പാല്‍നിലാ പുഞ്ചിരി | Paalnila Punchiri | Midad | Malayalam Mappila Album Song

Музыка

Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
♪ Song Credits ♪
Song : Paalnila Punchiri
Album : Midad
Singers : K G Markose, Rehna
Music : K A Latheef
Lyrics : O M Karuvarakund
Manavatty : Radhika
Concept : Vijayan East Coast
Camera : Pramod Lensman
Direction : Pappan Lensman
Audio & Visual Rights : East Coast Audio Entertainments
♪ Stream all songs from 'Midad' here ♪
East Coast Audios : bit.ly/2TCbgoH
KZread Music : bit.ly/37UIV53
Amazon Music: amzn.to/3jIV6V4
Apple Music / iTunes: apple.co/2JmOMGf
Spotify : spoti.fi/3e7wdBe
Wynk Music: wynk.in/u/FbzVho8Rc
Gaana : bit.ly/2HRJqlM
Jio Saavn : bit.ly/3kJutjU
___________________________________
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online Music Store : www.eastcoastaudios.in
👉 Visit Our Online News Portal: www.eastcoastdaily.com

Пікірлер: 2 300

  • @vishnukv2260
    @vishnukv22606 ай бұрын

    2024 kanunver undo❤

  • @riyasozm5206

    @riyasozm5206

    4 ай бұрын

    💫

  • @anjubakes2796

    @anjubakes2796

    4 ай бұрын

    Yes

  • @bardheesibahassan

    @bardheesibahassan

    4 ай бұрын

    Undonno😊. Ente molk urangannith kelkanam❤

  • @muhammedsidan5618

    @muhammedsidan5618

    4 ай бұрын

    Adhe

  • @mummoosworld4596

    @mummoosworld4596

    4 ай бұрын

    Ss

  • @Harilal..
    @Harilal..3 ай бұрын

    2024 ലും റിപ്പീറ്റ് അടിച്ച് കാണുന്നവർ ഉണ്ടോ 🥰

  • @shahulhameed8778

    @shahulhameed8778

    3 ай бұрын

    Ys

  • @mohamedali.ch.mohamedali.c8018

    @mohamedali.ch.mohamedali.c8018

    2 ай бұрын

    ഉണ്ട്

  • @sahlashaalumol

    @sahlashaalumol

    2 ай бұрын

    Njan

  • @latheefpa6000

    @latheefpa6000

    2 ай бұрын

    😅 f

  • @vineshg-dw3cv

    @vineshg-dw3cv

    2 ай бұрын

    Yes

  • @Nazan-v3i
    @Nazan-v3i4 ай бұрын

    2024il aarengilum ennepoole kelkunnavar undo 😆😆

  • @shabnashanavas9844

    @shabnashanavas9844

    4 ай бұрын

    ഉണ്ട്

  • @Nazan-v3i

    @Nazan-v3i

    4 ай бұрын

    😆

  • @noufalnk3869

    @noufalnk3869

    4 ай бұрын

    Aarum illa

  • @mohammedsaliya4286

    @mohammedsaliya4286

    3 ай бұрын

    ,pj Oo ​@@Nazan-v3i

  • @mifraayesha1472

    @mifraayesha1472

    3 ай бұрын

    Yes

  • @shaana7072
    @shaana70723 жыл бұрын

    സങ്കടമാവുന്നു...... വളർന്നു പോവേണ്ടിയിരുന്നില്ല....... ഈ മോഡൽ ലാച്ച ഇടാൻ കൊതിച്ച ഒരു കുട്ടികാലം... ഒന്നും തിരികെ വരില്ലല്ലോ.... ☹️

  • @daleenalawrence7575

    @daleenalawrence7575

    2 жыл бұрын

    sathyam...pand kalyanam okkey vannal ithupolathey lacha indan othiri kothichittund.....inn orthitt bayagara misssing feel cheyyann

  • @anumol689

    @anumol689

    2 жыл бұрын

    😕😕

  • @nishadchavakkad6227

    @nishadchavakkad6227

    2 жыл бұрын

    @@daleenalawrence7575 അന്നത്തെ പെൺകുട്ടികളെ ലാച്ച ഡ്രസ്സിൽ കാണാൻ നല്ല ഭംഗിയായിരുന്നു

  • @nishadchavakkad6227

    @nishadchavakkad6227

    2 жыл бұрын

    @@anumol689ഹോ

  • @nishadchavakkad6227

    @nishadchavakkad6227

    2 жыл бұрын

    ശരിയാണ് ആ കാലത്തെ പെൺകുട്ടികളുടെ റോൾ ഇതായിരുന്നു

  • @muhsinaniyas1508
    @muhsinaniyas15084 жыл бұрын

    Ith കണ്ടിട്ട് കല്യാണ തലേന്ന് ഇങ്ങനെ ആയിരിക്കും എന്ന് വിചാരിച്ചിരുന്ന ഒരു കാലം. ഇതിനെ വെല്ലാൻ വേറെ ഒരു song ഇല്ല

  • @mehfirmp

    @mehfirmp

    4 жыл бұрын

    എന്നിട് ഇങ്ങനെ ആയിരുന്നോ ..😉

  • @muhsinaniyas1508

    @muhsinaniyas1508

    4 жыл бұрын

    @@mehfirmp alla. Pattonnum undayirunnilla

  • @mehfirmp

    @mehfirmp

    4 жыл бұрын

    @@muhsinaniyas1508 😂

  • @anzilbinnazar8369

    @anzilbinnazar8369

    4 жыл бұрын

    🤣

  • @shuhaibnas7859

    @shuhaibnas7859

    4 жыл бұрын

    Enthavann usman neychor vayichh peryil poyi... atra thanne🤣🤣

  • @kgf61
    @kgf613 ай бұрын

    ഇതൊക്കെ ടീവിയിൽ വരുന്നത് കാത്തിരുന്ന ബാല്യം ❣️❣️❣️ 2024may 19❤️

  • @faisalp1973
    @faisalp19734 жыл бұрын

    2021 ൽ കാണുന്നവർ ആരേലും ഉണ്ടോ ? .. ഇല്ലല്ലേ

  • @rfvlog2098

    @rfvlog2098

    3 жыл бұрын

    Undto

  • @nithyanair5229

    @nithyanair5229

    3 жыл бұрын

    ഞാൻ 😀😀

  • @basheerthaha3489

    @basheerthaha3489

    3 жыл бұрын

    Njan

  • @Homei_skills1033

    @Homei_skills1033

    3 жыл бұрын

    ഞാൻ

  • @nehlaharis6213

    @nehlaharis6213

    3 жыл бұрын

    Yesss

  • @rashidtc2700
    @rashidtc2700 Жыл бұрын

    എന്റെ ഹബീബിന്റെ കരളിന്റെ കഷ്ണം ബീവി ഫാത്വിമ (റ) ❤

  • @rinshink.a1130
    @rinshink.a11305 жыл бұрын

    പണ്ട്‌ CD ഇട്ട് DVD player ല്‍ യില്‍ ഈ പാട്ട് കണ്ട ആ കാലം ഓര്‍ക്കുന്നു.. അന്നും ഇന്നും ഇഷ്ടം....

