ഒരുപോലെയുള്ള 17 ഭാരത് ബെൻസ് എടുത്ത് വൈറൽ ആയ ഹംദാൻ വണ്ടികൾ വിൽക്കുന്നു | Bharat benz for sale

Автокөліктер мен көлік құралдары

Bharath benz 3523 for sale in kerala | Hamdan group Bharat benz 3523 for sale | Used bharat benz 12 wheel for sale in kerala india
Number : 9947167786
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #Bharatbenz #bharatbenz3523

Пікірлер: 158

  • @sajanthomas1300
    @sajanthomas13004 ай бұрын

    Puthettu രാജേഷ്, രതീഷ് ഏറ്റുമാനൂർ കോട്ടയം സഹോദരങ്ങൾ. Puthettu travel vlogs.

  • @shamnadhameed4532

    @shamnadhameed4532

    4 ай бұрын

    ഇപ്പം അറിയുന്നത് ലേഡീ കിംഗ് ജലജ 😂😂😂😂🎉🎉🎉🎉

  • @sajanthomas1300

    @sajanthomas1300

    4 ай бұрын

    @@shamnadhameed4532 ഇതിൽ പഴയ ട്രാൻസ്‌പോർട് ടീം രാജേഷ് എന്ന് പറഞ്ഞത് കേട്ടപ്പോൾ ആ പേരുകൾ കുറിച്ചു എന്ന് മാത്രം. ഇപ്പോൾ അവരോടൊപ്പം രാജേഷിന്റെ ഭാര്യ ശ്രീമതി. സൂര്യ, രതീഷിന്റെ മകൾ കുമാരി. ദേവിക (മുത്ത്)എന്നിവർ കൂടി ഹെവി ഡ്രൈവർമാർ ആയി കളത്തിൽ വന്നു.

  • @virtuousman794

    @virtuousman794

    4 ай бұрын

    ​@@shamnadhameed4532അവര് പണ്ട് മഹാരാഷ്ട്ര താമസിച്ചിരുന്നപ്പോ പുള്ളി കൂടെ കൊണ്ട് നടന്നു പഠിപ്പിച്ചതാ , അങ്ങനെ ഉള്ള യാത്രകളിൽ കയ്യ് തെളിഞ്ഞു..

  • @anshadjafar
    @anshadjafar4 ай бұрын

    ആരാണ് സ്റ്റോപ്പ്‌ memo കൊടുത്തത്.. പഞ്ചായത്ത് സപ്പോർട്ട് ആണെന്ന് പറയുന്നുണ്ടല്ലോ.. എന്താണ് പ്രശ്നം എന്ന് വ്യക്തമായിട്ട് പറയുന്നില്ല... ആരോ പരാതി കൊടുത്തു അത് കൊണ്ട് ഞാൻ അങ്ങ് പൂട്ടി.. ഇത്രയും ക്യാഷ് ഇൻവെസ്റ്റ്‌ ചെയ്ത് വ്യവസായം തുടങ്ങുന്ന ഒരു വെക്തി നിസാര കാര്യത്തിന് വ്യവസായം പൂട്ടുമെന്നോ.. മനസിലായില്ല.. നമ്മളും അരിയാഹാരം ആണ് ചേട്ടാ കഴിക്കുന്നത്.. 😂😂😂 നഷ്ട്ടം വന്നപ്പോ അടച്ചു പൂട്ടി.. വണ്ടികൾ കൊടുക്കുന്നു.. അതിനൊരു കാരണം ഒരു കഥയും ഉണ്ടാക്കി 😂

  • @abuthahirpkd3871
    @abuthahirpkd38714 ай бұрын

    Vashi aanu nallath... problems solve aayal aaa kachara undakiyavante thalayil koodi oru lorry kayatti erakkanam

  • @vijaylalvks5422
    @vijaylalvks54224 ай бұрын

    ഗുണപാഠം::എന്തേലും പ്രസ്ഥാനം തുടങ്ങാൻ ആഗ്രഹം ഉള്ളവർ കേരളത്തിൽ പുറത്ത് തുടങ്ങുക..

  • @vinubharathan

    @vinubharathan

    4 ай бұрын

    Sathyam bro

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    അധ്വാനിച്ച് ജീവിക്കാത്ത കുറേ കദർ ധാരികൾ ഉണ്ട് നാട് നശിപ്പിക്കാൻ

  • @Nitinmithirmala

    @Nitinmithirmala

    4 ай бұрын

    മഹാരാഷ്ട്ര രജിസ്ട്രേഷൻ വണ്ടികൾ അല്ലേ.

