പൂച്ച വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാഗ്യങ്ങൾ കേട്ടുനോക്കൂ! നിരവധി പൂച്ച സംശയങ്ങള്‍ക്ക് മറുപടിയും

പൂച്ച വീട്ടിലുണ്ടോ? വളര്‍ത്തല്‍ നല്ലതാണോ?
കൂട്ടിലിടാമോ? വില്‍ക്കാമോ? ഉപേക്ഷിക്കാമോ?
വടികൊണ്ട് അടിക്കുന്നതിന്റെ വിധി?
പ്രസവിച്ചാല്‍ വീട്ടില്‍ ബറക്കത്ത് ഉണ്ടാകുമോ?
വീട്ടില്‍ പൂച്ച ചത്ത് കിടന്നാല്‍?
രോമം നജ്സാണോ? നിസ്കാരം ശരിയാകുമോ?
തുടങ്ങി എല്ലാ സംശയങ്ങളും ഇതോടെ തീരും!!!
Speech By Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1136
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 815

  • @THANZEEL
    @THANZEEL7 ай бұрын

    നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റു ചെയ്യാനും ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാനും മറക്കല്ലേ..! അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/DJxzmFbCZ3l7zhFvOFGIkB ഇന്ന് ചൊല്ലേണ്ടത്👇 kzread.info/dash/bejne/c3iGyJOHnJe6fdI.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html

  • @ajnasajs9497

    @ajnasajs9497

    7 ай бұрын

    ❤️അൽഹംദുലില്ലാഹ് ❤️

  • @MuhammedHaneefa-db3zw

    @MuhammedHaneefa-db3zw

    6 ай бұрын

    😊😊

  • @jashvlogSDVG

    @jashvlogSDVG

    6 ай бұрын

    P

  • @neeluhameed

    @neeluhameed

    6 ай бұрын

    Usthade ante makal prgnent aan 40 divasam aayittill ath toobilan aadiyam toobilayi athiloru toob aduthu athond Usthad nalla nilayil aa an duaa cheyyanem ❤

  • @muhammedmusthafa4454

    @muhammedmusthafa4454

    6 ай бұрын

    കോടമ്പുഴ ഉസ്താദിന്റെ മാർജാര ശാസ്ത്രം എന്ന ബുക്ക്‌ കിട്ടാൻ വഴി ഉണ്ടൊ?

  • @Bijumon-2962
    @Bijumon-29627 ай бұрын

    ഉസ്താദേ എനിക്ക് 4 kollam മക്കൾ ഇല്ലായിരുന്നു. ഒരു പൂച്ച ഞങ്ങളുടെ വീട്ടിൽ വന്നു പ്രസവിച്ചു. അൽഹംദുലില്ലാഹ് അതിന്റെ പിറ്റേ മാസം ഞാൻ പ്രേഗ്നട് ആയി. അൽഹംദുലില്ലാഹ് 💚💚🕋🕋

  • @abdusalam5975

    @abdusalam5975

    6 ай бұрын

    Ente veettil 2 cat vannu Njan iratta pettu.....

  • @Lubee_ss_Editz_444

    @Lubee_ss_Editz_444

    6 ай бұрын

    ഇങ്ങനെയൊകെ വിശ്വാസിക്കൽ കുറ്റകരമാണ് പൂച്ച പ്രസവിച്ചതും നിങ്ങൾക്ക് ഗർഭം ഉണ്ടായതുമായി യാതൊരു ബന്ധവുമില്ല. പൂച്ച പ്രസവിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക് ഗർഭമുണ്ടാകുമായിരുന്നു. ഞങ്ങളുടെ വീട്ടിൽ എത്രയോ പൂച്ചകൾ പ്രസവിച്ചിട്ടുണ്ട്.. കുറേ പൂച്ചക്കുട്ടികളും ഇപ്പഴും ഉണ്ട്. അതിനു എന്തെങ്കിലും ഗുണമോ ദോഷമോ ഉള്ളതായി എനിക്കു അനുഭവമില്ല

  • @kukuponnus

    @kukuponnus

    6 ай бұрын

    Enikkum oru gunavumundayittilla

  • @user-zy8ej4nj4k

    @user-zy8ej4nj4k

    Ай бұрын

    I​@@Lubee_ss_Editz_444

  • @AsisPk

    @AsisPk

    Ай бұрын

    6​@@Lubee_ss_Editz_444

  • @Somasundaran-cu5qm
    @Somasundaran-cu5qm2 ай бұрын

    എനിക്കും പതിനൊന്നു പൂച്ചകൾ ഉണ്ട് അവർക്ക് ആഹാരം കൊടുക്കാതെ ഞാൻ കഴിക്കില്ല അത്രയും ഇഷ്ടം ആ എനിക്ക് പൂച്ചയെ

