പാലും ചോരയും മാത്രം കുടിച്ച് ജീവിക്കുന്ന ഗോത്രവർഗ്ഗം | വേഗം രക്ഷപ്പെടുന്നത് ആണ് ബുദ്ധി

Пікірлер: 1 200

  • @shajimonkk5667
    @shajimonkk5667 Жыл бұрын

    എത്രയോ നിഷ്കളങ്കരായ ജനങ്ങൾ, ബ്രോ താങ്കൾ ആണ് യഥാർത്ഥത്തിൽ ജീവിതം ജീവിക്കുന്ന ആൾ, അഭിനന്ദനങ്ങൾ

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    Please share This video

  • @life25157

    @life25157

    Жыл бұрын

    😍😍😍

  • @nvsworldchallenge9463

    @nvsworldchallenge9463

    Жыл бұрын

    നിങ്ങളെ സമ്മതിക്കുന്നു. ഇത്രയും അകലെ തികച്ചും വ്യത്യസ്ഥമായ സംസ്കാരവും ഭൂമിശാസ്ത്രവുമുള്ള ജനതയോടൊപ്പം ഇടപഴകാനും അവരുടെ ജീവിതവും സംസ്കാരവും കാണിച്ചു തരുമ്പോൾ ലോകത്ത് സ്നേഹത്തിന് ഒരു മതമേയുള്ളുവെന്നാണ്. ഇവിടുത്തെ ഇടുങ്ങിയ ചിന്തയുള്ള മതക്കാർ കണ്ടു പഠിക്ക ട്ടെ

  • @shajimonkk5667

    @shajimonkk5667

    Жыл бұрын

    @@nvsworldchallenge9463 സത്യം 👌👌

  • @safiyapk6557

    @safiyapk6557

    Жыл бұрын

    9

  • @rafeeqkunjutti4520
    @rafeeqkunjutti4520 Жыл бұрын

    ആഫ്രിക്കൻ ആളുകളോട് ഇത്രയും അടുത്ത് ഇടപഴകാൻ പറ്റിയ ഒരു വ്ലോഗറും വ്ലോഗും നിന്റേത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു യാസീൻ... പൊളിച്ചു

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @Arunvalupara

    @Arunvalupara

    Жыл бұрын

    Travalista

  • @ameersuhail5535

    @ameersuhail5535

    Жыл бұрын

    Bro amazing africa onn kand nokkamo

  • @vinodbhasi9353

    @vinodbhasi9353

    Жыл бұрын

    അത് ങ്ങള് travalista ചാനൽ കാണാത്തത് കൊണ്ടാണ്

  • @vinodbhasi9353

    @vinodbhasi9353

    Жыл бұрын

    ഇതും പൊളിയാണ് മച്ചാനെ 👍👍👍👍👍👍👍👍

  • @manoharanpalakkal1539
    @manoharanpalakkal1539 Жыл бұрын

    നമ്മൾ ലോകം കണ്ടില്ലെങ്കിലും.. നമുക്ക് മുന്നിൽ ലോകകാഴ്ചകൾ ചിത്രീകരിച്ചു കാണിച്ചു തന്ന യാസീൻ ബ്രോ നിങ്ങൾ പൊളിയാണ്

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @sudhee66

    @sudhee66

    Жыл бұрын

    pinu ne koode ithoke onnu kanichu kodu

  • @christyyjohn991

    @christyyjohn991

    Жыл бұрын

    ☹️

  • @muhammedisa6178

    @muhammedisa6178

    Жыл бұрын

    ​@@sudhee66 പ്രത്യേകം ഹെലികോപ്റ്റർ വേണ്ടി വരും

  • @sudhee66

    @sudhee66

    Жыл бұрын

    @@muhammedisa6178 🤣

  • @SKumar-dt9bu
    @SKumar-dt9bu Жыл бұрын

    അതിശയം തോന്നുന്നു ഈ മനുഷ്യർ ഇത്രേയും അടുത്ത് ഇടപഴകുന്നത് കാണുമ്പോൾ.. സ്നേഹം എന്താണെന്ന് ഇവരെ കണ്ട് വേണം നമ്മൾ പഠിക്കാൻ ❤❤❤

  • @shafeeqpokody
    @shafeeqpokody Жыл бұрын

    ഞാൻ ഇതുവരെയും വിചാരിച്ചത് ആദിവാസികൾ ക്രൂരന്മാരെന്നാണ് പക്ഷെ , നാട് വാസികളെക്കാളും നല്ലവരാണല്ലോ ❤

  • @appuappu-lv6fn
    @appuappu-lv6fn Жыл бұрын

    ജാതിയും മതവും പറഞ്ഞ് തമ്മിലടിക്കുന്നവരും സ്വത്തിന് വേണ്ടി തമ്മിലടിക്കുന്നവരും ഒക്കെ കാണണം ഈ നിഷ്കളങ്കരായ മനുഷ്യരുടെ നിസ്വാർത്ഥ സ്നേഹം

  • @pattazhyunnikrishnan4433
    @pattazhyunnikrishnan4433 Жыл бұрын

    എത്ര കടുത്ത ജോലിയും ,സംഗീതത്തിൻ്റെയും ,താളത്തിൻ്റെയും അകമ്പടിയോടുകൂടി ജോലിഭാരം ലഘൂകരിക്കുന്ന ഒരു സമ്പ്രദായം ലോകത്താകമാനം നിലനിൽക്കുന്നതിൻ്റെ ഉത്തമ ഉദാഹരണം .നല്ല മനുഷ്യർ... യാസിന് അഭിനന്ദനങ്ങൾ

  • @gangadharanganga2145
    @gangadharanganga2145 Жыл бұрын

    വളരെ സ്നേഹനിധികളായ ആഫ്രിക്കൻ ജനങ്ങൾ. വളരെ സന്തോഷം തോന്നുന്നു.

