പാൽപ്പൊടി നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ | Milk Powder Production Factory

Checkout the video to see how milk powder is made in the factory.

Пікірлер: 192

  • @josoottan
    @josoottan4 ай бұрын

    ഒരുപാട് നാളായി അറിയാനാഗ്രഹിച്ച കാര്യം👍

  • @user-vb7kv1iu1s
    @user-vb7kv1iu1s4 ай бұрын

    പാൽപ്പൊടി ഉണ്ടാക്കാൻ പഞ്ചസാര യൂസ് ചെയ്യുന്നു ചില കെമിക്കൽ ചേർക്കുന്നു ഞാൻ സൗദി അറേബ്യ യിൽ അൽമാരായി മിൽക്ക് ഫുഡ്‌ പ്രൊഡക്ഷൻ കമ്പനി യിൽ ജോലി ചെയ്തു ഒരു വർഷം

  • @yasirpullur2724

    @yasirpullur2724

    3 ай бұрын

    എന്താ അവിടുന്ന് പോന്നത്

  • @hussainmoothani1470

    @hussainmoothani1470

    3 ай бұрын

    @@yasirpullur2724 evidunn🤔

  • @swalitintu9071

    @swalitintu9071

    3 ай бұрын

    💐...

  • @rasheedk8223

    @rasheedk8223

    Ай бұрын

    അൽ മറായി പാലും ലബനും ഒറിജിനൽ പാലിൽ നിന്നും തന്നെയാണോ ഉണ്ടാക്കുന്നത്

  • @hussainmoothani1470

    @hussainmoothani1470

    Ай бұрын

    @@rasheedk8223 ariyilla

  • @abdulkhadir8663
    @abdulkhadir86633 ай бұрын

    ഇതൊന്ന് അറിയാൻ വളരെ നാളായി ആഗ്രഹിച്ചിരുന്നു.... വളരെ നന്ദി......❤

  • @shafeeqnk2097
    @shafeeqnk20973 ай бұрын

    പാൽ ഉണക്കി യാണ് പൊടി യാക്കുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്.... അതിലേക് എന്തോ ഒരു പൊടി ചേർക്കുന്നുണ്ട്... വില കൊണ്ട് നോക്കുവാണെങ്കി അത് കോൺഫ്ലവർ ആവാൻ ആണ് ചാൻസ്.. (ചോളം പൊടി )കലക്കിയാൽ വെള്ള... ടേസ്റ്റ് പാൽ ൻറെ കിട്ടും

  • @mohamedali-ds3uq
    @mohamedali-ds3uq2 ай бұрын

    കുറെ കാലമായി അറിയാൻ ആഗ്രഹിച്ച സംഭവം. Thankyu. 👍

  • @sheejapradeep5342
    @sheejapradeep53424 ай бұрын

    🎉 വളരെ നല്ല കാഴ്ച നന്ദി നമസ്കാരം🎉

  • @broadband4016
    @broadband40163 ай бұрын

    പൊടിയിൽ എന്താ ചേർക്കുന്നത് ?സോയിൽ അസറ്റീലിൻ? വ്യക്തമായി പറയൂ

  • @koyakuttyk5840
    @koyakuttyk58403 ай бұрын

    നല്ലഅറിവ്❤

  • @user-qh2ye6ku3x
    @user-qh2ye6ku3xАй бұрын

    സോയിൽ അസറ്റീലിൻ എന്നാൽ എന്താണ് . അത് ദോഷം ചെയ്യുന്നതാണോ ? ഞാൻ ദിവസവും പാൽപ്പൊടിയാണ് ഉപയോഗിക്കുന്നത് .

