പോലീസിനെ കാഴ്ചക്കാരനാക്കി അധോലോക നായകൻ്റെ അഴിഞ്ഞാട്ടം | Mammootty | Mohanlal| Malayalam Movie Scenes

Фильм және анимация

#newmalayalammovies #evergreenmalayalammovie #mammootty #mohanlal #evergreen #vintage
#actionmovies #malayalamcomedyscenes #comedy
പോലീസിനെ കാഴ്ചക്കാരനാക്കി അധോലോക നായകൻ്റെ അഴിഞ്ഞാട്ടം | Mammootty | Mohanlal| Malayalam Movie Scenes
Athirathram : Tharadas plans to take revenge on Rajesh who murdered his uncle and is married to Thulasi, his former lover. Later, Rajesh is murdered by Tharadas's cousin and Thulasi decides to exact her revenge. This Evergreen Classic Action Thriller Movie Directed by I V Sasi penned by legendary John Paul Starring Mammootty & Mohanlal in leads with Seema, Captain Raju, Ummer, and many more.
#classic #ivsasi #malayalamcomedy #comedyunlimited #oldcomedymovie
#jagathysreekumarcomedyscenes #malayalammovies2023 #moviescenes #actionscene #fightscene

Пікірлер: 16

  • @Thas55
    @Thas552 күн бұрын

    താരാദാസ് ആ സമയത്തെ അധോലോക നായകൻ ...... മമ്മൂക്ക❤❤👏👏👏

  • @ShabeenaJamsheer-wc2bg
    @ShabeenaJamsheer-wc2bg5 күн бұрын

    തരാദാസ് ❤❤

  • @Clockwise-ll6fz
    @Clockwise-ll6fz5 күн бұрын

    Old is Gold ♥

  • @razackp7894
    @razackp78945 күн бұрын

    അന്നും ഇന്നും മമ്മുക്ക❤🔥🔥

  • @satheeshoc4651

    @satheeshoc4651

    5 күн бұрын

    പോടാ അപ്പോൾ മോഹൻലാൽ

  • @joyk.f839
    @joyk.f8395 күн бұрын

    താരാദാസും ഭരത് ചന്ദ്രൻ IPS ഉം സ്ഥാനകയറ്റം കിട്ടിയ ലാലേട്ടനും കുടിയുള്ള ഒരു ത്രില്ലിംഗ് സിനിമ പ്രതീക്ഷിക്കുന്നു

  • @jineshvijayan96
    @jineshvijayan965 күн бұрын

    Entoru boran film

  • @musthafamusthu9530

    @musthafamusthu9530

    4 күн бұрын

    അന്നത്തെ സൂപ്പർ ഹിറ്റ്

  • @satheeshoc4651
    @satheeshoc46515 күн бұрын

    മമ്മൂട്ടിക്ക് കുറച്ച് മുൻതൂക്കം കൊടുത്തു മോഹൻലാൽ അപ്പോൾ വളർന്നുവരുന്നതേയുള്ളൂ ഇപ്പോൾ താര രാജാവ്

  • @harisalankar

    @harisalankar

    4 күн бұрын

    😂

  • @_Football_world_99

    @_Football_world_99

    4 күн бұрын

    എന്നും മെഗാസ്റ്റാർ

  • @berryy8811

    @berryy8811

    4 күн бұрын

    മുൻതൂക്കം അല്ല മമ്മുട്ടിയാണ് ഈ പടത്തിലെ നായകൻ❤❤

  • @satheeshoc4651

    @satheeshoc4651

    4 күн бұрын

    @@berryy8811 രണ്ടു പേരും നായകൻ മാർ ആയി വന്നാലും മമ്മുട്ടിക്ക് തന്നെയാണ് മുൻ തൂക്കം കൊടുക്കുന്നത് മമ്മുട്ടിക്ക് എവിടെയും ഒന്നാമൻ ആയി നിൽക്കണം അല്ലോ ഏത് 😄

  • @satheeshoc4651

    @satheeshoc4651

    4 күн бұрын

    @@harisalankar ചിരിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ല

  • @shajahanthajudeen8314
    @shajahanthajudeen83145 күн бұрын

    Super film

Келесі