  • @umadevip2954

    @umadevip2954

    Жыл бұрын

    Supr

  • @mirzahajamsheer6619

    @mirzahajamsheer6619

    Жыл бұрын

    so good

  • @anilaprasoon9515
    @anilaprasoon9515 Жыл бұрын

    യാസീൻ നിങ്ങളെ വ്യത്യസ്തൻ ആകുന്നത് ഈ പെരുമാറ്റം കൊണ്ടാണ് ചെറിയവർ വലിയവർ എന്ന വ്യത്യാസം ഇല്ല നിങ്ങൾ പോളിയാണ് 👍GodBlessyou

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️❤️

  • @comedyraja134

    @comedyraja134

    Жыл бұрын

    @@yaseenvlogs1948 ഖുർആൻ എന്ന മുത്തച്ചി കഥ വിശ്വസിക്കുന്ന തന്നെകൾ ഭേദം അവരാ ഹ... ഹ ഇതിന്റെ പരി ഭാഷ വായിക്കുമ്പോളേ അറിയാം മോഹഹമ്മദ് 25 കൊല്ലം ആടിയ കപട നാടകം

  • @anuprajeesh4072

    @anuprajeesh4072

    Жыл бұрын

    കറക്ട് പ്രേത്യേകിച്ചു മലയാളികൾക്ക് പുച്ഛം ഇത്തിരി കൂടുതലാ

  • @rajimol861
    @rajimol861 Жыл бұрын

    ഈ ചേട്ടനെ സമ്മതിച്ചിരിക്കുന്നു എങ്ങനെ ഇവരുമായി അടുക്കാൻ പറ്റുന്നത് കണ്ടിട്ട് പേടിതോന്നും,, എന്നാലും 👌👌👌👌👌💕💕💕💕💕

  • @shahmanu303

    @shahmanu303

    Жыл бұрын

    Pediyavunnu

  • @vibi7528

    @vibi7528

    Жыл бұрын

    🤔🤔🤔🤔🤔

  • @afrinshanu4189
    @afrinshanu4189 Жыл бұрын

    യാസീൻ നീ ഒരുപാട് മനുഷ്യ സ്‌നേഹി ആണ് ട്ടോ. എനിക് ഇതിൽ നിന്നും മനസിലായത്. Good boy 👍👍❤❤

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @reverseworld3013
    @reverseworld3013 Жыл бұрын

    ൻ്റെ പൊന്ന് യാസീനെ അവിടെ മനുഷ്യന്മാരെ പൊരിച്ചടിക്കുന്ന ടീമൊക്കെ ഇണ്ടൂന്നാ കേട്ടിരിക്കുന്നത്!പാട്ടൊക്കെ ശരി! പടച്ചോനെ കാത്തോളണേ!എല്ലും തോലും പോലും കിട്ടില്ല! ഏതായാലും അടിപൊളി!നല്ല അവതരണ ശൈലി! സൂപ്പർ 👍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @viralvideogafoorkadosth

    @viralvideogafoorkadosth

    Жыл бұрын

    Vieralvediogafoorkadoste-kanuka

  • @sheela4987
    @sheela4987 Жыл бұрын

    എന്തൊരു സ്നേഹവും ഒരുമയുമാണ് അവർക്ക്.. കണ്ണും മനസും നിറയുന്നു ❤️❤️❤️❤️❤️❤️❤️👍👍

  • @aneeshaannu5674
    @aneeshaannu5674 Жыл бұрын

    ഇത്രയും അടുത്ത് ഇടപഴകി വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.സൂപ്പർ👍🏼

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @aleemaali9454

    @aleemaali9454

    Жыл бұрын

    സ് ത്രീകൾ കെട്ടിപ്പിടിക്കുന്നതും മറ്റും അനുവദനീയമ. ല്ല

  • @Arachakancom
    @Arachakancom Жыл бұрын

    കുറേ പേര് അവിടെ പോയി അവിടെ ഉള്ള ജെനങ്ങളെ ന്തോ ഒരു സംഭവം ആയിട്ടാണ് കാണിച്ചേ.. എന്നാൽ അവരിലും നല്ലവർ ഉണ്ടെന്ന് ബ്രോ കാണിച്ചു തന്നു എല്ലാ സ്ഥലത്തും കീടങ്ങൾ കാണും നല്ലവരും കാണും 🥰🥰സൗഹൃദം കൂടാൻ ഭാഷ വേണ്ട ഒറ്റ ഭാഷയെ ഉള്ളു സ്നേഹം 🥰

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @Justt.shikah
    @Justt.shikah Жыл бұрын

    ഇനിയും പാലാരാജ്യങ്ങളിലെയും ജീവിതങ്ങൾ കാണാൻ കാത്തിരിക്കുകയാണ്. യാസീൻ നീ പോളിയാണ് ❣️❣️❣️🙏🙏🙏

  • @666-_-_Hanz_

    @666-_-_Hanz_

    9 ай бұрын

    Avanu ippol avidannu kettanam...ennittu kidakanam😂

  • @lintabennynaveenjewel3166
    @lintabennynaveenjewel3166 Жыл бұрын

    🤣യാസീന്റെ നിൽപ് കണ്ടിട്ട് പുള്ളി അവിടെ കൂടുമെന്ന് തോന്നുന്നു 😂

  • @PERUMTHURUTHU
    @PERUMTHURUTHU Жыл бұрын

    ലോകത്തിലെ കാഴ്ചകൾ, ഗോത്ര വർഗങ്ങൾ, ആഫ്രിക്കയിലെ ഗോത്രവർഗങ്ങൾ ഒക്കെ കേട്ട് പോന്നതിൽ നിന്നും എത്രയോ വ്യത്യാസം. ഒരു കൂട്ടം പച്ചയായ മനുഷ്യർ. യാസിൻ വളരെ രസകരവും അറിവ് പകർന്നു തരുന്നതും ആയ വ്ലോഗ്.