  • @ummarcm8544
    @ummarcm85443 ай бұрын

    വളരെ താങ്ക്സ് വല്ലാത്തൊരു ഉത്തരവാദിത്വമുള്ള ഒരു ജോലിയാണ് പാൽപ്പൊടി നിർമ്മിക്കൽ അതുകൊണ്ടായിരിക്കാം നമ്മുടെ നാട്ടിൽ പാൽപ്പൊടി നിർമിക്കാത്തത്

  • @CinemakkaranRiyas

    @CinemakkaranRiyas

    3 ай бұрын

    നമ്മുടെ കേരളത്തിൽ ഇല്ലെന്നേ ഉള്ളൂ ഇന്ത്യയിൽ ഉണ്ട് അമുൽ 😊

  • @thasnishaheer573

    @thasnishaheer573

    2 ай бұрын

    Every day യും ഉണ്ടല്ലോ

  • @naaztlk5174
    @naaztlk51743 ай бұрын

    Nalla avatharanam😊😊😊

  • @shoukathalikm966
    @shoukathalikm9663 ай бұрын

    Good process.got knowledge of making milk powder

  • @josephkarukapally2920
    @josephkarukapally29203 ай бұрын

    The method is spray drying.

  • @mariyahmari3257
    @mariyahmari32572 ай бұрын

    നല്ല വിശദീകരണം 👌❤️❤️❤️❤️❤️❤️

  • @saneerms369
    @saneerms3693 ай бұрын

    Awesome ❤

  • @mohamediqbal395
    @mohamediqbal395Ай бұрын

    3:46 >>> 220⁰ C !!! പാൽപ്പൊടി ശരീരത്തിന് ഹാനികരം ആകാൻ, ഇത്രയും ടെമ്പറേച്ചർ ധാരാളം.

  • @jacobeapen6652
    @jacobeapen6652Ай бұрын

    Beautiful video, thankyou..

  • @shivusworld354
    @shivusworld3542 ай бұрын

    New knowledge. Thank you

  • @navas.tnavas.t669
    @navas.tnavas.t6693 ай бұрын

    Thank you ❤🤞

  • @easytechchannelbilalvlog5740
    @easytechchannelbilalvlog5740Ай бұрын

    Supper നല്ലൊരു അറിവ്👍

  • @asrvlogbyramla69
    @asrvlogbyramla693 ай бұрын

    നല്ല അറിവ്

  • @syamalak4645
    @syamalak46452 ай бұрын

    ഒരു പാട് നല്ല അറിവായിരുന്നു ട്ടോ

  • @atkamr5884
    @atkamr58844 ай бұрын

    Chavana undakkunna video cheyyaamo

  • @haroonmajal5619
    @haroonmajal56193 ай бұрын

    ഇത് കാണുമ്പോൾ പണ്ടാരോ പറഞ്ഞത് ഓർമ്മ വരുന്നു പശുവിനു വെള്ളം കൊടുക്കാതെ പുല്ല് മാത്രം കൊടുത്താൽ പാൽ പൊടി കിട്ടും 😂 അതൊക്കെ ഒരു കാലം 😅

  • @shaheer.m7626

    @shaheer.m7626

    2 ай бұрын

    😂😂l

  • @choices_map
    @choices_map4 ай бұрын

    Coconut products undakkunna oru vdo

  • @raafftricky8948
    @raafftricky89483 ай бұрын

    Which one is the best milk powder? Loose milk powder is better than branded milk powder?

  • @bijunorbert856

    @bijunorbert856

    3 ай бұрын

    Swiss miss milk powder...

  • @abdurahman-fz3ef
    @abdurahman-fz3ef3 ай бұрын

    Nalla arivu aanu

  • @vijayakrishnannair5769
    @vijayakrishnannair57693 ай бұрын

    Super video, these types videos will help people to get good knowledge, is someone asks, we will explain, like that more people will get knowledge

  • @harindranathj1289
    @harindranathj12893 ай бұрын

    Good information 👍

  • @adv.ajaiabraham4089
    @adv.ajaiabraham40894 ай бұрын

    5 min വീഡിയോയിൽ 4 min പാൽ ഉല്‍പാദനം ആണല്ലോ 😅

  • @preethak7072
    @preethak70723 ай бұрын

    അവതരണം വളരെ നന്നായിട്ടുണ്ട്. എന്തിലും നെഗറ്റീവ് മാത്രം നോക്കുന്നവർ കുറ്റം പറഞ്ഞേക്കാം.