  • @bluewhalemedia1621

    @bluewhalemedia1621

    4 жыл бұрын

    അതിലും മുൻപേ ഓഡിയോ കാസറ്റ് ഇട്ട് ഈ പാട്ട് കേട്ട കാലമുണ്ടായിരുന്നു എനിക്ക്

  • @fogguys471

    @fogguys471

    4 жыл бұрын

    ഞാൻ കണ്ടട്ടുള്ളത് അങ്ങനെ ആണ്

  • @shibupm9040

    @shibupm9040

    3 жыл бұрын

    Correct athokke oru kalam

  • @nithinmanoj9179

    @nithinmanoj9179

    3 жыл бұрын

    Vcd

  • @user-lm7bg4fh6p

    @user-lm7bg4fh6p

    2 жыл бұрын

    Satyam💯💔

  • @shibinpallickal1968
    @shibinpallickal19684 жыл бұрын

    90' കാലഘട്ടത്തിൽ ജനിച്ചവരാണ് ഏറ്റവും ഭാഗ്യം ചെയ്തവർ 😍😍❤️❤️❤️

  • @pachusageer7420

    @pachusageer7420

    2 жыл бұрын

    Exactly😍

  • @renjithdevan6061

    @renjithdevan6061

    2 жыл бұрын

    Ellaslbamsongsentekayilundairinnu

  • @sadiqesadiqe6865

    @sadiqesadiqe6865

    2 жыл бұрын

    2003 കാല ഘട്ടം

  • @shirasparappan2774

    @shirasparappan2774

    2 жыл бұрын

    😍

  • @baadhshah994

    @baadhshah994

    2 жыл бұрын

    90's Kid ❤️

  • @shuhaibmuhammed7525
    @shuhaibmuhammed75254 жыл бұрын

    സമധാനം ഉള്ള കാലങ്ങൾ

  • @shuhaib5482

    @shuhaib5482

    Жыл бұрын

    😇

  • @mathewkrijo5772

    @mathewkrijo5772

    Жыл бұрын

    സത്യം 💖

  • @AbdulNiyas1911

    @AbdulNiyas1911

    5 ай бұрын

    അത് ഒരു കാലം

  • @omkaruvarakunduomkaruvarak4540
    @omkaruvarakunduomkaruvarak45404 жыл бұрын

    ഇപ്പോഴും ഈ പാട്ടിനെ ഇഷ്ടപ്പെടുന്നു എന്നതിൽ സന്തോഷം.[ ഈ ഗാനത്തിന്റെ രചയിതാവ്:OMകരുവാരക്കുണ്ട്.

  • @Piratesof5677

    @Piratesof5677

    4 жыл бұрын

    Good job

  • @rahoofcp3179

    @rahoofcp3179

    4 жыл бұрын

    കുറച്ചു കാലത്തേക്ക് എന്കിലും മാപ്പിളപ്പാട്ടിനെ കരിവാരിതേച്ച ഒരു കാലത്തായിരുന്നു ഈ പാട്ട് പിറവിയെടുത്തത്.... മാപ്പിളപ്പാട്ടിന് ജീവശ്വാസം ആയിരുന്നു നിങ്ങളുടെ തൂലിക.....

  • @harismilan6493

    @harismilan6493

    3 жыл бұрын

    @omkaruvarakund. നിങ്ങളെയൊന്നും മറക്കില്ല

  • @rashhighway

    @rashhighway

    2 жыл бұрын

    Jdksd

  • @nazeerpkmpd4811

    @nazeerpkmpd4811

    2 жыл бұрын

    നിങ്ങൾ ഒക്കെ ഞങ്ങൾക്ക് തന്ന സമ്മാനം ചെറുതൊന്നും അല്ല... ഒരുപാട് ഓർമ്മകൾ ഉരുകുന്ന മനസിൽ കൊതിക്കുന്ന കാലം തിരിച്ചു താരാണെങ്കിലും ഈ പാട്ട് തുണയായി ❤❤❤. Favourite😍😍

  • @ajmeerkhan4672
    @ajmeerkhan46726 жыл бұрын

    ഫാത്തിമക്ക്‌ തുല്യം ഫാത്തിമ തന്നെ

  • @iquebalk1801

    @iquebalk1801

    5 жыл бұрын

    Ajmeer Khan സത്യം

  • @hassainc7631

    @hassainc7631

    4 жыл бұрын

    സത്യം

  • @ahamedbachikan5149

    @ahamedbachikan5149

    4 жыл бұрын

    S

  • @kamarudeen8904

    @kamarudeen8904

    4 жыл бұрын

    @@hassainc7631 j

  • @raseenaraseenarahman613

    @raseenaraseenarahman613

    4 жыл бұрын

    Yes it's true

  • @sreeragssu
    @sreeragssu6 жыл бұрын

    ഓരോ പാട്ട് കേള്‍ക്കുന്പോഴും ആ പാട്ടിനൊപ്പം തന്നെ ആ പാട്ട് കേട്ട് നടന്നിരുന്ന കാലത്തെ മധുരമുള്ള ഓര്‍മകളും മനസില്‍ എത്തും

  • @harismuthu8034

    @harismuthu8034

    6 жыл бұрын

    SREERAG S UNNI yes crt

  • @siddiquefathima6131

    @siddiquefathima6131

    5 жыл бұрын

    ആണോ ഇപ്പോൾ കേട്ടു അടിപൊളി സോങ് ആണ് 🥰

  • @NaminoushadgmailcomeNaminoushu

    @NaminoushadgmailcomeNaminoushu

    5 жыл бұрын

    Sathyam

  • @chinnu744

    @chinnu744

    5 жыл бұрын

    Oru pranayam manakunnallo mashe

  • @shashad6638

    @shashad6638

    5 жыл бұрын

    Ys. Really

  • @prsenterprises2254
    @prsenterprises22544 жыл бұрын

    കേരളത്തിൽ ഏറ്റവും വിറ്റ മാപ്പിള ആൽബം ഇതാണ്‌ എന്ന് ആർക്ക് ഒക്കെ അറിയാം😎

  • @shabinzaid9199

    @shabinzaid9199

    3 жыл бұрын

    Khalbanu fathima anu👍

  • @yousufyaz5170

    @yousufyaz5170

    3 жыл бұрын

    Khalbanu fathima

  • @sameerasami5606

    @sameerasami5606

    3 жыл бұрын

    U mo iiool

  • @Njn_ashru

    @Njn_ashru

    2 жыл бұрын

    ലെ ഖൽബാണ് ഫാത്തിമ.. അതിന് ഞാൻ ചാവണം 😂😂

  • @jasirali7573

    @jasirali7573

    Жыл бұрын

    @@sameerasami5606 ygrhj

  • @rakeshkidu762
    @rakeshkidu762 Жыл бұрын

    ഇത് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നവർ 40 നോട്‌ അടുത്ത് വയസ്സുള്ളവരായിരിക്കും മറ്റൊന്ന് അവർ ഹൃദയവിശാലത ഉള്ളവരും നൊസ്റ്റാൾജിയയെ പ്രണയിക്കുന്നവരും ആയിരിക്കും ❤അതൊക്കെ ഒരുകാലം