  • @najisvlog3240
    @najisvlog32407 ай бұрын

    അൽഹംദുലില്ലാഹ് ഇവിടെ കുറെ പൂച്ചകൾ ഉണ്ട് ഉസ്താദേ ഒരുനേരം പോലും അവരുടെ വയർ നിറയാതെ ഞങ്ങൾക്ക് സമാധാനമില്ല ഒന്നുമില്ലെങ്കിലും ചോറെ ങ്കിലും കൊടുക്കും കണ്ണ് മുന്നിലുള്ള മിണ്ടപ്രാണികൾക് ഭക്ഷണം കൊടുക്കാൻ നമുക്കെല്ലാവർക്കും സാതിക്കട്ടെ ഇവിടെ വന്നുകയറിയ പൂച്ചയാണ് ഇപ്പൊ 4 കുട്ടികളുണ്ട് ഇങ്ങനെയുള്ള ക്ലാസുകൾ വളരെ ഉപയോഗമാണ് 👍എപ്പോഴും നമ്മളെ ചുറ്റി ചുറ്റി നടക്കും ഉപ്പച്ചിയുടെ വണ്ടിയുടെ ഒച്ച കേട്ടാൽ ഏത് ഉറക്ക മാണെങ്കിലും ഓടിയെത്തി കുഞ്ഞു മക്കളെ പോലെ വാതിൽക്കൽ വന്നു നിൽക്കും മാഷാഅല്ലാഹ്‌ അതൊക്കെ കാണുമ്പോ വല്ലാത്തൊരു സ്‌നേതോഷം വീട്ടുകാർ എല്ലാവരും കൂടി പോവുമ്പോൾ വണ്ടി കേറും വരെ വരും ഞങ്ങൾ വരുന്നത് കാത്തു അവർ ഇരിക്കും പുറത്ത് പോയി ഭക്ഷണം കഴിച്ചാൽ ഞങ്ങൾ അവിടുന്ന് അവർക്കൊരു ഓരി കൊണ്ടുവരും ശെരിയാ ഉസ്താദേ ഞങ്ങൾക്ക് 2 വർഷമായി ശെരിക്കൊരു ജോലി ഇല്ലാതായിട്ട് ഇടക്കൊക്കെ പണിയൊള്ളു സ്ഥിരമായി ബർകത്തുള്ള ജോലി ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ ഇന്ന് വരെ ഭക്ഷണ കൊടുന്നു ഒരു രൂപ പോലും കടമില്ല മാഷാഅല്ലാഹ്‌ ആടുകളും ഒരുപോത്തും ഉണ്ട് അവരിലും ഞങ്ങളിലും ഒക്കെ ബർകത് ചൊറിയാൻ ദുആരക്കണേ ഉസ്താദേ അനാവറെ ഫജ്‌ർ ഉസ്താദും കുടുംബവും പ്രവർത്തകരും അൻവരെഫജ്ർ കുടുംബവും എപ്പോഴും പ്രാർത്ഥനയിൽ ഉണ്ട്

  • @THANZEEL

    @THANZEEL

    7 ай бұрын

    🥰

  • @noushana3124

    @noushana3124

    7 ай бұрын

    മാസല്ല അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲🌹💚💚💚👍

  • @fathimaatk5711

    @fathimaatk5711

    7 ай бұрын

    ആമീ൯

  • @fathimaatk5711

    @fathimaatk5711

    7 ай бұрын

    ആമീ൯

  • @fathimaatk5711

    @fathimaatk5711

    7 ай бұрын

    അൽഹ൦ദുലിലൢാഹ്😢

  • @user-px3kk7kw5s
    @user-px3kk7kw5s7 ай бұрын

    എനിക്കും ഉണ്ട് 2പുച്ച എന്റെ മക്കൾക്കു ഭക്ഷണം കൊടുക്കുന്ന പോലെ അവർക്കും ഭക്ഷണം കൊടുക്കുന്നതും എനിക്ക് വളരെ സന്തോഷം ഉള്ള കാര്യമാണ് അൽഹംദുലില്ലാഹ്

  • @hiyamol1930
    @hiyamol19307 ай бұрын

    കടങ്ങൾ വീടാനും രോഗങ്ങൾ ഷിഫായ് കിട്ടാനും കിട്ടുന്ന പൈസയിൽ ബറക്കത്തുണ്ടാകുവാനും ദുആ ചെയ്യണം

  • @khaderabdul5730
    @khaderabdul57307 ай бұрын

    അൽഹംദുലില്ലാ മാഷാ അല്ലാഹ് എന്നും നല്ല അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തുള്ള ആയുസ്സ് നീട്ടി കൊടുക്കണേ ആമീൻ ആമീൻ യാറബൽആലമീൻ

  • @nisarantharasanthe8172
    @nisarantharasanthe81727 ай бұрын

    ഉസ്താദ് രോഗങ്ങൾ ഷിഫയായി റാഹത്തിലാകാൻ ദുആ ചെയ്യണേ 🤲🏻

  • @sunithakoduvath4283
    @sunithakoduvath42837 ай бұрын

    അൽഹംദുലില്ലാഹ് 🤲♥️ഇവിടെ ഒരുപാട് പൂച്ചകൾ ഉണ്ട് ഉസ്താദേ ഞാൻ വാതിൽ തുറക്കുന്നത് നോക്കി ഇരിക്കും അവർക്ക് തിന്നാൻ കിട്ടിയിട്ടേ പോകുകയുള്ളു ♥️മിണ്ടാ പ്രാണികളെ സ്നേഹിക്കാൻ നമുക്കൊക്കെ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @THANZEEL

    @THANZEEL

    7 ай бұрын

    آمين يا رب العالمين

  • @muhammedshameem7841

    @muhammedshameem7841

    6 ай бұрын

    Usthathe ente veettilum und rand kunjungal, athintethalla nokunnilla njangal pal kodth valarthi, ippo ella bakshanam kazikkum, ravile 6mani ayal grill muttum orappam chutt ath avark koduthal avar kazich povum

  • @jameelahassan5408
    @jameelahassan54087 ай бұрын

    അൽഹംദുലില്ലാഹ്..പൂച്ചയെ പ്രത്യേകമായി വളർത്തുന്നില്ല.. പക്ഷേ പൂച്ചകൾ എപ്പോഴും വരാറുണ്ട്... ചോറും മീനും എല്ലാം കൊടുക്കാറുണ്ട്.. വേനൽകാലത്തു പാത്രത്തിൽ വെള്ളം വെച്ച് കൊടുക്കാറുണ്ട്.. എല്ലാം ചെയ്യാറുണ്ട് .. നമ്മുടെ എല്ലാവരുടെയും സൽപ്രവർത്തികൾക്ക് അല്ലാഹ് ഇരിലോകത്തും പ്രതിഫലം നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... ദുആയിൽ ചേർക്കാൻ മറക്കരുതേ ഉസ്താദ്...