  • @rajinair9240
    @rajinair92403 ай бұрын

    വളരെ ന൬ായിടുട് നല്ല വിശദികര൬൦

  • @Ervin2014
    @Ervin20143 ай бұрын

    Kollam adipoli 😊

  • @mpallikkara8745
    @mpallikkara87453 ай бұрын

    ഉപയോഗിക്കൂ . "ഫമ്മാക്ക് "fammak "dairy whitner. ചായക്കും കോഫിക്കും മധുരപലഹാരങ്ങൾക്കും. "Fammak"dairy whitner.

  • @sajeesh__kottayam
    @sajeesh__kottayam24 күн бұрын

    പുതിയ അറിവ്.. 👍👍

  • @Saleem-qf8mv
    @Saleem-qf8mv2 ай бұрын

    Good Information.👌👌👌👌

  • @prgopalakrishnan2545
    @prgopalakrishnan25453 ай бұрын

    Preservative ആയി 40%ത്തോളം വിഷ പഞ്ചസാര ചേർക്കുന്ന കാര്യം ആർക്കും അറിയില്ല

  • @kassimazeez551
    @kassimazeez551Ай бұрын

    സൂപ്പർ അവതരണം കുറ്റം പറയുന്നവർ മണ്ടന്മാർ

  • @sujikumar792
    @sujikumar7923 ай бұрын

    Very infermativ

  • @fithascookingandtraveling
    @fithascookingandtraveling2 ай бұрын

    പാൽപ്പൊടി അമ്മ കാണാതെ മോഷ്ടിച്ചു തിന്ന ഞാൻ.😊

  • @BabyLatha-ws3jt
    @BabyLatha-ws3jt2 ай бұрын

    Kattiyulladum kattiellathadum undu pal podi galfil ninnum kittunnadu nalladu😊😊😊😊

  • @user-jn6zz9kd2z
    @user-jn6zz9kd2z3 ай бұрын

    കുറച്ചു വെള്ളം ഒഴിച്ചു തിളപിച്ചു വറ്റിക്കുക .എന്നിട്ടു ഉണകി പൻസാര കൂടി മിക്സിയിൽ പൊടിക്കുക

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835Ай бұрын

    വിശ്വസിക്കാൻ പ്രയാസമുണ്ട്... ആകെ ഉൽപാദിപ്പിക്കുന്ന പാൽ എത്ര .... ?പാൽപ്പൊടി എത്ര ...... ഒരു സംശയം.

  • @remoldagomez3851
    @remoldagomez3851Ай бұрын

    Good information

  • @jasimunnu700
    @jasimunnu7002 ай бұрын

    വെറുതെ യല്ല പാൽപ്പൊടിക്ക് ഇത്രയും വില 👍🏽👍🏽.. Good വീഡിയോ

  • @Anoop-k23

    @Anoop-k23

    2 ай бұрын

    ഇപ്പോള് വില കുറവാണ്

  • @PraneeshV-ci6yj
    @PraneeshV-ci6yj4 ай бұрын

    Good

  • @saifukalliyil3737
    @saifukalliyil37373 ай бұрын

    ബാക്കി ഞാൻ പറഞ്ഞു തരാം

  • @aneeshkutty9297
    @aneeshkutty929724 күн бұрын

    150 g milk powder Baki chemicals

  • @zohorazohora8811
    @zohorazohora88112 ай бұрын

    super

  • @afromalluz
    @afromalluz2 ай бұрын

    പണ്ട് സ്വസൈറ്റിയിൽ നിന്നും പാൽ തന്നിരുന്ന ബാലേട്ടൻ ഏത് ടെസ്റ്റാണാവോ നടത്തിയിരുന്നത് 🤔

