പാമ്പൻ പാലം വഴി രാമേശ്വരത്തേക്ക് - Karaikudi to Rameswaram on Porsche Macan

പാമ്പൻ പാലം വഴി രാമേശ്വരത്തേക്ക് - Karaikudi to Rameswaram on Porsche Macan #techtraveleat #roadtrip
00:00 Intro
00:17 Features of Mamaearth Soap
00:58 Check Out from Visalam CGH Earth Hotel
02:43 Trip Started to Rameswaram
03:37 Petrol Price in Tamilnadu
04:11 East Coast Highway NH32
04:53 Drinking Sambharam (Moru)
06:08 Salt Making Process - Salt Field in Tamilnadu
08:48 Bullock Carts
11:27 Reached Ramanathapuram
13:37 Khushi Beach
15:52 Fish Fry from Beach
17:31 Fishing Boats in Rameswaram
18:50 Mandapam Railway Station
19:47 Pamban Bridge, Rameswaram
23:53 Dr. APJ Abdul Kalam National Memorial
26:25 Met Malayali Tourists in Rameswaram
27:29 About Rameswaram Temple
28:00 Found Non Veg Hotel in Rameswaram
28:38 Daiwik Hotel, Rameswaram
Check out Mamaearth's amazing Bathing Bars range.
Mamaearth: bit.ly/3i40Gnc
Use my code: tech2021 to get a 20% discount!
You can also buy them from -
Amazon:amzn.to/3j4WUte
Nykaa: bit.ly/3fe1dRU
Flipkart: bit.ly/3j3068z
But if you purchase from their website, they will link your order to a tree that they plant. Also, get the new Mamaearth App here: bit.ly/3e6GMGe

Пікірлер: 930

  • @TechTravelEat
    @TechTravelEat2 жыл бұрын

    Check out Mamaearth's amazing Bathing Bars range. Mamaearth: bit.ly/3i40Gnc Use my code: tech2021 to get a 20% discount!

  • @papayafliqbymanoj

    @papayafliqbymanoj

    2 жыл бұрын

    കുളിസോപ്പ് അയിനാണ് 😜😂😍❤🥰

  • @Dileepdilu2255

    @Dileepdilu2255

    2 жыл бұрын

    Pwoli ❤️⚡💞

  • @sanujs254

    @sanujs254

    2 жыл бұрын

    Deal sujitheta kabalida karyam marakanda 16.4 awumbol☺

  • @Dileepdilu2255

    @Dileepdilu2255

    2 жыл бұрын

    ❤️❤️❤️⚡🤗👌👌👌

  • @eachacoppi4172

    @eachacoppi4172

    2 жыл бұрын

    ❤️

  • @madmaxvlogs
    @madmaxvlogs2 жыл бұрын

    rameshwaram dhanushkodi road oru rakshem illa👌🔥

  • @vishi_0076

    @vishi_0076

    2 жыл бұрын

    @@mysimpleworld3479 muslims and christians palli kannengal kerathil irunal mathi, idhu rameshwaram annu, hindus pilgrimage centre annu. Ningala mecca poyi hindu temple kanikam pattuvo? Illengil mindarudhu.

  • @vishi_0076

    @vishi_0076

    2 жыл бұрын

    @@mysimpleworld3479 keralathile church palli oka kandu maduthu adhondu tamilnattil vannu ambalam kanikanadhu.

  • @rammohan3167

    @rammohan3167

    2 жыл бұрын

    @@mysimpleworld3479Nink kanandel kananda ninta konayadi onnm ivde aarkm kelkan thalparym illa

  • @artsofmehandi1066

    @artsofmehandi1066

    2 жыл бұрын

    @@vishi_0076 nee Mecca enn mathram eduth parayanth enthaada

  • @rafeekkeefar373

    @rafeekkeefar373

    2 жыл бұрын

    പക്ഷെ ആരെയും കൊന്നിട്ടാൽ അറിയില്ല

  • @renjithm.r7102
    @renjithm.r71022 жыл бұрын

    2 വർഷം ഇതിലൂടെ ട്രെയിൻ ഓടിച്ചിട്ടുണ്ട് .... പഴയ ഓർമ്മകൾ Feeling nostu😊

  • @sajeevkumars9820

    @sajeevkumars9820

    2 жыл бұрын

    👍♥️

  • @mercedezbenz7107
    @mercedezbenz71072 жыл бұрын

    Quality content അതു sujith bro അതും കഴിഞ്ഞ 2, 3 years ആയി broyude effort നന്നായി മനസിലാകുന്നു പതുകെ ഉള്ള മുന്നേറ്റം ആണ് നല്ലതു keep it up. Full support