  • @najisvlog3240

    @najisvlog3240

    7 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @mrsnizar6017
    @mrsnizar60177 ай бұрын

    ഇവിടെയും പൂച്ചയും കുട്ടികളുണ്ട്. അവർക്ക് ഭക്ഷണം കൊടുക്കാറുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ.امين يارب العالمين

  • @RinshadRahim
    @RinshadRahim3 ай бұрын

    ഈ വീഡിയോ കാണുമ്പോൾ എവിടെ നിന്നോ വന്നു എപ്പഴോ എന്നിൽ അടുത്ത എന്നോട് ഇണങ്ങിയ ഒരു പൂച്ച എന്റെ കാലിനു ചേർന്ന് നിൽക്കുന്നു,❤

  • @safwaneilishsafwan1372
    @safwaneilishsafwan13727 ай бұрын

    അൽഹംദുലില്ലാഹ്.. മിണ്ടപ്രാണികളോട് കാരുണ്യം ചൊരിയൻ അല്ലാഹു നമുക്കൊക്കെ തൗഫീഖ് നൽകട്ടെ. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു എല്ലാവിധ ഖൈറും ബർകത്തും നൽകട്ടെ

  • @THANZEEL

    @THANZEEL

    7 ай бұрын

    آمين يا رب العالمين

  • @ajnasajs9497

    @ajnasajs9497

    7 ай бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @AshrafAshraf-ke8ck

    @AshrafAshraf-ke8ck

    7 ай бұрын

    ആമീൻ.. ആമീൻ 🤲🏻

  • @thwaibamoll6849

    @thwaibamoll6849

    7 ай бұрын

    ആമീൻ🤲🤲🤲

  • @nusaiba5716

    @nusaiba5716

    7 ай бұрын

    آمين

  • @FaisalvFaisalv
    @FaisalvFaisalv7 ай бұрын

    കടങ്ങൾ വീടാനും ഭർത്താവിന്ന് നിസ്ക്കാരം കൃത്യമായി നിസ്‌ക്കരിക്കാനുള്ള മനസുണ്ടാവാനും ദുആ ചെയ്യണേ.. അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ദീർഘയുസും അള്ളാഹു നൽകട്ടെ ആമീൻ

  • @THANZEEL

    @THANZEEL

    7 ай бұрын

    آمين يا رب العالمين

  • @jjzzjjssjzkdkzkkmmmmzmzmzz3779

    @jjzzjjssjzkdkzkkmmmmzmzmzz3779

    7 ай бұрын

    ആമീൻ ആമീൻ ആമീൻ 🤲🤲🤲😭😭😭

  • @afiyanizam

    @afiyanizam

    6 ай бұрын

    ആമീൻ 🤲🏻

  • @Anwarsadikh

    @Anwarsadikh

    4 күн бұрын

    പൂച്ചയെ വെറുതെ കൊടുത്താൽ കുഴപ്പം ഉണ്ടോ

  • @Anwarsadikh

    @Anwarsadikh

    4 күн бұрын

    ​@@THANZEELപൂച്ചയെ വെറുതെ കൊടുത്താൽ കുഴപ്പം ഉണ്ടോ..

  • @afsalafsi9517
    @afsalafsi95177 ай бұрын

    ഉസ്താദ് എന്റെ വീട്ടിൽ ഉള്ള പൂച്ച നിസ്കാരംനടത്തുബോൾ എന്റെ മടിയിൽ കയറി ഇരിക്കുന്നു അതാഹിയാതിൽ ഇരിക്കുബോൾ

  • @user-io6rq7qx1g
    @user-io6rq7qx1g6 ай бұрын

    എന്റെ ശരീരത്തിൽ ഉള്ള എല്ലാം അസുഖം മാറാൻ ഞങ്ങൾ സിഇഹർമൂലം കഷ്ടപ്പെടുന്ന കുടുംബമാണ് എത്രയും പെട്ടെന്ന് മാറാൻ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം

  • @juneethasalam7345
    @juneethasalam73457 ай бұрын

    ഇന്നത്തെ ക്ലാസ്സിൽ അറിയണമെന്ന് തോന്നിയ ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ച് - വളർത്തുന്ന പൂച്ച അല്ലെങ്കിലും മൂന്ന് നാല് പൂച്ച ഞങ്ങടെ വീട്ടിലും ഉണ്ട്. മ്ബിസ്മി പറഞ്ഞ് ഞാൻ ഭക്ഷണം കൊടുക്കാറുണ്ട്. ❤

  • @saleemrasiya7328
    @saleemrasiya7328Ай бұрын

    ഉസ്താദേ ഞങ്ങൾ ഒരു പാട് കടത്തിലാണ് ഇന്ന് ഉച്ചക്ക് ഒരു ചെറിയ പൂച്ചകുട്ടി വന്ന് കയറിട്ടുണ്ട് വന്നപ്പോൾ ചോറും വെള്ളം കൊടുത്തു ഇപ്പോൾ എന്റെ ഭർത്താവിന്റെ അടുത്ത് കിടന്ന് ഉറങ്ങുകയാണ് ഉസ്താദ് കടം വിടാനും ഒരു വിടാവാനും ദുഹാ ചെയ്യണം 18 വർഷമായി വാടകക്ക് താമസിക്കുന്നു

