No video

ഈ പേര് വെച്ചാൽ തോന്നിയപോലെ കാണിക്കാമല്ലോ 🙄

#reactionvideo #malayalam #malayalamtrending #trending #viral #viralvideos #smrithysn #nilanambiar

Пікірлер: 348

  • @rajeshr38
    @rajeshr38Ай бұрын

    മറ്റുള്ളവരെ കുറ്റം പറഞ്ഞല്ലേ നിങ്ങളും കാശുണ്ടാക്കുന്നത്.... സ്വന്തമായി എന്തെങ്കിലും ചെയ്യ് ചേച്ചി 😂

  • @kottaka2000

    @kottaka2000

    29 күн бұрын

    @@rajeshr38 ഒരു വ്യഭിചാരിണിയെ സപ്പോർട്ട് ചെയ്യാനും ആളോ 🙄

  • @anoopraj4214

    @anoopraj4214

    17 күн бұрын

    സത്യങ്ങൾ പറഞ്ഞാൽ അത് എങ്ങനെ കുറ്റമാകും bro

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    ATHINU KAZHIVILLAATHATHU KONDALLEY GOSSIP VIDEOS IRAKKUNNATHU

  • @junglebardar2383
    @junglebardar2383Ай бұрын

    ചേച്ചി അവരുടെ കപ്പ പുഴുങ്ങുന്ന സീൻ കണ്ടാരുന്നോ പോളിയാണ് അവരുടെ ഓവൻ

  • @KimnJ-cl7bd
    @KimnJ-cl7bdАй бұрын

    രശ്മി നായരെ മറികടക്കാൻ ആണ് നിള നമ്പ്യാർ എന്ന പേരിട്ടത്. അടുത്ത ആൾ വരുന്നുണ്ട് ഓഗസ്റ്റിൽ. പേര് ഉണ്ണിമായ അന്തർജനം. ഇയാൾ എന്തോ ചെയ്യും. 😂😂😂😂😂😂

  • @junglebardar2383

    @junglebardar2383

    Ай бұрын

    😂

  • @junglebardar2383

    @junglebardar2383

    Ай бұрын

    മാർക്കറ്റ് ഭീകരം ആയിരിക്കും😂😂

  • @JackSon-wm7zq

    @JackSon-wm7zq

    Ай бұрын

    നിന്നെപോലെ ഞരന്പുകൾ ഉള്ളത് കോണ്ട് വിജയിക്കും

  • @mohamedjunaisttjunu4161

    @mohamedjunaisttjunu4161

    Ай бұрын

    😂😂😂Pinnalla 😂😂😂🙏

  • @madapparambilmuraleedharan7310
    @madapparambilmuraleedharan7310Ай бұрын

    ഹിന്ദു ആയാൽ എന്തും കാണിക്കാമെന്നൊരു ധാരണ പലർക്കും ഉണ്ട് . പ്രത്യേകിച്ച് കമ്മ്യൂണിസത്തെ മുഴുവനായി അറിയാത്ത കമ്മികൾ ഹിന്ദുക്കൾക്കും ഒരു മാനുവൽ ഉണ്ട് ഭഗവത്ഗീത അതിൽ കൃഷ്ണൻ അർജുനന് പറഞ്ഞു കൊടുക്കുന്നു കുറെ ഉപദേശങ്ങൾ ഉണ്ട് . എന്നിട്ട് കൃഷ്ണൻ പറയുന്നുണ്ട് ഇങ്ങനെയൊക്കെയാണ് നീ ചെയ്യേണ്ടതെന്ന് ഇത് ശരിയാണെന്ന് നിനക്ക് ഉത്തമ ബോദ്യം ഉണ്ടെങ്കിൽ ചെയ്യുക അല്ലങ്കിൽ നിനക്ക് ഏതാണ് ശരിയെന്ന് തോന്നുന്നതെങ്കിൽ അത് പോലെ ചെയ്യുക. ഈ സ്വാതന്ത്ര്യം മറെറാരു മതത്തിലും ഇല്ലെന്നാണ് എൻ്റെ അറിവ് ഇത് ദുരുപയോഗം ചെയ്യുന്ന കുറെ ആൾക്കാർ ഉണ്ട് . പ്രത്യേകിച്ച് കമ്മി കൂട്ടങ്ങൾ ഈ മതത്തിൽ നിന്ന് എന്തും ആകാമെന്ന തരത്തിൽ

  • @Kidsmobi

    @Kidsmobi

    Ай бұрын

    👏🏻👏🏻

  • @shanijaffer9332
    @shanijaffer9332Ай бұрын

    സത്യം പറ..സ്‌മൃതിക്ക് അവരെ ഒട്ടും ഇഷ്ട്ടം അല്ല..അതല്ലേ സത്യം...😂

  • @Smrithysn

    @Smrithysn

    Ай бұрын

    🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @sudheerpmuriyil7868

    @sudheerpmuriyil7868

    Ай бұрын

    @@Smrithysn. MUSLIM STHREE PARDHA ITAL KUTAM THUNI AZICHAL KUTAM IDH ENDHORU NAADAPPA 😂😂😂

  • @shone9484

    @shone9484

    Ай бұрын

    Smrithy ഒരു ന്യൂജനറേഷൻ സദാചാര അമ്മായിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുന്നു.

  • @Smrithysn

    @Smrithysn

    Ай бұрын

    തനിക്കൊക്കെ എന്തോന്നെടെ ഞാൻ അവൾ തുണിയില്ലാതെ നടക്കുന്നതിനു എന്തേലും പറഞ്ഞോ അവൾ നടക്കട്ടെ 🤣🤣🤣 കഷ്ടം തുണിയില്ലാതെ എല്ലാം കാണിക്കുന്നത് ആണോ ന്യൂ ജനറേഷൻ. അല്ലെങ്കിൽ അതാണോ വലിയ ഉയർന്ന ചിന്താഗതി. ഇങ്ങനെ ഒക്കെ നടക്കുന്നത് ആണ് വലിയ ചിന്താഗതി എന്ന് എനിക്ക് തോന്നണില്ല. എന്നിട്ട് അതിനെ പറ്റി പറയുമ്പോൾ ഞാൻ അമ്മായി ആയോ. ആയിക്കോട്ടെ അങ്ങനെ ആണേൽ അങ്ങനെ നിങ്ങൾ ഒക്കെ വലിയ ഉയർന്ന ചിന്താഗതി ഉള്ള സദാചാര ചിന്ത ഒട്ടും ഇല്ലാത്ത കുണുവാവകൾ ആയിരിക്കും 🤣🤣 keep it up. ​@@shone9484

  • @MonuJubi-bg3en

    @MonuJubi-bg3en

    Ай бұрын

    ഞങൾ രണ്ടാളോടും ഏറ്റ് മുട്ടാൻ ആര് ഉണ്ട്😁 🧐 😌​@@shone9484

  • @user-bn4wu6vb4p
    @user-bn4wu6vb4pАй бұрын

    തുറന്നുവെച്ചാൽ ഈച്ച പൊതിയും. മൂടിവെച്ചാൽ ലക്ഷങൾ രക്ഷപ്പെടും.

  • @gyd3151
    @gyd3151Ай бұрын

    ഹിന്ദു സമൂഹത്തിൽ ഇത്തരം ആഭാസങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.. ക്ഷേത്ര മതിലുകളിൽ കൊത്തി വെച്ചിരിക്കുന്ന ആഭാസ, നഗ്ന ലൈംഗിക കാമകേളി ശില്പങ്ങളും, ക്ഷേത്രങ്ങളിലെ ഭരണിപ്പാട്ടും, ലിംഗ പൂജയും, യോനി പൂജയും എന്തൊക്കെ ആചാരങ്ങൾ 🤔🤔🤔 ആദ്യം ഇതിനൊക്കെ പരിഹാരം കാണൂ.. എന്നിട്ട് സദാചാര പ്രസംഗം നടത്താം 🙏🙏🙏

  • @pretheeshmp5982

    @pretheeshmp5982

    Ай бұрын

    @@gyd3151 etha da ninkku ennu pariju templelal athu pole kanikku undo

  • @haanavanddi

    @haanavanddi

    18 күн бұрын

    Nigal paranjjadaansari 100 sadamanam

  • @ChandrabhanuK-yn6ui

    @ChandrabhanuK-yn6ui

    14 күн бұрын

    @@gyd3151 ഞാൻ ഒരു ഹിന്ദുവാണ് .താങ്കൾ പറഞ്ഞത് ശരിയാണ് . അതൊക്കെ പ്രാചീന കലകൾ ആണെങ്കിലും അതിലുപരി ആഭാസ ത്തരം തന്നെയാണ് 👍

  • @jobinmaricken2198
    @jobinmaricken2198Ай бұрын

    നിങ്ങള് പറയുന്നത് ജാതിയും മതവും വെച്ചുകൊണ്ട് തന്നെയാണ്

  • @ChandrabhanuK-yn6ui

    @ChandrabhanuK-yn6ui

    Ай бұрын

    ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് റോമൻ കത്തോലിക്ക ആയി മതം മാറാൻ കഴിയണം എന്തെങ്കിലും മാർഗമുണ്ടോ ?

