No video

പാമ്പുകടി അരുംകൊല ആയ വഴി; സര്‍പ്പശാസത്രജ്ഞര്‍ വരെ; നടുങ്ങി രാജ്യം | Uthrayude vidhi

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 476

  • @afsalmambadppdm3229
    @afsalmambadppdm32292 жыл бұрын

    ഈ കൊലബാധകം തെളിയാൻ കാരണംവാവ സുരേഷാണ് വാവസുരേഷിന് ബിഗ് സല്യൂട്ട്

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    ഇതിന് കാരണക്കാരൻ വാവ സുരേഷ് അല്ല. പോലീസിന്റെ കഴിവ് ആണ്.

  • @rosna8576

    @rosna8576

    Жыл бұрын

    ​@@jayakumarchellappanachari8502er Gt

  • @abdulkareem7728

    @abdulkareem7728

    4 ай бұрын

    Ner 😊😊😊😊11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111😅😅😅😅😅 10:43 10:43 7😢😢😢😢😢😢😢🎉 998😂​@@jayakumarchellappanachari8502

  • @femirabanu8889

    @femirabanu8889

    4 ай бұрын

    Lày​@@rosna8576

  • @JoseKk-ms9fj

    @JoseKk-ms9fj

    3 ай бұрын

    😊​@@jayakumarchellappanachari8502

  • @josemathew5744
    @josemathew57442 жыл бұрын

    ഈ കോടതിവിധിയിൽ ഒട്ടും തൃപ്തനല്ല.. ഇങ്ങനെ സംഭവിച്ചത് ജഡ്ജിയുടെ സഹോദരിക്ക് മകൾക്ക് ആയിരുന്നെങ്കിൽ എന്തായിരിക്കും വിധി വരുന്നതെന്ന് പൊതുജനങ്ങൾ വിധി എഴുതുക... ഈ വിധി ലഘുവായ അതുകൊണ്ടാണ്.. കേരളത്തിലെ... ശരീരം അനങ്ങുന്ന ജോലി ചെയ്യാതെ പണം ഉണ്ടാക്കുന്നതിനുവേണ്ടി ഭാര്യമാരെ മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ആർത്തി പണ്ടാരങ്ങൾ ആയ പുരുഷന്മാർ.... ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.... അതിനുദാഹരണമാണ് ഉത്രാട......വിസ്മയ...... അതുപോലുള്ള ധാരാളം കൊലപാതകങ്ങൾ... എനിക്ക് 100% ഉറപ്പുണ്ട് വിസ്മയ ആത്മഹത്യ ചെയ്തതല്ല.. വിസ്മയ ശ്വാസം മുട്ടിച്ചു അവശയാക്കി കൊന്നതാണ്.... ഇങ്ങിനെയാണ് കേരളത്തിൽ നടക്കുന്ന ബഹുഭൂരിപക്ഷം കൊലപാതകങ്ങളും ലക്ഷങ്ങൾ കോടികൾ കോഴ കൊടുത്താൽ... എല്ലാം ആത്മഹത്യയായി റിപ്പോർട്ട് ചെയ്യുന്നു... ഇതിനെതിരെ പ്രതികരിക്കുവാൻ ആരുണ്ടിവിടെ????? ഇവിടുത്തെ നിയമങ്ങളെല്ലാം കാലഹരണപ്പെട്ടതാണ്... ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഉണ്ടാക്കി നിയമങ്ങളെല്ലാം തിരുത്തി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്... പണ്ട് കാലത്തെ പോലെ സത്യവും ധർമ്മവും നീതിയും ആരുടെയും മനസ്സിൽ ഇല്ല... ആരെ കൊന്നാലും പ്രശ്നമില്ല... എങ്ങനെയെങ്കിലും ജോലി ചെയ്യാതെ ആർഭാടമായി ജീവിക്കുന്നതിനുള്ള പണം ഉണ്ടാക്കുക..ആ ഒറ്റ മാർഗമേ ചില മനുഷ്യ പിശാചുക്കളിൽ ഉടലെടുത്തിട്ടുള്ള പ്രവണതയാണ്....... ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാൻ.. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ കൊടുക്കുന്നതിനുവേണ്ടി... നിയമനിർമ്മാണം നടത്തി... നാട്ടിൽ ശാന്തിയും സമാധാനവും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ പരിശ്രമിക്കണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു

  • @alphonsapathrose6391

    @alphonsapathrose6391

    10 ай бұрын

    1.

  • @RajgopalNair-bl5mk

    @RajgopalNair-bl5mk

    2 ай бұрын

    😅​@@alphonsapathrose6391

  • @mycreationsbyrayma
    @mycreationsbyrayma2 жыл бұрын

    അവൻ നരകിച്ചു തന്നെ മരിക്കണം ഇനി ഒരു പെണ്ണിനും ഈ വിധി വരരുത്

  • @sruthykrishnaos4681

    @sruthykrishnaos4681

    2 жыл бұрын

    അതെ4 കുറ്റം 4ശിക്ഷം 10 + 7 + 14 + 14 മരണം നരകിച്ചു തന്നെ, കേരളാ പോലീസിന് ബിഗ് സലൂട്ട്‌

  • @wilsonv1076

    @wilsonv1076

    2 жыл бұрын

    @@sruthykrishnaos4681. ഒലമ്കജ് ന്ന് മതി

  • @sruthykrishnaos4681

    @sruthykrishnaos4681

    2 жыл бұрын

    @@wilsonv1076 ഇൻ്റെ ഭാശഒനക്ക് അങ്ങട് മനസിലായില്ല

  • @rahimcp9550

    @rahimcp9550

    2 жыл бұрын

    @@sruthykrishnaos4681 mz

  • @sruthykrishnaos4681

    @sruthykrishnaos4681

    2 жыл бұрын

    @@rahimcp9550 എന്തോന്നാ MZ

  • @user-cn7oh9fe3s
    @user-cn7oh9fe3s2 жыл бұрын

    സ്വർണ്ണവും പണവും കാറും ഭൂമിയും കൊടുത്ത് പെൺമക്കൾക്ക് സമാധാനം കിട്ടാൻ കെട്ടിച്ച് വിടുന്നതിനേക്കാൾ നല്ലത്, വിവാഹം കഴിച്ച് വിടാതിരിക്കുന്നതാണ്. അവരുടെ ജീവനെങ്കിലും ബാക്കിയാകും, ജീവിത പങ്കാളിയെ പൊന്നും പണവും വെച്ച് അളന്നല്ല വാങ്ങേണ്ടത്. മനസ് കൊണ്ട് വാങ്ങണം, ഇനിയും ഇതു തുടരുക തന്നെ ചെയ്യും, കർശനമായ ഒരു സ്തീധന നിരോധിത നിയമം വരും വരെ.