  • @aravathbhaskaran9925
    @aravathbhaskaran9925 Жыл бұрын

    വ്യത്യസ്ത നായ വ്ലോഗർ അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് കാഴ്ചകൾ പ്രദീക്ഷിക്കുന്നു.

  • @arjunbykl13vlogger26
    @arjunbykl13vlogger26 Жыл бұрын

    ഇതോരൊന്നൊന്നര vloger തന്നെ ❤️❤️ യാസീൻ മച്ചാ നിങ്ങ പൊളിയാട്ട 🔥

  • @newsdailys24
    @newsdailys24 Жыл бұрын

    യാസീൻ നീ പോളിയാണ്. ഒരുനാടും കാണാത്ത ഞങ്ങളെ പോലുള്ളവരുടെ ആവേശം. വളരെ നന്നാവുന്നുണ്ട് വളരെ നിഷ്കളങ്കത നിറഞ്ഞ പെരുമാറ്റം. ഒരിക്കലും കാണാൻ കഴിയാത്ത ആളുകളെയും സംസ്കാരവും നാടും പരിചയപ്പെടുത്തിയതിന് എല്ലാവിധ സന്തോഷവും. അഭിനന്ദനങ്ങൾ 👍🏻

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @shivanishiva9723
    @shivanishiva9723 Жыл бұрын

    ഈ വീഡിയോ ഒരുപാട് ഇഷ്ട്ടായി... ഇങ്ങടെ കൂടെ അവിടെ പോയപ്പോലൊരു ഫീൽ.... 👌🏻👌🏻👌🏻 അടിപൊളി പാട്ട് 🥰🥰 full happiness 🥰👌🏻👌🏻👌🏻

  • @praveenkumar-vi3nh
    @praveenkumar-vi3nh Жыл бұрын

    വാക്കുകൾക്ക് അപ്പുറം.... മനോഹരം.... എത്ര കഷ്ടപ്പെട്ടും ഞങ്ങൾക്ക് വേണ്ടി കൂടി ഈ വീഡിയോ ഒരുക്കിയതിന് ഒരുപാട് സ്നേഹം ❤️ ഇഷ്ടം 😍 യാസീൻ 👍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @shijivijayakumar4095
    @shijivijayakumar4095 Жыл бұрын

    യാസീനേ നീ ഒരു സംഭവം തന്നെ 👍🏻അവരുടെ ഇടയിലെ ഒരാളവൻ നിനക്ക് സാധിച്ചു. ❤

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @ramla.m.
    @ramla.m. Жыл бұрын

    എന്ത് രസാ അവരെ കാണാൻ.....വൈകുന്നേരം ആവുംതോറും എന്ത് ഭംഗിയാണ് ആ പ്രദേശം....അങ്ങോട്ട് വരാൻ തോന്നുന്നു...... അവതാരകൻ ഉഷാർ ആണ് 👍😍

  • @sulochanakc5999

    @sulochanakc5999

    11 ай бұрын

    സൂപ്പർ

  • @RahimMAAbdul

    @RahimMAAbdul

    8 ай бұрын

    യാസീൻ നിങ്ങൾ പൊളിയാണ്

  • @azeezjuman
    @azeezjuman Жыл бұрын

    യാസീ ൻ്റെ വീഡിയോ അവതരണം എല്ലാം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥം അതാണ് ഹൈലൈറ്റ്

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @jomonvengalloor
    @jomonvengalloor Жыл бұрын

    നിങ്ങളെ സമ്മതിക്കണം ഭായ് Big salute ❤

  • @jelsonjelson3619
    @jelsonjelson3619 Жыл бұрын

    യാസീൻ നിങ്ങൾ ഒരു സംഭവം തന്നെ ഗ്രാമങ്ങളിൽ ചെന്ന് പാവപ്പെട്ട ആൾക്കാരുടെ വീഡിയോ എടുത്ത് ഞങ്ങളെ കാണിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @MR-ux8kz
    @MR-ux8kz Жыл бұрын

    താനൊരു സംഭവം തന്നെട്ടോ ഇവരുടെ നാട്ടിൽ പോയി അവരോട് സന്തോഷം പങ്കിട്ട് കാണുമ്പോൾ തന്നെ ഞങ്ങൾക്കും വളരെ സന്തോഷം

  • @vidhyavadhi2282

    @vidhyavadhi2282

    Жыл бұрын

    Thank you yaseen very good your vloge

  • @shijeesh1000
    @shijeesh1000 Жыл бұрын

    നിങ്ങള് നിഷ്കളങ്ക മനസ്സോടെ അവരിൽ ഒരാളായി മാറുമ്പോൾ ആണ് അവർ നിങ്ങൾക്ക് സപ്പോർട്ട് തരുന്നതും ഈ വീഡിയോക്ക് കൂടുതൽ ആകർഷണീയത വരുന്നതും Congrats bro ..