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    @@Nitinmithirmala അത് കൊണ്ട് വണ്ടി എങ്കിലും രക്ഷപ്പെട്ടു

  • @Nitinmithirmala

    @Nitinmithirmala

    4 ай бұрын

    @@WheelsandWagen വണ്ടി രക്ഷപ്പെട്ടു എന്നത് തെറ്റായ ധാരണയാണ് ബ്രോ . മറ്റു വണ്ടികൾ ഒക്കെ ഒരു പ്രമുഖ ബാങ്കിന്റെ യാഡിൽ ഉണ്ട്..പിന്നെ National permit സറണ്ടർ ചെയ്താലേ വേറെ ആൾക്ക് കൈമാറാൻ പറ്റുള്ളൂ . വലിയ ചടങ്ങാണ് . ഞാനും ഇതേ അവസ്ഥയിൽ കൂടി പോയ ആളാണ്. എന്റെ ഒരു വണ്ടി ഞാൻ ബാങ്കിന് സറണ്ടർ ചെയ്തു . അവർ 24 ലക്ഷം രൂപക്ക് മേൽ വിലയുളള എന്റെ വണ്ടി ലേലത്തിന് വിറ്റത് 12 ലക്ഷം രൂപക്കാണ് ബാക്കി തുക വീണ്ടും ഞാൻ അടക്കണം എന്നു പറഞ്ഞ് കേസ് നടക്കുകയാണ് . ഇനി 17 ലക്ഷം വും പലിശയും ഞാൻ അടക്കണം അത്ര . പണവു പ്രതാപവും ഉള്ള സമയം ഒരു ഹിറോയിസത്തിന് പാവപ്പെട്ട ഒരു വീട്ടിലെ ഒരു പെൺകുട്ടിയെ കെട്ടി. വണ്ടി പ്രസ്ഥാനം നടത്തി പാപ്പരായപ്പോൾ എല്ലാരും പോയി അവസാനം ഒരാൾ മാത്രം ഉണ്ടായിരുന്നു ആകെപാടെ ഉള്ള 4 സെന്റിന്റെ പ്രമാണവുമായി. ഉടൻ അതും പോകും..

  • @sanalkumarpn3723
    @sanalkumarpn37234 ай бұрын

    ഒരു പ്രസ്ഥാനവും തുടങ്ങാൻ പറ്റിയ സംസ്ഥാനമല്ല നമ്മുടെ കേരളം. ഉള്ള കാശും കൊണ്ട് വല്ല തമിൾനാട്ടിലോ ആൻധ്രയിലോ അല്ലെങ്കിൽ വടക്കേ ഇന്ത്യയിലോ പോവുക. ലുലു ഇപ്പോൾ ഏറ്റവും മുതൽമുടക്കുന്നത് UP യിലാണ് '

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    സത്യം

  • @dineshav1002

    @dineshav1002

    4 ай бұрын

    100% സത്യം

  • @thomaskuttybaby9383

    @thomaskuttybaby9383

    4 ай бұрын

    സത്യം

  • @ShifasZiya

    @ShifasZiya

    4 ай бұрын

    വണ്ടി ഒടിക്കുവന് അറിയാം കേരത്തിലാണോ പിടിച്ചു പറി എന്ന് വണ്ടി ആയിട്ട് കേരളം വിട്ടു നോക്ക് അപ്പോൾ അറിയാം മറ്റു സംസ്ഥാനങ്ങളുടെ കാര്യം 😂

  • @user-jj6gy6vl6c

    @user-jj6gy6vl6c

    4 ай бұрын

    Panna thayolikal bharikkunna keralam Onnum nadathan sammathikkila thandhakku pirakkathavar

  • @Nitinmithirmala
    @Nitinmithirmala4 ай бұрын

    വെയ്സ്റ്റ് പേപ്പർ പോലുള്ള എന്തോ ഒരു സാധനം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യലായിരുന്നു ഇവർ ചെയ്തിരുന്നത്. അവിടുന്ന് ഉള്ള ഇറക്കുമിതി നിലച്ചതാണ് കാരണം.. 55000 - 65000 രൂപക്ക് പെരുമ്പാവൂരിൽ നിന്ന് പ്ലെയു ഡ് എടുത്ത് പോയാൽ കൈയ്യിൽ നിന്ന് അങ്ങോട്ട് പൈസ ആകും.. വെളിയിൽ ഓടിച്ചാൽ ഇപ്പോൾ മുതലാകില്ല.. വലിയ നഷ്ടം ആണ്.