  • @Jaibajrangdaljai

    @Jaibajrangdaljai

    Ай бұрын

    @@ChandrabhanuK-yn6ui 🤣🤣🤣🤣

  • @user-jo1gn5os8u

    @user-jo1gn5os8u

    Ай бұрын

    മറിയം എന്നപേരായാൽ കുഴപ്പമുണ്ടോ നിള മാറ്റി മറിയം ആക്കാമല്ലെ

  • @inshot315

    @inshot315

    Ай бұрын

    @@ChandrabhanuK-yn6ui എന്തിന്🥸🥸🥸🥸🤣🤣🤣🤣അവിടെ ബിരിയാണി കൊടുക്കുണ്ടോ

  • @anilkumarvasudevanpillai8081

    @anilkumarvasudevanpillai8081

    Ай бұрын

    കാണിച്ച പോക്രിത്തരം വിളിച്ചു പറഞ്ഞതാണോ കുറ്റം 😂😂

  • @sureshr8655
    @sureshr8655Ай бұрын

    പേരിൽ ജാതി വാല് ഇന്ത്യാ മഹാരാജ്യത്തിൽ നിരോധിക്കണം .....!

  • @subhashkariazhath4139

    @subhashkariazhath4139

    Ай бұрын

    👍🏾

  • @vishnu6613

    @vishnu6613

    Ай бұрын

    Correct first reservation eduth kalayanam

  • @hareek3745

    @hareek3745

    Ай бұрын

    @@sureshr8655 Jaathi reservation matram kondanu jaathi nilkkunnath. Jaathi Reservation eduth kalayuka.

  • @sreenarayanram5194

    @sreenarayanram5194

    Ай бұрын

    👍

  • @nikhilnambiar1990

    @nikhilnambiar1990

    Ай бұрын

    @@sureshr8655 ആദ്യം സംവരണം വാങ്ങുന്നത് നിർത്തു.... അപ്പോൾ ഞങ്ങൾ ജാതി വാൽ മാറ്റാം... 😎

  • @panyalmeer5047
    @panyalmeer5047Ай бұрын

    അത് അവരുടെ പ്രഫുഷണൽ ആണ്. വല്ല സ്ത്രീകളും തുണി പൊക്കി കാണിച്ചതിന് നിങ്ങൾ എന്തിനാ വെറുതേ വേവലാതി പെടുന്നത്. അത്‌ വിറ്റ് നിങ്ങളും ഇപ്പോൾ കാശ് ആക്കുകയല്ലേ 👈🤣

  • @bijusudarsanan7765
    @bijusudarsanan7765Ай бұрын

    സരിത നായരും രശ്മി നായരും. സാലു മേനോനും ഒന്നും ഈ പറഞ്ഞത് എല്ലാം കാണിച്ചപ്പോൾ ആരും ആ സമുദായത്തിൽ നിന്നും മുന്നോട്ട് വരുകയോ വിമർശിക്കുകയോ കണ്ടില്ല... ഈ നമ്പ്യാർ എന്ന് വെച്ചപ്പോൾ മാത്രം എന്താ ഇത്ര പൊള്ളുന്നത് എന്ന് മനസ്സിലാകുന്നില്ല... ക്ഷീരം ഉള്ളൊരു അകിടിൻ ചുവട്ടിൽ കൊതുകിനു കൗതുകം വ്യൂവേഴ്സും ലൈക്കും തന്നെ...

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    ELLAAVARUM JAATHI PERU MAATTATTEY ENKIL MELIL AARUM JAATHI PERU VAIKKATHILLA...ALLAATHIDATHOLAM MATTULLAVARUM VACHIRIKKUM

  • @b.xtc52009igc._-
    @b.xtc52009igc._-Ай бұрын

    പെണ്ണുങ്ങളുടെ വില കളയാനായിട്ട് ഓരോരോ ഇറങ്ങിക്കോളും പത്തുരൂപ കിട്ടുമ്പോൾ എല്ലാം കാണിച്ചു കൊടുക്കാൻ വേണ്ടി പണ്ടത്തെ കാലം മതിയായിരുന്നു ചേച്ചി എപ്പോഴും പറയുന്നതുപോലെ അതാണ് നല്ലത്

  • @shone9484

    @shone9484

    Ай бұрын

    ഇവരെ പോലുള്ളവർ തുണി പൊക്കുന്നതും നോക്കി ആണുങ്ങളുടെ വില കളയാനായിട്ട് ഓരോരുത്തൻ നടന്നോളും. !

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    10 ROOPA KODUTHAAL CHECHIYUM KAANIKKUM...ATHU KITTAATHATHU KONDU INGANEYULLA VIDEO CHEYYUM

  • @rajeevraju3585
    @rajeevraju3585Ай бұрын

    സഹോദരി അവരുടെ nude വീഡിയോസ് അവർ ഷൂട്ട്‌ ചെയ്തു അവർ പോൺ സൈറ്റ് ലാണ് അപ്‌ലോഡ് ചെയ്യുന്നത്, , ഇവരുടെ നഗ്ന വീഡിയോ കാണേണ്ടവർക്ക് അവിടെപ്പോയികാണാം, യൂട്യുബിലും, ഇൻസ്റ്റയിലും nude content ഇടാൻകഴിയില്ല എന്നെങ്കിലും മനസിലാക്കുക, ഇവരുടെ nude വീഡിയോ കണ്ടു ആനന്ദിച്ചു രസിക്കുന്നവരാണ് പൊതു ഇടങ്ങളിലും, സോഷ്യൽ മീഡിയ plat ഫോമിൽ വന്ന് ഇവരെ തെറി വിളിക്കുന്ന സദാജാര മലയാളികളുടെ മാനസിക അവസ്ഥക്കാണ് മാറ്റം വരേണ്ടത്. ഈ രാജ്യത്ത് എല്ലാപേർക്കും സ്വന്തം ഇഷ്ടപ്രകാരം സ്വാതന്ത്രത്തോടെ ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന കാര്യം നാം മറന്നുപോകരുത്, അവരും ഈ സമൂഹത്തിന്റെ ഭാഗമാണ് അവരും ജീവിക്കട്ടെ.

  • @redline4184

    @redline4184

    Ай бұрын

    നമ്പ്യാർ എന്ന പേരിനു കോപി റൈറ്റ് ഒന്നും ഇല്ലല്ലോ

  • @samarth4054
    @samarth4054Ай бұрын

    ആകാശ് തില്ലങ്കേരി നമ്പ്യാറാണ് 😂😂 ബിനീഷ് കോടിയേരി നമ്പ്യാർ😂

  • @iloveindia1076

    @iloveindia1076

    Ай бұрын

    ജയരാജൻ നമ്പ്യാർ, നികേഷ് നമ്പ്യാർ,

  • @samarth4054

    @samarth4054

    Ай бұрын

    @@iloveindia1076 വെടികൊണ്ട ജയരാജനാണ് നമ്പ്യാർ.ശ്രീമതി നമ്പ്യാർ..

  • @theoptimist475

    @theoptimist475

    Ай бұрын

    ആകാശും പി ജയരാജനും തിയ്യൻ അല്ലേ

  • @samarth4054

    @samarth4054

    Ай бұрын

    @@theoptimist475 ആകാശൻ നമ്പ്യാൻ .

  • @INDIANBROTHERHOOD100

    @INDIANBROTHERHOOD100

    Ай бұрын

    @@samarth4054 കീഞ്ചൻ നമ്പ്യാർ എന്ന് കേട്ടിട്ടുണ്ടോ?

