ഒരു സ്കൂട്ടറിന്റെ പൈസയെ ഒള്ളു ഇനി ഇലക്ട്രിക്ക് കാറിനു രെജിസ്ട്രേഷനും ഇല്ല I Karishma Micro EV Review

Karishma Micro EV Review
Lowest Price Electric Car Reviews
Small Budget Electric Car
Budget Friendly Electric Car
Electric Car Reviews
Mini Electric Car
High Range Electric Car
High Mileage Electric Car Reviews
Best Electric Cars in India
Top 10 Electric Cars in India
Top EV's
Electric Cars 2023
Electric cars in India
Electric Cars for kids
Electric cars under 10 lakh
Faw Bestune Xiaoma E-Car
Faw Electric Cars
Bestune Electric cars china
Xiaoma Electric cars
Honda Active Electric Scooter latest News
Honda Electric Scooter Latest Update
Electric cars 2023 Price
Electric cars under 5 Lakh
Electric Cars Under 15 lakh
Electric Cars Under 3 Lakh
7 Most Adorable Electric Cars
MG Comet Electric Cars Reviews
MG Comet Electric Car User Reviews
MG Comet User Reviews
MG Comet Customer Reviews
MG Comet Reviews Malayalam
MG EV
Tata Nexon EV
Tata Nexon EV Reviews
Tata Nexon EV User Reviews
Tata Nano Electric Car Reviews
Tata Nano EV Malayalam
Tata Nano Electric Car User Reviews
MG Comet Electric Car Reviews
MG Comet Electric Walk round Review
MG Comet Electric Range Test
MG New Electric Car
MG Comet Electric Car
MG Comet EV
MG Comet Price in India
MG Electric Car
MG Comet EV Malayalam
MG Comet Ev Review
EV Updates
Latest EV Updates
Hero Vida Delivery
Hero Vida Range Test
Hero Vida Hill ClimpTest
Honda Activa Electric Scooter Low Price,
Honda Activa Electric Scooter Lowest Price
Honda Activa Electric Scooter Cheap Rate
Honda Activa Electric Scooter Cheap Price
TVS Iqube news,
TVS Iqube ST Reviews,
TVS Iqube ST new Updates,
Under the 1 Lakh Electric Scooters in India
Branded Company Electric Scooters
Upcoming Branded Company Electric Scooters
Branded Company EVs
Simple One Latest News
Sodium Iron EV Battery Launched
Sodium Iron EV Battery Reviews
Salt Battery Technology in Malayalam
Low Cost EV Battery in India
Lowest Price EV Battery in India
Low Cost Li-ion Battery
Lowest Price Li-Ion Battery
Sodium Iron Battery Technology 2023
Aluminium Air EV Battery Technology
Aluminium Air EV Battery Technology Explain
Finergy Aluminium Air EV Technology
Aluminium Air EV Battery
Aluminium Air EV Battery Making Malayalam
5 Minute Charging EV Battery in India
High Range EV Battery
Ola Electric Bike Launched
TVS Creon Launching
TVS Creon Launching Date
TVS to launch Creon electric scooter on 23 August
TVS to launch a new two-wheeler soon
TVS new Electric Scooter
TVS Electric Scooter
TVS Iqube ST Launching Date
TVS Creon 300 Km Range True or False
TVS Creon Electric Scooter Reviews
TVS Creon Launching Updates
TVS Iqube vs Ather 450x Comparison Video
Electric Scooters Comparison Videos
Electric Auto Reviews
Electric Auto Problems
Electric Auto Customer Reviews
Montra Electric Scooter Reviews Malayalam
Montra Electric Auto Customer Reviews in India
EV Latest News
EV Updates Malayalam
Latest EV Updates
High Mileage EV Batteries
Upcoming Best Electric Scooters
Lowest Price Electric Scooters in India
Low Cost Electric Scooters
Tata nexon EV News
KTM Electric Scooter Spotted Testing Abroad
KTM Electric Scooter Comparison With Similar Bikes
KTM KTM Electric Scooter Expected Price
KTM KTM Electric Scooter Top Speed
Aluminium Air EV Battery Technology
Aluminium Air EV Battery Technology Explain
EV Making Tutorials
Best Buy Electric Scooters in India
Honda EM 1e Full Detailed Explain
Honda EM 1e Review Malayalam
Honda EM 1e Walk round Review
Honda EM 1e Full Details Revealed
Honda EM 1e Full Specs
Honda EM 1e Detailed Video
Honda EM 1e Full Explained Video
Honda EM 1e Video
Honda EM 1e Range Test
Honda EM 1e Top Speed
Honda Activa Electric Scooter Full Explain
Honda Activa Range Test
Honda and Gogoro Battery Swaping Technology Explained
Honda Battery Swaping Stations
Honda Charging Stations Near Me
Honda Activa Electric Scooter Price Less than Petrol Scooter
Honda Activa Electric Scooter Low Price
Honda Activa Electric Scooter Lowest Price
Honda Activa Electric Scooter Cheap Rate
Honda Activa Electric Scooter Cheap Price
Honda Activa Electric Scooter Launching Date
Ola Electric Scooter Specs Details
Ola Electric Bikes Delivery Date
Ola Electric Bike Delivery Started Date
Ola Electric Scooter malayalam
Ola Electric Bike
Ola Cruiser Bike Full Detailed Review
Ola Electric Bikes Full Reviews
Ola Electric Bikes Reviews
Ola EV
Ola Electric unveiled 4 New Electric Motorcycle: Cruiser, Adventure, Roadster,
Ola S1X Electric Scooter Price
Ola S1 X Range Test
Ola S1 X Price
Ola S1 X
Ola S1 Pro Specifications,
Ola Electric Scooter Showroom Near me
Ola Electric Scooter Price in Bangalore

