Overtake Malayalam Full Movie | ഓവർ ടേക്ക് | Vijay Babu

Ойын-сауық

Based and inspired by a real-life incident, the movie depicts the events that take place after a family is trapped by a stranger.
The movie spins around a family being trapped by a stranger on road. Most of the times our judgement on people around us goes wrong when it comes to identifying a real enemy. How do you resolve it or come out of it is shown in this family drama, filled with thrill and suspense. The plot tells the story of how the ulterior motives of people can turn your life upside down. Based and inspired from a real-life incident, Vijay Babu and Parvathy Nair play pivotal roles supported by many known faces.

Пікірлер: 186

  • @akshay58666
    @akshay5866611 ай бұрын

    1971 ൽ ഇറങ്ങിയ ഹോളിവുഡ് സിനിമയുടെ നിലവാരം പോലും 2017 ൽ ഇറങ്ങിയ റീമേക്കിന് ഇല്ല എന്ന് പറയേണ്ടി വരും. ക്ലൈമാക്സ്‌ ഒക്കെ എജ്ജാതി വധം. ചെസിങ് സീനുകൾ മാത്രം അത്യാവശ്യം കൊള്ളാം.

  • @thalashanu1353
    @thalashanu1353 Жыл бұрын

    Duel 1971 ഈ സിനിമ തുടങ്ങി ഒരു 15 മിനിട്ട് കഴിഞ്ഞാൽ പിന്നെ.... അതിന്റെ മുന്നിൽ നിന്ന് പോകാൻ കഴിയില്ല... അമ്മാതിരി പടം.. ജുറാസിക്... സിനിമയുടെ.. സ്പീൽബർഗ്... ആദ്യ സിനിമ കൂടി ആണ്..😈 1971 ആയിട്ട് പോലും മൂവി ക്ലാരിറ്റി ഇപ്പോഴത്തെ മൂവീസിനെകളും കിടിലൻ ആണ്🥵 VFX ഇല്ല Animation ഇല്ല. ഓരോ ഷോട്ടിലും ആ ട്രക്കിന്റ ഭീകരത കാണിച് നമ്മളെ മുൾമുനയിൽ നിർത്തിയ Steven Spielberg പൊളിയലെ...🥵❣️

  • @pedestrian5571
    @pedestrian5571 Жыл бұрын

    Duel സിനിമ കണ്ട് വട്ടായ ആരെങ്കിലുമായിരിക്കും വില്ലനെന്ന് കരുതി

  • @pindropsilenc

    @pindropsilenc

    7 ай бұрын

    അതിലെ വില്ലനെ അരും കണ്ടിട്ടില്ല 😅😅😅😅

  • @radhikakv7734

    @radhikakv7734

    Ай бұрын

    Le njan

  • @thomasmp5149
    @thomasmp5149 Жыл бұрын

    സ്വന്തമായ് ഒരു storey ഉണ്ടാക്കാൻ മലയാള സംവിധായകർക്കറിയില്ല. Spiel burg ന്റെ storey കുറച്ച് കടമെടുത്തു. കാറിനെ Target ചെയ്യുന്ന അക്ഞാത driverum പിന്നെ truck Target ചെയ്യുന്നതും.

  • @Anacondasreejith
    @Anacondasreejith9 ай бұрын

    ആ വണ്ടിയുടെ നിറം എങ്കിലും മാറ്റാമായിരുന്നു

  • @Ollurvipin
    @Ollurvipin Жыл бұрын

    ഫഹദ് നെ മാത്രം വച്ചു ഈ മൂവി ചെയ്തിരുന്നു എങ്കിൽ ഇത് Duel പോലെ സൂപ്പർ പടം ആവുമായിരുന്നു..

  • @rajeshmodiyil2391

    @rajeshmodiyil2391

    10 ай бұрын

    പറി ആവും

  • @jkmech1
    @jkmech1 Жыл бұрын

    Dual മൂവി ജസ്റ്റ്‌ weeks ago കണ്ടില്ലായിരുന്നേൽ ഇത് കലക്കിയേനെ.

  • @robinthomas3168
    @robinthomas3168 Жыл бұрын

    They managed to make this movie, looked like Steven Speilberg's DUEL. Maybe a remake.. but nice attempt. Kudos to the team

  • @dinilkumar1971
    @dinilkumar19715 ай бұрын

    ലെ ബെൻസ്, ' അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടേ?'

