പീലാണ്ടി കാട്ടാനയുടെവമ്പുമായി തീറ്റതാഴെയിടാതെ നിന്നപ്പോൾ മുരുകേശനെതിരെ അലർച്ച നോട്ടം

Пікірлер: 128

  • @SD-dt6qe
    @SD-dt6qe Жыл бұрын

    പീലണ്ടിയുടെ അലർച്ച വേറെ ലെവൽ സൂപ്പർ👍👍❤️

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Жыл бұрын

    പാപ്പാനെ നോക്കി ഒരൊറ്റ നിൽപ്പ് അത്ര മാത്രം അവനയാളെ അത്ര സ്നേഹിക്കുന്നു വിശ്വസിക്കുന്നു അതാണ്‌ സത്യം

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @lissythomas5650
    @lissythomas5650 Жыл бұрын

    ശെരിയാണ്. ആകർഷിക്കപ്പെടുന്ന എന്തോ ഒന്ന് പീലാണ്ടിയിൽ ഉണ്ട് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.വന്യതയുടെ അഴക് , തന്നെ പോറ്റുന്നവരോടുള്ള നിഷ്കളങ്ക സ്നേഹം. അഗാധ മായ ശാന്തത. ഒക്കെ നിറഞ്ഞു നിൽക്കുന്നു.. എന്റെ മനസ്സിൽ ഒരുവശത്ത് ഇവനോട് ഇഷ്ടവും മറുവശത്തു ഏറെ സഹതാപവുമാണ്.

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏❤️🙏❤️🙏

  • @premkumarkp465

    @premkumarkp465

    Жыл бұрын

    Mm

  • @ambilypv1108
    @ambilypv1108 Жыл бұрын

    മനുഷ്യനും മൃഗങ്ങളും തമ്മിൽ ഉള്ള ഒരു ആത്മബന്ധം ആണ് ഇതിലൂടെ മനസ്സിൽ ആകുന്നത്, ഒരു വനത്തിൽ ചെന്ന് എത്തിയ പോലെ ഒരു ഫീൽ ആയിരുന്നു പിലാണ്ടിയുടെ ചിന്നം വിളി കേട്ടപ്പോൾ.... മനോഹരമായ ഒരു വീഡിയോ ആശംസകൾ 🌷

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @prk9137
    @prk9137 Жыл бұрын

    പീലാണ്ടി 9പേരെ കൊന്ന ഒരു കാട്ടാന ആണെന്ന് ഒരിക്കലും തോന്നുന്നില്ല.. ഒരു കൊച്ചു കുട്ടിയെ പോലെ.. പാപാൻ മുരുകഷേട്ടനെ അനുസരിക്കുന്നത് കാണുമ്പോൾ. കാഴ്ച്ചയിൽ വന്യത ഉണ്ടെങ്കിൽ പോലും നമ്മുടെ രാജനെ പോലെ ഇവനും ശാന്ത സ്വഭാവക്കാരൻ ആണെന്ന് തോന്നുന്നു.. സ്നേഹം ഉള്ള പാപാൻ മുരുകഷേട്ടൻ പീലാണ്ടിയെയും പൊന്നുപോലെ നോക്കട്ടെ ❤❤ പീലാണ്ടിയുടെ ചിന്നം വിളി.. വേറെ ലെവൽ ആണ് പീലാണ്ടിയുടെ ലേറ്റസ്റ്റ് വീഡിയോ കാണാൻ അവസരം ഒരുക്കി തന്ന പ്രദീപ്‌ ഏട്ടന് സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഒരുപാട് സ്നേഹം നന്ദി 🌹🙏🙏🙏❤

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏

  • @lijo05
    @lijo05 Жыл бұрын

    ശെരിക്കും പീലാണ്ടിയെ പോലുള്ള ആനയെ വേണം കുംകി ആന പരിശീലനം കൊടുക്കാൻ.... ഈ ഒരു സൗണ്ട് കേൾക്കുമ്പോൾ തന്നെ എതിരെ വരുന്ന കാട്ടാനകൾ പോലും ഒന്ന് പേടിക്കും 🔥🔊

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @luckymission6173
    @luckymission6173 Жыл бұрын

    peelaandiiii😘😘avante alarchaaa,,,ooohhhh Murukeshan chettane smmathikkanam🙏

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏❤️

  • @simnaanil1800
    @simnaanil1800 Жыл бұрын

    ഒരു അമ്മയുടെ (പാപ്പന്റെ )തലോടലില് കാത്തു നിൽക്കുന്ന ഉണ്ണി വാവ 💞💞💞

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏❤️🙏❤️🙏

  • @indira7506
    @indira7506 Жыл бұрын

    അവന് ആ പേരത്ര ഇഷ്ടമില്ലെന്ന് തോന്നുന്നു.അവന്റെ അലർച്ച കേൾക്കുമ്പോൾ തന്നെ ഹൃദയം നിലച്ചു പോകും

