ഒരുപാട് പ്രത്യേകതകൾ ഉളള ഒരു മരുമകൾ🤔😉|| Happy and Cool 1

story of a daughter inlay who never likes her mother in law ,a genuine lady

Пікірлер: 99

  • @kumaryv.c8260
    @kumaryv.c826010 ай бұрын

    Very nice.. ഇതും ഒരു സത്യം.. ഇങ്ങനെയുള്ള മരുമകളും ഉണ്ട്.. എന്നാൽ എപ്പോഴും അമ്മായിഅമ്മ മാത്രം കുറ്റക്കാരി ആകുന്ന വീഡിയോസ് ആണ് കാണാറുള്ളത്.. 👍

  • @roshinisatheesan562
    @roshinisatheesan562 Жыл бұрын

    👏👏👏 ഒരു പാട് വീടുകളിൽ ഇങ്ങിനെയുണ്ട്. പക്ഷേ അമ്മയ്ക്ക് കുറ്റം കിട്ടും👌👌🤝👍

  • @rincyraju7083
    @rincyraju7083 Жыл бұрын

    ഞാനും ഒരു മരുമകളാണ് അത് പോലെ തന്നെ 2 ആൺമക്കളുടെ അമ്മയും ആണ് എന്റെ മൂത്ത മകന് എന്നേക്കാൾ ഇഷ്ടം എന്റെ അമ്മാവിയമ്മയോടും എന്റെ മാതാപിതാക്കളോടും ആണ് ഇന്ന് അവൻ അവരെ സ്നേഹിച്ചാൽ മാത്രമേ നാളെ നമ്മളെ സ്നേഹിയ്ക്കാൻ പറ്റു

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️😍

  • @this.is.notcret
    @this.is.notcret Жыл бұрын

    ഇങ്ങനൊക്കെ ഉണ്ട് മാതാപിതാക്കളെയും സഹോദരങ്ങളെയും സ്നേഹിക്കാൻ പാടില്ല സഹോദരങ്ങളോട് സംസാരിക്കുന്നത് പോലും ഇഷ്ട്ടമില്ല... എന്റെ ഭർത്താവ് എന്നെയും എന്റെ കുഞ്ഞിനേയും മാത്രം സ്നേഹിക്കണം എന്റെ ഭർത്താവ് എന്റെത് മാത്രമാണ് എന്നൊക്കെ പറയുന്ന പെണ്ണുങ്ങൾ ഉണ്ട്

  • @jessyjoseph3975
    @jessyjoseph3975 Жыл бұрын

    ഉണ്ട് .നൂറു ശതമാനവും അമ്മായമ്മമാരുടെ കുറ്റമല്ലേ എല്ലാവരും പറയുന്നത് ഇതുപോലെ സഹിച്ച് ജീവിക്കുന്ന എത്ര അമ്മമാരുണ്ട് അവർക്കു മാത്രം ഒരു സംഘടനയുമില്ല

  • @radamani8892
    @radamani8892 Жыл бұрын

    വനജേച്ചി പൊളിച്ചു 🥰സുജമോളെ എന്താ ഇങ്ങനെ 🤪ഒരു പാട് വീട്ടിൽ ഇങ്ങനെ നടക്കുന്നുണ്ട് നല്ല മെസ്സേജ് 🥰🙏🏻🥰

  • @radhamaniv8929
    @radhamaniv892911 ай бұрын

    ചിലയിടങ്ങളിൽ അല്ല ഒരു 75% വും ഇങ്ങനെ ഉള്ള മരുമക്കൾ ആണ് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു നന്ദി

  • @sudhakaran739

    @sudhakaran739

    11 ай бұрын

    ❤️❤️

  • @reethamohan2662

    @reethamohan2662

    6 ай бұрын

    ❤😊😊

  • @reethamohan2662

    @reethamohan2662

    6 ай бұрын

    😅

  • @aniammajacob8640
    @aniammajacob8640 Жыл бұрын

    ഇതെൻ്റെ ഇപ്പോഴത്തെ അനുഭവം .എൻ്റെ മരുമോൾ കുഞ്ഞുമായടുക്കാൻ ഒട്ടും സമ്മതിക്കില്ല.

