Oru Sanchariyude Diary Kurippukal | EPI 459 | BY SANTHOSH GEORGE KULANGARA | SAFARI TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_459
#SanthoshGeorgeKulangara #Sancharam #Travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 459 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 514

  • @SafariTVLive
    @SafariTVLive Жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @muhammedmubashir1395

    @muhammedmubashir1395

    Жыл бұрын

    അത് നമ്മുടെ ചാനലിൽ സംപ്രേഷണം ചെയ്യുമോ please 🙏

  • @jestinjacobyt1330

    @jestinjacobyt1330

    Жыл бұрын

    മെമ്മറി കാർഡിൽ കിട്ടുമോ...

  • @prakashthampy6210

    @prakashthampy6210

    Жыл бұрын

    @@muhammedmubashir1395 😂

  • @prakashthampy6210

    @prakashthampy6210

    Жыл бұрын

    @@muhammedmubashir1395 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂⭐️⭐️⭐️⭐️😂⭐️⭐️⭐️😂⭐️⭐️😂😂⭐️😂😂😂😂😂⭐️⭐️😂😂😂😄

  • @muhammedmubashir1395

    @muhammedmubashir1395

    Жыл бұрын

    @@prakashthampy6210 ചോദിച്ചതിൽ വല്ല തെറ്റും ഉണ്ടോ

  • @moideenmanningal9674
    @moideenmanningal9674 Жыл бұрын

    താങ്കൾ പറഞ്ഞത് ശരിയാണ് എന്ന് കഴിഞ്ഞഴ്ച ഞാൻ യൂറോപ്പിൽ ചെന്നപ്പോൾ മനസ്സിലായി. ഞാനും മറ്റുള്ളവരെ പോലെ കരുതിയത് സഞ്ചാരം യൂറോപ്പിൽ കടന്നാൽ അധികവും ക്രിസ്ത്യൻ പള്ളികൾ ആണല്ലോ കാണിക്കുന്നത് എന്ന്. ഞാനൊരു സിവിൽ എഞ്ചിനീയർ ആയതുകൊണ്ടാവാം ഓരോ കത്രീഡ്രൽ, ബസ്ലിക എന്നിവ കാണുമ്പോൾ അതിലെ architectural വൈഭവം എന്നെ ആശ്ചര്യപ്പെടുത്തി. കോളേജിൽ പഠിക്കുമ്പോൾ roman ഗ്രീക്ക് gothic style drawings വരച്ചിട്ടുണ്ടെങ്കിലും നേരിൽ കണ്ടപ്പോൾ ആണ് ഇതിലെ complexity ശരിക്കും ബോധ്യമായതു..... 👍👍

  • @namsikk7799

    @namsikk7799

    Жыл бұрын

    അയ്യോ എന്തിനാ കാഫിറുകളുടെ നാട്ടിലേക്കു പോയത് വല്ല അഫ്ഗാനിസ്ഥാനിലേക്കും പോയാൽപോരാരുന്നോ അതാവുമ്പോ പ്രവാചകചര്യ അനുസരിച്ചു ജിവിക്കരുന്നല്ലോ . യൂറോപ്പിലേക്ക് വലിഞ്ഞുകേറിചെന്നു അവിടെയും സമാദാനം നശിപ്പിച്ചു കാഫിറുകളെ കൊന്നാൽ സ്വർഗം കിട്ടുള്ളു അല്ലെ. 72 ഹൂറി , മദ്യപ്പുഴ . മീനിന്റെ വറുത്ത കരൾ ഹായ് ഹായ് ഹായ്

  • @abeeshv8227

    @abeeshv8227

    Жыл бұрын

    മതം കോമഡി ആണെന്നും മനസിലായില്ലേ

  • @selmaantony7868

    @selmaantony7868

    15 күн бұрын

    ​@@abeeshv8227that your believe

  • @Indiaworldpower436
    @Indiaworldpower436 Жыл бұрын

    ഡയറിക്കുറിപ്പുകളുടെ സ്ഥിരം പ്രേക്ഷകരായ എല്ലാ കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും സന്തോഷകരമായ ഒരു ഞായറാഴ്ച്ച ആശംസിക്കുന്നു . ❤️🙏