  • @sreerag9823

    @sreerag9823

    2 ай бұрын

    Bro canada ano 😮 2013 il first video canada ninn inn palarum pokunnathin ethrayo munp canada il 🗿

  • @jayachandrannair4356
    @jayachandrannair4356 Жыл бұрын

    Duel by Stephen Spielberg

  • @arunajay7096

    @arunajay7096

    Жыл бұрын

    Copy

  • @Kalipaanl
    @Kalipaanl Жыл бұрын

    ട്രക്ക് വരുമ്പോൾ കടയിൽ ഉള്ള പെണ്ണ് ആവി ആയിപോയോ ആ കടകൾ മൊത്തം ഇടിച്ചു നിരപ്പാക്കിയിട്ടും ഒരു മനുഷ്യൻ പോലും ഇല്ല പ്രതികരിക്കാൻ അവിടെ ആ ട്രക്കിനാണെങ്കിൽ വളവിലും ഒടുക്കത്തെ സ്പീഡ്.. കാർ അവിടെ നിന്നപ്പോൾ ട്രക്ക് കാരൻ വളച്ചു അങ്ങോട്ട് പോയി .. നന്ദേട്ട എന്ന് വിളിക്കാതെ എത്ര ഈസി ആയി അതിൽ നിന്ന് ഇറങ്ങാം എന്തന്ന് ഇത് 🙏ഫുൾ mistaik ആണല്ലോ ഗുയ്‌സ് 😂

  • @thesecret6249
    @thesecret6249 Жыл бұрын

    ഇതൊക്കെ കണ്ട് ഫ്രഷ് എന്ന് പറയുന്ന നിഷ്കളങ്കർക്ക് ധ്വജ പ്രണാമം

  • @Gg-mk5zg
    @Gg-mk5zg5 ай бұрын

    ലെ സ്പിൽബർഗ് :-അപ്പൊ നാൻ പൊട്ടനാ 💀

  • @dreamshore9
    @dreamshore9 Жыл бұрын

    Duel- 1970s ഇന്ത്യയിലെ ഏറ്റവും വലിയ contentwood ഇനിയും എത്രയോ മുകളിൽ പോവണം, മുകുന്ദൻ ഉണ്ണിയെ വരെ അംഗീകരിക്കാത്ത ബാബുവിനെ ഒക്കെ a. M. A. M ഇൽ നിന്ന് തള്ളി മാറ്റണം

  • @sajijoseph7490
    @sajijoseph7490 Жыл бұрын

    Duel. മൂവി അതിന്റെ മലയാളം വേർഷൻ. തല്ലിപ്പൊളി. Duel movie original kanu. Kidu👍

  • @sreejithgnair8084

    @sreejithgnair8084

    Жыл бұрын

    Brooo...kuzhappam ella...

  • @vcutzentertainments7042

    @vcutzentertainments7042

    Жыл бұрын

    മലയാളം വേർഷൻ എന്ന് പറയാന് പറ്റില്ല inspired എന്നു പറയാം

  • @jamalponnani1651

    @jamalponnani1651

    Жыл бұрын

    Duel film ok no story no just riding confusion this all so so good that is mallu

  • @jamalponnani1651

    @jamalponnani1651

    Жыл бұрын

    Mallu poli

  • @sherlykumar8906

    @sherlykumar8906

    Жыл бұрын

    ഞാൻ കണ്ട് ഇംഗീഷ്

  • @christopherxavier562
    @christopherxavier562 Жыл бұрын

    Amazing movie just one thing I am confused that mersedes cannot run faster than a petrol tanker

  • @MyCampboss

    @MyCampboss

    Жыл бұрын

    Old model vandiyalle... However the thought is meaningful

  • @a33user22

    @a33user22

    Жыл бұрын

    it's a old diesel Mercedes maybe non turbo diesel highly reliable car and runs forever but slow acceleration for today's standards if it was a petrol Mercedes of same era,it would be way quicker