  • @mareenareji4600
    @mareenareji4600 Жыл бұрын

    ദൈവമേ.......ഇങ്ങനെയും ഒക്കെ ഉണ്ട് അല്ലേ......ഇവിടെ മകൻ (ഭർത്താവ്) ആണ് കുറ്റക്കാരൻ.ആദ്യമേ തന്നെ ഭാര്യയെ സ്നേഹത്തോടെ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @muhammadnabeeh6950

    @muhammadnabeeh6950

    8 ай бұрын

    ​@@sudhakaran739D ക്ഷ

  • @suphiasalim2138
    @suphiasalim2138 Жыл бұрын

    Theerchayaum nadakkunnund. Ippol oru75%um ingane thanneyanu nadalkunnath. Veettil kayattatha marumakkalum und.😭😭

  • @adhidevvlogs2378
    @adhidevvlogs2378 Жыл бұрын

    ഇങ്ങനെയും നടക്കുന്നുണ്ട്. ബട്ട്‌ കാലം അവർക്ക് തിരിച്ചടി കൊടുത്തിട്ടും ഉണ്ട്. ഇതിന് പെൺകുട്യോളെ പറയണ്ട. അച്ചികൊന്തൻ ഭർത്താവിനെ പറഞ്ഞാൽ മതി. Orkumbo തന്നേ കലി വരുന്നു. ഇമ്മാതിരി സാധങ്ങളെ കാണുമ്പോ തന്നേ പുച്ഛം ആണ് എനിക്കി.

  • @lakshmi8814
    @lakshmi88149 ай бұрын

    ഇത് പോലെ ഉള്ള പെണ്ണ് ആണേ വൈകാതെ തന്നെ സ്വന്തം വീട്ടിൽ പറഞ്ഞു അയക്കുക ആണ് 🤨വേണ്ടത്.സ്വന്തം അമ്മയെ എവിടെയും കൊണ്ടു പോകാനോ വീട്ടിലെ കാര്യം നോക്കാനോ പാടില്ല എന്നൊക്കെ പറഞ്ഞ എങ്ങനെ ശരിയാകും😬 അതും കേട്ട് ഭാര്യയുടെ വാക്ക് അനുസരിക്കുന്ന ആണുങ്ങൾ പെങ്കോതൻ എന്ന് വിളികാ...😐 എന്തോ അമ്മയുടെ മുഖം കണ്ടപ്പോൾ വിഷമം ആയി.. 😢ഇവിടെ എന്റെ അമ്മായിയമ്മ നേരെ തിരിച്ചാ എവിടെയും പോകാൻ ഇഷ്ടം ഇല്ല😏 മറ്റുള്ളവർ എവിടെങ്കിലും പോകാൻ നിക്കണേ അപ്പൊ മുഖം പോകും അത് അങ്ങനെ 😂😂

  • @sharaf853
    @sharaf853 Жыл бұрын

    Samshayamalla... Ith pala veedukalilum nadakkunnathaanu.. Athinu bharthakanmark bharyaye karayangl paranj manasilaakanulla kazhive venam

  • @shyamjithc706
    @shyamjithc7069 ай бұрын

    ഉണ്ട്. ഇങ്ങനെയുള്ള ആൾക്കാർ ഉണ്ട്.👍

  • @HJ-fc4tz
    @HJ-fc4tz Жыл бұрын

    Marumole ettavum snehikkunna chila paavam ammamark idu polthe matumolan kittunnad..😔