  • @thetru4659
    @thetru46593 ай бұрын

    👌👌👌

  • @sagar5ag
    @sagar5ag3 ай бұрын

    Watch from 3.20min

  • @user-iq2tg1qh6n
    @user-iq2tg1qh6nАй бұрын

    Super❤❤❤❤

  • @Vishnu.kVishnu-lf5de
    @Vishnu.kVishnu-lf5de10 күн бұрын

    good

  • @viralpost9068
    @viralpost90683 ай бұрын

    PAAAL PODIKK VENDI PAAAL KARANNEDUKKUNU . vere cmpny il PAAAL nu vendi PAAL PODI Vaangi kalakki pack chyd ayakkunnnu😅😅

  • @shakuntala.k1028
    @shakuntala.k10284 ай бұрын

    Ithu china il nadakkunnathu alle.ivide amul polum milk collect cheythittalle process cheyunnathu

  • @siyadkoonchalil2964
    @siyadkoonchalil29643 ай бұрын

    Test പാസാവണമെങ്കിൽ കേരളത്തിൽ പാൽ പൊടി ഉണ്ടാകാൻ പറ്റില്ല

  • @user-oh4gq5zj3l
    @user-oh4gq5zj3lАй бұрын

    Super

  • @user-mn2md8ou9w
    @user-mn2md8ou9w2 ай бұрын

    ❤ Good

  • @princeprabhakaran007
    @princeprabhakaran0072 ай бұрын

    ഏറ്റവും നല്ല ബ്രാൻഡ് ഏതാണ്

  • @Sheebaunni85
    @Sheebaunni852 ай бұрын

    Amulya ath anu super

  • @kasiup1768
    @kasiup17683 ай бұрын

    ഇത്രയും കഷ്ടപെട്ടും എക്സ് പെൻഷനോടും കൂടി പാൽ പൊടി നിർമ്മിച്ച ക്കുന്നു എന്നാൽ സൗദി അൽമറായ് പാൽ കമ്പനിയിൽ വലിയ വലിയ കാന്റീണർ കണക്കിന് പൌഡർ കൊണ്ട് വന്നു പാൽ നിർമിക്കുന്ന വായ് വേ മായം

  • @viralpost9068

    @viralpost9068

    3 ай бұрын

    paal nirmikunad paal podiyil aano avde ?

  • @nazeerabdulazeez8896

    @nazeerabdulazeez8896

    3 ай бұрын

    മൊത്തം പാൽപൊടി കലക്കിയത് അല്ല പകുതി അങ്ങനെ ആണ് മിക്സഡ് എന്നാണ് ഞാനും കേട്ടത് ഞാനും ഒമാനിൽ ആദ്യ കാലത്ത് 90 കളിൽ nido ആയിരുന്നു ചായക്ക്‌ ഉപയോഗിച്ചത് nido coast തുടങ്ങി നിരവധി ബ്രാണ്ടുകൾ കുറച്ചു കാലം അമുൽ ഉണ്ടായിരുന്നു പക്ഷെ അന്ന് അമൂലിന്റെ പ്രശ്നം കലങ്ങില്ല അത്‌ കൊണ്ടു അത്ര ക്ലിക് ആയില്ല ഭൂരിപക്ഷം പേരും Nido ആയിരുന്നു കുടിച്ചത് പക്ഷെ അത്ര ടേസ്റ്റി അല്ല ചായ കുടിക്കുന്ന ഫീലിംഗ് കിട്ടില്ല ആ കാലത്തും al marayi പാൽ ഉണ്ട് ചായ ഇട്ടാൽ ടേസ്റ്റി ആയിരുന്നു പിന്നെ ആണ് അവിടെ അവിടത്തെ ബ്രാൻഡ് ആയ al മുദിഷ് പൊടി വരുന്നത് ശെരിക്കും hollandil നിന്നും import ചെയ്തു ഒമാനിൽ പാക് ചെയ്യുന്നു പിന്നെ nido പതുക്കെ കുറഞ്ഞു വന്നു, ഫ്രഷ് പാലിൽ al marai തന്നെ ആയിരുന്നു മാർകെറ്റിൽ മറ്റു ബ്രാണ്ടുകൾക്കു ചിലവ് കുറവും പക്ഷെ 2021 ൽ ഒമാന്റെ സ്വന്തം പാൽ കമ്പനി വന്നു Mazoon al marai യുടെ സെയിം ടേസ്റ്റ് ഇപ്പൊ മാർകെറ്റിൽ നല്ല മൂവ് ആണ് അവിടത്തെ ലോക്കൽ ഫർമുകളിൽ നിന്നു പശു പാൽ മേടിച്ചു ഉപയോഗിച്ച്ട്ടുണ്ട് അത്‌ ഉപയോഗിച്ചൽ മനസ്സിൽ ആകും al marai എക്കെ മിക്സഡ് ആണ് എന്ന്. വിചിത്രം ആയ കാര്യം അറബികൾ വീട്ടിൽ പശു ഉണ്ടെങ്കിലും ആ പാൽ അവർ നെയ്യ് ആക്കുക ആണ് ചായ കുടിക്കാൻ കോൺസെൻട്രേട് മിൽക്ക് അലസ്ക കോർനാഷൻ റൈൻബോ എക്കെ ആണ് bulk ആയി മേടിച്ചു ഉപയോഗിക്കുന്നത് ഏതായാലും നമ്മുടെ പാലിന്റെ ടേസ്റ്റ് ഒന്നിനും ഇല്ല തീറ്റ കാലാവസ്ഥ എക്കെ ഒരു ഘടകം ആണ്

