പേന കത്തി മുതൽ ഇരുമ്പ് മുറിക്കുന്ന കത്തി വരെ

പേന കത്തി മുതൽ ഇരുമ്പ് മുറിക്കുന്ന കത്തി വരെ #Palakkad Ramachandran kathi #knives #kathikal
കേരളത്തിലെ പ്രശസ്ത കത്തി നിർമ്മാതാക്കളാണ് പാലക്കാട്‌ പല്ലശ്ശന ഗ്രാമത്തിലെ രാമചന്ദ്രനും സഹോദരങ്ങളായ ഉണ്ണികൃഷ്ണനും രാധാകൃഷ്ണനും. പരമ്പരാഗതമായി കൈമാറിവന്ന തൊഴിൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ വിപുലീകരിച്ചിട്ടുണ്ട്. ഇന്നിവിടെ ഇരുപതോളം തൊഴിലാളികളുണ്ട്.വിവിധ പ്രദേശങ്ങളുടെ സ്വഭാവമനുസരിച്ച് കത്തികൾ ഗുണമേന്മയോടെ ചെയ്തു കൊടുത്തുകൊണ്ടാണ് രാമചന്ദ്രൻ കത്തികൾ ലോക ജനശ്രദ്ധ പിടിച്ചുപറ്റിയത്.ജപ്പാൻ, അമേരിക്ക തുടങ്ങി വിദേശരാജ്യങ്ങളിലേക്കും ആവശ്യാനുസരണം ഇവിടെ നിർമ്മിക്കുന്നുണ്ട്.വളരെ മൂർച്ചയുള്ള കത്തികൾക്ക് പതിനഞ്ച് വർഷത്തോളം ഗ്യാരന്റി ഇവർ ഉറപ്പുനൽകുന്നു. രാമചന്ദ്രൻ കത്തിയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
രാമചന്ദ്രൻ കത്തിക്കൾ
തല്ലുമന്നം, പല്ലശ്ശന (Po)
പാലക്കാട്.678505
-------------------------------
പല്ലശ്ശന വില്ലേജ് ഓഫീസിന്റെ അടുത്താണ് വീട്,
വീടിനോടുചേർന്നാണ് കത്തി നിർമാണശാല
--------------------------------
Ramachandran Knives
Ramachandra Industries
Thallumannam
Pallassana (Po) Palakkad.678505
----------------------------
Near Villege Office Pallassana
------------------------------
All India Parcel Service Available
Wholesale & Retail
Mob:9747210217
ലോകോത്തര കത്തികൾ കണ്ടിട്ടുണ്ടോ.. #palakkadramachandrankathikal
#knives
#industry
#palakkad
#kerala
#trading
#traditional
#onam
#onamspecial
#knifemaking
#trending
#sword
#axe

Пікірлер: 69

  • @georgemathew2486
    @georgemathew24863 ай бұрын

    Fantastic.

  • @hanishplanet6030
    @hanishplanet6030Ай бұрын

    കത്തിയൊക്ക കൊള്ളാം,,,, പക്ഷെ നിങ്ങളുടെ കയ്യിൽ നേപ്പാളികൾ ഉപയോഗിക്കുന്ന കുക്രി ഉണ്ടാക്കുമോ, റെഡി ഉണ്ടോ, അതോ ഡിമാൻഡ് തരണോ

  • @beauty9369
    @beauty93692 ай бұрын

    എനിക്ക്, ആ shave കത്തി ഒരെണ്ണം വേണം, ജൂൺ 4 ആം തിയതി മതി

  • @jayaramp.b1410
    @jayaramp.b141010 ай бұрын

    Super❤❤❤

  • @sayoojkk5067
    @sayoojkk506710 ай бұрын

    ഇതിനും നല്ല മോഡലിലും കത്തി ഉണ്ടാക്കുന്ന കൊല്ലൻ ഞങ്ങളുടെ നാട്ടിൽ ഉണ്ട് . മാൻ കൊമ്പ് പിടിയുള്ള മടക്കുന്ന കത്തിയ്ക്കി 2500 രൂപയാണ് 5 വർഷം മുൻപെ ഞാൻ ഉണ്ടാക്കി ച്ചിനു ഇപ്പോൾ 3000 വേണ്ടി വരും. ഇരുമ്പ് കൊണ്ട് എന്ത് ഉണ്ടാക്കാൻ പറഞ്ഞാലും അദ്ദേഹം നന്നാക്കി ഉണ്ടാക്കി തരും

  • @ThirstyRounds

    @ThirstyRounds

    10 ай бұрын

    Thanks for your comment 🙏❤️

  • @ThirstyRounds

    @ThirstyRounds

    10 ай бұрын

    Evideya sthalam

  • @lulululu4716

    @lulululu4716

    10 ай бұрын

    നമ്പർ തരുമോ

  • @muhammedihsan1212

    @muhammedihsan1212

    7 ай бұрын

    അയാളുടെ number pls

  • @pakideri.

