Ottu Shavige machine / ഈസി ഇടിയപ്പം മെഷീൻ / Easy Idiyappam machine

Playlists:
🍗Non-vegetarian
• Non-vegetarian
🌿Vegetarian
• Vegetarian
🍘Snacks
• Snacks
Facebook :
/ lekhas-kitchen-8381553...
Music by Lee Rosevere ► leerosevere.ba...

Пікірлер: 1 000

  • @LekhasTastyWorld
    @LekhasTastyWorld4 жыл бұрын

    Detail of the machine. Manufactured By: Gauthama Engineering Industries, Plot No. 66 / 1, IDA Cherlapally Hyderabad ,Telangana India -500051. Mobile : 9901665886. ************************

  • @hawabikhan3735

    @hawabikhan3735

    4 жыл бұрын

    Are u accepting cheque pymnt Khan

  • @chinnuhaseeba8515

    @chinnuhaseeba8515

    4 жыл бұрын

    Lekha's Tasty World price???

  • @umamaheshwariselvaraj5120

    @umamaheshwariselvaraj5120

    4 жыл бұрын

    Too much

  • @ckswarnalathasatish5467

    @ckswarnalathasatish5467

    4 жыл бұрын

    Price is too much

  • @hindushipping7615

    @hindushipping7615

    4 жыл бұрын

    L

  • @azonemedia9257
    @azonemedia92574 жыл бұрын

    Easy ഇടിയപ്പം ഇനി എളുപ്പം ആണല്ലോ. 😇😍👍 ഞാൻ ആദ്യമായി കാണാ ഈ machine 🤩🤩🤩 Useful video ആണ് 👍👏👏

  • @madhurimadhu2318
    @madhurimadhu23182 жыл бұрын

    അടിപൊളി 👍🌹 ആദ്യമായി ഈ മെഷീൻ കാണുന്നത് 👍🎉

  • @salonidhanvat2222

    @salonidhanvat2222

    2 жыл бұрын

    मराठी सांगा

  • @abdullaabdulkareem
    @abdullaabdulkareem8 күн бұрын

    ഇന്നും ഞാൻ താങ്കളുടെ ഈ ഈസിയായി ഇടിയപ്പം ഉണ്ടാക്കാൻ സഹായിക്കുന്ന കിടിലൻ മിഷ്യൻ അൺ ബോക്സിങ് വീഡിയോ ആണ് കണ്ടത് പലജാതി പലഹാരങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്ന വളരെ ഇഷ്ടപ്പെട്ടു താങ്കൾക്ക് നന്ദി

  • @padmarajankala4378
    @padmarajankala43782 жыл бұрын

    Machine is most worthful..most liked and useful product ...must be in kitchen.. yesterday I received my product by making Gpay... really amazing product...for sevai likers

  • @baskaranlakshmipathy5868
    @baskaranlakshmipathy58683 жыл бұрын

    Where to purchase this machine? How much does it cost? Pl provide any link

  • @abdulkhalam606
    @abdulkhalam6064 жыл бұрын

    നാല്പത് കൊല്ലം മുമ്പാണെങ്കിൽ ഇത് വിട്ടു ളിൽ ഉപകാരപ്പെടുമായിരുന്നു കൂട്ടുകുടുംബത്തിൽ എന്ത് മാത്രം ഉണ്ടാക്കണം ഇന്ന് അണുകുടുംബത്തിൻ സാധാരണ 100 ദ്യപങ്ങുള്ള സേവനാഴിയാണ് നല്ലത് ഇത് കഴികിവുത്തിയാക്കുക അസാധ്യം

  • @myhomevibezz1946
    @myhomevibezz19464 жыл бұрын

    ആഹാ ഇങ്ങനെയും ഒരു മെഷീൻ ഉണ്ടായിരുന്നോ സൂപ്പറാണല്ലോ ഒരാശ്വാസം തോന്നാ നൂൽ വരുന്നത് കാണുമ്പോ 😊 ￵😊￲അല്ലെങ്കിൽ നമ്മൾ ആരോഗ്യപ്പെടണ്ടേ 👌👌👌നോമ്പ് തുറ കല്യാണം റിസെപ്ഷൻ ഒക്കെ സിംപിളാക്കാം വീട്ടിലന്നു തന്നെ

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @alathurkeralatravel466
    @alathurkeralatravel4664 жыл бұрын