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @aliek5775
    @aliek5775 Жыл бұрын

    ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വ്ലോഗ് ആണ് ഇന്നത്തേത്.... സൂപ്പർ

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @sciencedrops108
    @sciencedrops108 Жыл бұрын

    തികച്ചും അപരിചിതർ, എന്നിട്ടും എത്ര നന്നായി അവരോട് ഇടപഴകുന്നു. ഇങ്ങനെ വീഡിയോ ഷൂട്ട് ചെയ്യണമെങ്കിൽ എത്രമാത്രം ശ്രമകരമെന്നാണ് ഞാൻ ചിന്തിക്കുന്നത്. സമ്മതിച്ചിരിക്കുന്നു, താങ്കളുടെ കഴിവിനെ .

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @mahamoodbanglore
    @mahamoodbanglore Жыл бұрын

    യാസീന്റെ നടപ്പ് കണ്ടു അവിടെ കൂടാൻ തീരുമാനിച്ചത് പോലെയുണ്ടല്ലോ കൊച്ചു ഗള്ളൻ 😍♥️🤩😁

  • @ameerameer7023

    @ameerameer7023

    Жыл бұрын

    😂😂😂

  • @joyjhonson4639

    @joyjhonson4639

    Жыл бұрын

    😹😹🤣

  • @muhammedniyas1407

    @muhammedniyas1407

    Жыл бұрын

    😂👌

  • @ramla.m.

    @ramla.m.

    Жыл бұрын

    😂😂

  • @Hacker-so2rv

    @Hacker-so2rv

    Жыл бұрын

    😅😅

  • @ammusvlogg1247
    @ammusvlogg124710 ай бұрын

    വളരെ മനോഹരമായ video. ആഫ്രിക്കൻ tribes ന്റെ culture, അവരുടെ നിഷ്കളങ്കത എല്ലാം പച്ചയായി ബോധ്യപ്പെടുത്തി തന്നു. ഇതിൽ പ്രധാനമായ കാര്യം ഇംഗ്ലീഷ് ഒരു international language ആയതുകൊണ്ട് അവരെ മനസിലാക്കാൻ സാധിച്ചു. ഇവിടെ കേരളീയർ ജാഡയോടുകൂടി മുറി ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഈ പാവങ്ങൾ ഒഴുക്കോടെ സംസാരിക്കുന്നു. ഈ ഭാഷ ഇന്ത്യൻ ഭാഷ (English )ആയിരുന്നുവെങ്കിൽ tribes ഉം കൂടി സംസാരിക്കുന്ന ഭാഷയായിരുന്നുവെങ്കിൽ ഇവിടുത്തെ വരേണ്യ വർഗ്ഗം ഈ ഭാഷയെ തഴഞ്ഞേനെ,! നമ്മളെ താരതമ്യം ചെയ്യുമ്പോൾ തികച്ചും നിഷ്കളങ്കമായി പ്രകൃതിയോട് ഇണങ്ങിജീവിക്കുന്ന ഈ പാവങ്ങൾ തന്നെയാണ് ഭാഗ്യവാന്മാർ.ഇവർക്ക് കൃത്രിമമായി ഒന്നുമില്ല ശുദ്ധവായു, pure food, natural ആഭരണങ്ങൾ etc.... Avar തോലിൽ ഉണ്ടാക്കുന്ന dress, ലോഹനിർമിത ആഭരണങ്ങൾ, ആയുധങ്ങൾ എല്ലാം അവരുടെ നിപുണതയെ കാണിക്കുന്നു. ആധുനിക ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന കെടുതികൾ നോക്കുമ്പോൾ....നമ്മൾ നേരിടുന്ന മൂല്യ ച്യുതി ഓർക്കുമ്പോൾ ആധുനിക സംസ്ക്കാരം അങ്ങോട്ട്‌ കടന്നു ചെല്ലരുതേ... എന്ന്‌ പ്രകൃതിയോട് പ്രാർത്ഥിച്ചുകൊള്ളുന്നു !🙏🙏🙏😢😢😢 Anyway thankyou for the nice video 👌👍❤️🌹

  • @abduvt298
    @abduvt298 Жыл бұрын

    യാസീൻ വിവരണം സൂപ്പറാണ് ഇവരും കാട്ട് ജാതിക്കാരെ പോലെ സന്തോഷത്തോടെ ജീവിക്കുന്നു ഒരു ടെൻഷനുമില്ല

  • @user-do7xr4ut2b
    @user-do7xr4ut2b9 ай бұрын

    വിദേശ കാഴ്ചകൾ ഇത്രയും ഭംഗിയായി ഞങ്ങൾക്ക് നൽകുന്ന വ്ലോഗർ യാസീൻ അഭിനന്ദനങ്ങൾ 🙏👍👍👍❤️❤️❤️👍👍👍👍

  • @iamanindian.9878
    @iamanindian.9878 Жыл бұрын

    അവർ താളത്തിൽ കൈ കൊട്ടുന്നു യാസീൻ അതിനിടയിൽ ഒരു അവതാളം 😄പക്ഷെ നീയെടുക്കുന്ന ഈ റിസ്ക് 🙏🙏

