ഒരുപാട് വീടുകളിൽ ഉണ്ടാകില്ലേ ഇതുപോലുള്ള അച്ചന്മാർ | Ammayum Makkalum

Ammayum Makkalum latest videos

Пікірлер: 95

  • @Girl23551
    @Girl23551 Жыл бұрын

    അച്ഛൻ നല്ല അധ്വാനിയും സത്യസന്ധനുമാണെന്ന് ഈ video കണ്ടപ്പോൾ തോന്നി. അച്ഛൻ അഭിനയിക്കുകയാണെന്ന് തോന്നത്തേയില്ല. Natural acting അച്ഛന് ഇരിക്കട്ടെ ഒരായിരം അഭിനന്ദനങ്ങൾ.

  • @first_viral13
    @first_viral13 Жыл бұрын

    ഞാൻ ഒരു വലിയ യൂട്യൂബർ ആണെങ്കിലും ഈൗ വീഡിയോകി കമന്റ്‌ ഇടാതെ പോയാൽ ശെരിയാവില്ല. Good video ❤️

  • @gy5os
    @gy5os Жыл бұрын

    അച്ഛൻ അവിടെ നിൽക്കുമ്പോൾ അമ്മയോട് യാത്ര ചോദിച്ചു പോകുന്ന മക്കളെ നോക്കി നിൽക്കുന്ന അച്ഛൻ എന്റെ മനസ്സിൽ ഒരു നോവായി...😢എല്ലാവരുടേയും നല്ല ആക്ടിങ്ങായിരുന്നു... പ്രത്യേകിച്ച് അച്ഛന്റേയും അമ്മയുടെയും...,ഒരു പുനഃചിന്തനത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള തീം.. 👍

  • @arshanarafeeq6469
    @arshanarafeeq6469 Жыл бұрын

    സൂപ്പർ വീഡിയോ ആയിരുന്നു പറയാൻ വാക്കുകൾ ഇല്ല. അമ്മയും അച്ഛനും മക്കളും തകർത്ത് അഭിനയിച്ചു 👌👌❤️🥰

  • @suchithraratheesh9463
    @suchithraratheesh9463 Жыл бұрын

    ഒന്നും പറയാനില്ല dr🥰🥰🥰, എന്റെ അച്ഛനെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു 😔

  • @naufalnaufal5364
    @naufalnaufal5364 Жыл бұрын

    സൂപ്പർ മെസ്സേജ് 👍👍 അച്ഛൻ സൂപ്പർ അഭിനയം 👍👍

  • @jamsheenank4226
    @jamsheenank4226 Жыл бұрын

    സൂപ്പർ 👍👍 ഈ ഫെമാലി ഇഷ്ടം ഉള്ളവർ ലൈക് അടി 👍👍👍

  • @mareenareji4600
    @mareenareji4600 Жыл бұрын

    ഇവിടെ അച്ഛനെ മക്കൾ അവഗണിക്കുമ്പോൾ അമ്മക്ക് വിഷമം ഉണ്ട്.. പക്ഷെ പല വീടുകളിലും ഇങ്ങനെ ഉള്ള മക്കളുടെ കൂടെ കൂടുന്ന അമ്മമാരും ഉണ്ട്. അതാണ് ഏറ്റവും കഷ്ടം. Vedio.... Super...... ♥️acting അതിലും super ♥️

  • @muralinair4595

    @muralinair4595

    Жыл бұрын

    Excellent and meaningful message. Many children unable to understand this truth.

  • @naseefaizal9323

    @naseefaizal9323

    5 ай бұрын

    ഞാൻ അങ്ങനെയല്ല എനിക്ക് കുഞ്ഞ് മക്കളാണേലും ഞാൻ പറഞ്ഞ് തിരിത്തും

  • @geethap6241
    @geethap6241 Жыл бұрын

    Ee Veettil Achane Manassilakkan Ammayenkilum Undallo. Very Good Advice

  • @vijayaprabha9375
    @vijayaprabha9375 Жыл бұрын

    Video ile karyangal Valare correct anu. Nalla msg.

