പോളിംഗിലെ കുറവ് ആർക്ക് ഗുണം? | Kerala Lok Sabha Polling: Voter turnout drops | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 420

  • @militarydots001
    @militarydots0013 ай бұрын

    ഇലക്ഷൻ കമ്മിഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ്... രാജ്യത്തുടനീളം പോളിംഗ് കുറയാൻ കാരണം.

  • @imo9545

    @imo9545

    3 ай бұрын

    ​@@peeyar2000മനുസ്മ്രിതി മതി. അതാകുമ്പോൾ അടിപൊളി ആണ് 🤣🤣

  • @basheertsthachody-xp8et

    @basheertsthachody-xp8et

    3 ай бұрын

    അതൊരു fact ആണ് 🤝

  • @Human01957

    @Human01957

    3 ай бұрын

    @@peeyar2000ullathu palikadey kashttam

  • @muhammedkasrej8986

    @muhammedkasrej8986

    3 ай бұрын

    ​@@peeyar2000do you believe in modi government???😂😂😂

  • @sayyidameerudheen481

    @sayyidameerudheen481

    3 ай бұрын

    ചാണകവും ഗോമൂത്രവും കഴിച്ചാൽ മതി എല്ലാ പ്രശ്നവും തീരും ​@@peeyar2000

  • @user-gy4sx8ec1c
    @user-gy4sx8ec1c3 ай бұрын

    കഴിഞ്ഞ തവണത്തേതിനേക്കാൾ വോടിംഗ് ശതമാനം ഇത്തവണ കുറയാൻ കാരണം കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒരു യൂ ഡി എഫ് അനുകൂല തരംഗം ഇത്തവണ ഇല്ലാത്തത് കൊണ്ടാണ്, കാരണം കഴിഞ്ഞ തവണ പാർലിമെന്റ് ഇലക്ഷന് തൊട്ട് മുൻപ് നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് നിയമ സഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്‌ വിജയം തന്നെയാണ്, മോഡിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാൻ കോൺഗ്രസിനെ കഴിയു എന്നും രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്നുമുള്ള വലിയ പ്രചരണം ഉണ്ടായിരുന്നു, ഭൂരിപക്ഷം മലയാളികളും അത് വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്, അത് കൊണ്ട് വലിയൊരു വിഭാഗം ആളുകളും കഴിഞ്ഞ തവണ യൂ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു, മാത്രമല്ല കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു വിശ്വാസികൾ ഉള്ള പാർട്ടി ആയ സിപിഎം നു ശബരിമല വിഷയത്തിൽ ഉണ്ടായ തിരിച്ചടി കൂടി യൂ ഡി എഫിന് അനുകൂലമായി വന്നിരുന്നു, അത് കാരണം കേരളത്തിൽ മുഴുവനും ഇടത് പക്ഷത്തിനു സാധാരണ ലഭിക്കാറുള്ള അനുഭാവി വോട്ടുകൾ വൻ തോതിൽ നഷ്ടപ്പെട്ടിട്ടുണ്ട്, അതും യൂ ഡി എഫിന് അനുകൂലമായ ഒരു തരംഗം സൃഷ്ഠിച്ചിട്ടുണ്ട്, കൂടെ ഇടതുപക്ഷ പ്രവർത്തകരുടെ ആ സമയത്തെ അമിത ആത്മ വിശ്വാസം ഉറച്ച പല മണ്ഡലങ്ങളിലും പ്രചാരണത്തിൽ ബാധിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷേ ഇത്തവണ ആ അമിത ആത്മ വിശ്വാസം ഉള്ളത് യൂ ഡി എഫിനാണ് അത് അവർക്ക് ഫീൽഡ് വർക്കിൽ ദോഷം ചെയ്തിട്ടുണ്ട് , പക്ഷെ ദേശീയ തെരഞ്ഞെടുപ്പു ആയതിനാൽ വലിയൊരു നഷ്ടം ആ കാരണം കൊണ്ട് യൂ ഡി എഫിന് ഉണ്ടാകില്ല, കാരണം കേരളത്തിൽ അപൂർവം സമയങ്ങളിൽ ഒഴികെ ഭൂരിഭാഗം പാർലിമെന്റ് തെരെഞ്ഞെടുപ്പിലും കോൺഗ്രസ്‌ അനുകൂല വോടിംഗ് പറ്റേൺ ആണ് ഉണ്ടാവാറുള്ളത്, അത് കൊണ്ട് ഇത്തവണ റിസൾട്ട്‌ വരുമ്പോൾ ഇടതു പക്ഷത്തിനു 6മുതൽ 10സീറ്റ്‌ വരെ ജയിക്കാൻ സാധിക്കും യൂ ഡി എഫിന് 10മുതൽ 14സീറ്റ്‌ വരെ ലഭിക്കാനും സാധിക്കും. ബിജെപി കേരളത്തിൽ ഇത്തവണയും പൂജ്യേപ്പി ആയി തുടരും. നിലവിൽ ഒരു സീറ്റ്‌ മാത്രമുള്ള ഇടതു മുന്നണിക്ക് വോട്ട് ഷെയറും സീറ്റും വർധിക്കും, അതാണ് നിലവിലെ കേരളത്തിലെ സ്ഥിതി, ജനങ്ങൾ വിധി എഴുതി കഴിഞ്ഞു, നമുക്ക് കാത്തിരിക്കാം സംഘി മുക്ത കേരളത്തിന്റെ മതേതര വിജയത്തിനായി 💞

  • @saifudheenjas4788

    @saifudheenjas4788

    3 ай бұрын

    😂തേങ്ങാ ക്കൊല പിണറായി ദുർഭരണം സഹിക്കാനും വയ്യ കോൺക്രസിനു വോട്ട് ചെയ്യാനും മടിയുള്ള കമ്മ്യൂണിസ്റ്റ് വോട്ടർ മാർ വോട്ട് ബഹിഷ്കരിച്ചു