  • @sajanjosemathews7413

    @sajanjosemathews7413

    3 ай бұрын

    ​@@nazeerabdulazeez8896Al Mudish Holland podi ennum super .Jaan gulf ill valare kkaalam upayogichirummu .

  • @vineetha4528

    @vineetha4528

    3 ай бұрын

    👍

  • @rafioachira1037
    @rafioachira10374 ай бұрын

    👍

  • @shijuzamb8355
    @shijuzamb83554 ай бұрын

    🎉🎉

  • @prasannakumaran5154
    @prasannakumaran51543 ай бұрын

    പ്രോസാസിങ് വളരെ സ്പീഡ് ആയിപോയി.

  • @syleshvideos4771
    @syleshvideos4771Ай бұрын

    സോയബീൻ പൌഡർ ആണ് പാൽ പൊടിയിൽ ചേർക്കുന്നത്

  • @user-xz9tb6wm9j
    @user-xz9tb6wm9j2 ай бұрын

    👍👌

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nxАй бұрын

    Every day.palpodi.complaint.cancel.akkuka.

  • @user-gi9nt9hl2n
    @user-gi9nt9hl2n3 ай бұрын

    പാൽപൊടി സൂപ്പർ 👌നല്ലട്ടേസ്റ്റ്ഉണ്ട് 😝

  • @logicm6365
    @logicm63653 ай бұрын

    പാൽപൊടി ഉണ്ടാക്കുന്ന പ്രോസസ് വെറുതെ പറഞ്ഞു പോയി.. അതിൻ്റെ സാങ്കേതിക വശങ്ങളൊന്നും കാണിച്ചുമില്ല.എന്നാൽ അതുമായി നേരിട്ട് ബന്ധമില്ലാത്ത തൊഴുത്ത് വരെ വിശദമായി കാണിക്കുകയും ചെയ്തു..really disappointed

  • @craftscorner87
    @craftscorner873 ай бұрын

    👍🏻

  • @shamsuak5035
    @shamsuak50353 ай бұрын

    👌🏻👌🏻👌🏻🌹🌹🌹

  • @AshaKNair
    @AshaKNair2 ай бұрын

    ഗുഡ്

  • @c.f.traveling1717
    @c.f.traveling17174 ай бұрын

    കാപ്പി പൊടി നിർമിക്കുന്ന വീടിയൊ ഇടുമൊ

  • @user-qt2oq6el3p
    @user-qt2oq6el3p4 ай бұрын

    ❤❤❤😊

  • @HumanBeing-lc9fv
    @HumanBeing-lc9fv2 ай бұрын

    അത്യാവശ്യം വ്രിത്തിയും ഉണ്ട് എന്ന് തോന്നു ചില ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്നത് കണ്ടാൽ പിന്നെ അത് കഴിക്കാൻ തോന്നില്ല ശർക്കര പഞ്ചസാര ഉണക്കമീൻ പപടം ഇതൊന്നും കണ്ടാൽ പിന്നെ തിന്നില്ല.

