ഒസ്യത്ത് വിൽപത്രം മരണപത്രം Will തയ്യാറാക്കുമ്പോൾ ഇവ അറിഞ്ഞിരിക്കണം | How to create will document

Ғылым және технология

ഒസ്യത്ത് വിൽപത്രം മരണപത്രം Will തയ്യാറാക്കുമ്പോൾ ഇവ അറിഞ്ഞിരിക്കണം | How to create will document
#dead_dead #document #malayalam

Пікірлер: 136

  • @Dailykeralasyllabusscert
    @Dailykeralasyllabusscert3 жыл бұрын

    ഈ അറിവുകളൊക്കെ യഥാർത്ഥത്തിൽ എനിക്കും പുതിയതാണ്. nice sharing .വളരെ വ്യത്യസ്തമായ ഒരു ചാനലാണ് ഇത്. ഒരു പാട് പൊതു കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ Bineesh നു കഴിയുന്നുണ്ട്. എല്ലാ വിധ ആശംസകളും.

  • @Dailykeralasyllabusscert

    @Dailykeralasyllabusscert

    3 жыл бұрын

    ബിനീഷിൻ്റെ channel ആദ്യം കാണുമ്പോൾ തന്നെ success ആകും എന്നെനിക്ക് തോന്നിയിരുന്നു. ജനങ്ങൾക്കാവശ്യമുള്ള ഒരു channel ആയതു കൊണ്ട്. Thank u

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You very much teacher..💖💕😊😊...

  • @appusanu491

    @appusanu491

    2 жыл бұрын

    @@BineeshElappara please your number

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 Жыл бұрын

    Very sincere presentation.

  • @manjupillai43
    @manjupillai433 жыл бұрын

    Great work Bineesh...🤗 It's absolutely great what you are doing, very helpful to many... Looking forward to future videos👍👍

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You very much teacher💓🤗😊

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    പുതിയ കഥകൾ ഒന്നും വന്നില്ലല്ലോ....

  • @Indiankingyt
    @Indiankingyt3 жыл бұрын

    Thank you it's helpful

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    Thnak you ❤️🤗😊....

  • @MANNATheTasteOfHeaven
    @MANNATheTasteOfHeaven3 жыл бұрын

    Quite informative 👍

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You very much 💖💕❤️💖....

  • @nattukazhchakal5463
    @nattukazhchakal54632 жыл бұрын

    Vilpatram ezhuthiyal aal marichaal .etra kaalam varey validity unde?marichittu 6month kazhinju rash cheyyanam ennudo?

  • @TravelzonefoodBySunilDivya
    @TravelzonefoodBySunilDivya3 жыл бұрын

    വിൽപത്രത്തിനെ കൂടുതൽ അറിയാൻ പറ്റി ബിനീഷ് ഈ വീഡിയോ ഉപകാരപ്രദമായി

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You very much 💖💕❤️💖....

  • @TastyCurry
    @TastyCurry3 жыл бұрын

    Useful information 👍

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You 😊❣️❤️❣️....

  • @DarkStar848
    @DarkStar848 Жыл бұрын

    Chetta will pathram nilavil vannathinu shesham avarku kure swath undekil e parambum oke avarude nameil adharam aayi thaiyaarakende .Athinu ipolathe avasthayil bayangara chilavelle ...Plzz rply

  • @gopalanvp7034
    @gopalanvp70347 ай бұрын

    Is sketch of land necessary ?

  • @dayanavarghese4863
    @dayanavarghese4863 Жыл бұрын

    Willpathram nashttapedukayumm allu marich povukayumm cheythal enth cheyyummm please reply

  • @AngelsHut
    @AngelsHut3 жыл бұрын

    Useful information

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You 😊❣️❤️❣️....

  • @malluinsight
    @malluinsight3 жыл бұрын

    Very informative

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You very much 💖💕❤️💖....

  • @VinisTipsReviews
    @VinisTipsReviews3 жыл бұрын

    very very useful information friend

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You very much 💖💕❤️💖....

  • @worldofsumayyamansoor3506
    @worldofsumayyamansoor35063 жыл бұрын

    Useful 👍👍👍

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You very much 💖💕❤️💖....