    ഞാനിത് കണ്ടിരുന്നില്ല ഈ വീഡിയോ മുൻപ് പെട്ടെന്ന് തന്നെ നൂൽപ്പെട്ടു പിഴിയാൻ പറ്റുന്ന നല്ലൊരു ഉപകരണമാണ് ഇത് ഞാൻ ഇതുവരെയും കടയിൽ ഒന്നും കണ്ടിട്ടില്ല എനിക്ക് ഇതൊന്നും വാങ്ങാൻ ആഗ്രഹം ഉണ്ട് ഇത് എങ്ങനെയാണ് നിങ്ങൾ വാങ്ങിച്ചത്

  • @alathurkeralatravel466

    @alathurkeralatravel466

    4 жыл бұрын

    ഇതുപോലെയുള്ള നല്ല വെറൈറ്റി വീഡിയോകൾ പരിചയപ്പെടുത്തൂ അപ്പോൾ ഞങ്ങൾ ഇങ്ങനെ ഇങ്ങോട്ടു ഓടിയെത്തും😂

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    @@alathurkeralatravel466 ആ ബോക്സിന്റെ മുകളിൽ കമ്പനിയുടെ അഡ്രസ്സും ഫോൺ നമ്പരും ഉണ്ട്. ആവശ്യപ്പെട്ടാൽ അവർ അയച്ചുതരും.

  • @gurudatt354
    @gurudatt3544 жыл бұрын

    can you make it available on flipkart or amazon ?

  • @mohamedhussain7548
    @mohamedhussain75484 жыл бұрын

    How much this mam, I want buy one pls tell the shop address pls

  • @abdullaabdulkareem
    @abdullaabdulkareem4 жыл бұрын

    ഹായ് പ്രിയ ഫ്രണ്ട് ഇടിയപ്പം ഈസിയായിട്ട് ഉണ്ടാക്കാൻ സഹായിക്കുന്ന ഈ മെഷീൻ എന്തായാലും കൊടുത്ത പൈസക്ക് മുതലായിട്ടുണ്ട്.... വീഡിയോ ഞാൻ ആദ്യം മുതൽ അവസാനം വളരെ കണ്ടു... അൻബോക്സിങ്ങ് എല്ലാവർക്കും വളരെ ഉപകാരപ്രദമായ വിധമുളള introduce ആയിരുന്നു , കമ്പനിക്കാർ നേരിട്ട് വന്ന് പെർഫെക്റ്റ് ആയിട്ട് വിശദീകരിച്ച് കാണിച്ച് തന്നെ പോലെ തന്നെ ഉണ്ടായിരുന്നു,... വളരെ നന്ദി, ദൈവം തുണച്ചാൽ ഞങ്ങളും ഒരെണ്ണം പിന്നീടായാലും വങ്ങിക്കും. പ്രത്യേകിച്ച് ഈ വീഡിയോ ഷെയർ ചെയ്തതിന് വലിയ നന്ദി 👍👏

  • @avtobs2784
    @avtobs27842 жыл бұрын

    എല്ലാം ഭംഗിയായി അവതരിപ്പിച്ചു എത്ര മനോഹരം. ആദ്യമായി കാണുന്നു Subscribed

  • @vani8727
    @vani87273 жыл бұрын

    Hello. It's really good machine. Want to buy this idiyappam presser. How much does this cost? Where is it available? How to buy?

  • @TripFamily
    @TripFamily4 жыл бұрын

    അമ്പോ... അടിപൊളി... ഇനി തകർക്കാലോ 😍😍

  • @oachirasreekumar1189
    @oachirasreekumar11894 жыл бұрын

    ഈസി ഇടിയപ്പം മെഷീൻ... അത്ര ഈസിയല്ലെന്നു തോന്നുന്നു. മെഷീൻ സെറ്റ് ചെയ്യാൻ കുറച്ചു സമയം എടുക്കും. പിന്നെ ഒരു കൈ കൊണ്ടു മെഷീനും കറക്കണം,താഴെ അതനുസരിച്ചു പാത്രവും കറക്കണം.. സാധാ സേവനാഴി ആണെങ്കിൽ അതു മാത്രം കറക്കിയാൽ മതി.. എന്തായാലും ഈ മെഷീൻ പരിചയപ്പെടുത്തിയതിനു നന്ദി ലേഖേച്ചി !