  • @sruthykrishnaos4681

    @sruthykrishnaos4681

    2 жыл бұрын

    തലമുറയായോ കഠിനാദ്ധ്വാനത്തിലൂയോസം മ്പാദിക്കുന്ന തത്രയും തൻ്റെ മക്കൾക്കായല്ലേ പോരായ്മയുള്ള മളെ പൊന്നുപോലെ നോക്കാനല്ലേ പൊന്നും പണവും ഒക്കക്കൊടുത്തത്, പെൺമക്കളുടെ ഭാവി മാത്രമാണ് മാതാപിതാക്കൾക്ക് ചിന്ത

  • @sajnakm1786

    @sajnakm1786

    2 жыл бұрын

    Mm

  • @jobyjohn9111

    @jobyjohn9111

    2 жыл бұрын

    Mm

  • @priyasalma8475

    @priyasalma8475

    2 жыл бұрын

    നന്മയുള്ള കുട്ടിയെ വേണ്ട sthreedhanam💞 മതി ആൾക്കാർക്ക്

  • @SuiMadhu

    @SuiMadhu

    2 жыл бұрын

    @@jobyjohn9111 A

  • @seenuseeenu7739
    @seenuseeenu77392 жыл бұрын

    മനസ്സാന്തരം ഉണ്ടായാൽ ജെഡ്ജി അവരുടെ കുടുംബത്തിൽ നിന്ന് കല്യാണം കഴിപ്പിച്ചു കൊടുക്കോ 😂😂

  • @kattalalettanmammokafan7964
    @kattalalettanmammokafan79642 жыл бұрын

    ഇവനൊക്ക നരകിച്ച് ചാവണം അല്ലെങ്കിൽ നമ്മളും പിന്നെ ആ പാവം ചേച്ചിയുടെ അത്മാവും പൊറുക്കില്ല

  • @Oo-ng2jm
    @Oo-ng2jm2 жыл бұрын

    ദുഷ്ടൻ എന്ന് മാത്രമേ പറയാൻ കഴിയൂ മലയാളത്തിൽ അതിലപ്പുറം വാക്കുണ്ടോ😥😥🤔🤔

  • @ajaykannan9508

    @ajaykannan9508

    2 жыл бұрын

    ദുഷ്ടൻ ഒക്കെ കുറഞ്ഞ പോയിലെ.

  • @susheelak5145

    @susheelak5145

    Жыл бұрын

    \

  • @kadeejavk8852
    @kadeejavk885210 ай бұрын

    രണ്ടുദിവസം മുമ്പ് ഗൾഫിൽ കണ്ടില്ല കൊന്നവനെ മുർസലിനെ തൂക്കിക്കൊന്ന് അതായിരിക്കും ശിക്ഷ നമ്മുടെ നാട് ശരീറ്റ്

  • @kavitha4216
    @kavitha42162 жыл бұрын

    അതിനെന്തിനാ ഒരു പാമ്പിനെ മുന്നിൽ നിർത്തിക്കൊണ്ട് സംസാരിക്കുന്നത്...?

  • @huwayiehuwayie9440
    @huwayiehuwayie94402 жыл бұрын

    കണ്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല ആ പെങ്കൊച്ചിൻടെ ചിരി

  • @sachuzworld8976
    @sachuzworld89762 жыл бұрын

    വാ തുറന്നു നുണ പറയുന്ന സൂരജ് നെ കണ്ടപ്പോൾ... കരണം നോക്കി ഒന്ന് പൊട്ടിക്കാനാ തോന്നുന്നത്

  • @sls1806
    @sls18062 жыл бұрын

    അവനെ ഇഞ്ച് ഇഞ്ച് ആയി കൊല്ലാൻ പാടുള്ളു... അതും പബ്ലിക് ആയി തന്നെ നടത്തണം..

  • @dreammakeryt9351
    @dreammakeryt93512 жыл бұрын

    വാവ സുരേഷേട്ടന്റെ ഒരു മുഖ്യ ഇടപെടൽ ഉണ്ടാർന്നു... Big salute kerala police 👍

  • @usha530

    @usha530

    2 жыл бұрын

    Oulll

  • @prasannasoman744

    @prasannasoman744

    2 жыл бұрын

    @@usha530 p

  • @vallimmarahima2913

    @vallimmarahima2913

    8 ай бұрын

    @@prasannasoman744 fr

  • @yamunadevi1836

    @yamunadevi1836

    2 ай бұрын

    Enthinu mandatharam parayano

  • @Nanina916
    @Nanina9162 жыл бұрын

    ഈ കേസ് തെളിഞ്ഞില്ല ആയിരുന്നെങ്കിൽ ഇത് ഒരു സർപ്പ ശാപമായി തീർന്നേനെ 🥺

  • @amal0363

    @amal0363

    2 жыл бұрын

    100% സത്യം broo

  • @mohammedadinanadinan1561

    @mohammedadinanadinan1561

    2 жыл бұрын

    '

  • @and-uy4jv

    @and-uy4jv

    2 жыл бұрын

    ശരിയാണ് നമ്മുടെ നാട്ടിലെ ജനങ്ങൾ അത് വിശ്വസിക്കുമായിരുന്നു

  • @geethuvipin7552

    @geethuvipin7552

    2 жыл бұрын

    Crct aanu

  • @jalandharjalandhar3157

    @jalandharjalandhar3157

    2 жыл бұрын

    Sathyam

  • @VlifE13
    @VlifE132 жыл бұрын

    ഓ തൂക്കിക്കൊല്ലാനും previous experience വേണോ 🙄😏

  • @Starkitchen69
    @Starkitchen69 Жыл бұрын

    വധശിക്ഷ കൊടുക്കണം

  • @letuslive1912
    @letuslive19122 жыл бұрын

    എല്ലാം കഴിഞ്ഞ് കോടതി വിധിയുമായി ഇനി ഇതൊക്കെ 🤔 എന്തിന് ഇത് Kerala Police ന്റെ Investigation മികവാണ് 👍

  • @HARI-sf5xh

    @HARI-sf5xh

    2 жыл бұрын

    A

  • @anjulakshmi.a4860
    @anjulakshmi.a48602 жыл бұрын

    നിയമം മാറാത്തടത്തോളം ഇനിയും ഉത്രമാർ ഉണ്ടാകുക തന്നെ ചെയ്യും.

