പൂരത്തിനിടക്ക് നാലാംകിട രാഷ്ട്രീയ മുതലെടുപ്പ് | SREECHITHRAN M J | l bug media

Пікірлер: 23

  • @musappu5468
    @musappu5468Ай бұрын

    നമ്മൾ ബ്രട്ടി ഷ്ക്കാരിൽ നിന്ന് നേടിയ സ്വതന്ത്ര്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുയാണ് അത് തിരിച്ചു പിടിക്കുവാനുള്ള ഏക അവസരമാണ് ഇത് ഉപയോഗപ്പെ ടുത്തുക നന്ദി ❤❤❤❤❤

  • @anandhuramesh1189
    @anandhuramesh118912 күн бұрын

    sakhave youtube ilum,facebook lum onnum puthya updations kanunnillallo enthupatti

  • @vpbbwip
    @vpbbwipАй бұрын

    കൃഷ്ണന്റെ കഥ തുടങ്ങാൻ പോകുന്നല്ലേ ഉള്ളൂ. സമയമെടുക്കും. 😊😊

  • @rafiqkochi2778
    @rafiqkochi2778Ай бұрын

    നല്ല വിവരണം ❤️

  • @thajudheenjainu6433
    @thajudheenjainu6433Ай бұрын

    👍👍👌

  • @thulasidascb
    @thulasidascbАй бұрын

    അലങ്കാരത്തിന്നായി ദീപങ്ങളും, കുരുത്തോലകളും, വാഴകളും, തേങ്ങാകുലകളും, തെങ്ങ്, പന ഓലകളും, ഒക്കെ ഉപയോഗിച്ചിരുന്ന കാലത്ത് താൻ നടത്തുന്ന ഒരു പൂരം തന്റെ കീർത്തി വർധിപ്പിക്കാൻ ശക്തൻ കണ്ടെത്തിയ ഒരു മാർഗമാണ് വെടിക്കെട്ട്. ഏറ്റവും പുതിയതായി തുടങിയതെല്ലാം പണ്ടുണ്ടായിരുന്നതിനേക്കാൾ ഗംഭീരമായിട്ടായിരിക്കും തുടങ്ങുക. അത് ഒരു സ്വാഭാവിക കാര്യമാണ് അത് തന്നെയാണ് അവിടെയും സംഭവിച്ചത്. നാട്ടുരാജാക്കന്മാർ യുദ്ധത്തിന്നായി കരിമരുന്നുപയോഗിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. പൂരം നടക്കുന്നത് ആളുകളെ അറിയിക്കാൻ തുടങ്ങിയ കരിമരുന്ന് പ്രയോഗം പൂരത്തിന്നു ദിവസങ്ങൾക്ക് മുൻപുതന്നെ തുടങ്ങും. അതുകൊണ്ടുതന്നെ അന്നത്തെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ കരിമരുന്ന് ഉപയോഗിച്ചുള്ള കതിനയും ഗുണ്ടുകളും തൃശൂർ പൂരത്തിന്ന് ശക്തൻ ഉപയോഗിക്കുകയും. തൃശൂർ പൂരം വെടിക്കെട്ടിന് നാടൊട്ടുക്കും പ്രശസ്തമാകുകയും ചെയ്തു.

  • @coolempethy100
    @coolempethy100Ай бұрын

    👆🏼അറിയണം കക്ഷി രാഷ്ട്രീയത്തിനതീതമായി ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും ആർ എസ്സ്‌ എസ്സ്‌ - ബി ജെ പി വർഗ്ഗീയകക്ഷികൾ നശിപ്പിയ്ക്കുന്നതും , കോൺഗ്രസ്സ്‌ പോലെ നൂറ്റാണ്ട്‌ പാരമ്പര്യമുള്ള പാർട്ടിയും കൂട്ടുകക്ഷികളും കൂടി നിശ്ശബ്ദമായി അതിന്‌ വഴങ്ങുന്നതും ..., നമ്മെ സാധാരണ മനുഷ്യരെ തീർച്ചയായും ഭയപ്പെടുത്തുകയും , അതിനെതിരെ നിലനിൽപ്പിനായി ഏതെങ്കിലും വിധത്തിൽ പ്രതിരോധം ഉയർത്താൻ ഇനിയെങ്കിലും തയ്യാറാകേണ്ട സമയമായെന്നും മനസ്സിലാക്കേണ്ടതുണ്ട്‌. അതിനായുള്ള ഏറ്റവും വലിയ അവസരമാണ്‌ ഈ വരുന്ന പാർലമെന്റ്‌ ഇലക്‌ഷൻ . നിങ്ങളുടേയും നിങ്ങളുമായി ബന്ധമുള്ളവരുടെയും വിലയേറിയ വോട്ടുകൾ നിങ്ങൾക്ക്‌ ഉറച്ച്‌ വിശ്വസിയ്ക്കാവുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി പോരാളികളായ സ്ഥാനാർത്ഥികൾക്ക്‌ നൽകി വിജയിപ്പിയ്ക്കുകയും , ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കുകയും ചെയ്യുക. ജനാധിപത്യം, മതേതരത്വം, സാഹോദര്യം, വിജയിപ്പിയ്ക്കുക. അഭിവാദ്യങ്ങൾ 💪🏼💪🏼

  • @kunhikannancv1151
    @kunhikannancv1151Ай бұрын

    ബാലരാമായണം എന്ന പുസ്തകം ഉണ്ടായിരുന്നു.

