പൂജാമുറിയുടെ സ്ഥാനം- | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു

Place of Pooja Room according to Vasthu Shastra | Kanippayyur Krishnan Namboothiripad
വാസ്തുപ്രകാരം നിർമ്മിക്കുന്ന വീടുകൾ പ്രപഞ്ചത്തിലെ ഊർജ്ജവുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കുന്നു.
വാസ്തുപ്രകാരം വീട്ടിലെ പൂജാമുറിയുടെ സ്ഥാനം നിർണ്ണയിക്കുമ്പോൾ അറിയേണ്ടതിനെക്കുറിച്ചു ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് പറയുന്നു
Check Vasthu for Home or Commercial Space: kanippayyur.kondattamdigital....
Check Nallaneram (Kallidal, Kutti Adikkal, Utharam Veppu, Griha Pravesham)
► kanippayyur.kondattamdigital....
For Booking Appointment for Vasthu Online Consultation
► kanippayyur.com/vasthu
(പ്ലാൻ വരയ്ക്കുന്നതു മുതൽ ഗൃഹപ്രവേശം വരെയുള്ള എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭ്യമാണ്)
Place Vasthu Order for New Plan or Existing Plan on Kanippayyur Android App: play.google.com/store/apps/de...
Subscribe for more Videos: kzread.info...
Facebook: KanippayyurVasthu
Write to us at: info@kondattamdigital.in
#വാസ്തു #വാസ്തുശാസ്ത്രം #കാണിപ്പയ്യൂർമന #കാണിപ്പയ്യൂർകൃഷ്ണൻനമ്പൂതിരിപ്പാട് #കാണിപ്പയ്യൂർവാസ്തു

Пікірлер: 36

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re Жыл бұрын

    Thanks Sir. Vere chilar psraunnath Bhayanakam. 🙏🌷

  • @prathapnair4530
    @prathapnair4530 Жыл бұрын

    Thank you sir. Everyone is saying one one thing and state to state different beliefs. I trust yours as authentic.

  • @muraleedharannair3504
    @muraleedharannair350425 күн бұрын

    Oru Nalla Sandesham......

  • @marimuthu8716
    @marimuthu87162 жыл бұрын

    Thanks

  • @vineeshsanju6779
    @vineeshsanju67792 жыл бұрын

    🙏🙏🙏👌

  • @User123-b2u
    @User123-b2u2 жыл бұрын

    🙏🙏🙏

  • @aryasvlog1187
    @aryasvlog11872 жыл бұрын

    🙏

  • @devipriya527
    @devipriya527 Жыл бұрын

    Hall nte Kizhakku thekku corner il vekkan pattumo? Flat anu..avideye place ullu.

  • @phoenix.354
    @phoenix.354 Жыл бұрын

    🙏🙏🙏🙏

  • @marimuthu8716
    @marimuthu87162 жыл бұрын

    Thekkudharshanamull veettil thekkumadhyabagathu vadakkunokkiyanu poojamuri ullathu ithu sariyano thirumeni

  • @rejithar9499
    @rejithar9499 Жыл бұрын

    Vadakkottu Nokki ninnu vilakku thozhunnathu dhoshamundo thirumeno ,

  • @pisthu10
    @pisthu10 Жыл бұрын

    Namaskaram 🙏 My question - do we light the vilaku standing or sitting in our home pooja room? What I mean is do we keep the bhagwan’s picture on a platform closer to the floor which facilitates sitting and lighting the vilaku or at higher level that facilitate standing and lighting the vilaku. Hope to clear this doubt thirumeni 🙏

  • @diyadeerajworld3748
    @diyadeerajworld37486 ай бұрын

    Pooja muri adakkamo Plzz parayumo തിരുമേനി

  • @swaminadhankk5660
    @swaminadhankk56602 жыл бұрын

    🙏🙏🙏🙏ശാസ്ത്രഗ്രന്ഥ സൂചന ശ്ലോകവിവരണം കൂടി ഉൾപെടുത്തി വിവരിക്കുമോ തിരുമനസ് 🙏👌

  • @user-lz7og4zp5h
    @user-lz7og4zp5h3 ай бұрын

    പൂജമുറിയുടെ വാതിൽ ഇതു ഭാഗത്താണ് ഉത്തമം

  • @bijubiju6603
    @bijubiju66039 ай бұрын

    Okthirumeni

  • @padmajap1095
    @padmajap10952 жыл бұрын

    Stair case kayaripokunna bagath kurach spaceund abide photos vekkamo padinjarottanu darsanamvaruka