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @SONUSAToZ
    @SONUSAToZ4 жыл бұрын

    ഈ മെഷീൻ കണ്ടിട്ട് ഉണ്ട്, പക്ഷെ ഇത്രയും വില ആണ് എന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിയുന്നത് , ഇവിടെ ഒരു ഹോട്ടലിൽ ഉണ്ട് ഈ മെഷീൻ ഗുഡ് വീഡിയോ 👍

  • @faazilfaa7509
    @faazilfaa75093 жыл бұрын

    Machine evideya kittuka? Plz reply...

  • @rinuedisson6461
    @rinuedisson64613 жыл бұрын

    My thoughts,😂 Initially was so much interested to buy it , but found following points 1. Large , it takes up lot of cup board pace , if you fix some where on counter top that space also gone 2. Suitable for big family , if it is a family of 10 or more people it's useful to make in large quantities. But for people like me with four or five members it's not worth 3. Cleaning , cleaning the whole stuff another head ache😂 So finally brought a brass noolappam maker , by practice I mastered it. Bought a two tier steamer it makes easy to acces also easy to wash ❤️ so it's done , go for it if you have a big kitchen and big family 👍

  • @dhanashekarnamvazhi2419

    @dhanashekarnamvazhi2419

    3 жыл бұрын

    Where you bought?

  • @mathsindia6207

    @mathsindia6207

    3 жыл бұрын

    It is more better to buy idiyappam 😂

  • @knkkini1713

    @knkkini1713

    2 жыл бұрын

    If we use Major" idiyampom podi which mix in cold water it's very easy.

  • @rafequetbava

    @rafequetbava

    2 жыл бұрын

    @@knkkini1713 can you provide me with details of major idiappam podi please.name and address of mfgrs. Etc.

  • @dreamdoc5645

    @dreamdoc5645

    2 жыл бұрын

    Absolutely correct

  • @vrcmenon
    @vrcmenon4 жыл бұрын

    Athu polichu.ente ammo...parasyathil okke kanana pole..nalla avatharanam aanu tto..vila orkkumbol ..

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    വില ഓർക്കണ്ട,എത്രനാൾ ഉപയോഗിക്കാം എന്ന് ഓർത്താൽ മതി..thank you

  • @achuspilapully107
    @achuspilapully1072 жыл бұрын

    നല്ല അവതരണം സഹോദരി, ഉപകാരപ്രദയമായ വീഡിയോ.നന്ദി.....

  • @hadhihaneen1968
    @hadhihaneen19683 жыл бұрын

    ഇറങ്ങുമ്പോൾ വലിയ വില ആയിരിക്കും. നമുക്ക് കുറച്ചു കഴിഞ്ഞു വാങ്ങാം ട്ടോ

  • @balukrishnaswamy6893

    @balukrishnaswamy6893

    2 жыл бұрын

    Xo

  • @malumalu4915

    @malumalu4915

    2 жыл бұрын

    Aaa

  • @abdullaabdulkareem
    @abdullaabdulkareem4 жыл бұрын

    ഹായ് പ്രിയ ഫ്രണ്ട്... ഞാൻ വീണ്ടും ഈ വീഡിയോ വീട്ടുകാരും കുട്ടികളുമായി ഒന്നുകൂടി കണ്ടു...

  • @ammascookworld7898
    @ammascookworld78982 жыл бұрын

    ഇന്നാണ് ഈ ചാനൽ kanunnathu super ആണ് subscribe cheythittundu

  • @sainabahameed2948
    @sainabahameed29482 жыл бұрын

    40, വർഷങ്ങൾ ക് മുൻപ് എന്റെ വീട്ടിൽ ഉണ്ടാ യിരുന്നത് 😅❤

  • @HomediariesbyAnjali
    @HomediariesbyAnjali4 жыл бұрын

    മെഷീൻ review നന്നായി അവതരിപ്പിച്ചു , സെറ്റ് ചെയ്യാൻ ഇത്തിരി ബുദ്ധിമുട്ടാണല്ലേ .. ഇടിയപ്പം 👍🏻👍🏻😎😎

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @helenxaviercookingchannel
    @helenxaviercookingchannel3 жыл бұрын

    സംഗതി സൂപ്പറായിട്ടുണ്ട് ഇതിന്റെ വില എത്രയാണ് അതും കൂടി ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു

  • @padmarajankala4378

    @padmarajankala4378

    2 жыл бұрын

    Me purchased 1 month before 8500 with courier charges ma

  • @helenxaviercookingchannel

    @helenxaviercookingchannel

    2 жыл бұрын

    👍

  • @sreevenu6573
    @sreevenu65732 жыл бұрын

    Ithinekkal simple aaya oru item oru vedeoyil kandu. Adheham 500plus courier charge paranju. Oru viewer suggest cheytha pole njan oru weldere kond undakkichu. Adheham veettil vannu fitting charge adakkam 300 aayullu.aavasyam kazhinjal easyyayi azhichu Cupboard il veykam. Wallil fit cheyyunnath. Ottum sthalam waste aavilla.. Ithinu legsum okkeyaayi oru padu sthalam venam

  • @abdullaabdulkareem
    @abdullaabdulkareem Жыл бұрын

    Dear friend Have a nice day to you and your family...thanks

  • @KiranDevi-ty7jj
    @KiranDevi-ty7jj4 жыл бұрын

    Where can I buy this machine।

  • @johni4549
    @johni45494 жыл бұрын

    Where it's available

  • @adhishchandran6732
    @adhishchandran67324 жыл бұрын

    like 47 very good unboxing video very helpful & useful അടിപോളി ചേച്ചി..✌✌✌

  • @adhishchandran6732

    @adhishchandran6732

    4 жыл бұрын

    full view

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @SahaVlogs
    @SahaVlogs4 жыл бұрын

    Ethentha sadhanam, first time kanuva, enthayalum kollam, adipoliayittund, enikkum ediyappam ach vangi, vangi maduthu, ethpolorannam vangam👌👌👌

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @vaidheeswarankumar
    @vaidheeswarankumar4 жыл бұрын

    How to order and how many days it will take for delivery

  • @anilrawal2886
    @anilrawal28864 жыл бұрын

    Very very nice machine how much coust address

  • @rohinityres7959
    @rohinityres79596 ай бұрын

    The product is of good in quality. If you can provide a hole in the bottom portion of the legs. we can fix the same in a surface.

  • @sudhinandakumar31
    @sudhinandakumar314 жыл бұрын

    ചേച്ചീ....എനിക്കിത് ഗിഫ്റ്റായി അയച്ചുതരാന്ന് ചേട്ടായി പറഞ്ഞിട്ടുണ്ടല്ലോ... 💃💃💃

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    പറഞ്ഞിട്ടുണ്ട്..thank you

  • @SeethaGopalakrishna
    @SeethaGopalakrishna4 жыл бұрын

    I am happy to see this .I can never press the idiyappam nazhi

  • @maksachumaaya1471

    @maksachumaaya1471

    2 жыл бұрын

    😳👀😳

  • @supriyobanerjee998
    @supriyobanerjee9983 жыл бұрын

    Nice machine !What is the price of the machine? Please inform me.I want to buy it.

  • @vinusweethome
    @vinusweethome4 жыл бұрын

    nice sharing Andi 👌👌👌😍 very useful malanti Vallu ki👍 have a nice day💖💞💕🌹🌷

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @TcupMedia
    @TcupMedia4 жыл бұрын

    Aahaa kollaallo machine 😀ororo kandupiduthangale

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @shreepadgch
    @shreepadgch3 жыл бұрын

    What is price of machine.

  • @sarnitharani4859
    @sarnitharani48594 жыл бұрын

    i need this machine let me know delivery option

  • @michisiddi3893
    @michisiddi38932 жыл бұрын

    Ithinte rate ethraya

  • @AparnaAbhijith
    @AparnaAbhijith4 жыл бұрын

    Review adipoli.....1st tym aanu ithupole oru mechine kaanunne 👌🏻👍🏻

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @jagannathsahu798
    @jagannathsahu7983 жыл бұрын

    Nice sister

  • @mongmarmacomoparator1600
    @mongmarmacomoparator16004 жыл бұрын

    Handy table-top ottu shavige machine price I form bandarban Bangladesh

  • @anjummobinsheikh1413
    @anjummobinsheikh14134 жыл бұрын

    Like 77.....Nice upload. ....it's very useful machine

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @maketodaymagical9527
    @maketodaymagical95274 жыл бұрын

    Wow😀😀😀😀..poli poli. ...........pani elupppam kazhiyummm👌👌👌👌👌👌👌😆😆📯📯📯📯📯📯📯

  • @rgfoodworld31
    @rgfoodworld312 жыл бұрын

    ഈ മെഷീന്റെ പേരെന്താ ആമസോണിൽ വാങ്ങാൻ കിട്ടുമോ

  • @LekhasTastyWorld

    @LekhasTastyWorld

    2 жыл бұрын

    Detail of the machine. Manufactured By: Gauthama Engineering Industries, Plot No. 66 / 1, IDA Cherlapally Hyderabad ,Telangana India -500051. Mobile : 9901665886.