  • @rocks8257
    @rocks82573 жыл бұрын

    Tnks answer thannathinu

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    Welcome. Channel support cheyyane 😀

  • @Arun-ri8yp
    @Arun-ri8yp2 жыл бұрын

    Brother aadharam ezhuthukare kondu cheyikuvanakil avarku ezhuthu charge ethra kodukanam

  • @kjjkkj8844
    @kjjkkj88443 жыл бұрын

    List of property certificate അ. പേക്ഷിക്കേണ്ടത് എങ്ങനെ ?

  • @shabushabu1727
    @shabushabu17272 жыл бұрын

    Atharavum willpathravum enthelum vethyasam undo iva 2um yenthann onn parang tharuvo

  • @roseskitchen3269
    @roseskitchen32693 жыл бұрын

    Good information

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You 😊❣️❤️❣️....

  • @punnyalansvlog968
    @punnyalansvlog9683 жыл бұрын

    Bro good work

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    Thank You 😊😘💕

  • @gopalanvp7034
    @gopalanvp70347 ай бұрын

    Is sketch necessary?

  • @balasubramonihariharan4979
    @balasubramonihariharan49793 жыл бұрын

    I have wife, daughter and a small granddaughter. Some property, we would like to write in the name of granddaughter as will. But she is a minor now. Her share will come into effect after she becomes major only?

  • @kitkatz11
    @kitkatz113 жыл бұрын

    Very useful...👍👍

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You 😊❣️❤️❣️....

  • @ammuzworld7817
    @ammuzworld78173 жыл бұрын

    useful

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You 😊❣️❤️❣️....

  • @ranasworld2411
    @ranasworld24113 жыл бұрын

    Good

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You 😊❣️❤️❣️....

  • @sreedeviamma5083
    @sreedeviamma5083 Жыл бұрын

    Wiilpatram wifene avakasiakkyezuthyvachu secondmarrige ane areyum elpichilla

  • @bindusuresh8765
    @bindusuresh87655 ай бұрын

    ഓസ്സിയത് nastapetal endu cheyanam?

  • @ManjusLife
    @ManjusLife3 жыл бұрын

    വളരെ സഹായകരമായ വീഡിയോ! സാധാരണക്കാർക്ക് വലിയ പിടിയില്ലാത്ത. ഒരു സസ്ജക്ടാണ് ഇത്!

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You chechi... 😊❣️❤️❣️....

  • @prasanthank.k5015
    @prasanthank.k5015Ай бұрын

    വിൽപത്രം എഴുതി രജിസ്റ്റർ ചെയ്തതിനു ശേഷം ഭൂമിയിൽ നിന്നും ഭാഗികമായി കൈമാറിയാൽ വിൽ പത്രം നിലനിൽക്കുമോ

  • @umanair7749
    @umanair77498 ай бұрын

    Why not keep the document insafe deposit locker.

  • @Nseconds
    @Nseconds3 жыл бұрын

    Register office evide ayalum vuluable alle asset ulla sthalathe thanne villpathram register cheyano please give reply

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    property ulla sthalathu thanne reg cheyyanam,

  • @AnjalikasKitchenAnjalikajs
    @AnjalikasKitchenAnjalikajs3 жыл бұрын

    Good 👌 share

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    thank You 😊❣️❤️❣️....

  • @dcvlogs8893
    @dcvlogs8893 Жыл бұрын

    അറ്റാച്ച് മെന്റിൽ ഇരിക്കുന്ന വസ്തു വില്പത്രം എഴുതിവച്ചാൽ അത് വലിട് ആണോ?

  • @rhlk2356
    @rhlk23562 жыл бұрын

    Villu ezuthi vachathinu sesame, pinna a vasthu Vinta oru bagam Vera alukalku vetham vachal neratha ezuthiya villu cancel akumo, pls reply me

  • @BineeshElappara

    @BineeshElappara

    2 жыл бұрын

    Will cancel ആവില്ല.

  • @oneminuteplease5664
    @oneminuteplease56642 ай бұрын

    സാർ ബാങ്കിൽ രണ്ടു fd മാത്രമേ ഉള്ളു അതിനു വില്പത്രം എങ്ങനെ ആണ് എഴുതുന്നത്. അതിന്റെ ആവശ്യം ഉണ്ടോ.

  • @Ak-cu4tj
    @Ak-cu4tj7 ай бұрын

    Survey numberil change vannaa cancel avumo

  • @meerat.k9112
    @meerat.k91122 жыл бұрын

    ഇങ്ങിനെ മരണ ശേഷം വ്യക്തി രജിസ്റ്റർ ചെയ്ത വിൽപത്രം എല്ലാവരുടേയും സമ്മതപ്രകാരം കാൽസലാക്കി ഭാഗാധാരം നടത്താനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?

