പാൽപാടയിൽനിന്നും നെയ്യ് ഉണ്ടാക്കുന്ന എളുപ്പവഴി കണ്ടു നോക്കു pls subscribe 🙏🙏🙏

Пікірлер: 10

  • @shameenanoushad7278
    @shameenanoushad727824 күн бұрын

    👍👍new friend

  • @rithuvlogs999

    @rithuvlogs999

    23 күн бұрын

    👍👍👍👍

  • @rithuvlogs999
    @rithuvlogs99925 күн бұрын

    😍😍🙏

  • @noonkitchen8847
    @noonkitchen884725 күн бұрын

    Sooper

  • @rithuvlogs999

    @rithuvlogs999

    23 күн бұрын

    🙏🙏🙏

  • @12me34
    @12me3424 күн бұрын

    ഇങ്ങനെ ഉരുക്കിയാൽ സമയം കൂടുതൽ എടുക്കും .. ബട്ടർ കിട്ടുകയും ഇല്ല.

  • @rithuvlogs999

    @rithuvlogs999

    24 күн бұрын

    കൂടുതൽ സമയം വേണ്ട ജോലിയും കുറവാ

  • @Rubeena-vr3zf

    @Rubeena-vr3zf

    24 күн бұрын

    പാൽ പൊടി പതപ്പിച്ചു പാട ആക്കി താണോ

  • @12me34

    @12me34

    24 күн бұрын

    @@rithuvlogs999 രണ്ടാഴ്ച ടിന്നിൽ എടുത്ത വച്ച പാൽപ്പാട ഇതുപോലെ ചെയ്യുമ്പോൾ, അതിൽ പകുതിയും പാലിൻ്റെ കരട് ആയിരിക്കും അത്രയും കരട് തിളപ്പിച്ച് നെയ്യ് വേർത്തിരിക്കണമെങ്കിൽ സമയം കൂടുതൽ എടുക്കും. എന്നാല് അതേ പാൽപ്പാട കുറച്ചു തണുത്ത വെള്ളവും ചേർത്ത് മിക്സിയിൽ വച്ച് 10 പൾസ് അടിച്ചാൽ നല്ല ഒന്നാം തരം വെണ്ണ കിട്ടും. വെണ്ണ യായോ അല്ലെങ്കിൽ 5 മിനിറ്റ് പോലും വേണ്ട അത് ഉരുക്കിയാൽ ഒന്നാംതരം നെയ്യും കിട്ടും. ഒരു ടീസ്പൂൺ കരട് പോലും കാണില്ല. നല്ല മണവും രുചിയും ഉള്ള നെയ്യ് തന്നെ കിട്ടും. 32 വർഷായി ഈ രീതിയിൽ തന്നെയാണ് വീട്ടാവശ്യത്തിനുള്ള നെയ്യ് ഞാൻ എടുക്കുന്നത്. അതുപോലെ വീഡിയോയിൽ പറയുന്നതുപോലെ നെയ്യ് ഉണ്ടാക്കുമ്പോൾ കുറെ വേസ്റ്റ് ആകാനും ചാൻസ് ഉണ്ട്.കുറ്റപ്പെടുത്തുന്നത് അല്ല. ഐഡിയ കൊള്ളാം.

  • @rithuvlogs999

    @rithuvlogs999

    23 күн бұрын

    അല്ല പാൽപാട ആണ്

Келесі