  • @thaniek8764

    @thaniek8764

    2 жыл бұрын

    വില എത്രയാന്ന് ചോദിച്ചാൽ അതിന്റ വില ഒന്ന് പറഞ്ഞുടെ ചേച്ചി

  • @CozinhadoLeandroVilela
    @CozinhadoLeandroVilela4 жыл бұрын

    Very nice and useful machine, my friend, thanks for sharing. Have a great day

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @princesshair7809
    @princesshair78094 жыл бұрын

    Like 28..super machine.....ellam undakale

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    അതെ...thank you

  • @varalakshmilankada3125
    @varalakshmilankada31254 жыл бұрын

    Wow what a wonderful and useful video

  • @sanalsudhakaran2716

    @sanalsudhakaran2716

    3 жыл бұрын

    eni ennu ediyappam kazhikkam.. machine koodiya vilakku vangan parasyam aanu..

  • @begumfashion1313
    @begumfashion13134 жыл бұрын

    ലേഖ ചേച്ചി... കിടു ഐറ്റം ആണല്ലൊ.. ഹോട്ടൽ ആവശ്യങ്ങൾക്ക് ശരിക്കും yousefil ആകും...

  • @ashokarora4611

    @ashokarora4611

    4 жыл бұрын

    Khandvi

  • @manjunathmanjunath786
    @manjunathmanjunath7864 жыл бұрын

    How Much Cost The Machine

  • @jayantipawar2206

    @jayantipawar2206

    4 жыл бұрын

    Cost kitni hai ?

  • @randelldoesstuff

    @randelldoesstuff

    4 жыл бұрын

    ¯\_(ツ)_/¯ nahi pata

  • @raghuiyer8385

    @raghuiyer8385

    3 жыл бұрын

    Rs.6,500/-

  • @tamiludan64

    @tamiludan64

    2 жыл бұрын

    @@raghuiyer8385 web site any links

  • @indiraaithal1334
    @indiraaithal13342 жыл бұрын

    What is price of machine

  • @rinzaskitchen46
    @rinzaskitchen464 жыл бұрын

    Like idiyappam favourite 😍 3000 kittanundengil vangikkanam useful video 👍🤘👌

  • @muhammedbasheer2788
    @muhammedbasheer27883 жыл бұрын

    വിലയുടെ ഒരു കോളിറ്റി ഇല്ലല്ലോ. 900,1000 വരെ കൂടിയാൽ 2000 ok.

  • @GowthamiFoods
    @GowthamiFoods4 жыл бұрын

    Wow idiyyappam is my favorite and good review on idiyappam machine

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @sahirashafi9770
    @sahirashafi97703 жыл бұрын

    ഇടിയപ്പം നൂൽ പോലെ കിട്ടുന്നുണ്ടോ utube ലൂടെ ഇടിയപ്പത്തിൻ്റെ അച്ചിനെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം

  • @King.unboxing08
    @King.unboxing084 жыл бұрын

    3.8k *Big* *Like* ♥️ my Lovely 😍 Friend Asome video sharing🤗Enjoy time Stay home stay Safe🙏 God Bless You..😘🥰

  • @bijuc.r9788
    @bijuc.r97882 жыл бұрын

    ഇത് set ചെയ്യാൻ മാത്രം വേണമെല്ലോ ഒരു ദിവസം

  • @gowrisamayaltamil1852
    @gowrisamayaltamil18524 жыл бұрын

    Nice upload thanks for sharing 💕💕🌹🌹😊

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @fathimaswahara8490
    @fathimaswahara84902 жыл бұрын

    Woow nice, and ezi cokes , how much in sri lanka,to buying

  • @pritikulkarni2010
    @pritikulkarni20103 жыл бұрын

    How can i order. What is price. Cash on delivery. Solapur

  • @1234abcd98
    @1234abcd983 жыл бұрын

    I m interested to buy this machine where can I get

  • @soundaryass5724

    @soundaryass5724

    3 жыл бұрын

    No use she will not inform

  • @1234abcd98

    @1234abcd98

    3 жыл бұрын

    @@soundaryass5724 hey I got the machine there is a number mentioned you call on that if u check the video you can see

