No video

പാർട്ടി ഒരാളുടെ ജീവിതത്തിൽ ഇടപെട്ടാൽ അവന്റെ ജീവിതം അവന് മാത്രം നിയന്ത്രിക്കാൻ പറ്റില്ല| Higuita |

Higuita 2023 Indian Malayalam-language political drama movie directed by Hemanth G Nair and produced by Bobby Tharian & Sajith Amma. It stars Suraj Venjaramoodu in the title role with an ensemble cast including Dhyan Sreenivasan, Manoj K. Jayan, Indrans, Abu Salim, Vineeth Kumar
.
Watch 300+ Malayalam Movies on SainaPlay 👇
For Android ▶ bit.ly/SainaPlayApp
For iOS ▶ apple.co/3MnUl3J
Web ▶ sainaplay.com
#Higuita #HiguitaMalayalamMovie #HiguitaMovieScene #SurajVenjaramooduMovie #DhyanSreenivasanMovie #dhyansreenivasan #PrasanthPunnapraScene
#Malayalam #MalayalamComedy #MalayalamMovies #LatestMalayalam #CinemaPoint #malayalamcomedyscenes

Пікірлер: 17

  • @MadstudiosDreamworks388
    @MadstudiosDreamworks388Ай бұрын

    പ്രശാന്ത് പുന്നപ്ര കിടിലൻ പെർഫോമൻസ്

  • @gokulam1161
    @gokulam116129 күн бұрын

    പാർട്ടിയുടെ ഔദാര്യം ഒരിക്കൽ പറ്റിയാൽ പിന്നെ അവൻ പാർട്ടിയുടെ അടിമ എന്ന് സാരം 😅

  • @TheUnProGamer.
    @TheUnProGamer.Ай бұрын

    അതേ ഒരുത്തനെ എങ്ങനെ മുടിപ്പിക്കാം എന്നു ഇവന്മാർക്ക് അറിയുന്നത് പോലെ വേറെ ആർക്കും അറിയില്ല

  • @vivaespana1933
    @vivaespana193327 күн бұрын

    ഇതിൽ അമാ പറഞ്ഞാ വാക്ക് സത്യമ്മൻ നല്ല ജീവിതം നമ്മുടെ മുന്നിൽ വന്നു നിൽക്കില്ല. നല്ല ജീവിത ലഭിക്കാനുള്ള കഷ്ട്ടപാടുകളെ ഓർക്കുബോയന്ന്. തല വേദന.ഞാൻ അനുഭവിച്ചതാണ്💯💯💯

  • @Sujithnair009
    @Sujithnair009Ай бұрын

    പുന്നപ്ര ബൈജു അദ്ദേഹത്തിന് ഇങ്ങനെയും ഒരു വേഷം ചെയ്യാൻ പറ്റുമെന്ന് ഞാൻ കരുതിയില്ല കുറച്ചേ ഉള്ളൂ എങ്കിലും അത് തന്മയ്തത്തോടെ ചെയ്തു 👍👏👌👌

  • @RRA230
    @RRA230Ай бұрын

    അതേ നഷ്ട്ട കളിക്ക് നിൽക്കാറില്ല ജനസേവനമല്ല ലക്ഷ്യം എങ്ങനെയൊക്കെ പണമുണ്ടാക്കാം എന്നാണ് 😏

  • @sulabhasajith5699
    @sulabhasajith5699Ай бұрын

    Baijuuuu 🥰

  • @kirangangan7299
    @kirangangan729929 күн бұрын

    ബൈജു ചേട്ടൻ 💥💥💥💥q

  • @manishsuresh4996
    @manishsuresh4996Ай бұрын

    ഒരു സിനിമയായാൽ ഇങ്ങനെ ഒക്കെ സത്യം വിളിച്ച് കൂവല്ലേ😂😂😂

  • @a.run143
    @a.run14325 күн бұрын

    4:13.... എന്നും പാർട്ടി അടിമ ആയിരിക്കണം ന്

  • @ldreams730
    @ldreams730Ай бұрын

    Kidu actingb

  • @Jhnjffrjnrdhn
    @JhnjffrjnrdhnАй бұрын

    3:47 true ... Cpm Ambedker nu ethirre malsarichittund 1952 il anenn thonnnunnu

  • @RR-tc1se

    @RR-tc1se

    27 күн бұрын

    Ndi... ബോംബെ യിൽ അന്ന് മത്സരിച്ചത് കോൺഗ്രസ്‌ ആണ്

  • @AjithKumar-in6vs
    @AjithKumar-in6vs24 күн бұрын

    Please upload full movie

  • @Speaks_facts
    @Speaks_facts29 күн бұрын

    Seriously.. party party.. it’s like frog in a well.. 🥴🥴

  • @prijithgopalakrishnan3222
    @prijithgopalakrishnan322227 күн бұрын

    Ayapa Baiju vedikett acting

Келесі