No video

പാലക്കാട്‌ ഫേമസ് കാച്ചാർ ആണ് ഇന്നത്തെ സ്പെഷ്യൽ /Tamil nadu Kayachaar Recipe/Silu Talks Salha

#SiluTalksSalha
#PALAKKAD
#salhagafoor
#cookingVideoMalayalam
For business Enquiry only
9946541004(no channel promotion 🙏🏻)
Seluzen@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️
Our INSTAGRAM LINK⬇️
silu_talks?igsh...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Our josh talks story⬇️
• വീട്ടുപണികൾക്കിടയിൽ നേ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Our media one news show⬇️
• സ്വന്തം പേരിൽ അറിയപ്പെ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Veena's Curry World Interview ⬇️
• "ദൈവത്തെ കണ്ടിട്ടുണ്ട്...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Taste Tours by Shabna Hasker Interview link⬇️
• Successful Life Journe...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My Kitchen tour. വളരെ ചിലവ് കുറഞ്ഞ രീതിയിൽ modular kitchen set ചെയാം 👍⬇️
• കുറഞ്ഞ ചിലവിൽ ലക്ഷങ്ങൾ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Weightloss journey video⬇️
• പട്ടിണി കിടക്കാതെ വണ്ണ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
A Day In My life With my 4 kids⬇️
• A Day In My Life Malay...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My Home Tour Video⬇️
• എന്റെ Home Tour In Mal...
➖️➖️➖️➖️➖️➖️➖️➖️➖️➖️
മടി മാറ്റം Motivation Video⬇️
• മടി മാറ്റാൻ ഇതുപോലെ ചെ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
പെണ്ണ് കാണൽ story⬇️
• എന്റെ പെണ്ണുകാണൽ സ്റ്റ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Q&A with my cuttys⬇️
• Q&A With My 4 Kuttys, ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
First KZread Money ⬇️
• ഞങ്ങളുടെ KZread Money...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My father⬇️charity
/ fs8ey0ആദഖ്‌യെ
➖️➖️➖️➖️➖️➖️➖️➖️➖️➖️
100k celebration video⬇️
• 100k Celebration Video...
➖️➖️➖️➖️➖️➖️➖️➖️➖️➖️
My 4 delivery hospital story⬇️
• ഭാര്യയുടെ പ്രസവം കണ്ട ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Shas dot com by shahadiya sakeer ⬇️
• ആഗ്രഹങ്ങൾക്കു മുന്നിൽ ...
➖️➖️➖️➖️➖️➖️➖️➖️➖️➖️
How to control child bed wetting⬇️
• How To Control Child B...
➖️➖️➖️➖️➖️➖️➖️➖️➖️➖️
Male psychology ⬇️
• പുരുഷന്മാരുടെ സ്വഭാവം/...
➖️➖️➖️➖️➖️➖️➖️➖️➖️➖
My KZread first revenue എന്റെ ആദ്യത്തെ യൂട്യൂബ് സമ്പാദ്യം ❣️⬇️
• ഞങ്ങളുടെ KZread Money...
➖️➖️➖️➖️➖️➖️➖️➖️➖️➖️
For business enquiry ⬇️
Seluzen@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️
DM for collaboration and paid promotions⬇️
Instagram:Silu_Talks
Copyright protected videos
#SiluTalksSalha
#MotivationalVideos
#Malayalam

Пікірлер: 589

  • @shamseelanazar2316
    @shamseelanazar23163 жыл бұрын

    Kure kalamayi ee sadhanam youtubil search cheyyunnu. But no result. Nattnn kazhichathinte taste vayil und. Adipoli recipe.❤