  • @user-ld2ry4or6j
    @user-ld2ry4or6j7 ай бұрын

    അൽഹംദുലില്ലാഹ് ഉപകാരപ്രദമായ അറിവുകൾ പഠിക്കാനും ജീവിതത്തിൽ പകർത്താനും നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ പ്രിയപ്പെട്ട ഉസ്താദിനെയും കുടുംബത്തെയും അല്ലാഹു സ്വർഗ്ഗവകാശികളിൽ ഉൾപെടുത്തട്ടെ ആമീൻ 🤲🤲🤲🤲

  • @sajeenabasheer7649

    @sajeenabasheer7649

    7 ай бұрын

    Aameen

  • @aneesaaneesa3284

    @aneesaaneesa3284

    2 ай бұрын

    Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @najeebmadappalli9528
    @najeebmadappalli95287 ай бұрын

    അൽഹംദുലില്ലാഹ്... വല്ലാത്ത സന്തോഷം ആയിട്ടോ ഉസ്താദേ.... ഇവിടെ ഒരു പൂച്ചയെ വളർത്തുന്നുണ്ട്. വ്യക്തമായ അറിയാത്ത പല സംശയങ്ങൾക്കും ഉത്തരം കിട്ടി. ഒരുപാട് സന്തോഷം ആയി.

  • @mymanuhubby
    @mymanuhubby7 ай бұрын

    ദുആ ചെയ്യണം ഉസ്താദ് അല്ല നല്ല അറിവുകൾ തരുന്ന ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും ഇത് കാണുന്നവർക്കും ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ

  • @tajuddeenpuduveettil1982

    @tajuddeenpuduveettil1982

    7 ай бұрын

    ,aameen

  • @juneethasalam7345
    @juneethasalam73457 ай бұрын

    بسم لله الرحمان الرحيم ❤️ الحمدلله ❤️ ماشاالله ❤ അല്ലാഹുവേ അൻവറേ ഫജ്റിന്റെ ക്ലാസ്സിൽ പഠിക്കുന്ന കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ തൗഫീഖ് നൽകണേ .❤🥰❤️ امين يا رب لعالمين 💚

  • @rinurena9487

    @rinurena9487

    7 ай бұрын

    Aameen Yaa Rabbal Aalameen

  • @user-le6cy7pv1j

    @user-le6cy7pv1j

    6 ай бұрын

    Masha.allah

  • @lyyyyyyy365
    @lyyyyyyy365Ай бұрын

    Njan muslim alla pakshe enikku ee video bayankara istayi.Enikkum indu oru poocha .

  • @muthup6392
    @muthup63927 ай бұрын

    അൽഹംദുലില 😢ഉസ്താദ് ദുഹ യിൽ എപ്പോഴും ഉൾപ്പെടുതുക 🤲🤲🤲

  • @ahsanhadi5346
    @ahsanhadi53467 ай бұрын

    അൽഹംദുലില്ലാഹ് 👍 ഹലാലായ മുറാദുകൾഹാസിലാകാൻദുആചെയ്യണേഉസ്താദെ 🤲⭐🌙

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds7 ай бұрын

    ഉസ്താദേ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തിനെയും നമ്മുടെ അൻവരെ fajrintey കുടുംബത്തെയും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻 അല്ലാഹുവെ ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ടവർക്കും ഖൈറും ബറകത്തും നിറഞ്ഞ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണേ മാലികുൽ mulookaaya അർഹമുറാ ഹീമാനം റബ്ബേ. എല്ലാവർക്കും നല്ലത് varuthaney 🤲🏻🤲🏻🤲🏻

  • @rukkyam911
    @rukkyam9117 ай бұрын

    രോഗം ശിഫയാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @CkmuhammadsinanSinan
    @CkmuhammadsinanSinan5 ай бұрын

    എനിക്കും പൂച്ചയുണ്ട് ഉസ്ദാതെ ഒരുപാട് പൂച്ചക്കളെ വളർത്തി ചിലതു അപകടങ്ങളിൽ മരിച്ചു പോയിട്ടുണ്ട് ഇന്നലെ ഒന്നും വണ്ടി കേറി മരിച്ചു പോയി ഒരുപാട് വിഷമം ഉണ്ട് ആരോടും പറയാൻ പറ്റാത്ത വിഷമം എല്ലാരും കളിയാക്കും ഞാൻ പൂച്ചയെ വളർത്തുമ്പോൾ ഉസ്താദ് ദുഹാ ചെയ്യൂ

  • @ashrafvhvh1622
    @ashrafvhvh16226 ай бұрын

    ഉസ്താദ് ഇത്രയും വിവരിച്ച് മനസ്സിലാക്കി തന്നതിന് വളരെ നന്ദി ഞാൻ പൂച്ചയെ വളരെ സ്നേഹിക്കാറുണ്ട് ദേഷ്യപ്പെടാറുണ്ട് ഉസ്താദ്

  • @sunithakoduvath4283
    @sunithakoduvath42837 ай бұрын

    അൽഹംദുലില്ലാഹ് ♥️ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അറിവും ഉപയോഗപ്പെടുത്താനും ഇരുലോക വിജയികളിൽ ചേരാനും ഞങ്ങൾക്ക്‌ ഒക്കെ തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲🕋🕋🕋💚