  • @mallubro112
    @mallubro1122 жыл бұрын

    Dr. Abdul Kalam പേർക്കട്ടപ്പോൾ തന്നെ ഹൃദയം ഒന്നുകൂടി ഇടിച്ചു

  • @wanderer2667
    @wanderer26672 жыл бұрын

    ഇത്ര മനോഹരമായ കാഴ്ചകൾ എന്നെങ്കിലും പോകാൻ സാദിക്കും എന്നും വിചാരിക്കുന്നു 😍 രമേശ്വരം ഒരു വേറെലെവൽ വൈബ് ♥️

  • @suryavathim5820

    @suryavathim5820

    2 жыл бұрын

    🥰

  • @papayafliqbymanoj

    @papayafliqbymanoj

    2 жыл бұрын

    രമേശ്വരം ❤😍👍

  • @mollywoodtreds6692

    @mollywoodtreds6692

    2 жыл бұрын

    ♥️♥️♥️

  • @abhi-yx9fw

    @abhi-yx9fw

    2 жыл бұрын

    Akak

  • @lUCIFER-wv5ic

    @lUCIFER-wv5ic

    2 жыл бұрын

    ഞാൻ പോയിട്ടുണ്ട് MADURA. PAYANI. DANUSHKODI. RAMESHARAM. PAMBEN PALAM . Ok danushkody vere vibe aanu . pamben palathil ninnal kattu kond parakum nammal kidilan aanu 👌 APJ abdul kalamimde sthalath ok pooyirunnu

  • @Mummusvlog
    @Mummusvlog2 жыл бұрын

    Super episode മോര്, ഉപ്പ്,ബീച്ച്, മീന്, ബോട്ട്ജെട്ടി, പാലംetc etc വേറെ വല്ല ചാനലിൽ ആയിരുന്നെങ്കിൽ നാല് episodeനുള്ള മൊതലുണ്ട് 🤣😎🤩😍

  • @papayafliqbymanoj

    @papayafliqbymanoj

    2 жыл бұрын

    പൊളി 👍👍✌️🤟❤😍

  • @christallight8425
    @christallight84252 жыл бұрын

    കാഴ്ചകളുടെ പൂക്കാലം ഒരുക്കി ഇനിയും മുന്നേറാട്ടെ 🥰 കലാം സാറ് അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം കൂടെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.

  • @ushadevips9118
    @ushadevips91182 жыл бұрын

    ഭയങ്കര സന്തോഷമായി...ഈ video കണ്ടിട്ട്...എത്ര നാളായി Sujith ന്റെ Chanel ല്‍ .....ഈ sthalam okke .കാണണം എന്ന് വിചാരിക്കുന്നു ..ഉപ്പ് പാടം ...pamban bridge..കാണാൻ എന്തു രസം 😍👍എന്ന് പോയി കാണാൻ പറ്റും എന്നറിയില്ല...തല്‍ക്കാലം ഇങ്ങിനെ കണ്ടാലും മതി..സുന്ദരന്‍ video 📹 ♥ 😊👍ThankU Sujith 🙏

  • @rashidok2986
    @rashidok29862 жыл бұрын

    കേരളത്തിൽ ഇപ്പോൾ സ്റ്റാൻഡേർഡ് ആയിട്ട് travel blog ചെയ്യുന്ന ഒരേ ഒരു വ്യക്തിയെ ഉള്ളൂ അത് നിങ്ങൾ ആണ് അതിന് എന്റെ വക ഒരു സല്യൂട്ട് ❤❤ സഹീർ ഭായ് ആളൊരു പാവമാണ് അല്ലേ സഹീർ ഭായിക്ക് ഇൻസ്റ്റഗ്രാം ഉണ്ടോ

  • @Fahad_Naduvilakath

    @Fahad_Naduvilakath

    2 жыл бұрын

    Ashraf Excel ❤

  • @papayafliqbymanoj

    @papayafliqbymanoj

    2 жыл бұрын

    സുജിത്ത് ഭക്തൻ ❤😍🥰👍🤟✌️

  • @deepak002010
    @deepak0020102 жыл бұрын

    രാമേശ്വരം എത്ര കണ്ടാലും മതി വരാത്ത സ്ഥലത്തെ കാഴ്ചകൾ കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട് സുജിത്ത് ഭായ്🙏🙏

  • @madhusudananmadhusudanan2959
    @madhusudananmadhusudanan29592 жыл бұрын

    സുജിത്ത് ഭായ് എത്രയും വേഗം 2 മില്ല്യൻ( 20 ലക്ഷം ) സബ് ക്രൈബർസ് ആകട്ടെ

  • @papayafliqbymanoj

    @papayafliqbymanoj

    2 жыл бұрын

    ❤😍🥰

  • @tuberbasss
    @tuberbasss2 жыл бұрын

    Welcome to Rameswaram ❤️❤️ Hope u had a great Time in My Hometown 💕😍

  • @melvinerj6811

    @melvinerj6811

    2 жыл бұрын

    Yow Military, Nee engaya inga🙄😂

  • @unique2607

    @unique2607

    2 жыл бұрын

    Hi bro how are u

  • @britto.395
    @britto.3952 жыл бұрын

    സുജിത് ഭായിയുടെ വിഷ്വൽസ് എല്ലാം സൂപ്പർ

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thank you so much

  • @mdlllj
    @mdlllj2 жыл бұрын

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞

  • @fahizmelmuri6291

    @fahizmelmuri6291

    2 жыл бұрын

    Fresh sanam🙂

  • @mohammedhuzaim2052

    @mohammedhuzaim2052

    2 жыл бұрын

    😙😍

  • @shivasp7178
    @shivasp71782 жыл бұрын

    Pamban bridge is on Galf of Mannar ( Part of Bay of Bengal). Not in Arabian sea. BOB and Arabian seas are join in Kanniyakumari only.