  • @hrishikeshr9232
    @hrishikeshr9232 Жыл бұрын

    Super ningade videos ellam kaanunnund. Ellam super

  • @vaishakvoig6895
    @vaishakvoig6895 Жыл бұрын

    ഒരു രക്ഷയുമില്ല സൂപ്പറായിട്ടുണ്ട് 👌👌

  • @shincynelson1034
    @shincynelson1034 Жыл бұрын

    Nalla message

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Super 👍 this is a very good message for all youngsters and general public Sruthi from dubai hailing from kannur at thillenkeri

  • @saifusaifu8861
    @saifusaifu8861 Жыл бұрын

    ഇന്നത്തെ കാലത്ത് അച്ഛൻ മാരെ കാത്തിരിക്കില്ല മക്കൾ തന്നെ ബൈക്ക് വാങ്ങും ആരും വാങ്ങിത്തരാൻ കാത്തിരിക്കില്ല

  • @Keerthykishor406
    @Keerthykishor406 Жыл бұрын

    അറിയാതെ കണ്ണുനിറഞ്ഞു 👌👌👌

  • @anithanatarajan8602
    @anithanatarajan8602 Жыл бұрын

    Very good message to new generation

  • @sumayashaheer5029
    @sumayashaheer502910 ай бұрын

    Ella makkalum achandey adhvan kand thanney valaranam...appo matramey avark jeevitham entha enn ariyan pattu...nice vedio .iniyum pradeeshikunnu❤

  • @meenuraj5949
    @meenuraj5949 Жыл бұрын

    Good message👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @vidyaraju3901
    @vidyaraju3901 Жыл бұрын

    കണ്ടിട്ട് മതിയായില്ല.. കുറച്ചൂടെ വേണാരുന്നു 😔

  • @Shibikp-qm7ye
    @Shibikp-qm7ye Жыл бұрын

    അച്ഛനെ നഷ്ട്ടപെടുമ്പോഴേ അതിന്റെ വേദന മനസിലാകൂ 😭

  • @lailashihabudeen3312
    @lailashihabudeen331211 ай бұрын

    Aa achantte avastha kandappo entho oru vallatha feel🥺 ethepolathe orupad achanmar kanum avarkk daivam orupad ayuss kodukkatte❤️

  • @muhammedunaisk9796
    @muhammedunaisk9796 Жыл бұрын

    Achan amma 👍👍👍❤❤❤👌👌👌

  • @sanumanu1997
    @sanumanu1997 Жыл бұрын

    അച്ഛന്റെ acting👌

  • @biju7120
    @biju71209 ай бұрын

    Good message🥰

  • @ramlathp1025
    @ramlathp102511 ай бұрын

    Nalla Achan❤

  • @kumarankumaran1254
    @kumarankumaran1254 Жыл бұрын

    super farfommas 👌👌👌🥰🥰🥰

  • @nidhunidhas4624
    @nidhunidhas4624 Жыл бұрын

    100%.sathyam

  • @SumayyaV-kg3ui
    @SumayyaV-kg3ui Жыл бұрын

    സത്യം 👍👍👍

  • @sheelaviswam9845
    @sheelaviswam9845 Жыл бұрын

    Manacil feel chaithu❤

  • @bindhulekha4624
    @bindhulekha4624 Жыл бұрын

    Super video

  • @Paurnami
    @Paurnami Жыл бұрын

    Touching❤

  • @kalaskumar7650
    @kalaskumar7650 Жыл бұрын

    Video super

  • @chithravaidyanathan2316
    @chithravaidyanathan2316 Жыл бұрын

    Good 👍

  • @smithamanojsmithamanoj
    @smithamanojsmithamanoj Жыл бұрын

    Super

  • @swalihswa5216
    @swalihswa5216 Жыл бұрын

    ഈ ചാനൽന്റെ പേര് അമ്മയും മക്കളും ന്നല്ലേ... അച്ഛൻ ഇല്ലേ... ചാനലിന്റെ പേരിൽ അച്ഛനെ കൂടെ ചേർക്കൂ

  • @thwahiramp5670

    @thwahiramp5670

    Жыл бұрын

    Currect

  • @geethum4669
    @geethum4669 Жыл бұрын

    സൂപ്പർ സൂപ്പർ സൂപ്പർ

  • @srividhya2187
    @srividhya2187 Жыл бұрын

    👍🏻👍🏻👍🏻😍😍

  • @aniejoseph4280
    @aniejoseph4280 Жыл бұрын

    ഇവരുടെ videos എല്ലാം എനിക്കിഷ്ടമാണ്

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Thank u❤️❤️❤️

  • @rajidahammed8778
    @rajidahammed8778 Жыл бұрын

    👌

  • @kunhammed.pkunhammed.p8847
    @kunhammed.pkunhammed.p8847 Жыл бұрын

    Nigjaludea oro videosum valarea nalla msg anu❤

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Thank u❤️❤️

  • @ajinasajinas8561
    @ajinasajinas8561 Жыл бұрын

    Hlo nighala sthalam evideyan?

