Out Of Focus Live | 06 July 2024

#outoffocus
Out Of Focus Live | 06 July 2024
1. സിപിഎമ്മിന് കാപ്പ വിഷയമല്ലേ?
2. റോബോട്ടുകളുടെ ആത്മഹത്യ?
3. തന്ത, ആന്‍റി- ശരികേടുകൾ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 147

  • @airtube4222
    @airtube422214 күн бұрын

    മീഡിയവൺ നോട് ഒരു അഭ്യർത്ഥന.... മൊബൈൽ കമ്പനികൾ തീവട്ടികൊള്ള നടത്തുന്നു.... ഒരു സ്ഥലത്തും ഇപ്പോൾ നെറ്റ്‌വർക്ക് കിട്ടുന്നില്ല പ്രോപ്പർ ആയിട്ട്... ചാർജുകൾ ഇരട്ടി ആക്കി... എന്തൊക്കെയോ കൊള്ള പാവം ജനങ്ങൾ അറിയാതെ നടക്കുന്നുണ്ട്..... ഇതൊന്നു പഠിച്ചു ഇതൊന്ന് ചർച്ച ചെയ്യണം. Its my rqst

  • @abduljaleel9279

    @abduljaleel9279

    14 күн бұрын

    മൊബൈൽ കമ്പനികൾക്ക് വർഷത്തിൽ 13 മാസമാണ്... അതായത് ഒരു മാസത്തിൽ 28 ദിവസം...?

  • @sweetdreams1904

    @sweetdreams1904

    12 күн бұрын

    അതിനു രാജ്യത്തിന്റെ നിയമങ്ങൾ തന്നെ ആണ് കാരണമ് AGR ഭയങ്കരമായി കൂടിയപ്പോൾ കമ്പനികൾകു വേറെ മാർഗം ഇല്ലാതായി... അത് കൊണ്ടാണ് ഐഡിയ/വൊഡാഫോൺ (VI) ഒക്കെ struggle ചെയ്യുന്നത്.. മെയിൻ നെറ്റ്‌വർക്ക് ആയി എയർടെൽ, ജെയോ മാത്രെ ഉള്ളു ഇപ്പോൾ...

  • @gyptech367
    @gyptech36714 күн бұрын

    രേഷ്മ അജിംസിനെ മുഴുവൻ പറയാൻ സമ്മതിക്കണം,സംസാരിക്കുന്നതിനിടയിൽ കയറാതിരിക്കാൻ ശ്രദ്ധിക്കണം ❤. ഒരു സംവാദം കാണുന്നതിൽ വെച്ച് ഏറ്റവും നല്ല പ്രോഗ്രാം ഔട്ട് ഓഫ് ഫോക്കസ് ആണ്. അതിൻ്റെ പ്രത്യേകത തന്നെ ഇടയിൽ കയറാതെ മുഴുവൻ പറയുന്നു എന്നതാണെന്ന് ഞാൻ കരുതുന്നു. ശ്രദ്ധിക്കുമല്ലോ

  • @navas.797
    @navas.79714 күн бұрын

    ബിജെപി വിരിച്ച വലയിൽ സിപിഎം വീഴുന്നു ബിജെപി ലക്ഷ്യം കേരള നിയമസഭ

  • @navas.797

    @navas.797

    14 күн бұрын

    എന്റെ അവലോകനം ശെരിയല്ലേ ❓ ബംഗാൾ, ത്രിപുര. അടുത്തത് കേരളം ഈ കമ്മികൾക്ക് പകരം സംഘികൾ വരും അത് പാടില്ല യുഡിഎഫ് ശക്തിപ്പെടണം

  • @sidhiqk5301
    @sidhiqk530114 күн бұрын

    മീഡിയവണ്ണിന്റെ ഓട്ടോ ഫോക്സ് എല്ലാ ദിവസവും കാണുന്ന ഒരു സ്വാധീവാണ് ഞാൻ അവതരണം അധ്യാപകർ വിദ്യാർഥികളെ ക്ലാസ് എടുക്കുന്ന പോലെ പോലെയാണ്