  • @abishekk5208
    @abishekk52088 ай бұрын

    ടി കെ പ്രഭാകരകുമാർ -മലയാളത്തിൽ ഞാൻ കണ്ടതിൽ ഏറ്റവും ത്രില്ലിങ് ആയ സൂപ്പർ സിനിമ ..ശ്വാസം അടക്കിയാണ് ഓരോ സീനും കണ്ടത് ❤

  • @navinthottupadath2189

    @navinthottupadath2189

    6 ай бұрын

    Uff 😂

  • @user-xw8yq7xt6f

    @user-xw8yq7xt6f

    3 ай бұрын

    സ്വാസം വിട്ടോളു ഇനി അല്ലേൽ ചത്തു പോകും 😜

  • @prajup6789
    @prajup6789 Жыл бұрын

    സ്റ്റീഫൻ സ്പിൽബർഗിന്റ duel മൂവി അടിച്ചു മാറ്റി അതിൽ കുറച്ച് പ്രതികാരം കുത്തി കയറ്റി ഒരു അവീൽ പരുവം 😜😜

  • @peeyooshkumarbiju6739

    @peeyooshkumarbiju6739

    Жыл бұрын

    😀😀😀😀😀

  • @autofocus211

    @autofocus211

    11 ай бұрын

    ഒരു കോപ്പിലെ ദുർഗ്ഗാദാസ് 😝

  • @josephsebastian831
    @josephsebastian8319 күн бұрын

    Duel movie villain എന്തിന് aanu angne attck chriyyunne?

  • @amalmb8865
    @amalmb8865 Жыл бұрын

    Full movie upload ചെയ്തത് നന്നായി...thanks..

  • @Jeevamagnas
    @Jeevamagnas Жыл бұрын

    RR ഒഴിവാക്കി കാറിൻ്റെയും ട്രക്കിൻ്റെയും Sound മാത്രം മതിയായിരുന്നു ,,,, ആ പെണ്ണും വേണ്ടായിരുന്നു

  • @manushyan2932

    @manushyan2932

    4 ай бұрын

    Pennu nalla structure alle

  • @Lorenzo9214
    @Lorenzo92146 ай бұрын

    മറ്റ് സിനിമകളെ കോപ്പിയടിക്കുന്ന സിനിമകൾ എനിക്ക് പൊതുവെ ഇഷ്ടമല്ല. DUEL എന്ന സിനിമ എനിക്ക് വളരെ ഇഷ്ടമായതിനാൽ ഇത് എന്നിൽ കൗതുകമുണർത്തി. എൻ്റെ അഭിപ്രായത്തിൽ, ഇത്തരമൊരു സിനിമയാണ് നല്ലത്, ഒരു ജോഡിയല്ല, ഒരു നായകനെ മാത്രം. സംവിധായകൻ്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ. വളരെ ബോൾഡ് ആയതിൽ ഖേദിക്കുന്നു, പക്ഷേ സ്പിൽബർഗിൻ്റെ സിനിമ മികച്ചതാണ്

  • @MINNAL-YT
    @MINNAL-YT Жыл бұрын

    The Making is tooo 😊☀️☀️

  • @hananillu3015
    @hananillu30159 ай бұрын

    Benz companykk ithilum valiya ads sopnangalil mathram😂

  • @sreekp5233
    @sreekp5233 Жыл бұрын

    Which place

  • @vysakhvysakh9896
    @vysakhvysakh9896 Жыл бұрын

    Duel movie🔥🔥🔥

  • @pashvajo8199
    @pashvajo8199 Жыл бұрын

    Watch the original English movie Duel(1971)👌

  • @Scienceforall2020

    @Scienceforall2020

    Жыл бұрын

    remake of steven Spielberg movie in malayalam😄waiting for Avatar

  • @MINNAL-YT
    @MINNAL-YT Жыл бұрын

    Remake anelum അത് team nannayit ചെയ്തിട്ടുണ്ട്...good❤. Teluganmarepole nashipichilla... Really great.. copy enn മാത്രം oombathe podey kore negativolykal...

  • @nipukumarpn
    @nipukumarpn Жыл бұрын

    Duel കണ്ടവർ ഇത് കണ്ടാൽ കരയും

  • @jebinjames9593

    @jebinjames9593

    Жыл бұрын

    Chirikuvaa njan

  • @thesecret6249
    @thesecret6249 Жыл бұрын

    Dual അടിച്ചു മാറ്റുമ്പോൾ ലോറി ടെ ഷേപ്പ് എങ്കിലും ഒന്ന് മാറ്റിക്കൂടെ. അല്ലേൽ അത് dub ചെയ്താൽ പോരെ

  • @rejipatteril783
    @rejipatteril783 Жыл бұрын

    Super aayi eduthu...👏

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 Жыл бұрын

    Very good film! Well- ,taken: I liked it very much.

