No video

ഒരു വീടിൻ്റെ പ്ലാൻ കിട്ടയാൽ പടവ് ചെയ്ത് സെറ്റാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഒരു വീടിൻ്റെ പ്ലാൻ കിട്ടിയാൽ എങ്ങനെ പടവ് ചെയ്ത് സെറ്റാക്കുന്നതെങ്ങിനെയെന്ന് നോക്കാം#malayalamvlogs # construction works #malayalam #viralvideo # aluva #nedumbassery #viral

Пікірлер: 13

  • @nraa.v.8960
    @nraa.v.89609 ай бұрын

    Super ❤❤❤❤

  • @sujabiju6155
    @sujabiju61559 ай бұрын

    ❤❤❤❤❤

  • @cogitoergosum5418
    @cogitoergosum54182 ай бұрын

    പെരുമ്പാവൂർ ഭാഗത്തൊക്കെ ഭിത്തിക്കു 'പടവ്' എന്നാണോ പറയാറുള്ളത്????.

  • @Biju.V.A__

    @Biju.V.A__

    2 ай бұрын

    ഭിത്തി കെട്ട് എന്നും പറയാം

  • @abhilashpeniel
    @abhilashpeniel9 ай бұрын

    Set out meaning .........

  • @Biju.V.A__

    @Biju.V.A__

    9 ай бұрын

    പണിതിരിക്കുന്നതിനെയാണ് അങ്ങനെ പറയുന്നത്

  • @kuttusan12
    @kuttusan129 ай бұрын

    കുറ്റി അടിക്കുന്നതിനെ അല്ലെ സെറ്റ് ഔട്ട്‌ എന്ന് പറയണത്

  • @varghesejoseph3227
    @varghesejoseph32279 ай бұрын

    ഇതിനാണോ സെറ്റ്ഔട്ട്‌ ചെയുന്നത് എന്നുപറയുന്നത് എടോ ഒരു വിടിന്റെ പണി തുടങ്ങാൻ അതിന്റെ നീളവും വീതിയും എടുത്ത് പണി തുടങ്ങണേൽ സെറ്റ്ഔട്ട്‌ ചെയ്യണം അല്ലാതെ തറ പണി കഴിഞ്ഞു അല്ല വീഡിയോ ചെയുമ്പോൾ അറിവുള്ള പണികാരോട് എങ്കിലും ചോദിച്ചു വേണം

  • @Biju.V.A__

    @Biju.V.A__

    9 ай бұрын

    ശരി പറഞ്ഞതിന് നന്ദി

  • @varghesejoseph3227

    @varghesejoseph3227

    9 ай бұрын

    👍

  • @varghesejoseph3227

    @varghesejoseph3227

    9 ай бұрын

    @@Biju.V.A__ ബിജു ഒന്നും വിചാരിക്കരുത് നമ്മൾ തറ പണി ( ഇനി കോൺക്രീറ്റ് ആണേലും അല്ലാതെ ആണേലും നീളം വീതി എല്ലാം അതിന്റ തറ പണിക്കു മുൻപ് കുറ്റി അടിച്ച് ചരട് വെച്ച് മാർക്ക്‌ ചെയുന്നത് കണ്ടിട്ടുണ്ടോ ) നമ്മുടെ വീടിന്റെ പ്ലാൻ കുറ്റി അടിച്ച് ചരട് വെച്ച് എല്ലാമുറിയുടെ നീളവും വീതിയും വേറെ കട്ട വെച്ച് മാർക്ക്‌ ചെയ്യും അതാണ് ഒരു വിടിന്റെ സെറ്റ്ഔട്ട്‌ ചെയുക ഇനി പൂർണമായി പുതിയ വീടിന്റെ ഒന്ന് ചെയ്യണം ഞാൻ 83 മുതൽ ഈ ജോലി ആണ്

  • @Biju.V.A__

    @Biju.V.A__

    9 ай бұрын

    @@varghesejoseph3227 ശരി താങ്ക് യൂ

  • @jsjs6691

    @jsjs6691

    7 ай бұрын

    ​@@varghesejoseph3227 1185. Sq ഫീറ്റ് thara kettan charj എത്ര varum (mannarkad )

Келесі