No video

ഒരു Spoon തേയില മതി മുടി കാട് പോലെ വളരുംLong hair tip malayalam|Hair care tips|Black Tea hair growth

ഒരു Spoon തേയില മതി മുടി കാട് പോലെ വളരുംLong hair tip malayalam|Hair care tips|Black Tea hair growth
💜 𝗕𝘂𝘆 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 𝗮𝘁 𝟭𝟬% 𝗱𝗶𝘀𝗰𝗼𝘂𝗻𝘁 - bdywse.com/e9f301 (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 - SRU10 )
✨𝗣𝗮𝘆 𝗼𝗻𝗹𝗶𝗻𝗲 𝗮𝗻𝗱 𝗴𝗲𝘁 𝟮𝟬% 𝗰𝗮𝘀𝗵𝗯𝗮𝗰𝗸✨
𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 𝗵𝗮𝘀 𝗻𝗼 𝗮𝗱𝗱𝗲𝗱 𝘀𝘂𝗴𝗮𝗿 & 𝟭𝟬𝟬% 𝘀𝗮𝗳𝗲 𝗮𝗻𝗱 𝗲𝗳𝗳𝗲𝗰𝘁𝗶𝘃𝗲❗ 𝗧𝗵𝗲𝘀𝗲 𝗴𝘂𝗺𝗺𝗶𝗲𝘀 𝗵𝗮𝘃𝗲 𝗽𝗼𝘄𝗲𝗿𝗳𝘂𝗹 𝗶𝗻𝗴𝗿𝗲𝗱𝗶𝗲𝗻𝘁𝘀 𝘄𝗵𝗶𝗰𝗵 𝗶𝘀 𝗯𝗮𝗰𝗸𝗲𝗱 𝗯𝘆 𝘀𝗰𝗶𝗲𝗻𝗰𝗲 - 𝗕𝗶𝗼𝘁𝗶𝗻, 𝗭𝗶𝗻𝗰 & 𝗠𝘂𝗹𝘁𝗶𝘃𝗶𝘁𝗮𝗺𝗶𝗻𝘀 (𝗔, 𝗖 & 𝗘). 𝗧𝗵𝗲𝘆 𝗵𝗲𝗹𝗽 𝘄𝗶𝘁𝗵 -
🟣 𝗦𝘁𝗿𝗲𝗻𝗴𝘁𝗵𝗲𝗻𝘀 𝗮𝗻𝗱 𝘁𝗵𝗶𝗰𝗸𝗲𝗻𝘀 𝗵𝗮𝗶𝗿
🟣 𝗥𝗲𝗱𝘂𝗰𝗲𝘀 𝗵𝗮𝗶𝗿 𝗳𝗮𝗹𝗹
🟣 𝗖𝗼𝘃𝗲𝗿𝘀 𝘁𝗵𝗲 𝗻𝘂𝘁𝗿𝗶𝘁𝗶𝗼𝗻𝗮𝗹 𝗴𝗮𝗽 𝗶𝗻 𝘆𝗼𝘂𝗿 𝗱𝗶𝗲𝘁
🟣 𝗕𝗼𝗼𝘀𝘁𝘀 𝗵𝗮𝗶𝗿 𝗴𝗿𝗼𝘄𝘁𝗵
📞 𝗕𝗼𝗼𝗸 𝗮 𝗳𝗿𝗲𝗲 𝗮𝗻𝗱 𝗰𝗼𝗻𝗳𝗶𝗱𝗲𝗻𝘁𝗶𝗮𝗹 𝗼𝗻𝗹𝗶𝗻𝗲 𝗱𝗼𝗰𝘁𝗼𝗿 𝗰𝗼𝗻𝘀𝘂𝗹𝘁𝗮𝘁𝗶𝗼𝗻 𝘄𝗶𝘁𝗵 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 - bdywse.com/caee34
💗 𝗖𝗵𝗲𝗰𝗸 𝗼𝘂𝘁 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗽𝗿𝗼𝗱𝘂𝗰𝘁𝘀 𝗳𝗼𝗿 𝗛𝗮𝗶𝗿, 𝗦𝗸𝗶𝗻, 𝗪𝗲𝗶𝗴𝗵𝘁, 𝗣𝗖𝗢𝗦 & 𝗜𝗻𝘁𝗶𝗺𝗮𝘁𝗲 𝗖𝗮𝗿𝗲 - bdywse.com/a22cab (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 - SRU10 𝘁𝗼 𝗴𝗲𝘁 𝟭𝟬% 𝗱𝗶𝘀𝗰𝗼𝘂𝗻𝘁 )
🙋🏽‍♀️ 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗺𝗮𝗸𝗲𝘀 𝘄𝗲𝗹𝗹𝗻𝗲𝘀𝘀 𝗲𝗮𝘀𝘆 𝗳𝗼𝗿 𝘄𝗼𝗺𝗲𝗻 𝘄𝗶𝘁𝗵 𝗲𝘅𝗽𝗲𝗿𝘁 𝗱𝗲𝘃𝗲𝗹𝗼𝗽𝗲𝗱 𝗽𝗿𝗼𝗱𝘂𝗰𝘁𝘀 𝗳𝗼𝗿 𝘄𝗼𝗺𝗲𝗻❜𝘀 𝗵𝗲𝗮𝗹𝘁𝗵 𝗮𝗻𝗱 𝘄𝗲𝗹𝗹𝗻𝗲𝘀𝘀 𝗶𝘀𝘀𝘂𝗲𝘀 𝗿𝗲𝗹𝗮𝘁𝗲𝗱 𝘁𝗼 𝗛𝗮𝗶𝗿, 𝗦𝗸𝗶𝗻, 𝗪𝗲𝗶𝗴𝗵𝘁 𝗠𝗮𝗻𝗮𝗴𝗲𝗺𝗲𝗻𝘁, 𝗣𝗲𝗿𝗶𝗼𝗱 & 𝗶𝗻𝘁𝗶𝗺𝗮𝘁𝗲 𝗰𝗮𝗿𝗲.
#extremehairgrowth
#hairgrowthtips
#blacktea
#hairloss
#hairpack
#thicklonghair
#nohairfall
#hairfallcontrol
#doublehair
#nighthaircare
#hairgrowthchallenge
#stophairfall
#dye
#homemadedye
#nochemicalsdye
#longhair
#blackhair
#thickhairtips
#haircare
#hairgrowthtips
#hairlosscure
#dandruff
#fasthairgrowth
#longhairtipsmalayalam #Hairgrowthjourney #curryleavesforhair #foodforhairgrowth #growhair
#hairsmootheningathome #naturalhairsmoothening #hairtreatments #hairoil #permanenthairstraightening #haircarechallenge #hairgrowthtips #longthickhair #hairpack #onionforhair #hairoilforhairgrowth #lavishbeautywithvarsha #longhair #thickhair
#mudikozhichilmaaran
#howtoreducehairfall
#howtoreducedandruffmalayalam
#hairfallremedymalayalam
#kattiyullamudi
#fasthairgrowingpack
#Hairre-growth
#NaturalConditioner
#Homeremedy
#hairgrowthfood
#fasthairgrowthfood
#hairgrowthdiet
#ramyasujayhair
#adivasihairfood
#hairgrowthchallengeamyasujay
#hairgrowthoil
#bestoil2022
#fasthaiirgrowthoil
#fasthairgrowth
#browncolourhairtoblackhair
#hairlossbestoil
#haircare
#topbesthairoil
#hairoilforfasthairgrowth
#darkblackhair