  • @dileepmampally1179

    @dileepmampally1179

    2 жыл бұрын

    I was also about to mention that sujith bhai It’s bay of bangal and indian ocean Bay of bangal side is calm and the other side is extremely windy with high

  • @emersonc676

    @emersonc676

    2 жыл бұрын

    @@dileepmampally1179 Yes. It is BOB on left and Arabian sea on the right side but it is in Danuskodi not in Pamban Island.

  • @thamaraikannan2054

    @thamaraikannan2054

    2 жыл бұрын

    @@emersonc676 no. Both are bay of Bengal.

  • @SAMSOBITHARAJ

    @SAMSOBITHARAJ

    2 жыл бұрын

    Arabian Sea ends at Kumari ..

  • @basheerparangodath267
    @basheerparangodath2672 жыл бұрын

    സുജിത്ത്‌ യേട്ടന്റെ കൂടെ സഹീർക്ക ഉണ്ടാവുമ്പോൾ പൊളി യാണ് 👍👍👍🥰😍

  • @amaljohnz8233

    @amaljohnz8233

    2 жыл бұрын

    Emioinollam varumo aduthethilla saheerkka naanam kununghyaanu.

  • @jasneerjasni520

    @jasneerjasni520

    2 жыл бұрын

    @@amaljohnz8233 ആരോളം വരുമോന്ന്

  • @ashifash1649
    @ashifash16492 жыл бұрын

    അബ്ദുൽ കലാം സാറിനെ കുറിച്ചു പറഞ്ഞപ്പോൾ വന്ന രോമാഞ്ചം🥰

  • @anirudh6122

    @anirudh6122

    2 жыл бұрын

    അദ്ദേഹത്തിന്റെ പേര് എവിടെ പറഞ്ഞാലും രോമാഞ്ചം അനുഭവപ്പെടും എനിക്ക് ☺️

  • @skpskp8179
    @skpskp81792 жыл бұрын

    കലാം സാറിന്റെ മെമ്മോറിയൽ കണ്ടപ്പോൾ ഉള്ള സന്തോഷം വലിയത് ❣️

  • @TechTravelEat
    @TechTravelEat2 жыл бұрын

    You can buy Mamaearth products from - Amazon:amzn.to/3j4WUte Nykaa: bit.ly/3fe1dRU Flipkart: bit.ly/3j3068z

  • @rijinrajan525

    @rijinrajan525

    2 жыл бұрын

    Hi Sujith, Rameshwaram is the meeting point of Bay of Bengal and Indian Ocean. Not Arabian Sea. All three meet at Kanyakumari, Cape Camorin.

  • @meharluckycentre3198
    @meharluckycentre31982 жыл бұрын

    ഈ camera കണ്ണിലുഉടെ ലോകം കാണുമ്പോ അതൊരു വല്ലാത്ത ഫീല 😍

  • @TIMEVLOGZZZ
    @TIMEVLOGZZZ2 жыл бұрын

    ധനുഷ്ക്കോടി ഒരു ഭാഗത്ത് ബംഗാൾ ഉൾകടൽ മറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രം😍അറബികടൽ അല്ല സുജിത്തേട്ടാ😍

  • @vidyava3372

    @vidyava3372

    2 жыл бұрын

    അതെ അറബികടൽ അല്ല

  • @susanvarghese7959

    @susanvarghese7959

    2 жыл бұрын

    Yes true.... He got actually confused with the geography

  • @BHARATHBENZLOVER
    @BHARATHBENZLOVER2 жыл бұрын

    സുജിത് ചേട്ടാ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടമായി 😍♥️😍♥️😍

  • @sunilkumar-so9di
    @sunilkumar-so9di2 жыл бұрын

    കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളാണ് തമിഴ്നാടു മുഴുവൻ. രാമേശ്വരം ഓർമ്മകൾ വീണ്ടും മനസ്സിലെത്തി.

