പാർട്ണറെ തെരഞ്ഞെടുക്കലും റിലേഷൻഷിപ്പും ഡേറ്റിം​ഗും | Youth and Relationships | Rose Mary Antony

റിലേഷൻഷിപ്പിന്റെ കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുന്നു. ഒരു റിലേഷൻഷിപ്പിന്റെ പ്രാധാന്യം എന്താണ്. പോസിറ്റീവ്സും നെ​ഗറ്റീവ്സും എന്താണ്. ഡേറ്റിം​ഗ് ഒരു മോശം കാര്യമാണോ? ബ്രേക്ക് ദ സ്റ്റിഗ്മയിൽ യെല്ലോ ക്ലൗഡിന്റെ സ്ഥാപകയും കൺസൾറ്റൻറ് സൈക്കോളജിസ്റ്റുമായ റോസ് മേരി ആന്റണി സംസാരിക്കുന്നു.
#relationship #rosemaryantony #thecue
Contact Yellow Cloud Mental Health Services :
+91 77367 65888
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 14

  • @joseabraham2951
    @joseabraham2951 Жыл бұрын

    കയ്യിൽ പണം ഉണ്ട് എങ്കിൽ എല്ലാം ശുഭം... കാശ് ഇല്ലെങ്കിൽ എല്ലാം കട്ട പോക... 🙋‍♂️.

  • @FaithfulRationalist
    @FaithfulRationalist Жыл бұрын

    Our children should be able to distinguish: Imitation of West and Concept of Freedom, both are entirely different concepts.

  • @SJ-zo3lz
    @SJ-zo3lz Жыл бұрын

    Not just in dating aspects, but our young society is blindly aping the West and becoming toxically individualistic in every aspect. Relationships are literally in "use and throw" mode. The West have passed through this phase and have realised that humans are not mere supremely free individuals but social animals that require healthy social relationships and institutions like marriage, family etc. to lead a healthy life! We may take another generation perhaps to learn this the hard way!

  • @alandonsaji6673

    @alandonsaji6673

    10 ай бұрын

    ഈ പറഞ്ഞതിന് ഒന്നും യാതൊരു അടിത്തറയും ഇല്ല😂😂😂 വെസ്റ്റിൽ മാര്യേജ് തിരിച്ച് വരുന്നതിൻ്റെ ഒരു തെളിവും നിലവിൽ ഇല്ല...

  • @lkmedia2154

    @lkmedia2154

    3 ай бұрын

    ​@@alandonsaji6673no ഇപ്പൊ അവർ കല്യാണം കഴിച്ചു ഫാമിലി ആവുന്നുണ്ട്. നമ്മുടെ നാട്ടിൽ ഈ 4വർഷം കൊണ്ടാണ് ഫുൾ ഫ്രീഡം എന്ന പുരോഗമനം വന്നു കാര്യങ്ങൾ എല്ലാം ചേഞ്ച്‌ ആയത് എന്നാൽ അമേരിക്ക പോലെ ഉള്ള രാജ്യങ്ങളിൽ അത് പണ്ട് മുതലേ ഉണ്ട് അത് കാരണം അവിടെ ഫാമിലി ലൈഫ് ഒക്കെ മൂഞ്ചി ഇരിക്കുവാരുന്നു ഇപ്പൊ. ഇപ്പൊ അതിനെല്ലാം മാറ്റം കുറച്ചു ഉണ്ട് youngsters എല്ലാം വിവാഹം കഴിക്കുന്നുണ്ട്. അവിടുത്തെ പെണ്ണുങ്ങൾ ഒരുപാട് പേര് ഇന്ത്യ കാരെ കല്യാണം കഴിക്കുന്നുണ്ട്.

  • @antonykj1838
    @antonykj1838 Жыл бұрын

    നല്ല ചോദ്യങ്ങളും മറുപടിയും ഗോ അഹെഡ് 👍

  • @smithasanthosh5957
    @smithasanthosh5957 Жыл бұрын

    My fvt psychologist❤. 👍👍

  • @bsrvisualmedia8468
    @bsrvisualmedia84689 ай бұрын

    👌

  • @lisztomania1348
    @lisztomania1348 Жыл бұрын

    💚

  • @JGeorge_c
    @JGeorge_c Жыл бұрын

    Underage relationship are now turning into soo much tozicii and also develop into may issues

  • @ashfakahammed.o2390
    @ashfakahammed.o2390 Жыл бұрын

    എങ്ങനെ ഉപയോഗിക്കണം എന്ന് പറയാൻ എന്തിന് നില്കുന്നു. അത് കൂടി അവർ കൂടി അനുഭവിച്ച് മസിലാക്കൻ വിടണം എന്നല്ലേ താങ്കളുടെ viewൽ പറയേണ്ടത് 😂

  • @spetznazxt
    @spetznazxt Жыл бұрын

    Dating is a journey only in paper, now days it's all about hook ups, hook up culture is a problem it will destroy emotional intimacy

  • @hidayathklp3400

    @hidayathklp3400

    Жыл бұрын

    👍👍👍

  • @hidayathklp3400

    @hidayathklp3400

    Жыл бұрын

    👍👍👍

Келесі