  • @user-bq7bm9nf5m

    @user-bq7bm9nf5m

    2 ай бұрын

    40 😂 athukurachukoodypoyile😂

  • @sherin1yy7jp3l

    @sherin1yy7jp3l

    21 күн бұрын

    സത്യം

  • @subinsubi6454
    @subinsubi64544 жыл бұрын

    ബാല്യകാല ഓർമ്മകൾ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ ഇന്ന് ഇപാട്ടുകേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയേത്തുന്നു

  • @ajmalajmal3372

    @ajmalajmal3372

    3 жыл бұрын

    Mmm adha❤❤❤

  • @shahanajamsheermavoor5038

    @shahanajamsheermavoor5038

    5 ай бұрын

    Correct

  • @renjithkollam8193
    @renjithkollam8193 Жыл бұрын

    ഈ ഒരു pattu എത്രത്തോളം കേട്ടാലും. വീണ്ടും കേൾക്കാൻ തോന്നിച്ചും. മൈ ലോവ് 🙏🙏 ഫാത്തിമ

  • @sajeeshdamodhar
    @sajeeshdamodhar4 жыл бұрын

    2019 ലും അതിനു ശേഷവും ഈ പാട്ട് ഇഷ്ടപ്പെട്ടു കാണുന്നവർ ലൈക്‌👍 അടിച്ചേ.... 😍

  • @habeebmammikkaveettil1257

    @habeebmammikkaveettil1257

    4 жыл бұрын

    2020👍❤

  • @naseemahussain8895

    @naseemahussain8895

    3 жыл бұрын

    2021

  • @sajeeshdamodhar

    @sajeeshdamodhar

    3 жыл бұрын

    @@naseemahussain8895 👍😊

  • @jaseenashubal8595

    @jaseenashubal8595

    3 жыл бұрын

    Hhhhhhhhhmmmmm L

  • @thejusks2274
    @thejusks22744 жыл бұрын

    കേൾക്കുമ്പോൾ തന്നെ കൊതിവരുന്ന പാട്ട്, മനസിന്‌ ഒരുപാട് സന്തോഷം തരുന്നതും കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട്, പഴയകാല ഓർമ്മകൾ മനസ്സിൽ നിറക്കുന്ന പാട്ട്, ഒത്തിരി ഇഷ്ട്ടമുള്ള പാട്ട്,,,. 😍❤️😘

  • @shafeequek8537
    @shafeequek85375 жыл бұрын

    അന്ന് ഉപ്പ ആദ്യമായി ഗള്ഫിന്ന് വന്നപ്പോ ടീവി യും vcr ഉം കൊണ്ടുവന്നപ്പോ അന്ന് ആദ്യമായി play ചെയ്ത പാട്ട് . ആ കാലത്തേക്ക് തിരിച്ചു പോകാൻ തോന്നുന്നു

  • @kaleelkallu9183

    @kaleelkallu9183

    4 жыл бұрын

    shafeeque k e caset illatha veed ann undavathillayirunnu

  • @KSRVLOG500

    @KSRVLOG500

    4 жыл бұрын

    Sss

  • @rashidmuhammad5569

    @rashidmuhammad5569

    4 жыл бұрын

    Shafeeq same bro! Ente upayum gulf nirthi vannapo!!

  • @aboobackersidhique4822

    @aboobackersidhique4822

    4 жыл бұрын

    afiupp hgg

  • @naafiyajunaid2941

    @naafiyajunaid2941

    4 жыл бұрын

    Ndeum uppa glfnn kond vnnada fst

  • @vishnu4486
    @vishnu44865 жыл бұрын

    Idu keekkumbu pandu LP schoolil padichu kondirunnadum classile penkuttikal ellam youth festival nu kalikkunnadu oormma varunnu.... 😍 school life um naadum okke miss cheyyunnuuu.... Eee Nostalgia oru vallatha veedanayaaa😭😭😭😭😭😭

  • @RamyaRamya-yd6pn

    @RamyaRamya-yd6pn

    4 жыл бұрын

    Songsuper

  • @sreejith7763

    @sreejith7763

    4 жыл бұрын

    True

  • @mizwavlog1272

    @mizwavlog1272

    4 жыл бұрын

    ഇങ്ങനെ ഉള്ള പാട്ടാണ് ഇനിയുള്ള തലമുറയ്ക്ക് 'ആവിശ്യം

  • @faslapc1267
    @faslapc12673 жыл бұрын

    ചില പാട്ടുകൾ അങ്ങനെ ആണ് ഒരിക്കലും ഇനി തിരിച്ചു കിട്ടാത്തെ ഒരുപാട് നല്ല ഓർമകളിലേക്ക് നമ്മെ കൊണ്ടുപോവുന്നു. ഇടനെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ അനുഭവ പെടും....

  • @subainabeevi3714

    @subainabeevi3714

    2 жыл бұрын

    ,,അനലാകാല0ഓമമ,മാതറ0

  • @sameer_dxb17

    @sameer_dxb17

    Жыл бұрын

    Wvideyoooo aaraokkke .kan munnil ninnu akannu poyitum....avarude namme vittu poyitum avarude aaaaa Madhuramulllaa aaaaa orma onnum manssilum nenjilum kannil kand nadakunnnnu....eeeeee paaaat kelkumbol eeee paaatu kazhiyunnath vare ..manassil vallathoru anubhavam 😢