  • @mithrasmedia8660
    @mithrasmedia86602 жыл бұрын

    കണ്ടത് മനോഹരം 👌👌👌 കാണാനുള്ളത് അതിമനോഹരം 👌👌👌👌👌👌👌 tech travel eat... 👍🏻👍🏻👍🏻👍🏻👍🏻 സുജിത്തേട്ടൻ.. പറയുന്ന വിവരണങ്ങൾ ബഹളം ഇല്ലാതെ സിമ്പിൾ ആയി പറയുന്ന TTE

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thank you so much

  • @krishnakumarv.p4800
    @krishnakumarv.p48002 жыл бұрын

    വീഡിയോക്കും ഫോട്ടോക്കും പറ്റിയ ബാക്ക്ഗ്രൗണ്ട് ആണ് രമേശ്വരത്തെ കടലും ആകാശവും നല്ല നീല കളർ

  • @sijitm6416
    @sijitm64162 жыл бұрын

    രാമേശ്വരം ട്രയിൻ യാത്ര സൂപ്പർ അനുഭവം ആണ് . ശ്വാസം പിടിച്ചിരുന്നു പോയി👍👍👍

  • @lensmankrk7965
    @lensmankrk79652 жыл бұрын

    Dr. A P J Abdul Kalam: The People’s President of India🙏🙏🙏.. Enikku Kalam sir nte . Photo edukkuvanulla (for national media) Bhagyam Kittiyitundu… kodi kodi Pranam🙏🙏🙏🇮🇳🇮🇳🇮🇳

  • @achuabhiram9823
    @achuabhiram98232 жыл бұрын

    അടിപൊളി സ്ഥലം ആണ് രാമേശ്വരം. ഞാൻ അഞ്ചു ആറു തവണ പോയിട്ട് ഉണ്ട്. അവിടുത്തെ അമ്പലത്തിൽ വെച്ച് ആണ് എന്റെ ചോറൂണ് അവിടുന്ന് ആണ് നടത്തിയത്. എനിക്ക് ഇപ്രാവശ്യം പോകാൻ പറ്റിയില്ല. ഞാൻ ഇപ്പോൾ സുജിത് ചേട്ടൻ വഴി കാണാൻപറ്റിയത് വലിയ ഭാഗ്യം ആണ്.

  • @Kokonoi-t7b
    @Kokonoi-t7b2 жыл бұрын

    സുജിത് APJ Sir ന്റെ കയ്യിൽ ന്നു വാങ്ങിയ സർട്ടിഫിക്കറ്റ് ഒന്ന് സ്റ്റാറ്റസ് ൽ പോസ്റ്റ്‌ ചെയ്യൂ.... എല്ലാവരും ഒന്ന് കാണട്ടെ... 🇮🇳💪💪

  • @prajwalkp491
    @prajwalkp4912 жыл бұрын

    വേറെ വീഡിയോ ഇതുപോലെ ആണോ എന്ന് അറിയില്ല പക്ഷേ ഞാൻ കണ്ടടുതോളം Dhanushkodiyil ആർക്കും idhpole നല്ല നല്ല visuals കിട്ടിയില്ല .. വ്യക്തിപരമായ വിഷയങ്ങളും വിവാദങ്ങളും എന്തുമയിക്കൊട്ടെ ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്ന സുജിത്തേട്ടന് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ.. Good 👏

  • @ak3885
    @ak38852 жыл бұрын

    Subscribers കൂടുതൽ ഉള്ളവരോ കുറവുള്ളവരോ ആരുമായാലും സുജിത് ചേട്ടന്റെ പോലെ ഇത്രയും information, details share ചെയ്യുന്ന അല്ലങ്കിൽ ഇത്രയും മനോഹരമായി വീഡിയോ ചെയ്യുന്ന മറ്റൊരാളും കേരളത്തിൽ ഇപ്പോഴും ഇല്ല.. അതാണ് സുജിത് ചേട്ടൻ യൂടൂബിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നത്... വീഡിയോ ചെയ്യാൻ എല്ലാവർക്കും കഴിയും പക്ഷെ വീഡിയോ കാണുന്നവർക്ക് ആസ്വദിക്കാനും ഒരുപാട് ഇൻഫോമറ്റീവ്, കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് കാണുന്നവരുടെ മനസ്സ് ത്യപ്രത്തിപ്പെടുത്താൻ സുജിത് ചേട്ടൻ നമ്പർ 1❤👍👍🔥 Good luck

  • @raufrocks575
    @raufrocks5752 жыл бұрын

    Who likes the video ending soothing music❤️.. nice video Sujith.. every places you visited I was there few months ago.. thanks for recalling my memories 🙏

  • @explorationsbyjoel
    @explorationsbyjoel2 жыл бұрын

    Kidu vlog,In memory of Dr.APJ Abdul Kalam sir,and the scenic view of pamban bridge ..all together this is a kidilan episode Sujith uncle ❤️❤️❤️🙏

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    ❤️

  • @eachacoppi4172

    @eachacoppi4172

    2 жыл бұрын

    @@TechTravelEat ❤️

  • @ajeenanajeeb4189
    @ajeenanajeeb41892 жыл бұрын

    സഹീർ bai , സുജിത്തേട്ടൻ ❤️❤️❤️

  • @abhi9947
    @abhi99472 жыл бұрын

    എന്തൊക്കെ പറഞ്ഞാലും ..നിങ്ങളുടെ കൂടെ ദൈവം ഉണ്ടു..all the best.. i am with you every time…