  • @babyfrancis968
    @babyfrancis9682 ай бұрын

    Business trick

  • @eanchakkaljamal
    @eanchakkaljamal4 ай бұрын

    ❤🎉

  • @sajadtopline1186
    @sajadtopline11863 ай бұрын

    പാൽപ്പൊടി ഉണ്ടാക്കുന്ന രീതി പറയ് മാഷേ, ഇത് പശു പ്രസവിക്കുന്ന കഥമുതൽ തുടങ്ങിയാൽ പ്രധാന കാര്യം പറയാൻ സമയം കിട്ടുമോ.

  • @viralpost9068

    @viralpost9068

    3 ай бұрын

    atleast bodhathode cmnt id bro😊 Oru paalpodi undaakumbol ad hygnic aano alley ellaaam crect ariyande .. adokke aan aadyam mudale parayaan thudangiyad . kodukkunna fud nu anusarich aaan healthy milk kittullu . aadyam pranja karyam athyaavashymaan ee video il . idin munne ulla videos okke nokk A to Z karyngal paranju tharunund ..

  • @jeeveshakjeeveshak5171

    @jeeveshakjeeveshak5171

    3 ай бұрын

    പാൽപ്പൊടി നിർമിക്കുന്ന കമ്പനി തന്നെ പശുവിനെ വളർത്തുന്നതും അവയ്ക്ക് വേണ്ട തീറ്റപ്പുല്ല് പ്രത്യേകമായി ഉണ്ടാക്കുന്നതുമൊക്കെ പറഞ്ഞാലേ ഇത് പൂർണമാവൂ...

  • @sajadtopline1186

    @sajadtopline1186

    3 ай бұрын

    ഈ വീഡിയോയുടെ തമ്പ് നെയിൽ നോക്കു പാൽ പൊടി നിർമ്മാണം അപ്പോൾ അതാണ് കാണിക്കേണ്ടത്,കാണുന്നവർ പ്രതീക്ഷിക്കുന്നതും അതായിരിക്കും. അല്ലാതെ പശു പ്രസവിച്ചു പശു കിടവ് വളർന്നു പുല്ലു തിന്നു അത് പ്രസവിച്ചു അതിന്റെ പാലെടുത്തു എന്നും പറഞ്ഞു തുടങ്ങിയാൽ.... ഏത് വിഷയവും അവതരിപ്പിക്കുമ്പോൾ അങ്ങനെ ചിന്തിച്ചു നോക്കിയേ.....

  • @Chakkarakutty666

    @Chakkarakutty666

    3 ай бұрын

    @@sajadtopline1186 ഇതൊക്കെ ഒരു തമാശയാണെന്ന നിലക്ക് പോലും കാണാൻ പറ്റാത്ത ബുദ്ധിജീവികളാ വിട്ടുകള bro over ബുദ്ധി ടീമുകളാ

  • @viralpost9068

    @viralpost9068

    3 ай бұрын

    @@jeeveshakjeeveshak5171 crrct

  • @easycookwithminha_officially
    @easycookwithminha_officially3 ай бұрын

    😊

  • @itsmenvrsil.v9293
    @itsmenvrsil.v92933 ай бұрын

    2:42 മുതൽ

  • @josesamuel136
    @josesamuel1362 ай бұрын

    സോയബിൻ പൌഡർ ചേർക്കുന്നുണ്ട്

  • @bhkkuniahmmed8984
    @bhkkuniahmmed8984Ай бұрын

    Happy Good

  • @arathihits7480
    @arathihits74803 ай бұрын

    പാൽപ്പൊടി ഉണ്ടാകുന്നവിധം പറഞ്ഞുതരുന്നതിനാണോ ഈ രാമായണം മുഴുവൻ വായിച്ചത് പാലിൽ നിന്നുണ്ടാകുന്നതാണെന്ന് എല്ലാവർക്കും അറിയില്ലേ ഉണ്ടാകുന്നത് മാത്രം മതി