  • @aseemtvm4677

    @aseemtvm4677

    2 жыл бұрын

    Correct indiayil ayacth avnta Bagyam but jailil ini naragichu jeevikkam avasanm vare.

  • @ragilakr3213

    @ragilakr3213

    2 жыл бұрын

    Niyamam maruka mathramalla Vendath sthreedhanam kodukkunna alukale koode illathakkanam

  • @abdulsalamtp498

    @abdulsalamtp498

    2 жыл бұрын

    @@aseemtvm4677 poooopopoooooopoooopopoooooopooo

  • @sruthykrishnaos4681

    @sruthykrishnaos4681

    2 жыл бұрын

    ക്രൂരമായി പീഡിപ്പിച്ച് കൊന്ന് ചാക്കിൽ കെട്ടി ആറ്റിൽ താഴത്തപ്പെട്ട കോൺഗ്രസ് അപ്പീസിലെ തൂപ്പുകാരിക്കു രാധക്കുനീതി കിട്ടിയല്ലോ അല്ലേ അന്നു ചാണ്ടി ഇന്ന് പിണറായി, പോലീസ് പഴേ പോലീസുതന്നെ,,

  • @ashamanoj8117

    @ashamanoj8117

    2 жыл бұрын

    അതിന് സംശയം വേണ്ട ദിവസവും ഓരോരോ തരത്തിലല്ലേ ന്യൂസ്‌

  • @jabu3120
    @jabu31202 жыл бұрын

    കുഞ്ഞിന് അമ്മയില്ലാതാക്കി ദുഷ്ടൻ.... അതാണെന്റെ ഏറ്റവും വലിയ വേദന

  • @linithaathish2613

    @linithaathish2613

    2 жыл бұрын

    Enikkum

  • @mujeebmp3723

    @mujeebmp3723

    2 жыл бұрын

    @@linithaathish2613 m.ovl

  • @vijayammasreekumar4389

    @vijayammasreekumar4389

    2 жыл бұрын

    @@linithaathish2613 me m

  • @MrSMPPP
    @MrSMPPP2 жыл бұрын

    സൂരജ് ഒരു വിദഗ്ദനായ കുറ്റവാളിയല്ല ആയിരുന്നുവെങ്കിൽ ഒരു ശ്രമം പാഴായി അതിനുശേഷം അയാൾ വീണ്ടും അതിന് ശ്രമിക്കില്ലയിരുന്നു.. പണം കണ്ട വിവാഹത്തിന് സമ്മതിച്ചു.. വിവാഹംകഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചതിലും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി.. പിന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ഒരു ചിന്ത.. അതൊരു ഭ്രാന്തായി അയാളുടെ മനസ്സിൽ.. ഒഴിവാക്കാമായിരുന്നു കൊല്ലേണ്ട കാര്യം ഇല്ലായിരുന്നല്ലോ... കുഞ്ഞിനെ ഓർത്തെങ്കിലും.. മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഒരുമിച്ചു ജീവിക്കേണ്ട കാര്യമില്ല പക്ഷേ ആരെയും ഉപദ്രവിക്കരുത്

  • @cookingsmell7678
    @cookingsmell76782 жыл бұрын

    പാമ്പിനെ തല്ലിക്കൊന്നതിനു കേസ് ഇല്ലേ സാദാരണക്കാരൻ പാമ്പിനെ കൊന്നാൽ കേസ് ഉണ്ടാവുമല്ലോ അതൂടി കൂട്ടിചേർത്ത് കൊടുക്കാരുന്നു

  • @savadshareef5500
    @savadshareef55002 жыл бұрын

    ഇതുപോലെ എത്ര സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ടാകും 🙁🙁🙁🙁

  • @Saidsafaragl

    @Saidsafaragl

    3 ай бұрын

    എണ്ണിയാ തീരില്ല അതിൽ കൂടുതലും വിശം കലക്കിയും ഭക്ഷണത്തിലും നാടൻ മരുന്നുകളിലും മദ്യത്തിലും ആക്രമികളായആണുംപെണ്ണും സ്വതാൽപര്യത്തിന വേണ്ടി എന്തും ചെയ്യും അവർക്കുള്ളതാണ് സിരസുകൾ ഉരുകി ഒലിച്ചു ലാവ ജ്വാലയായി ഒലിക്കുന്ന ശിയ

  • @ManikandanMani-wk8lm

    @ManikandanMani-wk8lm

    3 ай бұрын

    Ea.prathiyeveruthevidaruthu

  • @sabuchristy5176
    @sabuchristy51762 жыл бұрын

    രാജ്യത്തു മാത്രമല്ല അമേരിക്കൻ ചാനൽ ആയ NBC News വരെ ഇത് റിപ്പോർട്ട് ചെയ്തു

  • @athuz8924

    @athuz8924

    2 жыл бұрын

    Ivan famous ayile

  • @usmanhadikakkadan8992
    @usmanhadikakkadan89922 жыл бұрын

    🥰ഇതു തെളിവ് കണ്ടു പിടിച്ച എല്ലാവർക്കും 🙏

  • @sunnythomaskc8879

    @sunnythomaskc8879

    2 жыл бұрын

    X

  • @shijijijil8723

    @shijijijil8723

    Жыл бұрын

    ​@@sunnythomaskc8879😢😊

  • @minip11
    @minip112 жыл бұрын

    അവനെ വധശിക്ഷ തനെ അവസാന വിധി വേണം

  • @Sghh-q5j
    @Sghh-q5j2 жыл бұрын

    സ്വാതന്ത്ര്യതിന് ജീവനേക്കാൾ വിലയുണ്ട്, അവന് കിട്ടിയ ശിക്ഷ കൊള്ളാം 👍👍

  • @behappy8081

    @behappy8081

    2 жыл бұрын

    Enthu..jailil epol nalla food aanu..freedom mathrame nishedhikapedunnullu.. evane theeti potunnathinu government-inu ethra nashtam undaakum.avidem farming ok cheythu friends -maayi enjoy cheyaam..eni veliyil vannu natukaar thallikollunnathinakal avante life avide safe aanu. Free food and accomodation.