  • @shijiaqua
    @shijiaqua11 ай бұрын

    Bro ഒരു സംശയം ഉണ്ട്. പറഞ്ഞു തരുമോ?

  • @samabraham1489
    @samabraham14894 ай бұрын

    എത്ര രൂപയുടെ stamp paper വേണം

  • @remakm1129
    @remakm1129 Жыл бұрын

    വില്പത്രം എഴുതിയത് എങനെ അറിയാൻ പറ്റും

  • @mpstalks5649
    @mpstalks56493 жыл бұрын

    പരസ്പര സമ്മത പ്രകാരം ഉള്ള കരാർ എങ്ങനെ എഴുതാം... Husband വൈഫ്‌..

  • @prithvirajnr2780
    @prithvirajnr27803 жыл бұрын

    ഒരു വിൽപ്പത്രം ഒപ്പുവച്ച ആളുടെ മരണശേഷം അവകാശികൾക്ക് ഏതെങ്കിലും നിയമ പ്രകാരം രജിസ്റ്റർ ചെയ്യാൻ കഴിയുമോ . ഈ വിവരം വിവരാവകാശ നിയമപ്രകാരം ലഭ്യമാണോ?

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    power of attorney ഉപയോഗിച്ച് ചെയ്യാൻ പറ്റും. പക്ഷേ ആൾ മരിച്ചത് കൊണ്ട് വേറെ രീതിയിൽ എഴുതാൻ സാധിക്കും. vivaravakasham ഉപയോഗിച്ച് അറിയാൻ പറ്റും copy onnum lebhikkilla

  • @sharanya7390
    @sharanya73903 жыл бұрын

    എന്റെ ഭർത്താവിന്റെ അച്ഛൻ മരിച്ചു... അവരുടെ അമ്മ ഓസ്യത് ആയിട്ട് അച്ഛന്റെ പേരിൽ വീടും സ്ഥലവും എഴുതി വച്ചിട്ടുണ്ട്.. അച്ഛൻ മരിച്ചതുകൊണ്ട് ഭാര്യക്കും മക്കൾക്കും അതിൽ അവകാശമുണ്ടോ? ഇനി അച്ഛന്റെ അമ്മക് ആ ഓസ്യത് മാറ്റി എഴുതാൻ പറ്റുമോ?

  • @ammusubash7784

    @ammusubash7784

    2 жыл бұрын

    പറ്റുമോ

  • @gafoorkallurkaran7355
    @gafoorkallurkaran73552 жыл бұрын

    നമസ്കാരം ഇന്നൊരുനല്ലദിവസമാകട്ടെ.... ഒരുസ്വത്തുഅമ്പലത്തിനോപള്ളിയ്ക്കോഎഴുതിവെയ്ക്കുന്നു. അത്അതിന്റെകമ്മറ്റിക്കാർക്ക് വില്പനചെയ്യാൻ കഴിയുമോ??? മറുപടി പ്രതീക്ഷിക്കുന്നു

  • @sreekumarpg765

    @sreekumarpg765

    2 жыл бұрын

    എഴുതി വയ്ക്കുന്ന സ്വത്തിൽ ടി യാൻറ കാലശേഷം ക്രയ വിക്രയ സ്വാതന്ത്ര്യം ഉൾപ്പടെ എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ വില്ക്കാം

  • @aasreynamboothiri
    @aasreynamboothiri2 жыл бұрын

    രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും ഒരേ വാല്യൂ തന്നേ എന്നു പറയുന്നതിൽ എന്താ കാര്യം? അപ്പോൾ രജിസ്ട്രേഷന് കാശ് മുടക്കേണ്ടതില്ലല്ലോ? അല്ലേ ?

  • @chrisjace1770
    @chrisjace177010 ай бұрын

    uncle ന് നമുക്ക് ഇഷ്ട്ടദാനം താരാൻ കഴിയുമോ?

  • @Relaxwidme803
    @Relaxwidme8033 жыл бұрын

    വിൽ പത്രം പ്രാബല്യത്തിൽ വന്നാൽ അതിലെ വ്യക്തിക്ക് കൊടുക്കാനുള്ളത് എത്രയും പെട്ടെന്ന് കൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    nirbandham onnum illa, ennal kodukkanam. മറുപടി വ്യക്തമല്ലേ...., പുതിയ വീഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യണെ...