  • @Shabeab
    @Shabeab Жыл бұрын

    പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ ... ## പോരിശയേറിടും ത്വാഹതൻ കണ്മണി പൂരിത നൂറ് പൂങ്കരൾ ഫാത്തിമ പാരിലെ നാരിമാർ ആകെയിൽ മാതൃക പാരിലെ നാരിമാർ ആകെയിൽ മാതൃക പൂവിയാൾ ഹാഷിം പൂവിതൾ ഫാത്തിമാ .. ## പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ.. ദീൻവിളി കേട്ട് ജ്വാലയായ് ഫാത്തിമാ... ധീരതയാലെ ശോഭിതം ഫാത്തിമ ദൂതരെ തൂമൊഴിക്കുത്തരം ഫാത്തിമ ദാനമായ് ജീവിതം നൽകിയ ഫാത്തിമ ആകെയും ലോകം വാഴ്ത്തിടും ഫാത്തിമാ ## പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ മാങ്കുഴൽ നേരിൻ ചേരിയീ ഫാത്തിമാ….. മാനസം ഖൈറിൽ തീർത്തൊരാൾ ഫാത്തിമ മാതൃക മങ്കയായ് വാണതും ഫാത്തിമ മുത്തൊലി തങ്ങളെ പിരിശമീ ഫാത്തിമ മുസ്തഫ നൂറിൻ ഇഷ്ടമീ ഫാത്തിമാ .. ## പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ തിങ്കളായ് ലങ്കും മങ്കയായ് ഫാത്തിമാ….. തിന്മകൾ പാടെ നീക്കിയ ഫാത്തിമ അംഗന സംഗമിൽ റാണിയാൾ ഫാത്തിമ ആഖിറം നാളിലും മാനിതം ഫാത്തിമ ഓർമയിൽ എന്നും മിന്നിടും ഫാത്തിമാ… ## പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ പോരിശയേറിടും ത്വാഹതൻ കണ്മണി പൂരിത നൂറ് പൂങ്കരൾ ഫാത്തിമ പാരിലെ നാരിമാർ ആകെയിൽ മാതൃക പാരിലെ നാരിമാർ ആകെയിൽ മാതൃക പൂവിയാൾ ഹാഷിം പൂവിതൾ ഫാത്തിമാ ## പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ

  • @shahidasha1299
    @shahidasha12993 жыл бұрын

    ഈ ആൽബത്തിൽ ഞാനും അഭിനയിച്ചിട്ടുണ്ട് ചില സീനുകളിൽ അവിടെ സുന്ദരമായ ഒരു ആൽബം ആയിരുന്നു അന്നത്തെ കാലത്തെ ഹിറ്റായ ആൽബം ഒരുപാട്

  • @rahnapm5957

    @rahnapm5957

    3 жыл бұрын

    Iamthinking mypast17yearsback withthis song

  • @shahanasazeez5104

    @shahanasazeez5104

    2 жыл бұрын

    Evda vecha shooot cheytat

  • @shajumohammed1960

    @shajumohammed1960

    Жыл бұрын

    അന്നോ ഒരു ഫോട്ടോ ആരാണ് നിങ്ങൾ എ ന്ന് അറിയാന

  • @shajumohammed1960

    @shajumohammed1960

    Жыл бұрын

    ഗുഡ് സോങ് എന്നും ❤❤

  • @Muthbeevi-ds8zu
    @Muthbeevi-ds8zu2 ай бұрын

    എത്ര നാൾ കഴിഞ്ഞ് കേട്ടാലും പുതുമ ഉള്ള പാട്ടാണ്

  • @shaana7072
    @shaana70723 жыл бұрын

    ഫാത്തിമ എന്ന പേരിനു ഏറ്റവും ചേർന്ന മുഖം രാധിക ആണ്... അന്നും ഇന്നും... ❤❤❤❤

  • @Aslamaslu-pp2mb

    @Aslamaslu-pp2mb

    Жыл бұрын

    Fathima beeviyod upamikkan orulkum kayoola.. Athaan fathima (r)

  • @j4ckros3

    @j4ckros3

    Жыл бұрын

    ​@@Aslamaslu-pp2mb well said ❤

  • @rasnarasu2802
    @rasnarasu28023 жыл бұрын

    ഇനിയൊരു ജന്മം തന്നിടുമോ റബ്ബെ,ഈ കാലത്തേക്കൊക്കെ തിരിച്ചുപോകാൻ കൊതിയാകുന്നു

  • @asyahaseem7971

    @asyahaseem7971

    3 жыл бұрын

    Kxkkfjfjjfh fought jfjfjufjffjfjjffjfjfjfj hi

  • @ajmalazhuppuram252

    @ajmalazhuppuram252

    3 жыл бұрын

    👍👍

  • @salmanfariz8052

    @salmanfariz8052

    3 жыл бұрын

    Feeley😍

  • @aneeshasuneer1460

    @aneeshasuneer1460

    2 ай бұрын

    Venam

  • @praveenjoseph8537

    @praveenjoseph8537

    Ай бұрын

    Sathyam ❤️🥰🥰🥰🥰🥰

  • @su-dh-ee-sh3210
    @su-dh-ee-sh32105 жыл бұрын

    ഇതൊക്കെയാണ് മാപ്പിളപ്പാട്ട് ...ഇപ്പൊ ഇറങ്ങുന്ന ആൽബങ്ങൾ ഭൂരിഭാഗവും ചളിയാ

  • @abdulnisar6617

    @abdulnisar6617

    5 жыл бұрын

    നിങ്ങൾ പറഞ്ഞത് സെരിയാണ് ബോസ്സേ

  • @shaikshanavas1365

    @shaikshanavas1365

    4 жыл бұрын

    സത്യമാണ്

  • @VPABackerwtj

    @VPABackerwtj

    4 жыл бұрын

    sudheesh Su Su .

  • @shefeekhamm7605

    @shefeekhamm7605

    4 жыл бұрын

    aa ad pinnem sheriyanu

  • @amalfathima1019

    @amalfathima1019

    4 жыл бұрын

    Sheriyan!

  • @manuaneesh3959
    @manuaneesh39596 жыл бұрын

    ഓർമയിൽ എന്നും നിന്നിടും ഫാത്തിമ......

  • @muhammedrafi899
    @muhammedrafi8992 ай бұрын

    ആരെയും പ്രണയിക്കാൻ ഇല്ലാത്ത വരുടെ കാമുകി ആയിരുന്നു ഈ നായിക 😍

  • @thejusks2274
    @thejusks22744 жыл бұрын

    അതിമനോഹരം, കാതിന് ഇമ്പവും മനസിന്‌ സന്തോഷവും നൽകുന്ന ഇത്തരം പാട്ടുകൾ ഇനിയുണ്ടാകുമോ എന്നത് സംശയമാണ്, ഒരുപാടിഷ്ടം,,,. 😍❤️😘

  • @Nishaslu

    @Nishaslu

    9 ай бұрын

    Ee song aan ith njaan paadiyathin kandit comment cheyyu kzread.info/dash/bejne/nq2dxc6faJfeh5s.htmlsi=gL6vWiHkcg_gZjIB

  • @sreejitms6701
    @sreejitms67014 жыл бұрын

    Pal nila punchiri ❤❤❤Ethoke kekumbozhann veendum namude kuttikalam orma varunath...ah naalukal😍😍.... Ithayirunu album song oke ipozhula album onum kekaru polumilaa...