#1millionhairoil
#hairoilmakingmalayalam
#oilforgrayhairtoblack
#oilforwhitehairtoblack
#besthairoilmalayalam
#keralagirlhairsecret
#keralagirlhairoil
#mudivalaran
#mudikozhichilmaran
#mudi
#elluhairpack
#mudikattikootan
#ullullamudik
#mudivalarantipsmalayalam
#malayalamhairgrowthtips
#malayalambeautytips
#fenugreekforhair
#malayalambeautyvlogs
#fenugreek
#howtousehairoilforhairgrowth
#hairgrowth
#hair
#hairoiling
#howtopreventdandruff
#haircare
#howtopreventhairfall
#dandruffhomeremedy
#hairgrowth
#fenugreekhairpack
#aloverahairpack
#drumstickleaveshaipack
#longhair
#hairloss
#blackhair
#longhair #thick hair, black hair,long thick hair, how to grow Long hair, grey hair, how to get long thick hair,natural remedies,home remedies,tips for long hair,hair cuts,hair cut at home,layer cut,step cut,natural hair straightening,curls,soft silky hair, frizy hair, strong hair,curly hair,hair growth,Grow hair,hair protein treatment,natural home remedies,
aleovera for hair, lengthy hair, increase hair volume,fast result ,fast remedy,quick remedy ,fast growth, healthy food for hair growth, health drink,guava for hair, guava leaves for hair,diet for hair growth,reduce dandruff,scalp itchiness,remove dandruff,lice,get healthy scalp,get healthy hair,thick and strong hair,split ends,hair care,hair cuts,hair oil,clear skinc,clear face ,acne ,scars ,pimples ,acne treatment , pimples remedy ,naturally remedy for pimples ,fast remedy for pimples ,quick remedy for acne,home remedy for acne scars,Remove pimples ,remove facial hair ,facial at home,facial kit,serum,guava for face,coffee,scrub, pigmentation,hyper pigmentation,pores,remove pores,tan removal ,detan, eyebrows,lip lighting,dry skin,oily skin,sensitive skin,combination skin,skin irritations, skin Care routine,plum review,hair protein,long hair cut,hair growth,long silky hair,long hair trimming,hair growth tips malayalam,long hair,hair growth journey,long hair tips,increase hair length,hair thickness,hair pack,thick hair remedies,long hair remedies malayalam,hair care routine,grow hair fast,hair care tips for girls in malayalam,Hair wash,hair oil,hair styles for long hair,messy bun for long hair,hair care timetable,hair care teenage girls,Frizzy hair,split ends,dry hair ,dry scalp,dry hair,oily hair,oily scalp,long hair wash malayalam,long hair cut malayalam,long hair style malayalam,long hair tips malayalam, cruelty free,vegan,sulphate free, pharaben free, aloe vera