Пікірлер: 169

  • @user-ic3no8sq5k
    @user-ic3no8sq5kАй бұрын

    എന്തിനും കുറ്റം പറയാൻ കുറെ പേരുണ്ട്. ഒരു പുതിയ മോഡൽ ഇറങ്ങിയ ഉടനെ കുറ്റം പറഞ്ഞു തുടങ്ങിയാൽ എങ്ങനെ ഇവിടെ വികസനം ഉണ്ടാകും. എല്ലാ പേരും സാമ്പത്തികം ഉള്ളവരല്ല. സാധാരണ ക്കാർ ആണ്. അവരേയും കാർ ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുവദിക്കണം

  • @starhealthinsurance4891
    @starhealthinsurance4891Ай бұрын

    ഗ്രാമീണ മേഖലയ്ക്ക് അനുയോജ്യം......🌟 മഴയും വെയിലും കൊള്ളണ്ട....🌟 അങ്ങാടിയിൽ പോകാം നാട്ടിലെ ആവശ്യങ്ങൾ ഒക്കെ നടക്കും.......🌟 ബൈക്ക് അഭ്യാസികൾ ഉണ്ടാക്കി വയ്ക്കുന്ന അപകടങ്ങൾ പോലെ ഒന്നും ഭയപ്പെടേണ്ടതില്ല. 1.5 ലക്ഷം എന്ന വിലയും വളരെ ആകർഷകം' ഒറ്റ ചാർജിൽ 60 km ധാരാളം കാരണം ഇത് വലിയ യാത്രകൾക്ക് ഉള്ളതല്ലല്ലോ🌟🌟🌟🌟🌟

  • @sreekumarr277

    @sreekumarr277

    18 сағат бұрын

    പെട്രോൾ കൂടി വന്നാൽ പൊളിയാ

  • @MohammedAli-yf8mw
    @MohammedAli-yf8mwАй бұрын

    മഴക്കാലത്ത് ഉപകാരപ്പെടും

  • @sabujipanicker5663
    @sabujipanicker5663Ай бұрын

    Narrow ട്രാക്ക് വെഹിക്കിൾസ് എന്തായാലും സിറ്റി റൈടിന് ഗുണം ചെയ്യും!!!!!!

