ഒരു സംവാദ വീരൻറെ 'ദാരുണാന്ത്യം' | MM AKBAR | LIYAKKATHALI CM

MM Akbar സാഹിബിൻറെ പുതിയ ഇണ്ടാസ്:
സാഹിബേ,
നാടുനീളെ മറ്റു മതഗ്രന്ഥങ്ങളും പൊക്കിപ്പിടിച്ചു നടന്ന്
മറ്റെല്ലാ മതങ്ങളും 'വഴികേടാ.ണെന്നും
ഞമ്മൻ്റെ മതം മാത്രമാണ് ശരിയെന്നും പറഞ്ഞു നടന്ന..
സംവാദ വീരനായിരുന്നല്ലോ താങ്കൾ
ഇപ്പോൾ
നിങ്ങളുടെ വികലവും കപഠവുമായ വാദങ്ങളെ
വിമർശിക്കുന്നത് സഹിക്കാനാവുന്നില്ലെങ്കിൽ..
നിങ്ങളുടെ തള്ളുകളും കളവുകളും കേൾപ്പിച്ചു കൊണ്ട്
മറുപടി പറയുന്നത് കേട്ട് താങ്ങാനാവുന്നില്ലെങ്കിൽ..
നിങ്ങൾ ഒരു ഭീരുവാണെന്നു തുറന്നു സമ്മതിക്കുന്ന
ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുക..
പുതിയ പ്രതിരോധ മാർഗ്ഗത്തിന് എല്ലാവിധ ഭാവുകങ്ങളും
LIVE: kzread.infogx9g4yBxY5w?...
Niche of Truth: എന്നെ സാഹിബ് പണ്ടേ ബ്ലോക്കിയത് കൊണ്ട് സാഹിബ് ഇത് കാണാൻ സാധ്യത ഇല്ല
Thank you for your Support:❤️
=======================
സാമൂഹ്യ മാറ്റം ലക്ഷ്യമാക്കിയുള്ള
ശ്രമകരമായ ഈ പ്രയാണത്തിൽ
നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും
വലിയ കരുത്താകും
===================
By contributing to our cause, you empower us to bring about social reformation through our KZread content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
===================
Donate now and be part of the change
===================
Donate using PAYPAL: paypal.me/liyakathalicm
Donate using BuyMe_a_COFFEE: www.buymeacoffee.com/liyakkat...
Donate using : 6282933384
Donate using A/c No: 10120100340508 ifsc: FDRL0001012
===================
Mob & Whatsapp: 6282933384
Social Profiles : bio.link/liyakkathalicm
Website: www.mulhid.org

Пікірлер: 340

  • @Sameersami96
    @Sameersami9626 күн бұрын

    ഞാൻ ഇനി മുതൽ ഓണവും ക്രിസ്മസും ആഘോഷിക്കും ഞാൻ ഒരു സുന്നി കുടുംബത്തിൽ ജനിച്ച ആൾ ആയിരുന്നു. 10 വർഷം മുൻപ്. മുജാഹിദ് ആയി. മുജാഹിദ് ആയതിൽ പിന്നെ ഒരു ആഘോഷത്തിലും പങ്കെടുത്തിരുന്നില്ല. ഇപ്പൊ. എല്ലാം ഒഴിവാക്കി. ഒരു മനുഷ്യനായി ജീവിക്കാൻ തുടങ്ങി. അതിനു ഏറ്റവും കൂടുതൽ നന്ദി അറിയിക്കുന്നത്. ലിയാകത്തു. Bro യോടാണ്. നന്ദി ലിയാകത്തു ❤️❤️❤️

  • @alinajai7142
    @alinajai714211 ай бұрын

    ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന് പറഞ്ഞത് ഗംഭീരമായി. ലിയാക്കത്ത് ഭായി തകർക്കുന്നു. അഭിനന്ദനങ്ങൾ. പഴയ വീഡിയോകൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചത് വളരെ നന്നായി ബ്രോ!

  • @hameedeaabdul6297

    @hameedeaabdul6297

    11 ай бұрын

    അക്ബർ എന്തിന് നിങ്ങൾ ഈ പറയുന്ന അത്രയ്ക്ക് അന്തർമുഖൻ ആകണം. എത്രയോ ആളുകൾ യാതൊരു മാനവും നാണക്കേടും കൂടാതെ ഇന്നും ദയവാ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. പിന്നെ ഇദ്ദേഹത്തിനു മാത്രം എന്തുകൊണ്ട് പഴയ പരിപാടി തുടർന്നുകൂടാ തുടർന്നു കൂടാ

  • @roy4168

    @roy4168

    10 ай бұрын

    . യഥാത്ര ക്രയിസ്തവർ ഇറങ്ങിയപ്പോൾ അക്ബർ പടം മടക്കിയതണ്

  • @narendranp5874
    @narendranp587411 ай бұрын

    ഇന്ന് രാവിലെ സാധാരണ കാണാത്ത ഒരു ഓണാഘോഷ യാത്ര കണ്ടു. അതിശയം എന്താണെന്നു വെച്ചാൽ ഇങ്ങിനെയൊക്കെ മതം വിലക്കിയിട്ടും തടമിട്ട കുറെ പെൺ കുട്ടികൾ സെറ്റ് സാരി ഒക്കെ ഉടുത്ത് പങ്കെടുക്കുന്നു. പള്ളിക്കു മുന്നിലൂടെയും യാത്ര പോയി.

  • @maimoonamaimu3593

    @maimoonamaimu3593

    11 ай бұрын

    Valare sandhosham thonni kandappol

  • @abulhassan9932

    @abulhassan9932

    11 ай бұрын

    മിടുക്കികൾ.. ങ്ങി തെ തന്നെ വേണം അഭിവാദ്യങ്ങ ൾ

  • @jarishnirappel9223

    @jarishnirappel9223

    10 ай бұрын

    അതൊരു നല്ല കാര്യം ആണെന്ന് കരുതുന്നു. സ്നേഹം ആണ് വലുത്

  • @asmiashraf1704

    @asmiashraf1704

    3 ай бұрын

    Most of them don’t know the history of Islam and Quran in its meaning and the circumstances under which verses were revealed…. Otherwise eppalae kaaryam theerum.