Пікірлер: 369

  • @nishashaju2746
    @nishashaju27462 жыл бұрын

    എനിക്ക് ഹെയർ ഗ്രോത്ത് വന്നിട്ടുണ്ടെടാ ❣️❣️

  • @kondattamvlogs6447

    @kondattamvlogs6447

    2 жыл бұрын

    💞💞💞💞💞💞😘😘😘😘😘

  • @nishashaju2746

    @nishashaju2746

    2 жыл бұрын

    എനിക്ക് മുടി ഒരുപാട് കൊഴിയുന്ന tym l ആണ് ഞാൻ ഈ ചാനൽ കാണുന്നത്.1st കാണുന്നത് മോൾക്ക് ഒരു ഉലുവ പാക്ക് ഇടുന്നില്ലേ ആ വീഡിയോ ആണ്. കഞ്ഞി വെള്ളത്തിൽ ഉണ്ടാക്കിയത് 🥰 അത് ഞാൻ ഇപ്പോ use ചെയ്യുന്നത്. Weekly 2 tyms ഒരുപാട് കുട്ടി ഹെയർ വന്നു.. 😊ഹെയർ പൊഴിച്ചിൽ നല്ല മാറ്റം വന്നു ❣️❣️ thnkzzz daa

  • @kondattamvlogs6447

    @kondattamvlogs6447

    2 жыл бұрын

    @@nishashaju2746 othiri santhosham ingane redult kittunnund ennu kelkkumbol

  • @sachu4884

    @sachu4884

    2 жыл бұрын

    Ithu try cheithitano

  • @vivakarkumar35

    @vivakarkumar35

    2 жыл бұрын

    @@nishashaju2746 dddddd

  • @kichukd544
    @kichukd5442 жыл бұрын

    സൂപ്പർ ട്രിക്ക് ആണല്ലോ. മുടിയുടെ വളർച്ച പൊതുവെ പെൺകുട്ടികൾ നേരിട്ടുന്ന ഇഷ്യൂ ആണ്. ഈ വീഡിയോ അങ്ങനെ ഉള്ളവർക്ക് ഉപകാരപ്പെടും. Thanks for sharing

  • @minnuminnu8201
    @minnuminnu82012 жыл бұрын

    കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപകാര പ്രദമായ വീഡിയോ. ഈ ടിപ്പ് ഉപയോഗിച്ച് പെട്ടെന്ന് മുടിക്ക് നീളം വരട്ടെഎല്ലാവർക്കും

  • @ckscks3941
    @ckscks39412 жыл бұрын

    വളരെ പ്രയോജനപ്രദമായ വീഡിയോ....നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @rynyfrancis5866
    @rynyfrancis5866 Жыл бұрын

    നമ്മൾ എന്തൊക്കെ ചെയ്തു എന്ന് പറഞ്ഞാലും,കുറച്ചൊക്കെ പാരമ്പര്യം,പിന്നെ ഇതൊക്കെ തൈറോയ്ഡ് ഉണ്ടേൽ പെട്ടന്ന് പോകും,എന്തൊക്കെ പുരട്ടിയാലും കാര്യം ഇല്ല....അനുഭവം ആണ്

  • @nasiranasira79

    @nasiranasira79

    Жыл бұрын

    എനിക്ക് തൈരോയിഡ് ഉണ്ട്

  • @ayshaamna9718
    @ayshaamna97182 жыл бұрын

    മുടിയിലുള്ള പരീക്ഷണങ്ങളെല്ലാം നിർത്തിവച്ചിരിക്കുകയായിരുന്നു, പക്ഷേ ഇത് വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ വച്ച് തന്നെ യാതൊരു തരത്തിലുള്ള കെമിക്കൽ ഇല്ലാതെ നമുക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ...എന്തായാലും ഇങ്ങനെയൊന്ന് ട്രൈ ചെയ്തു നോക്കാട്ടോ...പിന്നെ ആ പ്രോഡക്റ്റിന്റെ പ്രൈസ് കൂടെ പറയാമായിരുന്നു. അതിന് എത്രയാകും. ..useful video ആയിരുന്നു,thanks for sharing dear...🥰😍