  • @momnunu1537
    @momnunu1537Ай бұрын

    ഈ കാറിന് ഞാൻ പ്ലസ് ആണ് കാണുന്നത് ചെക്കൻമാർ speedl ഓടുകയില്ല മഴ വെയിൽ കൊള്ളില്ല ഹെൽമറ്റ് വേണ്ട ബൈക്കിനേപ്പോലെ ഒന്ന് തട്ടിയിൽ മറിഞ്ഞ് വീഴില്ല 3 പേർക്ക് സുഖമായി യാത്ര ചെയ്യാം കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വളരെ എളുപ്പം ബൈക്കിനേപ്പോലെ കുറച്ച് സുചതി😂😅

  • @cineenthusiast1234
    @cineenthusiast1234Ай бұрын

    Mazha nanayathe pokan pattunna chinese chathan scooter, aru vangana ?

  • @AMSHAD1
    @AMSHAD129 күн бұрын

    എനിക്ക് തോന്നുന്നത് ഇതിന്റെ സസ്പെൻഷൻ ഒരു ആവറേജ് ആണ് എന്നാണ്. കാരണം ഇന്റർലോക്ക് ലോക്ക് ഇട്ടതോ, ചെറിയ പൊട്ടിയ റോഡുകളിലൂടെയോ ഓടിയാൽ പോലും വണ്ടി നല്ലപോലെ കുലുങ്ങാനും വണ്ടിക്ക് പെട്ടെന്ന് കംപ്ലയിന്റ് ഉണ്ടാവാനും സാധ്യത ഉണ്ട്.

  • @Targetvlogs007
    @Targetvlogs007Ай бұрын

    Keralathilum varatte🥰

  • @dinesanayyappath1220
    @dinesanayyappath1220Ай бұрын

    ടെക്കനോളജി പുരോഗമിച്ചുവരുന്നു.. ഇപ്പോൾ തന്നെ ഒരുപാട് നല്ല ഇലക്ട്രിക്ക് വാഹനങ്ങൾ ഇറങ്ങികഴിഞ്ഞു..സാധരണക്കാർക്കും താങ്ങാവുന്ന വിലയിലുള്ള വണ്ടികളും വിപണിയിൽ എത്തണം... 👍🏾

  • @jamesmathew1532
    @jamesmathew1532Ай бұрын

    ഇത് വിജയിക്കുന്ന കാര്യം കണ്ടറിയണം ... ആകെപ്പാടെ ഉള്ളത് വെയില് കൊള്ളണ്ട മഴ നനയണ്ട ബാക്കി നോക്കു മ്പോൾ ഇ രുചക്ര വാഹനത്തിനും താഴത്തെ ലെവലിൽ .....😢

  • @gilbertmathew362
    @gilbertmathew362Ай бұрын

    മോട്ടോർ വാഹന വകുപ്പ് മണിക്കൂറിൽ 25 കിലോമീറ്ററിൽ കുറവ് വേഗത്തിൽ ഓടുന്ന ഇലക്ട്രിക് സ്കൂട്ടറുകൾക്ക് മാത്രമേ രജിസ്ട്രേഷൻ ആവശ്യമില്ല എന്ന കാറ്റഗറിയിൽ പെടുത്തിയിട്ടുള്ളൂ... എത്ര വേഗത കുറഞ്ഞ ഇലക്ട്രിക് കാർ ആയാലും അതിന് രജിസ്ട്രേഷൻ ആവശ്യമാണ്..

  • @MuhammedShan-do9qv
    @MuhammedShan-do9qv26 күн бұрын

    ഇതിനൊക്കെ മുന്നേ ശെരിയാക്കേണ്ടതാ... നമ്മുടെ റോഡും, ചാർജിങ് പോയിന്റ്, perfect maintenance 👍

  • @user-ou3ub9co2y
    @user-ou3ub9co2y20 күн бұрын

    ഇത് സാധാരണക്കാർക്ക് ഉപകരിക്കും

  • @sidheeqvdkvdksidheeq6334
    @sidheeqvdkvdksidheeq6334Ай бұрын

    Angadippuram blockil upakarappedum

  • @makkarmm165
    @makkarmm165Ай бұрын

    ഇന്ന് ആളുകൾ നോക്കുന്നത് prestige ആണ്... ഒരു കാർ കൊണ്ട് ഒരു സ്ഥലത്ത് പോകുമ്പോൾ ഗമ ഒരു ഘടകം ആണ്...... TATA നാനോ ഇറക്കി.... ഇപ്പോൾ റോഡിൽ കാണാനില്ല......