  • @ramachandranen1559
    @ramachandranen155910 ай бұрын

    നല്ല രസകരമായ കാഴ്ചകൾ.... അവതരണം കൊണ്ടും മികച്ചത്.... അഭിനന്ദനങ്ങൾ

  • @hashinbabu514
    @hashinbabu51410 ай бұрын

    വളരെ സന്തോഷവും അതോടൊപ്പം അഭിമാനവും തോന്നുന്നു yaseen bro. നമ്മളെ നാട്ടുകാരൻ ഇത്രയും effort എടുത്ത് അവരുടെ കൂടെ ഇണങ്ങി ചേർന്ന് ഓരോ vedios um ചെയ്യുമ്പോ. ഇനിയും ഉഷാറാവട്ടെ. Full support❤️❤️❤️❤️

  • @jishajacob516
    @jishajacob516 Жыл бұрын

    Super വീഡിയോ ഇങ്ങനെ ഉള്ള ജനങ്ങളുടെ ജീവിതരീതി ഞങ്ങളെ കാണിച്ചു തന്നതിന് നന്ദി 🌹🌹🌹

  • @absaworld4627
    @absaworld4627 Жыл бұрын

    ഇങ്ങനെയായിരിക്കണം ഒരു യാത്ര vlogger അവരിലേക്ക് കൂടുതൽ അടുക്കുമ്പോൾ വീഡിയോ മനോഹരമാകുന്നു super yaseen bro ❤️✌️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @abidav1320

    @abidav1320

    Жыл бұрын

    Ofcourse broo

  • @robinjose1157

    @robinjose1157

    Жыл бұрын

    Travalista power Travalista

  • @umabk5499

    @umabk5499

    Жыл бұрын

    Super Yazeen👍👌

  • @fahilrahman5916
    @fahilrahman5916 Жыл бұрын

    എന്താ എന്ന് അറിയില്ല ബാക്കി ഉള്ള ട്രാവൽ വ്ലോഗ്സ്ഴ്സിൽ നിന്ന് യാസീൻ ബ്രോയുടെ വീഡിയോ കാണുമ്പോൾ ഉള്ള വത്യാസം ചുണ്ടിൽ ഒരു പുഞ്ചിരിയോടുകൂടി അല്ലാതെ വീഡിയോസ് കണ്ടു തീർക്കാൻ കഴിയുകയില്ല. കൂടെ ഒരുപാട് അറിവും ലഭിക്കുന്നു.. lots of love from Calicut🥰🥰❤️‍🔥

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @fahilrahman5916

    @fahilrahman5916

    Жыл бұрын

    @@yaseenvlogs1948 ❤️‍🔥❤️‍🔥

  • @jalajachandran343

    @jalajachandran343

    Жыл бұрын

    ചിരിച്ചു ചിരിച്ചു മരിച്ചു സൂപ്പർ ബ്രൊ 🥰🥰🥰🥰

  • @appz1347
    @appz1347 Жыл бұрын

    വീഡിയോ skip ചെയ്യാൻ തോന്നിയതേ ഇല്ല ഒരുപാട് ഇഷ്ടായി ❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @Shamsitalks
    @Shamsitalks Жыл бұрын

    ന്റെ പടച്ചോനെ ഇങ്ങനെ സംസാരിക്കാനും എല്ലാരേം കാണാൻ പറ്റിയ നിങ്ങൾ എത്ര ഭാഗ്യവാൻ. ഇൻക് ഒന്നും കേരളം പോയിട്ട് മലപ്പുറം വിട്ട് പോവാൻ തന്നെ കഴിഞ്ഞീല്ല

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    👍🏻

  • @rajanpk3941
    @rajanpk3941 Жыл бұрын

    സന്തോഷത്തിന് സമ്പത്ത് വേണമെന്നില്ല എന്ന പാഠം ന്നൽകുന്നു.''

  • @dineshpattambi9018
    @dineshpattambi9018 Жыл бұрын

    നിന്റെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു good god bless you 👍👍👍👍👍

  • @KODAALI
    @KODAALI Жыл бұрын

    യാസിൻ ബ്രോ ചില സമയമെങ്കിലും നിങ്ങളോട് അസൂയ തോന്നാറുണ്ട് 😜 നിങ്ങൾ വലിയൊരു മനസ്സിന്റെ ഉടമയാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആ സ്ഥലത്ത് പോയി വന്ന ഒരു ഫീല് തോന്നും 👏👏👏👏

  • @Nilamazha-wp9nx
    @Nilamazha-wp9nx Жыл бұрын

    അവർ പാടിയ പാട്ട് മിക്കവാറും ആരെങ്കിലും അടിച്ചുമാറ്റും.. 😂😂 സൂപ്പർ, മനോഹരം, ഈശ്വരൻ അനുഗ്രഹിക്കട്ടെ bro 🙏❤️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @habibmohamed5582
    @habibmohamed5582 Жыл бұрын

    താങ്കളെ ഒരിക്കലും മറക്കില്ല Best uttuber really

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @jetblackjk
    @jetblackjk Жыл бұрын

    യാസിന് ബ്രോ 😍❤️💕അടിപൊളി ഇതുവരെ ആഫ്രിക്കയിൽ പോയി അവരും ആയി ഇത്ര രസകരമായ വീഡിയോ ചെയിത ഒരു വ്ലോഗ്റയു ഞാൻ കണ്ടില്ല നിങ്ങൾ പൊളിച്ചു മുത്തേ 😍❤️💕💕

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @jobypaul2900
    @jobypaul2900 Жыл бұрын

    താങ്കളുടെ വീഡിയോസ് കാണാറുണ്ട് പക്ഷേ ഇന്നാണ് സബ്സ്ക്രൈബ് ചെയ്യുന്നത്... കാരണം ആഫ്രിക്കയിൽ പല tribes ൻ്റെ അടുത്ത് പോയി പല വ്ലോഗർമാരും വീഡിയോ ചെയ്തെങ്കിലും ഇത്രയും അടുത്തിടപഴകാൻ കഴിഞ്ഞത് .... സന്തോഷം.