  • @Ashiquebabu
    @AshiquebabuАй бұрын

    മലപ്പുറം ജില്ലയിൽ നിന്നുള്ള മുസ്ലിം കുടുംബത്തിലെ സ്ത്രീയായിരുന്നെന്നും ഒരു മോഡേൺ വസ്ത്രമണിഞ്ഞു ഇൻസ്റ്റായില് പോസ്റ്റിയതിന് ഇസ്ലാമില് നിന്ന് പുറത്താക്കി എന്നൊക്കെ അവർ സ്വയം പറയുന്നുണ്ട്. കുരുട്ട് ബുദ്ധി ചോരയില് അലിഞ്ഞു ചേർന്നത് കൊണ്ടാവണം അവർ സംസാരിക്കുന്നതിലെ വൈരുദ്ധ്യതയാണ് ഞാൻ ശ്രദ്ധിച്ചത്. എട്ട് മാസം മുമ്പാണ് ഇൻസ്റ്റാ ഐഡി ഉണ്ടാക്കിയതെന്ന് അവർ പറയുന്നു. എന്നാല് മക്കളൊക്കെ എറണാകുളത്ത് നല്ലൊരു സ്‌കൂളിലാണ് പഠിക്കുന്നത്, ഇത്ര കാലമായിട്ടും എനിക്ക് സ്കൂളിൽ പോകാൻ പറ്റിയിട്ടില്ല, മകളുടെ ഡാൻസ് പോലും കാണാൻ പറ്റിയില്ല എന്നും സങ്കടത്തോടെ പറയുന്നുണ്ട്. ഇത് കേട്ടപ്പോൾ മക്കൾ കുറഞ്ഞത് കഴിഞ്ഞ അധ്യായാന വർഷം മുതൽ എറണാകുളത്ത് പഠിക്കുന്നുണ്ടെന്നും അന്ന് തൊട്ടേ ഞാനിങ്ങനെ ആയിരുന്നു, പബ്ലിക്കിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് അവർ സമ്മതിക്കുന്നതായി കാണാം. ഈ കേരളത്തിൽ ആദ്യമായിട്ടാണോ ഒരു മുസ്ലിം അല്പം എക്പോസ്ടായി ഫോട്ടോ ഷൂട്ട് ചെയ്യുന്നതും ഇൻസ്റ്റായില് പോസ്റ്റ്‌ ചെയ്യുന്നതും? അവരോയോക്കെ പുറത്താക്കിയിട്ടുണ്ടോ? അതിനൊക്കെ മഹലിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയാൽ പിന്നെ മഹലിൽ ആള് കാണുമോ? കൃഷ്ണ ഭക്തയായ കുട്ടി മതം മാറാൻ തീരുമാനിച്ചപ്പോൾ തന്നെ കിടിലം പേരും കണ്ടെത്തി, നിള നമ്പ്യാർ. മതം മാറിയ ആള് എന്തിനാ ജാതിപ്പേര് കൂടെ ചേർക്കുന്നത് എന്തിനെന്ന ചോദ്യത്തിനും അസ്യാത്താക്ക് മറുപടിയില്ല, സൈക്കിളിൽ നിന്ന് വീണ ചിരിയല്ലാതെ. മറ്റൊന്ന് പ്രൊഫൈലിൽ ഡിവോഴ്സ്ട് എന്ന് കൊടുത്തത് വ്യൂ കൂട്ടാനാത്രെ. എന്നിട്ട് പറയുന്നു, ഭർത്താവ് ഉണ്ട്, അയാളാണ് ഇതിനൊക്കെ സപ്പോട്ട് എന്ന്. അതങ്ങനെയാണല്ലോ ഏതൊരു വിജയിച്ച സ്ത്രീയുടെ പിറകിലും ഒരു പുരുഷുന്റെ വിയർപ്പുണ്ടാകുമല്ലോ. രശ്മി ചേച്ചിയാണ് മാതൃക എന്ന് പറഞ്ഞാണ് ആ ഭാഗം ഇന്റർവ്യൂ അവസാനിക്കുന്നത്. അത് നല്ലൊരു ഇതായി തോന്നി. അങ്ങനെയെങ്കിലും നാട്ടിലെ മദ്ധ്യവയസ്കരുടെ ദാരിദ്ര്യം മാറട്ടെ, മല്ലു യുവാക്കളുടെ ദാഹം തീരട്ടെ, രശ്മി ചേച്ചി ഇനിയും പലർക്കും മാതൃകയായി ഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചും കൊണ്ട്. .. തല്ക്കാലം Coppy

  • @user-mw3py1rk6j
    @user-mw3py1rk6jАй бұрын

    ഒരു പേരിലെന്തിരിക്കുന്നു! ഇതിനു മാത്രം കുരുപൊട്ടാൻ -

  • @ChandrabhanuK-yn6ui

    @ChandrabhanuK-yn6ui

    Ай бұрын

    പേരിൽ കുഴപ്പമില്ല നമ്പ്യാരിൽ കുഴപ്പമാണ് . അത് അമ്മ താവഴിയോ അച്ഛൻ തവഴിയോ കിട്ടുന്നതാണ് .

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    @@ChandrabhanuK-yn6ui ORIKKALUMILLA.....ANIL NAMBIYARUM, MAHIMA NAMBIYARUM ANGINEY NAMBIYARMAAR AAYAVARALLA APPOL AARUKKUM IDAAVUNNA PERAANU NAMBIYAR ..AVAR AADYAM PERU MAATTATTEY

  • @basheeram9433
    @basheeram9433Ай бұрын

    നിങ്ങളും കുറ്റം പറച്ചിൽ അല്ലേ തൊഴിൽ ആക്കിയിരിക്കുന്നത്. നിങ്ങൾ ഈ പറയുന്നതിലും വർഗീയത ഉണ്ടെല്ലോ.

  • @user-jd2qf3nn8j
    @user-jd2qf3nn8jАй бұрын

    ഇത് ഞാൻഅടക്കമുള്ള നമ്പിയാർ ജാതിക്കാരെ അധിക്ഷേപിക്കാനുള്ള ഒരുപാധി യാണ് ഇവരെ വകവരുത്തണം.

  • @JkskzBna-vi3ei

    @JkskzBna-vi3ei

    Ай бұрын

    @@user-jd2qf3nn8j എന്ത് ജാതി

  • @user-sq1tw7qc7k

    @user-sq1tw7qc7k

    Ай бұрын

    @@user-jd2qf3nn8j hammo athu veno

  • @shone9484

    @shone9484

    Ай бұрын

    വാൽ പുറത്ത് പറയാൻ നിൽക്കാതെ ആരും അറിയാതെ ഉപേക്ഷിച്ചാൽ മതി ആശാനേ. “ജാതി പറയരുത് ചോദിക്കരുത്” എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ?

  • @rajanm6835
    @rajanm6835Ай бұрын

    ശരീരം മുഴുവനും മറച്ച് വെച്ച് നടക്കുന്നവരെകണ്ടാലും കുറ്റം ശരീരം മുഴുവനും കണിക്കുന്നവരെകണ്ടാൽ അതിലേറെകുറ്റം ചുരുക്കത്തിൽ സ്ത്രീകൾ ക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ കഷ്ടം

  • @sudheerpmuriyil7868

    @sudheerpmuriyil7868

    Ай бұрын

    Sheriya pardha ital kutam azichal kutam 😂😂😂

  • @junglebardar2383

    @junglebardar2383

    Ай бұрын

    ഇല നക്കുന്നവളുടെ ചിറി നക്കിയാലും എനിക്ക് വിശപ്പ് മാറ്റാം .എന്ന ചിന്ത

  • @ChandrabhanuK-yn6ui

    @ChandrabhanuK-yn6ui

    Ай бұрын

    ഒന്നുകിൽ കുരുക്കടെ നെഞ്ച ത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്

  • @najmuvilayil4213
    @najmuvilayil4213Ай бұрын

    ഞാനും മതം മറാ പേർ വാസുദേവൻ നമ്പൂതിരി

  • @gyd3151

    @gyd3151

    Ай бұрын

    @@najmuvilayil4213 അത് തരാൻ കുറച്ചു ബുദ്ധിമുട്ടാണ്.. വാലില്ലാത്ത ഏതെങ്കിലും താണ ജാതിയിൽ സ്വാഗതം 🙏

  • @xxxsanthu123
    @xxxsanthu123Ай бұрын

    അത് അവരുടെ ചോയ്സ് അല്ലേ ? നിങ്ങൾക്കെന്താ ഇത്ര ചൊറി ? ഇങ്ങനെയുള്ളവരെപ്പോലും കുറ്റംപറഞ്ഞു നിങ്ങൾ ക്യാഷ് ഉണ്ടാക്കുന്നു, സത്യത്തിൽ ആരാ മോശം, നിങ്ങളോ അവരോ ???