  • @sulaimana2648
    @sulaimana26487 жыл бұрын

    മാർക്കോസിന്റെ സൗണ്ടിൽ ഈ പാട്ടു എത്ര കേട്ടാലും മതി വരില്ല.

  • @catch2saleem

    @catch2saleem

    5 жыл бұрын

    fathima

  • @zubairazhykodan3891

    @zubairazhykodan3891

    4 жыл бұрын

    Crct 👌

  • @shafeeqshafee1329

    @shafeeqshafee1329

    3 жыл бұрын

    @@zubairazhykodan3891 n be the cuff ❤️ gokkny❤️🙄🙄 the same 😭😭😭😉😉😉

  • @nithinnithin5859
    @nithinnithin58594 жыл бұрын

    2020ആരൊക്കെ ഉണ്ട് 👌👌നൊസ്റ്റാൾജിയ 😘😘😍

  • @shamilkmeelukvk903
    @shamilkmeelukvk903 Жыл бұрын

    പ്രിയപ്പെട്ട ഒ എം കരുവാരകുണ്ടിന്റെ വരികൾ. ഇദ്ദേഹത്തിന്റെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു😍

  • @adhilkhan6561
    @adhilkhan65616 жыл бұрын

    അന്നെനിക്ക് 9 വയസ്, ഇന്ന് 24. വീണ്ടും കേട്ടപ്പോൾ ആ കാലത്തേക്ക് കൊണ്ടു പോയി

  • @AfsalK

    @AfsalK

    5 жыл бұрын

    thirichu povan thonunnu ale...

  • @anziyahafeez7336

    @anziyahafeez7336

    5 жыл бұрын

    Same

  • @thansybashir3066

    @thansybashir3066

    5 жыл бұрын

    J

  • @ajmalabdu44

    @ajmalabdu44

    5 жыл бұрын

    same bro....💚💫💚💙💙💙

  • @ramlahyderaliramlahyder3242

    @ramlahyderaliramlahyder3242

    5 жыл бұрын

    School..4..classil.karoke.itt..frstaytt..padiya..patt😍

  • @pachusageer7420
    @pachusageer74202 жыл бұрын

    സങ്കടം വരുന്നു.. ഇതൊക്കെ കാണുമ്പോൾ.. വളരെയധികം സന്തോഷിച്ചിരുന്ന കാലങ്ങൾ.. ഇനി വരില്ലല്ലോന്ന് ഓർക്കുമ്പോൾ മനസിന് വല്ലാത്തൊരു വിങ്ങൽ

  • @sajishams1811
    @sajishams18113 жыл бұрын

    2021ഇലും കാണുന്നവർ ആരേലും undo? എന്തൊരു സമാദാനവും മനോഹരവുമായ കാലം ആയിരുന്നു അതൊക്കെ അല്ലേ 😪

  • @nessihamsa4299

    @nessihamsa4299

    2 жыл бұрын

    Yes

  • @ayishafidhaa1116

    @ayishafidhaa1116

    2 жыл бұрын

    Njan 😂

  • @rishadkh2108

    @rishadkh2108

    2 жыл бұрын

    @@ayishafidhaa1116 😁

  • @sabithajasees1944

    @sabithajasees1944

    2 жыл бұрын

    Yes😒

  • @rose-tx9ho

    @rose-tx9ho

    2 жыл бұрын

    ഉണ്ട് 🙋‍♀️

  • @niyasbadu6856
    @niyasbadu68563 жыл бұрын

    സിനിമയിൽ ഇത്രയും സൗന്ദര്യമില്ലെന്ന് തോന്നും ഇതിൽ കണ്ടാൽ. അത്ര മൊഞ്ചുണ്ട്

  • @rachanaanil618
    @rachanaanil6185 жыл бұрын

    രാധിക സൂപ്പർ ക്ലാസ്സ്‌മേറ്റ്സിലെ റസിയ എന്ന് പറഞ്ഞാലേ മിക്കവർക്കും മനസ്സിലാവൂ

  • @sharookr2786
    @sharookr27865 ай бұрын

    2024 കാണുന്ന ആരേലും ഉണ്ടോ 😍😘

  • @RoseRose-ur8md

    @RoseRose-ur8md

    14 күн бұрын

    Now

  • @banuseenath3031
    @banuseenath30314 жыл бұрын

    നേഴ്സറി ഒപ്പന കളിച്ചത് ഓർമ വരുന്നു 😍😍nostu

  • @shahil_leo9364
    @shahil_leo93643 жыл бұрын

    സമാദാനം ഉള്ള കാലമായിരുന്നു 😍😍

  • @shabeebrahmant7590

    @shabeebrahmant7590

    2 жыл бұрын

    സത്യം

  • @hemalahammed9220

    @hemalahammed9220

    Жыл бұрын

    Satyam

  • @soufiyashahabas2254

    @soufiyashahabas2254

    Жыл бұрын

    Athe

  • @mohammedadhil3296
    @mohammedadhil32964 жыл бұрын

    Lockdown നിൽ കാണുന്നവർ ഇവിടെ like🥰🙂🙂

  • @majeedkollankandy6515

    @majeedkollankandy6515

    4 жыл бұрын

    Super

  • @fazalabdurahiman2955

    @fazalabdurahiman2955

    4 жыл бұрын

    Njan ee pattu kelkumbol karanjupovum..ottak rathri kelkkum..

  • @aswinaswinap1738

    @aswinaswinap1738

    4 жыл бұрын

    Meeeee..

  • @maazin377

    @maazin377

    4 жыл бұрын

    Hahaha 😂

  • @ashrafpm1864

    @ashrafpm1864

    4 жыл бұрын

    @@majeedkollankandy6515 syyh8yff,😁😁😁😁🥰😁😊😊😁😁😍😍😁😁🦄🦄😘🥰😁😊😊😍😍😁😁👌👌😁😁👌🥰👌😍👌😁

  • @basheerpp9434
    @basheerpp94345 жыл бұрын

    പാൽനിലാ പുഞ്ചിരിയുടെ ദ്രഷ്യാവിഷ്ക്കാരം ഇന്നും പുതുമ നിറഞ്ഞത് തന്നെ .... good ;very good

  • @Adlistours
    @Adlistours3 жыл бұрын

    അന്നൊരിക്കൽ മനസ്സിനെ കുളിരണിയിച്ചു കൊണ്ടുപോയ ഈ ഗാനം ഇന്ന് ഓർമ്മയിൽ അതെ കുളിർ കോഴിയുന്നത് അന്ന് കേൾക്കുമ്പോൾ കോരിതാരിച്ചതോർക്കുമ്പോൾ...😍

  • @ratheeshk30
    @ratheeshk304 жыл бұрын

    ഈ പാട്ടു കേട്ട് അന്ന് ഞാൻ ഇതിന്റ ഒറിജിനൽ സിഡി വാങ്ങിച്ചിരുന്നു

  • @shadowmaker6140
    @shadowmaker61404 жыл бұрын

    2020 ലും ഈ പാട്ട് കേൾക്കുന്നവർ ലൈക്‌ ചെയ്യൂ

  • @BharatPadmaTv
    @BharatPadmaTv3 жыл бұрын

    ഡിഗ്രിക്ക് പഠിക്കുന്ന കാലം..... ഒരുപാട് ആസ്വാദിച്ച മധുരമുള്ള ഗാനം ... നൊസ്റ്റാൾജിയ .......