  • @muhammedansil2941
    @muhammedansil29412 жыл бұрын

    ഇന്നലെ live കുറെ ചോദ്യങ്ങൾ ഞാൻ ചോദിച്ചിരുന്നു... പക്ഷെ comment കളുടെ സമ്മേളനം കാരണം കണ്ടില്ല...എന്നാലും ഞാൻ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം. വേറെ ആളുകളുടെ ചോദ്യങ്ങൾക്കായി ഉത്തരമായി പറഞ്ഞു. എല്ലാ കാര്യങ്ങളും നിങ്ങൾ ഇന്നലെ live ഇൽ നല്ല clear ആയി പറഞ്ഞു. നല്ല live ആയിരുന്നു..❤😍

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    🥰

  • @muhammedansil2941

    @muhammedansil2941

    2 жыл бұрын

    @@TechTravelEat 😘😄😊

  • @mysimpleworld3479

    @mysimpleworld3479

    2 жыл бұрын

    @@TechTravelEat 🇨🇦Hindus pray places mathrame promotion cheyyarullu thonnunnu mattulla Christian places and Muslim places koode kanikku eppozhum ee hindus reedhikal kandum names ketum maduthu maati pidik syma 🍟.Kenthrathineyum nallonnam poki adikunundallo kendra thinte under il ulla onnum thurannitilla paranjit Modi G ku fund eriyuvaan ambani undu AMBANI Jio Sim, Trends Dress outlets , Party fund , Google playstore il kure apps okke undu ithokke vech nammal ariyathe thanne nammalde cash loot cheythondirikyaan.BJP kaaran ahno താൻ.🇮🇳🇮🇳🇮🇳

  • @devadarsandevan6723
    @devadarsandevan67232 жыл бұрын

    A. P. J. Abdul Kalam ❣️ Miss u Kalam sir 🙏🏻❣️❣️❣️❣️❣️❣️

  • @prdeeppradeep58
    @prdeeppradeep582 жыл бұрын

    സഹീർ ഭായ് വേറെ ലെവൽ മനുഷ്യൻ പൊളി man

  • @statusclouds2082
    @statusclouds20822 жыл бұрын

    നമ്മുടെ ലക്ഷദീപ് ലേക്ക് ഇങ്ങനെ ഒരു പാലം ഉണ്ടായിരുന്നെകിലോ..

  • @gladwinthomson7189
    @gladwinthomson71892 жыл бұрын

    പ്രിയ സുജിത് Bay of Bengal ഉം അറബിക്കടലും കൂടി കന്യാകുമാരിയിൽ വച്ച് സംഗമിച്ച് ഇന്ത്യൻ മഹാസമുദ്രമായി തീരുന്നു

  • @robingeorge009
    @robingeorge0092 жыл бұрын

    The one of the reason I watch your content is that you explain history,facts of the place with so much curious jovial style... He Keeps it simple with words and emotions rather than using some jargons...keep it up sujithetta... Sujithettan rocks.. 🤘

  • @vagmine7003
    @vagmine70032 жыл бұрын

    Great APJ sirനെ ഓർമ്മ വന്നു ഒപ്പം ഇ . ശ്രീധരൻ sirനേം രാമേശ്വരം ♡

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    Super Video 💖💖💖💗👍❤️🎉🌺 pwolichu sujith etta 😍

  • @ananthakrishnan.s6819
    @ananthakrishnan.s68192 жыл бұрын

    Tamilnadu എനിക്ക് ഒരു പാട് ഇഷ്ടം ആണ് എനിക്ക് കന്യാകുമാരി d y s p ആയിട്ട് സെൽഫി എടുക്കാൻ സാധിചിട്ട് ഉണ്ട് 😍🥰

  • @shamisain9791
    @shamisain97912 жыл бұрын

    Goosebumps while watching memorial of our Great APJ ABDUL KHALAM...The person who inspires a lot...inspires us to dream...salute u sir...

  • @papayafliqbymanoj

    @papayafliqbymanoj

    2 жыл бұрын

    Dr. APJ അബ്ദുൽ കലാം സർ ❤❤❤

  • @yasirpa1103
    @yasirpa11032 жыл бұрын

    Sujith ബായ് place nte name koodi ezhuthi kaanikkuka aanel aalukalkk beach name onnum koode manassilaakum