  • @vishalhridhay1709
    @vishalhridhay1709 Жыл бұрын

    കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും കിടിലം travel വീഡിയോ... നല്ല comunity, പെണ്ണുങ്ങൾക്ക് dominance ഉണ്ടെന്ന് തോന്നുന്നു അവിടെ.... പാട്ട് a class

  • @athulkp
    @athulkp Жыл бұрын

    കുറച്ചു നാളുകൾക്കു ശേഷം പൊളി vibe കിട്ടിയ ഒരു vlog😍😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @abidav1320
    @abidav1320 Жыл бұрын

    Bro u deserves more views and likes ... Such a wonderful video 😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @directoreducasitvpm5312
    @directoreducasitvpm5312 Жыл бұрын

    First time watching your video. Amazing to see that your social. Behaviour and fertile and healthy attitude towards the tribes and your smile.. within all limitations of language you have done wonderful job. Thank you so much yaaseen. Go ahead. Keep moving.

  • @vinukeralamc
    @vinukeralamc Жыл бұрын

    ജഗതി കാട്ടിൽ പെട്ട പോലെ ആയല്ലോ... 🤣🤣🤣 അടിപൊളി ട്ടോ ബ്രോ...

  • @thresya6224
    @thresya6224 Жыл бұрын

    ഞാൻ ഒരു ട്രാവൽവീഡിയോയും കാണാറില്ല ഇപ്പോൾ. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ മാത്രം കണ്ടിരുന്നുള്ളു. പക്ഷെ താങ്കളുടെ വീഡിയോസ് കുറേ ദിവസമായി കാണുന്നു. സാധാരണക്കാരന്റെ നല്ലൊരു വീഡിയോ ആയി തോന്നി. ഒരു ആഷ് പോഷ് ഒന്നുമില്ലാതെ നല്ലൊരു യൂട്യൂബ് ചാനൽ

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @mubis........angles2434
    @mubis........angles2434 Жыл бұрын

    പാവം ജനങ്ങൾ അവരുടെ ജീവിതം ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന ജീവിതം 😍😍😍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @afsalmachingal1235
    @afsalmachingal1235 Жыл бұрын

    യാസീൻ ബ്രോ.. നിങ്ങ പൊളിയാ ട്ടാ 🔥🔥🔥... ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു 👍🏻

  • @mehrinmehrooz9825
    @mehrinmehrooz9825 Жыл бұрын

    Enik യോദ്ധ മൂവിയിലെ ജഗതിയെ ഓർമ വരുന്നു 🤣😁😁💕

  • @haridasank4714
    @haridasank4714 Жыл бұрын

    നമ്മക്കൊന്നും നേരിട്ട് കാണാൻ പറ്റില്ല ജീവിതത്തിൽ പക്ഷെ ഞാനും ഇയാളുടെ കൂടെ യാത്ര ചെയ്തു എന്ന ഒരു ഫീൽ 👍👌

  • @mujadherkdml8924
    @mujadherkdml8924 Жыл бұрын

    ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലെ. നല്ല വീഡിയോ💥

  • @radhakrishnanc4136
    @radhakrishnanc413610 ай бұрын

    Thank you for your effort and to see those innocent tribes and their behaviour and passion towards an entirely different country man.very happy to see this vedio and those people.Thank youYassinfor your effort dear

  • @athirasandeep3777
    @athirasandeep3777 Жыл бұрын

    എങ്ങനെ പറ്റുന്നു ബ്രോ... 👍🏻👍🏻👍🏻 ഗുഡ് ഫീലിംഗ് ആണ് നിങ്ങളുടെ ഓരോ വീഡിയോയും ❤️

  • @sabithac9341
    @sabithac9341 Жыл бұрын

    Enthoru cool aayitta avare koode ningal ..manushane manushyan aayi kanan manasil nanma ullavarkke kazhiyoo ..proud of you 👍👍

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @neemath15
    @neemath15 Жыл бұрын

    iKKA Pwoli. ആരും അതികം എത്താത്ത സ്ഥലങ്ങൾ. ഇങ്ങനെയെങ്കിലും നമുക്ക് കാണാൻ കഴിയുന്നു. അവിടത്തെ ആളുകളും അടിപൊളി

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @neemath15

    @neemath15

    Жыл бұрын

    @@yaseenvlogs1948 video share akkittund❤️

  • @johnjith1403
    @johnjith1403 Жыл бұрын

    Bro ഈ vedio ഒരു വൈബാണ് വേറെ ആര് പോയാലും ഇത്ര നന്നാവില്ല നീ പൊളിയാണ് bro ❤️❤️❤️❤️🥰👍

  • @aswaniachu5930
    @aswaniachu5930 Жыл бұрын

    Chetta ningal pwoliya ...so happy to see u...ee vdo ennil oru smile indakki... making experience.. learning cultures

  • @nizabadusha388
    @nizabadusha388 Жыл бұрын

    വീട്ടിൽ ഉമ്മാക്ക് ഒരു ഹെല്പും ചെയ്യാത്ത ആളാണ്‌ അവിടെ ചെന്ന് അമ്മി പിടിച്ചു അരക്കുന്നത് 😂😂😂😂.. Bro പൊളിച്ചു