  • @drisya6653
    @drisya66533 жыл бұрын

    ഈ സംഭവം(കാച്ചർ ) ആദ്യം ആയിട്ട് കേൾക്കുന്ന ഞാൻ 😊😁

  • @Fathima.Farook

    @Fathima.Farook

    3 жыл бұрын

    ഞാനും

  • @manhafoods6693

    @manhafoods6693

    3 жыл бұрын

    Ayyo adu kacharalla Kaichar

  • @irfsavibes1490

    @irfsavibes1490

    3 жыл бұрын

    Njnum

  • @enneariyumo

    @enneariyumo

    3 жыл бұрын

    ഞാൻ ആദ്യായിട് കേൾക്കാ കാച്ചാർ.സൽഹ പാലക്കാട് അതിർത്തിയിലാണൊ.തമിഴ് കേട്ടപ്പോ ചോദിച്ചതാ.

  • @adabiyamuhsina2617

    @adabiyamuhsina2617

    3 жыл бұрын

    Njnum

  • @NiyasTechy
    @NiyasTechy3 жыл бұрын

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ 😍😍😍

  • @Kunjol-st1lq

    @Kunjol-st1lq

    3 жыл бұрын

    ഞാൻ 👌👍

  • @kitchenfavour

    @kitchenfavour

    3 жыл бұрын

    Njhan

  • @jackie4264

    @jackie4264

    3 жыл бұрын

    ഞാൻ

  • @jackie4264

    @jackie4264

    3 жыл бұрын

    @@kitchenfavour വ

  • @ayishanisreenck3281

    @ayishanisreenck3281

    3 жыл бұрын

    ഞാൻ

  • @okbye9430
    @okbye94303 жыл бұрын

    ഒട്ടും തമിഴ് അറിയാത്ത എത്ര പേരുണ്ട്... 😁😂

  • @aishaaishu1136

    @aishaaishu1136

    3 жыл бұрын

    I love you parayan ariya😂❤️

  • @mehrabink516

    @mehrabink516

    3 жыл бұрын

    Njan

  • @najmakabeer4159

    @najmakabeer4159

    3 жыл бұрын

    Hajar... nthina viliche🤭🤭🤭

  • @nuhmanrayyan4472

    @nuhmanrayyan4472

    3 жыл бұрын

    njan

  • @basithvlogalii

    @basithvlogalii

    3 жыл бұрын

    Enik ariyilla

  • @NiyasTechy
    @NiyasTechy3 жыл бұрын

    Silu Talk ഇതൂസിന്റ ഫാൻസ്‌ ഉണ്ടോ ഇവിടെ 😍😘💞🤗

  • @Hopetoday

    @Hopetoday

    3 жыл бұрын

    Aa

  • @nazzvlogs133

    @nazzvlogs133

    3 жыл бұрын

    Aa

  • @NOTHING.IS.PERMANENT-p5p

    @NOTHING.IS.PERMANENT-p5p

    3 жыл бұрын

    Yes afocuse

  • @bhshidasworldmalayalam592
    @bhshidasworldmalayalam5923 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം ithanttey കുക്കിംഗ്‌ വീഡിയോസ് ആണ്. വറൈറ്റി ഫുഡ്‌ ണ്ടാകും 😄