  • @fathimasuhra4267
    @fathimasuhra4267 Жыл бұрын

    Veed evideya nigale

  • @Ayisha-P67
    @Ayisha-P67 Жыл бұрын

    👍👍👍

  • @devikannamboothiri8879
    @devikannamboothiri8879 Жыл бұрын

    👍

  • @remyakr5498
    @remyakr5498 Жыл бұрын

    Sathyam

  • @shantythomas1628
    @shantythomas1628 Жыл бұрын

    Ente achanum ithupole aanu oru nimisham adangi irikilla ippol 11 varsham aayi njan gulfil aanu oru jolikkum vidilla ennalum ulla parambil enthokkeyo cheythond irikkum 😢😢

  • @jayajose7323
    @jayajose7323 Жыл бұрын

    👍👍👍👍

  • @Jacksen779
    @Jacksen779 Жыл бұрын

    👌👌👍👍

  • @rishamathew7978
    @rishamathew797811 ай бұрын

    Nice

  • @ravimp2037
    @ravimp2037 Жыл бұрын

    Excellent. Thought provoking touching message.

  • @saleemismail6687
    @saleemismail6687 Жыл бұрын

    Spr

  • @Misu194
    @Misu194 Жыл бұрын

    Plz bloopers

  • @thankammoothedath
    @thankammoothedath Жыл бұрын

    Good video

  • @aiswaryaaishu7969
    @aiswaryaaishu7969 Жыл бұрын

    Ente achhan👍🙏

  • @RahmathKasim-pn8oj
    @RahmathKasim-pn8oj9 ай бұрын

    Pavam achan

  • @fathimaaa834
    @fathimaaa8349 ай бұрын

    നല്ല മെസേജ -

  • @harshila3423
    @harshila34237 ай бұрын

    മക്കൾക്ക് വേണ്ടിയിട്ടാണ് അച്ഛനും അമ്മയും ജീവിക്കുന്നത് അത് കണ്ട് മക്കൾ പ്രവർത്തിക്കണം അല്ലാണ്ട് വേറെ എന്റെ ഫ്രണ്ടിന്റെ അച്ഛൻ ഇങ്ങനെയാണ് അങ്ങനെയാണ് എന്റെ ഫ്രണ്ടിനെ അവളുടെ അച്ഛൻ കൂട്ടിവാങ്ങി കൊടുത്തു ഏട്ടന് ബൈക്ക് വാങ്ങി കൊടുത്തു അങ്ങനെയല്ലേ വേണ്ടത് നമ്മൾ നമ്മുടെ വീടുമായിട്ട് സഹകരിച്ചിട്ട് ഒത്തുപോകുക ശരിയാക്കാർക്ക് കൈകൊണ്ട് ചില ആൾക്കാർക്ക് കഴിവില് ചിലർക്ക് കഴിവുണ്ട് 😢😢

