ഒരു സെന്റിന് 12000 രൂപ,1 ഏക്കർ സ്ഥലം 30 മീറ്റർ പഞ്ചായത്ത് റോഡ് ഫ്രണ്ടേജ്, ഏത് കൃഷിക്കും അനുയോജ്യം👍

തൃശ്ശൂർ ജില്ല തിരുവില്ലാമല ബസ്റ്റാൻഡിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ മാത്രം ദൂരത്ത്, ബസ് റൂട്ടിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരം, പഞ്ചായത്ത് റോഡ് ഫ്രണ്ടേജ് ഉള്ള ഒരു ഏക്കർ സ്ഥലം, സെന്റിന് വെറും 12000 രൂപ ചോദിക്കുന്നു, ഒരേക്കറിന് 12 ലക്ഷം രൂപ,വീഡിയോ മുഴുവനായും കാണുക വാങ്ങുവാൻ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ GANESH : 9961366601

Пікірлер

    Келесі