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏❤️

  • @radhamanika8499
    @radhamanika8499 Жыл бұрын

    ചീലാണ്ടി മുരുകേശനും നല്ല കൂട്ട - അന്നെല്ലോ മുരുകേശനെ നോക്കി നില കണത കാണാൻ നല്ല രസം എന്തോ ഒരു ആ കർ ക്ഷണം ഉണ്ട് എത്ര കണ്ടാലും മതിവരില്ല

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @smithasanthosh7667
    @smithasanthosh7667 Жыл бұрын

    Pappan engottu poyalum avan angottu nokki nilkkum 😘❤️ peelandi super😍😍

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    ❤️🙏

  • @kunjannammamammen678
    @kunjannammamammen678 Жыл бұрын

    അവന്റ സ്നേഹം, അനുസരണ, 🥰🥰🥰

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @chengayeesvibes8547
    @chengayeesvibes8547 Жыл бұрын

    അടിപൊളി കാത്തിരുന്ന വീഡിയോ👌👌

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @shanshan6517
    @shanshan6517 Жыл бұрын

    ഒരു നല്ല വീഡിയോ സൂപ്പർ ഇന്ന് ഞാൻ ഓപ്പൻ ആക്കി ❤️

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Жыл бұрын

    ആ ശബ്ദംവേറെ ലെവലാ

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏❤️

  • @vijayasasi3233
    @vijayasasi3233 Жыл бұрын

    പാപ്പാനെ പീലാണ്ടി നോക്കുന്നത് കാണാൻ എന്തു രസമാണ്

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏❤️

  • @ancyshylesh5579
    @ancyshylesh5579 Жыл бұрын

    Peelandi സൂപ്പർ അല്ലെ 👌👌👌♥️♥️

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    അതെ

  • @rajeenakuml6822
    @rajeenakuml6822 Жыл бұрын

    😍👌

  • @Sp_Editz_leo10
    @Sp_Editz_leo10 Жыл бұрын

    പിലാണ്ടി ക്കു പാപ്പാനെ ഭയങ്കര ഇഷ്ടമാണെന്നു തോനുന്നു.

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    അതെ

  • @sheebamol8144
    @sheebamol8144 Жыл бұрын

    💕💞പീലാണ്ടി സൂപ്പർ 🐘💞🐘💞🐘

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @sukanyajinesh732
    @sukanyajinesh732 Жыл бұрын

    Inn avante santhosham aa paappaan aann❤❤❤avante nottam kanaan thanne enthu resam🥰

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏❤️🙏

  • @priya-wo4hv
    @priya-wo4hv Жыл бұрын

    പീലാണ്ടി അലർച്ച🤔🤔🤔🥰🥰

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏❤️

  • @sanilsk1681
    @sanilsk1681 Жыл бұрын

    എങ്ങനെയാണ്‌ ആനയെ കൈകാര്യം ചെയ്യേണ്ടതെന്ന് മനുഷ്യനെ പഠിപ്പിക്കാൻ പിറന്നവൻ പീലാണ്ടി... സ്നേഹം തന്നാൽ ഇരട്ടി തിരികെ തരുമെന്നു പറയാതെ പറയുന്നവൻ..... “വഴക്കാളികൾ” നിങ്ങളിലുമില്ലേയെന്ന് ഓർമ്മിപ്പിക്കുന്നവൻ.... ഇങ്ങനെ പലതുമാണ്‌ പീലാണ്ടി. തോട്ടിയും കോലുമൊന്നുമില്ലാതെ, അതും 40 വർഷത്തിലേറെക്കാലം തറവാട്ടിലായിരുന്ന ഒരു “കാട്ടാനയെ” ആട്ടിൻ കുട്ടിയെ എന്നപോലെ ആക്കിയ, സ്നേഹിച്ചു ശുശ്രൂഷിക്കുന്ന മുരുകേശൻ. “പാപ്പാൻ” എന്ന പദം 100% ഇണങ്ങുന്നവൻ.മുരുകേശൻ. മദപ്പാട് കാലം പാലിക്കേണ്ട മുങ്കരുതൽ എടുക്കാത്തതിൽ ആനയ്ക്ക് യോജിപ്പില്ല. 'ആ ശ്രദ്ധ മുരുകേശനൗം ബാധകം. ' പീലാണ്ടിയുടെ വീഡിയോകൾ കണ്ടു മാത്രമേ പരിചയമുള്ളൂ.... എങ്കിലും ഇത്രയൊക്കെ പറയാൻ അതു മതി. പഴയ പത്ര വാർത്തകളും. രണ്ടാൾക്കും വനം വകുപ്പിനും അഭിനന്ദനങ്ങൾ.(പ്രദീപിനും) ❤❤❤