  • @abdullaansaf2672

    @abdullaansaf2672

    2 ай бұрын

    മതത്തിന്റെ പേരിൽ ഉള്ള സ്കൂളിൽ, 90% മുസ്ലിങ്ങൾ പഠിക്കുമ്പോൾ എല്ലാവരും ചേർന്ന് സെറ്റ് സാരിയും മുണ്ടും ഉടുത്തു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തിയ ഓണാഘോഷം അതിന്റെ ഓളം അത് വേറെ തന്നെ ആയിരുന്നു. സ്കൂളിന്റെ 40 വർഷത്തെ ചരിത്രം മാറ്റി കുറിച്ച ആ പരിപാടി ആണ് തട്ടമിട്ട കുട്ടികൾ ഓണം എന്ന് പറഞ്ഞ് തുള്ളുന്നു എന്ന ക്യാപ്ഷനും കരയുന്ന ഒരു പ്രോഭാഷകന്റെ വോയിസ്‌ ഓവറും വച്ച് വൈറൽ ആയത്. സ്കൂളിന്റെ ചരിത്രം അറിയാത്ത പാവം പ്രിൻസിപ്പളിനെ മാതാപിതാക്കൾ കൊന്നില്ല എന്നെ ഉള്ളു

  • @anilkoratikatil3016
    @anilkoratikatil301611 ай бұрын

    ലിയാഖത്ത്..പരസ്യമായി.. അക്ബർസാഹിബിൻ്റേ..മതവീക്ഷണപ്രക്ഷോഭഹാസ്യപ്രജണ്ഡസംഹാരതാണ്ഡവങ്ങളുടേ..മയ്യത്തുനിസ്കാം..ഇവിടെ.. പ്രഖ്യാപിച്ചു.. എന്നു..കരുതുന്നു.. ഖബറ്..വിശാലമായിരിക്കട്ടേ..എന്ന്..ദുഹാ..ചെയ്യുന്നു...😊😊

  • @VidyaajithVidyaajith-vi4jz
    @VidyaajithVidyaajith-vi4jz11 ай бұрын

    തന്നെ താൻ ഉയർത്തുന്നവൻ താഴ്ത്ത പെടും 👏👏👏👏👏👏👏👏👏👏👏👏

  • @muhammadbasheer7881
    @muhammadbasheer788111 ай бұрын

    മുസ്ലീം സമൂഹത്തെ മുസ്ലീങ്ങളെ സമൂഹത്തിന്റെ മുമ്പിൽ ഇത്രമേൽ വൃത്തികെട്ടവരും അപഹാസ്യരും മോശക്കാരുമാക്കുന്നതിൽ അക്ബർ സാഹിബ് ചെയ്ത പങ്ക് വളരെ വലുതാണ്. ഒത്തൊരുമിച്ചു കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ മോശക്കാരാക്കി. പടച്ചവൻ അദ്ദേഹത്തിനു അർഹമായ പ്രതിഫലം കൊടുക്കട്ടെ.

  • @askask9242

    @askask9242

    11 ай бұрын

    പോടാ സങ്കി തീട്ടം

  • @abulhassan9932

    @abulhassan9932

    11 ай бұрын

    അവൻ മാര് മത പ്രസംഗം എന്ന് പറഞ്ഞ് പറയ്യന്നതെല്ലാം പമ്പര വിഢഢിത്തരങ്ങൾ ആണെന്ന് പുത്തൻ തലമുറ മനസ്സിലാക്കി തുടങ്ങിയിട്ട് കുറച്ചു കാലമായി : അക്രമം പേടിച്ചിട്ട് മിണ്ടിയില്ല കൂടുതൽ പേർ രംഗത്ത് വന്നതോടെ ചമ്മി നാറാൻ തുടങ്ങി

  • @adanoyiadanoyi6519

    @adanoyiadanoyi6519

    11 ай бұрын

    ഏത് പടച്ചവൻ? ഒരു അറേബ്യൻ കൊള്ളക്കാരൻ കൊള്ളയടിക്കാനും പെണ്ണുപിടിക്കാനും അധികാരം നേടാനും വേണ്ടി ഉണ്ടാക്കിയ ഫേക്ക് ഐഡി ആണ് അല്ലാഹു

  • @sunilk2871

    @sunilk2871

    10 ай бұрын

    പക്ഷേ അക്ബര് പറയുന്ന എല്ലാ വിഡ്ഢിത്തരങ്ങളും ഇസ്ലാമിക സമൂഹം പൊക്കി കൊണ്ട് നടന്നു... ഇപ്പോൾ അത് തന്നെ വിന ആയി.. എല്ലാരും ഇസ്ലാമിക ഗ്രന്തങ്ങൾ വായിച്ചു തുടങ്ങിയതോടു കൂടി പണി പാളി 🙏🙏

  • @travelguide2996
    @travelguide299611 ай бұрын

    ശവത്തെ കുത്താതെ എന്റെ ഭായ്..🤲🤲🤲

  • @mkm3905
    @mkm390511 ай бұрын

    ലിയാക്കത്ത് താങ്കൾ ഇസ്ലാമിന്റെ അടിവേരറുക്കുന്നു.

  • @sreejithppsreejithpp3834

    @sreejithppsreejithpp3834

    11 ай бұрын

    ഇസ്‌ലാമിന്റെ മാത്രം അല്ല എടുത്തു ചാടി തീവ്രവാദം ചെയ്യുന്ന എല്ലാ മതത്തിന്റെയും അടിവേര് അറുക്കപെടണം മനുഷ്യൻ ആണ് വലുത് അല്ലാതെ അവൻ ഉണ്ടാക്കിയ മതം അല്ല... ഇനി നീ ആണോ വലുത് അതോ നീ ഉണ്ടാക്കിയ കുട്ടികളോ എന്ന ഊമ്പിയ ചോദ്യം കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത് പറഞ്ഞേക്കാം

  • @trust9627

    @trust9627

    10 ай бұрын

    ഉണ്ട... 😃😃

  • @user-yy6wt8fm3l

    @user-yy6wt8fm3l

    6 ай бұрын

    ​@@trust9627മൂഞ്ചി 😂😂😂

  • @tomykabraham1007
    @tomykabraham100711 ай бұрын

    അവിടെ ബാങ്ക് വിളി കേട്ടന്നും ഒരു bank ഉണ്ടെന്നും isro വെളിപ്പെടുത്ന്നു

  • @sajujosesajujose1352
    @sajujosesajujose135211 ай бұрын

    പ്രാകൃത ശീലയുഗത്തിലെ മാലിന്യങ്ങൾ വേർതിരിച്ചെടുക്കുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ആധുനീക മനുഷ്യൻ.

