പാളയൻ കോടൻ പഴം വരട്ടി ഒരു രാജ്ഭോഗ് 🍌🍌
A RAJBHOG- PALENKODAN VARATTY
Ingredients
1. Well ripe plantain small banana- Palayan kodan -1 kg
2. Jaggery 1 kg
3. Ghee 1 tbsp
Preparation
1. Skin the banana and beat well
2. Pour the jaggery syrup , stir and boil on slow fire letting the moisture evaporate
3. Add the ghee stirring again for 5-10 mnts.
4. Transfer to a bowl, when cool. Store airtight in fridge(not freezer)
Пікірлер: 269
ഒരു സാധനവും നഷ്ട്ടപ്പെടുത്താതെ അൽപ്പം ബുദ്ധിമുട്ടിയാലും അതിലും രുചികരമായ മറ്റൊരു വിഭവമാക്കാനുള്ള ടീച്ചറിന്റെ കഴിവ് പ്രശംസനീയം തന്നെ.
@cookingwithsumateacher7665
3 жыл бұрын
Onnum waste aayipokaruthe
@geethachandrashekharmenon3350
3 жыл бұрын
Teacher...🙏🙏🙏🥰
@shylamathews6181
2 жыл бұрын
@@cookingwithsumateacher7665 🥰
എന്റെ ടീച്ചറമ്മാ ഇങ്ങനെ തന്നെ ആയുസ്സും ആരോഗ്യത്തോടുകൂടിയും സുന്ദരിക്കുട്ടിയായിത്തന്നെ ഇരിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു..... 🌹
പുതിയ അറിവ് തന്നതിന് നന്ദി ടീച്ചറമ്മേ. ടീച്ചറമ്മയുടെ അദ്ധ്വാനത്തിനു മുന്നിൽ നമസ്ക്കാരം എനിക്കിവിടെ ചെറുപഴം ധാരാളം ഉണ്ട് എല്ലാവർക്കും കൊടുക്കുകയാണ് പിന്നെ ജ്യൂസും അടിക്കും
Niz amme super ayitunde
Very good presentation
So sweet nice mouth waters too many uses we can put amazing lu wait see each video
സൂപ്പർ അമ്മേ 👍👍ഒരുപാടിഷ്ടായി 👍👍❤❤❤❤❤❤❤
Something new wow👍👍
പഴം കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് ഇന്നലെ അത് വരട്ടി വച്ചു.ഇങ്ങനെ ഒരു വിഭവം പരിചയപ്പെടുത്തിയതിന് ടീച്ചർക്ക് നന്ദി
Very nice recipe
ആദ്യമായിട്ടാണ് ഈ വിഭവം കാണുന്നത്. Thank u Teacher
ടീച്ചർ പറഞ്ഞത് പോലെ രണ്ട് വലിയ കുല ഉണ്ടായിരുന്നു.... കുറേ പച്ചയും പഴുത്തതും കൊടുത്ത് തീർത്തു.... ബാക്കി വന്നത് എന്താ ചെയ്യുക എന്ന് സെർച്ച് ചെയ്ത് നോക്കിയപോഴാ ടീച്ചറുടെ പഴം വരട്ടുന്ന വീഡിയോ കണ്ടത്..... നാളെ സൂപ്പർ ആയിട്ടൊരു പഴം വരട്ടൽ 👍👌👌
Super Super
😍😍😍😍 adipoli
വളരെ നല്ല അറിവ് നന്ദി ടീച്ചറമ്മേ
Thanks teacher for sharing this recipe 😊 new friend Appreciate your support
Great Job ❤️ Well teaching... Great blessing to have such a personality in the family 👍
Tasty
Was thinking of such a recipewith this👍👌
Teacher supar
Nice recipe. Thank you Maam
Thank you for the recipe and ideas loaded video.I too believe is your policy of not wasting food and fruits.