  • @farhanafarhu3977
    @farhanafarhu39772 жыл бұрын

    സൂപ്പർ ട്രിക് ആണല്ലോ, മുടിയെ പറ്റി പറഞ്ഞു തന്നത് 😍ഒത്തിരി ഇഷ്ട്ടം ആയി 😍😍

  • @meharnashamahar4956
    @meharnashamahar49562 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ഒരുപാട് ടിപ്സുകൾ പറഞ്ഞു തന്നു

  • @naturalbeauty8798
    @naturalbeauty87982 жыл бұрын

    ഇങ്ങനെയുള്ള ടിപ്സ് ഒക്കെ കൊണ്ട്മുടി വളരുന്നത് വളരെ നല്ല കാര്യമാണ് -നല്ലൊരു വീഡിയോ ആയിരുന്നു കൂടാതെ വളരെ നല്ല അവതരണവും.ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @muhsina_sinu4259
    @muhsina_sinu42592 жыл бұрын

    Face ulla രോമം പോകാൻ enthegillum ടിപ്സ് undoo ചേച്ചി.... ഉണ്ടെങ്കിൽ ഒന്ന് paraj tharumo?

  • @avni4639

    @avni4639

    Жыл бұрын

    Vax chydamathi natural

  • @user-es4it2yr5u
    @user-es4it2yr5u2 жыл бұрын

    Mudi pozhichil ullavarkku mudik ullu kuravullavarkum athupole mudiyude enthu preshanathinum ellavarkkum orepole thanne cheyyan pattunna karyanagal nice sharing.

  • @chickensouplover2373
    @chickensouplover23732 жыл бұрын

    വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇത് കേട്ടോ 👍🏻👍🏻👍🏻 ഞാൻ കുറെ നാളായിട്ട് അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് മുടികൊഴിച്ചിൽ.. ഡെലിവറിക്ക് ശേഷം അത് ഒത്തിരി കൂടുകയും ചെയ്തു 🥺🥺🥺 എവിടെ നോക്കിയാലും എന്റെ മുടി ചാടി കിടക്കുന്നതാണ് കാണാൻ പറ്റുക ☹️☹️☹️പലതും പരീക്ഷിച്ചു..ഒന്നും പ്രയോജനപ്പെടില്ല...ഈ വഴി കൂടി ഒന്ന് നോക്കാം അല്ലേ 👍🏻👍🏻

  • @arifanoushad3735

    @arifanoushad3735

    2 жыл бұрын

    ഇത് പരീക്ഷിച്ചു നോക്കിയോ .എന്താ റിസൾട്ട്

  • @blossom2061
    @blossom20612 жыл бұрын

    Ariyatha kuree karyangal paranju tannu super tips aayirunnu ellaam cheyyanum nalla easy aanu thanks for sharing

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas67462 жыл бұрын

    വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ആയിരുന്നു. ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. എനിക്കും മുടി കൊഴിച്ചിൽ ഉണ്ട്.., ഇതെല്ലാം ഒന്ന് നോക്കാം

  • @shereena.s9396
    @shereena.s93962 жыл бұрын

    ഇത് ശെരിക്കും നല്ല ഒരു remeady ആണ് എനിക്ക് നല്ല ഹെയർ ഫൾ ഉണ്ടായിരുന്നു ഇപ്പോൾ നല്ല രീതിയിൽ മാറി ❤️

  • @srinya27

    @srinya27

    Жыл бұрын

    Mattam indoo😊

  • @sheebageorge3991
    @sheebageorge39912 жыл бұрын

    Theyila vellam ethra Neram thalamudiyil puratty vaikkanam. Shampoo upayogikkamo mudi wash cheyyumbol.

  • @remyakathu9994
    @remyakathu99942 жыл бұрын

    മോൾഡെ മുടി നീളം വെച്ചുടോ ,വളരെ നല്ലൊരു tips ആയിരുന്നു ,ഒരുപാട് പേർക്ക് useful ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു , അവതരണം ഒരുപാട് ഇഷ്ടായി

  • @chandranck8710

    @chandranck8710

    2 жыл бұрын

    Ethu tip ane use cheythathu

  • @lakshmimohan5225

    @lakshmimohan5225

    Жыл бұрын

    Shariyano use full anno

  • @user-po7nh4uq7h
    @user-po7nh4uq7h2 жыл бұрын

    Mattullavar parayunath seri aa, mol kk kueach koodi valuth aayitt hair il experiment cheythal mathi. Ath aayirkum nallath. Hair pack oke ittal chilapo future il headache oke varan chance undd

