പാ.ചെയ്സ് ജോസഫ് പ്രസംഗിക്കുന്നു. കൃപയുടെ മാർഗ്ഗത്തെ തള്ളിക്കളയരുത് "WHAT IS GRACE ?"PR CHASE JOSEPH

Музыка

പാ.ചെയ്സ് ജോസഫ് പ്രസംഗിക്കുന്നു. കൃപയുടെ മാർഗ്ഗത്തെ തള്ളിക്കളയരുത് "WHAT IS GRACE ?"PR CHASE JOSEPH
/ ealivetv
.EA Networks Live brings you updates in real time. EA Networks helps you keep 'updated' even when you are on the go. It helps viewers access on all their devices including mobiles, smartphones, desktops and more. more live at
/ eachristiantv
Official Website: www.eaonlinetv.com
Facebook:
/ eaonlinetv
portraits,drone photography,live music,concert, music,wedding photography, wedding moments, wedding ceremony, engagement photos, bride book, Alappuzha, Ambalapuzha,Chengannur, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa,
*Copyright Statement *
This video is not intended to infringe any copyright laws in any way.
It is the copyrighted property of its respective owner(s).
*Copyright Statement *
⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered copyright infringement and will be dealth with.
Copyright © EA Online tv 2024
#Live #internet #Streaming #Provider #in #Kerala #Kerala
#events #Kerala #live #Kerala #live #webcast #Live #Streaming #service
#Provider #in #Kerala #Live #chakkapzham #webcasting #in #Kerala #Kerala #live
#webcast #wedding #live #from #Kerala #Funeral #live #from #Kerala
#live #biggboss #streaming #Kerala #live #wedding #webcast #from #Kerala #live
#funeral #webcast #from #Kerala #internet #live #in #Kerala #live
#internet #wedding #in #Kerala #live #internet #funeral #from #Kerala
#wedding #live #streaming #in #Kerala #Funeral #live #webcast #in
#Kerala #eventskerala #funeral #webcast #service #in #kerala
#Wedding #webcast #service #in #kerala #web #casting #service
#in #India #live #convention #live #wedding#tv
#wedding #tv #funeral#tv #live #tv#eaonlinetv8075415421

Пікірлер: 17

  • @mathewjoseph9925
    @mathewjoseph992516 күн бұрын

    praise the Lordപാസ്റ്റർ അങ്ങയുടെ ദൈവചന ശുശ്രൂഷ വളരെഅനുഗ്രഹമായി എൻ്റെ ശുശ്രൂഷയിൽ പ്രയോജനപ്പെട്ടു സ്നേഹത്തോടെഒരു കാര്യം ഓർപ്പിക്കുകയാണ് രക്ഷാകരമായ ദൈവകൃപയും സാമാന്യകൃപയും വചന അടിസ്ഥാനത്തിൽ മനസ്സിലാക്കി തരുന്നതിന് വളരെ നന്ദി പൊതുവായ ദൈവകൃപയിൽ തന്നെ ഓരോരുത്തരെ കുറിച്ചുള്ള ദൈവീക പദ്ധതികളില്ലേ അതിന് നാം വിലകൊടുക്കേണ്ട ആവശ്യമില്ലേ കൃപയാൽ എന്നെ എന്തിനാണ് വിളിച്ചത് ആരായിട്ടാണ് വിളിച്ചത്എവിടെ നില്ക്കാനാണ് വിളിച്ചത് ഈ ലക്ഷ്യം മനസ്സിലാക്കാതെ വ്യക്തിപരമായ ഉദ്ദേശ്യം അറിയാതിരിക്കുന്നത്പാപം അല്ലേ ദൈവത്തെ സ്നേഹിക്കുക പ്രസാദിപ്പിക്കുക എന്നൊക്കെപറഞ്ഞാൽ ദൈവം പ്രസാദിക്കുമോ ഇതിൻ്റെ പിന്നിൽ സാത്താൻ്റെ തന്ത്രങ്ങളില്ലേ സാത്താൻ്റെ തന്ത്രങ്ങൾ മനസ്സിലാക്കാനും കഴിയണ്ടേ സാത്താൻ്റെ പ്രവർത്തികളിൽ ഒന്ന് ലക്ഷ്യം തെറ്റിക്കുന്നതല്ലേ ലക്ഷ്യത്തിലെത്തരുത് അവിടെ സാത്താൻ ജയിക്കത്തില്ലേ നമുക്ക് ഒരു പ്രതിയോഗി ഉണ്ടെന്ന് വചനം പറയുന്നില്ലേ പാസ്റ്റർ കരഞ്ഞും കൊണ്ട് പറയുന്ന സത്യം പഠിപ്പിക്കാതെയും പഠിക്കാതെയും ജനത്തെ ചതിക്കുന്നതിൽ സാത്താന് ഒരു പങ്കും ഇല്ലേ ഈസത്യം മുഴുവൻ കേട്ടാൽ മതിയോ 2Cor4:3-4-,2cor10:3-5-ആത്മലോകത്തിലെ അദൃശ്യമണ്ഡലങ്ങളെകാണാനും അതിന് എതിരെ യുദ്ധം ചെയ്യുവാനും നാം പോരാളികളല്ലേ നമ്മുടെ യുദ്ധം കൃപയിൽ ആശ്രയിക്കുന്നത് കൊണ്ട് മാത്രമല്ലേ ജഡം ശത്രുവാണ് ലോകം ശത്രുവാണ് ഇതിൻ്റെ പിന്നിലുള്ള യഥാർത്ഥ ശത്രുസാത്താനല്ലേ കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയിൽ പരീക്ഷയിൽ കടത്താതെ ദുഷ്ടനിൽ നിന്ന് വിടുവിക്കണമേ എന്ന് പ്രാർത്ഥിപ്പാൻ പറഞ്ഞില്ലേ സ്വയം ലോകം ജഡം ഒന്നാമത്തെശത്രുവായ സാത്താനെയും അവൻ്റെ ആഴങ്ങളും തന്ത്രങ്ങളും തിരിച്ചറിയുന്നത് കൂടെയും ജയിപ്പാനും കൂടെ പഠിപ്പിക്കണമേ പകരം ഇന്ന് കാണുന്നത് പോലെ സാത്താന് ഇടം കൊടുത്തിട്ട്ശാസനയും ഭത്സനവും പറയുന്ന വ്യാജത്തെ മനസ്സിലാക്കുവാനും അവനെ എതിർക്കുവാനും ചവിട്ടിമെതിക്കുവാനും നമുക്ക് സാധിക്കും എന്നും കൂടെ വചന അടിസ്ഥാനത്തിൽ പഠിപ്പിക്കുന്നത് നല്ല പ്രയോജനം ഉണ്ടാകും കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ

  • @aryandaffodils7431

    @aryandaffodils7431

    10 күн бұрын

    നിങ്ങൾ ആരെ ആകുന്നു വിശ്വസിച്ചിരിക്കുന്നത് ' ആരാകുന്നു നിങ്ങളുടെ ഉപനിധി ' നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയം ഇരിക്കും.വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോൽ ഉള്ളവനും ക്രിസുതു തന്നെ ' അസത്യത്തെ നിങ്ങൾ തിരയുന്നു എങ്കിൽ ' നിങ്ങളുടെ സത്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കും ' സത്യം നിങ്ങൾ അറികയും സത്യം നിങ്ങളെ സ്വതതന്ത്രരാക്കുകയും ചെയ്യും 🙌ആരാധനക്ക് യോഗ്യൻ ' സൃഷ്ടാവു തന്നെ 🙌 എന്റെ കൃപ നിനക്കു മതി ' നിന്റെ ബലഹീനതയിൽ എൻറെ ശക്തി തികഞ്ഞു വരുന്നു.🙌 സത്യം അവർ അറിഞ്ഞിട്ടും സത്യത്തെ ത്യജിച്ചു കളഞ്ഞു...അതുകൊണ്ട് അവരുടെ ഹൃദയം ഇരുണ്ടുപോയി..ഈ ജനം അടുത്തുവന്നു വായ് കെണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു:എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി മന:പാഠമാക്കിയ മാനുഷകല്പനയത്രേ..അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും;അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മാഞ്ഞുപോകും.ദൈവം സ്നേഹം തന്നെ 🙌കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു അതിനും നിങ്ങൾ കാരണമല്ല ' ദൈവത്തിന്റെ ദാനമത്രേ ആകുന്നു. 🙌ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന് അടിമപ്പെട്ടിരിക്കുന്നു. കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിൽ തികഞ്ഞു വരുവിൻ ' 🙌

  • @jacobthomas3180

    @jacobthomas3180

    7 күн бұрын

    Pandu muthal ulla Brothern upadesham Aanu.you go to brothern church and be happy.chase ,shameer etc, stay in pentacostal label and ,avarude Eshtangal,nire vettan nokunu.

  • @valsapraisethelord143
    @valsapraisethelord1439 күн бұрын

    Amen Amen Amen Hallelujah

  • @aryandaffodils7431
    @aryandaffodils743110 күн бұрын

    45:55 to 54:20 സഭകളോട് ആത്മാവിന്റെ ശക്തമായ ദൂത് ആകുന്നു..🙌💔 Praying brother 🙌

  • @malayaleeworker6433
    @malayaleeworker643317 күн бұрын

    Praise the lord

  • @leelammaraju4211
    @leelammaraju421117 күн бұрын

    Amen praise the Lord

  • @jesuschrist9479
    @jesuschrist947910 күн бұрын

    Praise the lord 🙏🙏🙏

  • @kunjoocherian5564
    @kunjoocherian556417 күн бұрын

    Glory to God...hallelujah

  • @chinnaraj9874
    @chinnaraj987417 күн бұрын

    Praise God

  • @user-kz1gz8sd4t
    @user-kz1gz8sd4t10 күн бұрын

    Amen🙏

  • @licydas-xt7px
    @licydas-xt7px17 күн бұрын

    YESUVEEEEE STHOTHRAM HALLELUJAH GLORY AMEEN

  • @josejacob7279
    @josejacob727917 күн бұрын

    പാസ്റ്റര്‍ താങ്കൾ ഒരു ബൈബിൾ കോളേജ് തുടങ്ങാന്‍ തീരുമാനിച്ച് നടപടി aeduthal കൊള്ളാം, ഈ കാലത്തേക്ക് ഏതു ആവശ്യമാണ് .

  • @Wayajose

    @Wayajose

    13 күн бұрын

    ബൈബിൾ കോളേജുകളിൽ പഠിക്കാൻ ആളില്ലാതെ ഓരോന്നും അടച്ചു പൂട്ടുകയാണ്.

  • @johnvm8926

    @johnvm8926

    9 күн бұрын

    ഞൻ pokm❤

  • @jacobthomas3180
    @jacobthomas31807 күн бұрын

    Ipc karku onnum ariyilla ennu orikal paranju😂

  • @mollythomas7602
    @mollythomas760211 күн бұрын

    Praise God

Келесі