  • @mohamedshareef3361

    @mohamedshareef3361

    3 ай бұрын

    എത്ര സാധ്യതയില്ലാത്ത ഊഹകഥയാ താൻ വിവരിക്കുന്നത്. സത്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണ വിരുദ്ധ വികാരം കൊണ്ട് ആ ഭരണ കക്ഷി അനുഭാവികൾ വളരെയേറെ വോട്ട് ബഹിഷ്കരിച്ചു. യുഡിഎഫിന് ഭരണ വിരുദ്ധ വികാരം ജനം വാശിയോടെ വോട്ട് നൽകുകയും ചെയ്തു.എന്റ വാർഡിലേ ഭൂരിഭാഗം പേരും ഭരണത്തിന് എതിരെ വാശി തീർക്കാൻ വോട്ട് ചെയ്തു തിരിച്ചു വന്നവരെ അവരിലൂടെ കേട്ടാണ് ഞാനിത് വിവരിക്കുന്നത്. ഇത് വോട്ട്ഫലം വരട്ടേ തനിക്ക് മനസിലാകും അത് വരെ ഇതുമായി ഇരുന്നോ

  • @AbdullaKoya-uk1jl

    @AbdullaKoya-uk1jl

    3 ай бұрын

    ഇതാണ് ശരിയായ നിഗമനം💯💯

  • @jamsheedjamsheed369

    @jamsheedjamsheed369

    3 ай бұрын

    Mechin kedayirunnu

  • @sunilmv4310

    @sunilmv4310

    3 ай бұрын

    ബിജെപിയും ഇടതുപക്ഷവും നേട്ടം ഉണ്ടാക്കും

  • @Punjabi_Radio
    @Punjabi_Radio3 ай бұрын

    എനിക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ല. കേരളത്തിൽ ഇല്ല. മാത്രമല്ല ഒരു രാഷ്ട്രീയ പാർട്ടിക്കാരും ഇത്തവണ സ്ലിപ് ആയി ജനങ്ങളെ കാണുവാനോ സംസാരിക്കാൻ ശ്രമിച്ചില്ല. നഗരങ്ങളിൽ മാത്രം ആയിരുന്നു അവരുടെ പ്രകടനം. പിന്നെ TV ചാനലിലും. പണ്ടൊക്കെ വോട്ടു സമയത്തു എങ്കിലും അവർ ജനങ്ങളെ കാണുമായിരുന്നു. പ്രതിനിധികൾ ജയിക്കുന്നു. പണം വാങ്ങുന്നു.

  • @rajuak5449
    @rajuak54493 ай бұрын

    അജിംസ് സാറിൻ്റെ വിലയിരുത്തൽ.സൂപ്പർ❤❤❤❤

  • @sayyidamr1971
    @sayyidamr19713 ай бұрын

    ബീപ് ശബ്ദം കാരണം എന്റെ bhoothil സ്‌ലോ ആയിരുന്നു 🔥❤️

  • @sunilmv4310

    @sunilmv4310

    3 ай бұрын

    Vvpat കാരണം ആണ്

  • @Liberal_

    @Liberal_

    3 ай бұрын

    VVPAT Slow ആണ്

  • @MillionWhats
    @MillionWhats3 ай бұрын

    സ്കൂൾ വെക്കേഷൻ ആയതിനാൽ ധാരാളം ഫാമിലികൾ ഇപ്പോൾ ഗൾഫിൽ എത്തിയിട്ടുണ്ട് . ഇതും ഒരു കാരണമാവാം.

  • @dreamworldmydreamland4848

    @dreamworldmydreamland4848

    3 ай бұрын

    ഒരു 4ഓ 5ഓ ശതമാനം ആയിരിക്കില്ലേ

  • @user-kn9mp1ms8m
    @user-kn9mp1ms8m3 ай бұрын

    ഇനി ഫലം അറിയണം എങ്കിലും വേണമല്ലോ 35 38 ദിവസം അതാണ് സഹിക്കാൻ കഴിയാത്തത് അട്ടിമറി നടത്തുകയാണെങ്കിൽ അതിനെല്ലാം ഉള്ള സൗകര്യവും ഉണ്ടാകും😊

  • @abz9635

    @abz9635

    3 ай бұрын

    Election keralathil alla india motham anu... Samayam edukum

  • @sunilmv4310

    @sunilmv4310

    3 ай бұрын

    ഒരു phase കൂടി നടക്കുന്നുണ്ട്

  • @beautifulmind1336

    @beautifulmind1336

    3 ай бұрын

    😂 ഇത് ippoyaano അറിയുന്നത് 😂 june വരെ ഒരു ഘട്ടം kayinaal 7 ദിവസം ഗ്യാപ്പ് ഉണ്ട് അത് ബിജെപി ക്ക് ഗുണം ചെയ്യും pulwama മോഡൽ ഇനിയും പ്രതീക്ഷിക്കാം 😂

  • @abdussalamvalappil9034
    @abdussalamvalappil90343 ай бұрын

    പോളിംഗ് ശതമാനം കുറഞ്ഞ് കാരണം ചൂട് തന്നെ, വേറെ ആരെയും കുറ്റം പറയേണ്ട.

  • @abz9635

    @abz9635

    3 ай бұрын

    Election anu valuth... Chood alla

  • @nahyannazeer43413
    @nahyannazeer434133 ай бұрын

    School വെക്കേഷന് ആയതിനാൽ നല്ലൊരു ശതമാനം ഫാമിലിയും വിദേശത്താണ്

  • @paultalks3893
    @paultalks38933 ай бұрын

    പി ടി നാസർ ഒക്കെ വായി പോയ കോടാലി പോലെ ആയി.. അജിoസ് കൊള്ളാം 👍

  • @abz9635

    @abz9635

    3 ай бұрын

    Nasar ne തല്ലി കൊല്ലണം

  • @aneeshmuhammed1693

    @aneeshmuhammed1693

    2 ай бұрын

    ഈ മുല്ല നാസർ ഒന്നാന്തരം കാലഹരണപ്പെട്ട കൊങ്കി ആണ്

  • @fazilrahman799
    @fazilrahman7993 ай бұрын

    ശക്തമായ ചൂടും കുറെയേറെ നേരം ക്യൂവിൽ നിൽക്കേണ്ടി വന്നതും ആളുകളെ വോട്ട് ചെയ്യുന്നതിൽ നിന്നും അകറ്റി നിർത്തിയിട്ടുണ്ടാകം . കുറെ യേറെ പെർ ഇന്നലെ കുഴഞ്ഞ് വീണ വാർത്ത നമ്മൾ കണ്ടതല്ലേ