  • @rafeeqnani7692
    @rafeeqnani76922 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ഇത് ഫോളോ ചെയ്തിട്ട് ഉണ്ടാക്കും എന്റെ മുടി നന്നായിട്ട് കൊയ്യുന്നുണ്ട്

  • @ammuammuuzz9358
    @ammuammuuzz93582 жыл бұрын

    Thank you so much for you valuable tips Molde hair adipoli ayitundto Ee gummye paty paranju ketitundernu but adh marannekarnu idh kandad nthayalum nannayi Thnk you so much

  • @happywithchildren9118
    @happywithchildren91182 жыл бұрын

    Super onn pareekshichu nokkanam ente makkalude mudiyum adhikam thickilla idhupole onn try cheydh nokkkanam molde hair kanan nalla baghiyund 😍😍😍😍

  • @minnukrajan3955
    @minnukrajan39552 жыл бұрын

    Njn ingane use cheyarund.pwoli result anu 💯💯💯💯💯💯💯💯💯💯💯💯💯💯

  • @lishals7351
    @lishals73512 жыл бұрын

    മോളുന്റെ മുടി നല്ല നീളം വെച്ചു.... 🥰🥰🥰🥰👍🏻

  • @appoosinu9750
    @appoosinu97502 жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇത് മുടി തഴച്ചു വളരാൻ ഉള്ള നല്ല നല്ല ടിപ്സുകൾ ഉണ്ടായിരുന്നു ഇനിയും ഇതുപോലുള്ള ടിപ്സുകൾ ക്കായി വെയിറ്റ് ചെയ്യുന്നു

  • @ziyulazi3330
    @ziyulazi33302 жыл бұрын

    നല്ല വീഡിയോ ഉപകാരപ്രദമായ വീഡിയോ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു മുടി കൊഴിച്ചിലിന് പറ്റിയ ടിപ്സ് പറഞ്ഞുതന്നതിന് താങ്ക്യൂ ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @nh0613
    @nh06132 жыл бұрын

    എല്ലാർക്കും ഉപകാരം ആയ വീഡിയോ. എല്ലാർക്കും ഉപകാരം ആയ വീഡിയോ. വളരെ നല്ല ഇൻഫർമേഷൻ കൊള്ളാം വളരെ ഇഷ്ടം

  • @user-el1tn1nl1f
    @user-el1tn1nl1f2 жыл бұрын

    ഒത്തിരി ഉപകരിക്കുന്ന വീഡിയോ ആയിരുന്നു. വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള വീഡിയോ പ്രദീഷിക്കുന്നു.

  • @tintumonerockz3939
    @tintumonerockz39392 жыл бұрын

    theyila vech inganeyum cheyyam alle hair groathinu ithreyum nallathanenn adyayitu ariyunnu useful video

  • @angelmaryghjg
    @angelmaryghjg2 жыл бұрын

    വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണ് ഇത് എന്തായാലും എന്റെ മോൾക്ക് കൂടി ഇത് ഒന്ന് പരീക്ഷിക്കണം നന്നായി പറഞ്ഞു തന്നു

  • @kannanullas2814
    @kannanullas28142 жыл бұрын

    Super tips 👌 എന്തായാലും try ചെയ്തു നോക്കും ഇന്നു തന്നെ start ചെയ്യും 😊

  • @rishanr8726
    @rishanr87262 жыл бұрын

    എന്റെ മുടി നന്നായി കൊഴിയുന്നുണ്ട് ഇനി ഇത് നോക്കണം ഇത് നല്ല ഒരു വീഡിയോ ആയിരുന്നു

  • @mangom2456
    @mangom24562 жыл бұрын

    Truly it is usefull to all those are worried with hair problems. hence i will try this recipe as i have lot of problem with hair falling and growing issues. thanks dear

  • @btsarmygirl975
    @btsarmygirl9752 жыл бұрын

    Chechi njan ee video kandapo thanne bodywise order chaithu, try chaith nokittu parayatto, pinne ee oru methodum njan follow cheyyum,, thank u chechi🥰🥰🥰

  • @adamzworld4720
    @adamzworld47202 жыл бұрын

    Molde mudi kanan nalla rasamund adipoli tip ayrunnu njan nthayalum try cheyth nokum

  • @dhilluscreations7433
    @dhilluscreations74332 жыл бұрын

    Adipoli tipsukalanallo valare athigam upakarapradhamaya video thanks for sharing.