  • @najimibrahim6195

    @najimibrahim6195

    Жыл бұрын

    ഹാജർ 🍓😁

  • @spykarfiros9812

    @spykarfiros9812

    Жыл бұрын

    U too bro

  • @aswinanil4448

    @aswinanil4448

    Жыл бұрын

    ✌🏻🙋🏻‍♂️

  • @RoofusVrasilet
    @RoofusVrasilet Жыл бұрын

    SGK എപിസോഡ്സ് സ്‌ഥിരം പ്രേക്ഷകർ ഇവടെ ഹാജർ ഇട്ടോളീൻ 🥰

  • @sabual6193

    @sabual6193

    Жыл бұрын

    ഇല്ലെങ്കിൽ പുറത്താക്കുമോ ⁉️ 🤔

  • @josevjoseph1

    @josevjoseph1

    Жыл бұрын

    ഐസ് കട്ടയിൽ പെയിന്റ് അടിക്കണോ ബ്രോ...?

  • @aaansi7976

    @aaansi7976

    Жыл бұрын

    ഹാജർ ഇട്ടു 😇

  • @najimibrahim6195

    @najimibrahim6195

    Жыл бұрын

    ഹാജർ 🍓😁

  • @jesbinjohn5170

    @jesbinjohn5170

    Жыл бұрын

    ഏതണിവൻ 🤣

  • @sociosapiens7220
    @sociosapiens7220 Жыл бұрын

    3:30 "ചരിത്രം മാത്രമാണ് സത്യം, ചരിത്രമാണ് സത്യം..ചരിത്രത്തെ നാമിനി എന്നാണ് സ്നേഹിച്ചു തുടങ്ങുക..??🥺 മലയാളികൾ ചരിത്രത്തെ സ്നേഹിക്കുന്നില്ല, ചരിത്രം അറിയുന്നില്ല, ചരിത്രത്തെ ആദരിക്കുന്നില്ല എന്നതാണ് നമ്മുടെ അല്പം പരാജയം എവിടെയെങ്കിലും ഉണ്ടെങ്കിൽ അതിന്റെ കാരണമെന്ന് എനിക്ക് തോന്നാറുണ്ട്." 💯🤗 - SGK

  • @ronaldregan1

    @ronaldregan1

    Жыл бұрын

    നമുക്ക് എവിടെ ആണ് തോൽവി ഇല്ലാത്തതു? പുറംലോകം കാണാത്ത പുട്ടകിണറ്റിലെ തവളകൾ ആണ് മലയാളികൾ. മറ്റാരും പറഞ്ഞില്ലെങ്കിലും അവർ സ്വയം പറഞ്ഞു 'മലയാളി പൊളി അല്ലെ' എന്ന് സ്വയം പൊങ്ങുന്ന വർഗ്ഗമാണു മലയാളി.

  • @shafimohammed8379
    @shafimohammed8379 Жыл бұрын

    ആ റിയൽ മാഡ്രിഡ് എന്ന് പറയുമ്പോൾ കേൾക്കുമ്പോളുണ്ടാവുന്ന രോമാഞ്ചം..!!🔥🔥🔥

  • @congresswallah
    @congresswallah Жыл бұрын

    ഫ്രാൻസിസ്കോയുടെയും, ജസിന്തയുടെയും, സിസ്റ്റർ ലൂസിയയുടെയും കഥ കേട്ടതിൽ സന്തോഷം. 🙏🏻

  • @ihsanmalayil2829
    @ihsanmalayil2829 Жыл бұрын

    ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ sgk നടത്തിയ യാത്രയുടെ അനുഭവിച്ചു അറിഞ്ഞ മനോഹരമായ കഥയല്ല യഥാർത്ഥ ത്തിൽ ഒരുപാടു പാഠങ്ങൾ പഠിക്കാനുണ്ട്....

  • @abeeshv8227

    @abeeshv8227

    Жыл бұрын

    മതം എന്നത് വെറും കോമഡി ആണ് എന്നതാണ് ആദ്യ പാടം

  • @rajeevjohny7947
    @rajeevjohny7947 Жыл бұрын

    ഇതെല്ലാം ചേർന്നതാണ് സഞ്ചാരം. ശരിയാണ്. അത് മനസിലാക്കുന്നവർ കണ്ടാൽ മതി.