  • @dreamworldmydreamland4848

    @dreamworldmydreamland4848

    3 ай бұрын

    ഞാൻ രണ്ട് തവണ പോയിട്ട ചെയ്തത്

  • @saleemkps3080
    @saleemkps30803 ай бұрын

    പഴയ കാലത്തിൽനിന്ന് വിഭിന്നമായി രാഷ്ട്രീയ വോട്ടുകൾ ഏറെ കുറഞ്ഞിട്ടുണ്ട്.

  • @englishclass7247
    @englishclass72473 ай бұрын

    Heat was one reason, then the process was slow. This is my experience

  • @nahasmohammed4102
    @nahasmohammed41023 ай бұрын

    Yes correct ആണ്

  • @FACTABLEREALM
    @FACTABLEREALM3 ай бұрын

    പുതിയ വോട്ടുകൾ കന്നി വോട്ട്പോൾ ചെയ്യുന്നതിൽ അലസതയുണ്ട്

  • @Ytube33
    @Ytube333 ай бұрын

    എന്നിട്ട് വേണം ഞമ്മക്ക് വോട്ടിങ് മെഷീനെ കുറ്റം പറയാൻ 🤲🏽🤲🏽🤲🏽🤣🤣

  • @saifudheenjas4788
    @saifudheenjas47883 ай бұрын

    പിണറായി ദുർഭരണം സഹിക്കാനും വയ്യ കോൺക്രസിനു വോട്ട് ചെയ്യാനും മടിയുള്ള കമ്മ്യൂണിസ്റ്റ് വോട്ടർ മാർ വോട്ട് ബഹിഷ്കരിച്ചു അതാണ് സത്യം 🙏🙏🙏

  • @muhamedkunhahammed1612

    @muhamedkunhahammed1612

    3 ай бұрын

    മൊയന്തനേപിന്നേആര്ഭരിക്കുംസംഘികളായABടീമുകൾഅതോടേപിച്ചതെണ്ടുംവർഗ്ഗീയകലാപംമൂലംസുധ'സതി'ഉളളി 'തലയൻ'എല്ലാംസംഘി

  • @dreamworldmydreamland4848

    @dreamworldmydreamland4848

    3 ай бұрын

    അയിന് പിണറായി അടുത്ത രണ്ടര വർഷം ഇവിടെ തന്നെ കാണും, അത് മാറാനുള്ള വോട്ടല്ലലോ ,

  • @padmanabhanthrissur7205

    @padmanabhanthrissur7205

    3 ай бұрын

    19വാഴകൾ എന്ത് ചെയ്തു അതാണ് വിഷയം

  • @dreamworldmydreamland4848

    @dreamworldmydreamland4848

    3 ай бұрын

    @@padmanabhanthrissur7205 പൂജപ്പ വാഴ പിണ്ടികൾ എന്ത് nd ചെയ്യുമെന്ന മൂത്രമേ

  • @Mrking-yn3ly
    @Mrking-yn3ly3 ай бұрын

    Real issue most of the people are out of country.. They are in vacation gulf and other country

  • @abz9635

    @abz9635

    3 ай бұрын

    നാറികൾ

  • @ritinmani1543
    @ritinmani15433 ай бұрын

    രാജ്യത്തെ ഇലക്ഷൻ സംവിധാനത്തിൽ വിശ്വാസം ഇല്ലാതെയായി അതുകൊണ്ടാണ് പോളിംഗ് കുറഞ്ഞത് എന്ന് തോന്നുന്നു.....

  • @ayoobpallipath8244
    @ayoobpallipath82443 ай бұрын

    അല്ല നാസറെ, പോളിങ്ങ് ശതമാനവും വോട്ടിംഗ് സ്പീഡും തമ്മിൽ എന്താണ് ബന്ധം. എത്ര മണി വരെ പോളിംഗ് നടന്നാലും പോൾ ചെയ്ത വോട്ടും പട്ടികയിലുള്ള വോട്ടും തമ്മിൽ കണക്ക് കൂട്ടിയല്ലെ ശതമാനം കണക്ക് കൂട്ടുന്നത്.

  • @aneeshmuhammed1693

    @aneeshmuhammed1693

    2 ай бұрын

    അങ്ങേർക്ക് തന്നെ അറിയില്ല എന്താണ് വിളിച്ചുകൂവുന്നതെന്നു

  • @mehaboob99ali76
    @mehaboob99ali763 ай бұрын

    പുതിയ ജനറേഷനിൽ അരാഷ്ട്രീയ വിൽക്കണം ഉണ്ട് എന്ന് തോന്നുന്നു

  • @naveenthomas1979
    @naveenthomas19793 ай бұрын

    This time a lot of NRI’s didn’t trace for voting due to high air tickets

  • @najiahamed5028
    @najiahamed50283 ай бұрын

    പോളിംങ് നട്ടപാതിരായ്ക്ക് കഴിയുന്നതും പോളിംങ് ശതമാനം ഉയരുനതും തമ്മിൽ ബന്ധമില്ല. ഏതെങ്കിലും മണിക്കൂറുകളിൽ ബൂത്ത് തീരെ കാലിയായി കിടക്കുകയും അവസാന നിമിഷങ്ങളിൽ വോട്ടർമാർ കൂട്ടത്തോടെ വരികയും ചെയ്തിട്ടുണ്ടാകാം.

