പാടിയത് പാടി ഇനി പാടരുത് 🙏 chitra chechi | gowri laksmi

എട്ടാം വയസ്സിലെ മുറിവ് എൻറെ പേര് ലക്ഷ്മി പാട്ടിലെ വരികൾ എൻറെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ഗൗരി ലക്ഷ്മിയാണ് കേരളത്തിൻറെ മലയാളത്തിന്റെ വാനമ്പാടിയാണ് കെ എസ് ചിത്ര ഇനി എത്ര തലമുറ വന്നാലും എങ്ങനെയൊക്കെ പാട്ട് ഉണ്ടാക്കിയാലും മലയാളികൾ ഒരിക്കലും മറക്കാൻ സാധിക്കാത്ത പാട്ടുകാരി ചിത്ര തന്നെയായിരിക്കും എന്നാൽ ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കെ എസ് ചിത്ര
#kerala

Пікірлер: 1 100

  • @shagirkattoor2532
    @shagirkattoor253221 күн бұрын

    ഒരു സംശയം മാത്രമുള്ളൂ. ഇത് പാട്ടാണോ

  • @NandhuAnuraghmm
    @NandhuAnuraghmm21 күн бұрын

    ചിത്ര ചേച്ചിക്ക് പകരം വെക്കാൻ ഇനി ആളില്ല

  • @shibukumarr4659
    @shibukumarr465921 күн бұрын

    ഇതൊക്കെ പാട്ടാണെങ്കിൽ പാട്ടിനെ ,എന്ത് പറയും😅😅😅😅

  • @minuma6705
    @minuma670521 күн бұрын

    ആനയും ആടും തമ്മിലുള്ള വ്യത്യാസം തെരുവിൽ ഉള്ള കുട്ടികൾ പാടുന്ന പാട്ട് ഇവളുടെ പാട്ടിനേക്കാൾ എത്രയോ മികച്ചത് ഇക്കാലത്തു നല്ലതെന്നു പറഞ്ഞു അഭിമാനിക്കാൻ നമുക്കെന്തുണ്ട്

  • @thathwamasikudumbasree
    @thathwamasikudumbasree14 күн бұрын

    എത്ര കാലം കഴിഞ്ഞാലും ചിത്ര ചേച്ചി ഞങ്ങളുടെ സ്വന്തം

  • @lekhamadhu8220
    @lekhamadhu822021 күн бұрын

    ഇവൾക്ക് നന്നായി dress ചെയ്തു കൂടെ.. ചിത്രച്ചേച്ചിയെ എന്തിനാ ഇവിടെ പരാമർശിക്കുന്നത്. ചേച്ചീ എന്നും നമുക്ക് സ്വന്തം.

  • @albinthomas3211
    @albinthomas321112 сағат бұрын

    അവൾ പാട്ടിലൂടെ അവതരിപ്പിച്ചത് അവൾക്ക് നേരിട്ട ഒരു ദുരനുഭവം ആണ്

  • @sathimk4752
    @sathimk475221 күн бұрын

    തുണി ഉടുത്ത് നല്ല പാട്ട് പാട് ചിത്രിയെ കുറ്റം പറയാൻ ഇത് എവിടുന്ന് വന്നു

  • @prajithp7517
    @prajithp75174 сағат бұрын

    ചെറു പ്രായത്തിൽ അവൾക്കുണ്ടായ ഒരു അനുഭവത്തെ അവളുടെ വീറും വാശിയോടെയും അവൾ നാണക്കേടില്ലാതെ തുറന്ന് കാണിച്ചു ... ഒരു വിപ്ലവ സൂര്യൻ ആണ് അവൾ .... ഒരിക്കലും താഴ്ത്തി സംസാരിക്കാൻ അനുവദിക്കില്ല .

  • @ArtWithMyHeart123
    @ArtWithMyHeart12321 күн бұрын

    ഇതൊക്കെ പാട്ടാണെങ്കിൽ ഞാനും പാടി തുടങ്ങും 😬.ആത്മകഥ പറയാൻ ഇല്ല എന്നൊരു പ്രശ്നം മാത്രമേ ഉള്ളു 😂

  • @UmaBalan-bf3rc
    @UmaBalan-bf3rc14 күн бұрын

    കേരളത്തിൻ്റെ വാനമ്പാടി എന്ന ചിത്ര ചേച്ചിയേയും ഗായിക ഗൗരി ലക്ഷമിയേയും താരതമ്യം ചെയ്യേണ്ട ഒരു ആവശ്യവും ഇതിനില്ല സംഗീതം ഒരു കലയാണ് അത് ആസ്വാദിക്കുന്നത് പല വ്യക്തിത്വങ്ങളും❤

  • @simnapradeep4793
    @simnapradeep479314 күн бұрын

    കേരളത്തിൽ വാനം പാടി ചിത്ര ചേച്ചി തന്നെ... 🤩🤩

  • @Dayana-uu3su
    @Dayana-uu3suКүн бұрын

    പാട്ട്കാരി പാട്ടിലൂടെ സാമൂഹ്യ വിമർശനം നടത്തി. ഗംഭീരം. പാട്ടിലും മാറ്റങ്ങൾ ഉണ്ടാവട്ടെ

  • @Sound_OF_Bookz
    @Sound_OF_Bookz21 күн бұрын

    ഇതും ചിത്രയും തമ്മിൽ ഒരു ബന്ധവും ഇല്ല

  • @TONYFRANCIS-se4uj
    @TONYFRANCIS-se4uj14 күн бұрын

    Chithra's skill set is next level she's trained

  • @sushalatham2987
    @sushalatham298721 күн бұрын

    ഇതിലും നല്ലത് കഥ പറയുകയാണ് സംഗീതം അതിന് അതിൻ്റെ അന്തസ്സ് വേണം

  • @Roshanxxx111
    @Roshanxxx11121 күн бұрын

    Satyam anu chithra paranjath

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj21 күн бұрын

    നിങ്ങളുടെ video reach ആകാൻ വേണ്ടി സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ അവർ ഇങ്ങനെ പറഞ്ഞു, അങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞു വെറുതെ ഈ controversy ൽ ഒക്കെ കൊണ്ട് വന്നിടല്ലേ. അവർ അങ്ങനെ പറഞ്ഞു എങ്കിൽ അവരുടെ വാ കൊണ്ട് പറയുന്ന edit ചെയ്യാത്ത video ഉണ്ടേൽ അത് ഇടുക. അല്ലാതെ പലരും പലതും പറഞ്ഞു എന്ന് ഇങ്ങനെ പ്രചരിപ്പിക്കൽ നിർത്തുക

  • @jishnur9885
    @jishnur988514 күн бұрын

    മാലേയം മാറോടലിഞ്ഞും

  • @user-rp6ic3me1l
    @user-rp6ic3me1l4 сағат бұрын

    Basically music is art ... People should understand that first , She made it with her own feelings and experience... Athanu art

Келесі