  • @sreekumarpg765

    @sreekumarpg765

    2 жыл бұрын

    മരിച്ചു പോയ വ്യക്തി ടീ യാന് അധികാരപ്പെട്ട മുതൽ ആണ് എഴുതി വയ്ക്കുന്നത് മരണശേഷം ആരുടെയും അനുവാദമോ സമ്മതമോ ഇല്ലാതെ പ്രാബല്യത്തിൽ വരും.അതാണ് നിയമം

  • @rocks8257
    @rocks82573 жыл бұрын

    Ente അമ്മാവന്‍ ente ammayude peril ഒസ്യത്ത് എഴുതി വെച്ചു... Maman divorced aanu... അഥവാ marichal engane ഞങ്ങള്‍ക്ക് കിട്ടും... Maman nte makkal അറിഞ്ഞാല്‍ പ്രശ്നമാണ്‌... Death certificate കിട്ടിയില്ലെങ്കില്‍ prasnamano

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    Death certificate venam. Makkal അറിഞ്ഞാൽ presnam ആകും

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    Online aayi death certificate download cheyyam . Video chanelil und athu use cheyyam

  • @user-px3km7kj6s
    @user-px3km7kj6s Жыл бұрын

    സർ, ഫാദർ രണ്ടു മക്കൾക്കുമായി തന്റെ പേരിൽ ഉള്ള സ്ഥലം വിൽ പത്രം എഴുതി വെച്ചു് . ഇളയ മകന് വീട് ഉൾപ്പടെ 13 സെന്റ് , മൂത്ത മകന് 6 സെനറ്റ് . കിണറും വഴിയും രണ്ടു പേർക്കും തുല്യ അവകാശം. ഇതിൽ ഇളയ മകന് തന്റെ ഷെയർ പേരിൽ അകാൻ വില്ലജ് ൽ ഒറ്റക് പോയാൽ സാധിക്കുമോ? അതോ സഹോദരനും കൂടി സമ്മതത്താൽ വരേണ്ടി വേറുവോ? സഹോദരൻ വരില്ല എന്ന് പറഞ്ഞാൽ ഇതിൽ ഇളയ മകന് തന്റെ ഷെയർ പേരിൽ കിട്ടാൻ നിയമ തടസ്സം വേരുവോ? വീട് നു ലോൺ ഉള്ളപ്പോൾ ആണ് പപ്പാ വിൽ എഴുതി വെച്ചത്.

  • @shinisaju9738
    @shinisaju97383 жыл бұрын

    വില്പത്രത്തിൽ ഒരുമകന് മതമേ സ്വത്തുക്കൾ എഴുതിയിട്ട് ഉള്ളു പക്ഷെ ബാക്കിയുള്ള മക്കൾക്കു അവകാശം ഒന്നും നൽകിയിട്ടില്ലെങ്കിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    Oru Advocate നേ കൊണ്ട് സംസാരിക്കു, കുടുംബ സ്വത്ത് ആണെങ്കിൽ എല്ലാവർക്കും അവകാശം വേണം. എന്നാല് തനിയെ വാങ്ങിയ സ്വത്ത് ഇഷ്ടം ഉള്ളവർക്ക് കൊടുക്കാം

  • @shinoypalikudath883
    @shinoypalikudath8832 жыл бұрын

    ലക്ഷ്യം വാങ്ങുക എന്നു പറഞ്ഞാൽ എന്താണ് വില്പത്രത്തിൽ പറഞ്ഞിട്ടുണ്ട് പലിശ കൂടാതെ rs.... കൊടുത്തു ലക്ഷ്യം വാങ്ങാൻ പറഞ്ഞിട്ടുണ്ട് pls help

  • @BineeshElappara

    @BineeshElappara

    2 жыл бұрын

    അറിയില്ല. ഹെൽപ് from any documents writer

  • @queenbees5006
    @queenbees50062 жыл бұрын

    എന്റെ അമ്മയുടെ വസ്തു ആണ് അമ്മ മരിച്ചപ്പോൾ അത് എന്റെ പേർക്ക് എഴുതി അച്ചന് മരണം വര അവിടെ താമസികം എനിക്ക് അച്ഛൻ അറിയാതെ അത് വില് പത്രം എഴുതാൻ പറ്റുമോ