  • @whatcolourisyourbugatti-fo6670

    @whatcolourisyourbugatti-fo6670

    Жыл бұрын

    Watch the original duel . It's far way better

  • @mallusciencechannel909
    @mallusciencechannel909 Жыл бұрын

    നല്ല പടം 👍👍👍❤️❤️

  • @sabreenamajeed2328

    @sabreenamajeed2328

    8 ай бұрын

    8

  • @shereenasreejith4686
    @shereenasreejith4686 Жыл бұрын

    Very good മൂവി. കമന്റ്‌ കണ്ടിട്ട് മതി ന്ന്‌ കരുതിയെങ്കിൽ നഷ്ടമായേനെ.

  • @skn4549
    @skn4549 Жыл бұрын

    Truckinu oru carine follow cheyaan pattumo ithrayum speedil .

  • @dhilensabu1441

    @dhilensabu1441

    5 ай бұрын

    Just watch duel

  • @libinloveshore555
    @libinloveshore5553 ай бұрын

    ഇപ്പൊ മനസിലായില്ലേ... ലോങ്ങ്‌ യാത്രയ്ക്ക് പബ്ലിക് ട്രാൻസ്‌പോർട്ട് സർവീസ് ആണ് വളരെ നല്ലത്..

  • @pradeeppk1194
    @pradeeppk1194 Жыл бұрын

    നല്ല പടം നല്ല സസ്പെൻസ്

  • @satheeshkk9569

    @satheeshkk9569

    Жыл бұрын

    സ്പീൽബെർഗിന്റെ ഫസ്റ്റ് സിനിമ Dual കാണൂ ഇരിക്കുന്നിടത്തു നിന്ന് അറിയാതെ എണീറ്റ് പോകും അത്ര കിടിലൻ പടം

  • @freakylooks
    @freakylooks Жыл бұрын

    Nice movie story line is a Hollywood copy but they managed to make it a more better one

  • @satheeshpc7993
    @satheeshpc7993 Жыл бұрын

    വളരെ നന്നായി ചെയ്തു 👌👌

  • @sabreenamajeed2328

    @sabreenamajeed2328

    Жыл бұрын

    Kmmlm

  • @sabreenamajeed2328

    @sabreenamajeed2328

    Жыл бұрын

    Lllogrrty Yu not happy Birthday Haniya I have a few questions about tfdghggbi

  • @jaseelajkylm
    @jaseelajkylm Жыл бұрын

    Duel, tow truck. english movie similar movies

  • @rajeshkrishnan670
    @rajeshkrishnan670 Жыл бұрын

    ഇജ്ജാതി ട്രക്ക് ഈ കാലഘട്ടത്തിലും 😄അതെങ്കിലും ഒന്ന് മാറ്റിപ്പിടിക്കാർന്നു..

  • @jebinjames9593

    @jebinjames9593

    Жыл бұрын

    Tata prima vekaam😂

  • @j-music8095
    @j-music8095 Жыл бұрын

    Last scene എന്തുവാടേ...