  • @tecdevelopers

    @tecdevelopers

    2 жыл бұрын

    നല്ലനടപ്പു കാണുമ്പോൾ, ഇളവ് കിട്ടുകയും അങ്ങനെ ടോട്ടൽ ശിക്ഷ ചുരുങ്ങുകയും ചെയ്യും.

  • @krunch7393

    @krunch7393

    2 жыл бұрын

    @@behappy8081 അല്ലരോടും പറഞ്ഞു മടുത്തു നല്ല ഫുഡ്‌ പറി മാത്രം അല്ല ജീവിതം എന്നത് ഒരു 4 മതിൽ നിന്നിൽ കുറച്ചു കഴിഞ്ഞു നോക്ക് അപ്പൊ അറിയാം ഈ തായോളിക് കിട്ടാവുന്ന വെച്ച് നല്ല ശിക്ഷ ആണ് ഇത് തൂക് കയർ എന്നത് വേദന ഇല്ലാ മരണം എന്നാണ് പറയുന്നത് അത്രേം എളുപ്പത്തിൽ അവൻ chakaruth

  • @krunch7393

    @krunch7393

    2 жыл бұрын

    @@tecdevelopers angane onnum illa oru 8,9 year kayiyunbo govern de sammdahm undel mathrme jeeparynthm kittiyoek purth irngan patto oro movies kandu chumma thallalrhe

  • @behappy8081

    @behappy8081

    2 жыл бұрын

    @@krunch7393 government sammadham ellam kitikolum..athil pblm.onnum varilla..avideyum.prayam pariganicholum..vadha siksha -aayirunnel athinu vendi ulla avante aa kathiripu..athu mathi avanu kitunna etavum nalla siksha

  • @ramakrishnankpr4948
    @ramakrishnankpr49482 жыл бұрын

    അവനെ ഇട്ടിരിക്കുന്ന സെല്ലിൽ ആരെങ്കിലും ഒരു അണലി യെ രാത്രി സമയത്ത് ഇടണം

  • @sheebas5483
    @sheebas5483 Жыл бұрын

    ദൈവത്തിന്റെ. കണ്.മറക്കാൻ. പറ്റില്ല പണി.കിടു.സുപർ. അവനെ തുകി കെലണം. ജനങ്ങളുടെ അവകാശം മണ്. 👌⚖️

  • @vidyakk9987
    @vidyakk99872 ай бұрын

    ഇവന്റെ വിധി ഇനിയും നടപ്പാക്കിയില്ലെ ? ഇവനെ കയ്യിലും കാലിലും അല്ല വേദനിപ്പിക്കണ്ടത്😱

  • @abusuroor4990
    @abusuroor49902 жыл бұрын

    ഇവൻ അറബ് നാടുകളില്‍ ആയാൽ അറിയുമായിരുനു

  • @maheshm161
    @maheshm1612 жыл бұрын

    എത്ര കിട്ടിയാൽ ആണ് ഒരു മനുഷ്യൻ്റെ ആർത്തി തീരുക 🖕

  • @kamalsha7865

    @kamalsha7865

    2 жыл бұрын

    Foodu kazich vayar nirannal madi ennu parayum pakshe Panama kiyyalum kittiyalum parayilla arum

  • @yotogamerff2268

    @yotogamerff2268

    2 жыл бұрын

    Kittunthorum aarathi koodikkondirikkum

  • @ashamanoj8117

    @ashamanoj8117

    2 жыл бұрын

    ചില നയിക്കൾക്ക് എത്രകിട്ടിയാലും തികയില്ല

  • @smkmedia6306
    @smkmedia63062 жыл бұрын

    ആവശ്വപേട്ടദ്ധെല്ലാം വാരിക്കോരി കൊടുക്കുന്നതിനുമുൻപ് ഒരു നിമിഷം ആലോചിച്ചിയിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു

  • @ajaykannan9508
    @ajaykannan95082 жыл бұрын

    Dracula യുടെ ശിക്ഷാരീതി തന്നെ ഇവനെയും ശിക്ഷിക്കണം

  • @jayakumar-po6ru
    @jayakumar-po6ru2 жыл бұрын

    മരിക്കും വരെയും തുക്കികൊല്ലാൻ വിധി ആണ് വേണ്ടത്

  • @yamunadevi1836

    @yamunadevi1836

    2 ай бұрын

    Njanum anukoolikkunnu

  • @gireeshgpgp2619
    @gireeshgpgp26192 жыл бұрын

    റിപ്പോർട്ടർ ചേട്ടൻ .. പമ്പ് മയിട്ട് anallo റിപ്പോർട്ട് ചെയ്യുന്നത് 😁😁😉😉

  • @srey.es_

    @srey.es_

    2 жыл бұрын

    Ah

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt2 жыл бұрын

    ക്രൈയിം ബ്രാഞ്ചിനെ അഭിനന്ദനങ്ങൾ 🙏🙏👌

  • @rajanp3694
    @rajanp36942 жыл бұрын

    ഇന്ത്യയിൽ ഇല്ലാത്ത നിയമം ലോകത്ത് ഒരിടത്തും കാണില്ല. മറ്റു രാജ്യങ്ങളിൽ, കുലക്കു കുല തന്നെ. ജയിലിൽ ഇട്ടു മട്ടനും, ബീഫും പൊറോട്ടയും മൂന്നു നേരം കൊടുത്തും ഗവണ്മെന്റിന്റെ ധനം നഷ്ടപ്പെടുത്തുന്ന ഈ നിയമം തിരുത്തിയില്ലങ്കിൽ ഇന്ത്യയുടെ അവസ്ഥ ഭാവിൽ കൂടുതൽ വഷളാകാൻ മാത്രം ഉപകരിക്കും. അംബേക്കറുടെ കാലം പോയവിവരം, ഇന്ത്യൻ ഭരണകൂടം മറന്നു. പുതിയ തലമുറയ്ക്ക് ഒപ്പം നിയമവും മാറേണ്ടതായിട്ടുണ്ട്. ഇതിന് കോടതിയിലെ ജഡ്ജിയെ പഴി പറഞ്ഞിട്ട് ഒരു കാര്യവും കാണുന്നില്ല. ഈ വിധി ഇപ്പഴത്തെ നിയമ സംവിധാനത്തിന്റെ ചട്ടകൂട്ടിൽ നിനുതന്നെയാണ് നടപ്പാക്കിയതും. അപ്പോൾ, അപ്പീൽ ദുർബലമായി പോകും. ഇത് 100-% ഉറപ്പ്. 👌

  • @meditechmediabynazinianeez5364
    @meditechmediabynazinianeez53642 жыл бұрын

    Idakku ulla ee pamb ne kaanikal vendayrunnu😟😟.... Kaanumbo pedi aakunu😟 Paavam uthra😔... Aa kunjinu ammaye illathakiyallooo dushttan😬😕

  • @nishadrahman4067
    @nishadrahman40672 ай бұрын

    ഈ പാമ്പിനെ മുന്നിൽ നിർത്തി സംസാരിച്ചാൽ നാളെ വേറെ ഒരു വാർത്ത വരും.