  • @honestlyspeaking4503

    @honestlyspeaking4503

    2 жыл бұрын

    you can write a WILL if you own the property but the righ of the father will still there until his death...if you are no more and the father still alive, your WILL can be executed but the right of the father will still stay honouring your mother's WILL..........Please watch to know more kzread.info/dash/bejne/Yoemo7yYqLW9aKQ.html

  • @riyas1482
    @riyas14822 жыл бұрын

    തർക്കം ഉണ്ടായാൽ വിൽ പത്രം പ്രകാരം ലഭിക്കുന്ന വസ്തു വിന്റെ എത്ര ശതമാനം അതിന്റെ benificiery കു ലഭിക്കും?

  • @honestlyspeaking4503

    @honestlyspeaking4503

    2 жыл бұрын

    court will decide based on what is written on the WILL ......Please watch to know more kzread.info/dash/bejne/Yoemo7yYqLW9aKQ.html

  • @shinoypalikudath883
    @shinoypalikudath8832 жыл бұрын

    വില്പത്ര പ്രകാരം എഴുതിവച്ച ആൾ മരണപെട്ടു കഴിഞ്ഞാൽ അവകാശിയായ ആൾക് ആധാരം പോകുവരവ് നടത്താൻ എന്താണ് ചെയ്യേണ്ടത്

  • @BineeshElappara

    @BineeshElappara

    2 жыл бұрын

    Video ചാനെലിൽ ഉണ്ട്

  • @rocks8257
    @rocks82573 жыл бұрын

    എന്റെ അമ്മ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.. Ivar samsaricha voice ente memory card il und..

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    Haaa. എന്താ പറയുക

  • @sijodavid8798
    @sijodavid87982 жыл бұрын

    ഞാൻ ഈ അടുത്തിടെ എന്റെ വിൽപത്രം എഴുതിപ്പിച്ചു, രജിസ്ട്രാഫീസിൽ ചെന്നപ്പം അവിടെ ആധാരം എഴുത്തുകാരുടെ ഒരു ഹാൾ അതിൽ ഒരുപാട് എഴുത്തുകാർ. എന്റെ കയ്യിൽ നിന്നും മൊത്തം 4000 രൂപ ആക്കി. സത്യത്തിൽ വിൽപ്പത്രം എഴുതാൻ 500 രൂപ രജിസ്റ്റർ ഓഫീസിലും, എഴുത്തു കൂലിയായി എന്തെങ്കിലും ചില്ലറയും കൊടുത്താൽ മതി. പക്ഷേ അത് അറിഞ്ഞുകൂടാത്തവരെ പറ്റിക്കാൻ ആയിട്ട് ഇതുപോലെ ദുഷ്ടന്മാർ ഉണ്ട്😭

  • @BineeshElappara

    @BineeshElappara

    2 жыл бұрын

    അതെ

  • @kjjkkj8844
    @kjjkkj88443 жыл бұрын

    വിൽ പത്രത്തിൽ - വസ്തു വിവര സംബന്ധമായ കോളങ്ങൾ ഉള്ള ഭാഗത്ത്block no and survay no. മാറിപ്പോയിട്ടുണ്ട്. പരിഹാരം?

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    THIRUTHAM.

  • @kjjkkj8844

    @kjjkkj8844

    3 жыл бұрын

    @@BineeshElappara തിരുത്തി വിൽപത്രം എഴുതണോ എന്താണ് മാർഗ്ഗം

  • @rocks8257
    @rocks82573 жыл бұрын

    4 മക്കള്‍... അച്ഛന്‍ സ്വന്തം ഉണ്ടാക്കിയ സ്വത്ത് aanu.. അച്ഛന്‍ അമ്മയ്ക്ക് പൂര്‍ണമായും സ്വത്ത് എഴുതി കൊടുത്തു.. എപ്പോള്‍ 4 വര്‍ഷമായി അച്ഛന്‍ മരിച്ചിട്ട്. Amma 3 മക്കള്‍ക്ക് കും സ്വത്ത് എഴുതി കൊടുത്തു.. 40,30,28 സെന്റ് എന്നിങ്ങനെ.. Ini 25 സെന്റ് il oru വീടും ഉണ്ട്... എനിക്ക് കിട്ടേണ്ട ഓഹരി... തരുന്നില്ല... Ipol bank il ആധാരം പണയം വെച്ചു etanu loan കൊടുത്തു.... ഞാന്‍ എന്ത് ചെയ്യണം.. Case കൊടുത്താൽ കിട്ടുമോ