  • @ameyaddeepak4562
    @ameyaddeepak4562 Жыл бұрын

    2000 മുതൽ അഞ്ചു വർഷത്തോളം അവിടെ ജീവിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ എന്ന് എനിക്ക് തന്നെ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ❤❤❤❤മാഡ്രിഡ്‌ എന്നും ആഘോഷങ്ങളുടെ നഗരമാണ്

  • @ashrafnm2973
    @ashrafnm2973 Жыл бұрын

    ചരിത്രത്തെയും മതങ്ങളെയും കുറിച്ച് യഥാർത്ഥ ബോധമില്ലാത്ത ഒരു ജനത അവരാണ് താങ്കളുടെ വീഡിയോകളെ വിമർശിക്കുന്നത് അവരെ അവഗണിക്കു .... സന്തോഷ് ജോർജ് കുളങ്ങര യിലൂടെ ഞാൻ എന്ന വ്യക്തി മാത്രമല്ല ലക്ഷക്കണക്കിന് കോടിക്കണക്കിന് മനുഷ്യർ താങ്കളുടെ വീഡിയോകളിലൂടെ ലോകത്തെ കാണുന്നു .... വളരെ വളരെ സന്തോഷത്തോടെ .

  • @John-lm7mn
    @John-lm7mn Жыл бұрын

    യൂറോപ്പിൽ ഇരുന്ന് ഈ പ്രോഗ്രാം കാണുവാനുള്ള ഭാഗ്യം ഉണ്ടായി. ഈ നാടിനെ പറ്റി പറയുന്ന കാര്യങ്ങളിൽ ഒട്ടും അതിശയോക്തി ഇല്ല എന്ന് വ്യക്തമാണ്... താങ്കൾ പറഞ്ഞതുപോലെ നമ്മുടെ നാടിന് മാതൃകയാക്കാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.

  • @soorajvlog2.041
    @soorajvlog2.041 Жыл бұрын

    എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി അതിനു നന്ദിയും കടപ്പാടും സന്തോഷ്‌ സാറിനോടാണ് മരണം വരെ മറക്കില്ല ഒന്ന് നേരിൽ കാണണം എന്നുണ്ട് സാധിക്കുമോ എന്നറിയില്ല ജീവിതം ആസ്വദിക്കു... Sgk ഉയിർ ❤❤❤

  • @prahladvarkkalaa243
    @prahladvarkkalaa243 Жыл бұрын

    സന്തോഷ് ചേട്ടാ.. 🙏ഒരു എപ്പിസോഡ് മരങ്ങാട്ടുപള്ളി യെ കുറച്ചു ചെയ്യുമോ. ചേട്ടന്റെ നാടും വിശേഷങ്ങളും അറിയാൻ.

  • @optimist-re2mz

    @optimist-re2mz

    Жыл бұрын

    😂😂

  • @LolLelLuL

    @LolLelLuL

    Жыл бұрын

    @@optimist-re2mz ithil etha fake bro ithra kilikkaan? Ellarkkum agrahamulla karyama marangattupally kaanaan.

  • @optimist-re2mz

    @optimist-re2mz

    Жыл бұрын

    @@LolLelLuL ചിരി നിക്കുന്നില്ല 🤣😂😂😂🙏🏻🙏🏻bro.. ക്യാമറയും എടുത്തു സ്വന്തം നാട്ടിലൂടെ ഇറങ്ങിയാൽ നാട്ടുകാരുടെ reaction ഓർത്തു ചിരിച്ചത bro.. ബ്രോയെ കളിയാക്കിയതല്ല.. ആ സെൻസിൽ എടുത്താൽ മതി 🙏🏻

  • @jayaletha6517

    @jayaletha6517

    Жыл бұрын

    ഇത് ഞാൻ സന്തോഷേട്ടനോട് പറയണം എന്നു വിചാരിച്ചതായിരുന്നു :

  • @prahladvarkkalaa243

    @prahladvarkkalaa243

    Жыл бұрын

    @@optimist-re2mz ബ്രോ സന്തോഷ് ചേട്ടന് ഈ ലോകകാഴ്ചകൾ ക്യാമറയിൽ ആക്കാൻ പറ്റുമെങ്കിൽ.. മരങ്ങാട്ടുപള്ളി.. ഒരു പൂവ് ഇറുക്കുന്ന ലാഖവത്തോടെ ചെയ്യാൻ പറ്റും ❤️❤️