  • @dipeeshms7503
    @dipeeshms7503Ай бұрын

    മോളെജീവിച്ചു പോയിക്കോട്ടെ അവര് 'നിനക്ക് നിൻറെ കാര്യം നോക്കിയാൽ പോരേ.നാട് നന്നാക്കാനും നാട്ടാരെനന്നാക്കുവാനുംനോക്കണോ.ഇവിടെ അധികാരികൾ പോലുംനാട് നന്നാക്കാൻ നോക്കിയിട്ട് പറ്റിയിട്ടില്ല.😂😂😂

  • @junglebardar2383

    @junglebardar2383

    Ай бұрын

    ഇത് സ്വയം നന്നാവാൻ 💰 💰 അല്ലെ

  • @harik8424
    @harik8424Ай бұрын

    അവർ ആരുടെയും പുരുഷനെ വല വീശി പിടിച്ചില്ല അനശ്വര മീനാക്ഷി ഒക്കെ വസ്ത്രം കുറച്ചു പൊതു വേദിയിൽ വരാറുണ്ട് ഇവരും കാണിക്കട്ടെ വേനൽ എന്ന സിനിമയിൽ ജലജ ഓർഗാസം അഭിനയിച്ചു ജീവിച്ചു കാണിച്ചു കണി പുരുഷായുതം നടത്തി ബിരിയാണിയിൽ കൊച്ചു പിള്ളേരെ വരെ കാണിച്ചു അതിനൊന്നും ഒരു കുഴപ്പവും ഇല്ല

  • @shajuthachamkulam137

    @shajuthachamkulam137

    Ай бұрын

    @@harik8424 അതൊക്കെ സ്വന്തം പേരിലല്ലേ....???

  • @ChandrabhanuK-yn6ui

    @ChandrabhanuK-yn6ui

    Ай бұрын

    ഇവർ ആരെങ്കിലും മുസ്ലിം പേരിൽ വന്നോ ? . പേര് എന്തോ ആകട്ടെ നമ്പ്യാർ എങ്ങനെ വന്നു ഇവരുടെ ഉപ്പ അല്ലെങ്കിൽ ഉമ്മ നമ്പ്യാർ ആണോ ?

  • @jithinjosevj385
    @jithinjosevj385Ай бұрын

    ☝️☝️എന്തുമാത്രം മനസ്സ് മടുത്തിട്ട് ആയിരിക്കും അവർ ഇത് തെരഞ്ഞെടുത്തത്.അതു നമ്മൾ മാനിക്കണം.💯💯 full support. പേരിൽ ഒന്നും ഒരു കാര്യവുമില്ല.

  • @ramachandranp1146

    @ramachandranp1146

    Ай бұрын

    ഇവിടെ സെക്സിൽ വെറി പിടിച്ച് നക്കുന്ന ധാരാളം ആണുങ്ങൾ ഉണ്ട്.. അവർ ആ സ്ത്രീയെ നോക്കി സുഖിക്കട്ടെ അല്ലേ👍ഞാനും നിങ്ങളും ആ വഴിയിൽ ആണ് 😄

  • @INDIANBROTHERHOOD100

    @INDIANBROTHERHOOD100

    Ай бұрын

    പേരിൽ കാര്യം ഉണ്ട്

  • @renjithmaniyappan-no6yj

    @renjithmaniyappan-no6yj

    Ай бұрын

    Nila Cristian ennu Etta super ayirikum

  • @rvdk2282

    @rvdk2282

    Ай бұрын

    എങ്കിൽ അവരെ വെടിമരിയ എന്ന് വിളിച്ചാലോ...

  • @josetj4624
    @josetj46247 күн бұрын

    മോൾ പറഞ്ഞത് വളരെ ശരിയാണ്👌👍🙏

  • @anishnair9890
    @anishnair9890Ай бұрын

    ഒരു പേര് സ്വീകരിച്ച് സിന്ദൂരവുമിട്ടാൽ ഹിന്ദു ആകുമോ.അത്രക്ക് അധപതിച്ചോ ഹിന്ദുമതം. ഹിന്ദുമതം എന്നത് ഒരു സംസ്ക്കാരമാണ്.അതിനെ അവഹേളിക്കുകയല്ലെ ചെയ്യുന്നത്😡

  • @horrer2009

    @horrer2009

    Ай бұрын

    @@anishnair9890 കേസുകൊടുക്കണം പിള്ളേച്ചാ 🤨

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    AAVILLA KOODEY NAIR, NAMBOOTHIRI, KURUP, MENON ENNUM KOODEY CHERKKAAM MATHIYO?

  • @diyasmks8869
    @diyasmks8869Ай бұрын

    ഒരുപാട് ചെറുപ്പക്കാക്ക് ആശ്വാസം കുടുക്കുന്ന നിലാ ആ വലിയ....****, മനസ് കാണാതെ പോകരുത് കുട്ടി...ദൈവകോപം കിട്ടും.. പിന്നെ അവൾ ഇങ്ങനെ ആയിട്ടു അല്ലെ ചേച്ചി ക്ക് ഒരു എപ്പിസോഡ് ചെയ്തു cash ഉണ്ടാക്കാൻ പറ്റുന്നത്. അപ്പോൾ അവളുടെ ശരീരം വിറ്റ കഥ വിളമ്പി ക്യാഷ് തന്നെ ചേച്ചി വാങ്ങുന്നത്... പാവം എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ട് അവർക്ക് നിങ്ങളെ പോലെ smart ആയി സംസാരിക്കാൻ speech കോൺഫിഡന്റ് ആവാൻ അവർക്ക് കഴിവ് ഇല്ലായിരിക്കാം

  • @AshrafKk-ji1cn
    @AshrafKk-ji1cnАй бұрын

    ഹലോ അറിയാതെ എന്തെങ്കിലും വിളിച്ചു പറയല്ലേ.. സമുദായത്തിൽ നിന്നും പുറത്താക്കാൻ ഇത് രാഷ്ട്രീയം ഒന്നും അല്ല.. ഒരാളുടെ മനസ്സിൽ വിശ്വാസം ഇല്ലാതാവുമ്പോൾ ആണ് അവർ മതത്തിൽ നിന്നും പുറത്ത് ആവുന്നത്.. അല്ലാതെ നീ ഇങ്ങിനെ മതത്തിൽ നിന്നും പുറത്താക്കി എന്ന് വിളിച്ചു പറയല്ലേ...

  • @Smrithysn

    @Smrithysn

    Ай бұрын

    Njan alla paranje avar anganaya parayunne. Avre purathakki ennu 🙄

  • @AshrafKk-ji1cn

    @AshrafKk-ji1cn

    Ай бұрын

    @@Smrithysn ആര് പറഞ്ഞാലും ഒരാൾ വിശ്വാസം ഇല്ലാതാവുമ്പോൾ ആണ് അവർ മതത്തിൽ നിന്നും പുറത്ത് ആവുന്നത്

  • @INDIANBROTHERHOOD100

    @INDIANBROTHERHOOD100

    Ай бұрын

    @@AshrafKk-ji1cn അവിടെ പേര് വേറേ മതത്തിന്റെ ഇട്ട് ആ മതത്തിന് മോശം ഉണ്ടാക്കരുത്.

  • @SulaimanSainu-g7m

    @SulaimanSainu-g7m

    27 күн бұрын

    @@Smrithysn മഹല്ലിൽ നിന്നു പുറത്താക്കാം, പക്ഷേ മതത്തിൽ നിന്നു പുറത്താക്കാൻ പറ്റില്ല,സ്വയം പുറത്താകാനെ പറ്റു

  • @factfinder6945
    @factfinder6945Ай бұрын

    ഇഷ്ടം ഉള്ള പേര് സ്വീകരിക്കാൻ അവകാശം ഇല്ലെ😊

  • @shone9484
    @shone9484Ай бұрын

    നിള എന്ന് പറഞ്ഞാൽ ഹിന്ദു പേരോ? നീ ചിരിപ്പിക്കല്ലേ മോളേ…ഏത് പുസ്തകത്തിലാണ് ഇതെഴുതി വച്ചിരിക്കുന്നത്? നിളനമ്പ്യാർ എന്ന പേർ അവർക്ക് സ്വീകരിച്ചു കൂടേ? “അത് മാറ്റി എന്തു വേണേലും കാണിച്ചോട്ടേ” എന്ന് പറയാൻ നീയാണോ ഇവിടുത്തെ കോടതി? ഒരു സദാചാര ന്യൂ ജനറേഷൻ അമ്മായി വന്നിരിക്കുന്നു.

