lailababychen90995 ай бұрын

    What about medical insurance??

  • @hariprasadraveendran2359
    @hariprasadraveendran23593 ай бұрын

    നല്ല ഐഡിയ, ആദ്യമേ വിശേഷിപ്പിക്കാമായിരുന്നില്ലേ ഇത് അപകട ഇൻഷുറൻസ് ആണെന്ന്, അത് ഞങ്ങക്ക് വേണ്ട, ആരോഗ്യ ഇൻഷുറൻസ് ആണെങ്കിൽ സാധാരണ ജനങ്ങൾക്കും പാവപ്പെട്ടവർക്കും പ്രയോജനമായിരുന്നേനെ. നിങ്ങൾ സത്യസന്ധമായി ആദ്യമേ ഇത് വിവരിച്ചിരുന്നെങ്ങിൽ like, subscribe, ഒക്കെ ചെയ്യാമായിരുന്നു, ഇത് പ്രേക്ഷകരെ വിഡ്ഢികളിപ്പിക്കാൻ വേണ്ടി മാത്രം ഇത്തരം heading നൽകുന്നു

  • @vijayanaalaap678

    @vijayanaalaap678

    8 күн бұрын

    Bloody cheats!😠

  • @noufalsalam7811
    @noufalsalam78112 ай бұрын

    Veenu kayyo kalo odiyukayo angana enthengilum unadayal insurance kitto

  • @dreamcapture9824
    @dreamcapture982410 күн бұрын

    അപകടം എന്ന് പറഞ്ഞാൽ വാഹന അപകടം മാത്രമല്ല

  • @KKA9331
    @KKA93315 ай бұрын

    ഡെലിവറി ടൈംമിൽ എങ്ങനെയാണു ഈ ഇൻഷുറൻസ് പ്രവർത്തിക്കുന്നത്

  • @user-ds8dg3tj1z

    @user-ds8dg3tj1z

    8 күн бұрын

    Delivery accidentally aano ?

  • @pmaind
    @pmaind5 ай бұрын

    അപകട ഇൻഷുറൻസ് വേണ്ട. മെഡിക്കൽ ഇൻഷുറൻസ് ഉണ്ടോ

  • @babyjose7654

    @babyjose7654

    5 ай бұрын

    അതെ മെഡിക്കൽ ഇൻഷുറൻസ് മതി.

  • @nusrathk8614

    @nusrathk8614

    5 ай бұрын

    പച്ച നുണ പറയുന്നു, പോസ്റ്റ് ഓഫീസിൽ ചെന്നപ്പോൾ , വിവരം പറഞ്ഞവരോട് തരാൻ പറഞ്ഞു,

  • @Mgmg-zw2dw

    @Mgmg-zw2dw

    5 ай бұрын

    😄😄😄😄

  • @jayasreev1650

    @jayasreev1650

    4 ай бұрын

    😅😅😅😅

  • @lalravindran9072

    @lalravindran9072

    4 ай бұрын

    Njagal eduthu...

  • @samjose222
    @samjose2222 ай бұрын

    ഈ വീഡിയോ കാണും ബോൾ yutub insurance kittum

  • @mohammednil1452
    @mohammednil1452Ай бұрын

    Keralathil ethokke hospital ee insurance sweekarikkum

  • @shaji0076
    @shaji00765 ай бұрын

    മെഡിക്കൽ ഇൻഷുറൻസ് മതി അത് ഉടനെ എങ്ങാനും വരുമോ

  • @dcbmedia

    @dcbmedia

    5 ай бұрын

    അറിയിക്കാം

  • @cheramgottil

    @cheramgottil

    3 ай бұрын

    65നൂ മുകലിലുള്ളവർക്ക് ആണ് ഇൻഷുറൻസ് ആവശ്യം, പിക്ഷേ ആരും ഒന്നും കൊടുക്കില്ല.

  • @ashrafvallakadavu6437
    @ashrafvallakadavu6437Ай бұрын

    മെഡിക്കൽ. ഇൻഷുറൻസ്. മതി...

  • @abrahamthomas2054
    @abrahamthomas20545 ай бұрын

    What. About. TATA.AiG.insurance Is it.Stoped ?