  • @sajansajan9800
    @sajansajan9800 Жыл бұрын

    വർഷങ്ങൾക്കു മുമ്പ് ടിവിയിൽ സഞ്ചാരം കണ്ട ഓർമ്മ വന്നു

  • @vvkabir
    @vvkabir Жыл бұрын

    യാതൊരു വിധ അനുഭവകജനവും ഇല്ലാതെ വളരെ സങ്കുചിതമായി ചിന്തിക്കുന്ന ചെറിയ ഒരു വിഭാഗം ആളുകൾ ആണ് നമ്മുടെ നാടിന്റെ ശാപം , അത്തരത്തിലുള്ള ആളുകൾക്കെ തങ്ങളെ വിമർശിക്കാൻ കഴിയുകയുള്ളു , കുറച്ചുകാലം ഇന്ത്യക്കു പുറത്തു ജീവിച്ചാൽ തീരാവുന്ന പ്രെശ്നം .

  • @namshidkp
    @namshidkp Жыл бұрын

    സന്തോഷ് സാറിനെ പോലെയുള്ളവർ ഭരണ രംഗത്തേക്ക് വരണം ,അവർക്കല്ലേ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കു. നല്ല യാത്ര വിവരണം എന്നതിലുപരി നല്ല മലയാള ഭാഷ അവതരണം കൂടെയാണ് സന്തോഷ് സാറിന്റേത് ലളിതവും അതെ സമയം സുന്ദരവും അതി മനോഹരവുമായ മലയാളം സല്യൂട്ട് സാർ

  • @gopuprasad4414

    @gopuprasad4414

    Жыл бұрын

    Orikkalum nadakkillaa brother, Karanam vannaal kayyittu vaaral nadakkillaa

  • @mgsindhu7772

    @mgsindhu7772

    Жыл бұрын

    Yes 👍 well said 👍👍🙏

  • @mgsindhu7772

    @mgsindhu7772

    Жыл бұрын

    @@gopuprasad4414 that's true ..😀

  • @gopuprasad4414

    @gopuprasad4414

    Жыл бұрын

    @@mgsindhu7772 😊😊😊

  • @johnyv.k3746

    @johnyv.k3746

    Жыл бұрын

    Veruthe angerekkoodi cheethayakkano?

  • @abdulrazakkv7337
    @abdulrazakkv7337 Жыл бұрын

    SAFARI സ്ഥിരം കാണുന്ന പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ വിട്ടോളി ❤❤❤👍👌👌

  • @saheert5887
    @saheert5887 Жыл бұрын

    സന്തോഷ്‌ സാറിന് വരെ ഇങ്ങിനെ പറയേണ്ടിവന്നു എന്ന് വരുമ്പോൾ നമ്മുടെ നാട്ടിൽ വർഗീയത എവിടെയെത്തി നിൽക്കുന്നു എന്ന് മനസിലാക്കാം...

  • @kv3610
    @kv3610 Жыл бұрын

    ഇത്തവണ എനിക്ക് ചാകരയായിരുന്നു. കഴിഞ്ഞ എപ്പിസോഡ് കാണുവാൻ സാധിച്ചില്ല .. ഇന്ന് രണ്ട് എപ്പിക്ക് അടുപ്പിച്ച് .... ആഹ ..

  • @aneeshabasheer7372
    @aneeshabasheer7372 Жыл бұрын

    ടൂറിസം എങ്ങനെ ആണ് നമുക്ക് ഉപകരിക്കുക എന്നാണ് അദ്ദേഹത്തിന്റെ എല്ലാ ടിയേരിക്കുറിപ്പിലും നമ്മളോട് പറയുന്നത്...അതു ഉൾകൊള്ളാൻ എല്ലാവരും ശ്രമിക്കുക..നമ്മുടെ പൈതൃക്കങ്ങളെ നാളേക്ക് സൂക്ഷിക്കുക.. പലതും പൊടികഴിഞ്ഞെങ്കിലും, ഇനിയുള്ളത് നമുക്ക് സംരക്ഷിക്കണം..🙌