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    ആധാരം thayyaraakkiyappol നിങൾ എവിടെ ആയിരുന്നു. അന്ന് തീരുമാനം ആക്കാമയിരുന്ന്. കേസ് കൊടുത്ത് വിധി ആയി വരുമ്പോൾ 5,6 years എടുക്കും. നല്ല ഒരു വക്കീൽ നേ കൊണ്ട് സംസാരിക്കു, കാര്യം തീരുമാനം ആവും. അല്ലെങ്കിൽ പാർട്ടി വഴിയോ, നല്ല ഒരു ആളെ കൊണ്ടോ samsaarippikku

  • @surajsuredhren7498

    @surajsuredhren7498

    3 жыл бұрын

    @@BineeshElappara സാർ എൻറെ അപ്പുൻറ 3 സെൻറ് ആണ് 21അവകാശികൾ ഉണ്ട് 2പേർ അടുക്കുനില എന്താണ് ചെയ്യുക

  • @sandhyasatheesh184
    @sandhyasatheesh1848 ай бұрын

    ഭാര്യയുടെ പേരിലുള്ള വസ്തു ഭാര്യ മരണപ്പെട്ടാൽ ഭർത്താവിൽ വന്നു ചേരുമോ ?

  • @greeshmamurali4310
    @greeshmamurali4310 Жыл бұрын

    ഏട്ടാ ഒരു ഹെല്പ് വേണം. 🙏 എന്റെ ഹസ്ബൻഡ് ന് ഒരു ബ്യൂട്ടി പാർലർ ഉണ്ടാരുന്നു അത് ദിവസ വാടകയ്ക്ക് ഒരാൾക്ക് കൊടുത്തു, അത് ലോൺ ആവശ്യത്തിന് വേണ്ടി ഷോപ്പിന്റെ ഉടമസ്ഥാവകാശം അയാൾക്കു എഴുതി കൊടുത്തു, ശേഷം ഒരു മാസത്തിനു ശേഷം അയാൾ മരിച്ചു, അയാളുടെ ഭാര്യ കട അയാളുടെ ആണ് അത് വിൽക്കണം എന്ന് പറയുന്നു ഇതിനെന്താണ് പരിഹാരം

  • @rocks8257
    @rocks82573 жыл бұрын

    Case കൊടുത്താൽ കിട്ടുമോ...

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    പാരമ്പര്യം ആയി kaymaari വന്ന സ്ഥലം ആണെങ്കിൽ കിട്ടും, അല്ലെങ്കിൽ ഒരു 50% ഉറപ്പ് ഒള്ളു.

  • @fidha_fathima6514
    @fidha_fathima6514 Жыл бұрын

    Muslim kudumbathinu will bhadakamano

  • @rocks8257
    @rocks82573 жыл бұрын

    Injection order aakiyalo.. sisters brother സ്വത്ത് അവര്‍ക്ക് vilkan patumo

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    case koduthittal, case ulla ഭൂമികൾ അറിഞ്ഞുകൊണ്ട് ആരും വാങ്ങാൻ വരില്ല. അല്ലെങ്കിൽ കേസ് ഉണ്ട് എന്ന് പറഞ്ഞാലും മതി. vittal, കേസ് അനുകൂലമായി വിധി വന്നാൽ, വഞ്ചന കുറ്റത്തിന് sister അകത്തു പോകും

  • @prasanthvincent4396

    @prasanthvincent4396

    2 жыл бұрын

    @@BineeshElappara hi

  • @salvinabraham1792
    @salvinabraham17922 жыл бұрын

    വിൽപത്രം മാത്രം ഉള്ള സ്‌ഥലം മേടിക്കാൻ പറ്റുമോ ആധാരം ഇല്ല അങ്ങനെ മേടിക്കുമ്പോൾ നമ്മൾ എന്തെല്ലാം ശ്രെദ്ധിക്കണം

  • @sreekumarpg765

    @sreekumarpg765

    2 жыл бұрын

    book 3 ആധാരം ചെയ്തുകാണുമല്ലോ

  • @honestlyspeaking4503

    @honestlyspeaking4503

    2 жыл бұрын

    WILL is valid only after death....you need to buy from aadharam and not WILL ..........Please watch to know more kzread.info/dash/bejne/Yoemo7yYqLW9aKQ.html