  • @shamhu6609
    @shamhu66092 жыл бұрын

    Orupad useful aya video Enthayalum ee trick onn Pareekshichu nokanam

  • @craftsvblog5841
    @craftsvblog58412 жыл бұрын

    മുടി വളരാൻ പറഞ്ഞു തന്ന ടിപ്സ് കള് എല്ലാം വളരെ ഇഷ്ടമായി നല്ലൊരു വീഡിയോ ഷെയർ ചെയ്തതിനു വളരെ നന്ദി

  • @extraearn2416
    @extraearn24162 жыл бұрын

    വളരെ നല്ലൊരു ടിപ്പാണ് ഇനി അടുത്ത തവണ മുതൽ മകൾക്ക് ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം വീഡിയോയും അവതരണവും വളരെ നന്നായിട്ടുണ്ട്

  • @farzansvibe5105
    @farzansvibe51052 жыл бұрын

    Helpful video for hair growth. Black tea etrem benefit indenu arijilla. Try cheyyatoo

  • @sundarisundari6861
    @sundarisundari68612 жыл бұрын

    Very useful video 👍 thanks for sharing this helpful video eneyum ethu pole yulla video predishikkunnu

  • @fathimahibasworld1781
    @fathimahibasworld17812 жыл бұрын

    Valare upakarapratham aya video ayirunnu mudiye kurichu mikkavarum neridunna prashnangal anu usful tips ayirunnu upakarapratham aya video ayirunnu

  • @aadhavaneesh6491
    @aadhavaneesh64912 жыл бұрын

    Kollamallo nalla super tips aane njanum cheyyarund ingane alla enne mathram iniyum ingane cheyth nokkatto valare ishtaitto

  • @muchunks7287
    @muchunks72872 жыл бұрын

    Theyila kond mudi valarunna nalloru trick parenju thannathil thanks ipo mudikozhichilum koodunna samayamanallo ellarkkum nalla prayojanappedum ee video good sharing

  • @deenamol2440
    @deenamol24402 жыл бұрын

    Very useful tips 👍 everyone had hair problems now a days ,👌this is a perfect remedy 👍

  • @diyas1789
    @diyas17892 жыл бұрын

    Natural remedies are good for our skin and hair. i will try this at home, I have heavy hairfall which seems really effective. Useful for all people .Informative video.

  • @Dragon_lilly22

    @Dragon_lilly22

    Жыл бұрын

    Use ചെയ്തർന്നോ? എങ്ങനെ ഒണ്ട്, any changes

  • @kuttikurumbichoopper
    @kuttikurumbichoopper2 жыл бұрын

    ഇതുവരെ അറിയാത്ത ഒരു ഡ്രസ്സ് തന്നെയാണല്ലോ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ നിങ്ങൾക്കും ഇതുപോലെ ഒന്ന് ചെയ്തു നോക്കണം മോളെ മുടി വളരെ കുറവാണ്

  • @shameelashami9004
    @shameelashami90042 жыл бұрын

    ഇത് കൊള്ളാലോ വളരെ നല്ല വീഡിയോ ആണ് ഇത് പോലെ ഒന്ന് ചെയ്തു നോക്കണം വളരെ നന്നായിട്ടുണ്ട് വീഡിയോ

  • @muhsinam2208
    @muhsinam22082 жыл бұрын

    ഒരു പാട് പേർക് ഉപകാര മാവുന്ന വിഡിയോ ആണല്ലോ ഒരു പാട്ഇഷ്ടം ആയി എല്ലാം വിശദമായി പറഞ്ഞു തന്നു

  • @libinjohn3193
    @libinjohn31932 жыл бұрын

    hair ishtapedatha arum kanilla enthayalum hair growth cheyyan ulla simple homeremedy kollam... good sharing

  • @Dora-yd4lb
    @Dora-yd4lb2 жыл бұрын

    വളരെ നല്ലൊരു വീഡിയോ ആണ് എല്ലാവർക്കും ഉപകാരപ്പെടും മുടി കൊഴിച്ചിൽ തടയാൻ ഇത് ഉപകരിക്കുമോ

  • @sherinaskar2884
    @sherinaskar28842 жыл бұрын

    Hair protection vendiyulla orupaad kaaryangal paranju thannu thanks

  • @gametube5737
    @gametube57372 жыл бұрын

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ട്ടോ ... മസ്റ്റാജും tips മൊക്കെയായി വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെ

  • @animecrazy9143
    @animecrazy91432 жыл бұрын

    മോളുടെ മുടി അടിപൊളിയായിട്ടുണ്ട് അതുപോലുള്ള നിങ്ങളുടെ അവതരണം സൂപ്പറായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @Rihanaah
    @Rihanaah Жыл бұрын

    Chechi ith pitte divasam kazhuki kalaya enghane aaan. Inghane thech kidannaal jaladosham vallathum varumo please reply