  • @xiaoai877

    @xiaoai877

    Жыл бұрын

    Ippo enth cheyyunnu

  • @ABINSIBY90

    @ABINSIBY90

    9 ай бұрын

    ഇപ്പോൾ എന്ത് ചെയ്യുന്നു?

  • @BharatPadmaTv

    @BharatPadmaTv

    9 ай бұрын

    Assistant Professor.....

  • @ABINSIBY90

    @ABINSIBY90

    9 ай бұрын

    @@BharatPadmaTv evideyanu? Eth subjectanu padippikknne

  • @sahadmajeed3456
    @sahadmajeed3456 Жыл бұрын

    Ethre maapil paatu vanalum eee paatu markaan pato ❤❤❤❤ Eee munjaathii ithaanm😅 radika rasiya chechii

  • @febiii8507
    @febiii85073 жыл бұрын

    ഈ ആൽബം സോങ് 2021 ഇൽ കാണുന്നവൻ ഉണ്ടോ.... 😍😍😍😍❤️💯

  • @habeebbukhari

    @habeebbukhari

    3 жыл бұрын

    🤚🏻

  • @nisamudheen8119

    @nisamudheen8119

    3 жыл бұрын

    😇

  • @abdullamajeed3371

    @abdullamajeed3371

    3 жыл бұрын

  • @kamar2585

    @kamar2585

    2 жыл бұрын

    2022 il kanunnath njan mathram aano 😛😛

  • @shafnaajmal5205

    @shafnaajmal5205

    2 жыл бұрын

    .)

  • @zaadisvlog
    @zaadisvlog4 жыл бұрын

    അയൽവക്കത്ത വീട്ടിൽ പോയി ഇരുന്നു കണ്ടവർ ലൈക്‌ 😍

  • @ABC12386

    @ABC12386

    3 жыл бұрын

    😟

  • @soujathtk3755

    @soujathtk3755

    3 жыл бұрын

    😍

  • @user-zh6om6xz4h

    @user-zh6om6xz4h

    5 ай бұрын

    🤚🤚🤚🤚

  • @fathimaisha7000
    @fathimaisha70004 жыл бұрын

    ഈ song ഇപ്പോഴായിരുന്നേൽ കൂടെ നിക്കുന്ന മങ്കമാരൊക്കെ ഹിജാബ് ചുറ്റി നിന്നേനെ

  • @waaawresly3788

    @waaawresly3788

    4 жыл бұрын

    Hoo

  • @RabinMuhammed

    @RabinMuhammed

    4 жыл бұрын

    യെസ്

  • @amalfathima8313

    @amalfathima8313

    4 жыл бұрын

    😅ayinekalum nalladh itha

  • @meghasproduct2302

    @meghasproduct2302

    4 жыл бұрын

    Fgh

  • @saji8684

    @saji8684

    4 жыл бұрын

    That's correct

  • @vinusnandikkara
    @vinusnandikkara3 жыл бұрын

    2021 ൽ കരോക്കെയിൽ പാടാൻ ഒരു ശ്രമം നടത്താൻ വേണ്ടിപഠിക്കാൻ വന്നതാണ്. ഇത് പഠിച്ച് പാടിയവർ ഉണ്ടോ❓

  • @immanuelp2838
    @immanuelp28384 жыл бұрын

    ഇങ്ങനെയുള്ള പാട്ടുകൾ കേള്കുന്നതിനോടൊപ്പം കുട്ടികാലത്തെ ഒരുപാട് ഓർമ്മകൾ മനസ്സിൽ ഓടി എത്തും 😒😊

  • @faisalrahma4286
    @faisalrahma42864 жыл бұрын

    2020 ഈ പാട്ട് കേട്ടവർ ലൈക്കടിക്കൂ

  • @sakkeerarajeeb6013

    @sakkeerarajeeb6013

    4 жыл бұрын

    ഞാൻ

  • @fathimahudhad796

    @fathimahudhad796

    4 жыл бұрын

    ഞാൻ

  • @orangelmedia1915

    @orangelmedia1915

    4 жыл бұрын

    Super

  • @khadeejanazar6216

    @khadeejanazar6216

    4 жыл бұрын

    Oola paattu

  • @saneeshsanu3580

    @saneeshsanu3580

    4 жыл бұрын

    @@khadeejanazar6216 അന്ധനും ബധിരനും പറഞ്ഞത് അല്ല ഈ പാട്ടുകൾ 😏😏😏

  • @vibecatcher4416
    @vibecatcher44163 жыл бұрын

    പഴകും തോറും ഫ്രഷ് ആകുന്ന ഒരുതരം gem ❤️

  • @safeer07
    @safeer07 Жыл бұрын

    2023 🖐️😀 nostalgia 🥺 തിരിച്ചു കിട്ടാത്ത ആ കാലം. 🥺

  • @chickuakhi8216
    @chickuakhi82164 жыл бұрын

    നിനക്കായ് ഓർമ്മക്കായ് ആദ്യമായ് സ്വന്തം മിഡാഡ് ജദീദ് ലദീദ് Eastcoast albums ഓർമ്മയുണ്ടോ

  • @honeyshemi4382

    @honeyshemi4382

    3 жыл бұрын

    Pinnee2002, 03,04,time

  • @swavab1
    @swavab19 ай бұрын

    ഇതിൻ്റെ cover വേർഷൻസ് എല്ലാം പൊളിയാണ് ❤❤

  • @sansan-to2hg
    @sansan-to2hg2 жыл бұрын

    ചില പാട്ടുകൾക്കൊക്കെ വല്ലാത്തൊരു ശക്തിയാടോ..തിരക്കുകൾക്കിടയിൽ നമ്മൾ ഓർക്കാൻ മറക്കുന്ന പലതിലേക്കും നിമിഷനേരം കൊണ്ട് അത് നമ്മെ എത്തിക്കുന്നുണ്ട്..ഹൃദയത്തിന്റെ ആഴങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ആ പഴയകാല ഓർമ്മകളെ അത് പൊടി തട്ടി എടുക്കുന്നുണ്ട്..😇❤️

  • @faisalfaizy8629
    @faisalfaizy8629 Жыл бұрын

    2023ലും കേൾക്കാൻ എന്തൊരു ഭംഗി ❤

  • @drannemathews1
    @drannemathews13 жыл бұрын

    I am a christian and love the song and music.