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 Жыл бұрын

    വളരെ ആകര്ഷകമായിട്ടുണ്ട്. ചരിത്രബോധാവതരണവും കേട്ടിരിക്കുവാന് നല്ല രസമാണ്.👌🙏

  • @santhammamathew4344

    @santhammamathew4344

    Жыл бұрын

    Supper 👍👍👍🙏

  • @gracyamenabraham762

    @gracyamenabraham762

    Жыл бұрын

    വളരെ ഗംഭീരം വി വ ര ണ മ ആണ് താങ്ക്സ്

  • @jayachandran.a

    @jayachandran.a

    Жыл бұрын

    @@santhammamathew4344 Dinner 🙏

  • @lijog6849

    @lijog6849

    Жыл бұрын

    ഇന്നത്തെ എപ്പിസോഡിന് ഒരു പ്രത്യേക ഭംഗിയുണ്ട്.

  • @suvarnaappu1131
    @suvarnaappu1131 Жыл бұрын

    മലയാള മനോരമ പത്രത്തിൽ sgk സാറിനെ കുറിച്ച് വാർത്ത വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി

  • @bigeshappu9681
    @bigeshappu9681 Жыл бұрын

    എനിക്ക്‌ ഉറപ്പുണ്ട് അടുത്ത രണ്ടു തലമുറ കഴിഞ്ഞാൽ നിങ്ങൾ കണ്ട ഞങ്ങളെ കാണിച്ച ഈ ലോക പരിചയം നമ്മുടെ രാജ്യത്തെ പുരോഗതിയിൽ എത്തിക്കും. അറബി വീട്ടിൽ അടിമയെ പോലെ നിൽക്കുന്ന ഞാൻ പറയുന്ന വാക്കാണ് 😍ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാകും ❤

  • @fabbyaneeshkollam1333
    @fabbyaneeshkollam1333 Жыл бұрын

    എന്ത് രസമാ ഈ സംസാരം കെട്ടിരിക്കാൻ.... Informative as well ❤️

  • @nobimathew9092
    @nobimathew9092 Жыл бұрын

    നേപ്പാളില്‍ പോകുമ്പോൾ അമ്പലങ്ങളും , സൗദിയിലുള്ള മുസ്ലീം പള്ളികളും, യൂറോപ്പ് ഇല്‍ പോകുമ്പോൾ Christian പള്ളികളും, Tibet ഇല്‍ പോകുമ്പോൾ, Buddhist അമ്പലങ്ങള്‍, ഇവയൊക്കെ അല്ലെ കാണിക്കാൻ പറ്റൂ ചേട്ടാ....ഈ ചാനൽ കാണുന്നവര്‍ക്ക് വര്‍ഗീയത ഇഷ്ടപ്പെടാത്തവര്‍ ആണ്....ദയവു ചെയതു ഉപദ്രവികരുതു അപേക്ഷ ആണ്...🙏🙏

  • @popeye8055

    @popeye8055

    Жыл бұрын

    Indial vannal ithelam kanam ❤️

  • @ajmogral8487

    @ajmogral8487

    8 ай бұрын

    SGK ഈ പരിപാടി തുടങ്ങിയിട്ട് കാലം ഇത്തിരിയായി, ഇത് വരെ അയാൾ മുമ്പിലുള്ള മനുഷ്യരെ കൈകാര്യം ചെയ്തത് പോലെ വേറെ ഒരാളും കൈകാര്യം ചെയ്തിട്ടില്ല... പിന്നെ നി ആയി ഇവിടെ ഒരു വർഗീയത ഉണ്ടാക്കരുത്... SGK ഒരു കഥ പഠയുകയാണ്, ആ കഥ,കഥ പോലെ തന്നെ കേൾക്കുക...