  • @lifeline7363
    @lifeline73632 жыл бұрын

    ഞാനും ഇങ്ങനെ ഒക്കെ ഒന്ന് ചെയ്തു നോക്കട്ടെ. നന്നായിട്ടു തോന്നി 👍👍

  • @basithbasith5240
    @basithbasith52402 жыл бұрын

    Adipoli trick anallo orupad upakaramulla vedio orupadesttayi nallaru vedio ayirunnu eniyum edepolulla nalla vedio mayitt varanee

  • @chandysimon2298
    @chandysimon22982 жыл бұрын

    Sambhavm kollalo nalle useful video aarnu full video tips polichu... Very nice presentation... Thanks for sharing

  • @veena2446
    @veena24462 жыл бұрын

    നന്നായിട്ടു പറഞ്ഞു തന്നു തീർച്ചയായും ട്രൈ ചെയ്യാട്ടോ thanks for sharing dearrr

  • @leelarevathi1358
    @leelarevathi13582 жыл бұрын

    ethoru puthiya arivanu ethu,othiri thanks ethupole ulla hair tips eniyum share cheyyane super video... well explained

  • @shibinakrishnadas5509
    @shibinakrishnadas55092 жыл бұрын

    Valare nalla avatharanam useful video thanks for sharing

  • @easyyyyyyy3230
    @easyyyyyyy32302 жыл бұрын

    ഇത് എല്ലാവർക്കും വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആണ് മുടിക്ക് നീളം വയ്ക്കുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത് എന്തായാലും ഇതൊന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് അവതരണം വളരെ നന്നായിട്ടുണ്ട്

  • @izyu2035
    @izyu20352 жыл бұрын

    Hair tips nammal ladiesinu etra ketalum madukilla. Thank you for sharing

  • @merlinjoseph89
    @merlinjoseph899 ай бұрын

    enik othiri hair ondayirunnu but cut cheyd ipo kurach ollu can i use kattachaya and onion ? vere entheluum paraj tharamo pls idu egane ah cheyde

  • @ligiscaria1434
    @ligiscaria1434 Жыл бұрын

    Athe ithu apply cheythittu eppozha kazhuki kalayande.Atho night full vakkano

  • @uppummulakum5918
    @uppummulakum59182 жыл бұрын

    Ee oru mazakkalamayathukonde thanne mudi motham poziju pokunnu...appoza nu nigalude ee tips kandath..onnu pareeshichu nokkam...nalla useful video anuketto..thank you

  • @farizaftabjesna8993
    @farizaftabjesna89932 жыл бұрын

    Theyila mudi colour vekkan ellam nallathanennu paranju kettitund. E oru technique try akki nokatte. Results comments iloode ariyukkam

  • @invinci2625
    @invinci26252 жыл бұрын

    Natural home remedies are good for our skin and hair. it really gave me so many ideas. will try your method and find out how it works for me

  • @mumthasms6163
    @mumthasms61632 жыл бұрын

    Kollatto... Health gummies try cheyanundu... Molde talayil aanalle pareekshanam... Nanum massage okke cheytu nokaam... Tea powder telakaan vechit productilek direct poyalle

  • @thouse1319
    @thouse13192 жыл бұрын

    Ente molk nalla hair falls und. Ningalude ee remedy onn cheythu nokkanam. Thanks for sharing..

  • @ayshaziya6811
    @ayshaziya68112 жыл бұрын

    thank you so much for this video...natural remedies

  • @aseenajuneer1039
    @aseenajuneer10392 жыл бұрын

    Black tea hair growth inu itra useful ayittulla vedio first time anu kaanunnath ente molkku hair katti kuravaa.ini ith poale onnu çhaithu noakkanam 👍

  • @AchuFahi
    @AchuFahi2 жыл бұрын

    Nalla useful aayittulla videos aanutto allaam...njan try cheythu nokkarund...its very good...well done dear..thanks for shaRing this much videos

  • @philominathomas1900
    @philominathomas1900 Жыл бұрын

    I need this product

  • @meharmichu2103
    @meharmichu2103 Жыл бұрын

    ഈ വെള്ളം നമുക്ക് ഒരുപാട് ദിവസം സംഭരിക്കാൻ കഴിയുമോ?or which is better, to make water for on morning itself. Please send reply Cheech 🙏

  • @Sharmiszedsvlog
    @Sharmiszedsvlog2 жыл бұрын

    Ith nalla usefull anallo try cheythu nokkunnund

  • @ayishaayisha5519
    @ayishaayisha55192 жыл бұрын

    നല്ല വീഡിയോ ആണ് തലയിൽ മസാജ് ചെയ്യുമ്പോൾ എല്ലാവർക്കും ഉറക്കം വരാറുണ്ട് 👍

  • @halazoya7332
    @halazoya73322 жыл бұрын

    Theyila njan henna mix aakumbo use cheyyarund..Ee oru hair care tip aadyam aayittanu kaanune..Kollam try cheyyanum eluppam aanu...Thanks for the Video..