  • @fahadhajira4068
    @fahadhajira4068 Жыл бұрын

    അടിപൊളി condunt

  • @user-zw7kn8rb1f
    @user-zw7kn8rb1f2 ай бұрын

    അമ്മായി അമ്മ യു സ്നേഹിക്കണം നമ്മൾ

  • @sheznasiraj7952
    @sheznasiraj7952 Жыл бұрын

    Ithinte second part cheythoode😌

  • @greeshmavijayan8344
    @greeshmavijayan8344 Жыл бұрын

    Husband wife avarudethaya privacy venam paksha ethu pola eppozhum parents aviod cheyunnathu sariyalla

  • @nancysimple5560
    @nancysimple5560 Жыл бұрын

    ഭാര്യയുടെ ഇഷ്ടത്തിന് തുള്ളുന്ന ഒരു പാവ ആണോ ഇവൻ,നമ്മളെ കല്യാണം കഴിച്ചു എന്ന് കരുതി അവരുടെ അമ്മയെയും അച്ഛനെയും വെറുക്കാൻ കഴിയുമോ,ഒരിക്കലും പെൺകുട്ടികൾ egane ആവരുത്, നമുക്ക് തരണ്ട സ്നേഹം നമുക്ക് തരും,എത്ര ആയാലും വളർത്തി വലുതാക്കി അല്ലേ അവർ ,

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😍❤️

  • @aiswarya5542

    @aiswarya5542

    Жыл бұрын

    Tharathavarum und chechi..... Njn oru unmarried aya girl ahn future hus nte parentsum ayit friendly ayit pokan thannaa agrahom pakshe ennodopm thanichoralpam neram polum samayam chilavazhikathe 24 hrsum veetkare matrm consider cheyunna oral aavallee enne enik agrahm ullu... Ellrum venm but marital life il moonamathoral venda couplesinidel

  • @sandhya1946
    @sandhya19469 ай бұрын

    കിഴങ്ങനായ ഒരു കോന്തൻ ഭർത്താവ് 😅😅😅😅😅

  • @sudhakaran739

    @sudhakaran739

    9 ай бұрын

    ☺️☺️😁

  • @sritha1901
    @sritha1901 Жыл бұрын

    തീർച്ചയായിട്ടും ഇങ്ങനെ നടക്കുന്നുണ്ട് ഇത് കണ്ടപ്പോ എന്റെ വീട്ടിലെ അവസ്ഥ ഓർമ്മ വന്നു എനിക്ക് എന്റെ നാത്തൂന്റെ അതേ പോലെ ഉള്ള സ്വഭാവം ആണ് ഇതിലെ മരുമോൾക്ക് എന്റെ അമ്മ ഇതുപോലെ ഒരു പച്ച പാവവും 😔

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @technicalassistants5804
    @technicalassistants58049 ай бұрын

    Ee ammayiammayum marumakalum allathe janangalku usefull aya enthekilum video ittukoode .

  • @Dreamviews_
    @Dreamviews_ Жыл бұрын

    അഭിനയം തകർത്തു 👍👍

  • @MRGAMER-bn8gc
    @MRGAMER-bn8gc Жыл бұрын

    Ethokke nadakkunnund. Enthokke chaithalum ennuvare swayam maarikoduthathallathe areyum engane chaithittilla. Orale vedanippichitt enthu nediyittentha❓️

  • @ameenasshamnad5929
    @ameenasshamnad5929 Жыл бұрын

    👍

  • @susmithachandran982
    @susmithachandran982 Жыл бұрын

    It is common in some families

  • @aswanibaiva2534
    @aswanibaiva2534 Жыл бұрын

    Super

  • @valsammawilson8846
    @valsammawilson88469 ай бұрын

    സംശയം അല്ല ഇത് തന്നെയാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്

  • @jesnajesimol7087
    @jesnajesimol7087 Жыл бұрын

    Second part venam

  • @leelammapanicker3848
    @leelammapanicker3848 Жыл бұрын

    Ithoke Sathyam aane. Daivam kaanatte. Veettil samadhanam venamegil ammayum monum mindathirikanam. Makkal engilum sathoshmayi jeevikkatte.