  • @ajmalbabuclt

    @ajmalbabuclt

    4 ай бұрын

    നിങ്ങൾക്ക് അറിയോ ഇതിന്റെ ഓണാറേ

  • @Nitinmithirmala

    @Nitinmithirmala

    4 ай бұрын

    @@ajmalbabuclt ഇല്ല. ഞാൻ നാഷണൽ പെർമ്മിറ്റ് മേഖലയിൽ ആണ്. ഇടയ്ക്ക് ഈ വണ്ടികൾ കാണാറുണ്ടായിരുന്നു. ഇടയ്ക്ക് ഇവരുടെ തന്നെ ഒരു ഡ്രൈവർ പറഞ്ഞതാണ് ഈ വിവരം

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav34974 ай бұрын

    ആ കോൺഗ്രസുകാരൻ ആരാണെന്ന് അറിയിക്കു അങ്ങനെ ഒരു പ്രസ്ഥാനവും പൂട്ടിക്കാൻ ഒരു കോൺഗ്രസുകാരനും അധികാരമില്ല ഇതുവരെ പൂട്ടിച്ചതെല്ലാം സിപിഎമ്മുകാരാണ് ആ കോൺഗ്രസുകാരന്റെ നമ്പർ കിട്ടുമെങ്കിൽ പോസ്റ്റ് ചെയ്യൂ

  • @user-by7yr8on3o

    @user-by7yr8on3o

    4 ай бұрын

    കാരണം അത് ഒന്നും അല്ല ചൈനയിൽ നിന്ന് റിസൈക്ലിംഗ് സ്റ്റേ ഇറക്കി ഉള്ള പരിപാട്ടിയായിരുന്നു -- പിന്നെ അന്യസംസ്ഥാന ലോഡും -- കേന്ദ്ര സർക്കാർ നിയമം ശക്തമാക്കി ___

  • @sevenstar775

    @sevenstar775

    4 ай бұрын

    ഈ വീഡിയോ കണ്ട കോൺഗ്രസ്സുകാരനുണ്ടെങ്കിൽ ഈ സ്ഥാപനം പൂട്ടാനിടയായ സാഹചര്യം പുറത്ത് കൊണ്ട് വരണം ഇല്ലെങ്കിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കളങ്കമാണ് . എന്തോ ഒരു ദുരൂഹതയുണ്ട് .സ്ഥാപനത്തിൻ്റെ പ്രവൃത്തനം ,പൂട്ടാനുള്ള കാരണം അന്വോഷിക്കുക തന്നെ വേണം

  • @AEMAJAS
    @AEMAJAS4 ай бұрын

    8:34 hi, vandi nokan taalpatyam und, aa no contact cheyyan pattunilla

  • @vishnucherthala3864
    @vishnucherthala38644 ай бұрын

    New NS 200 AND NS 160, VIDEO PLEASE....

  • @arfannoor7332
    @arfannoor73324 ай бұрын

    How much price

  • @user-ic7sg6ry9z
    @user-ic7sg6ry9z4 ай бұрын

    എന്തൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത് ഒരുത്തൻ നന്നാവുന്നത് മറ്റൊരുത്തന് കണ്ടുകൂടാ അതാണ് ഇപ്പോഴത്തെ അവസ്ഥ😢

  • @INTOGEORGE
    @INTOGEORGE4 ай бұрын

    puthettu travel ❤

  • @ashvinbabu7114
    @ashvinbabu71144 ай бұрын

    Maharashtrayil sthalam vano

  • @dinuyohannan1118
    @dinuyohannan11184 ай бұрын

    Next panchayat thile aa pulliye angu close aaakiyal pore

  • @nirmalt.aamritavidyalayam9317
    @nirmalt.aamritavidyalayam93174 ай бұрын

    2lack km pettennu odi nannai odi symphy venda alochikkanam

  • @shajeerali2520
    @shajeerali25204 ай бұрын

    ഒരേ ഒരു രാജാവ്... Puthettu❤

  • @clbiju
    @clbiju4 ай бұрын

    Nice video coverage. Keep it up. I cannot understand If he has political issues then why only 5 vehicles on sale. Why not all of his other vehicles on sale?🤔🤔🤔