  • @rinurena9487

    @rinurena9487

    7 ай бұрын

    Aameen Yaa Rabbal Aalameen

  • @ajnasajs9497

    @ajnasajs9497

    7 ай бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @user-zv7mm9nl5b
    @user-zv7mm9nl5b5 ай бұрын

    I'm a Hindu.I appreciate you for this valuable information..sir.Thank you

  • @hajaravp6639
    @hajaravp66397 ай бұрын

    എന്റെ എല്ലാ ഹലാലയ മുറ ആത് കളും hasilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്😂😂😂😂😂

  • @fathimarayaroth851
    @fathimarayaroth8517 ай бұрын

    ഉസ്താദെ ക്ലാസ് വളരെ ഉപകാരപ്രദമാണ് അള്ളാഹു ഖൈറും ബർക്കത്തും ചൊരിയട്ടെ ആമീൻ ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞ്ഞങ്ങളെയും ഉൾപ്പെടുത്തണം ഇൻശാ അള്ളാ ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻🌹🌹🌹🌹🌹🌹🌹🌹

  • @naseemanasi9421
    @naseemanasi94217 ай бұрын

    അൽഹംദുലില്ലാഹ് ഉസ്താദദുആ യിൽ എന്നെ കുടുംബത്തെ ഉൾപ്പെടുത്തണംആമീൻ

  • @muhammadshafi8443
    @muhammadshafi84437 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲ഉസ്താദിന്റെ ദുഹയിൽ ഉൾപെടുത്തണേ 🤲

  • @musthafatp560
    @musthafatp5602 ай бұрын

    എൻറെ ഭർത്താവിന് പൂച്ചയെ നല്ല ഇഷ്ടമായിരുന്നു അടുത്ത വീട്ടിലെ പൂച്ച എപ്പോഴും വീട്ടിൽ വരുമായിരുന്നു ഐസ്ക്രീം കേക്ക് മത്സ്യം എപ്പോഴും കൊടുക്കുമായിരുന്നു റമളാൻ 21ന് മരണപ്പെട്ടു പോയി ആക്സിഡൻറ് മരണപ്പെട്ടു പോയി അപ്പോൾ ആ പൂച്ച ഞങ്ങളെ വീട്ടിൽ വന്ന് കരയുമായിരുന്നു എൻറെ ഭർത്താവിന് അല്ലാഹു സ്വർഗം കൊടുക്കട്ടെദുആ ചെയ്യണം ഉസ്താദേ വ ഉൾപ്പെടുത്തണം ഉസ്താദ് ഞങ്ങൾക്ക് ക്ഷമയും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം 😭😭😭😭😭😭😭😭😭

  • @DipuBhowmick-nk8xq

    @DipuBhowmick-nk8xq

    8 күн бұрын

    Ice cake backery kodukkarath kidny karal adichupokum

  • @ansilsharafudeen3822
    @ansilsharafudeen38227 ай бұрын

    അൽഹംദുലില്ലാഹ്.. നല്ല അവതരണം... പടച്ചവൻ ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲❤

  • @tajuddeenpuduveettil1982

    @tajuddeenpuduveettil1982

    7 ай бұрын

    Aameen

  • @shereefafaisal3475
    @shereefafaisal34757 ай бұрын

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @fathimariswana1318
    @fathimariswana13187 ай бұрын

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲അല്ലാഹുവിന്റെ ഇഷ്ട്ട അടിമയായി ജീവിച്ചു മരിക്കാൻ അള്ളാഹു ത്വാഫിക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ മക്കൾ ഇരുലോകത്തും ഉപകാര പെടുന്ന നല്ല സ്വാലിഹായ മക്കൾ ആവട്ടെ ആമീൻ യാറബ്ബൽ ആലമീൻ മകളുടെ വിവാഹം ഹൈറായി നടക്കാനും ദുഹാ ചെയ്യണേ എല്ലാം കടങ്ങളോ പ്രയാസംങ്ങളോ ഇല്ലാതെ ഹൈറായി നടക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲ഈ ക്ലാസ്സിലെ എല്ലാ ഇൽമുകളും ജീവിതത്തിൽ നിലനിർത്താനും അള്ളാഹു ത്വാഫിക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @SafiyaYousuf-qm5ye
    @SafiyaYousuf-qm5ye7 ай бұрын

    അല്ഹമ്ദുലില്ല ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ñഞങ്ങളെ ഉൾപെടുത്തുക 🤲🏻ameen

  • @user-lo1pp3lc5f
    @user-lo1pp3lc5f7 ай бұрын

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-ni9oh4nw7b
    @user-ni9oh4nw7b7 ай бұрын

    Mashaallah alhamdulillah... Yellavarudeyum dosangal allahu poruthu tharatte usthadinte class manassil vegam kayarunnathan yellavarkkum allahu hairum barkkathum nalkatte..... Usthade duha cheyyanam.... Ammeen ya rabbal alameen

  • @AnasKhan-xt6yp
    @AnasKhan-xt6yp7 ай бұрын

    💚ബിസ്മില്ലാഹ് ❤️അൽഹംദുലില്ലാഹ് 💚ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @shifasworld8625
    @shifasworld86254 ай бұрын

    ഉസ്താദെ എനിക്ക് 3 ആൺകുട്ടികളാണ് അൽഹംദുലില്ലാഹ് ഞാനിപ്പോ 4 month പ്രെഗ്നന്റ് ആണ് സ്വാലിഹായ ഒരു പെൺകുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ ചെയ്യേണ്ട എല്ലാ സൂറത്തുകളും ചെയ്യുന്നുണ്ട് 🤲ബുദ്ധിമുട്ടില്ലാതെ ഡെലിവറി നടക്കാനും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲

  • @richurinu7846
    @richurinu78467 ай бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്...ഉസ്താദ് ഞാൻ കേൾക്കാൻ ആഗ്രഹിച്ചതാണ് നല്ല ഒരു അറിവ് എന്റെ വീട്ടിലും ഉണ്ട് ഫാൻസി പൂച്ച... ഞാൻ വീടിനകത്തു കയറ്റാറില്ല രോമം കൊഴിയുന്നത് കൊണ്ട്.. പിന്നെ കുറെ നാടൻ പൂച്ചകളുമുണ്ട് അവർക്ക് എല്ലാവർക്കും ഞങ്ങൾ ഭക്ഷണം കൊടുക്കാറുണ്ട്

  • @shebeebsha7411
    @shebeebsha74117 ай бұрын

    ഉസ്താദ് വളരെ വിഷമത്തിലാണ് ദുആയിൽ ഉൾപെടുത്തണേ നാല് പൂച്ചകൾ ഉണ്ട് മൂന്നു കുട്ടികൾ ആണ് വന്നുകയറിയ പൂച്ചകൾ ആണ് ഭക്ഷണം കൊടുക്കുന്നുണ്ട് അള്ളാഹു ബർകത് നൽകട്ടെ സ്വീകരിക്കട്ടെ 🤲🤲🤲🤲🤲ദുആചെയ്യണേ 🤲🤲🤲😪മക്കൾക്ക്‌ ജോലികിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲😪😪😪

  • @_movie_media_
    @_movie_media_7 ай бұрын

    വിട് ഇല്ല ഉസ്താദ് വാദ്ഘാവിഡിലാണ്ഞാങ്ങൾ ദുഹാരകണം

  • @aminanooh3840
    @aminanooh38407 ай бұрын

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲

  • @fathimanasri826
    @fathimanasri8267 ай бұрын

    Alhamdulillah makalude kannil kuru und ath sifayavan ഉസ്താദ് ദുആ cheyyane

  • @jasmianasjasmi3026
    @jasmianasjasmi30267 ай бұрын

    അൽഹംദുലില്ലാഹ് ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഇത് അല്ലാഹുവേ ഇത്രപെട്ടന്ന് ഉസ്താദിനെ കൊണ്ട് ഇത് പറയിപ്പിച്ചല്ലോ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ......

  • @sakeenae9247
    @sakeenae92477 ай бұрын

    അൽഹംദുലില്ലാ ദുആയി ൽ ഉൾപെടുത്ത ന്നെ ഉസ്ത്താദെ

  • @shabeershahina972
    @shabeershahina9727 ай бұрын

    Masha allah Alhamdulillah orupad samshayam theerkkan kazinnu allahu nalla arivukal oro divasavum namuk paranju tharunna usthadin allahu afiyathodeulla deergayuss nalkate..aameen

  • @user-sg8el1cc5c
    @user-sg8el1cc5c7 ай бұрын

    ആനമുതൽ ചെറുകീടങ്ങൾവരെ എല്ലാംഅല്ലാഹുവിന്റെ ജീവനുള്ളസൃഷ്ടികളാണ് അവയെസ്നേഹിക്കുക ഉപദ്രവിക്കരുത്.മനുഷ്യരെസ്നേഹിക്കുന്നതിനേക്കാൾനല്ലത് മിണ്ടാപ്രാണികളാണ്★💚★💙★😥

  • @najisvlog3240

    @najisvlog3240

    7 ай бұрын

    👍

  • @bavapanakkad8914
    @bavapanakkad89147 ай бұрын

    Alhamdulillah duayil ulpeduthane 🤲

  • @sajithaashraf8622
    @sajithaashraf86226 ай бұрын

    ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @mariyaabdulkareem9509
    @mariyaabdulkareem95097 ай бұрын

    ഉസ്താദ് എല്ലാ ദുആയിലും എന്നെയും കുടുംബത്തെ യും ഉൾപെടുത്തണേ muraadukal ഹാസിലാവാൻ അസുഖം മാറാൻ മരണ പെട്ടു പോയവർക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്

  • @nadeerapk491
    @nadeerapk4917 ай бұрын

    അസ്സലാമു അലയ്കും ഉസ്താദേ അസുഖങ്ങൾ മാറുവാൻ പ്രേത്യേകം ദുആചെയ്യണേ

  • @zeenathvp1340
    @zeenathvp13407 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖം മാറാൻ 🤲🏻🤲🏻🤲🏻😓എനിക്ക് വീട്ടിൽ 6 പൂച്ചകൾ ഉണ്ട് ഞാൻ സുഖമില്ലാതെ എന്റെ വീട്ടിൽ ആയതോടെ എല്ലാ പൂച്ചകളുടെ കാര്യവും കഷ്ടത്തിലാണ് 😓😓😓 ഭക്ഷണം ഉണ്ടാക്കാനും കൊടുക്കാനും അവടെ ആരും ഇല്ല 😓🤲🏻🤲🏻🤲🏻oru സമാധാനവും ഇല്ല എന്റെ പൂച്ചകളെകുറിച്ച് ഓർക്കുമ്പോൾ.. 🤲🏻🤲🏻🤲🏻😓എല്ലാരും ദുആയിൽ ഉൾപ്പെടുത്തണേ തിരിച്ചു പോയി അവരെയെല്ലാം പഴയ പോലെ നോക്കാൻ ആഫിയത്തുള്ള ദീർഘായുസിനു 🤲🏻🤲🏻🤲🏻ഏതെങ്കിലും വീട്ടുകാർക്ക് അവിടെ ചെല്ലുന്ന പൂച്ചകൾക്ക് ഭക്ഷണം കൊടുക്കാൻ തോന്നാനും 🤲🏻🤲🏻🤲🏻😓