  • @jacob4114
    @jacob411411 ай бұрын

    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന മലയാളികളോട് അറിയാതെ പോലും ഓണാആശംസകൾ പറയരുത്. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അറിയാതെ പോലും പരിപ്പു പപ്പടം ഉപ്പേരി തുടങ്ങിയവ ഈ സന്ദർഭത്തിൽ കുറച്ചു നാളേക്ക് കഴിക്കരുത്. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. ഈ കാര്യത്തിൽ അല്ലാഹു അങ്ങനെ പൊറുക്കുന്നവനും കരുണാനിധിയും ജയലളിതയും അല്ല സാക്ഷാൽ സ്റ്റാലിൻ ആണ്. എന്ന് സ്വന്തം അള്ളാഹു (മുഹമ്മദ്) ഒപ്പ്

  • @jojijohn7269

    @jojijohn7269

    9 ай бұрын

    അല്ലാഹു ഏറെ പെറുക്കിയു൦ കഞ്ചാവ് വസിക്കുന്നവനും ആകുന്നു

  • @dixonmarcel5985
    @dixonmarcel598511 ай бұрын

    അതുകൊണ്ടാണ് പണ്ടത്തെ കാരണവന്മാര് പറഞ്ഞിട്ടുള്ളത്. തനിക്കു തൻ പോന്നവരോട് മാത്രമേ യുദ്ധത്തിന് പോകാവൂ എന്ന്, ആളറിയാതെ തന്നെക്കാൾ ശക്തിമാന്മാരോട് യുദ്ധത്തിനുപോയാൽ ഇതായിരിക്കും അവസ്ഥ.

  • @andrewsdc

    @andrewsdc

    2 ай бұрын

    അയാൾക്ക് പണം വേണ്ടിയിരുന്നു.. അത് നേടി.. എന്ത് നഷ്ടം. ഒന്നും മനസ്സിൽ ആക്കാതെ ഇരിക്കാനും മാത്രം മണ്ടൻ ഒന്നുമല്ലല്ലോ.. അല്ലാതെ മതത്തെ പോഷിപ്പിക്കാൻ ആണോ മത വില്പനക്കാർ നടക്കുന്നത്

  • @jobinxavier6238
    @jobinxavier623811 ай бұрын

    ലിയാക്കത്തെ...... അക്കുവിനു നാണം മറക്കാൻ ഇപ്പോൾ ഒരു ഉടുതുണി മാത്രമേയുള്ളൂ...... ഇനിയെങ്കിലും കുറച്ചു മനസ്സാക്ഷി കാണിച്ചു കൂടെ.അക്കു, മുത്തിന്റെ മലം അന്വേഷിച്ചു ചെന്നു ശേഷം ചുമന്നു ഇപ്പോൾ അത് തിന്നേണ്ട ഗതികേടായി.....😂😂😂😂

  • @harishdxb
    @harishdxb11 ай бұрын

    പ്രിയസുഹൃത്തേ, താങ്കളെ പോലുള്ളവർ സമൂഹത്തിൽ ഉള്ളത് കൊണ്ടാണ് സമൂഹംതമ്മിലടിക്കാതെ ആട്ടിൻ തോലിട്ട ചെന്നായ്കളെ പൊതുജനങ്ങൾക്ക്‌ മുൻപിൽ തുറന്നു കാണുവാൻ പറ്റുന്നത്

  • @anilkamar5004
    @anilkamar500411 ай бұрын

    ചിതാനന്തപുരിയുമായി ഒരുസംവാദം അക്കു വീഡിയോ മുക്കി ഓഡിയോ യുട്യൂബിലുണ്ട് "മഞ്ചേരിസംവാദം അക്കു വിനെ തേച്ചുവിട്ടിട്ടുണ്ട് 😅

  • @saheeraa9412
    @saheeraa941211 ай бұрын

    പണത്തിനും പെണ്ണിനും വേണ്ടി മതത്തെ ഒറ്റുകൊടുത്ത അക്ബർ സാഹിബേ മതം വളരെയധികം പൊളിഞ്ഞു കഴിഞ്ഞു അങ്ങേക്കിനി തടി തട്ടാം സമ്പത്തെല്ലാം ആയി കഴിഞ്ഞല്ലോ ഇസ്‌ലാമിക വിഭാഗത്തെ കൊലക്ക് കലക്കി കൊടുത്തെങ്കിലും സമ്പത്തും പെണ്ണ് എല്ലാം ആയില്ലേ ഭാവി ഉണ്ടാക്കാൻ ജീവിക്കാനുള്ള രഹസ്യമായ പദ്ധതി തയ്യാറാക്കി

  • @HamsaMulanthala
    @HamsaMulanthala2 ай бұрын

    ആദരാഞ്ജലികൾ

  • @b2bspy503
    @b2bspy50310 ай бұрын

    അറബിൽ മാത്രം ആയിരുന്നേൽ രക്ഷപ്പെടാമായിരുന്നു. ഇപ്പോൾ എല്ലാവർക്കും എല്ലാം അറിയാം 😂😂😂😂😂😂

  • @jessypauljose213
    @jessypauljose21311 ай бұрын

    ലിയാത്ത ലിപൊളിച്ചു❤❤❤❤

  • @sureshkunjhirad9360
    @sureshkunjhirad936011 ай бұрын

    പണ്ടൊക്കെ സംവാദത്തിന് ഭയമില്ലെന്നും സംവാദത്തിൽ കൂടെയാണ് ഇസ്ലാം വളർന്നത് എന്നൊക്കെ വന്ന് കമൻ്റ് ഇടുന്ന ഇക്കമാർ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പൊ എവിടെയാണാ ആവോ...