  • @fathimaazeeffathimaazeef3230
    @fathimaazeeffathimaazeef32303 жыл бұрын

    My favourite thanku for the recipy kore nalayi anweshikkunnathanu 😍

  • @kutti__5937
    @kutti__59373 жыл бұрын

    ഈ പേര് ആദ്യമായിട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ

  • @mehrabink516

    @mehrabink516

    3 жыл бұрын

    Yes njanund

  • @aamees-h1u

    @aamees-h1u

    3 жыл бұрын

    Njaanumund

  • @savithrythankachan5880

    @savithrythankachan5880

    3 жыл бұрын

    ഞാനുണ്ട്

  • @zackazmin3382

    @zackazmin3382

    3 жыл бұрын

    Yes

  • @asadalihamdaworld1021

    @asadalihamdaworld1021

    3 жыл бұрын

    Yes

  • @sharafuabid5843
    @sharafuabid58433 жыл бұрын

    എന്തായാലും എനിക്ക് ഈ വീഡിയോ ഭയങ്കര ഇഷ്ടമായി. 😄😄സൂപ്പർ 👌

  • @SiluTalksSalha

    @SiluTalksSalha

    3 жыл бұрын

    😍😍

  • @minhaj12334
    @minhaj123343 жыл бұрын

    കൊറോണ കാരണം ഒരുപാട് കല്യണം മിസ്സ്‌ ചെയ്തു

  • @shabi4037
    @shabi40373 жыл бұрын

    Ithente fav curry anu. Kandapo thanne kothi aayi. Orupad thanks video share cheythathinu.ithatha nte veed evidenu palakkad? Ente ummante veed palakkad anu.avide functions le main curry anu ithu.

  • @veerankuttyatveerankutty2904
    @veerankuttyatveerankutty29043 жыл бұрын

    Nice..mashallah ..Ella episodum kanarund ..orupaad thavana..njangalk vendi ivduthe language il samsarikunnallo..thanks alot

  • @orchidmedia6780
    @orchidmedia67803 жыл бұрын

    *ഇവിടെ പാലക്കാടും തമിഴ് അറയുന്ന എത്ര പേരുണ്ട്..*

  • @NOTHING.IS.PERMANENT-p5p

    @NOTHING.IS.PERMANENT-p5p

    3 жыл бұрын

    HAI.. I AM PALAKKAD..... BUT... തമിലും നല്ല പേസുവൻ ബ്രോ

  • @kadeejaa8925

    @kadeejaa8925

    3 жыл бұрын

    Palakkad thaa ana tamil pesa theriyum 😁

  • @NOTHING.IS.PERMANENT-p5p

    @NOTHING.IS.PERMANENT-p5p

    3 жыл бұрын

    @@kadeejaa8925 ooo apidiya.. Super thaan pooo...

  • @najmakabeer4159

    @najmakabeer4159

    3 жыл бұрын

    Njan paalakkadu Alla🤭🙄

  • @nechusworld4058

    @nechusworld4058

    3 жыл бұрын

    Enikum kurach thamil ariyato

  • @irfsavibes1490
    @irfsavibes14903 жыл бұрын

    Biriyani vekkumbo masala adilum rice meleyum idnm... Mixing aakiya പുലാവ് പോലെ ആവും...

  • @ajuaju5990
    @ajuaju59903 жыл бұрын

    Thalasheribiriyanivekanariyumo iduvarekazhichitundosalha adipoliyan

  • @mufeedhapp6919
    @mufeedhapp69193 жыл бұрын

    Ithayude Kure video njn kandittund.ellaam suuperrrrr aan.love you ithaa😘🥰

  • @okbye9430
    @okbye94303 жыл бұрын

    സിലുത്തയുടെ സ്ഥിരം പ്രേക്ഷകർ Like അടിക്ക് 💖❤️😍

  • @kavyak10f3

    @kavyak10f3

    3 жыл бұрын

    ,😍👍

  • @reyanvava3588

    @reyanvava3588

    3 жыл бұрын

    👍👍🥰

  • @ajishazubair2492
    @ajishazubair24923 ай бұрын

    Njn try cheyythu it's good ❤️

  • @shareenasheri2247
    @shareenasheri22473 жыл бұрын

    Onnum parayaanilla super video polichu tto😍😍😍😍😋😋👌👌♥💞👍

  • @Fathima22335
    @Fathima223353 жыл бұрын

    Silu ithanod njan ithinte video idanam ennu parayan irikkumbozhanu ithaade ee video kanunnad. ❤❤ Super ithaa mmade manassil ullathellaam ithaakk ariyunnundalle 😘😘😘

  • @agisha8832
    @agisha88323 жыл бұрын

    അടിപൊളി സാധനം.... 😍😍

  • @juvairiyajubi757
    @juvairiyajubi7573 жыл бұрын

    Kaachar Njan Adyamayi kelkkunu Testundo Beef kondundakkumo.?