  • @INDIANBROTHERHOOD100

    @INDIANBROTHERHOOD100

    Ай бұрын

    @@shone9484 എന്നാ പിന്നെ അതേ രീതിയിൽ ആയിഷ മുഹമ്മദ് എന്ന രീതിയിലും പറ്റണം . വാങ്ക് എന്ന സിനിമ, കിത്താബ് എന്ന നാടകം ഒക്കെ എന്തുകൊണ്ടാണ് സപ്രസ് ചെയ്തത്? മുഹമ്മദ് എന്ന പേരിൽ ഒരു കഥാപാത്രത്തെ വെച്ചതിന് ജോസഫ് മാഷിന്റെ കൈ വെട്ടിയ നാട് ആണ്.. മുസ്ലിം പേര് ഇട്ടാൽ എന്ത് പറ്റും ? അങ്ങനെ ഇപ്പം വേറേ പേരുകൾ വെച്ച് ഉണ്ടാക്കേണ്ട . സദാചാരം എന്നൊക്കെ പറഞ്ഞു കൊണ്ട് പൊളിറ്റിക്കൽ ഇസ്ലാം ഒളിച്ച് കടത്താൻ നോക്കേണ്ട . പീഡോ മുഹമ്മദ് എന്ന പേരിൽ ഒരു സിനിമ ഇറക്കിയാലോ?

  • @rijuk.r9127
    @rijuk.r9127Ай бұрын

    അവിടുത്തെ ജീവിതങ്ങളെ നേരിട്ടറിയുംതോറും നെഞ്ച് പിടയ്ക്കുന്നു. അടിവയറ്റിൽനിന്നും മനം പിരട്ടൽ ഉണ്ടാവുന്നു. ക്ലാസ്സ്‌റൂം ചർച്ചകളിലും മറ്റും പീഡനങ്ങൾ കുറയ്ക്കാൻ ഗവൺമെന്റ് വേശ്യാലയങ്ങൾക്ക് അനുമതികൊടുക്കണം എന്ന് വാദിച്ച ഒരാളായിരുന്നു ഞാൻ. പക്ഷെ, ഇനിയൊരിക്കലും അത്തരമൊരു പ്രസ്താവന എന്നിൽനിന്നും ഉണ്ടാവില്ല. .’ ഒരു യുവതിയുടെ തുറന്നെഴുത്താണ്. ജീന അൽഫോൺസ ജോൺ എന്ന യുവതി മഹാരാഷ്ട്രയിലെ ചുവന്ന തെരുവുകളിൽ കണ്ട ജീവിതങ്ങളെ കുറിച്ചാണ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്.

  • @p.chandrasekharannair6908
    @p.chandrasekharannair6908Ай бұрын

    നൂറ്റാണ്ടുകളായി തുടർന്നു പോരുന്ന ജാതി മത നിയമങ്ങളാണ് ഇന്നുള്ള എല്ലാ അനർത്ഥങ്ങൾക്കും കാരണം. യഥാർത്ഥത്തിൽ മനുഷ്യനാണെന്ന ഒരു ബോദ്ധ്യം മനസിലുണ്ടെങ്കിൽ മനുഷ്യന്നു സ്വതന്ത്രമായി ഇഷ്ടാനുസരണം ജീവിക്കുന്നതിൽ എന്താണു തടസ്സം. തൻ്റെ ഇഷ്ടങ്ങൾ മറ്റൊരാൾക്കും കഷ്ടങ്ങളുണ്ടാക്കാത്തതായിരിക്കണം എന്നു മാത്രമേ നാം ചിന്തിക്കേണ്ടതുള്ളൂ. ഒരു ജനാധിപത്യ രാജ്യമായിരുന്നിട്ടു കൂടി നാം ഇന്നും പിൻതുടരുന്നത് മത നിയമങ്ങൾ തന്നെയാണ് അല്പസ്വല്പം വ്യത്യാസങ്ങളുണ്ടെന്നു മാത്രം. ലോകത്തിലും ഇത്തരത്തിൽ തന്നെയാണുള്ളത്. മനുഷ്യൻ്റെ എല്ലാ ആവശ്യങ്ങളും ഒരു പൊതു സംവിധാനത്തിലൂടെ നിർവ്വഹിക്കപ്പെടുമ്പോൾ മാത്രമേ മനുഷ്യർക്കു പൂർണമായും വ്യക്തി സ്വത്വത്തിൽ സ്വതന്ത്ര ജീവിതം നയിക്കാൻ കഴിയുകയുള്ളു

  • @malluarjun9927
    @malluarjun9927Ай бұрын

    ഹഹഹ വല്ലാണ്ട് കുരു പൊട്ടുന്നുണ്ടലോ നിള നമ്പ്യാർ മാത്രം പേര് മാറ്റിയാൽ മതിയോ അതോ ഈ നിള നമ്പ്യാരെ പോലെത്തന്നെ തുണി അഴിച്ച് കാണിക്കുന്ന രശ്മി ആർ നായർ എന്ന ആളും പേര് മാറ്റണോ 😂😂😂😂😂😂😂

  • @junglebardar2383

    @junglebardar2383

    Ай бұрын

    ഇല നക്കുന്നവളുടെ ചിറി നക്കിയാലും എനിക്ക് വിശപ്പ് മാറ്റാം .എന്ന ചിന്ത

  • @user-me7pe7kv6n
    @user-me7pe7kv6nАй бұрын

    നമിത ടീച്ചറെ കൂടെ കൂടിയാൽ ഇങ്ങനെ ചെയ്യാം ഇനി ഇന്തു ഉപേക്ഷിച്ചു ജാമിതാന്റെ കൂടെ പോട്ടെ

  • @sudheerpmuriyil7868
    @sudheerpmuriyil7868Ай бұрын

    Appo lakshmi nambiyaro 😂😂😂

  • @shone9484

    @shone9484

    Ай бұрын

    Lakshmi Nair 😂

  • @junglebardar2383
    @junglebardar2383Ай бұрын

    ഈ പേര് വച്ചപ്പോ ഉണ്ടായിരുന്നതിനെ കാൾ മാർക്കറ്റ് മറ്റെ പേര് ആയിരുന്നു എന്ന് പറഞ്ഞപ്പോ കിട്ടി അത് കൊണ്ടാണ് ഈ ചേച്ചി പോലും പ്രൊമോഷൻ കൊടുക്കാൻ ഇറങ്ങിയത് എന്നത് ശ്രദ്ധിക്കണം

  • @rijuk.r9127
    @rijuk.r9127Ай бұрын

    ജീന അൽഫോൺസ ജോൺ എന്ന യുവതി മഹാരാഷ്ട്രയിലെ ചുവന്ന തെരുവുകളിൽ കണ്ട ജീവിതങ്ങളെ കുറിച്ചാണ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്

  • @redline4184
    @redline4184Ай бұрын

    Asooya pettitu karyam illa 😂

  • @Lakshyammadhetharatham
    @LakshyammadhetharathamАй бұрын

    Smrithy യുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു 👍

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    APPOL NAALEY MUTHAL JAATHIPPERU MAATTUMO?

  • @MdRafi-es2hw
    @MdRafi-es2hwАй бұрын

    ഒരു സ്ത്രീ എങ്ങനെ ഒക്കെ ആകാം,, ആകരുത് അറിയാമല്ലോ,,, ഏതൊരു മാന്യനും, മദ്യം കഴിച്ചാൽ, അവൻ തന്നെ അവന്റെ മാന്യത മറക്കും, അതിന്റെ പിന്നിൽ ലഹരി, അതുപോലെ ചിലർ പണത്തിനെ ലഹരി ആയി കാണുന്നവരുണ്ട്, അങ്ങനെ ഉള്ളവർ എന്തും ചെയ്യും

  • @sudheerpmuriyil7868
    @sudheerpmuriyil7868Ай бұрын

    Nila nambyar ishtam ❤❤❤

  • @JackSon-wm7zq

    @JackSon-wm7zq

    Ай бұрын

    ആസിയാ...വെടി

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hkАй бұрын

    സിനിമയിൽ പോകാത്ത ഈ പെണ്ണ് ഇപ്പോൾ നല്ല രീതിയിൽ ആണോ നല്ല നടപ്പ് ഇതിലും ഭേദം 🥺

  • @jobinmaricken2198
    @jobinmaricken2198Ай бұрын

    അവർ ഒരു പേര് സ്വീകരിച്ചതിന് എന്തിന് ഇത്ര വിഷമിക്കാൻ ഇരിക്കുന്നു. മതം മാറിയാൽ മാത്രമേ പേര് മാറ്റത്തുള്ളോ. നമ്പ്യാർ എന്നത് വേറേ ആരും ഉപയോഗിക്കാൻ പാടില്ല എന്ന് നിയമം ഉണ്ടോ.