  • @lifewithabus
    @lifewithabus14 күн бұрын

    Ajimsinte shirt👍

  • @lidafathima.k1993
    @lidafathima.k199314 күн бұрын

    നാസർക്ക , പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ❤

  • @junaidmohammed110
    @junaidmohammed11014 күн бұрын

    Cheers to Ajims for that very very informative and mature comment on suicide. 🙌🏾

  • @whiteevil691
    @whiteevil69114 күн бұрын

    Out of focus ❤❤❤🎉🎉🎉👌👌👌🤙🔥

  • @fasal668
    @fasal66814 күн бұрын

    ആരും ആരെയും ഒരുനിലക്കും അംഗീകരിക്കുന്നില്ല എല്ലാവരും മറ്റവന്റെ മുകളിലവൻ ശ്രമിക്കുന്നു.

  • @navasmi6029

    @navasmi6029

    14 күн бұрын

    🎉🎉🎉🎉🎉🎉❤

  • @jamshadshah4593
    @jamshadshah459314 күн бұрын

    വർഷങ്ങളോളം പാർട്ടി പ്രവർത്തനം നടത്തി ആദർശം തെളിച്ച ശേഷം ആയിരുന്നു CPM membership കൊടുക്കാറുള്ളത് ഇപ്പോൾ RSS കാർക്ക് വാരി കൊടുക്കുന്ന പ്രവണത എന്ന് വന്നോ അന്ന് തുടങ്ങി അതിൽ ആദർശ വ്യതിയാനം

  • @athul119
    @athul11914 күн бұрын

    @7.43 Nasserikka oree thug Sakhavu Ajims😂😂😂😂😂😂😂😂

  • @user-id3ec1ll3h
    @user-id3ec1ll3h14 күн бұрын

    “സർക്കാരിന് തന്ത വൈബോ? “ ഇങ്ങനെ ഒരു പോസ്റ്റ്‌ media one ഇട്ടിരുന്നു. സ്വയം തിരുത്തി അവസാനിപ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. Naseerika and ajims 🔥

  • @abdulrahmanrayanmarakkar5202
    @abdulrahmanrayanmarakkar520214 күн бұрын

    BJP യുടെ വാഷിങ് മെഷീൻ CPIM ഉം വാങ്ങിയൊ?

  • @Mohammedhaneef1
    @Mohammedhaneef114 күн бұрын

    Out of focus 💯👍

  • @You-og4gs
    @You-og4gs14 күн бұрын

    നരപാതിക്കാത്ത രാഷ്ട്രീയക്കാരെ മുഴുവൻ എണ്ണി പറഞ്ഞ നാസറാക്ക..... അവസാന വിഷയം നാസറാക്ക...

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat479113 күн бұрын

    എന്തു പാർട്ടിഹേ സിപിഎം RSS ന്റെ പാതയിലാണ് അത് കുറെ നാളുകളായി എല്ലാവർക്കും അറിയാവുന്നുന്നതാണ്