  • @sreeprakashp1386
    @sreeprakashp13863 жыл бұрын

    സിഡി കാലഘട്ടത്തിൽ കണ്ട്ഇഷ്ടപ്പെട്ട പാട്ട്. ഇപ്പോൾ 2021ലും കേൾക്കുന്നു.ഫീലിംഗ് .നൊസ്റ്റാൾജിയ 😔😔😔

  • @jacksparrow3375
    @jacksparrow33754 жыл бұрын

    2020ലും കാണാൻ ആൾക്കാർ ഉണ്ട്ട്ടാ

  • @ashrafmp2879

    @ashrafmp2879

    4 жыл бұрын

    Und

  • @jennijennifer1566

    @jennijennifer1566

    4 жыл бұрын

    Und

  • @naseerk9547

    @naseerk9547

    4 жыл бұрын

    Hi ov

  • @noushadvellur2136

    @noushadvellur2136

    4 жыл бұрын

    Und

  • @mzeditz4893

    @mzeditz4893

    4 жыл бұрын

    Undye

  • @sureshbabu9490
    @sureshbabu94902 жыл бұрын

    ഇങ്ങനെ ത്തെ പാട്ട്കൾ ആദ്യ മായി കണ്ട് കൊണ്ട് കേട്ട ത് പുതിയ താ യി വാങ്ങി യ ഡി വി ഡി കേട്ടാണ് പഴയ കാലം ഓർമ വരുന്നു

  • @salam2277
    @salam22773 жыл бұрын

    വരികൾ നമ്മുടെ ഹൃദയത്തിൽ വന്നു തറക്കുന്നു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ.

  • @Safan_muhammed
    @Safan_muhammed6 жыл бұрын

    ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോഴാ മറ്റുള്ള പാട്ടൊകെ എടുത്തു തോട്ടിൽ കളയാൻ തോന്നുന്നത്.. .. still in 2018

  • @nabeelp886

    @nabeelp886

    5 жыл бұрын

    A

  • @fathimasaifu7259

    @fathimasaifu7259

    5 жыл бұрын

    safan muhammed

  • @rahanajinu7472

    @rahanajinu7472

    5 жыл бұрын

    Hi

  • @chandrbabu.l.mbabu.2469

    @chandrbabu.l.mbabu.2469

    5 жыл бұрын

    Nabeel p P ikgg

  • @swalihabinthsirajswalihabi2142

    @swalihabinthsirajswalihabi2142

    5 жыл бұрын

    safan muhammed Truth

  • @navajithjames6801
    @navajithjames68015 жыл бұрын

    Who is watching in 2019? Childhood memories 😍

  • @pkmohammednaseer4323

    @pkmohammednaseer4323

    4 жыл бұрын

    ✌️

  • @sinn_007
    @sinn_0073 жыл бұрын

    ഒരു കാലഘട്ടത്തെ ഓർമിപ്പിക്കുന്നു ഇത്തരം പാട്ടുകൾ😍

  • @shoukathali9374
    @shoukathali93743 жыл бұрын

    വല്ലാത്തൊരുഫീലാണല്ലൊഈപാട്ടിന് മനുഷ്യനേആനന്ദതേരിലേറ്റി സ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുംഈഗാനം.

  • @sidharthpradeep6132
    @sidharthpradeep61326 жыл бұрын

    ഒരുകാലത്തെ ഹിറ്റ്‌

  • @fathimaashraffathima6815

    @fathimaashraffathima6815

    4 жыл бұрын

    Eeakalethuyum hit

  • @nadirsha8672
    @nadirsha86726 жыл бұрын

    ഇപ്പോഴത്തെ കുറെ അളിഞ്ഞ പാട്ടുകൾ ഈ പാട്ടു കണ്ട് പഠിക്കണം

  • @senhamanal7469

    @senhamanal7469

    5 жыл бұрын

    Yes

  • @anshidauvaisuvais1820
    @anshidauvaisuvais18208 ай бұрын

    ചുണ്ടിൽ ലിപ്സ്റ്റിക് ചായവും ചുറ്റിലും ബൂട്ടീഷ്യൻ മാരും ഇല്ലാത്ത.. സുന്ദരി മണവാട്ടി 😍

  • @ridanrazi1126
    @ridanrazi11268 ай бұрын

    ഫാത്തിമ എന്ന് പേരുള്ള ente മോളുടെ ഇഷ്ട song

  • @ramsheedramshi2962
    @ramsheedramshi29626 жыл бұрын

    ഇ പാട്ടു കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മവരുന്നു

  • @shukoork4591

    @shukoork4591

    6 жыл бұрын

    avalayirunnu acute loka

  • @shefeekhamm7605

    @shefeekhamm7605

    4 жыл бұрын

    nan ippolum kutty yhanneyan

  • @minninopolitics7983

    @minninopolitics7983

    4 жыл бұрын

    Ramsheed Ramshi Yes

  • @ajajajaja8181

    @ajajajaja8181

    4 жыл бұрын

    👍👍

  • @subairkochi4199
    @subairkochi41994 жыл бұрын

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്... മാർക്കിസിനും സംഗത്തിനും അഭിനന്ദനങ്ങൾ..

  • @BIBIN737
    @BIBIN7372 жыл бұрын

    സ്കൂളിൽ പഠിക്കുന്ന ടൈമിൽ 4 മണിക്ക് സ്കൂൾ വിട്ട് വരുമ്പോൾ മിക്കവാറും ദിവസം E പാട്ട് കേൾക്കാറുണ്ട്... ഒത്തിരി ആളുകൾ tv പ്രോഗ്രാം വിളിച്ചു E പാട്ട് ആവിശ്യപ്പെടാറുണ്ട്.. ♥️ ഫാത്തിമ favrt

  • @shanunahas2228
    @shanunahas22283 жыл бұрын

    2020 നവംബറിലെ തണുപ്പുള്ള ഇൗ രാത്രിയിൽ ഇൗ പാട്ട് എത്ര മനോഹരം

  • @79784
    @797847 ай бұрын

    ഇന്നത്തെ കല്യാണത്തിന് ഇങ്ങനെ ഒക്കെ കാണാൻ പറ്റോ. ഇപ്പോൾ എല്ലാരും ഫോണിൽ അല്ലെ. 🙂ഒപ്പന കാണാൻ ഒക്കെ കാത്തു നിന്ന ഒരു കുട്ടികാലം ഉണ്ടായിരുന്നു.