  • @rajeswarinatesan8805
    @rajeswarinatesan88053 жыл бұрын

    Different areail different name il parayum. Kachar is very tastey and delicious 😍👍

  • @fathimahiba5117
    @fathimahiba51173 жыл бұрын

    Salha ithayude ummante Kachar curryum palakkadan biriyaniyum 😋

  • @pfr5943
    @pfr59433 жыл бұрын

    Akka love from kanniya kumari nangalu( palakkad)8:00 ninga seiradhu madhri dha biriyani seivo 😍

  • @farzanapashajahangeer
    @farzanapashajahangeer3 жыл бұрын

    Wa alaikkumussalam.. Ma Shah Allah.. Great. sharing... 🤗🤗🤗

  • @NiFaSHeaven

    @NiFaSHeaven

    3 жыл бұрын

    👍🏻

  • @Lhsbysareena
    @Lhsbysareena3 жыл бұрын

    Kathrikka vechal vazhuthanangayano. Brinjal

  • @ponnuminnu3995
    @ponnuminnu39953 жыл бұрын

    Assalamu alikkum silutha. Inkale video kandirikkan nalla rasane

  • @shahanazzzwould6298
    @shahanazzzwould62983 жыл бұрын

    Ente ummayum ravuthar maranu ethe poleya kayachar vekkunnathu athu pole aadu biriyaaniyum supper aah👌👌👌👌 spzl kayachar aadu biriyani chilly chicken thairu ജിലേബി kumbalenga mittayi👌👌👌poliyaaa

  • @rashisworld0845
    @rashisworld08453 жыл бұрын

    Hii കാച്ചാറോ🤔 ആദ്യമായിട്ട് കേൾക്കുകയാണ്

  • @jackie4264

    @jackie4264

    3 жыл бұрын

    ഞാനും

  • @rafeeqrafeeq4671

    @rafeeqrafeeq4671

    3 жыл бұрын

    ഞ്ചാംനും

  • @NOTHING.IS.PERMANENT-p5p

    @NOTHING.IS.PERMANENT-p5p

    3 жыл бұрын

    നീ ഒന്ന് തമിഴ് നാടും .. പിന്നെ പാലക്കാടും ഒന്ന് ചെന്ന് choyyktta

  • @NOTHING.IS.PERMANENT-p5p

    @NOTHING.IS.PERMANENT-p5p

    3 жыл бұрын

    @കുഞ്ഞാറ്റ ആയിക്കോട്ടെ കുഞ്ഞാറ്റ... വേഗം parano.....

  • @NOTHING.IS.PERMANENT-p5p

    @NOTHING.IS.PERMANENT-p5p

    3 жыл бұрын

    @കുഞ്ഞാറ്റ ooh... Aayikotta.... Marakkaruth

  • @sehanashervin240
    @sehanashervin2403 жыл бұрын

    Njan try cheythu super taste 👍👌

  • @KarimizhiDiaries
    @KarimizhiDiaries3 жыл бұрын

    Sambavam super😋😋😋 ഇവിടെ ഉണ്ടാക്കാറുണ്ട്

  • @sherinanazeer849
    @sherinanazeer8493 жыл бұрын

    jangal idine dalcha ennanu parayuka

  • @arshumuni8954
    @arshumuni89543 жыл бұрын

    Kachar. Aadhyayt kaanunnu. Kealkunnu. Sambaril muttton ittapole thoani.idhu biriyanik kooti kazhiko..... ariyila taste engane ayrikm.... enna oru feeling... 😋try aaki noknm