  • @abdulmajeedkv941
    @abdulmajeedkv94114 күн бұрын

    മുഴുവൻ കേൾക്കാതെ നിർത്തിയ അപൂർവ്വം out of focus ൽ ഒന്ന്

  • @Lalmohann
    @Lalmohann14 күн бұрын

    ❤പാർട്ടിയിൽ ചേരാൻ ആളു വേണ്ടേ അജിംസേ 😂😂🎉

  • @shefffi
    @shefffi14 күн бұрын

    സ്വയം തിരുത്തുക എന്നത് വലിയ കാര്യമാണ്. നല്ല എപ്പിസോഡ്❤

  • @Lalmohann
    @Lalmohann14 күн бұрын

    ❤❤😂 ബാല ബുദ്ധി : ബാലബുദ്ധി മുറന്നോ അജിംസേ 😂😂🎉🎉

  • @sirajudeen8757
    @sirajudeen875714 күн бұрын

    സിപിഎം & RSS negotiation ത്രൂ Mr. M

  • @niyasnm4896

    @niyasnm4896

    14 күн бұрын

    Who is this mr.M

  • @noufalali7142

    @noufalali7142

    12 күн бұрын

    ലീഗ് &rss 👌

  • @muhammedkv5704
    @muhammedkv570414 күн бұрын

    ചുരുക്കിപറഞ്ഞാൽറോബോട്ട് മരണംവരേജോലിചെയ്യും😂😂

  • @abdulmajeedkv941
    @abdulmajeedkv94114 күн бұрын

    പ്രതി ജയിലിൽ വെച്ച് പാർട്ടി സാഹിത്യങ്ങൾ വായിച്ച് പഠിക്കുകയായിരിന്നു

  • @anasyoosuf2657
    @anasyoosuf265714 күн бұрын

    നാസർക്ക അവസാന ഭാഗം കലക്കി 👍

  • @muhammedyaseen1392
    @muhammedyaseen139214 күн бұрын

    ഫോൺ ഓണാകുന്നില്ലങ്കിൽ ഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു എന്ന് പറയാമല്ലോ😂😂

  • @Suhail_kt
    @Suhail_kt14 күн бұрын

    Last topic by nazerka 🔥🔥🔥

  • @vhcjcv5760
    @vhcjcv576014 күн бұрын

    2k kids ആണ് main ആയിട്ട് വിളിക്കുന്നത്

  • @everyonetravelauniquejourn8752
    @everyonetravelauniquejourn875214 күн бұрын

    ഈ പാർട്ടിയെ പ്പററി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല

  • @sururomer
    @sururomer12 күн бұрын

    Please add France election results in discussion

  • @abdulraheem3081
    @abdulraheem308114 күн бұрын

    35:01 അതെന്താച്ചാ അത്😂❤

  • @user-ez4fk6qc6x
    @user-ez4fk6qc6x14 күн бұрын

    രാഷ്ട്രീയ വിഷയം വരുമ്പോൾ നാസർക്കയെ out of focus ൽ ഇരുത്തണം.

  • @n4realtech922
    @n4realtech92214 күн бұрын

    Sahibനെ miss ചെയ്യുന്നു😢

  • @ImthiasAhamed
    @ImthiasAhamed14 күн бұрын

    Robots can take decision on its own. There are robots with free will

  • @shihabudeenchelli8220
    @shihabudeenchelli822014 күн бұрын

    ❤❤❤❤❤

  • @yathrafamily5427
    @yathrafamily542712 күн бұрын

    നാസർക്കാ പിന്നെ പ്രയോഗം കുറച്ചു കുറക്കണം 😍😍😍r😃

  • @riyasdheen6151
    @riyasdheen615114 күн бұрын

    കൊറിയയിലെ റോബോട്ടിനെ കേരളപോലീസുമായി detach ചെയ്തിട്ടുണ്ടോ എന്ന് ഒന്നു പരിശോധിക്കണം

  • @shahulhameedhameed9308
    @shahulhameedhameed930814 күн бұрын

    👍👍👍🌹🌹🌹

  • @everyonetravelauniquejourn8752
    @everyonetravelauniquejourn875214 күн бұрын

    രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളെപ്പറ്റി നാസർക്ക പറഞ്ഞത് ശരിയാണ്

  • @aykalashraf4436
    @aykalashraf443614 күн бұрын

    Naserka "pinne pinne" kurachu arochakamakunnu, pls. Onnu sradhikkumallo

  • @Lalmohann
    @Lalmohann14 күн бұрын

    ❤അവൻ എല്ലാം തിരുത്തീട്ടാ വരുന്നത്😂😂

  • @jibinjoseph2546
    @jibinjoseph254614 күн бұрын

    Ajims സൂപ്പർ 👍

  • @mushrurockzusRockz
    @mushrurockzusRockz14 күн бұрын

    MEDIA ONE TEAM 🎉🎉🎉❤ out of FOCUS 🎉❤

  • @sebinmp-ok6yp
    @sebinmp-ok6yp14 күн бұрын

    ഭാവിയിൽ റോബോർട്ട് പെൺകുട്ടിയെ വിവാഹം . കഴിക്കാം നാട്ടിൽ പെണ്ണുങ്ങൾ വിവാഹത്തിന് തയാറല്ല