  • @anthonyp.l7613

    @anthonyp.l7613

    22 күн бұрын

    Prestige വേണ്ടവർ വലിയ കാർ വാങ്ങട്ടെ.

  • @majeedpm8918
    @majeedpm891826 күн бұрын

    ഇത് കൊണ്ട് ഒരു ഗുണവും ഇല്ല ബൈക്ക് ഇഷ്ടപ്പെടുന്നവർ ബൈക്ക് വാങ്ങും. പെട്രോൾ വില കൂടിയാലും ബൈക്ക് വാങ്ങും പിന്നെ കാറിനോട് താല്പര്യമുള്ളവർ മിനിമം സൗകര്യം ഉള്ള ആൾട്ടോ കാർ വാങ്ങും. പിന്നെ എന്തിനാ രണ്ടു പേർക്ക് യാത്ര ചെയ്യാൻ ഒരു കാറ്‌.

  • @sunilkumar-jr2sx
    @sunilkumar-jr2sxАй бұрын

    Very Useful 🎉

  • @KumaranKpKB
    @KumaranKpKB29 күн бұрын

    ലോക്കൽ ഡീലർഷിപ്പ് സർവീസ് സെൻറർ ഇല്ലെങ്കിൽ എങ്ങനെയാണ് സർവീസിങ് റിപ്പയറിങ് ഒക്കെ നടക്കുക.

  • @Jinu-marayangat
    @Jinu-marayangatКүн бұрын

    ഒരു 100klmtr ചാർജുംകൂടി കിട്ടിയാൽ പൊളിക്കും. അല്ലേൽ സ്വപ്പിങ് ബാറ്ററി ആക്കണം 😍

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg26 күн бұрын

    നല്ല കാര്യം

  • @vinodnair6946
    @vinodnair694619 күн бұрын

    ethu evide kittum

  • @devadarsankp4703
    @devadarsankp4703Ай бұрын

    ചെറിയ വണ്ടികളിൽ നിന്ന് തുടങ്ങി ഇതാ വീണ്ടും ഈ ലോകം ചെറിയ 1:45 വണ്ടികളിലേക്ക്

  • @ancyteacherm2883
    @ancyteacherm2883Ай бұрын

    Metro city ക്ക് ഏറ്റവും suit.Senior citizens നും useful👍👍

  • @Lathift
    @LathiftАй бұрын

    ഇത് കുട്ടികൾക്ക് കളിക്കാനായിരിക്കും ഇതിൽ road ൽ യാത്ര ചെയ്താൽ ബാക്കിൽ നിന്ന് വണ്ടി ഇടിച്ച് ചാകും

  • @SamJoeMathew
    @SamJoeMathewАй бұрын

    സ്കൂട്ടറിന് മേൽമൂടി ഇട്ടു, കാർ എന്ന് വിളിക്കരുത്. 🤣

  • @shahjamal9052

    @shahjamal9052

    Ай бұрын

    നാറ്റിക്കരുത് പ്ലീസ്😅😅😅😅😅

  • @titancapitalmalyalam
    @titancapitalmalyalam17 күн бұрын

    കേടായാൽ സോപ് ഇട്ടു വെക്കാം. കുളിമുറിയിൽ 😂

  • @KaleshKing-nh7gv
    @KaleshKing-nh7gvАй бұрын

    License venno

  • @MohammedAli-yf8mw
    @MohammedAli-yf8mwАй бұрын

    ON ROAD എത്ര വരും?