  • @SajeevsafanSafan
    @SajeevsafanSafan Жыл бұрын

    Nalla video

  • @lathakumar269
    @lathakumar269 Жыл бұрын

    Kooduthal veedukalilum ingane thanne.parents ne chilavinu kodukkan polum sammathikilla.but kelkunnatho ammayiamma poreningal mathram ane inganoru content illath.good

  • @rishamathew7978
    @rishamathew7978 Жыл бұрын

    Nice

  • @Shamila0208
    @Shamila0208 Жыл бұрын

    ഉണ്ട് ഇങ്ങനെയും നടക്കുന്നുണ്ട് എനിക്ക് അറിയുന്ന ഒരുപാട് കുടുംബങ്ങളിൽ ഇങ്ങനെ ആണ് എല്ലാവരും അമ്മായിയമ്മ നാത്തൂനെ പറയുന്നു

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @indiras4059
    @indiras4059 Жыл бұрын

    Aa makande cheppakutti nokki onnu koduthal sariyakum

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😉❤️

  • @afeefat5606
    @afeefat5606 Жыл бұрын

    Ivde mkanan thettukaran.,.... Avale athath samayath prnn thiruthnm... Njngl kond pokrund ummaye.... Athokalle snthosham

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️😍

  • @trianglesalesindia5378
    @trianglesalesindia5378 Жыл бұрын

    ഇതാണ് ഇവിടെ നടക്കുന്നത്

  • @sushamasivasankaran4986
    @sushamasivasankaran4986Ай бұрын

    Evide makan thanneyau kuttakaran😮

  • @shahana_azwa
    @shahana_azwa Жыл бұрын

    Nadannathanne😂

  • @SajeevsafanSafan
    @SajeevsafanSafan Жыл бұрын

    Super അഭിനയം 👌👌👌👌

  • @gracevarghese1737
    @gracevarghese1737 Жыл бұрын

    Ente veettilum ethuthanneyanu paripady

  • @muhzimuhsin9039
    @muhzimuhsin9039 Жыл бұрын

    Kiyangan ketyon

  • @SheebaCk-gk1vf
    @SheebaCk-gk1vf6 ай бұрын

    നായ ഉണ്ടല്ലേ അതിനെ കൂട്ടിൽ തന്നെ ഇട്ടിരിക്കയാണല്ലോ paavam

  • @bincyshine8771
    @bincyshine877111 ай бұрын

    Penkothan ennu parayum njaggala nattil ethineyoke parannu manasikunathinu pakaram eganeyano cheyeddathu

  • @binduv.djayan6163
    @binduv.djayan6163Ай бұрын

    Ethe ente marumakal corect oru mattavum ella swntham Sisterinte merrigene polum koodan Samathixhila

  • @afeefaibrahimafeefaibrahim5490
    @afeefaibrahimafeefaibrahim54907 ай бұрын

    ഇങ്ങനെയും ആണുങ്ങളോ. അമ്മയോട് ഇത്രക്ക് സ്നേഹം ഇല്ലാത്ത മക്കൾ ഉണ്ടാകോ 😢

  • @sheelaviswam9845
    @sheelaviswam9845 Жыл бұрын

    Ethu pole palareyum kantittuntu enghine padilla

  • @aframueen463
    @aframueen4638 ай бұрын

    ഈ പെണ്ണാണോ ഒരുപാട് പ്രത്യേകത ഉള്ള മരുമോൾ 😠😠😠😠😠ഇവനെ പോലെയുള്ള ആണ്മക്കൾ ആണ് കുടുംബത്തിന് ഷാഭം 😡😡.. അവളെ നിലക്ക് നിർത്തുന്നതിന് പകരം അമ്മനെ ഒഴിവാക്കുന്നു 😡😡😠😠😡