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏

  • @snehaannajacob6100
    @snehaannajacob6100 Жыл бұрын

    ❤️❤️❤️❤️❣️❣️❣️❣️

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @shoukatreef3384
    @shoukatreef3384 Жыл бұрын

    ❤❤❤

  • @lakshminandana8456
    @lakshminandana8456 Жыл бұрын

    Peelandi super❤💥

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @PmshibuPmshibu
    @PmshibuPmshibu Жыл бұрын

    പീലാണ്ടി 💞💞💖

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @rameshgnair8749
    @rameshgnair8749 Жыл бұрын

    എത്ര ഹൃദ്യമായ കാഴ്ച

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏❤️

  • @sijivinod8601
    @sijivinod8601 Жыл бұрын

    സ്നേഹമുള്ളവൻ

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @aswinrajachu3307
    @aswinrajachu3307 Жыл бұрын

    🥰🥰😍😍👌👌

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏❤️🙏

  • @lekshmirajendran4891
    @lekshmirajendran4891 Жыл бұрын

    🥰😍🥰

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏❤️

  • @shanvlogs3420
    @shanvlogs3420 Жыл бұрын

    പീലാണ്ടീ... പീലാണ്ടീ... അണ്ടീ.. മോനെ വിളി കേൾക്കു 😂

  • @bobanjohn9289
    @bobanjohn9289 Жыл бұрын

    👍👍

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @user-ht2he8wn5v
    @user-ht2he8wn5v Жыл бұрын

    അവന്റെ കൊമ്പ് കാണാൻ നല്ല ബംഗിയാണ്❤❤❤❤❤🔥🔥🔥

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏❤️🙏❤️🙏

  • @anilakumary8414
    @anilakumary8414 Жыл бұрын

    പീലു ❤️❤️❤️❤️😘😘😘😘😘

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @konamigamer7250
    @konamigamer7250 Жыл бұрын

    Super video Anu cheettaa ith .

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @arunpj8765
    @arunpj8765 Жыл бұрын

    സൂപ്പർ ❤

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @lalpurushothaman5668
    @lalpurushothaman5668 Жыл бұрын

    Peelandi Super💪💪💪❤❤❤❤💕💕

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @neenuaadhu4337
    @neenuaadhu4337 Жыл бұрын

    അവനു aA peru ishtamaayilato

  • @sheejareji7862
    @sheejareji7862 Жыл бұрын

    Eathra manoharamaya kazhchayanu

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏👋❤️

  • @bindupavi4947
    @bindupavi4947 Жыл бұрын

    പീലാണ്ടി ❤🥰

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @neethusworld4894
    @neethusworld4894 Жыл бұрын

    ഞാനിന്ന് പീലാണ്ടിയെ കണ്ടു. തുമ്പിക്കൈ കൊമ്പിൽ ചുറ്റി ചെരിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ ചെറിയ ഭയം ഒക്കെ തോന്നും.

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    ❤️❤️❤️❤️👋

  • @outspokenYt
    @outspokenYt Жыл бұрын

    💥ഗർജനം💥

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @TJ-if3dy
    @TJ-if3dy Жыл бұрын

    Pilandi the lion roar elephant

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @saralavb7686
    @saralavb7686 Жыл бұрын

    Murukesh.........🙏

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏❤️🙏

  • @Sp_Editz_leo10
    @Sp_Editz_leo10 Жыл бұрын

    പിലാണ്ടി ക്കു പാപ്പാനോടുള്ള സ്നേഹം എടുത്തറിയാൻ കഴിയുന്നുണ്ട് എങ്ങനെ എന്നാൽ പാപ്പാൻ വലത്തോട്ട് പോകുബോൾ ആഹാരം കഴിക്കാതെ അങ്ങോട്ട്‌ നോക്കി നിൽക്കും ഇടത്തോട്ടു പോകുമ്പോൾ അങ്ങോട്ട്‌ നോക്കി നിൽക്കും അങ്ങനെ അധികം ആനയിൽ കണ്ടിട്ടില്ല.

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @satheesank9748
    @satheesank9748 Жыл бұрын

    പീലാണ്ടി മുത്തേ

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @faizafami6619
    @faizafami6619 Жыл бұрын

    Athinte val muzhuvan evide

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏❤️

  • @shrinivasnayak2617
    @shrinivasnayak2617 Жыл бұрын

    VANYAMAYA ORU SAUNDARYAM PEELANDIYUM MURUGEASANUM THAMMILULLA SAU HRUDAM EANNEANNUM THUDARATTEA

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏

  • @PmshibuPmshibu
    @PmshibuPmshibu Жыл бұрын

    ഈ പ്ലാവ് ഇല കൊടുക്കുന്നത് എന്താണ്....?