  • @acmathew8069
    @acmathew8069Ай бұрын

    I thinking is better than auto rickshaw

  • @saidalavipanakkad2089
    @saidalavipanakkad2089Ай бұрын

    Eavide kittum

  • @Kozhikodenrickshaw
    @KozhikodenrickshawАй бұрын

  • @sajithtm363
    @sajithtm363Ай бұрын

    ഇത് യൂസ് ചെയ്യുമ്പോൾ എം വി ഡി പ്രശ്നമുണ്ടാക്കുമോ

  • @ShazShaz-ng2zo
    @ShazShaz-ng2zoАй бұрын

    എങ്ങനെയാണ് വാങ്ങുക

  • @victorjones6632
    @victorjones663215 күн бұрын

    Evide kitum

  • @promotionads
    @promotionads28 күн бұрын

    Short distance travel ene best ane

  • @manumathew9381
    @manumathew9381Ай бұрын

    Supper...

  • @mathaikunjumon7635
    @mathaikunjumon763513 күн бұрын

    Electric car എന്താ ugly look ഇൽ ഉണ്ടാക്കുന്നത് ?

  • @vinoopktc1588
    @vinoopktc1588Ай бұрын

    Meen vedikan kondupovam

  • @123pkv
    @123pkv3 күн бұрын

    License വേണോ

  • @maryfrancis2501
    @maryfrancis250114 күн бұрын

    , കയറ്റം കയറുമോ ആവോ

  • @MANOJMANU-fn3lt
    @MANOJMANU-fn3ltАй бұрын

    50.km.range.vila.koodipoyi

  • @csamal
    @csamalАй бұрын

    Speed oru 5o+ nkilum venamayerunnu

  • @sunnyvarghese9652

    @sunnyvarghese9652

    14 күн бұрын

    100 aayikottee...

  • @asnathasneem2912
    @asnathasneem2912Ай бұрын

    ഈ മോഡലിൽ ത്രീ വീലർ ഇറക്കിക്കൂടെ

  • @media0073
    @media00739 күн бұрын

    ഓട്ടോ യുടെയും സ്കൂട്ടറിൻ്റെയും നടുക്ക് വരുന്ന മോഡൽ 😮🔥

  • @YousufNK-fz1ve
    @YousufNK-fz1veАй бұрын

    Adithattum

  • @prajoshchandran8441
    @prajoshchandran844112 күн бұрын

    ഇത് നാഷണൽ ഹൈവേയിൽ ഓടിക്കാൻ പറ്റുമോ

  • @NavasIndia
    @NavasIndia27 күн бұрын

    അന്ന് Tata ശരിക്കും ഒരു കാർ എന്ന് പറയാവുന്ന ഒരു വണ്ടി വെറും ഒരു ലക്ഷം രൂപക്ക് നമുക്ക് തരാൻ വന്നു, പക്ഷെ അന്ന് ഇന്ത്യക്കാർ അതിനെ പുച്ഛിച്ചു തള്ളി..

  • @subairmps3086
    @subairmps3086Ай бұрын

    Rate ariyanam

  • @jamesmathew1532
    @jamesmathew1532Ай бұрын

    1.50 ലക്ഷം രൂപയിൽ താഴെ യു സ് ഡ് വാഹനങ്ങൾ കിട്ടില്ലേ.?

  • @soorajp.s9849
    @soorajp.s9849Ай бұрын

    China toy aanu pillerkku kalikkan ullathu..

  • @adamprince6296
    @adamprince629615 күн бұрын

    Nice car ❤

  • @End_Day_of_Earth
    @End_Day_of_Earth18 күн бұрын

    നിന്ന് കത്തുമ്പൊ കെടുത്താനുള്ള ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ കൂടെ കിട്ടുമോ ?