  • @basheertsthachody-xp8et
    @basheertsthachody-xp8et3 ай бұрын

    Udf ന് വിചാരിച്ച മേൽകൈ കിട്ടില്ല

  • @tinuthomas5914

    @tinuthomas5914

    3 ай бұрын

    Poll ചെയ്യാത്ത വോട്ടുകൾ എല്ലാം udf nte ആണ്

  • @abdulgafoorv9522

    @abdulgafoorv9522

    3 ай бұрын

    യുഡിഫ് താരഗമാണ് ❤️

  • @basheertsthachody-xp8et

    @basheertsthachody-xp8et

    2 ай бұрын

    @@abdulgafoorv9522 കഴിഞ്ഞപ്രവശ്യത്തെ ❤️

  • @umark9665
    @umark96653 ай бұрын

    മുല്ലക്ക് തലച്ചോറില്ലേ.😮 പരമാവധി 5 - 7 മിനിറ്റല്ലേ ഒരാൾക്ക് വന്നുള്ളൂ. ? അത് കൂടുതൽ ആണോ എന്ന് 😅🤔

  • @jithinpoliyedathmohanan7237
    @jithinpoliyedathmohanan72373 ай бұрын

    Most of the people are out of state or country..me,my sister and her husband we work in Europe and my mom told me we had election list. A lot of my friends and students are outside and all are registered voters in this election 🗳️ 😅😅

  • @jacobalukkal9381
    @jacobalukkal93813 ай бұрын

    UDF കാർ താഴെ തട്ടിൽ വർക്ക്‌ ചെയ്തിട്ടില്ല. അത് തന്നെ കാരണം വോട്ടു കുറയുവാൻ

  • @ummerc7044
    @ummerc70443 ай бұрын

    അങ്ങനെ ആണെങ്കിൽ (പുറത്തു പോകുന്നവരെങ്കിൽ )പോളിംഗ് വളരെ നേരത്തെ അവസാനിക്കണമല്ലോ......?

  • @dreamworldmydreamland4848

    @dreamworldmydreamland4848

    3 ай бұрын

    ഉള്ളവർക്ക് ഉള്ള ഒരു വോട്ടിങ് ടൈം, 5മിനിറ്റിൽ കൂടുതൽ ആണ്, മുൻ കാലങ്ങളിൽ 3മിനിറ്റ് ഉള്ളിൽ കഴിഞ്ഞിരുന്നിടത്തണിത്

  • @sibiar9751
    @sibiar97513 ай бұрын

    Election Result Undu which is Amazing 🥰.

  • @sajig.mathew3007
    @sajig.mathew30073 ай бұрын

    In our place, most of the people are out side. Approximately 1000 votes, 280 people were out. Then how come.....

  • @lameshkl2561
    @lameshkl25612 ай бұрын

    നാലു മണിക്കൂർ നിന്നിട്ട് ആണ് ഞാനും എന്റെ വീട്ടുകാരും വോട്ട് ചെയ്തത്.

  • @shahishafishafi5509
    @shahishafishafi55093 ай бұрын

    മാപ്രാക്കൾ പറഞ്ഞാൽ പറഞ്ഞതാ... 😏😏😏

  • @ansaripdlmansaripdlm4049
    @ansaripdlmansaripdlm40493 ай бұрын

    കഴിഞ്ഞ നിയമസഭ യില്‍ 76%polling ഉണ്ടായിരുന്നു 99സീറ്റ് ldf നുകിട്ടി 2004ല്‍ 70% polling അന്ന്18 സീറ്റും ldfനു കിട്ടി. 2019ല്‍ 77%vote നടന്നപ്പോള്‍ 19സീറ്റ് udfന് കിട്ടി പത്തനംതിട്ടയില്‍ 116500vote 2019നേക്കാള്‍ കുറവാണ് ചെയ്തത്

  • @kalils
    @kalils3 ай бұрын

    Please this nasserka is not good for this show..😢

  • @thomasvarghese5087
    @thomasvarghese50872 ай бұрын

    ഇവരെ ആരെയും വോട്ട് ചെയ്തു ജയിപ്പിച്ചിട്ട് കാര്യം ഇല്ലെന്നു തോന്നിയ ആളുകൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതാണ്, പോളിംഗ് ശതമാനം കുറയാൻ കാരണം.

  • @Babus0514
    @Babus05143 ай бұрын

    ആളുകൾ വൈകി വന്നാൽ സമയം ലേറ്റായി വോട്ട് ചെയ്യേണ്ടി വരും അതും പോളിംഗ് ശതമാനവും തമ്മിൽ എന്ത് ബന്ധം.. ഇയാൾ എന്ത് തേങ്ങയാ പറയുന്നേ

  • @peeyar2000
    @peeyar20003 ай бұрын

    Ajims is right...This time we will see a surprising result.

  • @editzdigitalstudio7445
    @editzdigitalstudio74453 ай бұрын

    Grey n Black good color combination ... looks so cute .... kpt up

  • @Aboobacker-ir4ne
    @Aboobacker-ir4ne3 ай бұрын

    ഓരോ വ്യക്തിക്കും ഓരോ മിനിറ്റ് വീതം സ്ലോ ആയിരുന്നു അതോടൊപ്പം ജനങ്ങളെല്ലാവരും വൈകുന്നേരം അഞ്ചുമണിക്കാണ് വോട്ടിന് പിന്നീട് പോത്തി എത്തുന്നത്

  • @sainudheenme561
    @sainudheenme5613 ай бұрын

    എല്ലാവർക്കും മിണ്ടാതിരിക്കാം ഇനി ഒരു പ്രഖ്യാപനം മാത്രമേ ഉണ്ടാവുകയുള്ളൂ മോദി ഇന്ത്യൻ സുപ്രീംകോടതി അടക്കം അവരുടെ കാൽചുവട്ടിലാണ്

  • @abz9635

    @abz9635

    3 ай бұрын

    അത് അവരുടെ കഴിവ്

  • @shaharbana.k6466
    @shaharbana.k64663 ай бұрын

    എന്റെ ബൂത്തിൽ ഒരാൾക്ക് 4 മണിക്കൂറിലധികം ക്യുവിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്.