  • @navasmi6029
    @navasmi602914 күн бұрын

    🎉🎉🎉🎉🎉❤

  • @basheervk3785
    @basheervk378514 күн бұрын

    കേരള വാഷിംഗ് മെഷീന്‍. K മെഷീന്‍ 😢💊🤔

  • @shamsudeenshamsudeen8669
    @shamsudeenshamsudeen866914 күн бұрын

    കൂടുതൽ ക്രിമിനലുകൾ പാർട്രിക്കുവേണം ഭയം മാത്രമാണ് പാർട്ടി വഴി

  • @sadiqsaadi7279
    @sadiqsaadi727914 күн бұрын

    @Ajims i follow u a lot , u always talk sensible but missing health fight with dawood sir , disappointed last 2 episodes.

  • @Lalmohann
    @Lalmohann14 күн бұрын

    ❤❤തിരുത്തും. ജനം തിരുത്തും. താമസിയാതെ 😂😂😂

  • @salimkumar2558
    @salimkumar255814 күн бұрын

    ഇതാണ് തിരുത്ത്

  • @aninishal
    @aninishal13 күн бұрын

    ദജ്ജാൽ

  • @thahirp.m9093
    @thahirp.m909313 күн бұрын

    Entha paraya സിപിഎം എന്ന പാർട്ടി ഇനി ഉണ്ടാവുമോ ആവോ

  • @muhammedhadi2217
    @muhammedhadi221713 күн бұрын

    Reshma let ajims talk😊

  • @user-bj6wq2ch7x
    @user-bj6wq2ch7x12 күн бұрын

    CPM എന്നോ കുപ്പത്തൊട്ടി ആയിട്ടുണ്ട്‌.😂

  • @Lalmohann
    @Lalmohann14 күн бұрын

    പെണ്ണ പിടിയാണ് ഒരു യോഗ്യത 😂😂❤

  • @user-ez4fk6qc6x
    @user-ez4fk6qc6x14 күн бұрын

    നാസർക്ക സൂപ്പർ

  • @sabagencies266
    @sabagencies26612 күн бұрын

    ഹോ (വിഷയ ) ദാരിദ്രം

  • @pubglover258
    @pubglover25814 күн бұрын

    ഷിബു ദിനം

  • @Tharaavumutta
    @Tharaavumutta13 күн бұрын

    @7:30സഖാവ് അജിംസോ

  • @aninishal
    @aninishal13 күн бұрын

    നാസർക്കാ 2003,2004, 2024

  • @ajw6390
    @ajw639014 күн бұрын

    ഇന്ന് നാസറിക്ക കസറി 👌

  • @akbarikka5818
    @akbarikka581814 күн бұрын

    യന്തിരൻ Super Star Rajanikanth

  • @rgnampula
    @rgnampula14 күн бұрын

    Yoo... nasarkka is back 🔥

  • @hafainhafil1692
    @hafainhafil169214 күн бұрын

    Innale e show kandavarkk ariyam *THANTHA VIBE* enn paranj ivide konayadichath e paranja Ajims aan 😂😂ennittaan inn athine kurich avalokanam nadathunnath 😮

  • @kvrshareef

    @kvrshareef

    14 күн бұрын

    അജിംസേ... മറുപടി പറ😂

  • @abduljabbarjabbar4711
    @abduljabbarjabbar471114 күн бұрын

    മിസ്റ്റർ റോബോട്ട് ന് ലോ ബിപി ആയി😮😮😮 അങ്ങനെയാണ് കുഴഞ്ഞു വീഴുന്നതും മരണവും 😢😢😮‍💨🙄🥹😳🥺😂😂😂🤪😛😜🤣🤓🤓🤓🤓🤓