  • @kadalaasupookkal949
    @kadalaasupookkal9493 жыл бұрын

    Enter manassil njaan salhayodu parayaan aagrahicha kaaryamanu ee recipe. Thanks

  • @mhrejai
    @mhrejai3 жыл бұрын

    Kanyakumari to parassala side il idinu taalcha enna parayuka

  • @pathushazin1254
    @pathushazin12543 жыл бұрын

    ആദ്യായിട്ടാ കാച്ചാർ എന്ന് കേള്ക്കുന്നെ 👍👍സിലുതാന്റെ ഉമ്മ യാ ഷെഫ് അല്ലെ 👍👍പൊളിച്ചു ട്ടോ 😘😘😍😘😍😘😘😘

  • @jincy1381
    @jincy13813 жыл бұрын

    ഞാൻ ഇന്നലെ ഒരു കമന്റ്‌ ഇട്ടിരുന്നു.യൂട്യൂബ് നടത്തുന്നവരാ ആ ഫാമിലി. പെട്ടെന്നാണ് പനിവന്നു ടെസ്റ്റ്‌ ചെയ്തപ്പോൾ കാൻസർ ആണെന്ന് അറിഞ്ഞത്. ഇപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ അഡ്മിറ്റാ.12 വയസ്സുള്ള മോളാ സഹായിക്കാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു.ചെറിയൊരു സഹായം പറ്റുമെങ്കിൽ ചെയ്യണേ.നമ്മുടെ യൂട്യൂബർടെ മകളാണ്. റിപ്ലൈ പ്രധീക്ഷിക്കുന്നു

  • @muhasinanazar1038
    @muhasinanazar10383 жыл бұрын

    😍😍Mashallahaaa be happieee alwayss ithaaa💕💕💕💕💕

  • @paaathupaaachu2799
    @paaathupaaachu27993 жыл бұрын

    Salu....kaachaaril kadala paruppum koodi cherkkille...thuvara paruppum kadala paruppum same alavil aan nammal yedukkuka...palakkad thanneyaaa toe

  • @Kunjol-st1lq
    @Kunjol-st1lq3 жыл бұрын

    Wow👌 ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി... ഫുള്ളും കണ്ടു.. ഉമ്മയുടെ പാചക കാണാൻ നല്ല ഭംഗിയുണ്ട്... ഉമ്മാന നേർക്ക് കാണിക്കാമായിരുന്നു.... പിന്നെ ഫുഡിനെ കാര്യം പറയാനുണ്ടോ.. കണ്ടിട്ട് കുത്തി യാവുന്നു തിന്നാൻ😘... പിന്നെ എല്ലാവരുടെയും ചിരിയും കളിയും കുഞ്ഞുമക്കളുടെ കരച്ചിലും ചിരിയും ഒക്കെ കാണാൻ കഴിഞ്ഞു... അതുകൊണ്ട് ഇന്നത്തെ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷത്തോടെ ഇങ്ങനെ ഇരിക്കുകയാണ് ....😘Silu... ഇനി പറയാൻ വാക്കുകളില്ല... അത്രയ്ക്കും ഗംഭീരമാണ്.. Silu... L❤U😘👌👍❤

  • @Kunjol-st1lq

    @Kunjol-st1lq

    3 жыл бұрын

    @കുഞ്ഞാറ്റ 🤔

  • @sarojpattambi6233
    @sarojpattambi62333 жыл бұрын

    സിലൂന്റെ അടൂക്കളയിലേ വെള്ള സ്ലാബ് മിസ് ചെയ്തു. എല്ലാ ഫുഡും സൂപ്പർ (വെജ് ആയ ഞാൻ)👍👍👍👍👍👍👍

  • @sabiraam2274
    @sabiraam22743 жыл бұрын

    Ethentha biriyani ee colour koya chore polayanallo kanan rasamilla

  • @shaimashan8916
    @shaimashan89163 жыл бұрын

    Nje veedu trivandram evide parayunnathu daalsa ennaanu

  • @samiazharmotivationchannel
    @samiazharmotivationchannel3 жыл бұрын

    Nannaayitundu 👌👌😍

  • @fidhasworld1358
    @fidhasworld13583 жыл бұрын

    ഉമ്മാക്ക് ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ 🥰🥰🥰

  • @najmakabeer4159

    @najmakabeer4159

    3 жыл бұрын

    Aameen

  • @rejinarejina1518

    @rejinarejina1518

    3 жыл бұрын

    ആമീൻ

  • @nijanawa564
    @nijanawa5643 жыл бұрын

    Masha Allah..