  • @radhakrishnan9260
    @radhakrishnan9260Ай бұрын

    60 കിലോമീറ്റർ ഇവർ പറഞ്ഞാൽ 40 കിട്ടുമോ

  • @Dreamfishing1186
    @Dreamfishing1186Ай бұрын

    Aha 50 km range recharge cheyyan 5 hours appo oru 25 kilometers poneggill 1 day full veom 😂

  • @aniyanprathap8854
    @aniyanprathap8854Ай бұрын

    👍🏻👌🏻❤️

  • @krishnaiyere.v.2285
    @krishnaiyere.v.2285Ай бұрын

    availability and sourcing please

  • @DileepTechy

    @DileepTechy

    Ай бұрын

    see the website

  • @alialiamanath4729

    @alialiamanath4729

    Ай бұрын

    ​@@DileepTechy1:45

  • @user-fy6pl7nh3w

    @user-fy6pl7nh3w

    28 күн бұрын

    Lulu...muthalale.....😮😮😮😮😮😮😮😮

  • @Kavummal
    @Kavummal4 күн бұрын

    Teenage പിള്ളേർക്ക് വാങ്ങി കൊടുക്കാൻ പറ്റിയ സാധനം

  • @sumayyarafeeq945
    @sumayyarafeeq945Ай бұрын

    ഇതിൽ എത്ര ആളുകൾക്ക് ഇരിക്കാം

  • @MohammedAli-yf8mw
    @MohammedAli-yf8mwАй бұрын

    ഹെൽമറ്റ് നിർബന്ധമാക്കേണ്ടിവരും

  • @bonyalias7110
    @bonyalias7110Ай бұрын

    ഞാൻ മഴ നനഞ്ഞു നടന്നു പൊയ്ക്കോളാം

  • @rafeekzz1497
    @rafeekzz1497Ай бұрын

    ഫുൾ ചാർജ് 5 മണിക്കൂർ കുത്തി വെക്കണം ഫുൾ ചാർജിൽ 60 കിലോമീറ്റർ കിട്ടുള്ളു എന്തിനാ ഇത് എവിടെ എങ്കിലും ചാർജ് കഴിഞ്ഞാൽപെടും 😁

  • @ShajeerKhan-ug6ns

    @ShajeerKhan-ug6ns

    Ай бұрын

    Yess മാത്രമല്ലാ speed 20-30.km😢

  • @frm7777
    @frm777723 күн бұрын

    എവിടെ എങ്കിലും കിട്ടിയിട്ട് എന്താ കര്യം ഇവിടെ ഇല്ലല്ലോ 😊

  • @muhammedsalih1656
    @muhammedsalih1656Ай бұрын

    ❤❤

  • @hussainthazhekkodethazhekk3116
    @hussainthazhekkodethazhekk3116Ай бұрын

    സൈക്കിൾ ആ അതിലും നല്ലത്

  • @uaepravasi7101
    @uaepravasi710121 сағат бұрын

    ഈ വണ്ടിയുടെ റീ review കുടി ചെയ്യണേ ബ്രോ

  • @DileepTechy

    @DileepTechy

    8 сағат бұрын

    @@uaepravasi7101 yes

  • @princeantonyjose7052
    @princeantonyjose705217 күн бұрын

    എവിടെ കിട്ടും. ഞാൻ ഒരെണ്ണം എടുക്കും

  • @jahfarch
    @jahfarchАй бұрын

    RTO dont allow on road യാതൊരു സുരക്ഷയും ഇല്ല യാത്രക്കാർക്

  • @geochristythomas7141

    @geochristythomas7141

    Ай бұрын

    ആരു പറഞ്ഞു

  • @sankaredapal573

    @sankaredapal573

    Ай бұрын

    ആർടിഒ ആണോ നിയമമുണ്ടാക്കുന്നത് ..

  • @midanabdullah
    @midanabdullah29 күн бұрын

    എന്ന് വരും

  • @krishnanp.r9345

    @krishnanp.r9345

    28 күн бұрын

    Tomorrow

  • @abounihra390
    @abounihra39018 күн бұрын

    ഓട്ടോമാറ്റിക് ഗിയർ ആണോ?