    @pakideri.

    7 ай бұрын

    മാൻ കൊമ്പ് കൊണ്ട് ഉണ്ടാക്കിയാൽ ഇപ്പൊ കൂട്ടിലാകും

  • @archana7366
    @archana7366 Жыл бұрын

    Adipoli 👌🏻

  • @user-mg1ln6vj4p

    @user-mg1ln6vj4p

    6 ай бұрын

    ❤❤❤❤

  • @muralimurali-xs9hq
    @muralimurali-xs9hq10 ай бұрын

    Vedio super palakkad an para nellu alakkan upayoghiqunnath. Edanghazhi. Nazhi evarude villa onnu paryu nattil vannnal vanghananu thank you

  • @ThirstyRounds

    @ThirstyRounds

    10 ай бұрын

    Ella details description und sir ..phone numberum 🙏❤️

  • @Henry-I-e

    @Henry-I-e

    10 ай бұрын

    ​​@@ThirstyRoundsfolding knife undo? എത്രയാണ് rate?

  • @ThirstyRounds

    @ThirstyRounds

    10 ай бұрын

    Description il details und ❤️

  • @dileepdilz6450
    @dileepdilz6450Ай бұрын

    Switch knife button knife oke undo??

  • @ThirstyRounds

    @ThirstyRounds

    Ай бұрын

    Call them 🙏

  • @everythingaround7784
    @everythingaround77849 ай бұрын

    Malppuram kathi rate etraya?

  • @ThirstyRounds

    @ThirstyRounds

    9 ай бұрын

    Ellam description und ❤️

  • @rakeshkptanur1045
    @rakeshkptanur104520 күн бұрын

    വളരെ വില കൂടുതലാണ് ഇവരുടെ കത്തി

  • @ThirstyRounds

    @ThirstyRounds

    19 күн бұрын

    @@rakeshkptanur1045 athe. But quality und

  • @hrshanhari
    @hrshanhari11 ай бұрын

    Delivery undo ninglk

  • @ThirstyRounds

    @ThirstyRounds

    11 ай бұрын

    Parcel service und all over india . Details description und

  • @nvlogz9855
    @nvlogz985511 ай бұрын

    Wow👌

  • @nvlogz9855
    @nvlogz9855 Жыл бұрын

    Kollaallo👌

  • @mithileshkumar9527
    @mithileshkumar9527Ай бұрын

    തിരുവല്ലയിൽ ഉണ്ടോ

  • @ThirstyRounds

    @ThirstyRounds

    Ай бұрын

    Details description und

  • @KalashnikovCult
    @KalashnikovCult10 ай бұрын

    Price

  • @ThirstyRounds

    @ThirstyRounds

    10 ай бұрын

    Details in description ❤️

  • @hanishplanet6030
    @hanishplanet6030Ай бұрын

    കുക്രി പ്ലീസ്

  • @ThirstyRounds

    @ThirstyRounds

    Ай бұрын

    Details description il und 🙏

  • @Mahamoodttv
    @Mahamoodttv24 күн бұрын

    കത്തി ആൾ ന് എന്താ വില കടയിലേക്ക് ആണ്

  • @ThirstyRounds

    @ThirstyRounds

    24 күн бұрын

    Nerittu chodikku …number description und ❤️

  • @mithileshkumar9527
    @mithileshkumar9527Ай бұрын

    കോട്ടയത്തു ബ്രാഞ്ച് ഉണ്ടോ

  • @ThirstyRounds

    @ThirstyRounds

    Ай бұрын

    Evideyum branch illa…

  • @georgejoseph5873
    @georgejoseph587310 ай бұрын

    മങ്കൊമ്പ് പിടിയിട്ട പിച്ചള ചുറ്റുള്ള മലപ്പുറം കത്തിക്കു എന്താ വില

  • @ThirstyRounds

    @ThirstyRounds

    10 ай бұрын

    Description il details und sir…

  • @shinekar4550

    @shinekar4550

    8 ай бұрын

    100

  • @latheef6973

    @latheef6973

    4 ай бұрын

    ഒറിജിനൽ മാൻകൊമ്പ് പിടിയുള്ള മലപ്പുറം കത്തിക്ക് 7000,8000 റേൻജ് വരും വെള്ളി കൊണ്ട് കെട്ടിയ കത്തി