  • @Aniparakkalfilmhouse
    @Aniparakkalfilmhouse2 жыл бұрын

    ഇതിലും വലിയ വിഷം ഉള്ളത് ഇനിയും ഉണ്ട് ഓരോ നാട്ടിലും പണവും സ്വർണവും അല്ല വലുത് എന്ന് തിരിച്ചറിയുക എല്ലാവരും സ്‌നേഹം എന്നത് ഒരു വലിയ പാപം പിടിച്ച ഒരു വാക്ക് ആണ് എന്നാ വിചാരിക്കുന്നത് പക്ഷേ ഒന്ന് അറിയുക യഥാർത്ഥ സ്‌നേഹം തിരിച്ചറിയാത്ത ആണും പെണ്ണും ഒരുപാട് ഉണ്ട് അത് പാമ്പിനെ കാളും വലിയ വിഷം ആണ് നല്ലവന് നല്ലവളെ കിട്ടില്ല അതുപോലെ തന്നെ തിരിച്ചും

  • @hypergamingmalayalam858
    @hypergamingmalayalam8582 жыл бұрын

    🥺🥺🥺🥺pavam uthra chechi🥺

  • @abhinavsanil5753

    @abhinavsanil5753

    2 жыл бұрын

    Alok give pleas

  • @sangeethaanil5213
    @sangeethaanil52132 жыл бұрын

    ശാസ്ത്രീയ തെളിവുകൾ വച്ചു ഒരു കേസ് തെളിയിച്ച കേരള പോലീസ് നു അഭിനന്ദനങ്ങൾ.. അവൻ അർഹിച്ച വിധി അവനു കിട്ടി.. സമാധാനം എന്നൊന്ന് കിട്ടാതെ നീറി നീറി അവൻ തീരണം..

  • @abdhulkareem8165

    @abdhulkareem8165

    Жыл бұрын

    V

  • @jomonjoy8520
    @jomonjoy85202 жыл бұрын

    ദാവൂദ് ഇബ്രാഹിംനുപോലും ഇത്ര മനക്കട്ടി ഉണ്ടാവുമോ ആവോ 😔

  • @faris4544

    @faris4544

    2 жыл бұрын

    David akramikale mathrame upadravikarullu athilm valiya kirminalukalalle divide.ullath àlee?ella pro onnidavitta thivasangalim kutikale. Peedipikunnavarum penkuttikale kollunna parthakanmaru moved ille?

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt2 жыл бұрын

    ഒരു നിമിഷം കൊണ്ട് ഇവന്റെ ജീവൻ ഇല്ലാതാക്കരുതുതേ.ഉത്രയുടെ ജീവൻ എടുത്ത ഈ കാലന്റെ ജീവൻ നരക യാതന അനുഭവിച്ചു ഇഞ്ച്, ഇഞ്ചആയി ചാകണം

  • @ammoosammoos8474
    @ammoosammoos84742 жыл бұрын

    ഒരു നിമിഷം കൊണ്ട് തീരേണ്ടതല്ല അവന്റെ ജീവിതം .....അവന്റെ ജീവിതം നരകിച്ച് തന്നെ തീരണം......എന്തൊക്കെ പറഞ്ഞാലും ജയിലിലെ ജീവിതം നരകമാണ് ......

  • @salassalas3378

    @salassalas3378

    2 жыл бұрын

    First case koduthittu nokkatha police kareyum qstion cheyyanam.ithram thendikale.pizhuthu mattanam

  • @salassalas3378

    @salassalas3378

    2 жыл бұрын

    Ithu videshangalulanenkil enthayirikkum

  • @maryandrews5176

    @maryandrews5176

    2 жыл бұрын

    0000

  • @salassalas3378

    @salassalas3378

    2 жыл бұрын

    @@maryandrews5176 ??

  • @linithaathish2613

    @linithaathish2613

    2 жыл бұрын

    Correct

  • @anitharavi7179
    @anitharavi71792 жыл бұрын

    ഇവന് തുക്കുകർ വേണം ആയിരുന്നു

  • @elsycheriyan918

    @elsycheriyan918

    Жыл бұрын

    YELL

  • @premavalli1227
    @premavalli12272 жыл бұрын

    എത്ര മൂടി വെച്ചാലും സത്യം എന്നെങ്കിലും പുറത്തുവരും എന്നു തിന് തെളിവാണിത് ഇങ്ങനെ ഉള്ള ക്രൂരകൃത്യങ്ങൾ ഇനിയെങ്കിലും ഉണ്ടാവാതിരിക്കട്ടെ പണമോ പൊന്നോ ഒന്നുല്ല വലത് എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക അതിലും വലുതായി ഈ ലോകത്ത് എന്താണള്ളത് ഇനി ഒരു കുടുംബത്തിനു ഈ ഒരു മനോവിഷമം ഉണ്ടാവാതിരിക്കട്ടെ

  • @sharunjoysharunjoy3226
    @sharunjoysharunjoy32262 жыл бұрын

    Vava സുരേഷ്ട്ടനെ മറക്കരുത്

  • @yamunadevi1836

    @yamunadevi1836

    2 ай бұрын

    Ayal enthanu cheythathu police onnum cheythillennu thonnunnu

  • @suja6002
    @suja60022 жыл бұрын

    എല്ലാം കൊള്ളാം നാലു ദിവസം കഴിയുമ്പോൾ അവൻ വെളിയിലും വരും വേറെ കെട്ടുകയും ചെയ്യും. അങ്ങനെയാണ് ഇവിടുത്തെ നിയമം. എന്തു ചെയ്യാം

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    ഒരിക്കലും നടക്കില്ല.