  • @rasheednaduthodi5144

    @rasheednaduthodi5144

    11 ай бұрын

    Enn kinattile thavala

  • @mohammedaboobacker2020

    @mohammedaboobacker2020

    11 ай бұрын

    നമ്മുടെ ആഴക്കടലിൽ മുങ്ങി പോയ ജബ്ബാർ ചെയ്ത പോലെ അഡ്രസ്സുള്ള സംഘടനയുടെ ലേബലിൽ അക്ബർ സാഹിബിനെ വിളിക്കൂ തീർച്ചയായും സ്വീകരിക്കും അല്ലാതെ അഡ്രസ്സില്ലാത്ത വല്ല അണ്ടനും അടകോടനും വല്ലതും വിളിച്ച് പറയുന്നതിന് മറുപടി കൊടുക്കാൻ അദ്ധേഹം കൊച്ചു കുട്ടിയാണോ????

  • @jojijohn7269

    @jojijohn7269

    9 ай бұрын

    @@mohammedaboobacker2020 കഞ്ചാവ് അക്കുവിന്റെ കാര്യം ആണോ പറയുന്നത്

  • @ullasankannur5182

    @ullasankannur5182

    9 ай бұрын

    @@mohammedaboobacker2020 ആഴക്കടലിൽ ആരാണ് മുങ്ങി പോയത് എന്ന് സംവാദം കേട്ട ചിന്ദിക്കുന്ന ആർക്കും മനസ്സിലാകും...മെയിൻ പോയിന്റ് കടലിലിന്റെ അടിയിൽ ഇരുട്ടുണ്ട്‌ എന്ന് ഖുറാനിൽ പറയുന്നതിന് മുൻപ് ആർക്കും അറിയില്ലായിരുന്നു എന്നതാണ് . സംവാദം കഴിഞ്ഞു ഒരു ദിവസം കഴിയുമ്പോഴേക്കും അക്ബർ സാഹിബ് തന്നെ സ്വകാര്യ സംഭാഷണത്തിൽ കടലിൽ മുങ്ങി മുത്ത് വരുന്ന അക്കാലത്തെ അറബികൾക് അറിയാമായിരിക്കും എന്ന് സമ്മതിക്കുന്ന വീഡിയോ തന്നെ പുറത്തു വന്നിട്ടുണ്ടായിരുന്നു ,,പിന്നെ താങ്കൾ എങ്ങിനെ ആണ് അക്ബർ ജയിച്ചു എന്ന് പറയുന്നത് .. നാട്ടിൽ ആഴമുള്ള കുളത്തിൽ കുളിക്കുന്ന കുട്ടികൾക്കു പോലും അറിയാം കാർമേഘമുള്ളപ്പോൾ വെള്ളത്തിനടിയിൽ സൂര്യ പ്രകാശം കുറയും എന്നുള്ളത് ,,,അത് ഖുർആൻ പറഞ്ഞിട്ട് വേണോ ആളുകൾ അറിയുന്നത് ..

  • @pradeep2200
    @pradeep220010 ай бұрын

    can't suppress truth for eternity. ഇനിയും ഇതു പോലത്തെ ഒന്ന് ഒന്നര കഥാപാത്രങ്ങൾ പല മതങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെ ഉണ്ട്. ഒക്കെ എത്രയും പെട്ടെന്ന് പുറത്ത് വരട്ടെ. അന്ന് എല്ലാവർക്കും മനസ്സിലാകും. paradise is here and now എന്ന്😊

  • @Jesjai

    @Jesjai

    6 ай бұрын

    😂.. ലോകത്തിന്റെ paradise ദൈവത്തിന്റെ സ്വന്തം നാടല്ലേ.....!

  • @jojijoseph6485
    @jojijoseph648511 ай бұрын

    പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്‍ടേപ്പൊലെ ഫലിക്കുന്നില്ല പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നെ പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നെ

  • @MoosakuttyThandthulan
    @MoosakuttyThandthulan11 ай бұрын

    ലിയാ ബ്രോ.... 👏👏👏👏 👍👍👍👍 💞💞💞💞

  • @Magnifier18
    @Magnifier1811 ай бұрын

    ഈയിടായായി കാണുന്ന ഒരു പ്റതൃകത, ലിയാഖത്തലി യെപ്പോലുള്ള എക്സ് മുസ്ലിം ങ്ങളിൽ നിന്നും മാരക പ്റഹരമാണ് അഖ്ബറിനെ പോലുള്ളവർക്ക് ഏൽക്കേണ്ടി വരുന്നത്....... ലിയാഖത്തലി,ജാമിത,നാസർ കൊടിമരം, ആരിഫ് ഹുസൈൻ ഇവരുടെ ആത്മവിശ്വാസം അതിന്റെ peakpointൽ........... ആയിക്കഴിഞ്ഞു.മതുകിൽ അമ്പേറ്റ് പായുകയാണ് സർവ അക്ബർമാരും.

  • @neo3823

    @neo3823

    11 ай бұрын

    Eh ideology karanam etra per marichu 😢 torture cheyapettu 😢

  • @peterkaduvakuzhy2916
    @peterkaduvakuzhy291611 ай бұрын

    ആദരാഞ്ജലികൾ..

  • @sinoj609
    @sinoj60911 ай бұрын

    ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മുഴുവനായി പറയാൻ സമ്മതിക്കാതെ അക്ബറിന്റെ അനുയായികൾ മൈക്ക് വാങ്ങി കൊണ്ട് പോകും. ഇത് മിക്കവാറും എല്ലാ മത നേതാക്കളുടെ ഗുണം ആണ്. എപ്പോഴും ഇവർ മൻ കി ബാത് ആണ് . എല്ലാ മത ഗ്രന്ഥങ്ങളും പുതിയ കാലത്തെ വാഖ്യാന ഫാക്റട്ടറികൾ കൊടുക്കുന്ന പുതിയ അർഥങ്ങൾ ആണ്.

