പോർട്ട് കൊല്ലം ഹാർബറിലെ മീൻ കച്ചവടം | Port Kollam Fishing Harbour

Ойын-сауық

കൊല്ലം പോർട്ടിൻ്റെ അടുത്താണ് ഹാർബർ സ്ഥിതിചെയ്യുന്നത്. വൈകിട്ട് 3 മണിക്ക് ശേഷം ഉള്ള മീൻ കച്ചവടമാണ് വീഡിയോയിൽ .
വലിയ മീനുകളാണ് പ്രധാനമായും ഇവിടെ കച്ചവടത്തിന് എത്തുക. ഡിസംബർ മുതൽ മെയ് വരെ കേരളാ തീരത്ത് മത്സ്യലഭ്യത തീരെ കുറവാണ് കൂടാതെ മീനിന് വിലയും ഈ സമയങ്ങളിൽ കൂടുതലാണ്.
കൊല്ലം Toun ൽ നിന്ന് 4 കിലോമീറ്റർ യാത്ര ചെയ്താൽ ഹാർബറിലെത്താം.
ജില്ല കൊല്ലം
#AlappadansMedia-AbhilashValel
#KollamHarbour
#KollamFishingHarbour
#PortKollamfishingharbour
Neendakara Fishing Harbour ലെ മീൻ കച്ചവടം വീഡിയോ ലിങ്ക് 👇
• Neendakara Fishing Har...
തങ്കശ്ശേരി കോട്ട, ലൈറ്റ് ഹൗസ്, ബ്രേക്ക് വാട്ടർ തങ്കശ്ശേരിയുടെ ചരിത്രം വീഡിയോ link👇
• തങ്കശ്ശേരിയിലെ | ലൈറ്റ...

Пікірлер: 20

  • @chintuzvlog
    @chintuzvlog2 жыл бұрын

    അടിപൊളി.... അണ്ണാ 💖💖💖

  • @thanattos4743
    @thanattos47432 жыл бұрын

    Suppar

  • @prathapchandran8473
    @prathapchandran84732 жыл бұрын

    Good.

  • @ashokgopalassery1473
    @ashokgopalassery14732 жыл бұрын

    👍👍👍

  • @arjunsatheesh3268
    @arjunsatheesh32682 жыл бұрын

    👍

  • @Lechuuuuss
    @Lechuuuuss2 жыл бұрын

    👍👍👍👍🥰🥰

  • @father_of_queens_6031
    @father_of_queens_60312 жыл бұрын

    👍🏽

  • @rahulunni6457
    @rahulunni64572 жыл бұрын

    😍😍😍😍

  • @rahulunni6457
    @rahulunni64572 жыл бұрын

    🐟🐠🐟🐠🦈

  • @clbiju
    @clbiju2 жыл бұрын

    Fishes are very expensive than outside market itself. Not a good place to buy fish. They loot people just in the name of vaadi fish.

  • @sheejarani3339
    @sheejarani33392 жыл бұрын

    Ini angottate pokam

  • @adarsh7987
    @adarsh79872 жыл бұрын

    At wht time should go der

  • @alappadansmedia8472

    @alappadansmedia8472

    2 жыл бұрын

    Sales will start at 12 noon

  • @bibincruz8121
    @bibincruz81212 жыл бұрын

    ❤️❤️❤️

  • @oldmalayalammovies6430
    @oldmalayalammovies64302 жыл бұрын

    ഇവിടെ എത്ര മണിക്ക് ആണ് കച്ചവടം

  • @alappadansmedia8472

    @alappadansmedia8472

    2 жыл бұрын

    ഇവിടെ ഉച്ചയ്ക്ക് 12 മണി മുതൽ കച്ചവടം ആരംഭിക്കും. .

  • @Dhanam1988
    @Dhanam19882 жыл бұрын

    👍👍👍

  • @kanakaraj8523
    @kanakaraj85232 жыл бұрын

    👍

  • @Dhanam1988
    @Dhanam19882 жыл бұрын

    👍👍👍

Келесі