  • @dianaalen8564
    @dianaalen8564 Жыл бұрын

    Good Message

  • @ramanikrishnan4087
    @ramanikrishnan40877 ай бұрын

    Kettiyavan ponnananallo

  • @ramanikrishnan4087
    @ramanikrishnan40873 ай бұрын

    Bharthavine paranjal mathi

  • @reshmasatheesh8128
    @reshmasatheesh8128 Жыл бұрын

    Chettante sound mathre ullo, aal evde poyi🤔

  • @sudhakaran739

    @sudhakaran739

    Жыл бұрын

    Chettan nattil illa

  • @meenakrishnan709
    @meenakrishnan7094 ай бұрын

    ഉണ്ടല്ലോ

  • @meenuraj5949
    @meenuraj5949 Жыл бұрын

    വീഡിയോ സൂപ്പർ ചേച്ചി 😍

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @afeelupotteyil5879
    @afeelupotteyil5879 Жыл бұрын

    Theerchayayum und chechi

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @ramanikrishnan4087
    @ramanikrishnan40875 ай бұрын

    Ithendu makan

  • @meerasnair6621
    @meerasnair66215 ай бұрын

    മണഗുണ

  • @saifusaifu8861
    @saifusaifu8861 Жыл бұрын

    ഞാൻ എന്റെ അമ്മായിമ്മക് എന്ത് വേണേലും നിങ്ങളുടെ കയ്യിൽ ഉണ്ടെകിൽ കൊടുത്താൽ നഷ്ടമാവില്ല എന്നാ പറയാറ്

  • @sharijasp2976

    @sharijasp2976

    Жыл бұрын

    സത്യം ഞാനും അങ്ങനെ ആണ് പക്ഷെ എനിക്ക് ഒരു പത്തു രൂപ തരുന്നത് ഉമ്മക്കും നാത്തൂനും ഇഷ്ടം അല്ല 2ദിവസം എന്നോട് hus നല്ല രീതിയിൽ ആണെങ്കിൽ ബാക്കി ദിവസം കണക്കാ അതെന്താ അങ്ങനെ എനിക്ക് ആലോചിച്ചിട്ട് ഒരു പിടുത്തം ഇല്ല മക്കളെ എന്റെ വിധി 😔എന്നാലും വല്ലാത്ത ചതി 😜

  • @rizafathimarafeeq91
    @rizafathimarafeeq91 Жыл бұрын

    ഇടുങ്ങിയ അമ്മയെ തിരിച്ചു പറഞ്ഞയച്ചപ്പോ വിഷമായിട്ടോ 😥

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️😍

  • @jemshilatheef7025
    @jemshilatheef7025 Жыл бұрын

    Very informative🥰👍 onn pin cheyyo

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️😍

  • @prebeshmohay1858
    @prebeshmohay1858 Жыл бұрын

    Ethupole kureyund epo

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @suniv9292
    @suniv9292 Жыл бұрын

    ഒരു സംശയവും വേണ്ട ഇങ്ങനെയൊക്കെ നടക്കുന്നുണ്ട്.. കുഞ്ഞ് മലയാളം വായിക്കും അല്ലെ നല്ല കാര്യം

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤❤

  • @ramlabeevi936
    @ramlabeevi936 Жыл бұрын

    Enthoru koathan bharthaavu

  • @sudhakaran739

    @sudhakaran739

    Жыл бұрын

    😉😍

  • @reejasaravanan8796
    @reejasaravanan87968 ай бұрын

    Sister ur character is not good ok

  • @reethak5202
    @reethak5202 Жыл бұрын

    Bharthavu konthan

  • @abdulbasith6272
    @abdulbasith6272 Жыл бұрын

    Njagale nattil enganeyullavare penkonthan ennan vilikkar

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @santhasantha6117
    @santhasantha6117 Жыл бұрын

    Rezdr

  • @sheriffampmuhamedkutty3446
    @sheriffampmuhamedkutty3446 Жыл бұрын

    Penkonthan barthaav

  • @sudhakaran739

    @sudhakaran739

    Жыл бұрын

    ❤️❤️

  • @suchitanair693
    @suchitanair693 Жыл бұрын

    കുടുംബം കുടുംബമായി സമാധാനം കിട്ടാൻ പല ഭ൪താവൂ൦ മി൯ടാതിരികൂകയാ

Келесі