  • @surajfromindiakarthikeyan7181
    @surajfromindiakarthikeyan71814 ай бұрын

    Place

  • @ThirstyRounds

    @ThirstyRounds

    4 ай бұрын

    Details description il undallo ❤️

  • @jinshadmoyottil106
    @jinshadmoyottil1068 ай бұрын

    മാ ൻ. കൊ ബി ൽ പി ടി യു ള്ള വെള്ളികൊണ്ട്.. ഡിസൈൻ ചെയ്തത്. ഉണ്ടാക്കി തരുമോ

  • @ThirstyRounds

    @ThirstyRounds

    8 ай бұрын

    Phone number description und sir…ellam cheythu tharum

  • @ravipalamthadam6106
    @ravipalamthadam610611 ай бұрын

    Conduct number pls

  • @ThirstyRounds

    @ThirstyRounds

    11 ай бұрын

    Description il undallo..❤️

  • @cmthomask
    @cmthomask8 ай бұрын

    ഇത് മുംബൈ യിൽ എത്തിച്ചു തരുമോ?

  • @ThirstyRounds

    @ThirstyRounds

    8 ай бұрын

    Tharum

  • @beauty9369
    @beauty93692 ай бұрын

    അപ്പോൾ, നിങ്ങൾ കുടുംബകാർ ആയിട്ടു, കത്തികൾ ആണു, അല്ലെ

  • @sumeshkumar2215
    @sumeshkumar22152 ай бұрын

    കോൺടാക്ട് നമ്പർ

  • @ThirstyRounds

    @ThirstyRounds

    2 ай бұрын

    Full details in description

  • @jishnujishnu3168
    @jishnujishnu31686 ай бұрын

    എനിക് ഒന്ന് വാങ്ങണം എന്ന് ഉണ്ട് എന്താ കിട്ടാൻ വഴി...

  • @ThirstyRounds

    @ThirstyRounds

    6 ай бұрын

    Full details description il und …all India delivery und 🙏

  • @shailendraRawat007
    @shailendraRawat00710 ай бұрын

    Sir make your own video... In your channel

  • @ThirstyRounds

    @ThirstyRounds

    10 ай бұрын

    Sure ❤️

  • @sreedeviks9743
    @sreedeviks974322 сағат бұрын

    ഇതെന്താ ഇയാൾ ദൈവമാണോ? പറയുന്നതു കേട്ടാൽ ഇയാളാണ് ലോഹങ്ങൾ കണ്ടു പിടിച്ചത് എന്നു തോന്നും

  • @ThirstyRounds

    @ThirstyRounds

    8 сағат бұрын

    @@sreedeviks9743 ayalude ideayil puthiyath kandethan try cheyyunnu ❤️

  • @gospelvoicemalayalam3129
    @gospelvoicemalayalam3129Ай бұрын

    ഭയങ്കര തട്ടിപ്പാണ് അവരെ കാണിക്കുന്നതും പറയുന്നതും ഒന്നുമല്ല അയച്ചുതരുന്നത് ഞാൻ രണ്ട് കത്തി വാങ്ങിച്ചു ഒരു എന്ന് പറഞ്ഞിട്ട് പാട്ട് തകിടിലാണ് ഉണ്ടാക്കി തന്നത് എനിക്ക് പറ്റിയത് നിങ്ങൾക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കുക വീഡിയോയ്ക്ക് വേണ്ടി കാണിക്കുന്നത് വേറെ തരുന്നത് വേറെ സൂക്ഷിക്കുക

  • @ThirstyRounds

    @ThirstyRounds

    Ай бұрын

    Njan nerittanu vangiyath

  • @Malayaali95
    @Malayaali959 ай бұрын

    നമ്പർ comtact

  • @ThirstyRounds

    @ThirstyRounds

    9 ай бұрын

    Ellam description undallo ❤️

  • @raveendrank956

    @raveendrank956

    2 ай бұрын

    வ்

  • @SudarsananK-dh3qt
    @SudarsananK-dh3qt9 ай бұрын

    phon നമ്പർ തരാമോ

  • @ThirstyRounds

    @ThirstyRounds

    9 ай бұрын

    Description undallo ❤️

  • @user-bs8ce4pj1e
    @user-bs8ce4pj1e10 ай бұрын

    Contact number?

  • @ThirstyRounds

    @ThirstyRounds

    10 ай бұрын

    Description und sir ❤️

Келесі