  • @ashriya.1000cr7

    @ashriya.1000cr7

    Жыл бұрын

    😂😂

  • @snehathomas9201

    @snehathomas9201

    Жыл бұрын

    🤣😂

  • @clairerebeccachannel
    @clairerebeccachannel Жыл бұрын

    ഇത്രയും അടിപൊളി vlog youtube ചരിത്രത്തിൽ ഉണ്ടായിട്ടില്ല 👏👏👏👏👏👏👏👏👏👏👏💥💥💥💥💥💥💥💥

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @hildathp
    @hildathp Жыл бұрын

    നിങ്ങൾ പോളിയാണ് മച്ചാനെ നിന്നോട് അസൂയതോന്നുന്നു എൻജോയ് യുവർ ലൈഫ്... 🙋🏻‍♂️🙋🏻‍♂️👍👍😍😍

  • @abdulbarih3322
    @abdulbarih3322 Жыл бұрын

    കണ്ട ഞമ്മയ്ക്കും നല്ല വൈബ്‌ കിട്ടി, അവരുടെ പാട്ട്‌ സൂപ്പറായി

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @zai12372
    @zai1237210 ай бұрын

    *Your dedication towards your passion(Traveling)is outstanding dear Yasin* ❤ Thank you for teaching us the wonderful cultures of the world!

  • @Undertaker24
    @Undertaker24 Жыл бұрын

    Nice people....❤️❤️ അവരുടെ പാട്ട് പൊളി...👍❤️

  • @deepajoby3473
    @deepajoby3473 Жыл бұрын

    ഇതൊക്കെയാണ് bro വ്ലോഗ് ഒരുപാട് ഇഷ്ടമായി 👌👌♥️♥️🙏🙏👍👍

  • @kalampni2842
    @kalampni28424 ай бұрын

    വളരെ മനോഹരം ആയി അവതരിപ്പിച്ച ആഫ്രിക്ക ഗ്ഗോത്രം വിഭാഗം... അഭിനന്ദനങ്ങൾ

  • @sabujoseph6785
    @sabujoseph6785 Жыл бұрын

    അവിടെ നരബലി വല്ലതും ഉണ്ടോ ചെക്കാ ചെന്ന് കേറിക്കൊടുക്കലെ... സൂക്ഷിക്കണേ ❤❤❤❤❤👍

  • @yousufcy2368

    @yousufcy2368

    Жыл бұрын

    😂😂

  • @jaseelasaleem5554

    @jaseelasaleem5554

    Жыл бұрын

    😄😄😄😄

  • @abuyazeedshukoor3345

    @abuyazeedshukoor3345

    Жыл бұрын

    നരബലിയും ഗ്രീഷ്മ ബ്രാൻഡ്‌ കഷായവുമൊക്കെ ഗോഡ്സോൺ കൺഡ്രിയിൽ അല്ലേ ഒള്ളൂ ✌️♥️💚യാസീൻ പ്വോളി 🔥👍🏻

  • @kktravelgurusanchari6314

    @kktravelgurusanchari6314

    Жыл бұрын

    കേരളമല്ല 😁

  • @anasazeez6897
    @anasazeez6897 Жыл бұрын

    അറിയാത്ത നാട്ടിൽ ചെന്ന് അവരുടെ കൂടെ അവരുടെ രീദിയിൽ കുറച്ച നേരം എങ്കിലും ജീവിക്കുന്നല്ലോ. അവരുടെ ആഹാ സന്തോഷം നോക്ക്

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @shivajikrishna2628
    @shivajikrishna26289 ай бұрын

    Yasin Bro.. താങ്കളെ സമ്മതിച്ചിരിക്കുന്നു.... ശരിക്കും കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നത് പോലെ.... അഭിനന്ദനങ്ങൾ 🙏🏻❤️

  • @user-do7xr4ut2b
    @user-do7xr4ut2b9 ай бұрын

    നാട്ടിലെ മനുഷ്യരേക്കാൾ എത്രയോ നല്ലവർ യാസീൻ ബിഗ് സല്യൂട്ട് 👌👌😃😄

  • @krishnakumarv9737
    @krishnakumarv9737 Жыл бұрын

    സംമ്പന്നമായ ഗൾഫ് രാജ്യങ്ങൾ സാംസ്കാരിക സാമ്പത്തിക സ്ഥിതിയിൽ ഏറെ മുന്നോട്ടു നിൽക്കുന്ന ഗൾഫ് രാഷ്ട്രങ്ങൾ പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഭാരതം പോലുള്ള രാഷ്ട്രങ്ങൾ...ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയൊക്കെ ജീവിക്കുന്ന മനുഷ്യർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ👍👍👍😊😊

  • @mohamedshareef3361

    @mohamedshareef3361

    Жыл бұрын

    ഇന്ത്യയിലും ഇതേപോലെ നാടോടികൾ പട്ടിണിയും പായേരവുമായി കഴിയുന്നു.ദാരിദ്രം മോദിഭരണത്തിൽ ജനതക്ക് കൂടിയിരിക്കുന്നു

  • @worldofjustice4594
    @worldofjustice4594 Жыл бұрын

    Africans are humble. Good hospitality

  • @sobinthomas6459
    @sobinthomas6459 Жыл бұрын

    Vethyasthamaya avathrathiloode hridhyam keezhadakkiya Yaseen Brokku aashamshakal

  • @vanidhaavlogs6702
    @vanidhaavlogs6702 Жыл бұрын

    ഒരുപാട് വീഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ട് ഇതുപോലൊരു വീഡിയോ ഞാൻ ആദ്യമായിട്ട് കാണുക നന്നായിട്ടുണ്ട് അടിപൊളിയായിട്ടുണ്ട് പറയാൻ വാക്കുകളില്ല🙏

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @loadingvirus5915
    @loadingvirus5915 Жыл бұрын

    Bro, we really enjoyed each and every moments with you in this special episode... Keralathile bamboo boy in Africa...