  • @user-vv2zz4vv9k
    @user-vv2zz4vv9k Жыл бұрын

    How this like marriage

  • @selusworld8697
    @selusworld86972 жыл бұрын

    നല്ല അവതരണം 👍🏻

  • @amdifferent1144
    @amdifferent11442 жыл бұрын

    എവിടെ നീതി 😔

  • @anasasharaf9288

    @anasasharaf9288

    2 жыл бұрын

    മരിച്ചു കഴിഞ്ഞും ജീവിതമുണ്ട് എന്നതിന്റ തെളിവ് ഈ ചോദ്യത്തിൽ ഉണ്ട്‌... നീതിവേണ്ടേ....? ഇവിടെ നീതി ഇല്ലങ്കിൽ എവിടെ നിന്നാണോ വന്നത് അവിടെ നീതി ഉണ്ട്‌ ☝️

  • @amdifferent1144

    @amdifferent1144

    2 жыл бұрын

    @@anasasharaf9288 ശരിയാ പടച്ച റബ്ബിന്റെ മുൻപിൽ

  • @radhamadhavan7134
    @radhamadhavan71342 жыл бұрын

    Santhosham

  • @mollyjames403
    @mollyjames4032 жыл бұрын

    Akodathiyod oru request soorjdhushttan vassikkunna sellilanaliyum moorkhanumaya pampukale koodi ettu kodukkanea

  • @iscnewton1192
    @iscnewton11922 жыл бұрын

    Police ഇന്.. BiG SALUT❤❤🔥🔥

  • @keralam7513
    @keralam75132 жыл бұрын

    👍👍

  • @rajeshseemarajesh2595
    @rajeshseemarajesh25952 жыл бұрын

    Jeyil kidannu. Narakikumbol avan swayam athmahatya chaitholum

  • @user-xp5dq3dp2z
    @user-xp5dq3dp2z2 ай бұрын

    പാവം 😢😢😢😢😢കഷ്ടം ഇങ്ങനെ ഉണ്ടോ സ്ത്രീ ധന കൊതിയന്മാർ 🙏🙏😢😢

  • @PrasadBeena-tb5rg
    @PrasadBeena-tb5rg Жыл бұрын

    enikku sathoshamayi surajina thookki kollannam enikkum randu penmakkallannu randu perrum vivaham kazhinju anniya veedukalilannu😊

  • @rahulravindran4215
    @rahulravindran42152 жыл бұрын

    Freedom illa life long...it s brutal than death'

  • @Pixel_Tech

    @Pixel_Tech

    2 жыл бұрын

    Yes, its the real capital punishment.

  • @sona-nb9eu
    @sona-nb9eu2 жыл бұрын

    Nice presentation Manorama team 👍

  • @aliceantony8048

    @aliceantony8048

    2 жыл бұрын

  • @Aamies_Worldwide

    @Aamies_Worldwide

    Жыл бұрын

    👍👍👍👍👍

  • @jayakumar-po6ru
    @jayakumar-po6ru2 жыл бұрын

    ഒരു കുസലും ഇല്ലാതെ ആണ് അവന്റെ സ്റ്റോറി പറയുന്നതുപോലത്തെ സംസാരം ഒട്ടും കുറ്റബോധവും ഇല്ലാതെ

  • @malabari_straubinger
    @malabari_straubinger2 жыл бұрын

    Santhoshamavan ponnum panavum koduthal santhosham kitoola manorama kara

  • @sheenaskitchen2607
    @sheenaskitchen26072 жыл бұрын

    തക്കതായ ശിക്ഷ കൊടുത്താലല്ലേ സഹോദരാ ഇനിയും ആരും ഇതുപോലുള്ള ക്രൂരകൃത്യം ചെയ്യാതിരിക്കൂ.... പെണ്മക്കൾ ഉള്ള അമ്മമാർക്കു സമാധാനത്തോടെ ഉറങ്ങാൻ പറ്റൂ

  • @user-pu3ms6wi7h
    @user-pu3ms6wi7h2 жыл бұрын

    ഈശിക്ഷപോരായിരുന്നു.

  • @preethaarun4878
    @preethaarun48782 жыл бұрын

    Big salutt

  • @shoukathali3067
    @shoukathali3067 Жыл бұрын

    വിസ്മയയുടെ ഭർത്താവ് പുറത്ത് ഇറങ്ങി അവനെയും ഇങ്ങനെ കൂട്ടിൽ അടക്കണം പാവം ആ മോളും orupad അനുഭവിച്ചിട്ടുണ്ട് അവൻ പണം എറിഞ്ഞു പുറത്ത് ഇറങ്ങിട്ടുണ്ട്🐕🐕🐴കളെ വെറുതെ വിടരുത് plees

  • @vishnur9594
    @vishnur95942 жыл бұрын

    പണമാണ് എല്ലാത്തിനേക്കാളും വലുത് എന്ന ചിന്ത എന്ന് മനുഷ്യന് മാറുവോ...🙏🙏🙏 ആട്ടേ ആ മൂർഖനും അണലിയും എവിടുന്നാണ്..

  • @otpgaming1847

    @otpgaming1847

    2 жыл бұрын

    Evane pampine kond kadippich kollanam.

  • @luluhh3010

    @luluhh3010

    2 жыл бұрын

    @@otpgaming1847 ath thanneyaanu vendath

  • @sreejashino8354
    @sreejashino83542 жыл бұрын

    Epol avnu samadanamayille.. Aaa pavam mother, father,brother,,. Avrkku neethikoduthallo... Sandosham

  • @jamesplappally416
    @jamesplappally4162 жыл бұрын

    അവതരണം നന്നായിട്ടുണ്ട് Abhilash ഇത് എങ്ങനെ സാധിച്ചു പാമ്പിന്റെ കൂടെ നിന്ന്.

  • @steephenp.m4767
    @steephenp.m47674 ай бұрын

    Feeling very sad 😅

  • @sasikalarajan8423
    @sasikalarajan84232 жыл бұрын

    Surajine vadha sikhsha thanke kodukkanam ellankil eniyum surajemmar udakum

  • @bushrac.k8788
    @bushrac.k87882 жыл бұрын

    ലോക്കൽ പൊലീസ് എഴുതി തള്ളി

  • @shadowmedia7642
    @shadowmedia76422 жыл бұрын

    സൂരജിനെ സുഖവാസത്തിന് വിട്ട കോടതിയാണ് എന്‍റെ ഹീറോ . 😎

  • @nidhinthillenkery1117

    @nidhinthillenkery1117

    2 жыл бұрын

    ജയിലിൽ സുഖവാസമാണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം .... പോയി കിടന്നിട്ടുണ്ടോ ?