  • @londondreams979
    @londondreams97911 ай бұрын

    എം എം ഇക്ക ബാലുശ്ശേരി ഇക്ക തുടങ്ങിയവർക്ക് മറ്റു ഇതര വിഭാഗം ആളുകളെ അവഹേളനം നടത്താന്‍ ഇപ്പോള്‍ കഴിയുന്നില്ല കാരണം എല്ലാവരും ആ കിത്താബ് പൂര്‍ണമായും വായിച്ചു പഠിച്ചു പക്ഷേ നമ്മുടെ ഭൂരിഭാഗം ഷുന്നി പണ്ഡിതമ്മാർക്ക് ഈ കിത്താബും അതിന്റെ ഉള്ളടക്കവും പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്

  • @A.H_Yunus

    @A.H_Yunus

    10 ай бұрын

    ഖുർആൻ വായിച്ച് നല്ല മനുഷ്യർ കൂടുതൽ നന്നാവു ന്നു

  • @unnikrishnannair5098

    @unnikrishnannair5098

    2 ай бұрын

    ​@@A.H_Yunusഅത് അഫ്ഗാൻ പാകിസ്ഥാൻ സോമാലിയ, മാലെ, നൈജീരിയ ഇവിടെ ഒക്കെ കാണുന്നുണ്ട്. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ കേരളത്തിൽ ഉള്ളവർക്കും മനസ്സിലായി

  • @anandradhakrishnan1302
    @anandradhakrishnan130211 ай бұрын

    എന്തൊരു അവകരണശൈലി, Magnetism….

  • @anishmancode
    @anishmancode11 ай бұрын

    സ്നേഹസംവാദം എന്ന് കേൾക്കുമ്പഴേ പുള്ളി ഇപ്പൊ മുള്ളും 😀ആദ്യം മണ്ടക്ക് അടിച്ചത് ചിതാനന്തപുരി ആണ്,ആ സംവാദ video ഇന്നും വെളിച്ചം കണ്ടിട്ടില്ല..

  • @rainbowrosemedia3840
    @rainbowrosemedia384011 ай бұрын

    350K subscribers ഉള്ള MM അക്ബറിന്റെ പല വീഡിയോക്കും ആയിരത്തിൽ താഴെ മാത്രം ആണ് വ്യൂസ് 😂 അയാളുടെ അനുയായികൾ എത്രത്തോളം മാറി എന്ന് അത് കണ്ടപ്പോ തന്നെ മനസ്സിലായി 😂😂😂

  • @unnikrishnanpalat2144
    @unnikrishnanpalat214411 ай бұрын

    ഞമ്മൾ എന്നെ ശവമായി ഇനീം ശവം ആക്കേണ്ട (അക്ബർ )!!!

  • @MoosakuttyThandthulan
    @MoosakuttyThandthulan11 ай бұрын

    അക്കുവിന്ന് ആദരാഞ്ജലികൾ..., "ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ". 🙏🙏🙏🙏

  • @kurianjoseph6402

    @kurianjoseph6402

    11 ай бұрын

    Chatho

  • @abdulkhadar3258

    @abdulkhadar3258

    11 ай бұрын

    രാജിഹൂൻ അല്ല റാജിഊൻ

  • @abdulkhadar3258

    @abdulkhadar3258

    11 ай бұрын

    ​@@kurianjoseph6402ചത്തില്ല. ചതത്തിനോക്കുമെ ജീവിക്കുന്നു

  • @daffodils4873

    @daffodils4873

    11 ай бұрын

    @@kurianjoseph6402 ജെറുസലേംമിൽ ആണിപ്പോൾ ബൈബിൾ വിമർശനവുമായി. ശത്രുവിനെ അതിന്റെ മടയിൽ ചെന്ന് പൊക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. കേരളം ഒക്കെ എന്ത് വെറും ചീള് കേസ്.

  • @irshadhassan4116

    @irshadhassan4116

    10 ай бұрын

    😂

  • @KJSony
    @KJSonyАй бұрын

    ❤👍🏻all the best.

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt11 ай бұрын

    മണ്ണാർക്കാടൊന്നും പേര് പറയാറായിട്ടില്ല ഞാൻ മണ്ണാർക്കാട് കാരനാണ്. എൻ റെസ്റ്റാ റ്റസ് കണ്ട്ട് പോലും ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു ഭയപ്പെടില്ല ഒരിക്കലും

  • @AsifMuhammed-ye6fh
    @AsifMuhammed-ye6fh10 ай бұрын

    ഗോത്രകാല നിയമങ്ങളും അന്നത്തെ ആഗ്രഹങ്ങളും സങ്കൽപ്പങ്ങളും കഥകളും മാത്രം കൈമുതലാക്കിയ ഒരു ബുക്കും എന്നെന്നേക്കും ഉള്ള ഉൽകൃഷ്ടമായത് എന്ന തള്ളലും. അങ്ങനെ പവനായി ശവമായി. കിടന്നു നാറാതെ ഇനി ശവമടക്കിയാൽ മാത്രം മതി

  • @shivanigarments5709
    @shivanigarments570911 ай бұрын

    Liyakathali സൂപ്പർ ❤👍👍👍

  • @HariNair108
    @HariNair10811 ай бұрын

    Great points. We don't see you in channel discussions. 😊

  • @Dani0321
    @Dani032111 ай бұрын

    Njammande Akbar Kaaka ne konnu llee😂

  • @tomykabraham1007
    @tomykabraham100711 ай бұрын

    സുരാജ് പറഞ്ഞു ഇപ്പോൾ മാറ്റാടെത്തെ ഏർപ്പാട് 😂😂😂😂😂

  • @musthafakp3642
    @musthafakp364211 ай бұрын

    മീഡിയ ഇങ്ങനെ നമുക്ക് എതിരായി വരുംഎന്നു പരിശുദ്ധയിൽ സുചന ല്ലെ ?