  • @sabups.lifestory441
    @sabups.lifestory4412 жыл бұрын

    സൂപ്പർ വീഡിയോ അടിപൊളി നല്ല പവർ വരട്ടെ ആശംസകൾ ബ്രോ 🌹❤❤❤

  • @user-fb6bz8nc8r
    @user-fb6bz8nc8r2 жыл бұрын

    കൊള്ളാം 💞💞💞സൂപ്പർ അവതരണം 💞

  • @user-dw7zz5hz9q
    @user-dw7zz5hz9q2 жыл бұрын

    സുജിത്തേട്ട ഞാൻ dp ഒക്കെ മാറ്റി കേട്ടോ 😊😊

  • @ushadevips9118

    @ushadevips9118

    2 жыл бұрын

    😄🤭

  • @ifyouarebadimyourdad5851
    @ifyouarebadimyourdad58512 жыл бұрын

    ഞാൻ പലപ്രവിശ്യം പോയിട്ട് ഉണ്ട്.. But നേരിട്ട് കണ്ടാൽ പോലും ഇത്രയും സൗന്ദര്യം ഇല്ല 🥰🥰🥰

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    അടിപൊളി സുജിത്തേട്ടാ ♥️👍👏💞

  • @jishnudarsh5162
    @jishnudarsh51622 жыл бұрын

    Excellent video 💙very engaging 👏👏👏👏

  • @jeevanmssojan4221
    @jeevanmssojan42212 жыл бұрын

    രാമേശ്വരം പിന്നേം കാണാൻ തോന്നുന്നു അടിപൊളി വീഡിയോ 💚💚💚💚💚💚

  • @beenakumar7588
    @beenakumar75882 жыл бұрын

    Great visuals Sujith!! Salt field looks interesting! Those glass tile looks amazing from yesterday’s post! Those fish pieces looked so yummmm!! We had visited Rameshwaram with my parents years ago! It was great to see it again through your blogs! Sujith you are appreciated by a lot of people around the world! Keep reaching out to the stars!

  • @anup4114
    @anup41142 жыл бұрын

    Ohh Sujith bro അടിപൊളി 👌👌 ഞാൻ മധുര ൽ ആണ് പഠിച്ചത് so രാമേശ്വരം ഒരു weekend destination ആയിരുന്നു.. ഒരുപാട് കൂട്ടുകാരും ഉണ്ട് അവിടെ.. കുറെയേറെ പ്രാവശ്യം പോയിട്ടുണ്ട്.. ഓരോ തവണ പോവുമ്പോഴും.. ഒരു ഡിഫറെൻറ് ഫീൽ ആണ്.. Covid situation ആയത് കൊണ്ടാണ്.. എല്ലാം ശെരിയായിട്ട് ഫാമിലി ആയിട്ട് പോണം... First പോയത് ട്രെയിനിൽ ആണ് മധുര to രാമേശ്വരം.. ആ ഓർമ്മകൾ ഒന്ന് റിഫ്രഷ് ആയത്.. ഇപ്പൊ ഈ വീഡിയോ കണ്ടപ്പോഴാണ്.. Ohh good old days ♥️♥️.. Thanks TTE♥️♥️♥️ House of Kalam ന്നാണ് സർ ന്റെ വീട്ടുപേര്.. Memorial ന്ന്‌ കുറച്ചു മാറീട്ടാണ്.. അവിടെ കയറ്റി വിടും ♥️

  • @ahammedshadhuly141
    @ahammedshadhuly1412 жыл бұрын

    Super video sujith bro💞... especially Apj sir National memorial 👍

  • @saraths4138
    @saraths41382 жыл бұрын

    Aaaa security chettan bye paranjath kandillee.... Pavangalkum oru bye okke kodukam...

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Ayyo njan ath sradhichillarnnu. 😢

  • @mohammedmusthafa3293
    @mohammedmusthafa32932 жыл бұрын

    സുജിത് യേട്ടൻ ന്റെ വീഡിയോ kandak ഒരു trip poyi വന്ന ഫിൽ ആണ്

  • @devaputran5049
    @devaputran50492 жыл бұрын

    No where you can find such greenish clean water and you are standing in the middle of the sea, at the bridge ,great scenery.stunningly fabulous.

  • @kunns73
    @kunns732 жыл бұрын

    Eventhough I m a tamilian I have not been to any of these videos love your videos so much😍😍😍😍

  • @sigmamathsacademy6511
    @sigmamathsacademy65112 жыл бұрын

    മനോഹരമായ കാഴ്ചകൾ.....🥰

  • @rijinrajan525
    @rijinrajan5252 жыл бұрын

    Hi Sujith, Rameshwaram is the meeting point of Bay of Bengal and Indian Ocean…not Arabian Sea. All three meet at Kanyakumari.