  • @abelsworld8916
    @abelsworld89163 жыл бұрын

    Super ❤️

  • @punabhaiisamaliya822

    @punabhaiisamaliya822

    2 жыл бұрын

  • @SandeepriyaKitchen
    @SandeepriyaKitchen4 жыл бұрын

    Nice demo very useful video

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @JOHNSONSworld
    @JOHNSONSworld4 жыл бұрын

    Super chechy.. nice sharing.. 👌👍👍

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @shrenasworld2367
    @shrenasworld23674 жыл бұрын

    Wow looks amazing. Great unboxing and Ni ce demo

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @arshiya366
    @arshiya3663 жыл бұрын

    Not worth, after so many years people came up with machine for ladies. But this is very expensive because after paying so much money you still do manual work.

  • @sanalsudhakaran2716

    @sanalsudhakaran2716

    3 жыл бұрын

    it is good for catering people..

  • @vidyabrahmabrahma3443
    @vidyabrahmabrahma34434 жыл бұрын

    Very nice n very useful. Sarching from isthe price so maನಿ days ...howto order .. What is the mode of payment

  • @OfficialJay.S

    @OfficialJay.S

    4 жыл бұрын

    You can call them to the number given in the discription!! They accept all modes of payment!! They will courier you the machine

  • @jayaramp.b1410
    @jayaramp.b14103 жыл бұрын

    Very Nice Thañk You

  • @user-ku3ni7uy4s
    @user-ku3ni7uy4s4 жыл бұрын

    반갑습니다^^*🥰🌻👍

  • @manalipuzha
    @manalipuzha4 жыл бұрын

    ഹോട്ടലുകളിലേക്ക് ഈ കാശിനു ok, വീട്ടിലേക്ക് കൂടിയാൽ 3000 മേ നടക്കൂ.. മാത്രമല്ല പക്കുവട ഇതിൽ എങ്ങിനെയാ ചെയ്യുന്നത് എന്ന വീഡിയോ വേണമായിരുന്നു!

  • @thomasjacob1458

    @thomasjacob1458

    4 жыл бұрын

    👍

  • @evaniasunil7637

    @evaniasunil7637

    4 жыл бұрын

    👍

  • @manjudipu5981

    @manjudipu5981

    2 жыл бұрын

    ഫോൺ നമ്പർ തരുമോ

  • @sasankamaniyan3054

    @sasankamaniyan3054

    2 жыл бұрын

    D

  • @SAMAYAL-hs8jk
    @SAMAYAL-hs8jk4 жыл бұрын

    nice upload and sharing dear.

  • @sm.pk90
    @sm.pk904 жыл бұрын

    i want to use this machine for making lacha pratha. i am from Pakistan . can anyone tell me its good idea or not !?

  • @usmanvk7647
    @usmanvk76474 жыл бұрын

    ഈ നമ്പറിൽ ഒരു വാട്സ്ആപ്പ്

  • @vinodparab5958
    @vinodparab59583 жыл бұрын

    How much cost of t machine?

  • @Ramkumar-cs3eb
    @Ramkumar-cs3eb4 жыл бұрын

    Very good machine...

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @DeviPavilion
    @DeviPavilion4 жыл бұрын

    ലേഖ ചേച്ചി ഇത് കൊള്ളാട്ടൊ, നന്നായിരിക്കുന്നു,

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @mantumantu6759

    @mantumantu6759

    3 жыл бұрын

    @@LekhasTastyWorld 8088505217

  • @mantumantu6759

    @mantumantu6759

    3 жыл бұрын

    8088505217

  • @mantumantu6759

    @mantumantu6759

    3 жыл бұрын

    @@LekhasTastyWorld 8088505217

  • @mantumantu6759

    @mantumantu6759

    3 жыл бұрын

    @@LekhasTastyWorld Hii

  • @haidarkunnath3363
    @haidarkunnath33634 жыл бұрын

    കൊള്ളില്ല ഉപയോഗിക്കാനും കഴുകാനും ഒക്കെ ബുദ്ധിമുട്ടാണ്. സ്ഥലം മുടക്കിയാണ്.