  • @moideenmanningal9674

    @moideenmanningal9674

    6 ай бұрын

    Nobin mathew I agree with you 100%.... ഞാൻ SGK യെ support ചെയ്തു ഈ എപ്പിസോഡിൽ ഒരു post ഇട്ടതു തങ്ങൾക്കു കാണാം... അതിൽ ഏതോ ഒരു വർഗീയവാദി എനിക്കെതിരെ വളരെ മോശമായി reply അയച്ചു....😮... ഒരു മലയാളിയിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല...SGK നിഷ്പക്ഷ മായാണ് കാര്യങ്ങൾ കാണുന്നത് എന്ന് എനിക്കറിയാം 👍👍

  • @nobimathew9092

    @nobimathew9092

    6 ай бұрын

    @@moideenmanningal9674 ..മതം ഒരു പ്രാന്ത് ആയാൽ എന്തു ചെയ്യും,,,ഇതൊന്നും കാര്യമാക്കേണ്ട brother ♥️...ഇതു കാണുന്നവര്‍ ഭൂരിഭാഗം മത ചിന്ത ഒന്നും ഇല്ലാത്ത മനുഷ്യര്‍ ആണ്...പിന്നെ ഇടക്ക് ഓരോന്ന് കയറി വരും..

  • @manuvlog6835

    @manuvlog6835

    6 ай бұрын

    ❤❤🎉🎉🎉

  • @narayanannk8969
    @narayanannk8969 Жыл бұрын

    സഫാരി എന്ന ചാനലിന് അടിമ ആയ ഒരു സ്ഥിരം പ്രേക്ഷകൻ.

  • @user-bf7uz5ig5e
    @user-bf7uz5ig5e Жыл бұрын

    അത് ഏതവനാണ് ചോദിച്ചത് യൂറോപ്പിൽ പോയിട്ട് ക്രിസ്ത്യൻ പള്ളി മാത്രമാണല്ലോ കാണിക്കുന്നത് എന്ന്... സൗദി അറേബ്യയിൽ പോയിട്ട് മുസ്ലിം പള്ളി മാത്രം എന്താ കാണിക്കുന്നത് എന്ന് ചോദിച്ച പോലെയായി 😂😂🙏

  • @sunilmathews6851

    @sunilmathews6851

    Жыл бұрын

    ഏതെങ്കിലും മേത്ത നായിരിക്കും, അവർക്കല്ലേ പത്ത് പൈസയുടെ വിവര മില്ലാത്തത്

  • @user-bf7uz5ig5e

    @user-bf7uz5ig5e

    Жыл бұрын

    @@sunilmathews6851 അങ്കമാലി ഡയറീസ് എന്ന സിനിമ ഇറങ്ങിയപ്പോൾ ക്രിസ്ത്യൻ പള്ളി മാത്രമാണ് അതിൽ അമ്പലമൊന്നും കാണിക്കില്ല എന്നു പറഞ്ഞതും, കാലടിയിൽ സിനിമാ ലൊക്കേഷനും തല്ലിപ്പൊളിച്ച അതേ സംഘി തന്നെയായിരിക്കും ചോദിച്ചത് 😄

  • @Linsonmathews
    @Linsonmathews Жыл бұрын

    സൺ‌ഡേ സഞ്ചാരം കാണാൻ ഏറെ ഇഷ്ടം സന്തോഷ്‌ ഏട്ടൻ വരുന്നു എന്നുള്ളത് കൊണ്ടാണ് 😍 സഞ്ചാരം ❣️❣️❣️

  • @amaldev3480
    @amaldev3480 Жыл бұрын

    എനിക്ക് ചേട്ടന്റ ഈ രീതി വളരെ ഇഷ്ട്ടമാണ്. എത്ര ഭംഗിയായിട്ടാണ് പറയുന്നത്. എല്ലാം നല്ലപോലെ മനസിലാകുന്ന രീതിയിൽ. താങ്ക്സ് ചേട്ടാ 🥰

  • @ceebeeyes9046
    @ceebeeyes9046 Жыл бұрын

    പൊന്നു സന്തോഷേട്ടാ ഏതെങ്കിലും സുഡാപ്പി എന്തെങ്കിലും പറഞ്ഞെന്ന് കരുതി വെറുതെ അതിനു വേണ്ടി സമയം കളയണ്ട....... ദുബായിയും സൗദിയും ഒക്കെ പക്ഷേ യൂറോപ്പിനെ പറ്റി പറയരുത് 😜😜😜😜😜😜😜

  • @kkverma4078

    @kkverma4078

    Жыл бұрын

    😄😄

  • @GhostCod6

    @GhostCod6

    Жыл бұрын

    അതെ.. ഇവനെയൊക്കെ പേടിച്ച് കേരളത്തിൽ ജീവിക്കാൻ ഇത് ശരീയത്ത് രാജ്യമൊന്നുമല്ലാലോ? ഇന്ത്യയിലെ വളരെ ചെറിയൊരു സംസ്ഥാനം മാത്രമാണ് കേരളം.. ഇവനെയൊന്നും ഒന്നും ബോധിപ്പിക്കേണ്ട ഒരു കാര്യവുമില്ല 😌