  • @jamshibava7413
    @jamshibava74133 жыл бұрын

    Itha anikk 12 year vayar kurayanulla oru tip video aayitt idumo plz

  • @sullummasmusicalkitchen507
    @sullummasmusicalkitchen5073 жыл бұрын

    Super super adipoli super muthe ❤️👍👍👍

  • @mufeedhapp6919
    @mufeedhapp69193 жыл бұрын

    Njn ithuvare aarudeyum KZread channel kandittilla aadhyamaayittaan ithayude you tub channel kaanunnath appo ink orupaad ishtaayi.

  • @sajnan.a8423
    @sajnan.a84232 жыл бұрын

    Kadalaparippum thuvaraparippum same ayi edukkanam appozhe kalyana veettile taste kittu

  • @sajnan.a8423

    @sajnan.a8423

    2 жыл бұрын

    😘😘

  • @parisraffi9308
    @parisraffi93083 жыл бұрын

    Nagalum Tamil pesure palakkadu karangatha.... Vadavannur ,Palakkad... Silunde veedevide..?

  • @user-zz4ko2je1x
    @user-zz4ko2je1x3 жыл бұрын

    Kachar.. ഞാൻ അത്യായിട്ട ട്ടോ കേൾക്കുന്നെ... സിലുത്ത family കട്ട like 🥰🥰🥰👍🏻👍🏻👍🏻

  • @nabeesamustafanabeesamusta9122
    @nabeesamustafanabeesamusta91223 жыл бұрын

    First time ingane veg curryil nonveg cherkkunnath kanunnath enthayalum try cheyyum

  • @ajmalabegum3377
    @ajmalabegum33773 жыл бұрын

    Love your daily vlogs and recipes...dont forget to post more

  • @SiluTalksSalha

    @SiluTalksSalha

    3 жыл бұрын

    Thank u dear 🥰

  • @swabiraraheem9619
    @swabiraraheem96193 жыл бұрын

    Njangal vegatable curykku dhaalsanna parayunne Neychorinaanu combination

  • @SiluTalksSalha

    @SiluTalksSalha

    3 жыл бұрын

    🥰😍

  • @KK-tw6nq
    @KK-tw6nq3 жыл бұрын

    Ithante veed evedaya

  • @vijayalakshmijayaram6710
    @vijayalakshmijayaram67103 жыл бұрын

    Video orupadu ishtamayi 👍🤩🥰😘❣️🌹💯🙏 aadyamayanu canunnathum kelkunnathum kachar enna dish👌😋

  • @SiluTalksSalha

    @SiluTalksSalha

    3 жыл бұрын

    🥰😍

  • @vijayalakshmijayaram6710

    @vijayalakshmijayaram6710

    3 жыл бұрын

    @@SiluTalksSalha 😘🤩🙏. Silu njan oru caryam chothichirunnu oru videosinde commentil Silu nilkunna placeinu aduthano Thathamangalam enna sthalam? Please onnu reply cheyamo? Ende Achande place aanu . Please onnu reply cheyamo? My daddy is no more 😭

  • @rasheedabusahad3497
    @rasheedabusahad34973 жыл бұрын

    Njangale koyikkodan biriyaniyum palakkadan biriyaniyum alpam vyatyasam undakum alle itha😀

  • @shabnajabbar9130
    @shabnajabbar91303 жыл бұрын

    Itha Palakkad kalyana biryani de recipe koodi include cheydha oru video upload cheyyuo please🙏🏻🙂

  • @absaashraf5685
    @absaashraf56853 жыл бұрын

    Kachar ആദ്യമായിട്ട് കേൾക്കുന്നു, കാണുന്നു. പുതിയ റെസിപ്പി 👍👍

  • @vidyasreekuttyjayesh5208
    @vidyasreekuttyjayesh52083 жыл бұрын

    Hi sulu palakkad evde anu veed

  • @muhammedaseeb4196
    @muhammedaseeb41963 жыл бұрын

    ALLAAHU ELLAAVAREAYUM ANUGRAHIKKATTE,AAMEEN.