  • @Pixel_Tech

    @Pixel_Tech

    2 жыл бұрын

    അറിവില്ലായ്മ അലങ്കാരമായും അഹങ്കാരമായും കൊണ്ട്‌ നടക്കരുത്‌... വധശിക്ഷ എന്നാൽ അവനൊരു രക്ഷപ്പെടലായിരിക്കും. ഇപ്പൊ 17 വർഷം തുടർച്ചയായ ജയിൽ വാസം, തുടർന്ന് ഇരട്ട ജീവ പര്യന്തം. പണത്തിനു വേണ്ടി ആ കുട്ടിയെ ഇല്ലാതാക്കിയതിൽ ആ മാതാപിതാക്കൾക്കും പങ്കുണ്ടല്ലോ. ഇവൻ ജയിലിൽ കിടക്കുന്നിടത്തോളം അവരും മാനസികമായ്‌ വേദനിക്കണം... അവരുടെ മരണം പോലും അവൻ ജയിലിൽ ഇരുന്നായിരിക്കും അറിയുക. ഇത്‌ തന്നെയാണു കൃത്യമായ ശിക്ഷാവിധി...

  • @nidhinthillenkery1117

    @nidhinthillenkery1117

    2 жыл бұрын

    @@Pixel_Tech അതാണ് സത്യം .ഈ പറയുന്നവരൊക്കെ 10 ദിവസം ജയിലിൽ കിടക്കില്ല .ആത്മഹത്യ ചെയ്ത് കളയും

  • @shadowmedia7642

    @shadowmedia7642

    2 жыл бұрын

    @@nidhinthillenkery1117 ഒരു മാസം കുറച്ച് വിഷമം ഉണ്ടാവും പിന്നെ ശീലമാവും . നാല് മാസത്തിനകം സ്വന്തം വീട് പോലെ അനുഭവപ്പെടും . എന്തായാലും മരണഭയത്തെ ക്കാള്‍ വലുതല്ല " തടവ്" .

  • @shadowmedia7642

    @shadowmedia7642

    2 жыл бұрын

    @@nidhinthillenkery1117 😆 എനിക്ക് നേരിട്ട് അറിയുന്ന സുഹൃത്ത്ക്കളും നാട്ടുകാരും ഉള്‍പ്പടെ 14 ആളുകൾക്ക് ശിക്ഷ വിധിച്ചിരുന്നു അതില്‍ മൂന്ന് ജീവപര്യന്തവും ഉണ്ടായിരുന്നു . (ജീവപര്യന്തം എന്നാല്‍ 17 വര്‍ഷത്തെ തടവിന് ശേഷമാണ് തുടങ്ങുന്നത് . ജീവിതാവസാനം വരെ തടവ് എന്നാണ്) അവരാരും ആത്മഹത്യ ചെയ്തിട്ടില്ല എല്ലാവരും ഇപ്പോള്ളള്‍ നാട്ടില്‍ തന്നെ ഉണ്ട് . അതില്‍ ഒരാള്‍ക്ക് പോവുമ്പോള്‍ 60 വയസിന് മുകളിൽ പ്രായം ഉണ്ടായിരുന്നുന്നു . സൂരജിന് അപ്പീല്‍ പോവാം കുറച്ച് കൂടി നല്ലെരു വക്കീലിനെ വയ്ക്കണം എന്നാല്‍ ശിക്ഷ ഇനിയും കുറയും.

  • @merlinphil
    @merlinphil2 жыл бұрын

    Karma is one of the various concepts India has.

  • @adharshkannan6740

    @adharshkannan6740

    2 жыл бұрын

    ofcourse.. Karma 🚆🔥

  • @shobhanavasu4227
    @shobhanavasu42279 ай бұрын

    👌🙏

  • @annsebastianmeenara7668
    @annsebastianmeenara766810 ай бұрын

    പ്രായത്തിൻ്റെ പേരിൽ എന്തിന് ആനുകൂല്യം കൊടുക്കണം,

  • @josemathew5744
    @josemathew57442 жыл бұрын

    എന്തായിരിക്കണം മാതൃകാപരമായ വിധി... ഈ കൊലയാളിയെ ഒന്നുകിൽ തൂക്കി കൊല്ലണം ആയിരുന്നു... അല്ലെങ്കിൽ മരണംവരെ അദ്ദേഹത്തെ ജയിലിൽ ഇടണം.. ഈ ജയിൽവാസത്തിന് ആവശ്യമായ സാമ്പത്തികം അയാളുടെ വീട്ടിൽ നിന്നും ഈടാക്കണം ആയിരുന്നു... ഈ കുറ്റകൃത്യം നടത്തിയതിന് കൂട്ടുനിന്നവരെയും.. അവരുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടി... ഉത്തരയുടെ കുട്ടിക്ക്.. അല്ലെങ്കിൽ ഉത്തരയുടെ വീട്ടുകാർക്ക് ലഭിക്കത്തക്കത് പോലെ ഒരു നിയമം ഉണ്ടാക്കി ഇരുന്നെങ്കിൽ.. ഈ സൂരജ് എന്നുപറയുന്ന കൊലയാളിയുടെ കുടുംബത്തെ വഴിയാധാരമാക്കി അവരെ വഴിയിൽ ജീവിക്കുന്നതിനുള്ള അവസരം ഉണ്ടാക്കിയിരുന്ന എങ്കിൽ.... നമ്മുടെ രാജ്യത്ത് 99 ശതമാനവും കുറ്റവാളി കളും കുറ്റം ചെയ്യാതെ ഇരിക്കും... ഒരു വ്യക്തി കുറ്റം ചെയ്താൽ.. ഉള്ള സ്വത്തുക്കൾ മുഴുവനും നഷ്ടപ്പെടും വീടും നഷ്ടപ്പെടും വഴിയിൽ താമസിക്കേണ്ടിവരും എന്നുള്ള ഒരു സ്ഥിതി സംജാതമായാൽ.. ഒരു 99% കുറ്റവാളികളും കുറ്റം ചെയ്യുകയില്ല... ഇപ്പോൾ എന്ത് കൊണ്ട് ജനങ്ങൾ കുറ്റം ചെയ്യുന്നു എന്ന് ചോദിച്ചാൽ.. ജയിൽ ജീവിതം വളരെ സുഖമാണ്.. അവിടെ മട്ടനും പൊറോട്ടയും ..... മായം ചേർക്കാത്ത പച്ചക്കറി ആഹാരവും .... ശുദ്ധമായ മത്സ്യ മാംസാദികൾ .. തിന്നു കൊഴുത്തു.. നല്ല സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നതിന്... അതുകൊണ്ട് ചില സാമൂഹ്യവിരുദ്ധർ ഏതു കുറ്റകൃത്യങ്ങളും ചെയ്യുവാൻ താല്പര്യപ്പെടുന്നു.. ഇതിന് ഒരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്....