  • @abz9635
    @abz96353 ай бұрын

    Kure voters വിദേശത്തു ആണ്... Njn uk il

  • @iqbalpsmo
    @iqbalpsmo3 ай бұрын

    ശതമാനവും പോളിങ് സ്പീഡിനെ പറ്റിയും ബോധമില്ലാത്ത നാസർ

  • @mujeebrahmants7787

    @mujeebrahmants7787

    3 ай бұрын

    സഹോ. .. പുള്ളി ചോദിച്ചത് കറക്ട് ആണ്. ഉദാ. കഴിഞ്ഞ തവണ ആയിരം പേർ പട്ടികയിൽ ഉണ്ടായി തൊള്ളായിരം പേര് വോട്ടു ചെയ്തു. തൊണ്ണൂറ് ശതമാനം പോളിംഗ് നടന്നു.. ഇത്തവണ 1500 പേര് പട്ടികയിൽ വന്ന് 1200 പേര് വോട്ട് ചെയ്തു. എൺപത് ശതമാനം പോളിങ് നടന്നു. ഇങ്ങനെയുള്ള ശതമാന കണക്കിൽ എന്ത് കാര്യമാണ് ഉള്ളത് എന്നാണ് പുള്ളി ചോദിച്ചത്? എത്ര പേര് വോട്ട് ചെയ്തു എന്ന് എണ്ണം നോക്കണ്ടെ എന്നാണ് പുള്ളി സാംശയം ചോദിച്ചത്.

  • @chabdulbasheer2722
    @chabdulbasheer27223 ай бұрын

    CONDUCT A SURVEY --I THINK YOUNG GENERATION NOT INTERESTED --THERE IS A NEED TOTAL CHANGE IN VOTING PATTERN AND SYSTEM...

  • @wcdwiw
    @wcdwiw3 ай бұрын

    AJIMS good analysis

  • @midhunraj4294
    @midhunraj42943 ай бұрын

    അടുപ്പ് കൂട്ടി ചർച്ച 🤣🤣

  • @dreamworldmydreamland4848

    @dreamworldmydreamland4848

    3 ай бұрын

    മലമൂത്രത്തിൽ എന്നതാ

  • @jamshjamsh8988
    @jamshjamsh89883 ай бұрын

    കാത്തിരിക്കാനൊന്നുമില്ല.നിലവിൽ വിജയിക്കൂ നവർക്ക് ഭൂരിപക്ഷം കുറയും അത്ര തന്നെ

  • @dreamworldmydreamland4848

    @dreamworldmydreamland4848

    3 ай бұрын

    അതെന്താ

  • @drmuhamedrafeeq5340
    @drmuhamedrafeeq53403 ай бұрын

    പതിനഞ്ച് ഇരുപത് ശതമാനമെങ്കിലും പേർ പുറത്താണ്

  • @rahimpbava5286
    @rahimpbava52863 ай бұрын

    3വട്ടം ഞാൻ വോട്ട് ചെയ്യാൻ പോയി പക്ഷെ തിരക്ക് കാരണം 3വട്ടം രാത്രി 8 മണിക്ക് ആണ് എനിക്ക് വോട്ട് ചെയ്യാൻ ആയത്. 2മണിക്കൂർ 30 മിനിറ്റ് ക്യൂവിൽ നിന്ന് 😢

  • @f20promotion10
    @f20promotion103 ай бұрын

    ദീർഘമായ സമയം ക്യൂ നിൽക്കേണ്ടിവന്നു.അത് കാരണം പലരും വോട്ട് ചെയ്യാതെ മടങ്ങി ചിലർ തിരക്ക് കാരണം വോട്ട് ചെയ്യാൻ തന്നെ വന്നില്ല ..ഞാനും വോട്ട് ചെയ്തില്ല കാരണം ദീർഘമായ സമയം ക്യൂ നിന്ന് കൊണ്ട് വോട്ട് ചെയ്യാൻ എനിക്ക് സൌകര്യമില്ല😢

  • @mekerala
    @mekerala3 ай бұрын

    വടകരയിൽ പലയിടത്തും Slow ആയാണ്‌ നടന്നത്‌.. 7 മണിക്ക്‌ Qവിൽ ഉണ്ടായിരുന്നവർക്കൊക്കെ 9 മണിക്കാണ്‌ ചെയാൻ കഴിഞ്ഞത്‌..😕 പിന്നെ School/ College vacation കാരണം Family അടക്കം ഒരുപാട്‌ പേർ വിദേശത്ത്‌ പോയി..!

  • @abdulnoufal1509
    @abdulnoufal15093 ай бұрын

    ഇലക്ഷൻ കമ്മീഷൺന്റെ പ്രവർത്തികളിൽ പോലും ജനാധിപത്യ രീതിയിൽ നിന്നും മാറി ഫാസിസ്റ്റു അനുകൂല്ല നിലപാടിലേക്ക് മാറി ഇത് ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ട്ടപെട്ടു

  • @MohammedAreekadan
    @MohammedAreekadan3 ай бұрын

    അജിംസ് ൻ്റെ നീരീക്ഷണം ok

  • @ManojKumar-pi4kv
    @ManojKumar-pi4kv3 ай бұрын

    😊

  • @gopakumarkp
    @gopakumarkp3 ай бұрын

    പ്രധാന കാര്യം വിട്ടുപോയി അല്ലെങ്കിൽ മുക്കി. . പച്ചകൊടി പോക്കറ്റിൽ കൊണ്ടു നടക്കേണ്ടി വന്നതിന്റെ വിഷമം ലീഗ് പ്രവർത്തകർ തീർത്തു. . കോൺഗ്രസിന് പണി കൊടുത്തു.. മണ്ണാർക്കാട് മാത്രം നോക്കിയാൽ മതി അത് മനസിലാകും

  • @mohamedshareef3361

    @mohamedshareef3361

    3 ай бұрын

    അതുകൊണ്ട് സംഘി സംഘാവ് വിജയരാഘവന് വിജയം നൽകണമെന്നവർ ചിന്തിച്ചു എന്നാണോ .സംഭവിച്ചത് മുസ്ലിം സിപിഎംന് വോട്ട്ചെയ്യുന്നവർ കൂടി ഈ സംഘിക്ക് വോട്ട് കൊടുക്കേണ്ടെന്ന് വിചാരിച്ചു. ചെയ്തില്ലെന്നതാണ്

  • @sajadabdu7207

    @sajadabdu7207

    3 ай бұрын

    Gopetta ...Sangi aano Sagav aano?