  • @shreelapacks5920

    @shreelapacks5920

    4 ай бұрын

    Political issues only for factory not for vehicles bro

  • @clbiju

    @clbiju

    4 ай бұрын

    Just watch from 2:46 onwards he is relating the sale of the vehicle with the shutting down of the factory@@shreelapacks5920

  • @shreelapacks5920

    @shreelapacks5920

    4 ай бұрын

    Replace vehicles 12 wheels to 14 wheels

  • @Nitinmithirmala

    @Nitinmithirmala

    4 ай бұрын

    Full bank pidichu enna parayunnathe ...ivarude thanne oru driver paranjatha.sheri ano enne ariyilla..enikkum nerathe 3 N.P vandikal undayirunnu...valare profitable ayi poyi valiya nashtathil poyi ellam nashichu.😢.ippolum kadathil ninne Kara kayariyilla

  • @ajmalbabuclt

    @ajmalbabuclt

    4 ай бұрын

    ബാങ്ക് പിടിച്ച വണ്ടി വിൽക്കാൻ വാക്കുമോ ബ്രൊ ഇത്ര ഓപ്പണായിട്ട്. താങ്കൾക്ക് വട്ടാണോ അതോ abhinayikkano ​@@Nitinmithirmala

  • @kr.rageesh9233
    @kr.rageesh92334 ай бұрын

    ചേട്ടാ എത്രയും വണ്ടി ഇല്ലേ 🙏ഈ കമ്പനി പൊളിച് നിങ്ങൾ തമിഴ് നാട്ടിൽ വരൂ 🙏നമുക്ക് നമ്മുടെ നാട് vavasayam ചെയ്യാൻ ഈ പാർട്ടിക്കാർ സമ്മതിക്കില്ല 🙏ഇവിടെ കള്ള്, ലോട്ടറി, പിന്നെ കേന്ദ്രത്തിൽ കയ്നീട്ടി പിച്ച എടുത്തു ജീവിക 🙏

  • @AnV-jg1fr
    @AnV-jg1fr4 ай бұрын

    Lulu vare Uttar Pradesh il poyi evide athinulla sthalam alla

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    അതേ ബിസിനസ്സ്ക്കാരെ കണ്ടാൽ ചില ആളുകൾക്ക് ഊറ്റണം

  • @KL-47

    @KL-47

    4 ай бұрын

    ലുലു കേരളത്തിൽ ഇല്ലെന്നോ 🙄

  • @AnV-jg1fr

    @AnV-jg1fr

    2 ай бұрын

    Lulu Food processing unit

  • @standwithtruth9387
    @standwithtruth93874 ай бұрын

    ഇന്നലെ അവിടെ പോയിരുന്നു പൂട്ടി കിടക്കുന്ന സ്ഥാപനം കണ്ടപ്പോൾ സങ്കടം ആയി😢😢

  • @bavamp796
    @bavamp7964 ай бұрын

    keralathile kayiyunathum onnum thudangathirikunathu athanu Ellam nallthu

  • @shinopchacko3759
    @shinopchacko37593 ай бұрын

    ഹമ്മ്ദാന്‍ ഓണറേ വേഗത്തില്‍ പൊളിച്ച് അടുത്ത സംസ്ഥാനം പിടിക്കുക...ഉള്ള കാശ് തിരികെ കിട്ടും...

  • @neog3461
    @neog34614 ай бұрын

    തമിഴ്നാട് പോവുക 😢

  • @kadhar3598
    @kadhar35984 ай бұрын

    Neriketta rashttriya pooranmmar

  • @user-by7yr8on3o
    @user-by7yr8on3o4 ай бұрын

    😂😂😂 സത്യാവസ്ഥ പറയൂ അല്ലാതെ ---

  • @prasadkunnath9612
    @prasadkunnath96124 ай бұрын

    Price bro

  • @rajeshs8910
    @rajeshs89104 ай бұрын

    Puthett ❤

  • @bavamp796
    @bavamp7964 ай бұрын

    oru pannikalkum oru chilli kashu kodukkaruthu

  • @prasadkgnair5552
    @prasadkgnair55524 ай бұрын

    മലയാളിയുടെ മനോരോഗമാണ് താൻ മുടിഞ്ഞാലും വേണ്ടില്ല അയല്പക്കത്തുള്ളവൻ നന്നാവരുത് എന്ന മനോഭാവം.