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @sureshkumark4086

    @sureshkumark4086

    Жыл бұрын

    👍

  • @gracyvincent-qg7cn

    @gracyvincent-qg7cn

    Жыл бұрын

    ഇത്ര യും നല്ല മനുഷ്യർ അവിടെ ഉണ്ടു് നിഷ് കളങ്കർ ഇത് കണാൻ സാധിച്ചാതിൽ സന്തോഷം ഗുഡ്

  • @sonussupperkareem4583
    @sonussupperkareem4583 Жыл бұрын

    ഏതു മനുസ്യരായാലും അവരുടെയെല്ലാം മനസ്സിൽ സ്നേഹമെന്ന ഒരു വലിയ നിധി ഇരിപ്പുണ്ട് അത് നമ്മുടെ സ്വഭാവം കൊണ്ട് പുറത്തെടുക്കാൻ ആകണം എന്ന് മാത്രം Kareem vellalassery

  • @gracyvincent-qg7cn
    @gracyvincent-qg7cn Жыл бұрын

    എത്ര സ്നേഹം ഉള്ള മനുഷ്യർ നിഷ്കളങ്കർ വളരെ സന്തോഷം തോന്നി ഇതെല്ലാം കണ്ട) തിൽ സംതൃപ്തി ഇനിയും നല്ല. നല്ല വീഡിയോ കാണിക്കണം സൂപ്പർ യാസിൻഗുഡ് ആദിവാസിയായി

  • @leelamadhu1588
    @leelamadhu1588 Жыл бұрын

    വലിയ പേരു കേൾകാതത ആൾകാരെ ഇൻറർവൃ ചെയ്യുന്ന വരെ ഞാൻ കടടിടടുടട് എതതു വിഷമിചാ അവരതു ചെയ്യുന്ന ത്, റെസ്പെക്ററ് ചെയ്തു ചേച്ചി എന്നൊക്കെ വിളിക്കാൻ ബുദ്ധിമുട്ട് കാണികുനനവരെ കടടിടടുടട്,അതിനു വൃതൃസ്തമായി അവരോടു ഇഴുകിചേർനനു അവരിൽ ഒരാളായിമാറി,അവർകും അത് ഒതതിരി ഇഷ്ടപ്പെട്ടു,നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @Linsonmathews
    @Linsonmathews Жыл бұрын

    മൂപ്പാ 😍 എങ്ങനെയുണ്ട് ഇപ്പൊ life 😄 പൊളിയാണോ അവിടെ..? 🤗

  • @sreelatha2470
    @sreelatha2470 Жыл бұрын

    Othiri videos kandathil ..Bro yude super videos ...ethokkeyanu life ..God bless bro🥰

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @manik4680
    @manik4680 Жыл бұрын

    WELCOME SUPER NICE VILLAGE PEOPLE LIFE LINE HEART VOICE CONGRATULATIONS GOD BLESS YOU ALL ALL VILLAGE PEOPLE 💐🙏🏼💟💪💪

  • @ushak3061
    @ushak3061 Жыл бұрын

    Adhyaytu vedeo kandadhanu..super..avduthe alkaraytu..edapazagunadh kanumbol..adhishayamaytu thonunu...nice👍👍👍👍👍

  • @minukarunakaran7894
    @minukarunakaran7894 Жыл бұрын

    നിഷ്കളങ്കത,,,, ഓരോ ചിരിയിലും 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasinghbhaskaran9918
    @jayasinghbhaskaran9918 Жыл бұрын

    ഞാൻ ഇതു വരെ കണ്ടതിൽ സൂപ്പർ വ്ലോഗ്

  • @rafiyaalthaf7380
    @rafiyaalthaf7380 Жыл бұрын

    Njhan aadhyamayittanu bro ningalude video kaanunnathu...veriety video bro....... Good luck.... Inganeyulla videos iniyum pratheekshikkunnu... 👍🏻👍🏻👍🏻

  • @Anu.602
    @Anu.602 Жыл бұрын

    Sherikkum ithanu jeevitham...kandathil vachu eattavum ishttamaya vloger...chettanu orupadu ishttayi♥️

  • @itsmejeesh
    @itsmejeesh Жыл бұрын

    ഇക്കാ യൂട്യൂബ് മാമന്‍ ഓക്കെ ആയോ 😁❤️ ഇനി പെട്ടെന്ന് തന്നെ ബാക്കി വീഡിയോസ് പ്രതീക്ഷിക്കുന്നു 🤗 എല്ലാം ശരിയാകും.. ഇന്നത്തെ എപ്പിസോഡ് കൊള്ളാം 😄 vibe ✨

  • @rafsalkv
    @rafsalkv Жыл бұрын

    നല്ലൊരു ദൃശ്യാനുഭവം❤

  • @wilsonthomas8382
    @wilsonthomas8382 Жыл бұрын

    ഹായ് യാസീൻ ശരിക്കും bro സൂപ്പർ ശരിക്കും സം സാരിക്കാൻ പഠിച്ചു കൊള്ളാം ഗുഡ് job 👍🏻🌷🌺🥳

  • @Beenaasok-zn6pu
    @Beenaasok-zn6pu8 ай бұрын

    നല്ല ഒരു കാഴ്ച. അഭിനന്ദനങ്ങൾ ♥️♥️

Келесі