  • @user-zn7gm9uc1c
    @user-zn7gm9uc1c8 күн бұрын

    പൂജാ മുറിയിൽ ഇപ്പോഴും light ഇടണോ? Pls anyone reply me

  • @jennifersyriac9677
    @jennifersyriac9677Ай бұрын

    stair കേറി വരുന്ന ദർശനമുള്ളത് പൂജാമുറിയാക്കാമോ ഇവിടെ പടങ്ങൾ എവിടെ വയ്ക്കണം

  • @sudinaek9610
    @sudinaek9610 Жыл бұрын

    balconyil prathana area vekkamo

  • @sudinaek9610

    @sudinaek9610

    Жыл бұрын

    Kizhakku thekke moolayil

  • @sujathakadankottu1335
    @sujathakadankottu133510 ай бұрын

    തെക്ക് ദർശനമായ വീട് കിഴക്ക് പൂജാമുറി ഇത് കിഴക്കോട്ടേക്ക് കുറച്ചു തള്ളിയിട്ടാണിരിക്കുന്നത് ശരിയാണോ

  • @devassykuttypt1534
    @devassykuttypt15348 ай бұрын

    2024,il, vella, pokkam, varumo,

  • @trivandrumfabrication7727
    @trivandrumfabrication77276 ай бұрын

    കന്നിമൂലയിൽ പൂജാമുറി ആകാമോ തിരുമേനി

  • @babup.k9000

    @babup.k9000

    6 ай бұрын

    ആകാം.

  • @anilak7137
    @anilak71376 ай бұрын

    നന്ദി 🙏🏻🙏🏻🙏🏻 ഒരു സംശയം വടക്കേ ഭാഗത്തു ചുമരിൽ വച്ചാൽ എങ്ങനെ കിഴക്കോട്ടോ പടിഞ്ഞാരോട്ടോ നോക്കി praaർത്ഥിക്കും?

  • @babup.k9000

    @babup.k9000

    6 ай бұрын

    ആരും വടക്കുവശത്തെ ഭിത്തിയിൽ തെക്കോട്ടു തിരിച്ച് ദൈവങ്ങളുടെ Photo വയ്ക്കാറില്ല. കിഴക്ക് വശമോ പടിഞ്ഞാറ് വശമോ ആണ് Photo വയ്ക്കുക.

  • @babup.k9000

    @babup.k9000

    6 ай бұрын

    വടക്കുഭാഗത്തെ ഭക്തിയിൽ തെക്കോട്ട് തിരിച്ച് Photo വയ്ക്കരുത്. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വയ്ക്കാം.

  • @anukannan2600
    @anukannan2600 Жыл бұрын

    Staircase inu thazhe vilakku thelikkunnathu thettano

  • @tastebudsbyangamalikkari7410

    @tastebudsbyangamalikkari7410

    Жыл бұрын

    Tettanu

  • @rekhaunnikumar1226
    @rekhaunnikumar1226 Жыл бұрын

    കന്നി മൂലയിൽ വരാമോ

  • @babup.k9000

    @babup.k9000

    6 ай бұрын

    ആകാം. ദോഷമില്ല.

  • @santhoshperayam1474
    @santhoshperayam14742 жыл бұрын

    മനുഷ്യാലയത്തിൽ പൂജാമുറിയുടെ ആവശ്യം ഉണ്ടോ..? നാട് മുഴുവനും ക്ഷേത്രങ്ങളാണ് പിന്നെ എന്തിനുവേണ്ടിയാണു പൂജാമുറി...? വേണമെങ്കിൽ പ്രാർത്ഥനാ മുറി ആകാം. അവിടെ മറ്റൊന്നും വേണ്ട. സുഖ ദുഃഖ ങ്ങൾ ജീവിതത്തിൽ ഉള്ളതാണ്. ദുഃഖം വരുമ്പോൾ ജ്യോതിഷിയോ, വസ്തുക്കാരനെ യോ കാണാൻ പോകരുത്. പോയാൽ സമ്പത്തും സമയവും നഷ്ടപ്പെടും 100%ഉറപ്പ്

  • @user-SHGfvs

    @user-SHGfvs

    Жыл бұрын

    മണ്ടത്തരം പറയല്ലേ അമ്പലത്തിൽ തന്ത്രവും പൂജയും ഉള്ള അർച്ചകർക്കു vare വീട്ടിൽ pooja മുറിയുണ്ട്

  • @Vijayalakshmi-lw2re

    @Vijayalakshmi-lw2re

    Жыл бұрын

    Correct. Vilak kathikkuka prarthikkuka.

Келесі