  • @vinukkd8845
    @vinukkd884512 күн бұрын

    Avare contack cheyyanulla number tharumo brooo

  • @sathyatraveling3525
    @sathyatraveling35252 ай бұрын

    Price

  • @rashidmuhammed2686
    @rashidmuhammed26864 ай бұрын

    Please പഞ്ചായത്ത് name പൂട്ടിയ ആളുടെ പേരും

  • @sabarikrishna8436

    @sabarikrishna8436

    4 ай бұрын

    ഞാനും വരാം രണ്ടെണ്ണം പൊട്ടിക്കണം

  • @jawadjazz3594
    @jawadjazz35944 ай бұрын

    ബ്രോ ഏതു രാഷ്ട്രീയക്കാരൻ ആയാലും ഒരു കുട്ടി പോലും അറിയാതെ തീർത്തു കളയാണ്ണം അതാണ് വേണ്ടത്

  • @thomasthomas-ny6km
    @thomasthomas-ny6km3 ай бұрын

    Do lorry transport business very carefully.

  • @yaseenfirdous2105
    @yaseenfirdous21054 ай бұрын

    Inji anu aa vandikal ottikaan sugam oranam njan nokam inshaallah

  • @Nitinmithirmala

    @Nitinmithirmala

    4 ай бұрын

    Double express load ane chettayi inchi ... orikkalum AA panikke pokaruthe..palappolum cherita time late ne polum vadaka tharathe pattikkum

  • @nutosell3206

    @nutosell3206

    4 ай бұрын

    @@Nitinmithirmala ഇഞ്ചി അല്ല മോനെ 😂 ഇനിയാണ് ആ വണ്ടി ഓടിക്കാൻ സുഖം എന്നാണ്

  • @Nitinmithirmala

    @Nitinmithirmala

    4 ай бұрын

    @@nutosell3206 😁

  • @shemsheersalam1636
    @shemsheersalam16364 ай бұрын

    Sound ഇടക്കിടെ cut ആകുന്നു..

  • @__H3is3nB3rg

    @__H3is3nB3rg

    4 ай бұрын

    Ath aa samsarikkunna aal kai itt aattunnath konda

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    😢

  • @fingertip6816
    @fingertip681625 күн бұрын

    അങ്ങിനെ ഉള്ള ആളുകൾ ധാരാളം ഉണ്ട് എല്ലായിടത്തും... അവർക്കൊക്കെ നൈസായി പണികൊടുക്കണം....💯

  • @vijivarghese754
    @vijivarghese7543 ай бұрын

    വില എത്രയാണ്. ഫൈനാൻസ് ഉണ്ടോ

  • @vinukkd8845
    @vinukkd884512 күн бұрын

    Vandi undoo

  • @arif-xs9wr
    @arif-xs9wr3 ай бұрын

    All party are same

  • @user-fs9wb3gx2d
    @user-fs9wb3gx2d4 ай бұрын

    Bro ഒരു കാര്യം kiger, sonet, venue, nexon, fronx, brezza അങ്ങനെ ഉള്ള suv വണ്ടികളുടെ ഓരോ വണ്ടികളുടെ value for money veriyent ഏകദേശം ഒരു 11 lakhs range വരുന്ന വണ്ടികളുടെ review ഇത്രെയും വണ്ടികളിൽ നമ്മൾ ഏതു വണ്ടി എടുക്കണം എന്ന് ഉള്ള രീതിയിൽ ഒരു വിഡിയോ ചെയ്യാവോ.. ഇത്രെയും വണ്ടി എടുത്തു വച്ചു ചെയ്യണം എന്ന് illa just നേരത്തെ kiger ഓരോ veriyent ന്റെ വിഡിയോ ചെയ്ത പോലെ വണ്ടി ഇല്ലാതെ ചെയ്താലും മതി.. കുറെ പേര് കാത്തിരിക്കുന്ന വിഡിയോ ആയിരിക്കും.. Bro ചെയുന്ന വിഡിയോ കാണാൻ 👍🏻

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    ട്രൈ ചെയ്യാം ബ്രോ

  • @അതിജീവനം
    @അതിജീവനം4 ай бұрын

    Finance നിലനിർത്തി കൊടുക്കുമോ

  • @jazim709
    @jazim7094 ай бұрын

    Entte classmate Rashid

  • @vinodk70
    @vinodk704 ай бұрын

    എന്നാലും ആ കൊങ്ങി ആരാണെന്ന് വ്യക്തമായിട്ടില്ല.. സ്ഥലം പറഞ്ഞാൽ മതി..