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    PRATHAPA VARMA THAMBAAN VARMA ONNUM AAYIRUNNILLA...ATHU POLEY THANNEY HARIHARA VARMA ENNA RATHNA VYAPARI

  • @user-ch7rg9jr8e
    @user-ch7rg9jr8eАй бұрын

    സ്വന്തം ശരീരത്തോട് മാന്യത കാട്ടാത്തവർ തുണി വിരിഞ്ഞിട്ട് ജീവിച്ചോട്ടെ. പക്ഷേ അതൊരു സമുദായത്തിന്റെ പേര് ഇടാൻ പാടില്ലായിരുന്നു അവൾ അവളുടെ തുണി വിരിഞ്ഞോട്ടെ ഇവിടെ ആർക്കാണ് നഷ്ടം

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rfАй бұрын

    അമ്മായി കും പറ്റം

  • @uthaman2296
    @uthaman2296Ай бұрын

    എത്രയോ സഹോദരിമാർ അഭിമാനപൂർവം തൊഴിൽ ചെയ്തു സ്വന്തം പേരിൽ ജീവിക്കുന്നു

  • @AshifAli-c5f
    @AshifAli-c5fАй бұрын

    തമ്മിൽ തല്ലിക്കാൻ ഇത് പോലെ പലരും വരും അത് അവർക്ക് കിട്ടാൻ പോവുന്ന പണത്തെ ഓർത്തു ആയിരിക്കും ഇത് പോലെ ഉള്ളവരെ മാറ്റി നിരുത്തുക അത് ഹിന്ദു ആണേലും മുസ്ലിം ആണേലും ക്രിസ്ത്യൻ ആണേലും എല്ലാത്തിൽ ഉണ്ട് വിഷങ്ങൾ അവർ വിഷം കലക്കും കുടിക്കുന്നത് നമ്മൾ എല്ലാവരും അതിന്റെ വീതം കിട്ടീട്ട് വേണം അവർക്ക് സുഖം ആയിട്ട് ജീവിക്കാൻ but ഒന്നും ആർക്കും കിട്ടില്ല എല്ലാം നശിച്ചു പോവും അത് ഈ പറയുന്ന എല്ലാവരുടെയും ദൈവം അത് ഒന്ന് ആംണ് 🙏

  • @junglebardar2383

    @junglebardar2383

    Ай бұрын

    ഇല നക്കുന്നവളുടെ ചിറി നക്കിയാലും എനിക്ക് വിശപ്പ് മാറ്റാം .എന്ന ചിന്ത😂

  • @ibrahimmbbarva-se4mk
    @ibrahimmbbarva-se4mkАй бұрын

    Reshmi nair same way

  • @Sibilminson
    @Sibilminson2 күн бұрын

    നിള നിള എന്നു പറയുന്നതും നമ്പ്യാർ എന്ന് പറയുന്നതും ഹിന്ദു പേരുകൾ തന്നെയാണോ..? അങ്ങനെ ഒരു മതത്തിന് മാത്രം സ്വന്തമായ പേരുകൾ ലോകത്ത് ഉണ്ടോ..?

  • @vijayanachari-dl5vb
    @vijayanachari-dl5vbАй бұрын

    ഇതുതന്നെയാണ് മറ്റുമതക്കാർക്കു ഹിന്ദുക്കളെ കുറിച്ചുള്ള കഴപ്പാട്.. ഹിന്ദു ആയാൽ എന്തും ചെയ്യാമെന്ന്.. ഇതവരുടെ തെറ്റല്ല അവരുടെമതം ഹിന്ദുവിനെ കുറിച്ച് പഠിപ്പിക്കുന്നത് അങ്ങനെയാണ്...

  • @-hanaMansoor
    @-hanaMansoorАй бұрын

    കഴിവുള്ളവരാണ് അവർക്ക് ചെയ്യാം ഇവർക്ക് കഴിവില്ല അതോണ്ട് വിമർശിക്കപ്പെടു എന്ന ലോജിക്ക് ശരിയാണോ അതോ കഴിവുള്ള നടിമാർക്കും മോഡലുകകൾ ക്കും പ്രത്യോഗ പ്രിവിലേജുണ്ടോ

  • @horrer2009
    @horrer2009Ай бұрын

    ഇതാണ് ശരിക്കും 'മനുസ്മൃതി'! 😂😂

  • @MRS-mo9pj
    @MRS-mo9pjАй бұрын

    Anjitha Nair & Reshmi Nair ഇവരും ജീവിക്കാൻ വേണ്ടിയാണു വീഡിയോ റിലീസ് ചെയ്യുന്നത്. ഇവരെപറ്റി ചേച്ചിയുടെ അഭിപ്രായം എന്താ? പേരും ജാതിയും മാറ്റിയാലും ശരീരം സ്ട്രീയുടേതല്ലേ. ആ സ്ത്രീയെകൊണ്ട് നിങ്ങൾക്ക് ഒരു content കിട്ടി പണവും കിട്ടും.

  • @rahman90686
    @rahman90686Ай бұрын

    Anil Nambiar all ready prathikarichitud

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    ANIL NAMBIYARUDEY REAL NAME ANIL KUMAR ENNALLEY AVAN ENTHINAA NAMBIYAR ENNU MAATTIYATHU...ATHU POLEY MAHIMA NAMBIYARUDEY REAL NAME POORNIMA ENNUMAANU AVARKKU MAATTAAMENKIL BAAKKIYULLAVARKKUM MAATTAAM

  • @Aviloram
    @AviloramАй бұрын

    Do you know Sarita nair?

  • @rajeev9383
    @rajeev9383Ай бұрын

    ആസിയയെന്ന ഈ സ്ത്രീ നിള നമ്പ്യാരായതെന്തിന്.. തുണിപൊക്കാൻ പേര് മാറേണ്ട കാര്യമുണ്ടോ...പേര് പോട്ടെ..കൂട്ടത്തിൽ ഒരു സമുദായപേരും കൂടി...💥വെപ്പിനെ പ്രൊഫഷൻ എന്നൊക്കെ വിളിച്ചു തുടങ്ങി..😋

  • @peejayp9709
    @peejayp9709Ай бұрын

    What if she has changed her name to Nila? Just a possibility. If so, it is viable.

  • @deepakkrishna7247
    @deepakkrishna7247Ай бұрын

    ശരീരം വിറ്റ് നടക്കുന്നവർ നടക്കട്ടെ ഇത് എപ്പോഴും മാർക്കറ്റിൽ വിലയുണ്ടാവില്ല അത് അവർക്ക് അറിയാം

  • @munawarfairos6573
    @munawarfairos6573Ай бұрын

    താങ്കൾ ഒരു സത്യം പറയണം, താങ്കൾ നമ്പിയാരല്ലേ 😂 എന്തായാലും അവൾ ജാതിപ്പേർ ചേർത്തത് മോശമായി

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    IVALUDEY REAL NAME SMRITHY S NAIR ENNAANU INSTAYIL ATHAANU USER NAME

  • @rijuk.r9127
    @rijuk.r9127Ай бұрын

    നിള നമ്പ്യാർ ഏത് പേരായാലും ഞാൻ കാര്യമാക്കുന്നില്ല. അവൾ അവളുടെ കുടുംബത്തെ സംരക്ഷിക്കുന്നു. അവൾ തൻ്റെ കുട്ടികളെ സംരക്ഷിക്കുന്നു . ഫിനിഷൽ ബാഗ് റൗണ്ട് ഒരു കുടുംബത്തിന് കൂടുതൽ പ്രധാനമാണ് . അവൾ അഭിനയിക്കുകയേ ഉള്ളൂ .അപ്പോൾ എന്തിനാണ് ആളുകൾ ബുദ്ധിമുട്ടുന്നത്. താൽപ്പര്യമില്ലാത്തവർ അവളുടെ ചാനൽ കാണരുത് അത്രയേയുള്ളൂ

  • @jobinmaricken2198
    @jobinmaricken2198Ай бұрын

    നമ്പ്യാർ എന്ന പേരിനു ആരെങ്കിലും പേറ്റൻ്റ് എടുത്തിട്ടുണ്ടോ

  • @Nishanth-z8d
    @Nishanth-z8dАй бұрын

    കുറെ നാൾ ജാസ്മിൻ gabri ആയിരുന്നു 😂😂😂

  • @junglebardar2383

    @junglebardar2383

    Ай бұрын

    ഇല നക്കുന്നവളുടെ ചിറി നക്കിയാലും എനിക്ക് വിശപ്പ് മാറ്റാം .എന്ന ചിന്ത

  • @rp6403
    @rp6403Ай бұрын

    The relationship between Nair women and Namboodiri men was known as "Sambandham," which was a type of marriage or alliance that was common in Kerala, India, particularly during the 19th century . - The Nair women would not leave their homes to join their Namboodiri husbands, and the husbands had no rights to the women's property. - The children born to Nair women and Namboodiri men belonged to the Nair woman's family. - This practice led to a system of polyandry, where Nair women would have multiple husbands. - The Nair Regulation Act of 1924 ended the legal validity of Sambandham marriages. - Despite the end of Sambandham, the practice is believed to have improved the physical and mental acumen of the Nair community. She is just following what Nairs did ages ago..😂😂