  • @rocks8257
    @rocks82573 жыл бұрын

    Enne ഒറ്റപ്പെടുത്തി ചെയതു... ഒരു adv.. പാർട്ടി നേതാവ് ഒന്നും നടന്നില്ല.. തരില്ലെന്ന് തീര്‍ത്തു പറയുന്നു

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    എങ്കിൽ കേസ് കൊടുക്ക്. പിന്നെ അപ്പൻ തന്നെ വാങ്ങിയ property ആണെങ്കിൽ അവർക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കാം. ഭൂമി കര്യങ്ങൾ വാദിക്കുന്ന വക്കീൽ നേ കണ്ട് കേസ് കൊടുക്ക്. ഓകെ ആകും. അല്പം ykum എന്ന് മാത്രം

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    oru വഞ്ചന കുറ്റം കൂടെ ചേർക്കാം. വക്കീൽ nod karyangal പറഞാൽ മനസ്സിലാകും

  • @shahnaparveen3964
    @shahnaparveen3964 Жыл бұрын

    Sir nte num. Onn. Tharuo

  • @blessonbaby8673
    @blessonbaby8673 Жыл бұрын

    നമ്പർ ഒന്ന് തരുമൊ

  • @shajiambili1835
    @shajiambili18353 жыл бұрын

    Sir, number,tharmo

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    channel about il und

  • @sreedeviamma5083
    @sreedeviamma5083 Жыл бұрын

    U

  • @rocks8257
    @rocks82573 жыл бұрын

    Enne അറിയിക്കാതെ ചെയതത് ആണ്..

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    കഷ്ടം ആയല്ലോ

  • @chandradasana8362
    @chandradasana83623 жыл бұрын

    ഒരു വില്പത്രം തയ്യാറാക്കിയ വ്യക്തി അതിൽ പറയുന്ന ഭൂമിയിൽ ചിലത് അവർ ജീവിച്ചിരിക്കുമ്പോൾ മൂന്നാമതൊരാൾക്ക് വില്പനനടത്തിയാൽ ബാക്കിയുള്ള സ്ഥലം വില്പത്ര പ്രകാരം അവകാശികൾക്ക്.. വിൽപത്രം എഴുതിയ ആളുടെ മരണ ശേഷം ലഭിക്കില്ലേ? രജിസ്റ്റർ ചെയ്ത് വില്പത്ര ത്തിന്റെ ഒറിജിനൽ നഷ്ടപ്പെട്ടാൽ രജിസ്ട്രാർ ഓഫീസിൽ നിന്ന് എടുക്കുന്ന കോപ്പിക്ക് നിയമ പ്രാബല്യം ഉണ്ടാവില്ലേ.

  • @sreekumarpg765

    @sreekumarpg765

    2 жыл бұрын

    ഉണ്ടാകും.പ്രാബല്യത്തിൽ വരുന്നതിനു മുൻപ് വിററതു കഴിച്ച് ബാക്കി

  • @kjjkkj8844
    @kjjkkj88443 жыл бұрын

    രജി. വിൽപത്രം നഷ്ടപ്പെട്ടാൽ സർട്ടിഫൈഡ് കോപ്പി വച്ച് കാര്യങ്ങൾ ചെയ്യാമോ? തർക്കങ്ങൾ ഉണ്ടെങ്കിൽ സർട്ടിഫൈഡ് കോപ്പി നിലനിൽക്കുമോ

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    yes nila nilkkum. marupadi clear alle, new videos kand channel support cheyyane

  • @kjjkkj8844

    @kjjkkj8844

    3 жыл бұрын

    @@BineeshElappara വിൽപത്രം നഷ്ടപ്പെട്ടാൽ certified copy. വച്ച് വിൽ പത്രംസത്യസന്ധമാണെന്ന് എങ്ങനെ തെളിയിക്കും. Process.details

  • @sreekumarpg765

    @sreekumarpg765

    2 жыл бұрын

    certified copy is considered as original

  • @aasreynamboothiri
    @aasreynamboothiri2 жыл бұрын

    കൈയെഴുത്ത് പോരേ ?

  • @kjjkkj8844
    @kjjkkj88443 жыл бұрын

    .

  • @BineeshElappara

    @BineeshElappara

    3 жыл бұрын

    Thank you

  • @chikkucute7491
    @chikkucute74916 ай бұрын

    Sir number taruo please?

Келесі