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    ആര് പറഞ്ഞു കഴുകാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്, സേവനാഴി പ്രേത്യേകമായി എടുത്തു കഴുകാൻ പറ്റുമല്ലോ, വീഡിയോ ഫുൾ കാണൂ, സേവനാഴി എങ്ങനെ വെച്ചെന്ന് കാണാൻ പറ്റും, പിന്നെ ആ സ്റ്റാൻഡിൽ ആണ് മിഷ്യൻ, അത് അടുക്കളയുടെ ഏത് ഭാഗത്തു വേണമെങ്കിലും വെക്കാമല്ലോ, ആ സ്റ്റാൻഡിന്റെ അത്രയും സ്ഥലം മതിയാകും,എത്ര വർഷം വേണമെങ്കിലും ഉപയോഗിക്കാം, തുരുമ്പ് പിടിക്കില്ല, ആദ്യം വീഡിയോ ഫുൾ കാണൂ

  • @SabuXL

    @SabuXL

    4 жыл бұрын

    @@LekhasTastyWorld ചങ്ങാതീ ഇത് പലരുടേയും പ്രശ്നം തന്നെ. ഏത് വീഡിയോയും മുഴുവനായും കാണില്ല. എന്നാലോ കമൻെറ് ഇടുകയും ചെയ്യും. സംഗതി അടുക്കളയിൽ വലിയ രീതിയിൽ തന്നെ പ്രയോജനം ചെയ്യും എന്ന് എനിക്ക് തോന്നുന്നു. ആശംസകൾ.

  • @hamzaoffice5873
    @hamzaoffice58732 жыл бұрын

    Good.. And there no any cheeting.. Activities... And simple

  • @sathiyafencing333
    @sathiyafencing3334 жыл бұрын

    Machine performance full view show me...it's manual rotation or machine

  • @user-ei1xh2cn2i
    @user-ei1xh2cn2i3 жыл бұрын

    കാശിത്തിരി ആയാലും കുഴപ്പമില്ല

  • @HelloRiya
    @HelloRiya4 жыл бұрын

    nice sharing big like

  • @ashokjp7064
    @ashokjp70644 жыл бұрын

    Good

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @reejasdiningworld
    @reejasdiningworld2 жыл бұрын

    Idiyappa machine adipoli 🙏🙏👍👍 very useful and easy prepartation 👍

  • @thehousewife9153
    @thehousewife91534 жыл бұрын

    സംഭവം കൊള്ളാം ല്ലോ...

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @HomemadeYummies
    @HomemadeYummies4 жыл бұрын

    കൊള്ളാലോ യൂസ് ഫുൾ

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @lakshmimn5209
    @lakshmimn52094 жыл бұрын

    Very nice i want this idiyappam meshion

  • @BeautynBeyondmalayalivlog
    @BeautynBeyondmalayalivlog4 жыл бұрын

    Nalla review... Orennam vanganam veetilekku...😊😊

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @soyasworld2549
    @soyasworld25492 жыл бұрын

    Ith kollallo

  • @comedyquizajith7554
    @comedyquizajith75542 жыл бұрын

    ആഹാ… എന്നാ മെഷീൻ

  • @lulukitchen2388
    @lulukitchen23884 жыл бұрын

    ഈസി ആണ് ലെ

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    അതെ..thank you

  • @valsalakumari5020
    @valsalakumari50203 жыл бұрын

    It can afford only rich people, for this amount poor people can buy so many things for thier daily needs. This machine is good,

  • @foodiecooks4772
    @foodiecooks47724 жыл бұрын

    Detailed explanation..very useful lekha mam..fully watched ..tq

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @balamurganengineeringworks3320

    @balamurganengineeringworks3320

    2 жыл бұрын

    ഹൌ much

  • @rajendranraghavan4776
    @rajendranraghavan47764 жыл бұрын

    ഇനി ഈസിയായി ഇടിയപ്പം ഉണ്ടാക്കാമല്ലോ..

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @minimohanan3167
    @minimohanan31674 жыл бұрын

    നന്നായിരിക്കുന്നു ലേഖാ .

  • @LekhasTastyWorld

    @LekhasTastyWorld

    4 жыл бұрын

    thank you

  • @salmasadiya398
    @salmasadiya3983 жыл бұрын

    How can v buy this machine?? how much ?? Plz reply

Келесі