  • @user-yn5qz5xc7d
    @user-yn5qz5xc7dАй бұрын

    നിങ്ങൾ പറഞ്ഞത് കൊണ്ട് ഞനും ആ വീഡിയോ കണ്ടു 😇😇

  • @M.MUHAMMATH
    @M.MUHAMMATHАй бұрын

    ഹലോ സ്മൃതി അവളുടെ ഷഡിയുടെ ഉള്ളിലെ കാര്യത്തെ പറ്റി നീ ഏന്തിനാണ് വിഷമിക്കുന്നത് ? അണുങ്ങൾക്ക് ഇത് കാണുബോൾ ഭയങ്കര ഹരമാണ് ദൈവത്തിന്റെ കഴിവാണ് പെൺ നഖ് നത കാണുബോൾ അണിന്റെ ഉയന്നിൽക്കു ഉയർന്ന ലെ കയറുകയോള്ളൂ അവളുടെ ശരീരത്തിൽ നിന്ന് അണിന്റെ ശരീരത്തിലെക്ക് റിമോട്ടില്ല വോയർ പോലും മില്ല അതാണ് ദൈവത്തിന്റെ ഏറ്റവും വലിയ കണ്ട് പിടുത്തം ഈ ജോലി നമ്മുടെ മതാപിതാക്കൾ ചെയ്തത് കൊണ്ടാണ് നമ്മൾ ഇന്ന് ലോകം കണ്ടത് സെക്സിനെ തരം താഴ്ത്തുന്നത് പള്ളിയിലെ ഇമാം മാരാണ് ആ മല്ലാക്കമാർ എങ്ങനെ ഉണ്ടായി ? അത് അവർക്ക് ചിന്തിക്കാൻ കഴിയുന്നില്ല അവരുടെ മണ്ടത്തരം നമ്മൾ വലിച്ച് കയറ്റരുത് കണ്ണ് മാത്രം കാണിക്ക ശരീരം മുഴുവൻ മൂടുന്ന ബുദ്ധിയാണ് അവർക്ക് വിദേശത്ത് സ്ത്രീകൾ സെക്സ് ചെയ്ത് പണമുണ്ടാക്കി വിമാനത്തിൽ പല രാജ്യങ്ങളിലെക്കും പറക്കുന്നു അവിടെത്തെ സുഖം കഴിഞ്ഞാൽ മറ്റോരും രാജ്യത്തെക്ക് പറക്കുന്നു സുഖ ജീവിതമാണ് ഇത് ഒരു തല മൂടി കണ്ടതിന് അടിച്ച് കോന്നവരാണ് മുസ്ലിം വർഗ്ഗം മനുഷ്യ ജൻമം സുഖിക്കാനുളതാണ് ഗുഡ്ബൈ സ്മ്യതി 👍

  • @paulsonkodanadu6103
    @paulsonkodanadu6103Ай бұрын

    നിങ്ങളുടെ അവതരണം... കെട്ടിരിക്കാൻ തന്നേ.... എന്ത് രസമാ... ❤️

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    ATHIVAL KAANAAN KOLLAAVUNNATHU KONDAANU AA KANNUKAL KANNAAN VENMDIYAANU MIKKAVARUM VIDEO KAANUNNATHU

  • @skariathomas4591
    @skariathomas4591Ай бұрын

    ഭർത്താവിന്റെ സമ്മതത്തോടെ ശരീരം വിറ്റു ജീവിക്കുന്നവരും ഉണ്ട്...

  • @SureshSarayu
    @SureshSarayuАй бұрын

    ജാതി വാല് വരുപോൾ സഹിക്കാൻ പറ്റുന്നില്ല. അവര്ക് ഇഷ്ടം ഉള്ള പേര്

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    ATHEY SAMAYAM GHAR VAPSI NADATHAAM ...INI MELIL GHAR VAPSIU NADATHUNNAVARKKU NAIR, NAMBOOTHIRI, MENON, NAMBIYAR , KURUP THUDANGIYA PERUKAL VAIKKAAN ANUVAADAM KODUKKANAM ..APPOL NO PULAYAN NO PARAYAN NO SC ST

  • @sudheerpmuriyil7868
    @sudheerpmuriyil7868Ай бұрын

    Anjitha nairo 😂😂😂

  • @prasantnair4920
    @prasantnair4920Ай бұрын

    കുഞ്ചൻ നമ്പ്യാരുടെ ബന്ധു ആയിരുന്നു പണ്ട് പിന്നെ മാർഗം കൂടിയത് ആയിരുന്നു. 😄

  • @kesavadas5502
    @kesavadas550223 күн бұрын

    അത് വിട്ടു കള. കേരളം മലയാളി. ഡീസന്റ് ആണ് 😂😄🤔👍

  • @mohamedjunaisttjunu4161
    @mohamedjunaisttjunu4161Ай бұрын

    Musleengalk palathum cheyyan paadilla. For example, madhyapanam, vyapicharam, mattu lahari, paradooshanam, angane kore und. But aa karyangalokke cheyyunna musleengal ille. Namuk enthu cheyyan kaziyum

  • @SajadhYusufYusuf
    @SajadhYusufYusufАй бұрын

    ഹേലോ നമസ്കാരം...❤❤❤ വിട്ടുകള ഇതുങ്ങൾ എങ്ങനെ പോയി ജീവിക്കട്ടെ..❤.....അറിഞ്ഞോ അച്ചു മൊയലാളി ചുവന്ന കാറിൽ bgm ഇട്ടു വന്നിട്ടുണ്ട്..😂...ശെരിക്കും അവർക്ക് പേടി ആണ് ഇതെങ്ങാനും പൊട്ടിയാൽ പഴയ പോലെ sales girls ഇപ്പോ അമ്മച്ചി...പോകേണ്ടി വരുമോ എന്ന് അതാണ് ഇങ്ങനെ ഒക്കെ....❤❤❤❤

  • @RR-tc1se
    @RR-tc1se19 күн бұрын

    തൂലിക നാമം സ്വീകരിക്കാൻ എഴുത്ത് കാർക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ഇവർക്കും,അവർക്ക് ഇഷ്ടമുള്ള പേര് സ്വീകരിച്ചൂടെ? ഒരാളുടെ പേര്, മതം ഒക്കെ അവരുടെ മാത്രം വ്യകതിപരമാണെന്ന് ഇരിക്കെ ഇത് നിങ്ങളുടെ വിഷയം ആകുന്നത് എങ്ങനെയാണ്? I hope you will reply

  • @JackSon-wm7zq
    @JackSon-wm7zqАй бұрын

    സ്മൃതി....പറഞ്ഞത് കറക്റ്റ്..

  • @FebinReemaTrancesun
    @FebinReemaTrancesunАй бұрын

    she not a musliem 😀

  • @lekshmir.s1300
    @lekshmir.s1300Ай бұрын

    എന്നിട്ട് മിയ ഖലീഫായെ സമുദായം ഒഴുവാക്കിയില്ലല്ലോ. 🤔🤔🤔🤔🤔

  • @INDIANBROTHERHOOD100

    @INDIANBROTHERHOOD100

    Ай бұрын

    അത് മിയ ഖലീഫ ജീവിക്കുന്നത് ഒരു പാശ്ചാത്യ രാജ്യത്ത് ആയത് കൊണ്ടു ആണ്.

  • @lekshmir.s1300

    @lekshmir.s1300

    Ай бұрын

    @@INDIANBROTHERHOOD100 ആ രാജ്യത്തു ഇസ്ലാം ഇല്ലേ. ഹറാം അല്ലെ

  • @abdulgafoor3786

    @abdulgafoor3786

    Ай бұрын

    @@lekshmir.s1300 miyaqaleefa.joothastreeyaanu.