  • @user-tw4zz8zl1f
    @user-tw4zz8zl1f3 ай бұрын

    Get ready to blame EVM on June 4

  • @mushthaqahmed9884
    @mushthaqahmed98843 ай бұрын

    1st ചെലച്ചത് ഏത് മൊയന്ത് ആണ് ?

  • @abduljaleelv.m1534
    @abduljaleelv.m15343 ай бұрын

    ഒരു കാര്യം മനസ്സിലായി. നാസർക്ക വെറും സീറോ എന്ന് അജിംസ്

  • @overseastrading5346
    @overseastrading53463 ай бұрын

    നാസർ ഉപയോഗിക്കുന്ന ഭാഷ ശ്രദ്ധിക്കാൻ താല്പര്യം. നല്ല മലയാളം ഉപയോഗിക്കാൻ എഡിറ്റർ അഡ്വൈസ് ചെയ്യുക

  • @reefgarden2420

    @reefgarden2420

    3 ай бұрын

    Aksharasfudadhayode nunaparanjalum kelkan oru rasamanu ❤

  • @50sherif
    @50sherif3 ай бұрын

    AFTER 10AM TO 4PM DUE TO THE TEMPERATURE POLING WAS VERY SLOW, AFTER THAT EVERYBODY REACHED TOGETHER FOR VOTING. BUT NOBODY CANNOT BEAR THE HEAT MORE THAN HALF AN HOUR. SO AFTER WAITING SOMETIME SOME PEOPLE RETURNRD WITHOUT VOTING UDF WILL LOSE SOME MORE VOTES AS MOST OF IT WAS UDF SUPPORTERS.

  • @musthafamundakkal716
    @musthafamundakkal7163 ай бұрын

    നാസർക്കാ അയാൾ പറയുന്നത് കേൾക്കൂ അതാണ് വിശകലനം

  • @navasmi6029
    @navasmi60293 ай бұрын

    🎉🎉🎉🎉🎉🎉❤❤❤

  • @sameerk
    @sameerk2 ай бұрын

    waiting for a thrilling result

  • @user-vq5ko6cp2h
    @user-vq5ko6cp2h2 ай бұрын

    പോലീങ് കുറഞ്ഞാൽ അത് ൽഡിഫ് നു ഗുണം ഇടതു വോട്ടുകൾ കൃത്യം ആയി പോൾ ചെയ്തു

  • @rahula1029
    @rahula10293 ай бұрын

    പോളി ശതമാനം കുറഞ്ഞതിലാണോ ഇന്ന് കരച്ചിൽ...😂

  • @jobnt9625
    @jobnt96253 ай бұрын

    സർപറഞ്ഞത് സത്യമാണ് യഥാർത്ഥത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ബൂത്ത് ലിസ്റ്റ് തയ്യാറാക്കിയത് കംപ്യൂട്ടറിന്റെ സഹായത്തോടെയാണ് അവർ. ലിസ്റ്റ് ആയി ബൂത്തിൽ ഇറങ്ങിയാൽ സത്യം മനസിലാക്കും

  • @abdulkareemthayyilthodika915
    @abdulkareemthayyilthodika9153 ай бұрын

    ഞാൻ ദുബായിലാണ്. ഇവിടെ എവിടെ നോക്കിയാലും ഭൂരിപക്ഷവും മലയാളികളാണ്. വെക്കേഷൻ ആയതുകൊണ്ട് എല്ലാവരും വിദേശത്താണെന്ന് തോന്നുന്നു. വോട്ടിംഗ് ശതമാനം കുറയാൻ അതും ഒരു കാരണമാണ്.

  • @khaderm4747
    @khaderm47473 ай бұрын

    സർ 12 pm to 3, 4, മണി വരെ പല ബൂത്തുകളിലും ആളുകൾ കുറവായിരുന്നു അത് കൊണ്ടാണ് ലാസ്റ്റ് സമയത്ത് തിരക്ക് സംഭവിച്ചത്

  • @saleemkps3080
    @saleemkps30803 ай бұрын

    മലബാറിൽ കുറെയേറെ ആളുകൾ ഉംറക്ക് പോയിട്ടുണ്ട്.കുറെപ്പേർ യൂറോപ്പിലുമുണ്ട്.

  • @jaseeljp3432

    @jaseeljp3432

    3 ай бұрын

    വെക്കേഷൻ ആയത് കൊണ്ട് കുറേപേർ വിസിറ്റിന് വിദേശത്തേക്ക് പോയിട്ടും ഉണ്ട്

  • @mekerala

    @mekerala

    3 ай бұрын

    ഉംറയേക്കാൾ school/college vacation കാരണം Family മൊത്തമായിട്ട്‌ Visitൽ ഗൽഫിൽ..

  • @mariasuzankuriakkose9351
    @mariasuzankuriakkose93513 ай бұрын

    Shafi No 1 Vargeeya vadi

  • @irshadirshu8129
    @irshadirshu81293 ай бұрын

    അജിംസ് വിലയിരുത്തൽ സൂപ്പർ. നാസർ എന്ത് തേങ്ങയാണ് പറയുന്നത്

  • @ShahJahan-gn4nr
    @ShahJahan-gn4nr3 ай бұрын

    Iyal enthu olekkaya parayunne? Out of Focus. Focus is out 🥺

  • @simib9121
    @simib91213 ай бұрын

    Agree with Ajims. There will be dark horses in this election.