  • @itsmenvrsil.v9293

    @itsmenvrsil.v9293

    3 ай бұрын

    വീഡിയോ 2:42 മുതൽ

  • @viralpost9068

    @viralpost9068

    3 ай бұрын

    A to Z karyangal parayunnad kelkaaanum kaananum subscrbr ullad kondaaan njn ulpade . pinne ELLAA kaaryangalum paranjaale adin oru artham ullu . Paaal healthy aavanengil adin koduknnda fud vare healthy aayrikkanam ad aa cmpny de aathmarthadayaan . allaade jst choodaki vellam amsham eduthu cemical chertha podi aavumenn ellaarkum ariyam ad kand nth karym

  • @arathihits7480

    @arathihits7480

    3 ай бұрын

    @@viralpost9068 ഈ ഹെൽത്തി ആയ പാലിലാണല്ലോ പഞ്ചസാരയും കുറെ കെമിക്കലും ലാസ്റ്റ് ചേർക്കുന്നത് പാൽ ഹെൽത്തിയായിട്ടെന്തു കാര്യം

  • @viralpost9068

    @viralpost9068

    3 ай бұрын

    @@arathihits7480 ee paranjadum njn prnjadum enth bandam😆. ivde suger nte karyam aarelum choicho ? ee video il ulla cmpny suger chertho ? karimbin juice lek 26 param cemical adangiyad kondaan crystel white suger undaavunad ad cemical aanenn ellaarkum ariyam arinjittum ad use cheyyunvarundallo . ee video il aadyam kanda karyangal enthinaan kaaniched enn ariyamo ?

  • @viralpost9068

    @viralpost9068

    3 ай бұрын

    @@arathihits7480 1 st cmpny de pashukkal aarogythode undavanam ennaaale nxt paal karakkaanun kittaanum ulla chance undaavullu. adinaan ellaaam neat aayi cheyyunnad . yedoru cmpny aaylum avde ulla product purathu export cheyyumbol lab test nadathum ad pass aayale avark exprt cheyanulla anumadhi labikkullu . 2 .Pashu healthy aavanengil healthy fud venam . paal kedavadhe nikkanaenhil pashu il ninnulla paalum agid evrtng healthy aayrikkanam allel cmpny ku baadhikkum . 3. paal moisture keri kattapidikaadirkaan extra cemical add cheyyunnu ( adinu kurichu namK arivilla ) ad kondaan videos A To Z kaanikkunnad idinu munne ulla vudeos um ellam aadyam mudalk alle ad pole idhum kaaanu. suger itt chyaa njn kudikkal kuravaan weekly one tym kudichaal aayi illell illa . baaki okke use chyunvre thalpryam pole . cmpny paal podi prudction cheyunu athre ullu

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mqАй бұрын

    Very good 👍

  • @rameshea140
    @rameshea1403 ай бұрын

    Goog

  • @user-zf7gl2cx9p
    @user-zf7gl2cx9pАй бұрын

    Science

  • @StanlyTo
    @StanlyTo3 ай бұрын

    ഇത്രയും പ്രോസസിംഗ് നടത്തി എങ്ങനെയാണ് വിലക്ക് പാൽപ്പൊടി കൊടുക്കുന്നത് പാലിൽ നിന്നുമാണ് എന്ന് പറയാൻ പറ്റുമോ ? പാല് ചേർക്കാതെ തന്നെ പാൽപ്പൊടി ഉണ്ടാക്കി വിൽപ്പന നടത്തുന്നുണ്ട് എന്ന് കേട്ടിരിക്കുന്നു ഏത്തക്കായ തുണ്ട് കളഞ്ഞ് മഞ്ഞളിൽ കഴുകിയെടുത്ത് പൊടിയാക്കി പാൽപ്പൊടി ആകും എന്ന് പറയുന്നു