  • @NavasNavas-hz3mr
    @NavasNavas-hz3mr8 ай бұрын

    ❤❤❤

  • @ranishaju1741
    @ranishaju17419 ай бұрын

    👍🙏

  • @vamosargentina10
    @vamosargentina10 Жыл бұрын

    Heart tchng 😔

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 Жыл бұрын

    നല്ല പ്രോഗ്രാം

  • @sujathasuresh2429
    @sujathasuresh2429 Жыл бұрын

    💯

  • @ramlam6546
    @ramlam65469 ай бұрын

    നല്ല ഒരു കലാ കുടുംബം

  • @ramlathp1025
    @ramlathp102511 ай бұрын

    Pinne sachuvente veetukare kanathathu enthaa

  • @MRGAMER-bn8gc
    @MRGAMER-bn8gc Жыл бұрын

    Achan😢😢😢

  • @lekshmihari9631
    @lekshmihari9631 Жыл бұрын

    ഇത് 100% സത്യം ആണ് 😢

  • @MUHAMEDFARISPS
    @MUHAMEDFARISPS Жыл бұрын

    ❤soopper

  • @_7224_
    @_7224_7 ай бұрын

    Eda mone ellvere veetilum ethuthenne

  • @pinkysvlog6436
    @pinkysvlog64364 ай бұрын

    🍬

  • @kadeejabeegampk3373
    @kadeejabeegampk3373 Жыл бұрын

    Njan oru kadha tharatte vedeo àkumo

  • @first_viral13

    @first_viral13

    Жыл бұрын

    Nee para njn akam

  • @hrishikeshr9232
    @hrishikeshr9232 Жыл бұрын

    Comment idaan varunnavar ente ee comment koodi onnu vaayikkane. Oru help nu vendi aanu. Enik vendi alla. Ente nattil Ulla oru aalkk vendi aanu. Oru ammayum makanum aanu aa veettil ullath. Amma veettujoli cheyth aanu chilav nadakkunnath. Makanu kaalil unangaatha oru wound und. Cellulitis pole. Photo kandaal namak sahikkilla. Murivinu dressing cheyyan saadanangal medikkan polum nivrithiyilla. Aa amma kudumbasree yil oru letter ezhuthi koduthu, ellarum sahayikkanam ennu paranju. Njangal e kond sahayikkan pattunna pole cheythu. Athu kond onnum aayilla. Ellarum enthelum sahayam cheyyamo? Rs 1/- vech aanelum mathi. Onnu sahayikkumo. Enik KZread il okke post idaan onnum ariyilla. Ithil photo upload cheyyan pattumenkil idaamayirunnu aa makante kaalinte avastha. Aarkelum sahayikkan pattumenkil onnu reply tharamo plzz . Valya upakaaram aavum🙏

  • @sheenamp6365

    @sheenamp6365

    Жыл бұрын

    Veedu evide anu

  • @hrishikeshr9232

    @hrishikeshr9232

    Жыл бұрын

    @@sheenamp6365 Kadammanitta, Pathanamthitta

  • @rishanach2173

    @rishanach2173

    Жыл бұрын

    Ok

  • @naliniradhakrishnan3824
    @naliniradhakrishnan382410 ай бұрын

    മക്കൾ തിരിച്ചറിയുമ്പോൾവൈകും

  • @krishnasreekumar8172
    @krishnasreekumar8172 Жыл бұрын

    അച്ഛനമ്മമാരോട് ഡിമാൻഡ് വക്കാതെ ജീവിക്കുന്ന മക്കൾ ഒരുപാടുണ്ട്

  • @krishnasreekumar8172

    @krishnasreekumar8172

    Жыл бұрын

    അങ്ങനെ ഉള്ള parents ആകാൻ ഭാഗ്യം സിദ്ധിച്ചവർ ഒരുപാട് പേർ കാണും ഞങ്ങൾ അങ്ങനെയുള്ളവർ ആണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽ഇനി എല്ലാം ഈശ്വരനിൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @savithapavithran-ki3gc
    @savithapavithran-ki3gc Жыл бұрын

    Oripadishttm aa ee familyea

  • @_7224_
    @_7224_7 ай бұрын

    Orukariyavum parayette hinthu veedukalil ulla. Samathanam. Muslim. Veedukalil. Kittunnilla. Ath. Entha manasilakunnilla

  • @radamani8892
    @radamani889210 ай бұрын

    നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന പാവം അച്ഛൻ അത് മനസ്സിൽ ആക്കാൻ കഴിവില്ലാത്ത കുട്ടികൾ

  • @asifabdullah7097
    @asifabdullah7097 Жыл бұрын

    Super video

  • @khabeerputhuparambil7487
    @khabeerputhuparambil7487 Жыл бұрын

    👌

  • @vinayasatheesh7765
    @vinayasatheesh7765 Жыл бұрын

    Super

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj Жыл бұрын

    👍

  • @ananthakrishnana5351
    @ananthakrishnana5351 Жыл бұрын

    👌

  • @anuphilip3853
    @anuphilip3853 Жыл бұрын

    Super

  • @minnalagru
    @minnalagru Жыл бұрын

    👍

  • @rimsha.593
    @rimsha.593 Жыл бұрын

    👍🏼

Келесі