  • @anandradhakrishnan1302
    @anandradhakrishnan130211 ай бұрын

    അക്ബർ അദ്ദ്യം അങ്ങനെ പരലോകത്തിലെ പ്രതിഫലങ്ങൾ വേണ്ടന്നു വയ്ക്കുന്ന ആളല്ല. ഇതിൽ NIA യുടെ കൈ സംശയിക്കേണ്ടിയിരിക്കുന്നു.

  • @asnahadi6007
    @asnahadi600711 ай бұрын

    ❤❤❤

  • @aruarumughan7374
    @aruarumughan737411 ай бұрын

    ശബ്ദ തരംഗം സഞ്ചരിക്കാൻ വായു മണ്ഡലം വേണമെന്ന് ശാസ്ത്രം 🤔ഇവിടെ കിടന്ന് കരഞ്ഞാൽ ഏഴാം ആകാശത്തു കേൾക്കുമോ 🙄

  • @ashrafashraf4839
    @ashrafashraf483911 ай бұрын

    ❤👍

  • @alexcleetus6771
    @alexcleetus677111 ай бұрын

    Good morning liyagathali welcome 👍

  • @muhammedashrafa9176
    @muhammedashrafa917610 ай бұрын

    കേരളത്തിൽ യുക്തി വാദി സ്വാതന്ത്ര്യ ചിന്ത വളർത്തുന്നതിൽ എം എം അക്ബറിന്റെയും മറ്റു മത പണ്ഡിതൻ മാരുടെയും.പങ്ക് വളരെ വലുതാണ്.സയൻസിന്റെ ലോകത്ത് ജീവിക്കുന്ന പുതിയ തലമുറയോട് വിശ്വാസത്തിന്റെ പേരിൽ എം എം അക്ബർ ഉയർത്തിയ പല ആശയങ്ങളും യക്തി വാദികൾക്ക് വളമായി മാറൂകയായാണ് ഉണ്ടായത്.

  • @sekarchandru6462
    @sekarchandru646211 ай бұрын

    Very nice 🎉

  • @madanamohanan2558
    @madanamohanan255811 ай бұрын

    ചരിത്രപ്രസിദ്ധമായ ആഴക്കടൽ സംവാദം മാത്രമേ പൂർണമായും കേട്ടിട്ടുള്ളൂ. ചില ചോദ്യോത്തരങ്ങളുടെ ചെറിയ ക്ലിപ്പുകളും. വിശ്വാസികൾക്ക് ആശ്വാസം നൽകുന്നുണ്ടാകാം, സാമാന്യബോധം ഉള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയാത്ത വിശദീകരണങ്ങൾ ആണ്. ഐഷ,സൈനബ വിവാഹങ്ങൾ, മദ്യം കഴിച്ചു എന്ന ഹദീസ്, ഈച്ച ശാസ്ത്രം, അനാഥരായ ചെറുമക്കളുടെ അവകാശം etc...

  • @TheSayKular
    @TheSayKular11 ай бұрын

    Liyakkath, @ 26:08 - In USA legal system and many countries in the west you don't get case if you copied for (1) criticism (2) parody. So you should challenge it. 🛑🛑🛑🛑🛑

  • @James-yf2jv
    @James-yf2jv11 ай бұрын

    Shajan is alive and kicking,he has Seven' lives.

  • @anilkoratikatil3016
    @anilkoratikatil301611 ай бұрын

    ഒരു..ഗൂഗിൾ പേ നമ്പർകൂടി..ആഡ് ചെയ്യൂ..❤

  • @MoosakuttyThandthulan

    @MoosakuttyThandthulan

    11 ай бұрын

    അക്ബറിന്ന് സകാത്ത് അയച്ചു കൊടുക്കാനാണോ!?

  • @anilkoratikatil3016

    @anilkoratikatil3016

    11 ай бұрын

    @@MoosakuttyThandthulan 😊😊

  • @varghesechackochacko1201

    @varghesechackochacko1201

    11 ай бұрын

    മതങ്ങൾ എന്നും നിലനിൽക്കുന്നത് വ്യാഖ്യാനങ്ങളിലൂടെയാണ്.

  • @tomykabraham1007
    @tomykabraham100711 ай бұрын

    Qureshi കൾക്ക് peace നോബൽ കൊടുക്കണം

  • @shajishaji2369
    @shajishaji236911 ай бұрын

    ശവത്തേ കുത്തല്ലേ അതും ചീഞ്ഞ ശവത്തേ . അള്ളാ പൊറുക്കൂല്ല കട്ടോ

  • @basheerpm6621
    @basheerpm662110 ай бұрын

    വിഷയാവതരണത്തിനുമുമ്പുള്ള താങ്കളുടെ വലിച്ചു നീട്ടിയുള്ള മുഖവുര അരോചകമാണ. അതിനൊരു നിയന്ത്രണം വച്ചാൽ നന്നായിരുന്നു.

  • @jarishnirappel9223
    @jarishnirappel922310 ай бұрын

    മനുഷ്യരെ വെറും പച്ച.മനുഷ്യർ ആയി സ്നേഹിച്ചാൽ മതി ദൈവം എല്ലാവരെയും സ്നേഹിക്കുന്നു. കരുതുന്നു

  • @Mallukuttan
    @Mallukuttan11 ай бұрын

    നിങ്ങൾ പൊളി ആണ് ബ്രോ

  • @skrskr5796
    @skrskr57965 ай бұрын

    ജിന്നൂരി ശിർകൂരി 💕

  • @TheSayKular
    @TheSayKular11 ай бұрын

    Skip to @ 2:16 - Start presentation

  • @786laju_life_is_motivation
    @786laju_life_is_motivation11 ай бұрын

    Liya nè mutha annù

  • @sidheeque.valavannur
    @sidheeque.valavannur5 ай бұрын

    അക്ബർ സാഹിബ് ഒരു സംഭവം തന്നെ 👌🏽

  • @user-hj9jw9tu7n
    @user-hj9jw9tu7n11 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijucp8818
    @bijucp88182 ай бұрын

    ഇസ്ലാം മാനവീക സഹിഷ്ണുതാ പരം ഉത്തുംഗം ഉൽകൃഷ്ടം ഉൽപത്തി പരം സഹോദര്യം The very best

  • @Karyam--
    @Karyam--11 ай бұрын

    *video starts at **2:18*

  • @muthpious7981
    @muthpious798111 ай бұрын

    ആഴക്കടലിൽ നിന്നു പൊങ്ങാനിത്തിരി വിഷമിക്കും ക്രിസ്ത്യാനികളും ഹിന്ദുക്കളും മെനക്കെട്ടിരുന്ന് ഹദീസും കുറാനും സീറയും പഠിക്കുവാ 😂🤭

  • @NeoLeo877
    @NeoLeo87711 ай бұрын

    ഏത് വീഡിേയോ ആണ് മുക്കിയത്?