  • @ronaldregan1

    @ronaldregan1

    Жыл бұрын

    Haa.. ഞാൻ ഇത് പറയാൻ വരുവായിരുന്നു 😂😂

  • @nahaabdul4372

    @nahaabdul4372

    11 ай бұрын

    Sudappe parayumo ennu enikku thonunnilla karanam bosnia albania kosovo thurky asarbaijan chechniya ingushetia dagestan europile vella sudappikala 😁😁😁😁😁😁

  • @aaansi7976
    @aaansi7976 Жыл бұрын

    നല്ലൊരു എപ്പിസോഡ് സാർ ഇതെല്ലാം വിവരിച്ച് പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ് കൃത്യമായിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു തരും അതാണ് സന്തോഷ് ജോർജ് കുളങ്ങര ♥️🌹♥️👌 പഴഞ്ചൻ ഹോട്ടൽ കണ്ടപ്പം ബോധം പോയി😜😂😂🤣🤣🤣 എനിക്ക് ചിരി വന്നു അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു നന്ദി സാർ 🌷♥️🌹♥️🌷🌹🌷♥️🌹♥️🌹

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Жыл бұрын

    ലോകം മുഴുവൻ കൊള്ളയടിച്ച് കൊണ്ടുവച്ച സ്ഥലമാണ് യൂറോപ്. അത് തിരിച്ചു കൊണ്ടുപോവുക എന്നതാണ് നമ്മുടെ ലക്ഷ്യം👍

  • @x-factor.x

    @x-factor.x

    10 ай бұрын

    Ellam kaztcha vatchathu nammal thanneyalle .Orthu nokkoo. Thambrakkanmarude ahanthayum vivaramillaymayum upadesakurude chillikkasinu vendiyulla koottikkoduppum .

  • @abhijithmk9002
    @abhijithmk9002 Жыл бұрын

    എനിയങ്ങാനും ഒരു ജൻമ്മം ഉണ്ടങ്കിൽ ഇങ്ങനെ ഒരു സ്ഥലത്തായിരിക്കണമെ

  • @ayishaayisha7974
    @ayishaayisha7974 Жыл бұрын

    നല്ല നല്ല കാഴ്ചകൾ. പുതിയ പുതിയ അറിവുകൾ ♥️♥️♥️

  • @ramks3282
    @ramks3282 Жыл бұрын

    എല്ലാ നന്മകളും നമ്മൾ എടുക്കുക. "ആനോ ഭദ്രാഹ ക്രതവോ യന്തു വിശ്വതഹ"

  • @fabbyaneeshkollam1333
    @fabbyaneeshkollam1333 Жыл бұрын

    Biscuit um vellavum🥰🥰🥰🥰... എന്റെ പല സഞ്ചാരങ്ങളും ഇങ്ങനെ ആണ് ❤️❤️🥰

  • @ansifmuhammed3045
    @ansifmuhammed3045 Жыл бұрын

    Real Madrid ennu paranjappol💥❤️

  • @akhilv3226
    @akhilv3226 Жыл бұрын

    Hai Santhosh Etta Sunday igane kadha പറച്ചിൽ ഒരു ഉണർവ്വ് ആണ് thank you💞

  • @BadushaFaisal
    @BadushaFaisal Жыл бұрын

    മാഡ്രിഡ് വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പ്... ❤️❤️

  • @franciskt4171
    @franciskt4171 Жыл бұрын

    നല്ലൊരു അനുഭവമായി ഈ episode. 👌

  • @lecturestudio4640
    @lecturestudio4640 Жыл бұрын

    My new respect when you mentioned 'biologists from monasteries' ... Thank u for remembering GregorJohannMendel the father of genetics