Teacher nameskaram very nice and simple
ഈ അമ്മയുടെ സംസാരം ഒത്തിരി ഇഷ്ടമായി. കുറച്ചു പഴം അധികം വന്നു. അപ്പോൾ എന്തുണ്ട് മാർഗ്ഗം എന്നു ഓർത്തു യൂട്യൂബിൽ search ചെയ്തപ്പോൾ വന്ന് വിഡിയോ യിൽ ഇത് നോക്കാം എന്നു കരുതി കണ്ടതാണ്. ഒത്തിരി ഇഷ്ടമായി.....ഏതായാലും ഈ മാർഗ്ഗം പരീക്ഷിക്കുവാൻ തീരുമാനിച്ചു...thanks. ammaaaa... 😍❤️
എനിക്ക് വളരെ ഇഷ്‌ടമാണ് ടീച്ചറമ്മയുടെ കുക്കിംഗ് ❤️❤️❤️❤️
Very nice
Puriya varatty Teacheramma ❤️❤️😋
ടീച്ചറിൻ്റെ സംസാരം.....ബഹുരസം....നല്ല ആത്മാർത്ഥത....കേട്ടാൽ ഒരിയ്ക്കലും വിരസതയുണ്ടാവൂല്ല....നല്ലൊരു മനസ്സിൻ്റെ ഉടമ....ദൈവം ഇനിയും ധാരാളം അനുഗ്രഹിയ്ക്കട്ടെ....😊😊
We made halva once.Then thought of searching you tube for more recipes and came across Suma teacher's recipe. Thank you Suma teacher. Your videos are very useful and deserve a kudos. Very graceful presentation and voice.May God bless you.
👍🏻 അമ്മയുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്. ഞാനിന്ന് തന്നെ ഉണ്ടാക്കി നോക്കാൻ പോകുവാ. എന്താ കുമോ എന്തോ😍
ഞാൻ ടീച്ചറിന്റെ method നോക്കി വരട്ടി വക്കാറുണ്ട്. കൊച്ചുമക്കൾ വരുമ്പോൾ അട ഉണ്ടാക്കി കൊടുക്കും. വളരെ നന്ദി ടീച്ചർ 🙏🙏🙏❤️❤️❤️
പല പുതിയ കാര്യങ്ങളും പഠിച്ചു വളരെ നന്ദി
Onnu try cheytu nokkanam . Thank u amma
Thanks teacher
Super teachere 👍❤️
Have only seen with nedra pazham. Very interesting.
ടീച്ചറമ്മയുടെ ഓമന അനിയത്തിയേയും വീടും കൃഷിയും എന്തായാലും കാണണം ടീച്ചറമ്മ ഇഷ്ടം❤️
Tvm side lum palayam kodan ennaa parayane....kappa pazham vereyaa....
Ethu ethrem hrs fridge I'll vekkanam...
Thank you teacher.
Teacher.. correct time il anu kittiyathu...undakki nokkatte...
Teacher....pazham unakki undakkunna palaharangal share cheyyamo. Thank you .
Super amma👍😊😍👌
We have prepared palayamkodan varatty and found very tasty &yummy too. Thanks for the recipe may God bless you with good health and happiness
Thanks Teacher ❤
ടീച്ചറമ്മാ , Super. 😋😋😋
ഒരു പാട് ഇഷ്ടപ്പെട്ടു.
Super
Hi teacher nannaytunde
Yes teacher Amma . Many thanks indeed for the new recipe. My next attempt 👍👍👍💪😀 Gita Ramdas
@beenachandramohan2143
3 жыл бұрын
Pachaka sharkararavaratty undakan valare nallata
നല്ല അറിവ് ചക്ക ചെയ്യാറുണ്ട് പഴം ആദ്യം ആയിട്ട് ആണ്🙏🏼
Valare organic aya e recepi great
🙏🙏 Dear Amma. ..it was lovely to hear your way of talking...soooo good to listen and watch you cooking ...just loved it... May God keep you healthy and safe long long time...
Thank you teacher🙏🙏🙏
Ithu ethra nal kedakathe fridge il irikkum
നന്ദി ടീച്ചറമ്മ ഞാൻ ഇന്ന് ഉണ്ടാക്കും 🙏🙏
Thank u 🙏 teacher ivide kure veruthe kalanju
പായസം പോലെ ഉണ്ട്. ഹലുവ ഉണ്ടാക്കാം ജാം ആക്കാം ടീച്ചർ പറഞ്ഞത് പോലെ എന്തിനും ഏതിനും കൊള്ളാം 👌👌👌👌❤❤❤Thank u ടീച്ചർ 👍👍
Very unexpectedly I saw this channel... super 👍👍👍 Teacher...🙏🙏🙏🥰
😍😍❤❤👌
Yummy ❤i love cake s
Ethe ethra nalu kadukoodatha erikum
ഇത് ആദ്യമായിക്കാണുന്ന Recipie ആണല്ലോ? ഞാൻ ഉണ്ണിയപ്പത്തിനുപയോഗിക്കുന്നതും ഉണങ്ങുന്നതും പതിവാണ്. ഇനി ഇതും try ചെയ്യും
Options are many many many many many i like that.