  • @fahizmohamed1032
    @fahizmohamed10322 жыл бұрын

    😍 😍 😘 Waiting for more cross country road trips... Middle East Mexico-America-Canada Europe

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    💕

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    കൊള്ളാം ട്ടോ ❤️💗👏💞👌സൂപ്പർ സുജിത്തേട്ടാ 🎉🤗

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thank you so much

  • @sathydevi7282
    @sathydevi72822 жыл бұрын

    Sahir bhai is very quiet.different experience and explanation.really enjoying your videos 🙏

  • @sajithkumar1498
    @sajithkumar14982 жыл бұрын

    കലാം സാറിനെ അടക്കം ചെയ്ത സ്ഥലം ഇപ്പൊ മികച്ചതാക്കിയിരിക്കുന്നു ഞാൻ കുറച്ചു വർഷങ്ങൾക്ക് മുമ്പ് പോയപ്പോൾ ഓപ്പൺ place ആയിരുന്നു അവർ അത് നന്നായി maintain ചെയുന്നു

  • @nazeermoydin2764
    @nazeermoydin27642 жыл бұрын

    Super zaheer bai ഒന്നും മിണ്ടുന്നില്ല ഇല്ല 🌹🌹🌹👍🏻👍🏻❤❤

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    സൂപ്പർ ചേട്ടായി 👏👏👏🎊👌😍😍💙രാമേശ്വരം❣️❣️❣️🤗👍

  • @kishorev7541
    @kishorev75412 жыл бұрын

    പൊളിഞ്ഞു പോയ പാമ്പൻ പാലം 46 ദിവസം കൊണ്ട് പുനർനിർമിച്ചത് ഒരു മലയാളി...E.Sreedharan Sir 😎😎😎

  • @Indian-zu8ox

    @Indian-zu8ox

    2 жыл бұрын

    @@mohdsharafudheen2287 ഒറ്റക്ക് ചെയ്യണമായിരുന്നോ

  • @Cj3b

    @Cj3b

    2 жыл бұрын

    Kayiv und pullik pakshe bodavum vivaravum illla

  • @ushadevips9118

    @ushadevips9118

    2 жыл бұрын

    @@Cj3b എന്ന് iyalano തീരുമാനിക്കുന്നത്

  • @Cj3b

    @Cj3b

    2 жыл бұрын

    @@ushadevips9118 athe nana theerumanikunne ningalk valla kuzhapundo .🧐🙄

  • @Cj3b

    @Cj3b

    2 жыл бұрын

    @@ushadevips9118 Mitram 🙏

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    ഹോ എന്താലെ ഉപ്പുണ്ടാക്കുന്ന കാഴ്ചകൾ 🤗❣️👌

  • @glawinsawandsouza2424
    @glawinsawandsouza24242 жыл бұрын

    Awesome, sujith etta😍🥰✨🤩🔥

  • @unnirono5630
    @unnirono56302 жыл бұрын

    Pandd orr INB trip video ill njn paranjirinnu... Pambanpalathilium Danushkoodi lum ponam enn Finally here we go thank you sujith ettan.., ❤

  • @binshavlog
    @binshavlog2 жыл бұрын

    അടിപൊളി കാഴ്ചകൾ.. ഞാനും ധനുഷ്കോടി യാത്രയുടെ video ചെയ്തിട്ടുണ്ട് അതൊന്നും കാണാൻ ആരുമില്ല ഭായ് 😔👍🏼👍🏼

  • @renishvlogz3158
    @renishvlogz31582 жыл бұрын

    അടിപൊളി എക്സ്പീരിയൻസ് എപ്പിസോഡ്.. ഓരോ വിവരങ്ങളും കൃത്യതയോടെ പ്രേക്ഷകരിലേക്കുന്നത് ഈ vlog ന്റെ വലിയ പ്രത്യേകത ആണു... Thank u sujith ji... കൂടെ ഇണ്ടായിരുന്ന ചങ്ക് ബ്രോയും അടിപൊളി 👌❤️❤️👏👏👏

  • @ragirajeev5502
    @ragirajeev55022 жыл бұрын

    സുജിത്തേട്ടന്റെ കൂടെ സഹീർ ഭായി സൂപ്പർ ,സഹീർ ഭായീ ചുള്ളൻ

  • @user-oi1vt2cw8e
    @user-oi1vt2cw8e2 жыл бұрын

    ദീർഘമായ യാത്രകൾ ഇനിയുമുണ്ടാവട്ടെ " രാമേശ്വരത്തെ ക്ഷ്വരം പോലെയല്ലാതെ " Wishing all the success for ,kind of an energy to explore mixed terrains all around 👍 പണ്ട് ഒരു മഹാൻ ഉപ്പ് ഉണ്ടാക്കാൻ ഡണ്ടിയിലേക്ക് ഒരു യാത്രനടത്തി ...കൊളോനിയൽ ഉപ്പിൽ നിന്നും സ്വരാജ്- ഉപ്പിലേക്കു മാർച്ച് നടത്തിയ മഹാത്മാവ് " ഗാന്ധിജി യെന്നും ..യാത്രയെ " ദണ്ഡിയാത്രയെന്നും വിളിച്ചു 😁🙏

  • @sangeethjoseph7377
    @sangeethjoseph73772 жыл бұрын

    എന്റെ ഏറ്റവും favorite യൂട്യൂബ് ചാനൽ സുജിത്തേട്ടന്റ ആണ്... ❤❤❤

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thank you so much

  • @perfectgamer-2897
    @perfectgamer-28972 жыл бұрын

    Your presentation is really good 😍waiting for more travel videos

  • @divyadivya776
    @divyadivya7762 жыл бұрын

    Sirinte oru big fan aanu njan njangalepole ullavarku yathrakal ishtamanenkilum ithupoleyulla sthalangalil pokan orikalum kazhiyilla enkil polum sirinte vedioyilkudi enkilum ithupoleyulla manoharamaaya sthalangalum aviduthe kazhchakalum kaanan kazhiyunnathil orupadu santhosham.