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    നല്ല ഭക്ഷണം അല്ലേ പോഷകമൂല്യം ഉള്ളത്

  • @sathimol7438
    @sathimol7438 Жыл бұрын

    സംസാരശേഷി ഇല്ലാത്തതുകൊണ്ട് അവൻ പ്രേതികരിക്കുന്നില്ല

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏🙏❤️

  • @balan8640
    @balan86409 ай бұрын

    E kombu ena pokka pogunea edhenda indiatudea chandayan pedagam vahikyuna roketo.......

  • @sathimol7438
    @sathimol7438 Жыл бұрын

    ഇത്രനന്മയുള്ള ആന പീലാണ്ടി അല്ലെങ്കിൽ ചന്ദ്രു അതുമതി pretheepetta.

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏

  • @sherinkamar7401
    @sherinkamar7401 Жыл бұрын

    Ee kollayali ennu parayunath Nalla karyam ano bro.

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏

  • @sherinkamar7401

    @sherinkamar7401

    Жыл бұрын

    @@VMPRADEEP ooo views korayum pokum alle Ingane onum illakil alle

  • @libinjohn5812
    @libinjohn5812 Жыл бұрын

    Kumki akanpattiya muthal anu

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏❤️🙏❤️🙏

  • @bhagawan2811
    @bhagawan2811 Жыл бұрын

    തോട്ടിയും വേണ്ട വടിയും വേണ്ട

  • @faizafami6619
    @faizafami6619 Жыл бұрын

    Oru kochukunjine pole aanu avan Pappane nokkunne.

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @soniavs8045
    @soniavs8045 Жыл бұрын

    ആന അലറോട് അലറൽ 😂

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    മഴ പെയ്താൽ ആന എന്നാചെയ്യും

  • @sathimol7438
    @sathimol7438 Жыл бұрын

    കൊലയാളി .Preyogikkaathirunnoode

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏

  • @AnilKumar-od6fj
    @AnilKumar-od6fj Жыл бұрын

    ബോറടിക്കുന്ന വീഡിയോ വിവരണം തീരെ ഇല്ല

  • @saniantony9326
    @saniantony9326 Жыл бұрын

    പീലാണ്ടിയുടെ പാപ്പാൻ പോലും പീലാണ്ടി എന്ന് വിളിക്കാറില്ല... പിന്നെ VM പ്രദീപ് മീഡിയ ഈ തൊള്ള തുറന്നിട്ട്‌ വല്യ കാര്യവുമുണ്ടോ??? നോക്കൂ അതിന്റെ പാപ്പാൻ എന്താണ് പീലാണ്ടിയോട് പറയുന്നത്... ങേ,, ങേ... ങ്ങൂ,, ങ്ങൂ,,, ന്ത്‌ നോക്കണ്,, ഇങ്ങട്,, അങ്ങട്,, ങേ ങേ ഗ്ഹൂ,,, ങാ ങ്ങാ,, ന്ത്‌ നോക്കണേ,,, ങേ ന്താ ത്,, ങേ ങ്ങൂ... എന്നൊക്കെയാണ് VM പ്രദീപ് മീഡിയെ... ആ പാപ്പാൻ പോലും അതിനോട് സംസാരിക്കുന്നത്... പിന്നെ താങ്കൾ, പീലാണ്ടി,,, പീലാണ്ടി എന്ന് വിളിച്ചാൽ അതെങ്ങനെ വിളികേൾക്കും??????... സത്യത്തിൽ ആ ആനയ്ക്ക് പീലാണ്ടി എന്നൊരു പേര് ഉണ്ടെന്ന് അതിന് പോലും അറിയില്ല... അട്ടപ്പാടിയിലെ ഏതോ കാട്ടുവാസികൾ ഇട്ടുകൊടുത്തതാണ് പീലാണ്ടി എന്നത്... അല്ലാതെ പീലാണ്ടി എന്നും വിളിച്ചു കൊണ്ട് അതിനെ ആരും ട്രെയിനിങ് ചെയ്യിച്ചതായി ഇതുവരെ കണ്ടിട്ടില്ല!!!!🤪

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏

  • @anoopbalan4119
    @anoopbalan4119 Жыл бұрын

    ❤️❤️❤️

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    Thanks 🙏

  • @preethitkpreethitk439
    @preethitkpreethitk439 Жыл бұрын

    ❤️❤️❤️

  • @VMPRADEEP

    @VMPRADEEP

    Жыл бұрын

    🙏🙏🙏

Келесі