  • @anoopchalil9539
    @anoopchalil953914 күн бұрын

    Oof Panel kandappol😢 Innale Ajims online media enna padam pinvalippichu😂

  • @fyzelfyzel3682
    @fyzelfyzel368214 күн бұрын

    ബച്ചോ... ബാലബുദ്ധി.... ഉത്തരം മുട്ടിയാൽ.... കൊഞ്ഞനം കാട്ടണം

  • @safneeda342
    @safneeda34214 күн бұрын

    ആനി രാജ ഇല്ലെ...

  • @muhammedkv5704
    @muhammedkv570414 күн бұрын

    റോമ്പോട്ടു വരുന്നതോട്കൂടി വലിയ മാറ്റങ്ങൾവരും മനുഷ്യരെഇനിവളരെകുറച്ച് മാത്രമെലോകത്തിന്ആവിശ്യമുണ്ടാകൂ അതുംപണക്കാർ മാത്രം ജീവിക്കുന്നലോകംവരാൻപോകുന്നു

  • @abduljaleel9279
    @abduljaleel927914 күн бұрын

    പാർട്ടി ടിക്കറ്റിൽ മൽസരിക്കാൻ ഒരു ലീഗ് വിമർഷകനായാൽ മതി...? പാർട്ടി ചിഹ്നത്തിൽ മൽസരിക്കാൻ ഒരു പിണറായി വിമർശകനായാൽ മതി...!

  • @tdthcfv9087
    @tdthcfv908713 күн бұрын

    നാസറെ നീ എന്ത് തേങ്ങ്ങയാടാ പറയുന്നേ ഒന്നും മനസിലാകുന്നില്ല 😮

  • @ansalt.p524
    @ansalt.p52413 күн бұрын

    Raider kannappi😅😅😅

  • @abdulrahim-of9tw
    @abdulrahim-of9tw14 күн бұрын

    Kearala Washing machine /ED/CPIM

  • @ansalt.p524
    @ansalt.p52413 күн бұрын

    Sarcastic nasarkka😅

  • @nmrwdr6792
    @nmrwdr679214 күн бұрын

    നാസറിക്കാ പ്രായമായില്ലേ നിറുത്തി കൂടെ😅😅😅

  • @ashrafpk119
    @ashrafpk11914 күн бұрын

    ഇടതുപക്ഷത്തിന്റെ എല്ലാ പുസ്തകങ്ങളും, ആശയങ്ങളും, ഭരണഘടനയും മാറ്റി എഴുതാൻ സമയമായി..... കഷ്ടം... സങ്കടക😮രം

  • @raheesntk4940
    @raheesntk494014 күн бұрын

    ഇന്നലെയോ മ്മിനിയാണോ മറ്റോ ഇതേ ഔട്ട് ഓഫ് ഫോക്കസിൽ അജിംസ് പ്രയോഗിച്ചിട്ടുണ്ട് “തന്ത വൈബ്” എന്ന പദം 😂😂😂

  • @jasimchullimanoor52

    @jasimchullimanoor52

    13 күн бұрын

    Govt officil reel അവലോകനം😂

  • @kckc6079
    @kckc607914 күн бұрын

    ഔട്ട് ഓഫ് ഫോക്കസ് വിഷയ ദാരിദ്ര്യം നേരിടുന്നുണ്ടോ....? സ്ഥിരമായി മീഡിയ വണ്‍ ചാനല്‍ കാണുന്ന ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസ് ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ഒരിക്കലും ഒരു മെച്ച്യോരിറ്റി കാത്ത് സൂക്ഷിച്ചില്ല എന്നാണ് എന്റെ അഭിപ്രായം.... കൊണ്ടറിയും എന്ന് വിചാരിക്കുന്നു ഇല്ലെങ്കില്‍ കൊണ്ടറിയും... തനി പാപ്പരാസി ആവരുത് മീഡിയ വണ്‍ 🙏🙏🙏