  • @മോനേ..ടിനി
    @മോനേ..ടിനി Жыл бұрын

    Avarannu chindhichath nammalinnu chindhikkunnu😂

  • @shuhaibkm346
    @shuhaibkm346 Жыл бұрын

    ആദ്യമായ ഇങ്ങിനെ ഒരു ലോറി കാണുന്നത്

  • @jebinjames9593

    @jebinjames9593

    Жыл бұрын

    Ratchakan moviyil und 1997

  • @shansworld5773

    @shansworld5773

    2 ай бұрын

    kenworth truck

  • @dominicjoy2927
    @dominicjoy2927 Жыл бұрын

    Duel മലയാളം വെർഷൻ... Not bad👍🏼

  • @freefir4448
    @freefir4448 Жыл бұрын

    Duel movie

  • @tijumohan6574
    @tijumohan6574 Жыл бұрын

    (Duel )great great great👍👍 poy english kanu🔥🔥🔥🔥

  • @Onlineontime472
    @Onlineontime472 Жыл бұрын

    Suspens adipoli 👍👍💓💓

  • @navas.tnavas.t669
    @navas.tnavas.t6699 ай бұрын

    Super👍

  • @fahadcraftart2431
    @fahadcraftart2431 Жыл бұрын

    ഒരു ചാടുലത ഇല്ല കുറേ ബോർ ഉണ്ട് ക്ലൈമാക്സ്‌ poli ആണ് 👍🏻

  • @sudhirasundaram5485
    @sudhirasundaram5485 Жыл бұрын

    സൂപ്പർ... 😀🦚🧡🙏

  • @user-ny6vb3sl5r
    @user-ny6vb3sl5r Жыл бұрын

    Very nice and good efforts 👍👍👍👍👍👍👍💙💙💙

  • @cheemaladinnesanthisiri5565
    @cheemaladinnesanthisiri556510 ай бұрын

    Name of that truck

  • @shansworld5773

    @shansworld5773

    2 ай бұрын

    kenworth truck

  • @jimmywilson7101
    @jimmywilson7101 Жыл бұрын

    റോഡ്, movi❤😂

  • @fidhajebin2901
    @fidhajebin29017 ай бұрын

    Good film

  • @midhun8074
    @midhun8074 Жыл бұрын

    Truck kandapo thanna mathiyayi🤣.. Indian Truck kanichoodayiruno director sir e

  • @sabreenamajeed2328

    @sabreenamajeed2328

    Жыл бұрын

    CV. B y

  • @manushyan2932
    @manushyan29324 ай бұрын

    Fahad fazil aanenkil acting pwoli

  • @vcutzentertainments7042
    @vcutzentertainments7042 Жыл бұрын

    Duel മൂവിയിൽ BGM ഇല്ല ഡയലോഗ് കുറവാണ് അതാണ് feel ഉളവാക്കുന്നത്

  • @sreejithsa8887
    @sreejithsa88872 күн бұрын

    0:41:41...starting

  • @user-gigbyt_efx
    @user-gigbyt_efx2 ай бұрын

    duel movie copy with cuoples .avstha thnaa ala

  • @thesecret6249
    @thesecret6249 Жыл бұрын

    ഇവന്റെ കൂടെ അഭിനയിക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ഇപ്പൊ ചിരി വരും. പേരുദോഷം അയി

  • @Ormakale
    @Ormakale Жыл бұрын

    Villain oru monkeycap/mukhamoodi idayirunu enkil kurachoodi valochuneetarunu pettenu oori kittiyilalo😌😌

  • @sharanaroosh

    @sharanaroosh

    6 ай бұрын

    😂

  • @rasheedrasheed8459
    @rasheedrasheed8459 Жыл бұрын

    ഇംഗ്ലീഷ് സിനിമയെ അതേ പടി കോപ്പി അടിച്ച ധൈര്യം 👌👏👏👏

  • @sanal_editz559

    @sanal_editz559

    Жыл бұрын

    ജീപ്പിയെര്സ് ക്രീപ്പിയെര്സ് 😂😂

  • @hadin1390

    @hadin1390

    Жыл бұрын

    Remake aade😂

  • @maharuf133

    @maharuf133

    Жыл бұрын

    Aa pennu ഇല്ലായിരുന്നേൽ നല്ല സിനിമ ആയനെ.. നന്ദേട്ട നന്ദേട്ട.😄

  • @_.niizam._
    @_.niizam._ Жыл бұрын

    Climax 😂😂😂

  • @libinlukose8249
    @libinlukose82495 ай бұрын

    Nnew movie s upload

  • @thoppan1
    @thoppan1 Жыл бұрын

    Partialy an english movie. But seems the same truck.

  • @justinvarghese7568

    @justinvarghese7568

    Жыл бұрын

    Duel is that film. Director Steven Spielberg.

  • @FFG8G
    @FFG8G Жыл бұрын

    This is actually an Hollywood film copy with low budget vfx . But good attempt.