  • @brintobenny8702
    @brintobenny870210 ай бұрын

    Niraparadhan dialogue " Mayavi" movie le aanu..

  • @rajeshpp4029
    @rajeshpp402911 ай бұрын

    ഈ ചർച്ച പൊളിച്ച്

  • @jaybnglr1948
    @jaybnglr194827 күн бұрын

    അങ്ങനെ ഒരു സ്നേഹ സംവാദത്തിലാണ് സ്വാമി ചിദാനന്ദ പുരി അക്ബറിൻ്റെ ഫ്യൂസ് ഊരിയത് 😂

  • @skrskr5796
    @skrskr57965 ай бұрын

    ഓൺലൈൻ നികാഹ് കൊണ്ട് വന്ന സിംഗം

  • @rajivpillai5914
    @rajivpillai591411 ай бұрын

    അക്ബർ ഇക്കാക്കയ്ക്ക് ഒരു കുയി ബിരിയാണിം കട്ടൻ ചായേം പാർസൽ തടി അങ്ങ് കേറി ബരട്ടേന്ന് കുറെ ബായിട്ട് അലച്ചതല്ലെ ഓൻ

  • @tomykabraham1007
    @tomykabraham100711 ай бұрын

    പിള്ളേരെ സൂക്ഷിക്കണേ ബ്രോ 😂😂😂😂

  • @RashedRashed-nj7xh
    @RashedRashed-nj7xh11 ай бұрын

    Rasheed ksa palakkad

  • @whories72jannah46
    @whories72jannah4611 ай бұрын

    ചൊറികുത്തിയിരിക്കുന്ന ബബ ബ അക്ബർ

  • @maimoonamaimu3593
    @maimoonamaimu359311 ай бұрын

    Chandrayan 3Chandranil vikshepanam cheythathinte shesham kure fandithanmar chandrane kurich paranjod varan thudangiyittundallo sathyathil islamil chandrane kurich enthanu paranjirikkunnath ennu oru vedio cheyyumo pls

  • @sureshbabuk6512
    @sureshbabuk651210 ай бұрын

    Liyakath bai good night

  • @shijithkumarp7837
    @shijithkumarp783711 күн бұрын

    ഞാൻ വിസാരിച്ചു അക്കു മയ്യത്തായി എന്ന്. മഹാപാവീ ലിയാക്ക ത്തലീ😂😂😂😂

  • @RashedRashed-nj7xh
    @RashedRashed-nj7xh11 ай бұрын

    Rasheed

  • @mshomely2009
    @mshomely200911 ай бұрын

    Allahu kakkettenno,athra gathikedilayo pully

  • @shareefmelekandy537
    @shareefmelekandy5376 ай бұрын

    വിവരമില്ലാത്ത പലതും പറയുന്നത് ഈ ആധുനിക കാലത്ത് നടക്കില്ല.

  • @mollymathew8236
    @mollymathew82368 күн бұрын

    ലിയക്കത്😂😂😂😂😂😂😂😂😂👍👍👍👍👍👍👍👍👍👍👍👍👍

  • @msali6214
    @msali621411 ай бұрын

    Akbar, before he was a FAKE TIGER. But now he’s a POOR CAT.

  • @ramboram1365
    @ramboram136511 ай бұрын

    ഇനി ചിലപ്പോൾ ഇസ്ലാം കേരളത്തിൽ രക്ഷപെടുമായിരിക്കും 🤣🤣🤣🤣

  • @johnthomas3016
    @johnthomas301611 ай бұрын

    Dear Liakatbhai why you want to dig out the khabar of mr. M M Akbar, he has been buried by the Christian Apologists.

  • @neo3823

    @neo3823

    11 ай бұрын

    Christian apologists are another comody 😂😂 countering a Fairy tale story with another fairy tale story 😂😂😂 they are Mujaheed version of Christianity

  • @lonelyfriend527

    @lonelyfriend527

    11 ай бұрын

    ഉണ്ട 😂. ക്രിസ്ത്യൻസ് വെള്ളം കുടിക്കും 😂

  • @martinfejo659

    @martinfejo659

    11 ай бұрын

    @@lonelyfriend527 പാസ്റ്റർ അനിൽകൊടിത്തോട്ടം എം എം അക്ബറിനെ പരസ്യമായി സംവാദത്തിന് വെല്ലുവിളിച്ചപ്പോൾ ആ വെല്ലുവിളി ഏറ്റെടുക്കാതെ മുങ്ങിയ ആളാണ് അക്ബർ.എന്നിട്ട് കൃസ്ത്യാനികൾ വെള്ളം കുടിക്കും പോലും.ആറ് വയസ്സുള്ള ആയിഷയെ പീഡിപ്പിച്ച മമ്മദിന്റെ അനുയായിയല്ലേ താൻ.

  • @p.cthomas3457
    @p.cthomas34575 ай бұрын

    അറിവുകൾ സമ്പാദിച്ച ആധുനിക മനുഷ്യനു മാത്രമേ "മതങ്ങളിലെ" അന്ധവിശ്വാസങ്ങളെ വിലയിരുത്താൻ കഴിയൂ. ദൈവം സ്നേഹമാണന്നു പറയുകയും, മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ മനുഷ്യർ തമ്മിൽ വെട്ടിച്ചാകുന്നത് ഏതു ദൈവം പറഞ്ഞാലും ആധുനിക മനുഷ്യന് അതു അംഗീകരിക്കാൻ കഴിയില്ലെന്നും, മനുഷ്യരുടെ തിരുത്തൽ ചിന്തക്കുവേണ്ടി, ആയതു വിമർശിക്കുകയും തെറ്റുകൾ ചൂണ്ടികാണിക്കുകയും വേണം. ലോകം ഇന്നത്തെ അവസ്ഥതയിൽ ആധുനികമായതു ഈ തെറ്റുകൾ ചൂണ്ടി കാട്ടിയുള്ള വിമർശനങ്ങൾ കൊണ്ടുമാത്രമാണേ.