  • @brasilserv1281
    @brasilserv1281Ай бұрын

    ഈ കളിപ്പാട്ടവുമായി റോഡിൽ ഇറങ്ങിയാൽ ഒന്നല്ലെങ്കിൽ പിറകിൽ വരുന്ന വണ്ടിക്കാരൻ ഇടിച്ചു കൊല്ലും. അല്ലെങ്കിൽ പിന്നിൽ വരുന്ന വണ്ടിക്കാരുടെ തെറി കേട്ട് ചെവി പൊട്ടും. മറ്റുള്ളവർക്ക് പോവാനും കഴിയില്ല. ഇത് ഒട്ടും സ്പീഡിൽ പോവുകയും ഇല്ല. എല്ലാ സിറ്റിയിലും ബ്ലോക്ക് സൃഷ്ടിക്കാൻ ഈ ഒരു സാധനം മതിയാകും. 😜😜.

  • @SREEHARIVK1

    @SREEHARIVK1

    Ай бұрын

    താമരാക്ഷൻപിള്ള ബസ്സ്

  • @bestmusic9267
    @bestmusic9267Ай бұрын

    theera thalam ella ethilum vethem auto ane😊

  • @rajeshkrishna5053
    @rajeshkrishna5053Ай бұрын

    വാങ്ങുന്നത് വെബ്സൈറ്റ് വഴി, അപ്പോൾ സർവീസ് വെബ്സൈറ്റ് വഴിയാണോ

  • @terextech2795
    @terextech2795Ай бұрын

    Upgraded auto

  • @shihabshihab6531
    @shihabshihab653128 күн бұрын

    ഇതിൻറെ റൈറ്റ് എത്രയാണെന്ന് പറയാമോ

  • @DileepTechy

    @DileepTechy

    28 күн бұрын

    Approximate 2 lakh

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650Ай бұрын

    ഓട്ടോ റിക്ഷ തന്നെ

  • @rakeshkk3185
    @rakeshkk3185Ай бұрын

    Toy 🧸cars 🚘 25000/- താഴെ കിട്ടില്ലെ?

  • @chandrantv6006
    @chandrantv600621 күн бұрын

    Yduth

  • @performingkmrstudios3422
    @performingkmrstudios3422Ай бұрын

    This is not a car. Quadricycl

  • @shafeershay5943
    @shafeershay5943Ай бұрын

    2 വയസ്സുള്ള എൻ്റെ മോൾക്ക് ഓടിച്ച് കളിക്കാൻ ഇത് വാങ്ങിച്ച് കൊടുക്കാം😜😜

  • @raas7777
    @raas7777Ай бұрын

    ഇതിന് ചിറക് വെക്കാൻ പറ്റുമോ

  • @sylenthomas6513
    @sylenthomas6513Ай бұрын

    ഭായ്, ചേതക്കിൻ്റെ ഇ.വി സ്കൂട്ടർ 1.5 ലക്ഷം ഇല്ല ഒറ്റ ചാർജിൽ 300 KM ൽ കൂടുതൽ കിട്ടും😂

  • @kafmedia2982

    @kafmedia2982

    Ай бұрын

    123 mileage chethak

  • @colorsmedia1535
    @colorsmedia153525 күн бұрын

    2 lak ouru cheriya amount anooo😂

  • @santhoshpoochira2405
    @santhoshpoochira2405Ай бұрын

    ലൈസൻസ് വേണ്ട

  • @user-rs4bk5hy3t
    @user-rs4bk5hy3t26 күн бұрын

    ഓട്ടോ പോലെ ആണ് ഈ കാർ

  • @momnunu1537
    @momnunu1537Ай бұрын

    ഒരു കാർ Sample തരുമോ ബൈക്കിന് പകരം മകന് കൊടുക്കാനാണ് '😂 cash ഉണ്ടാകുമ്പോൾ തരാം ലൈസൻസ് വേണോ ഓടിക്കാൻ

  • @user-zn6be2zr1j
    @user-zn6be2zr1jАй бұрын

    ഇതിന്റെ ബാക്കിൽ ടാക്റ്ററിന്റെ ബാക്കിൽ പെട്ടിവെക്കുന്നത് പോലെ വെച്ചാൽ 50 ആളെ വരെ കേറാം 😀😀😀😀