  • @yousufsiddique
    @yousufsiddique3 жыл бұрын

    Planed pregnancy e kurichulla video waiting sis

  • @mijwaasheaven2095
    @mijwaasheaven20953 жыл бұрын

    സൂപ്പർ itha

  • @myworld948
    @myworld9483 жыл бұрын

    നല്ല teast ഇള്ള കറിയാണ് എല്ലാരും ഇണ്ടാക്കിനോക്കീം😋

  • @NewNew-yb3mk
    @NewNew-yb3mk3 жыл бұрын

    Polichu 👌👌👌

  • @hakeemichuhakeemichu5305
    @hakeemichuhakeemichu53053 жыл бұрын

    Kadala parppum sadha parippum same quantitiyil vevichu cherkkanam kaya charil

  • @Nerampokku
    @Nerampokku3 жыл бұрын

    Hi silu ഇത്ത സുഖമാണോ

  • @shyjamoideen1667
    @shyjamoideen16673 жыл бұрын

    My favourite superb 😋😋

  • @sameerasameeraap5251
    @sameerasameeraap52513 жыл бұрын

    Nigalude vidu plk evideya

  • @mehajuzzworld2.066
    @mehajuzzworld2.0663 жыл бұрын

    Kayachar adipoli andayalum orudevasam charvekkanam

  • @swathikrishnarajesh331
    @swathikrishnarajesh3313 жыл бұрын

    Biriyani 😋😋😋.juice recepie try chythitundu super annu...

  • @SiluTalksSalha

    @SiluTalksSalha

    3 жыл бұрын

    🥰😍

  • @musthafa.jamshimuthu2339
    @musthafa.jamshimuthu23393 жыл бұрын

    വെറൈറ്റി volg സുപ്പർ

  • @nechusworld4058
    @nechusworld40583 жыл бұрын

    Palakad evidaya veed

  • @JameeKannur
    @JameeKannur3 жыл бұрын

    ഈ കാചാർ നമ്മുടെ നാട്ടിൽ ഇല്ല കണ്ണൂർ ഇല്ല ആദ്യമയി കാണുന്നു poli 👍👍

  • @ayshaarifa8178
    @ayshaarifa81783 жыл бұрын

    റെസിപ്പിയിൽ ബല്ലാത്ത കോമഡി ആണല്ലോ. അത് കൊണ്ട് കാണാനും നല്ല ഇൻട്രസ്റ്റ് ഇണ്ട്. Pwoli..... 😘👍🏻

  • @abduljaleel816
    @abduljaleel8163 жыл бұрын

    അടിപൊളി തന്നെയാണ്..... ഈ കാച്ചാർ

  • @shamishamila2771
    @shamishamila27713 жыл бұрын

    Njan vijarichu achar ennad spelling maripoyadano enn vendum vendum vaich nokki kachar adyayitta kelkkunne siluuu🤔🤔🤔🤔

  • @MYCHANNEL2.0.
    @MYCHANNEL2.0.3 жыл бұрын

    Ningale നാട് എവിടെയാണ്

  • @jameelajameela8602
    @jameelajameela86023 жыл бұрын

    കാച്ചറ് ഞാൻ ആതിയമയിട്ട കേലകുന്ന് ഞാൻ കണ്ണൂർ ok supar ❤️ 👍

  • @shabnamolsha2321
    @shabnamolsha2321 Жыл бұрын

    നങ്ങടെ നാട്ടിൽ ithine salsa yenna prayar 😊😊😋😋😋

  • @Mymoonaashraf
    @Mymoonaashraf3 жыл бұрын

    Ith njan ente cousinte vtl poyapol biriyanikopam kazhichitund njagal sambaranenna karuthiyath കോയമ്പത്തൂര്‍ anuto avarude veedu