  • @dcbmedia

    @dcbmedia

    5 ай бұрын

    അത് എടുത്തിട്ടുള്ളവർക്ക് തുടരാം. പുതിയതായി ഇപ്പോൾ നൽകുന്നില്ല

  • @user-eh5zt1yh5c
    @user-eh5zt1yh5c4 ай бұрын

    ഡെലിവറി എന്നു പറയു പോൾ സിസേറിയന് കിട്ടുമോ

  • @magicalcanvasvlog
    @magicalcanvasvlog3 ай бұрын

    ഫലപ്രദം മെഡിക്കൽ ഇൻഷുറൻസ് അതാ വേണ്ടത്

  • @mathewvarghese7160
    @mathewvarghese71604 ай бұрын

    Medical /health insurance policy???

  • @sruthysadasivan2909
    @sruthysadasivan29095 ай бұрын

    Ella hospital lum kittumo

  • @ragahavan3038
    @ragahavan30385 ай бұрын

    ഏത് രോഗത്തിനുംചികിൽസകിട്ടുന്ന ഇൻസൂറണ്ടൊ

  • @jessyraju5779
    @jessyraju5779Ай бұрын

    Medical insurance ആണ് വേണ്ടത്.

  • @jacobmathew1647
    @jacobmathew16475 ай бұрын

    സാധാരക്കാരന് വല്ലതുമുണ്ടോ

  • @AshokanPoyyara-om2fi
    @AshokanPoyyara-om2fi11 күн бұрын

    65 വയസ്സ് കഴിഞ്ഞാൽ അവരെ സർക്കാരിനും വേണ്ട,

  • @SanjuChacko-xh2du
    @SanjuChacko-xh2du3 ай бұрын

    It is an accident insurance not health insurance.

  • @vijayanaalaap678

    @vijayanaalaap678

    8 күн бұрын

    പോസ്റ്റൽ വകുപ്പ് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പദ്ധതിക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കണം.

  • @BabuC-e7f
    @BabuC-e7fАй бұрын

    ഇതിൽ പറയുന്നത് പകുതിയും തെറ്റാണ് സത്യം മാത്രം പ്രചരിപ്പിക്കുക

  • @hareendranp5607
    @hareendranp56075 ай бұрын

    69 vayassayi I surence kittumo

  • @jyo9517

    @jyo9517

    5 ай бұрын

    Illa

  • @k.r.vasudevankozhimukkath5235

    @k.r.vasudevankozhimukkath5235

    5 ай бұрын

    69 vayassu kazhinjal jeevichirikkanda ennanu manobhavam.

  • @plldoha

    @plldoha

    4 ай бұрын

    അത് വരെ കൊടുത്ത നികുതി സ്വാഹ

  • @ranimathew6938
    @ranimathew69385 ай бұрын

    ❤❤❤❤❤❤

  • @sreebishsreenivasan3616
    @sreebishsreenivasan36165 ай бұрын

    Ethu hospitalil ellam labikum??

  • @seenafrancis7127
    @seenafrancis71275 ай бұрын

    'പോസ്റ്റ് ഓഫീസിൽ ചെന്ന് ചോദിച്ചിട്ട് അഭിപ്രായം പറയാം

  • @hamzakutteeri4775
    @hamzakutteeri47754 ай бұрын

    65 വയസ്സ് കഴിഞ്ഞവർക്ക് ഉള്ള പ്ലാൻ ഉണ്ടോ

  • @VikramanAnil
    @VikramanAnilАй бұрын

    വ്യാജ വാർത്ത യാണ് thangal നൽകുന്നത്

  • @shabu.kumarshabu5288
    @shabu.kumarshabu52882 ай бұрын

    Online vazhi apply chayyamo..

  • @sudheerpa6171
    @sudheerpa61715 ай бұрын

    മഞ്ഞപ്പിത്തം ബാധിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ ഇൻഷുറൻസ് കിട്ടുമോ

  • @sonysir1

    @sonysir1

    4 ай бұрын

    Kittum

  • @plldoha
    @plldoha4 ай бұрын

    ഇത് പുതിയ ഒരു കാര്യം എല്ലാ. അപകട ഇൻഷുറൻസ് വണ്ടി ഉള്ള എല്ലാവർക്കും ഉണ്ടാവും. ഉടായിപ്പ്

  • @kuttypanthavoor9
    @kuttypanthavoor92 ай бұрын

    ഇതിൽ ഏത് അസുഖത്തിനും ഇല്ല

  • @MABLEKK
    @MABLEKKАй бұрын

    Age 66 patto

  • @spandhanam9700
    @spandhanam97005 ай бұрын

    ഈ ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് സ്ട്രോക്ക് വന്നാൽ ഇൻഷുറൻസ് തുകയോ ആശുപത്രി ചെലവോ ലഭീക്കുമോ

  • @dcbmedia

    @dcbmedia

    5 ай бұрын

    ആശുപത്രിയിൽ കിടന്നാൽ ദിവസം 1000രുപ ഐസിയുവിൽ ആണെങ്കിൽ 2000 രൂപ വീതം 15 ദിവസം കിട്ടും. ഇതൊരു ആക്സിഡന്റ് ഇൻഷ്വറൻസ് ആണ്

  • @remyareghunathu5092

    @remyareghunathu5092

    2 ай бұрын

    Hospitalil kidakkumbol 1000 Rupa kittunnath engane anu kittunnath .