  • @balanvadakkayil396
    @balanvadakkayil396Ай бұрын

    പാൽപൊടി കമ്പനിയിൽ നിന്നു എന്തോ കൈപറ്റീട്ടുണ്ട്

  • @allozallu3363
    @allozallu33632 ай бұрын

    കണ്ടിട്ടുണ്ടോ

  • @basheerkung-fu8787
    @basheerkung-fu87873 ай бұрын

    വയസ്സൻ അവതരണം.

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121Ай бұрын

    1 ലിറ്റർ പാലിൽ നിന്ന് കിട്ടുന്നത് 150 g പൊടി 😮

  • @shanavasm9286
    @shanavasm9286Ай бұрын

    വിലപ്പെട്ട വിവരങ്ങൾ

  • @karaheem1389
    @karaheem13893 ай бұрын

    നിങ്ങൾ പാൽ ഉൽപാദിപ്പിക്കുന്നതാണോ പറയുന്നത്.

  • @creativevisions2047
    @creativevisions2047Ай бұрын

    പശുവിനെ കാള ചവിട്ടുന്നത് വരെ പറയണോ മാഷേ, പാൽ പൊടി ഉണ്ടാക്കാൻ

  • @CocoCoco-nw6no
    @CocoCoco-nw6noАй бұрын

    ഇത് ശരിയല്ല കാലിന്റെ ടേസ്റ്റ് അല്ല പാൽപ്പൊടി ടെസ്റ്റ്

  • @saleemp6038
    @saleemp60384 ай бұрын

    പാലിൽ പാൽപ്പൊടി നിർമ്മിക്കുമ്പോൾ ചെറിയ അളവിൽ പഞ്ചസാര ചേർക്കുന്നുണ്ട് പഞ്ചസാര ചേർക്കുന്നുണ്ട് അതൊന്നും നിങ്ങൾ ഇവിടെ പറയുന്നില്ല പറയുന്നില്ല

  • @samseertirur9010

    @samseertirur9010

    4 ай бұрын

    👍

  • @fathimamujmiathkp1183

    @fathimamujmiathkp1183

    4 ай бұрын

    Nidolonnum പഞ്ചസാര ഇല്ല

  • @muneerpk7692
    @muneerpk7692Ай бұрын

    മറ്റൊരു വീഡിയോയിൽ പാൽ പൊടിയിൽ പാലിന്റെ ഒരു അംശവും ഇല്ല

  • @farookmanzil3472
    @farookmanzil34723 ай бұрын

    പകുതിഗോതബ്പൊടിയാണ് അമൂല്ല്യയിള്‍

  • @user-zz5yo1re7y
    @user-zz5yo1re7y3 ай бұрын

    ഒരുലിറ്റർ പാലിലിനിന്നും 150ഗ്രാം പാൽപ്പൊടി കിട്ടുന്നു. എന്നിട്ടും പാൽപ്പൊടിക് പാലിനെക്കാൾ വിൽക്കുറവ്, Y !!!. എങ്ങനെ സാധിക്കുന്നു

  • @ShyamKumar-df6hy

    @ShyamKumar-df6hy

    3 ай бұрын

    New zea landil ninnum varunnathu kondu...

  • @jeeveshakjeeveshak5171

    @jeeveshakjeeveshak5171

    3 ай бұрын

    ഒരു ലിറ്റർ പാലിന്റെ വിലയും ഒരു കിലോ പാൽപ്പൊടിയുടെ വിലയും ഒന്ന് അന്വേഷിച്ചു നോക്കൂ ബ്രോ..

  • @bindhuvipin1360

    @bindhuvipin1360

    3 ай бұрын

    Vilakkuravonnumalla