  • @mahnoor4659
    @mahnoor46592 жыл бұрын

    Thank you so much, for sharing a impressive and informative presentation. Believed you will, shared such type presentation in future again and again. Many many blessing to you and you're beloved family.....

  • @louisvibes6026
    @louisvibes60262 жыл бұрын

    കൊള്ളാം വനിതകൾക്ക് ഉപകാരപ്രദമായ വീഡിയോ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @nirmalvini1883
    @nirmalvini18832 жыл бұрын

    Nalla useful aya vedio ane. Thankz for shearing

  • @dilnaadvi934
    @dilnaadvi9342 жыл бұрын

    Puthiya arivanu.. Anthayalum ethu helpful analloo... Nice presentation.. Well done

  • @saniavgh4804
    @saniavgh48042 жыл бұрын

    this is very helpful. I was having severe hair fall and i was searching for a good remedy.. I will try this method

  • @AnjaliSNair-wi8ru

    @AnjaliSNair-wi8ru

    2 жыл бұрын

    Cheytu nokyt result comment cheyuooo 🥰

  • @third9820
    @third98202 жыл бұрын

    തേയില വളരെ നല്ലതാണ് മുടിക്ക്. ഞാനും യൂസ് ചെയ്തിരുന്നു. പക്ഷെ ഇപ്പൊ എനിക്ക് പറ്റാറില്ല. Good sharing

  • @sdclub8893
    @sdclub88932 жыл бұрын

    ശരിക്കും ഇയാളുടെ കഥ കേട്ടപ്പോ മുതൽ ആ സംസാരം വളരെ ഇഷ്ടമായി പിനെ പുതിയ വ്ളോഗിനായി കാത്തിരിക്കുകയയിരുന്നു❤️

  • @janettrose6094
    @janettrose60942 жыл бұрын

    Ithoru puthiya arivanutto. Try cheythu nokkam. iniyum ithupolulla videos ayi varane.

  • @noushadkallingal3905
    @noushadkallingal39052 жыл бұрын

    Hair growthn pattiya mitayi super enikum hair fall und ath pole thanne mudinpotipokunnund. Kazhich nokanam

  • @ridwan1176
    @ridwan11762 жыл бұрын

    ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു

  • @changschangs5692
    @changschangs56922 жыл бұрын

    Nalla adipoli trickanello penkuttikhal neridunna preshnamanu edhinu nalla upakharamulla vedio ayieunnu

  • @foruniversal296
    @foruniversal2962 жыл бұрын

    Very nice video and presentation. We'll explained about hair growth tips. Will try ur tips.will share ur video 👍

  • @ranaworld2003
    @ranaworld20032 жыл бұрын

    Nalla super video aanu thanks for sharing this video

  • @cathyjoe3418
    @cathyjoe3418 Жыл бұрын

    Can you write the name of the medicine

  • @kondattamvlogs6447

    @kondattamvlogs6447

    Жыл бұрын

    Details in the description

  • @ashs671
    @ashs6712 жыл бұрын

    Nalloru Information anu share cheythirikunnathu, thanks dear

  • @monunair5166
    @monunair51662 жыл бұрын

    Hair loss and hair care tips ellam valare useful anne..gummies njan enthayaalum try cheyum.anikku eppo hair loss unduu.. Hair serum um try cheyum.cute molus😘 Thanks for the share

  • @beenakt3731

    @beenakt3731

    2 жыл бұрын

    Very useful 👍🙏😜🙂

  • @achrisworld3558
    @achrisworld3558 Жыл бұрын

    Chechi eth Age muthalaa kuttikalk use cheyaaa onnu paranju tharoo

  • @athiraraju5159
    @athiraraju51592 жыл бұрын

    Chechi eth daily egane theyila thelupikano atho oru divasathed thale divasavum upayogikan pattumo

  • @jhaanjude1793
    @jhaanjude1793 Жыл бұрын

    Tea water apply cheythitt wash cheyunath engane ennum kudi paranj tharuo

  • @sulu8794
    @sulu87942 жыл бұрын

    Homemade natural remedies... The good sharing dear will try thanks for sharing dear waiting for next video

  • @fruitcake6608
    @fruitcake66082 жыл бұрын

    Mudi pozhichil nannayittund ini ithonnu pareeshichu nokattetto

  • @jasminsiyad5238
    @jasminsiyad52382 жыл бұрын

    Mensinu kazhichal kuzhappamundo??? Kashandikk useful ano????

  • @zain3750
    @zain37502 жыл бұрын

    Id night thalayil apply cheyth Ravile kazhuki kalayano? Sliptance maarumo id use cheythal

Келесі