  • @rahulkarat7021
    @rahulkarat70213 ай бұрын

    അടുപ്പുകൂട്ടി ചർച്ച ഭയങ്കര തോൽവി ആണല്ലോ 😂

  • @s.2697

    @s.2697

    3 ай бұрын

    നിനക്കൊക്കെ ചാണൻ mezhuki തൂറിയ ചർച്ച യെ പറ്റൂ

  • @SalahudheenAyyoobi-mt6lr

    @SalahudheenAyyoobi-mt6lr

    3 ай бұрын

    നിന്നെ പോൽ

  • @blackboybodt8010

    @blackboybodt8010

    3 ай бұрын

    തന്നെ പോലെയുള്ള chettakalakku അങ്ങനെ തോന്നൂ 😂😂😂

  • @dreamworldmydreamland4848

    @dreamworldmydreamland4848

    3 ай бұрын

    മല മൂത്ര വിസർജനത്തിൽ.... ചാണകം ഉൽപ്പാദിപ്പിക്കുന്ന പ്രോഗ്രാമുണ്ട് vro

  • @sayedbilalmaniyam1061
    @sayedbilalmaniyam10613 ай бұрын

    Polling percent..total voters÷total votes casted

  • @jithin6873
    @jithin68732 ай бұрын

    രാഷ്ട്രീയത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടകൊണ്ടാണ് പോളിങ് കുറഞ്ഞത്

  • @ebykt9489
    @ebykt94893 ай бұрын

    Peoples are abroad

  • @MuhammedAli-ce6wo
    @MuhammedAli-ce6wo3 ай бұрын

    ഒന്ന് കൊടുത്തത് നന്നായി! തൊടരുതെന്നു പറഞ്ഞാൽ തൊടരുത്,!, അടി കൊടുത്തില്ലായിരുന്നെങ്കിൽ നീ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലായിരുന്നു

  • @sabumoideen9299
    @sabumoideen92993 ай бұрын

    😢നാസർക പറഞ്ഞത് സത്യം ആണ് ഒരുപാട് ഫാമിലി വിദേശത്തു ആണ്

  • @AbdulRahman-ju8or

    @AbdulRahman-ju8or

    3 ай бұрын

    Appol vote flight vannatho😂

  • @nandakumarkollery6915
    @nandakumarkollery69153 ай бұрын

    Real issues lot of died voters are still inlist and NRI nrk etc sre to be kept away for calculating %

  • @saltmangotree-6295
    @saltmangotree-62953 ай бұрын

    ആളുകൾ ചൂട് കാരണം 4 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി ആരുമില്ലാതെ പെട്ടെന്ന് വോട്ട് ചെയ്തു വരാം എന്ന് കരുതി, അതാണ് ഇത്ര തിരക്ക് അവസാനം ഉണ്ടാക്കിയത്

  • @vigo6452
    @vigo64523 ай бұрын

    Udf❤❤

  • @subodhmishra3214

    @subodhmishra3214

    2 ай бұрын

    Bjp - 10, ldf - 6 and

  • @RAMLARinshi
    @RAMLARinshi3 ай бұрын

    കുറെ ഒക്കെ അജിംസ് പറഞ്ഞത് ശരിയാണ് .പക്ഷെ നസർകാ പറയുന്നത് അനുസരിച്ച് 5 മിനിട്ട് ആൺ വോട്ട് ചെയ്യാനുള്ള സമയം അങ്ങനെ aanakil ഒരു മണിക്കൂറിൽ 60 വോട്ട് പോൾ ചെയും 10 മണിക്കൂർ 600 വോട്ട് വരും പിന്നെ വെളളി ആയത് കൊണ്ട് മുസ്ലിങ്ങൾ പള്ളിയിൽ പോകുന്ന സമയത്ത് കൂടുതൽ സ്ഥലങ്ങളും ഫ്രീ ആയിരുന്നു .പിന്നെ പണ്ടത്തെ പോലെ പ്രവര്ത്തകര് ജോബ് ഓയിവാകി ഒന്നും മിക്ക സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നില്ല .മുമ്പ് വാഹനത്തിൽ കൊണ്ട് പോകുന്നു ഫുഡ് വരെ ഹുണ്ടാകും eppol അദ് ഒന്നും ഇല്ല.പിന്നെ ജോലി കളഞ്ഞ് പ്രവർത്തിച്ചിട്ട് കാര്യം ഇല്ല എന്നു് പ്രവർത്തകർക്കും മനസ്സിലായി .പിന്നെ വോട്ട് ചെയ്തിട്ട് എന്ത് കാര്യം എന്നു് ചിന്തിക്കുന്നവർ യുവ വോട്ടർമാർക്ക് payaya വോട്ടർമാരെ പോലെ ചിന്തിക്കുന്നില്ല പിന്നെ ചൂട് .പിന്നെ സ്ഥിരം candidate .pinne 5 manik job kayinjhavar aan night oke vannh ചെയ്തത് .പിന്നെ വോട്ടിങ്ങിലെ തടസ്സം അല്ലാതെ നിങൾ പറയുന്ന കരുങ്ങൾ ഒന്നുമല്ല .idh ഇവിടെ മാത്രം അല്ല ഇന്ത്യ യിൽ മൊത്തത്തിൽ കാണപ്പെടും

  • @hometechandtips9175

    @hometechandtips9175

    3 ай бұрын

    അപ്പോൾ ഞങ്ങളുടെ ബൂത്തിൽ 1495 വോട്ടർ മാരുണ്ട് ഇവർ എല്ലാവരും വോട്ട് ചെയ്യണമെങ്കിൽ 24 മണിക്കൂർ എടുകുമല്ലോ ഞാൻ ഇന്നലെ രാത്രി 8 മണിക്കാന്ന് വോട്ട് ചെയ്തത്

  • @bapputtykmk1803
    @bapputtykmk18033 ай бұрын

    ഉദ്ദ്യോഗസ്ഥരുടെ പരിചയക്കുറവ് മാത്രമല്ല എല്ലാ ബൂത്തുകളിലും ആയിരത്തിലധികം വോട്ടർമാരുള്ളതും കാരണമായിട്ടുണ്ടാവും