  • @mubinex6547
    @mubinex65474 ай бұрын

    Price?

  • @muhammedbasheer9413

    @muhammedbasheer9413

    Ай бұрын

    25 lc

  • @ninoyjoseph
    @ninoyjoseph4 ай бұрын

    Why did you start this business in Kerala.....

  • @abuthahirpkd3871
    @abuthahirpkd38714 ай бұрын

    Oru lorry yedukkanam nu agraham undu, paisa ella bro,,, padachavan yente prarthanum kelkatte

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    Ishah allah

  • @AnoopKumar-ii1wg
    @AnoopKumar-ii1wg4 ай бұрын

    എന്തങ്കിലും ബിസിനസ് തുടങ്ങാൻ താല്പര്യം ഉള്ളവർ ദയവായി കേരളത്തിൽ തുടങ്ങാതിരിക്കുക ,അതിർത്തിയ്ക്ക് അപ്പുറത്ത് ഏത് സംസ്ഥാനത്ത് ആയാലും അവിടുത്തെ ഗവണ്മെന്റ് സഹായിക്കും,കേരളത്തിൽ നേരെ തിരിച്ചാണ്.

  • @prasadnair.g5120

    @prasadnair.g5120

    4 ай бұрын

    100% correct

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    ഇവിടെ പാർട്ടിക്കാർ പറയുന്ന പോലെയാണ് കാര്യങ്ങൾ

  • @AnoopKumar-ii1wg

    @AnoopKumar-ii1wg

    4 ай бұрын

    @@WheelsandWagen അതിന്റെ കാണാൻ ഉണ്ട് കേരളത്തിൽ,ലോട്ടറി മദ്യം, നികുതി അല്ലാതെ സ്വന്തമായി യാതൊരു വരുമാനം ഇല്ലാത്ത സംസ്ഥാനം ആയി കേരളം മാറിക്കഴിഞ്ഞു.

  • @francislobo9216

    @francislobo9216

    4 ай бұрын

    ഇവിടെ കുറെ പിണു മൂട് താങ്ങികളും , ഉള്ളി സുര മൂട് താങ്ങികളും, സതീശൻ മൂട് താങ്ങികളും മാത്രം രാവിലെ ഇറങ്ങും പിരിക്കാൻ

  • @SathaaSathaa

    @SathaaSathaa

    4 ай бұрын

    കേരളം മുടിയും...

  • @sachussvlog6993
    @sachussvlog69934 ай бұрын

    3:02 Appo udf um thudagio😢

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    കൊടിയുടെ നിറമല്ല പ്രശ്നം ചില കീടങ്ങൾ എല്ലാത്തിലും കാണും

  • @sachussvlog6993

    @sachussvlog6993

    4 ай бұрын

    Mm😢

  • @rashidmuhammed2686

    @rashidmuhammed2686

    4 ай бұрын

    Please പഞ്ചായത്ത് name പൂട്ടിയ ആളുടെ പേരും

  • @Nitinmithirmala

    @Nitinmithirmala

    4 ай бұрын

    ഒരുത്തൻ വിച്ചാരിച്ചാൽ ഒന്നും ഒരു പ്രസ്ഥാനം പൊളിക്കാൻ പറ്റില്ല. ഒരു ചീള് രാഷ്ട്രീയക്കാരൻ വിചാരിച്ചാൽ ഒന്നും ഇതു പോലെ വലിയ ഇൻവസ്റ്റ്മെന്റ് നടത്തിയ സ്ഥപനം പൂട്ടിക്കാൻ ആവില്ല.