  • @Althaf502
    @Althaf5027 ай бұрын

    Mashaallah Alhamdulillah Manassile murathukal hasilavan prethegam dhua cheyyane usthad

  • @zeenathtk1981
    @zeenathtk19817 ай бұрын

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആ ചെയ്യണേ ഉസ്താദേ

  • @safeeranazeer2141
    @safeeranazeer21417 ай бұрын

    Duayil ulpeduthane usthade 🤲🏻

  • @NaseeraCH-ii6fj
    @NaseeraCH-ii6fj7 ай бұрын

    Alhamdulillah.Ennaum molaum ente uppaneum vilappetta duail 🤲🤲🤲 cherkanne usthade. aameen aameen yaarabbal aalameen...::;

  • @ayshaaboobacker5430
    @ayshaaboobacker54307 ай бұрын

    നമ്മൾ ചെയ്യുന്നതൊക്കെയും അമലായി അല്ലാഹു സ്വീകരിക്കട്ടെ ദുആ ചെയ്യണം

  • @KunnjippaPmr-mr2ir
    @KunnjippaPmr-mr2ir7 ай бұрын

    Alhamdulillah masha Allah ameen yarabbal alameen dua cheyyane

  • @s__s___s790
    @s__s___s7907 ай бұрын

    Alhamdulillah 💕 Aameen aameen yarabbl alameeen 🤲 dhuhail ulpaduthane usthade

  • @ArifaShamsudheen-yl7rg
    @ArifaShamsudheen-yl7rg7 ай бұрын

    രോഗങ്ങൾ മാറാൻ ദുആ ചെയ്യണെ ഉസ്താദെ

  • @CR7RIDER96
    @CR7RIDER967 ай бұрын

    ആമീൻ അൽഹംദുലില്ലാഹ് എല്ലാ വിധ മാനസിക ശാരീരിക ബുദധി മുട്ടുകളെ തൊട്ട് ഞങ്ങളെല്ലാവരേയും കാക്കണമേ റബ്ബേ ആമീൻ ആമീൻ സാമ്പത്തിക ബുദ്ധിമുട്ടുകളെ തൊട്ടും ഞങ്ങളെ കാക്കണമേ റബ്ബേ ആമീൻ ആമീൻ ഉസ്താദേ എന്നും ഞങ്ങളെ ദു:ആയിൽ ഉൾപ്പെടുത്തണമേ ആമീൻ എന്റെ ഇക്കാന്റെ ഓപ്പറേഷൻ ചെയ്ത വേദന പൂർണ്ണമായും മാറി സുഖപ്പെടാൻ ദു:ആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ ഞങ്ങളുടെ ഇക്ലാസ് എന്നും കൂട്ടായി നിലനിർത്തി തരണേ റബ്ബേ ആമീൻ ആമീൻ

  • @THANZEEL

    @THANZEEL

    7 ай бұрын

    آمين يا رب العالمين

  • @najumaashraf9387
    @najumaashraf93877 ай бұрын

    Chodikanamennu vijarichatha Alhamdulillah usthdinu Aayusum aarogiyavum prahanam cheyatte 🤲🤲🤲

  • @aminarahiman1445
    @aminarahiman14457 ай бұрын

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @ashiv947
    @ashiv9477 ай бұрын

    ഹലാലായ എല്ലാ നല്ല മുറാദുകളും ഹാസിലാവാൻ പ്രത്യേകം ദുആ ചെയ്യണം

  • @parisaezak6078
    @parisaezak60787 ай бұрын

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @user-kq6yw4yh6b
    @user-kq6yw4yh6b7 ай бұрын

    Duayil ulpeduthane usthade 🤲🤲🤲

  • @mamukoya7947
    @mamukoya79477 ай бұрын

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @nadiranadira3807
    @nadiranadira38072 ай бұрын

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ ഉസ്താദിന്റെ എല്ലാ വീഡിയോ കളും കാണാറുണ്ട് ഗ്രുപ്പിൽ ഉണ്ട് ഞാൻ

  • @jabbarkk7914
    @jabbarkk79147 ай бұрын

    Alhamdulillah ustjadinte inneletheclassu enikuvalare upakaramay Alhamdulilla🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safiapareeth
    @safiapareeth7 ай бұрын

    Alhamdulillahi rabbilaalameen. Aameen. Ellaswalihaayamuradukalhaassilaakuvanum Aaquibathnannakuvaanumvendiusthadduayilulpeduthane. Duavassiyyathode.

  • @nafeesapp9350
    @nafeesapp93507 ай бұрын

    Alhamdulillah alhamdulillah alhamdulillah duayilulpeduttanam ustade aameen aameen aameen yarabbal aalameen

  • @ummuummer6619
    @ummuummer66197 ай бұрын

    Alhamdulillaah usthaadunum kudumbathinum deergaayusum aarogyavum ellaa anugrahangalum nalkattey

  • @subaidamuhammad4990
    @subaidamuhammad49907 ай бұрын

    Alhamdulillah,njangal poochaku bismy cholly bjakshanam kodukum .orikalum upadravokarilla.Allahu sweekarikumarakatte.Very nice presentation.Jazakumullahu khair.

