പേരാമ്പ്രകാർക്ക് ഞായറാഴ്ച്ചകൾ ഉത്സവ ദിവസങ്ങളായിരുന്നു.Perambra Sunday Market.

പേരാമ്പ്രകാർക്ക് ഞായറാഴ്ച്ചകൾ ഉത്സവ ദിവസങ്ങളായിരുന്നു.Perambra Sunday Market.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പേരാമ്പ്രയിൽ ഞായറാഴ്ച്ച ചന്ത വലിയ പ്രസിദ്ധമായിരുന്നു. ദൂരെ പ്രദേശങ്ങളിൽ നിന്നു പോലും പേരാമ്പ്രയിലേക്ക് വ്യാപാരികളും വിവിധ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരും എത്തിയ കാലം ഓർത്തെടുക്കുന്ന പേരാമ്പ്രക്കാർ.
പല കാരണങ്ങളാൽ ഇന്ന് പേരാമ്പ്രയിലെ കച്ചവടങ്ങൾക്കും പ്രതിസന്ധികൾ വന്നുകൊണ്ടിരിക്കുന്നു. പേരാമ്പ്ര ടൗണിലൂടെ ബൈജൂസ് ചാനൽ നടത്തിയ അന്വേക്ഷണത്തിൽ നിന്ന്...
#baijuayadathil
#baijuschannel
#perambrasundaymarket

Пікірлер: 17

  • @redcophone2986
    @redcophone29868 ай бұрын

    പേരാമ്പ്ര ടൗണിൻ്റെ പ്രതാപം നഷ്ടപ്പെടുകയല്ല. നേരെ മറിച്ച് 'നാട്ടിൻ പുറങ്ങളിൽ ചെറിയ സൂപ്പർമാർക്കറ്റുകൾ വന്നു. ഞായറാഴ്ച മാത്രം കിട്ടിയിരുന്ന സാധനങ്ങൾ എല്ലാ ദിവസവും കിട്ടുന്നുണ്ട്.

  • @balakrishnanvp2322
    @balakrishnanvp2322 Жыл бұрын

    പഴയകാലം തീരിച്ചുകൊണ്ടു വരുവാനുള്ള ശ്രമം വിജയിക്കട്ടേ 👍

  • @shihabshihab475
    @shihabshihab47510 ай бұрын

    ഗൾഫിൽ നിന്ന് perambrayude വിവരങ്ങൾ അറിയുന്ന നിങ്ങളുടെ ചാനലിന് എല്ലാവിധ ഭാവുകങ്ങളും bajus ചാനൽ ഉയരങ്ങളിൽ എത്തട്ടെ

  • @sadaqathperambra4234
    @sadaqathperambra4234 Жыл бұрын

    പേരാമ്പ്രയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതാപം തിരിച്ചു പിടിക്കാൻ സാധ്യമാവുന്നതൊക്കെ ചെയ്യേണ്ടതുണ്ട്. പൊതുസമൂഹം രംഗത്തിറങ്ങണം. ആശംസകൾ 🌹❣️

  • @anusreeanu4516
    @anusreeanu4516 Жыл бұрын

    👌 👍 😍

  • @naazvlog555
    @naazvlog555 Жыл бұрын

    ❤️‍🔥🔥❤️‍🔥

  • @shijik1022
    @shijik1022 Жыл бұрын

    Good

  • @ayishashabana3622
    @ayishashabana3622 Жыл бұрын

    👍🏻

  • @shajeercp1749
    @shajeercp1749 Жыл бұрын

    👍👍👍

  • @rijoksd
    @rijoksd Жыл бұрын

    ❤️😍

  • @balabadranperambra5261
    @balabadranperambra5261 Жыл бұрын

    നല്ല ആശയം. കാലത്തിനൊത്ത് ഉയരാതെ മാഞ്ഞു പോയ പ്രതാപത്തിന് കാരണങ്ങൾ പലതാണ്. ഗ്രാമങ്ങളിലെ നഗരവത്ക്കരണം. Commodities ഒരേ വിലയിൽ എല്ലായിടത്തും കമ്പനികൾ തന്നെ വിതരണം ചെയ്യുന്നതും MRP യിൽ തന്നെയുള്ള വില്പനകൾക്ക് Shopping mall കൾ വില്ലനായതും അങ്ങനെ പലതും. തിരിച്ചു വരവ് എളുപ്പമല്ല. എല്ലാവരും സഹകരിക്കേണ്ടിവരും

  • @bineeshtouch992
    @bineeshtouch992 Жыл бұрын

    ❤️

  • @nitinkrishna9385
    @nitinkrishna9385 Жыл бұрын

    💕

  • @rajeeshrajeesh6399
    @rajeeshrajeesh6399 Жыл бұрын

    കൊറോണ ലോക്‌ഡോൺ വന്നതിനു ശേഷം നൈറ്റ്‌ കർഫ്യു ഒരു ശീലമാക്കി ജനങ്ങൾ ഇപ്പോൾ 8 മണിക് ശേഷം ആളുകൾ വളരെ കുറവാണു ആളുകൾ പുറത്തു വരുന്നത്..

  • @saheerkt3507
    @saheerkt3507 Жыл бұрын

    Shopukalkvadakakurakanam

  • @ramshadp9113
    @ramshadp9113 Жыл бұрын

    perambra is an developed town....No facilities,,,,narrow roads

Келесі