  • @francislobo9216

    @francislobo9216

    4 ай бұрын

    ചില കീടങ്ങൾ അല്ല . മുഴുവൻ കീടങ്ങളാണ്

  • @shyjucshyjukannukulam3880
    @shyjucshyjukannukulam38804 ай бұрын

    Chennai poyi thudangu

  • @shijuind5696
    @shijuind56964 ай бұрын

    Indiyil ippol oru bisinesum vigayikilla athanu ipol ulla avstha

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    പ്രത്യേകിച്ച് ഇവിടെ

  • @anandar3879

    @anandar3879

    4 ай бұрын

    Keralatil....

  • @abhijithpr7683
    @abhijithpr76834 ай бұрын

    Business problems

  • @user-lg2gj4yg5q
    @user-lg2gj4yg5q4 ай бұрын

    Kallatharam und

  • @deepaksebastian1997

    @deepaksebastian1997

    4 ай бұрын

    എന്ത് ❓️

  • @emmanueljames1606
    @emmanueljames16064 ай бұрын

    Appol udf ulla panchayathil startupsine sahayikkunnilla enn aano? Eathayalm pulli vandide uppad elakkitt marich vilkknnu😂😂

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    Car alla bro commercial vehicle Nilkathe oodiyale muthalaaku Private car ottam kuravaanenkilum

  • @virtuousman794
    @virtuousman7944 ай бұрын

    🤣🤣🤣വണ്ടിയുടെ എണ്ണയും പിണ്ണാക്കും വരെ എടുത്തു ഇനി ചകിരിയും തൊണ്ടും കൂടി കൊടുത്തു മുതലാക്കണം... 🤣🤣 കൊള്ളാം..

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    2 ലക്ഷം ഒക്കെ ഓട്ടമാണോ ഭാരത് ബെൻസിന്

  • @clbiju

    @clbiju

    4 ай бұрын

    What you have said is absolute truth. Any how he is businessman and he knows how to turn his business into cash.

  • @Nitinmithirmala

    @Nitinmithirmala

    4 ай бұрын

    ​@@WheelsandWagen2018 ൽ എടുത്ത എന്റെ ലൈലന്റ് 1618 വണ്ടി 2022 ൽ ഞാൻ വിറ്റത് 7.82 ലക്ഷം കിലോമീറ്ററിനാ..എന്റെ കൈയ്യിൽ നിന്ന് വാങ്ങിയ ആള് അത് ഇപ്പോളും നന്നായി ഓടിക്കുന്നു. കിലോമീറ്റർ എന്നത് വണ്ടിയുടെ ക്വോളിറ്റിക്ക് ഒരു ഘടകം അല്ല. പുതിയ എഞ്ചിനെ സംബഡിച്ചടുത്തോളം ഒരു 10 ലക്ഷം കി മി വരെ ഭാരത് ബെൻസ് ഒന്നും ഒരു കുഴപ്പവും ഇല്ല.

  • @sachussvlog6993

    @sachussvlog6993

    4 ай бұрын

    6weel ane lle Emi ? Tax. ? Maintaneas cost ?

  • @Nitinmithirmala

    @Nitinmithirmala

    4 ай бұрын

    @@sachussvlog6993 emi:41250 (2018 model chassis price Anne 16 lakh.4 varaham finance) Tax:5450 rs +2000 approx kshemanidhi Maintanance avarage 3 month TVS bill 18000-22000 normal periodics

  • @anoopprabha
    @anoopprabha2 ай бұрын

    Ayesha kondu Vandi vangi,

  • @shamjithkuriyeri2901
    @shamjithkuriyeri29014 ай бұрын

    ആ തൊട്ടടുത്ത പഞ്ചായത്ത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണോ ഭരിക്കുന്നത്‌

  • @rahimgolden1273
    @rahimgolden12733 ай бұрын

    കോൺഗ്രസ് കാർക്ക് പിരിവ് തന്നെയാണ് മുഖ്യം 😂

  • @bino298
    @bino2984 ай бұрын

    പ്രിയ സഹോദരങ്ങളെ.....പിച്ച ചട്ടി എടുത്തു തെണ്ടാൻ തീരുമാനിച്ചാൽ ഒരിക്കലും കേരളത്തിൽ വന്നു തെണ്ടരുത് 🙏..... അതിലും കൈ ഇട്ട് വാരുന്ന സംവിധാനം ആണ് കേരളത്തിൽ ഉള്ളത് 🙏🙏🙏🙏...... എന്നിട്ട് അഭിമാനത്തോടെ വിളിച്ചു പറയും ദൈവത്തിന്റെ സ്വന്തം നാട്........ തുഫ് 💦💦💦💦💦💦💦