  • @teju1245
    @teju12456 ай бұрын

    100വട്ടം നന്ദേട്ട വിളിച്ചു 🤭

  • @binoyachu4343

    @binoyachu4343

    28 күн бұрын

    Sathyam aa pennu ithine veruppichu

  • @shurooqshares8866
    @shurooqshares8866 Жыл бұрын

    COPY OF STEPHEN SPEILBERG'S MOVIE "DUEL" (1971 ),,MUST WATCH MOVIE

  • @Sharon-xu1xb
    @Sharon-xu1xbАй бұрын

    Benzinekal pulling lorryk 😂😂

  • @notaadamsunifar4899
    @notaadamsunifar4899 Жыл бұрын

    English movie duel super, psycho vs protagonist

  • @sreejithgnair8084
    @sreejithgnair8084 Жыл бұрын

    Anthayalum movie superrrrrrrr

  • @user-wd9zb6xg5q
    @user-wd9zb6xg5q5 ай бұрын

    Poli

  • @ithningalkkariyumo3133
    @ithningalkkariyumo3133 Жыл бұрын

    പാട്ട് ഒക്കെ കുത്തി കയറ്റി നശിപ്പിച്ചു

  • @m.a.azeezsajin8745
    @m.a.azeezsajin874511 ай бұрын

    remake of duel

  • @that_one_spaceman4104
    @that_one_spaceman4104 Жыл бұрын

    we have duel at home

  • @mscapitalpigeons3052
    @mscapitalpigeons3052 Жыл бұрын

    English movie stroy

  • @sidharthsuresh333
    @sidharthsuresh33310 ай бұрын

    Duel

  • @rolex_6381
    @rolex_6381 Жыл бұрын

    Last scene ijathi😹

  • @sreejithk5716
    @sreejithk5716 Жыл бұрын

    Duel😆

  • @sudharsananj8015
    @sudharsananj8015 Жыл бұрын

  • @kasimsha3286
    @kasimsha328610 ай бұрын

    ആ truck editing ആണോ 🫤🤔

  • @shansworld5773

    @shansworld5773

    2 ай бұрын

    kenworth truck

  • @blessondavisblesson5133
    @blessondavisblesson5133 Жыл бұрын

    Dont delete

  • @jickujaison1169
    @jickujaison1169 Жыл бұрын

    Dual

  • @sreejithgnair8084
    @sreejithgnair8084 Жыл бұрын

    Broii kandu...nice movie

  • @Ms55522211
    @Ms55522211 Жыл бұрын

    Haha copy of duel

  • @nikkijennkins9297
    @nikkijennkins9297Ай бұрын

    Duel reborn

  • @Carman240
    @Carman2404 ай бұрын

    Duel 1971

  • @DrGayathri323
    @DrGayathri323 Жыл бұрын

    Nice movie.💯🎂

  • @rishabhpsuresh4429
    @rishabhpsuresh4429 Жыл бұрын

    Kerala Dual 😂😂

  • @ayshuss1217
    @ayshuss1217 Жыл бұрын

    Nth movie Ith time wast😭😭😭😭😭😭😭😭climax nthokkeyo pratheekshichu 😷

  • @deepuk.r5820
    @deepuk.r5820 Жыл бұрын

    Adimattiya padam

  • @aswanthsuresh3137
    @aswanthsuresh3137 Жыл бұрын

    ഏതാ കഥ 🫠🫠 എന്റെ ഹമ്മേ 😹

  • @induchoodanindhu3751
    @induchoodanindhu37519 ай бұрын

    Pucca copy of Enlish movie DUEL.

  • @AbdulGafoor-sf2ri
    @AbdulGafoor-sf2ri7 ай бұрын

    Deul. Ekkaletthemclacsik

  • @ashifpkd7849
    @ashifpkd7849 Жыл бұрын

    ഡേയ് തോൽവി ബാബൂ.. ഒരു മര്യാദയൊക്കെ വേണ്ടെടേയ്...

  • @sureshr8658
    @sureshr8658 Жыл бұрын

    copy ,sammathichu

  • @luckylad7960
    @luckylad7960 Жыл бұрын

    Duel movie copy ചെയ്തത്

  • @SajeevSadhanandan
    @SajeevSadhanandan2 ай бұрын

    Kollilla😢😢😢

  • @user-rr4uq6si6v
    @user-rr4uq6si6v Жыл бұрын

    21:00 ഏതാ ഈ സോങ്

Келесі