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    ❤️

  • @Vishnu.J.Chandran
    @Vishnu.J.Chandran2 жыл бұрын

    Waiting For Next Part💝

  • @ilnebibob
    @ilnebibob2 жыл бұрын

    Its not the Arabian sea. Its the Palk strait. The only place from where one could see the Arabian sea in TN is Kanyakumari.

  • @athulss123
    @athulss1232 жыл бұрын

    Well done tech travel eat super video 🔥👍

  • @MrBijusteephen
    @MrBijusteephen2 жыл бұрын

    വീഡിയോ ക്ലാരിറ്റി, സൂപ്പർ സുജിത് ബ്രോ......കിടിലൻ 👍👍👍👍👍👍

  • @abhiramp.s5317
    @abhiramp.s53172 жыл бұрын

    ഇ ശ്രീധരൻ sir big salute 👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🤩🤩🤩🤩🤩

  • @mohammedrashad4583
    @mohammedrashad45832 жыл бұрын

    വീഡിയോ സൂപ്പർ. ഇന്നലെ ലൈവിൽ പറഞ്ഞപ്പോ കട്ട വെയിറ്റ് ആയിരുന്നു

  • @naveenmndy
    @naveenmndy2 жыл бұрын

    Covid positive aayi veetil irikumbo kanan patiya video.. Thanks sujith bro

  • @snehasaaryas9648
    @snehasaaryas96482 жыл бұрын

    Beautiful place varshathil orikkal yenikku easwaranugrahathal pokuvan saadhikkunna place

  • @pbharath9072
    @pbharath90722 жыл бұрын

    Rameswaram പോയിടുള്ളവർ ഉണ്ട് like pls ❤️❤️❤️

  • @linjoseph2602
    @linjoseph26022 жыл бұрын

    Memories of APJ അബ്ദുൾകലാം sir ❣️💔

  • @nostalgicviews
    @nostalgicviews2 жыл бұрын

    നല്ല വീഡിയോ സുജിത് ഏട്ടാ ഇത്രെയും നല്ല വീഡിയോ shoot ചെയിതു കാണിച്ചതിൽ വളരെ നന്ദി വീട്ടിൽ bor അടിച്ചു നിൽക്കുന്നവർക്ക് eh വീഡിയോ ഒക്കെ കാണുമ്പോൾ വളരെ സന്തോഷമാകും ❤❤❤❤❤❤❤❤❤❤❤god bless സുജിത് ഏട്ടാ ❤🙏🙏🙏🙏🙏🙏🙏🙏

  • @anishpranish2928
    @anishpranish29282 жыл бұрын

    ഓവർ സ്‌പീഡ്‌ ചെയ്യില്ല നമ്മൾ, .... കൊള്ളാം സുജിത് ഭായ്.

  • @snehasaaryas9648
    @snehasaaryas96482 жыл бұрын

    Dhanushkodi povumbol one side bay of Bengal and one side Arabian sea alla Indian ocean

  • @shanoof4731
    @shanoof47312 жыл бұрын

    ഒരു ❤തെരുമോ സുജിത്തേട്ടാ 🙏

  • @dilips8943
    @dilips89432 жыл бұрын

    Ithu polula videosinu sujith annanu thanks 😍😍😍🙏🙏🙏

  • @ambikamenon9496
    @ambikamenon94962 жыл бұрын

    Amazing captures… enjoyed the video

  • @sa-u4198
    @sa-u41982 жыл бұрын

    12 മണിക്ക് ആകാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു ഇപ്പം സമാദാനമായി

  • @Memories24365
    @Memories243652 жыл бұрын

    👍 മോര് എല്ലാവരും കഴിക്കണം.. പല വൈറസ് രോഗങ്ങൾക്ക്, രോഗങ്ങൾ വരാതിരിക്കാൻ നല്ലതാണ്...💖👍👌💪

  • @pabloescobar1485

    @pabloescobar1485

    2 жыл бұрын

    ഇപ്പോൾ പച്ചമോരും കുടിച്ചു കൊണ്ട് video കാണുന്ന ഞാൻ 🤣

  • @kichu5227
    @kichu52272 жыл бұрын

    Sujithetta dhanushkodiyil randu kadal undenu paranjatha onnu bay of Bengal and indian ocean alle ?? I think so ??🤔

  • @itsmeindian
    @itsmeindian2 жыл бұрын

    അടിപൊളി വീഡിയോ 👍സഹീർ ഭായിയുടെ ഷർട്ട്‌ പൊളി 😁

Келесі