  • @nithi80568
    @nithi80568Ай бұрын

    Road block ഉണ്ടാക്കാൻ ഓരോ ചവറുകൾ

  • @khanmajeed1

    @khanmajeed1

    Ай бұрын

    അത് ശരിയാണ് റോഡിൽ ചവറു മാതിരി ബൈക്ക് കൾ ആണ് പ്രശ്നം ഉണ്ടാകുന്നത് ഒരാൾക്ക് നടന്നു പോകുവാൻ കഴിയാത്ത വിധത്തിൽ തിക്കി തിരക്കി കയറ്റും ഇനി ഗ്യാപ് കിട്ടിയാൽ ഫൂട്ട് പത്തിൽ കുടിയും ബൈക്കുകൾ കയറ്റും ഇതാകുമ്പോൾ മഴയും വെയിലും കൊള്ളാതെ പോകാം

  • @nithi80568

    @nithi80568

    Ай бұрын

    @@khanmajeed1 ഇതിൻ്റെ സ്പീഡ് ആണ് പ്രേഷ്‌ണം ഓട്ടോ പോകുന്നതിനേക്കൽ പയ്യെ പോകൂ ബസ് ലോറി കാർ bike തുടങ്ങിയ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുമ്പോൾ അപകടങ്ങൾ ഉണ്ടാവും ഈ വണ്ടി ഏത് റോഡിൽ പോയാലും ഫുൾ ബ്ലോക്ക് ആവും സൈക്കിൾ ഇതിലും സ്പീഡിൽ പോകും വില ആണെങ്കിൽ2ലേക്ഷവും

  • @sabuk.k8954

    @sabuk.k8954

    Ай бұрын

    അങ്ങനെ പറയാൻ പറ്റുമോ? ഇപ്പോൾ കേരളത്തിലെ ഏതു നഗരത്തിലെ റോഡിലൂടെയാണ് 25 km/hr കൂടുതൽ സ്പീഡിൽ പോകാൻ പറ്റുന്നത്? ഇതു വന്നതു കൊണ്ട് പ്രത്യേകിച്ചൊരു Block ഉണ്ടാവാനില്ല.

  • @pacificcapital1839
    @pacificcapital1839Ай бұрын

    ഓട്ടോറിക്ഷ പുതുക്കി പണിതു, ഇതിന് കാർ എന്ന് വിളിക്കരുത്

  • @udayabanucp7833
    @udayabanucp7833Ай бұрын

    പേര് ഒന്ന് മാറ്റാവോ 😃

  • @mohandask3261
    @mohandask3261Ай бұрын

    കിട്ടാൻ ഉണ്ടോ

  • @shihabshihab5733
    @shihabshihab573314 күн бұрын

    Hai Bro enik onn msg ayakkumo plizBro

  • @DileepTechy

    @DileepTechy

    14 күн бұрын

    @@shihabshihab5733 ente numberil ayacholu

  • @dilip_s
    @dilip_sАй бұрын

    പിള്ളേർക്ക് കളിക്കാൻ കൊടുക്കാം

  • @mahroofmahroof6840
    @mahroofmahroof684020 күн бұрын

    സംഭവം കൊള്ളാം പക്ഷെ look ഒരു സുഖമില്ല

  • @udayabanucp7833
    @udayabanucp7833Ай бұрын

    വെറും 50 km... Success ആവില്ല

  • @uservyds
    @uservydsАй бұрын

    0:41

  • @krajeshrajesh7328
    @krajeshrajesh73283 күн бұрын

    വെബ് സൈറ്റ് ഒന്ന് എഴുതു പ്ലീസ്

  • @DileepTechy

    @DileepTechy

    3 күн бұрын

    Yakuza

  • @firozvkd2955
    @firozvkd2955Ай бұрын

    ഇത് ക്ലാബ്ബ് car എന്നെ പറയാൻ പറ്റു

  • @mallu-yw5qp
    @mallu-yw5qpАй бұрын

    കാറ്റടിച്ചാൽ

  • @rafinesi840
    @rafinesi840Ай бұрын

    അവസാനം ഓല പോലെയാകും

  • @vrbuilders-homesvillas5489
    @vrbuilders-homesvillas5489Ай бұрын

    ഇത് പൊട്ടിത്തെറിക്കുമോ 😂

Келесі