  • @shamsuddeenshamsuddeen5307
    @shamsuddeenshamsuddeen53077 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ

  • @mymoonasulaiman5294
    @mymoonasulaiman52943 ай бұрын

    അസ്സലാമു അലൈകും. ഉസ്താദേ ഒരിക്കൽ' ഞാൻ ഭക്ഷണം കൊടുത്തു വളർത്തിയിരുന്ന 5പൂച്ചകൾ ഉണ്ടായിരുന്നു. എന്നാൽ അവർ എല്ലാരും , മുറ്റത്ത് തന്നെ കാശ്ഠിക്കുമായിരുന്നു അതും ചില്ലി വിരിച്ചിട്ടതും മഴക്കാലവുമായിരുന്നു. ശല്യം സഹിക്കവയ്യാതെ ,പുറത്തു നിന്നും വരുന്നവർ വൃത്തികേട് കണ്ട് നെറ്റിചുളിക്കും. ഇതൊക്കെ കൊണ്ട് സഹിക്കവയ്യാതെ, അവരെ എല്ലാവരേയും ഇവിടുന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക്'ആളും വീടും ഒക്കെ ഉളള ഇടത്ത് 'കൊണ്ടിട്ടു. അത് തെറ്റായി എന്ന് പലപ്പോഴും സങ്കടപെട്ടിട്ടുണ്ട് എന്നാൽ അതിൽ ഞാൻ സിക്ഷിക്കപ്പെടുമോ? അറിയില്ല ആ കാര്യത്തിൽ അല്ലാഹു എനിക്ക് പൊറുത്തു തരുമോ? മുറ്റത്താണെങ്കിൽ

  • @Riy149
    @Riy1497 ай бұрын

    Masha Allah alhamdulillah jazakallah khair

  • @bilalmuhammedjr7607
    @bilalmuhammedjr76077 ай бұрын

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @bushshemeel8765
    @bushshemeel87657 ай бұрын

    alhamdulillah muradhukal hasilavan dhuha cheyyane usthathe 🤲🤲🤲

  • @asurasalim2617
    @asurasalim26177 ай бұрын

    Masha Allah Alhamdhulillah Aameen yarabal Aalameen

  • @user-kq7dc2wu6f
    @user-kq7dc2wu6f7 ай бұрын

    Thuhayil ഉൾപെടുത്തുക ഉസ്താതെ

  • @user-eh4zp6gw5f
    @user-eh4zp6gw5f7 ай бұрын

    Alhamdulillah Halalaya muradukal hasilavan dua cheyyane Usthade

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm7 ай бұрын

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻

  • @shofilabeevi5365
    @shofilabeevi53656 ай бұрын

    അൽഹംദുലില്ലാഹ് ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു

  • @rabiyahussain3743
    @rabiyahussain37437 ай бұрын

    الحمدلله ماشاءالله പൂച്ചയെ 🐈 വളർത്തുന്ന എല്ലാ വർക്കും എല്ലാ ഹയ്റും ബർകതും ആഫിയതുളള ദീർഘായുസ്സുംനൽകണെ അള്ളാ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲 ദുആ വസിയത്തോടെ 🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779

    @jjzzjjssjzkdkzkkmmmmzmzmzz3779

    7 ай бұрын

    ആമീൻ ആമീൻ 🤲🤲🤲🤲😭😭😭😭

  • @fathimaatk5711

    @fathimaatk5711

    7 ай бұрын

    ആമീ൯

  • @rishnap-su5pn

    @rishnap-su5pn

    7 ай бұрын

    Aameen

  • @rahman661001

    @rahman661001

    7 ай бұрын

    Sahara aameen

  • @hafihafi1134

    @hafihafi1134

    7 ай бұрын

    Ameen

  • @user-gt6ks8kz3g
    @user-gt6ks8kz3g7 ай бұрын

    ദുആ വസിയ്യത്തോടെ

  • @siyad.s7.e953
    @siyad.s7.e9537 ай бұрын

    അൽഹംദുലില്ലാഹ് എനിക്ക് കൂടുതൽ ഇഷ്ടമാണ് പൂച്ച ഞങ്ങടെ വീട്ടിലും ഒരു പൂച്ച വരും എന്നും 👍

  • @kunhucpkunhucp535
    @kunhucpkunhucp5357 ай бұрын

    ❤അൽഹംദുലില്ലാഹ് ❤ ആമീൻ യാ റബ്ബൽ ആലമീൻ ❤

  • @asurasalim2617
    @asurasalim26177 ай бұрын

    Allahuve njagalude amalukalellaam sweekarikanne Allah

  • @shabnahameed3771
    @shabnahameed37717 ай бұрын

    ദുആയിൽ cherkane🤲🤲

  • @beevirasheed5591
    @beevirasheed55916 ай бұрын

    Duaayil ulpeduthanam usthad❤

  • @Sanasana-lt1ke
    @Sanasana-lt1ke7 ай бұрын

    Alhamdulillah Alhamdulillah Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen

  • @snoopdavidyt6313
    @snoopdavidyt63137 ай бұрын

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah 🥒🥬🫒 Maasha Allah ☘️

  • @its_me_crazy_bro_gaming6763

    @its_me_crazy_bro_gaming6763

    7 ай бұрын

    Dwachayyuka, usthad

  • @kunjimonkunjimon4837
    @kunjimonkunjimon48376 ай бұрын

    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ummuummer6619
    @ummuummer66197 ай бұрын

    Alhamdulillaah dua yil ulpeduthanney usthaad

Келесі