  • @afin8598
    @afin85983 жыл бұрын

    Anikku pkd biriyaaniyum kaichaarum orupaadu eshtta😋😋😋😋

  • @shifana8121
    @shifana81213 жыл бұрын

    Hi siluthaa nan kaycurry kychitnd oru kalyaanathin 😍 sugalle

  • @malluteams2887
    @malluteams28873 жыл бұрын

    മുഹമ്മദ് മോന് മലയാളികൾ നൽകിയത് 18 അല്ല; 46.78 കോടി! ❤️❤️✨✨

  • @shameemamk2614

    @shameemamk2614

    3 жыл бұрын

    🙄😊👍🏻

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    3 жыл бұрын

    മലയാളികൾ മാത്രമല്ല bro

  • @amdamd5091
    @amdamd50913 жыл бұрын

    Evide tamil nattil dhalcha ennanu parayuka kaycharinu

  • @abthulhakeem8866
    @abthulhakeem88663 жыл бұрын

    Palakad raawutar wedding speshel aittem kaachare an taalicha an neychore biriyani

  • @ramseenshareef1573
    @ramseenshareef15733 жыл бұрын

    Njgal shoranur aane uppade fvrt curry aane idh

  • @jall_nuch6176
    @jall_nuch61763 жыл бұрын

    Supr itha💕

  • @asmaasmaarif2258
    @asmaasmaarif22583 жыл бұрын

    തേങ്ങ arakkunnathil എന്തെകിലും ഇടുമോ??

  • @haseenahakkima8355

    @haseenahakkima8355

    3 жыл бұрын

    Kurach cheriya jeerakam idum..

  • @shammus644
    @shammus6443 жыл бұрын

    Enikku ishtaaanu... njn palakkaaad aanu.... ummaante veedu near victoria clg....

  • @kannansubramani8071
    @kannansubramani80713 жыл бұрын

    Akka enaku unga video ella rompa pudikum recent ah addicted

  • @SiluTalksSalha

    @SiluTalksSalha

    3 жыл бұрын

    Thank u dear🥰😍😍

  • @kitchenfavour
    @kitchenfavour3 жыл бұрын

    Orupad varshamaayi njhan paalakkad tamil ipozhum ariyilla😃😃kaayachaaru enikishtaa..undakanum ariyilla 😃

  • @nooramuhamad8723
    @nooramuhamad87233 жыл бұрын

    Njanum palakad tamizanu samsarikunnadh silu

  • @lifeofplants2889
    @lifeofplants28893 жыл бұрын

    Ente ponnu silu biriyaani veppu kandu chirichu pandaaramadangi..👍

  • @hishamks9665
    @hishamks96653 жыл бұрын

    Njangalude Eranakulam side il biriyaniq ithrayum massala undavilla.choru veluthiriqun

  • @faihascookingworld525
    @faihascookingworld5253 жыл бұрын

    കാച്ചർ ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കണം ആദ്യമായിട്ടാണ് ഈ പേര് കേൾക്കുന്നത് ഇൻഷാ അള്ളാ👌👍

  • @kalakki6033
    @kalakki60333 жыл бұрын

    Ningalde veed evide aanu 😊

  • @roobiyashajahanroobi3264
    @roobiyashajahanroobi32643 жыл бұрын

    Ee biriyani nte veetilum ingane vekkarund pnne kaachar njan kayichittund ee biriyaninte koode superanu

  • @SiluTalksSalha

    @SiluTalksSalha

    3 жыл бұрын

    🥰😍

Келесі