  • @Girilalgangadharan
    @Girilalgangadharan11 ай бұрын

    ലിയക്കാത് അലി ഭായ് 👌കലക്കി mm അക്കു അണ്ണനെ മുൾമുനയിൽ നിറുത്തി പൊരിച്ചു. ഹയ്യോ കഷ്ടം അക്കു അണ്ണൻ ചത്തു.

  • @jishnumegr
    @jishnumegr3 күн бұрын

    Angene cheythal njan youtube nod paranjodukkum😂😂

  • @centaurkt047
    @centaurkt04711 ай бұрын

    Baki ullavare puchicha aa manushyan ithu arhikkunnu.

  • @tomykabraham1007
    @tomykabraham100711 ай бұрын

    അത് പറയല്ലേ തെറി ഒക്കെ ഞമ്മക്ക് മാത്രം 😂😂😂

  • @myfavjaymon5895
    @myfavjaymon58952 ай бұрын

    Good വിശകലനം😂

  • @RashedRashed-nj7xh
    @RashedRashed-nj7xh11 ай бұрын

    Yakattack

  • @rajeshpp4029
    @rajeshpp402911 ай бұрын

    യു പി യിലെ കുട്ടിയുടെ വീഡിയോ ഇന്ന് പ്രതീക്ഷിക്കുന്നു

  • @sivadasvp1743
    @sivadasvp174311 ай бұрын

    Religion is a blunder and feeling of my believing religion is great is an elephant blunder. See truth, say truth and obey truth because truth is God.

  • @abdulazeezk1789
    @abdulazeezk17894 ай бұрын

    മറുപടിയില്ലാതെ വാലും ചുരുട്ടി ഒതുങ്ങി കഴിയുന്ന അക്ബർ സാഹിബിനെ ഇനിയെങ്കിലും വിട്ടു കൂടെ ?

  • @devarajanpt3285
    @devarajanpt328511 ай бұрын

    താങ്കൾക്ക എന്നെങ്കിലും തിരിച്ച് പറയണമെങ്കിൽ അക്ക ബർസാഹിബ വ വായ് തുറക്കേണ്ടേ ?

  • @sukumarankn947
    @sukumarankn94711 ай бұрын

    എല്ലാ മതങ്ങളുടേയും ദൈവങ്ങൾ മിത്തല്ല. ഹിന്ദുവിന്റെ ചില ദൈവങ്ങളെ പ്രത്യക്ഷത്തിൽ അറിയാം ഋക് വേദം തുടങ്ങുന്നതു തന്നെ അഗ്നി എന്ന ദൈവത്തെ സ്തുതിച്ചു കൊണ്ടാണ് ഉദാ:- സൂര്യൻ, ചന്ദ്രൻ, വായു , അഗ്നി, ജലം, പ്രജാപതി ( പ്രപഞ്ചം) ഭൂമി (ഭൂമിദേവി ) ഇങ്ങനെ ഒട്ടനവധി ദൈവങ്ങൾ ഹിന്ദുവിന് ഉണ്ട്.

  • @sinoj609

    @sinoj609

    11 ай бұрын

    അത് ദൈവങ്ങൾ അല്ല. അത് എല്ലാ ഗോത്ര വർഗ്ഗങ്ങളിലും ആദിമ കാലത്തു ഇങ്ങനെ ഒകെ തന്നെയായിരുന്നു. അതിനു ഹിന്ദു എന്നൊന്നുന്നില്ല.

  • @sukumarankn947

    @sukumarankn947

    11 ай бұрын

    മണ്ണ് കുഴച്ച് മനുഷ്യനെ ഉണ്ടാക്കിയതാണ് ദൈവം ...

  • @sinoj609

    @sinoj609

    11 ай бұрын

    @@sukumarankn947 ചിലർ അങ്ങനെ പറയുന്നു വേറെ ചിലർ മറ്റു രീതിയിലും. അത്രേയുള്ളൂ വ്യത്യാസം. പ്രതേകിച്ചു ശാസ്ത്ര അടിത്തറ ഒന്നുമില്ല ഒരു മതങ്ങളുടെയും മിത്തുകൾക്. പിന്നെ വ്യാഖ്യാന ഫാക്ട്ടറികൾ അത്യാവശ്യത്തിനു കാലത്തിനു അനുസരിച്ചു എല്ലാ മതങ്ങളിൽ പെട്ടവരും പുതിയ വ്യാഖ്യഞങ്ങൾ കൊടുക്കുന്നു. പ്രതേകിച്ചു വിവേകപറമായി ചിന്തിക്കാത്ത മതമ്പക്തർ അത് വിശ്വസിക്കുകയും ചെയ്യും. ഇതിൽ ഒരു മത ഭക്തരാറും വ്യത്യസ്തരല്ല. ഞങളുടെ ബുദ്ധി വിവേകപരമായി ചിന്തിക്കില്ലെന്നു ശാഢ്യം പിടിക്കുന്നവരാണ് ഭക്തർ.

  • @tomykabraham1007
    @tomykabraham100711 ай бұрын

    I mean posthumous 😂😂😂😂

  • @chandrababucherambath7152
    @chandrababucherambath715211 ай бұрын

    😂100% 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vasuvlm6421
    @vasuvlm642111 ай бұрын

    🙏🤣🙏🙏🙏🙏🙏

  • @abdulkabeer9758
    @abdulkabeer975811 ай бұрын

    😂😢😊

  • @velicham9755
    @velicham97557 ай бұрын

    വിവര൦ ഇല്ലാത്തവ൪ ഒത്തു കൂടി അത്റമാത്റ൦

Келесі