  • @remyareghunathu5092

    @remyareghunathu5092

    2 ай бұрын

    Athinayit enta cheyyendath

  • @JJkmn487

    @JJkmn487

    Ай бұрын

    @@dcbmedia, പിന്നെ, പനി, ഡെലിവറി എന്നിവക്കും കിട്ടുമെന്ന് നിങ്ങൾ എന്തു കൊണ്ടു പറയുന്നുന്നു പറയു.

  • @indusuresh8051
    @indusuresh80514 ай бұрын

    Health insurance ഉണ്ടോ. അത് ഉടനെയെങ്ങാനു൦ ശരിയാകുമോ

  • @dcbmedia

    @dcbmedia

    4 ай бұрын

    group accident insurance

  • @anakhamolp.s.p.s4549
    @anakhamolp.s.p.s45495 ай бұрын

    12 ഇയർ ഏതു

  • @ajjose7294
    @ajjose72945 ай бұрын

    അപകട ഇൻഷുറൻസ് ഏതായാലും പ്രീമിയം വളരെ കുറവ് ആയിരിക്കും.ചെറിയ പ്രീമിയം കൊടുത്താൽ ചികിത്സ ഇൻഷുറൻസ് ഉണ്ടെങ്കിൽ പറയൂ

  • @aajose3946
    @aajose39463 ай бұрын

    Why are you fooling people by giving such misleading title? You should have been honest enough to state in the Title itself that it "Accident Insurance"! None will watch your videos in future as you have revealed that you are a misleading medis channrl.

  • @vijayanaalaap678

    @vijayanaalaap678

    8 күн бұрын

    You are misleading public through this publicity. Postal department should clear the misleading statements by the Insurance company.😠

  • @binunair9928
    @binunair99285 ай бұрын

    These are wrong instructions

  • @jpsworld108
    @jpsworld10821 күн бұрын

    കള്ളം.പറഞ്ഞു വീഡിയോ ഇട്ടാൽ എത്ര കാലം നിങ്ങൾക്ക് പ്രേക്ഷകർ ഉണ്ടാകും ?

  • @codukarunila
    @codukarunila4 ай бұрын

    ഇത് തന്നെയാണ് മോദിയുടെ പറ്റിപ്പ്

  • @sureshkumarc4594
    @sureshkumarc45944 ай бұрын

    ഇൻഷൂറൻസ് വെറും വീമ്പടി മാത്രംഅങ്ങട്ട vചെന്നാൽ മതി

  • @alweqaya6392
    @alweqaya63924 ай бұрын

    പ്രവാസികൾക്ക് ഗുണം ഉണ്ടോ, ഇന്തൃക്ക് പുറത്ത് ആൾക്കാർ,

  • @sreekumarm4835
    @sreekumarm483524 күн бұрын

    ഇതെന്ത് ആരോഗ്യ ഇൻഷ്യുറൻസാ !😮! േരാഗങ്ങൾക്കല്ലെ ഇതിൻ്റെ ആവശ്യം, അല്ലാതെ ചത്തിട്ട് കാശ് കിട്ടാനാ?😮

  • @vijayanaalaap678

    @vijayanaalaap678

    8 күн бұрын

    ശവദാഹത്തിനും, സഞ്ചയനത്തിനും, അടിയന്തരത്തിനുമുള്ള ഇൻഷുറൻസ് പദ്ധതിയാണിത്. അടിപൊളിയായി വീട്ടുകാർക്ക് എല്ലാം നടത്താം! ഉടനെ പദ്ധതിയിൽ ചേരൂ! 😮

  • @prasadkumar2864
    @prasadkumar28645 ай бұрын

    മെഡിക്കൽ ഇൻഷുറൻസ് ഉണ്ടോ

  • @rajankodancherry4329

    @rajankodancherry4329

    5 ай бұрын

    3:28

Келесі