  • @kannurukaarantravelvideos2517
    @kannurukaarantravelvideos25174 ай бұрын

    ഈ പ്രസ്ഥാനവും പൂട്ടിച്ചു

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    Athe

  • @lalukolat8416
    @lalukolat84164 ай бұрын

    Kongikal alle....naarikal

  • @illyasyen112
    @illyasyen1124 ай бұрын

    Driver jobs available

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    Not now

  • @rajakumar-re8ie
    @rajakumar-re8ie4 ай бұрын

    Don't make any investment in God,s own country 😢

  • @Jazacfashion
    @Jazacfashion4 ай бұрын

    അയാളോട് പോയി നഷ്ടപരിഹാരം വാങ്ങണം

  • @prasadnair.g5120
    @prasadnair.g51204 ай бұрын

    ആൾക്കാർ ജോലിക്ക് പോയാൽ കൊടി പിടിക്കാൻ ആളെ കിട്ടാതെ പോകും

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    Athum karyam aanu

  • @SudhaRamachandran-ki1yf
    @SudhaRamachandran-ki1yfАй бұрын

    ഈ കോൺഗ്രസിന്റെ ഒരു കാര്യം ഇതിൽ വിഷയം ഉണ്ടാക്കിയത് കോൺഗ്രസ്സ്ക്കാരം ഫുൾ വീഡിയോ കണ്ടു നോക്ക് പറയുന്നേ കേൾക്കാം

  • @kmupeter7355
    @kmupeter73554 ай бұрын

    ERATTACHEMBANTE NICHEPA SAUHARDDHA SAMATTHWA SUNDARA KERALAM😂😂😂😂😂😂

  • @mydreams1228
    @mydreams12284 ай бұрын

    കർണാടക വേലഗവി അനാഥ് ബാർ ഹോട്ടൽ കേറി അടിക്കുന്ന അവരെ ഒഴിവാക്കി എടുക്കുന്നു എന്ന് പറഞ്ഞാപ്പോരേ കാക്ക

  • @binumakkar6894
    @binumakkar68944 ай бұрын

    നീ പറയുന്നത് കള്ളത്തരമാണെന്ന് കേൾക്കുമ്പോൾ തന്നെ മനസിലാക്കാം 😄😄

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    ഇത്രയും കഴിവുള്ള സ്ഥിതിക്ക് പോലീസിൽ കേറിക്കൂടെ ബ്രോ

  • @jnj77
    @jnj774 ай бұрын

    എന്തോന്ന് കോംപ്രമൈസ്? നിങ്ങൾ ന്യായമായിട്ടാണ് ബിസിനസ് ചെയ്യുന്നതെങ്കിൽ കേരളത്തിലെ വ്യവസായ വകുപ്പ് നിങ്ങളെ സംരക്ഷിക്കും. പ്രത്യേകിച്ച് ഇഷ്യൂ കോൺഗ്രസ് കാരുമായിട്ടാണെങ്കിൽ. അപ്പോൾ പ്രെശ്നം മറ്റെന്തോ ആണ്. നിങ്ങൾ വാസ്തവം പറയുന്നില്ല.

  • @ashvinbabu7114
    @ashvinbabu71144 ай бұрын

    Chata mobile number

  • @mackwilljohns2582
    @mackwilljohns25824 ай бұрын

    ഉമ്മ്പിക്കൾ പ്രസ്ഥാനം.... വലിയ ഹിപ് ഒക്കെ കൊടുത്ത്.... 2 ലാക് കം ഓടിച്ചു അതോടെ പണി കൂടതൽ വരുന്ന വണ്ടി ഒഴിവാക്കുന്നു...

  • @WheelsandWagen

    @WheelsandWagen

    4 ай бұрын

    ബാരത് ബെൻസിന് 2 ലക്ഷം ഒക്കെ ഒരു ഓട്ടം ആണോ

  • @yaseenfirdous2105

    @yaseenfirdous2105

    4 ай бұрын

    Chumma enthelum oru comment idande chetta ningal Athonnum nokanda 😂 with in 1 month full sold avum orappa because Inji anu aa vandikal ottikan sugam

  • @anandar3879

    @anandar3879

    4 ай бұрын

    Bike alla ithu...😂😂😂

Келесі