  • @maggies9010
    @maggies90102 жыл бұрын

    Uthrayum cheru prayamayerunnu aa pavatte konnappol avan prayam orttillallo

  • @janejose5368
    @janejose53682 ай бұрын

    Dhushttan

  • @surendranaths2823
    @surendranaths28232 жыл бұрын

    A big salute for Vava Suresh, 👍👍👍

  • @vasumathinair6269
    @vasumathinair62692 жыл бұрын

    ഇവന് ഇരട്ട വധശിക്ഷയാണ് കൊടുക്കേണ്ടത്. ഇവൻ്റെ പ്രായം മാത്രമേ ചെറുതായുളളു.മരിച്ച കുട്ടി ഇവനേക്കാൾ ചെറുപ്പമല്ലേ. ഇതിനു മുൻപ് ഒരു Crime ചെയ്യാൻ അവസരം കിട്ടിയില്ല. അതു കൊണ്ടാണ് ചെയ്യാതിരുന്നത്. ഇപ്പോൾ അവന് സ്ത്രീധനം മതിയായോ ?ഇനിയുള്ള ജീവിതം ഐശ്വര്യ പൂർണ്ണമായിരിക്കും. ഇങ്ങിനെയുള്ള ഇനത്തിലെ എന്തിനാണ് വച്ചിരിക്കുന്നത്? കോടതിയുടെ പിഴവുകളാണ് ഇങ്ങിനെയുള്ള മനുഷ്യരെ സൃഷ്ടിക്കുന്നത്. ഒരിക്കലും ഇവനൊന്നും ജീവിക്കുവാൻ യോഗ്യനല്ല.

  • @priyasalma8475
    @priyasalma84752 жыл бұрын

    god sees the truth❤

  • @vishnubabuvlogs3837
    @vishnubabuvlogs38372 ай бұрын

    22.09😮😮 Vera level reporting

  • @mareenapious1569
    @mareenapious15692 жыл бұрын

    Kuttakkaran avn thanne 👽 neethi labhichitilla 😭

  • @anilatp9032

    @anilatp9032

    2 жыл бұрын

    Ugh

  • @anusnair5814
    @anusnair58142 жыл бұрын

    ഇങ്ങനെ ഉള്ളവന്മാർക്ക് പഴയ ചാട്ടവാർ അടി ആണ് best.. ഒരു ജീവൻറെ വില,ആ കുടുംബത്തിന്റെ തീരാ ദുഃഖം അവൻ അറിയണം ..

  • @user-bp9bx2xi6y
    @user-bp9bx2xi6y28 күн бұрын

    Special thanks to vaava Suresh

  • @MisterSherif
    @MisterSherif2 жыл бұрын

    വാവ സുരേഷ്

  • @sreekumarkt5684

    @sreekumarkt5684

    2 жыл бұрын

    Kerala police m vava sureshumtem orepoleyullaa mikav thaneyan e case thelinjth

  • @ashkar1893
    @ashkar1893 Жыл бұрын

    Aloor ithonnum arinjindaavila

  • @kadeejavk8852
    @kadeejavk88523 ай бұрын

    അവനെ ഇനിയും കൊന്നിട്ടില്ല പണ്ടേ കൊല്ലണ്ടതായിരുന്നു ഇനി ഒരു നിമിഷം പോലും അവനെ ബാക്കി വെച്ചേക്കരുത് പാവം ആ പെണ്ണ് എത്ര വേദന സഹിച്ചിട്ടാണ് മരിച്ചത് ക്രൂരനായ മൃഗം

  • @presannapm9578
    @presannapm9578 Жыл бұрын

    അപൂർവങ്ങളിൽ അപൂർവങ്ങൾ അല്ല😮!!!!!!!!! എന്ന് കോ😮ട 😮തി 😮!!!!!!!!!!. അവനെ സുഖിക്കാൻ വിടുന്നു.😮. ജീവിച്ചിരിക്കുന്നവന് പ്രായം വിഷയമാണ് 😮 മരിക്കുന്നവന് പ്രായം വിഷയമേ അല്ല 😮!!!!!!!!!!.

  • @user-dp1jr9ys8j
    @user-dp1jr9ys8j2 ай бұрын

    Endukodathiyado,,ithu

  • @chandrikats5153
    @chandrikats5153 Жыл бұрын

    Uthra കൊല theliyikan vava സുരേഷിന് pagund അഭിനന്ദങ്ങൾ vava.

  • @niyasniyas1770
    @niyasniyas1770 Жыл бұрын

    വിദേശ രാജ്യങ്ങളിൽ വധ ശിക്ഷ ഉണ്ട് ഇന്ത്യയിൽ കർശനമായി കൊണ്ടു വന്നു എനിക്ക് ക്രൈം ക്രിമിനൽ കൂടുന്നു

  • @fcruiserz2029
    @fcruiserz20292 жыл бұрын

    Vaartha parayunna avatharagane paamb kadikand ninnath bagiam

  • @saleemvayakal552
    @saleemvayakal5522 жыл бұрын

    Surash kollaan practees koduthavan avanum kurachoka arenetundaavum avanu shecha kodukanamaayerinu

  • @suharaazeez3459
    @suharaazeez34592 жыл бұрын

    ഉത്രയുടെ 'അമ്മ ആമോനെ നല്ലവണ്ണം നോക്കണം അമ്മായില്ലാത്ത കുഞ്ഞാണ്

  • @RajeevanRajeevan-yw1zz
    @RajeevanRajeevan-yw1zz2 ай бұрын

    Respect Indian law

  • @binithaprasad4680
    @binithaprasad46802 жыл бұрын

    Uthraku neethikittanam avanae paambukothi kollikanam uthra vedhanichallae marichathu athu polae evanum naragichu chavanam

  • @ayishamalu4186
    @ayishamalu4186 Жыл бұрын

    സുരജ് ന് തുക്ക് കയർ വിധിക്കണം എന്ന ലെ കോടതി വിധി..യെ കുറിച്ച്.. ചിന്ത വന്നാൽ ക്കുറ്റം ചെയ്യുന്നവൻ പിൻമാറം പാവം സർപ്പം

Келесі