പാറപ്പള്ളി മഖാം ഉറൂസ് / കൊയിലാണ്ടി / കൊല്ലം/

Ойын-сауық

ചരിത്രം ഉറങ്ങുന്ന പുണ്യഭൂമി അതെ പാറപ്പള്ളി മഹാന്മാക്കളുടെ പദസ്പർശനങ്ങൾ കൊണ്ട് മഹത്വം നൽകിയ പ്രദേശം / ആയിരങ്ങൾ സന്ദർശകരായി വന്നുകൊണ്ടിരിക്കുന്നു/ സ്വഹാബത്തിൻ്റെ സാന്നിദ്ധ്യം/അനേകം പൂർവ്വകാല ചരിത്രങ്ങളുടെ വിസ്മയങ്ങൾ തീർത്ത് പാറപ്പള്ളി മഖാമുകൾ / ദുആ /ദിക്ർ സ്വലാത്/മറ്റു ആന്മീയ സദസ്സുകളും / ഏറെ മനസാന്നിദ്ധ്യം കുളിർമഴ പെഴ്തൊലിക്കും ഹൃദങ്ങൾ /
മുറാദുകൾ ഹാസിലാകാൻ ..
തിരുസന്നിധാനത്തിലേക്ക് ..
ഒരിക്കൽ കൂടി ഉറൂസ് മുബാറകിലേക്ക് ഏവർക്കും സ്വാഗതം
#islamicvideo #viral #islamic #nature #video #naswrislamicvision

Пікірлер

    Келесі