  • @georgekp1522
    @georgekp1522Ай бұрын

    👍👍🤍

  • @chackopa6243
    @chackopa6243Ай бұрын

    എല്ലാം കണക്കാണ്😮

  • @thedarklove2791
    @thedarklove2791Ай бұрын

    ഈ ദൈവ katha ഇനിയും ആവശ്യമുണ്ടോ?

  • @kbcsports5098

    @kbcsports5098

    Ай бұрын

    സ്വന്തം ബ്രെയിൻ പണയം വെച്ചവർക്ക് വേണം... സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാതായിപ്പോയില്ലേ... എന്ത് ചെയ്യും...

  • @vpbbwip

    @vpbbwip

    Ай бұрын

    അപ്പൊ മ്പടെ അള്ളാഹൂ എന്ത് ചെയ്യും ??

  • @soorajmandampulli
    @soorajmandampulliАй бұрын

    Sunil Kumar will win

  • @vpbbwip
    @vpbbwipАй бұрын

    അതെന്താ രാമൻ വേറെ ആകുന്നത് ??

  • @Wonderkid9758
    @Wonderkid9758Ай бұрын

    പൂരം മുടക്കിയ പിണറായിക്ക് അഭിവാദ്യങ്ങൾ 🌹🌹🌹 ഇനി ഈ നാട് നിരീശ്വരവാദികളുടെ മാത്രം ആകട്ടെ 🌹🌹🌹

  • @vsramakrishnan5394

    @vsramakrishnan5394

    Ай бұрын

    പൂരം മുടക്കിയത് പിണറായി അല്ല ..നിരീശ്വരവാദികൾ എന്ന് നിങ്ങൾ വിളിക്കുന്ന വർ ഭരിക്കാൻ തോടങ്ങിയിട്ട് 67കൊല്ലമാശി..ഇതവരെയുംപൂരത്തിന് ഒരു കുഴപ്പവും ഉണ്ടായില്ല. തൃശൂരെടുക്കാൻ ഒരുത്തൻ ഇറങ്ങിയ താണ് ഇപ്പോൾ പൂരംഅലങ്കോലമേകാൻ കാരണം നിങ്ങൾ യഥാർത്ഥത്തിൽ വിശ്വാസികളല്ല കപട വിശ്വാസികളാണ് കപട വിശ്വാസമാണ് നിഷീശ്വരവാദത്തേകാൾ ആപത്ത്..യഥാർത്ഥ വിശ്വാസികളുടുടെ മനസീൽ നിങ്ങൾമുറിവേൽപീച്ചു..മറക്കില്ല...!!!

  • @mohananv.r6676

    @mohananv.r6676

    Ай бұрын

    Sangikal.northile.kali.keralathil.irakkannokkunnatha.vargeeyatha.ividevilappovilla.

  • @vpbbwip
    @vpbbwipАй бұрын

    ഒരു നാലു വർണ്ണക്കുടകളെ ഇങ്ങനെ ഭയപ്പെടേണ്ട കാര്യമുണ്ടോ ?? കറുത്ത തുണി കണ്ടാൽ ഭയം, മൈക് ഓളമിട്ടാൽ ഭയം... ഇപ്പൊ കുടകളെ ഭയം..

  • @user-xb5zo8rb4e
    @user-xb5zo8rb4eАй бұрын

    ആദ്യം സൗദിയിൽ മതേതര അവസ്ഥ കൊണ്ട് വരട്ടേ 🕉️✝️🔯🕎☮️☦️☸️✡️.. എന്നിട്ട് പോരേ വാചകമടി 🙏🙏,.. പോയ്‌ മുസ്ലിം സമുദായത്തെ നന്നാക്കൂ.. ആരാടാ ഹിന്ദു ക്ഷേത്രം പൊളിച്ചു കളഞ്ഞിട്ട് അല്ലേ ബാർബർ മുസ്ലിം പള്ളി പണിതത്..

  • @Kgpadmakumar-vl4mq

    @Kgpadmakumar-vl4mq

    Ай бұрын

    സൗദിയിൽ ത്രിശ്ശൂർ പൂരം തുടങ്ങട്ടെ അപ്പോ നോക്കാം ന്ത്യേ ???

  • @muraleedharanpanicker2593
    @muraleedharanpanicker2593Ай бұрын

    കുടം കമിഴ്ത്തിവച്ചു വെള്ളം നിറയ്ക്കുന്നു എന്നു പറയുന്ന ഒരു പഴമൊഴിയുണ്ട് ചാണകത്തലയുള്ളവരോടു ഇത്തരം കഥകൾ പറയുന്നതു കൊണ്ടൊരു കാര്യവുമില്ല

Келесі