  • @sivadasanbabu6766
    @sivadasanbabu67662 ай бұрын

    പാർട്ടി നേതാക്കൾ എല്ലാം അഡ്ജസ്റ്റ് ചെയ്തു പരസ്പര ധാരണയോടെ അഴിമതി ചെയ്യുന്നവരും ജനങ്ങളെ പറ്റിക്കുന്നവരുമാണെന്ന് വ്യക്തമായി ബോധ്യമായവർ വോട്ടെടുപ്പിൽ നിന്ന് ഒഴിഞ്ഞു മാറി.. എന്ന് തെളിഞ്ഞു.. Truly

  • @AbdulHameed-bz8qc
    @AbdulHameed-bz8qc3 ай бұрын

    ഏതാണ് ഇയാൽ? എന്തു വിലയിരുത്തലാണ് ഇത്? പോളിംഗ് ശതമാനം കുറവ്വെന്ന് പറഞ്ഞൾ ആകെ വോട്ട്ട ലിസ്റിൽ ഉള്ളവർ ബൂരിങ്കം വോട്ട് ചെയ്തിട്ടില്ല എന്നാണ് എന്ന് അറിയില്ലേ?

  • @Kumbidi6
    @Kumbidi63 ай бұрын

    മധ്യകേരളത്തിൽ പകുതി പേരും നാട്ടിൽ ഇല്ല എല്ലാവരും Abroad ആണ് നാട്ടിൽ ഉള്ളവർ ഒക്കെ ചെയ്തിട്ടുണ്ട്.

  • @sinanrahma1248
    @sinanrahma12483 ай бұрын

    വോട്ടിംങ്ങ് ഗാപ് ഫില്ലിംഗ് നടന്നില്ല അതിന് സമയം കിട്ടിയില്ല പൊതുവെ നാല്മണിക് ശേഷംമരിച്ചവരും നാട്ടിലില്ലാത്തവരും ഒഴിവുള്ള ബാകി വോടട്ുകൾ ചെയ്യാൻ സമയം കിടടാത്തത് കൊണ്ട്ാണ് ശതമാനം കുറഞത് അത് ഒരാൾക് കുറയും ആആൾ ഞാൻപറയുന്നില്ല

  • @user-qm8fc2or4g
    @user-qm8fc2or4g3 ай бұрын

    പോളിംഗ്പൊതുവെ സ്ലോ ആക്കിയത് മനഃപൂർവം ആണ് രാവിലെ ഞങ്ങളുട ബൂത്തിൽ തോന്നിയിരുന്നു

  • @basheerppcheruvadi6055
    @basheerppcheruvadi60553 ай бұрын

    ബൂത്തുകളുടെ എണ്ണം കുറച്ചതാണ് ഇത്ര അധികം സമയം വരി നിൽക്കേണ്ടി വരാനും വൈകാനും കാരണം

  • @BananBytes
    @BananBytes3 ай бұрын

    Avoid p t nasarkka from out of focus

  • @user-ym5kj9bn4q
    @user-ym5kj9bn4q2 ай бұрын

    നാസർ എന്താ പറയുന്നതു 😊 ഈ പരിബാടി കുളമാക്കരുതു , pls

  • @hackersaq8710
    @hackersaq87103 ай бұрын

    Covidil Aalukal Marichathanu poling % kurayan kaaranam 😢

  • @shemeersk5806
    @shemeersk58063 ай бұрын

    Sathyathil e frist reply paranja alinea ini ithilu iruthathiriko

  • @Vukunhan
    @Vukunhan2 ай бұрын

    സാദാരണ മാദിമങ്ങൾ പറയുന്ന കാര്യമാണ് കോൺഗ്രസിന് സംഘടന സംബിടാനം കുറവാണ് എന്ന്, എന്നാൽ തിരഞ്ഞെടുപ്പിൽ സംഘടന സംബിടാനം കൂടിയ പാർട്ടി യാണ് കോൺഗ്രസ്‌

  • @mohamedrasheed5761
    @mohamedrasheed57613 ай бұрын

    എന്ത് ചെയ്താലും ആര് പറഞ്ഞാലും ആര് കരഞ്ഞാലും ഞാൻ പിടിച്ച മുയലിന് നാല് ചെവി എന്ന് പറഞ്ഞപോലെ വോട്ടിംഗ് മെഷീനിൽ ഉള്ള വിശ്വാസം തന്നെ യാണ് കാരണം ഈ പറയുന്ന നിങ്ങൾക്ക് പോലും സത്യം അറിയാലോ എന്നിട്ടും ഒരു കീഴ് വഴക്കം പോലെ വേണ്ടാത്ത ചർച്ച ചെയ്യുന്നത് (ഒരു ടൈം പാസ്)

  • @habishareefshareefnbs8652
    @habishareefshareefnbs86522 ай бұрын

    Vimanam vilicha cash poyallo 😂😂😂😂

  • @user-vm7ng8nw2j
    @user-vm7ng8nw2j2 ай бұрын

    ഇപ്രാവശ്യം പോളിംഗ് വളരെ സ്ലോ ആയിരുന്നു അത്കൊണ്ട് 11 മണിവരെ വോട്ട് ചെയ്താൽ പോളിംഗ് കൂടില്ല

  • @PJ-Love-Peace
    @PJ-Love-Peace3 ай бұрын

    നിങ്ങളിനി ഏന്ത്യ് ഫലം പറഞ്ഞാലും, ഇനിയുള്ള കാലം സിപിഎംനേ വിശ്വസിച്ചു ന്യൂനപക്ഷം പോവാതിരുന്നാൽ നന്ന്

  • @map3181
    @map31813 ай бұрын

    നാട്ടിൽ അതിനു യുവാക്കൾ ഇല്ല. ഞാൻ അടക്കം ഉള്ള ആളുകൾ കേരളത്തിനു പുറത്തതാണ്.

Келесі