  • @mohammedarzam3658

    @mohammedarzam3658

    7 ай бұрын

    Sheriya

  • @_anu_ajnas_zz
    @_anu_ajnas_zz Жыл бұрын

    2023 ഈ പാട്ട് മറക്കാൻ കഴിയാതെ തിരികെ വന്നു കേൾക്കുന്നവർ undo👀

  • @shahidasha1299
    @shahidasha12993 жыл бұрын

    ഇനിയും ഇതുപോലെയുള്ള ആൽബങ്ങൾ ഇറക്കി കൂടെ വരുന്ന ആൽബങ്ങൾ ഒന്നും കൊള്ളത്തില്ല പിന്നെ അടുത്തകാലത്തായി ഞാൻ കണ്ട കൂട്ടത്തിൽ ഒരാൾ മാത്രം ഏറ്റവും നല്ലതായ ഒരു ആൽബം ഉണ്ടോ അതോ ഗൾഫിൽ നിന്നും എനിക്ക് അയച്ചു തന്നതാണ് വേറെ ആരുടെ ഇറക്കിയാൽ എപ്പോഴും നല്ലത് തന്നെയാണ് ആൽബം പുതിയത് എന്ന് പ്രതീക്ഷിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഒരായിരം അഭിനന്ദനങ്ങൾ

  • @zakariyaafseera333
    @zakariyaafseera3332 жыл бұрын

    കാലമേ പിറക്കുമോ ഇത് പോലൊരു വസന്തം ഇനി..😥😥😥

  • @ayyoobayyu4004
    @ayyoobayyu40044 жыл бұрын

    2020 ലും ഇത് കേൾക്കുന്നുണ്ടെങ്കിൽ ഈ പാട്ടിന്റെ മാധുര്യം കൊണ്ടല്ലേ..., 😍😍😍

  • @pksubash7757
    @pksubash77573 жыл бұрын

    മാപ്പിളപ്പാട്ടോ ഹൈന്ദവ പാട്ടോ ആവോ??? ഇഷ്ട്ടം ❤️😘😪😪😪😪

  • @afa251
    @afa2515 ай бұрын

    സത്യം പഴയ പാട്ടുകൾ 1950 മുതൽ 2000 വരെ ഉള്ള പാട്ടുകൾ കേൾക്കാൻ തന്നെ എന്ത സുഖമാണ് മനസിന് സന്തോഷം തരുന്ന പാട്ടുകൾ പക്ഷേ ഇപ്പോൾ ഉള്ളതിനെ പാട്ട് എന്നുപോലും വിളിക്കാൻ പറ്റില്ല

  • @srilaxmynacharya6828
    @srilaxmynacharya68283 жыл бұрын

    Enthu sundari aarunnu....Radhika....

  • @floppergaming4648
    @floppergaming46485 ай бұрын

    2024 vannavar undo

  • @anilkrajananilkrajan6307
    @anilkrajananilkrajan63072 жыл бұрын

    👌👌👌👌👌👌👌👌👌👌👌👌👌👌അക്ക തന്ന ചോറ് 🙏🙏🙏അസ്സലാമു അലൈക്കും അസ്സലാം 👍👍🙏🙏🙏🙏മുസ്ലിമിനെ മനസ്സിലാക്കാൻ അവരോട് സഹരിക്കണം ചങ്ക് പറിച് തരും!!എന്റെ അനുഭവം!👍👍👍👍യാ അല്ലാഹ്ഹ്....

  • @sameer_dxb17

    @sameer_dxb17

    Жыл бұрын

    Broo welcome to ponnani❤

  • @sameer_dxb17

    @sameer_dxb17

    Жыл бұрын

    ❤love u from malappuram

  • @mohammedarzam3658

    @mohammedarzam3658

    Жыл бұрын

    😍🥲👍

  • @parvathynarayanan1316

    @parvathynarayanan1316

    7 ай бұрын

    Sathyam aanuto..avarepole sneham ullavar illa❤❤❤

  • @ABINSIBY90
    @ABINSIBY904 жыл бұрын

    ജീവിതത്തിൽ ആദ്യം കണ്ട ആൽബം പാട്ടുകളിൽ ഒന്നു.. അന്നത്തെ മിക്ക പാട്ടുകളിലെയും മണവാട്ടി രാധിക ആയിരിക്കും..

  • @ekautoworkshop5223
    @ekautoworkshop52233 жыл бұрын

    ഇതാണ് മാപ്പിളപ്പാട്ട് ഇപ്പോഴത്തേ മാപ്പിളപ്പാട്ടിന് അർത്തവുമില്ല ഒരു കുന്തവുമില്ല

  • @hamzapul4738
    @hamzapul47385 жыл бұрын

    Old is gold 😍😍ma childhood oppana song😍😚😚

  • @mrtrack1421
    @mrtrack14214 жыл бұрын

    *ആദ്യമായി കണ്ട മാപ്പിള പാട്ട് ഇത് ഇറങ്ങിയത് 2005 ന് മുന്നാണ്* പണ്ടത്തെ കാലം😣😣😣

  • @ashrafkunnath360

    @ashrafkunnath360

    4 жыл бұрын

    2002

  • @ashlirasal.k8685

    @ashlirasal.k8685

    3 жыл бұрын

    @@ashrafkunnath360 njan janichitilla😁

  • @anandhusatheesan-sw3cb
    @anandhusatheesan-sw3cb8 ай бұрын

    90's മറക്കാൻ പറ്റുമോ ആ കാലഘട്ടം missing memmoryes😪❤‍🩹🥹

  • @arshadaluvakkaran675
    @arshadaluvakkaran67510 ай бұрын

    Loving from aluva

  • @goalreview9671
    @goalreview96714 ай бұрын

    Anyone in 2024?❤

  • @user-bj5ih6kv4w

    @user-bj5ih6kv4w

    3 ай бұрын

    Ys

  • @thasnishan123
    @thasnishan1234 жыл бұрын

    കൊറോണ tym.....നോക്കുന്നവർ ലൈക്... Addicted.........

  • @salmanfariz8052

    @salmanfariz8052

    3 жыл бұрын

    🙂🙂🙂

  • @kwtjwtkwtjwt50
    @kwtjwtkwtjwt504 жыл бұрын

    എന്റെ പൊന്നു മോളെ. മിതാതിലുളള. പാട്ട്. ഒരു പാട് ഇഷ്ടം മായി. കളി. അത്ര പോര. ഉണങ്ങി. തളർന. പോലെ

  • @muhammedsidan5618
    @muhammedsidan56184 ай бұрын

    2024 ippolum kelkkunna paattu