  • @muhdkunhi3787
    @muhdkunhi378714 күн бұрын

    ഇപ്പോൾ വിജയൻ തന്നെ ബിജെപി ആണ് അജിംസ്

  • @IFRA281
    @IFRA28114 күн бұрын

    35- 40 വയസ്സിനുശേഷം ജോബ് ഇന്റർവ്യൂ കിട്ടുന്നില്ല.

  • @hussainhuda686

    @hussainhuda686

    14 күн бұрын

    തന്ത വൈബ്😂

  • @abduljaleel9279
    @abduljaleel927914 күн бұрын

    ക പാ = കമ്മ്യൂണിസ്റ്റ് പാർട്ടി?

  • @MrKhalidn
    @MrKhalidn14 күн бұрын

    അവസാന വിഷയം എന്തായിരുന്നു....എന്തോ ഒരു വെരകൽ (നാട്ടുഭാഷ )

  • @Lalmohann
    @Lalmohann14 күн бұрын

    പെണ്ണ് വിഷയം കുറ്റമല്ല 😂😂😂😂

  • @georgelukose4452
    @georgelukose445214 күн бұрын

    Nasar no you about sangh

  • @user-ps6rq4ro1c
    @user-ps6rq4ro1c14 күн бұрын

    Ajims ന് നല്ല സുഖം ഇല്ലെ? കേരളത്തിലെ cpm നെ കുറിച്ച് വിശദീകരിക്കുന്നത് കേട്ടാൽ. ......

  • @saheert5887
    @saheert588714 күн бұрын

    തലൈവർ തന്നെ ക്രിമിനൽ പിന്നെ 🤣🤣🤣

  • @nisarvaliyadu2111
    @nisarvaliyadu211114 күн бұрын

    മുടി നാരാക്കാത്തത് ഡൈ ആവില്ലേ... അതോ ഇനി ആക്കി പറഞ്ഞതാണോ?

  • @AbdullaRashad-cb1jx
    @AbdullaRashad-cb1jx14 күн бұрын

    നിങ്ങൾ ചർച്ച ചെയ്യുന്ന സി പി എം ഇപ്പോ നിലവിലില്ല...... ഇപ്പോ ഉള്ളത് പിണറായിയുടെ ഉത്തരവും ഇഷ്ടമൊക്കെ നടപ്പിലാക്കുന്ന ഒരുകൂട്ടമാളുകളുടെ സംഘമായി മാറിയിരിക്കുന്നു.

  • @suhairamuhammad2364
    @suhairamuhammad236414 күн бұрын

    Ningal thanne ammavan syndrome thallavibe thantha vibe okke use cheyyarundallo

  • @jijik.v.7517
    @jijik.v.751713 күн бұрын

    Why is there no woman as discussant in this program? We can see Reshma and the other lady only as moderators. Looking forward to hear from them also.

  • @anasyoosuf2657
    @anasyoosuf265714 күн бұрын

    അങ്ങനെ കൂടുതൽ പുസ്തകം വായിച്ച് മനസ്സിലാക്കുകയോ കമ്മിറ്റി കൂടി പരിശോധന നടത്തുകയോ ചെയ്യുന്നത് തിയറിറ്റിക്കലാണ്;അതിനെക്കാൾ പ്രധാനപ്പെട്ടതാണ് പ്രാക്ടികൽ .അത് പുള്ളി തെളിയിച്ചതാണല്ലൊ ; മാർക്സിസ്റ്റ് പാർട്ടിക്കാരനാകനുളള യോഗ്യത.

