പാലക്കാടൻ തണ്ട്‌ പുളിങ്കറി //

PALAKKADAN THANDU PULINGARI
Ingredients: step 1
Cheera thandu ( Stem of Amaranth or any leafy vegetables) - 1 cup
Big onion - 1 big
Thor dal - 1/2 cup
Tomato - 1 big
Turmeric - 1/2 tsp spoon
For garnish : Step 2
Coconut oil - 2 tsp
Mustard seeds - few
Fenugreek seeds ( Uluva ) - few
Red dry chillies - 3 nos
Small onions- 1/2 cup cut
Method:
In a pressure cooker add all the ingredients under Step 1 and give 2 or 3 whistles
Once the pressure goes add 1/2 cup of tamarind ( puli ) water and boil .
Add salt and let boil till raw smell of the tamarind goes .
In a pan add all the ingredients under Step 2 one by one and let the small onion turn brown
Add this to the boiling curry and turn off the stove and let rest
Simple Palakkadan Thandu pulungari is ready to be served

Пікірлер: 127

  • @fivestarfivestar4047
    @fivestarfivestar4047 Жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ചീരത്തണ്ട് കറി കാണുന്നത് ഉറപ്പായും ഉണ്ടാക്കി നോക്കും 👍🥰 താങ്ക്സ് ചേച്ചി.. 😊

  • @ambilinair5080
    @ambilinair5080

    കഴിക്കുന്നത് കാണുന്നതാണ് superb 👌 👏 👍 🙌 😍 ✨

  • @geethamenon2597
    @geethamenon2597 Жыл бұрын

    പാലക്കാടൻ ചീരത്തണ്ട് പുളിങ്കറി സൂപ്പർ, വിനീ...👍

  • @KITCHENWORLD313
    @KITCHENWORLD313 Жыл бұрын

    ഞാനും ഉണ്ടാക്കി ചേച്ചിസൂപ്പറായിട്ടുണ്ട്ചേച്ചിയുടെ ഓരോ ഡിഷും സിമ്പിൾ ആയിരിക്കും പക്ഷേ ഭയങ്കര ടേസ്റ്റിയായിരിക്കും

  • @fousiyasalam5229
    @fousiyasalam5229 Жыл бұрын

    ഈ കറി ഞാനുണ്ടാക്കി. നല്ല രുചിയുണ്ട്. ഇഷ്ടപ്പെട്ടു👌👌💖

  • @remyanambiar1877
    @remyanambiar1877 Жыл бұрын

    Chechiii videos ellam super anuttooo .chechinte videos kanumbo bayangara relax feel anuttoo 🥰god bless u chechi❤ 🙏

  • @umaibanthahir9470
    @umaibanthahir9470 Жыл бұрын

    സൂപ്പർ കറി. ഞാൻ first time ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്

  • @santhakumari1677
    @santhakumari1677 Жыл бұрын

    Super Aayittude 👌 Garden kanan enthu Rasamane Vini ❤

  • @krishnavenialphonse1462
    @krishnavenialphonse1462 Жыл бұрын

    Vini..as usual mouthwatering dish..👍👍❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    എന്റെ favourite കറി ആണ് 😘😘😘👌🏻👌🏻

  • @jilsyjohny3586
    @jilsyjohny3586 Жыл бұрын

    Serikkum kothiyavunnu👌👌

  • @bindhuajith6721
    @bindhuajith6721 Жыл бұрын

    Prepare ചെയ്യുന്ന കണ്ടില്ലേലും കഴിക്കുന്ന കാണും 😁😁😋😋

  • @sainatharsainathar-gc2fq
    @sainatharsainathar-gc2fq Жыл бұрын

    ഞാൻ ഉണ്ടാക്കി ഇതേ പോലെ കഴിച്ചു 😊👌🏻

  • @parvathi.8843
    @parvathi.8843 Жыл бұрын

    വളരെ നന്നായിട്ടുണ്ട് മോളെ തോട്ടം പൂച്ചകളുടെ യും കിളികളുടെ ശബ്ദം മനോഹരം ഒരുപാട് ഇഷ്ടമാണ് ട്ടോ നിങ്ങളുടെ കുടുംബത്തിന് ഭഗവാൻ അനുഗ്രഹിക്കട്ടെ❤❤❤

  • @gopikarenjith7873
    @gopikarenjith7873 Жыл бұрын

    Happy to see ur garden...❤

  • @chithra9975
    @chithra9975 Жыл бұрын

    Ente ammayi ingane curry vekarundu. Nalla taste anu. Checheede video il best part aa kazhikkal anu. Chechi kazhikunathu kandal visakkum 😍😍😍

  • @sajitha658
    @sajitha658 Жыл бұрын

    Thanks chechi..sadharana cheera thund kalayukayanu pathivu.. eni ethu try cheyyum

  • @shantisreekumar2104
    @shantisreekumar2104 Жыл бұрын

    Liked your beautiful green 💚 nursery

  • @sreejithmanghat6202
    @sreejithmanghat6202 Жыл бұрын

    Adipoli.always supports the channel ❤

  • @seetharamdas2267
    @seetharamdas2267 Жыл бұрын

    Nhaan aadyaayitta cheera thandu kondu curry undaakkunnathu kaanunnathu.theerchayaayum try cheyyum.thanks chechiii🥰🥰I love your garden very much❤❤

Келесі