Ente teacher ammeee.... Oru nooru chakkarayummmmaaa..😘😘😍😍😍
സുന്ദരം! അനുപമം! റോബസ്റ്റാ പഴം ഇതുപോലെ തയ്യാർ ചെയ്യാൻ പറ്റുമോ? അതും എല്ലാം ഒരുമിച്ചു പഴുക്കും.
ടീച്ചറമ്മേ.... സൂപ്പർ
You are very lucky amma cooking also very good. And explanation super.
Thankyou teacher nyan pazham enthe cheyyum vicharichu ippam choode konde vegam cheethayavumallo ethra vidham aane❤
This was helpful for me,was thinking what to do with banana
Pazham vevikathe Sankara cherthal pazham vevemo
Thank you teacher amme
Thank you my dear mam! Love you!
Ingane varattumpol kara chuva varunnille
Muthassi Super ❤️
Mysoorpazam enghane cheyyamoo
Teacher. Njan oddakki super
Super sruthi from kannur
Palayamkodan recepie anweshicha nadakkukayayirunnu , thanku
@cookingwithsumateacher7665
3 жыл бұрын
അതു ഞാൻ ഇവിടെ അറിഞ്ഞു. 😂😁😁😁
ഓട്ടുരുളിയിൽ പാചകം ചെയ്തു വെച്ചേക്കാമോ? ക്ലാവിന്റെ പ്രശ്നം വരുമോ?
TeacherAmma❤️❤️❤️
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്, അത് വെച്ച് അപ്പം, കുമ്പിളപ്പം ഒക്കെ ഉണ്ടാക്കാറുണ്ട്
Nentra pazham varattunna pole ithum varattam athe Puthiya arivanu Mysore poovan ennanu njangal paraya thanks teacher for this wonderful recipe ❤️❤️❤️
🙏സുമ teacher ന് 🙏 ഒത്തിരി ഒത്തിരി നന്ദി ഞാൻ മിക്ക വീഡിയോ യും കാണാറുണ്ട്. പഴയ അറിവുകൾ ഷെയർ ചെയ്യുന്നതിന് നന്ദി 🙏 ഞാൻ Geetha യുടെ sister Vidya From Arpookara
👍👍
ടീച്ചറമ്മാ ചക്കരയുമ്മ 🥰
Ethapazham varattarundu. Ithu aadyam aayi kaanunnu. Rasakadali pazham ingane cheyyan pattumo. Ivide pazham eppozhum kaanum. Amma paranja pole aduthullavarkkum okke kodukkum. Kazhikkunnathinu oru paridhi undallo. Enthayalum nalla oru tip kure pazham veruthe pokumayirnnu. Ini ingane cheyyam. Ammaykku 😘😘
Congratulations for the award to sir.
ടീച്ചറമ്മേ,, ചില സമയത്തു ഇങ്ങനത്തെ പഴം ഒരുപാട് ബാക്കിയാവും വലിയ കുല ആണെങ്കിൽ ഇനി ഇങ്ങനെ ചെയ്യാം thanks അമ്മേ
Tr..എനിക്ക് ഒത്തിരി ഉപകാരം ആയി
ഇത് ഉണ്ടാക്കി ടീച്ചർ 🤩
ടീച്ചർ ആ ചിരി എത്ര മനോഹരമാണ് 🥰.
ടീച്ചറെ ഇത് അമ്മൂമ്മ അവിയൽ തന്നെ.ഈ പാചകത്തിനു മുൻപുള്ള തയ്യാറെടുപ്പിനെയും അഭിനന്ദിക്കാതെ വയ്യ. പേര് കൊള്ളാം ടീച്ചറെ 'കാട്ടവിയൽ'.കുട്ടിക്കാലത്തേക്ക് ടീച്ചർ എന്നെ കൂട്ടിക്കൊണ്ടുപോയി.നന്ദി...സ്നേഹത്തോടെ........ശ്രീകുമാരി ചെന്നൈ.
😋😋👌
wow
Pazham micham vannapol etu cheitu very nice anty
ടീച്ചറമേ , പാളയംകോടൻ പഴം കൊണ്ട് ഹലുവ ഉണ്ടാക്കാൻ പറ്റുമോ അതിനു എന്തൊക്കെ ചേർക്കണം pls Rply
Teacher paranja ella anubhavangalum enikum kittunnundu. Kula odinju veenu. Palarlum koduthi. Kadakkarkum venda. Initim baakiyundu. Ithu kandathu nannayi. Namaskaram.
Hai teacher എന്തു സാധനം ആയാലും teacher ചെയ്യുന്നത് കാണാൻ നല്ല ഭംഗിയാ
നമസ്തേ ടീച്ചർ ഒരുപാട് ഇഷ്ടം.