  • @optimist-re2mz
    @optimist-re2mz14 күн бұрын

    ഇന്നത്തെ ഔട്ട്‌ of ഫോക്കസ് മൊത്തത്തിൽ ഒരു അമ്മാവൻ വൈബ് ആയി എന്നാണ് എന്റെ ഒരു ഇത് 😂

  • @MohammedAli-rc8ik
    @MohammedAli-rc8ik14 күн бұрын

    നാസർക്കാ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ

  • @cmsulaiman8251
    @cmsulaiman825114 күн бұрын

    🙋

  • @moideenkoya3824
    @moideenkoya382414 күн бұрын

    അജി നാസർ ക്കാനെ പരിഹസിച്ചു വോ

  • @moss9046
    @moss904614 күн бұрын

    27:56 nigal kok comment box nooku elavarkum ithoke verund oru women verumbol ath oaranju nadakunu ennee ullu

  • @MujeebRahman-km5mg
    @MujeebRahman-km5mg14 күн бұрын

    Cpm ne nasichu kanan ningal agrahikkunnu. Atu akunna Vida vu ningal alojikunnailum appurathayirikkum. Annu nilavilichotgu karyamilla. Arum rakslhikan odi varilla.

  • @mohamedmusliyarakath822

    @mohamedmusliyarakath822

    14 күн бұрын

    പണ്ടൊരുത്തന് അപസ്മാരം ഇളകി വീണു. ആശുപത്രിയിലെത്തി. അൽപം കഴിഞ്ഞ് ബോധം വന്നപ്പോൾ ഡോക്ടറും ബന്ധുക്കളുമൊക്കെ അവൻ്റെ തലച്ചോറിന് എന്തോ ഡാമേജ് വന്നിട്ടുണ്ട് എന്ന് ചർച്ച ചെയ്യുന്നത് കേട്ടു. ഉടനെ മൂപ്പര് പറഞ്ഞു. എന്നെ ഇല്ലാതാക്കണമെന്നാണ് നിങ്ങളുടെ പ്ലാൻ അല്ലേ. ഞാൻ ഇല്ലെങ്കിൽ ആ വിടവ് വലിയൊരു വിടവായിരിക്കും.

  • @reyuuuazeez
    @reyuuuazeez14 күн бұрын

    സഖാക്കൾ രാത്രി സംഘ്പരിവാർ പകൽ സഖാവ് ആണ്. എനിക്ക് ഉറപ്പ് ഇല്ലാതെ ഞാൻ പറയൂല.

  • @nisarvaliyadu2111
    @nisarvaliyadu211114 күн бұрын

    സഖാവ് അജു 😅😅

  • @PPA.Rahman
    @PPA.Rahman14 күн бұрын

    ഒരാൾ മറ്റുള്ളവരെ കുറിച്ച് ജഡ്ജ്മെൻ്റൽ ആകുന്നതെന്തിനാ എന്ന് അജിംസ് വളരെ ഗൗരവമായി ചോദിക്കുന്നു. ഞാനൊരു ചോദ്യം തിരിച്ച് ചോദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ അവിടെ ഇരുന്ന് നിത്യവും ചെയ്ത് കൊണ്ടിരിക്കുന്നത് എന്തോന്നാ? വെറും ജഡ്ജ്‌മെൻ്റൽ കമൻ്റുകൾ അല്ലേ?

  • @babumon4014

    @babumon4014

    14 күн бұрын

    ഇന്നത്തെ എപ്പിസോഡ് പോരാ. നാസർക്ക ഈ പരിപാടിക്കു വരാതിരിക്കുക

  • @mohamedmusliyarakath822

    @mohamedmusliyarakath822

    14 күн бұрын

    സാമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾ വ്യക്തികളിൽ നിന്ന് ഉണ്ടാവുമ്പോൾ അത് നിരൂപണം ചെയ്യാനും വിമർശിക്കാനും പുകഴ്ത്താനും തിരുത്താനുമൊക്കെ എല്ലാമനുഷ്യർക്കും ബാദ്ധ്യതയുണ്ട്.

  • @aninishal
    @aninishal13 күн бұрын

    പിന്നെ 😂

Келесі