  • @INDIANBROTHERHOOD100

    @INDIANBROTHERHOOD100

    Ай бұрын

    @@lekshmir.s1300 ആ രാജ്യങ്ങളിൽ ഇസ്ലാമിന് ഭീഷണി ഇറക്കാൻ പറ്റില്ലാ. അതാ

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    ഒരു പേരിൽ എന്ത് ഇരിക്കുന്നു പിന്നെ ആണോ . പേരിന്റെ വാലിൽ 🙏🏻എന്നാണ് എന്റെ a

  • @shajimadhavan500
    @shajimadhavan500Ай бұрын

    മലയാളികൾക്കു porn videos ban ചെയ്യാമോ. അവരെ പ്രൊമോട്ട് ചെയ്യുകയാണ് സ്‌മൃതി അവർക്കും സ്വാതന്ദ്ര്യം ഉണ്ട്. എല്ലാ ജാതിയിലും ഇങ്ങനെ യുള്ളവർ ഉണ്ട് വിട്ടേരെ

  • @user-mz7cg6wm5i
    @user-mz7cg6wm5iАй бұрын

    നിങ്ങൾ പറയുന്ന ഒരു കാര്യം ശരിയാണ്. നമ്പ്യാർ എന്ന ജാതിപ്പേര് വച്ചു... അതൊരു മതത്തിൻറെ ആയത് കൊണ്ട് തെറ്റാണ്.. ബാക്കി അവര് കണ്ടെത്തിയ ശരികൾ... അല്ലെങ്കിൽ ഇവിടുത്തെ ഗവൺമെൻറ്. അത്യാവിശ്യം വരുമാനം വരുന്ന ഒരു ജോലി അവർക്ക് നൽകട്ടെ... അല്ലെങ്കിൽ അവരെ കുറ്റം പറയുന്നവർ എല്ലാവരും കൂടി ചേർന്നിട്ട് കുറച്ച് ക്യാഷ് അവർ കൊടുക്കട്ടെ.. പുറത്തുനിന്ന് ആദർശം പറയാൻ എല്ലാവർക്കും കഴിയും ജീവിതത്തിനോട് അടുക്കുമ്പോഴാണ് പ്രശ്നങ്ങൾ.. അവർക്ക് ഇഷ്ടമുള്ളത് അവർ ചെയ്തു അത്രയേ ഉള്ളൂ

  • @moraashiii3380
    @moraashiii3380Ай бұрын

    ഈ വക കേസ് ഒക്കെ മുളയിലേ നുള്ളനം ഇല്ലെങ്കിൽ.....പടർന്നു പന്തലിച്ച് സീൻ ആകും....Reshmi R nairokke പോലെ.....

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    ATHINU NEE 2AAMATHU JANIKKANAM

  • @moraashiii3380

    @moraashiii3380

    14 күн бұрын

    @@shijukiriyath1410 ok

  • @rijuk.r9127
    @rijuk.r9127Ай бұрын

    അവൾ അവളുടെ ജീവിതം നോക്കുന്നു. ദയവായി അവളെ അപമാനിക്കരുത്

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nkАй бұрын

    Why few people started targeting on a women directly hitting below her belt. When you do so think about women's who does worse than that. If she used a community name along with her name, let that community object it.

  • @subairnp866
    @subairnp866Ай бұрын

    അവൾ ഹിന്ദുവിനെ വിവാഹം കാഴ്ച്ച ആളാണ്.. അതിലൂടെ ഹിന്ദു ആയതാ... നിങ്ങളുടെ പ്രശ്നം അവൾ ജാതി പേര് വെച്ചതാ..

  • @balankt7414
    @balankt7414Ай бұрын

    അവരുടെ... ഇഷ്ടത്തിന്... ജീവിച്ച്. പോട്ടെ.... നീ. പ്രസംഗിക്കുന്നത്... അവർ... നഗ്നത... കാട്ടുന്നത്. കൊണ്ടാണല്ലോ....

  • @HAKEEM_KERALA_DXB
    @HAKEEM_KERALA_DXBАй бұрын

    ദുബായിൽ ഒരോരോ ഏരിയയിൽ ഒരോരോ rate ആണ് പ്രായം കുറവുള്ള പെൺകുട്ടികൾക്കും ഇവിടെ rate കൂടുതൽ ആണ് One short 30 mint VIP girl rate 50 thousand Full night 12 hours 2 lks for VIP girls അത് പോലെ കാണാൻ ഭംഗിയുള്ള പെൻകുട്ടികൾ ആണ് അവർക്ക് അത് പോലെ costumer കിട്ടുകയും ചെയ്യുന്നു Number 2 Normal പെൻകുട്ടികൾ ഛിലവർ ഒരു short 30 mins വാങ്ങുന്നത് 5 thousand ആണ് അത് മലയാളി ആണെങ്കിലും ചില ആളുകളൾ 30 mint's ന് 1 thousand മേടിക്കുന്നുണ്ട് പിന്നെ full night 12 hours കൊണ്ട് പോകുകയാണെങ്കിൽ ഇവിടെ ചില ആളുകൾ 50 thousand മേടിക്കുന്നു ചില ആളുകൾ 25 thousand മേടിക്കുന്നു ചില ആളുകളൾ 12 thousand മടിക്കുന്നു. പിന്നെ rate different വരുന്നത് പെൻകുട്ടിയുടെ glamour and പ്രായം കുറഞ്ഞത് ആയിരിക്കണം

  • @Sils-e8e
    @Sils-e8eАй бұрын

    Useless Blog, this one. waste

  • @Uday-2750
    @Uday-2750Ай бұрын

    എന്തായാലും എല്ലാവരും കൂടി അവരുടെ ചാനലിനും സബ്സ്ക്രൈബ്ർസിനും നല്ല ഹൈപ്പ് ഉണ്ടാക്കി കൊടുത്തു..🤭

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uyАй бұрын

    Right opinion

  • @MuhammedP-pk6mh
    @MuhammedP-pk6mhАй бұрын

    നീളത്തിന് ഇപ്പോൾ. മത്തിയുടെ വിലയാണ്

  • @rajeev.787
    @rajeev.787Ай бұрын

    തുണി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരവരുടെ സ്വാതന്ത്ര്യം. സ്വന്തം പ്രവർത്തി മറ്റുള്ളവർക്ക് ശല്യം ആകുന്നുണ്ടോ എന്ന് മാത്രം നോക്കിയാ പോരെ? നിയന്ത്രണം കൂടിയ സമൂഹത്തിൽ ആണ് ആളുകൾക്ക് ജുഗുപ്‌സ കൂടുതൽ ഉണ്ടാകുക...ഇതുപോലെ കുറെ പേര് വന്നു കഴിഞ്ഞാൽ പിന്നെ ഇതൊന്നും വലിയ വർത്ത അല്ലാതാകും. ചെയ്യുന്ന പ്രവർത്തിയുടെ ഗുണ ദോഷങ്ങൾ അവരവർ അനുഭവിക്കാൻ തയ്യാർ ആണെങ്കിൽ നാട്ടുകാർക്ക് എന്തു? ഈ സദാചാര പ്രസംഗം നടത്തുന്നവര് കൂടുതലും perverts ആണെന്നത് വേറെ കാര്യം

  • @parammalhouse9882
    @parammalhouse9882Ай бұрын

    Actuallly why you made this, and why explore her name?,

  • @alinprasanth
    @alinprasanthАй бұрын

    You r right... 🤝

  • @lukkuzz8172
    @lukkuzz8172Ай бұрын

    നിങ്ങൾ കേസ് കൊടുക്കു..... അവർ ഗസറ്റിൽ മാറ്റിയിട്ടുണ്ട്...

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    ATHINU IVAQL OTTA THANTHAKKU JANIKKANAM

  • @AbdulJaleelAK
    @AbdulJaleelAKАй бұрын

    നീ അവളെ വിറ്റ് ജീവിക്കുന്നു അവർ അവരെ വിറ്റ് ജീവിക്കുന്നു...

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nkАй бұрын

    Alternatively you can provide them fund.

  • @jythoishkumar2197
    @jythoishkumar2197Ай бұрын

    Vevichara.bisinuse Kuooduthal. Ruoopangal.kanum

  • @shafeekpharma6028
    @shafeekpharma6028Ай бұрын

    Parda ittal chaakkil keri ennu paranju kaliyaakum thuni azhichu kanichappo athinum kuttam paavam nila nambiar😅

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnnАй бұрын

    സത്യം

  • @kbfcultras6132
    @kbfcultras6132Ай бұрын

    Nambiar ennu kettapol smrithiku veshamamaayi😅

  • @shijukiriyath1410

    @shijukiriyath1410

    14 күн бұрын

    IVALUDEY PERU SMRITHY S NAIR ENNAANU ATHAANU KURU POTTAL,....IVAL AADHYAM IVALUDEY JATHI VAAL MAATTATTEY

Келесі