  • @sureshkumar.a5602
    @sureshkumar.a5602 Жыл бұрын

    സാറിന്റെ ഒപ്പം യാത്ര ചെയുന്ന പോലെ അതേ അനുഭവം

  • @user-cv8rv7bt4p
    @user-cv8rv7bt4p Жыл бұрын

    കൃസ്ത്യൻ പള്ളികളെ കൂടതൽ ശ്രദ്ധിക്കുന്നു എന്ന് ആക്ഷേപം പറഞ്ഞവർ മലപ്പുറം വ്ലോഗേഴ്സിന്റെ സബ്സ്ക്രൈബേഴ്സ് ആയിരിക്കും. എനിക്കു താങ്കളെ ഒരു മനുഷ്യനായി കാണാൻ കഴിഞ്ഞിട്ടുളളു

  • @user-cv8rv7bt4p

    @user-cv8rv7bt4p

    Жыл бұрын

    @@rajeevanks710 മലയാളം അറിയാത്ത മലയാളികളുമായി ആശയവിനിമയം നടത്താൻ എനിക്കിഷ്ടമല്ല ക്ഷമിക്കണം

  • @arunushus1997
    @arunushus1997 Жыл бұрын

    നോർത്രടാം കത്രീഡ്രൽ പ്രസിദ്ധമാക്കിയത് മാറ്റാരുമല്ല വിക്ടർ ഹ്യൂഗോ ആണ്.

  • @jobinkarett1438
    @jobinkarett1438 Жыл бұрын

    കാണുന്നതും കേൾക്കുന്നതും വളച്ചൊടിക്കാൻ മിടുക്കരാണല്ലോ നമ്മൾ മലയാളികൾ... അതാ പള്ളിയ്ക്കിട്ട് കേറി ചൊറിഞ്ഞേ 😄😄😄

  • @vipinns6273
    @vipinns6273 Жыл бұрын

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @muhzn6391
    @muhzn6391 Жыл бұрын

    ഇത് ഒരുമാതിരി എപ്പിസോഡ് ആയിപ്പോയി ആരെയൊക്കെയോ ബോധിപ്പിക്കാൻ വേണ്ടി എപ്പോളും ഒരു neutral ആയിട്ട് പോയാൽ മതി ആരൊക്കെ എന്തൊക്ക പറഞ്ഞാലും 🙌

  • @lijog6849
    @lijog6849 Жыл бұрын

    ഇദ്ദേഹത്തിന്റെ സംസാരം വളരെ പ്രചോദനം നൽകുന്നു.

  • @jenus-world
    @jenus-world Жыл бұрын

    നമ്മുടെ നാട് ആറാം നൂറ്റാണ്ടിലേക്ക് എങ്ങിനെ തിരിച്ചു പോകാൻ കഴിയും എന്ന പര്യവേഷണത്തിലാണ്.. പരിണാമ സിദ്ധാന്തം പോലും അതിന്റെ ഭാഗമായി പാഠപുസ്തകത്തിൽ നിന്നും എടുത്ത് കളയാൻ തീരുമാനിച്ച ഭരണകൂടമാണ് നമ്മുടേത്..

  • @abidsainul6485
    @abidsainul6485 Жыл бұрын

    Climats polichu ❤️❤️❤️😀

  • @abdulraheemcm7280
    @abdulraheemcm7280 Жыл бұрын

    The great Santosh George kulangara ❤️ ❤️

  • @x-factor.x
    @x-factor.x10 ай бұрын

    SGK , the'! AVTHAR' of story telling who brings us History mixed with bea uty is realy inchallengible .He makes us so excited and drags us allong with him till he ends it for the day .Salutes Sir !!!.

  • @fabbyaneeshkollam1333
    @fabbyaneeshkollam1333 Жыл бұрын

    Santhoshettan ishtam sneham bhahumanam❤️🙏

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 Жыл бұрын

    സഞ്ചാരം ❣❣❣

  • @kerala56
    @kerala56 Жыл бұрын

    ഫാത്തിമ മാതാവ്

  • @dilshanibrahim750
    @dilshanibrahim750 Жыл бұрын

    Njaan enn vare netitt kaanaatha yente guru aan Santhosh George kulangara sir ❤️❤️🤗

  • @renukand50
    @renukand504 ай бұрын

    സുന്ദരമായ പ്രകൃതിഭംഗി നിറഞ്ഞ ഫാത്തിമ..

  • @jennifergopinath
    @jennifergopinath Жыл бұрын

    Thankyou for sharing your travels so eloquently! Highly motivating me in Vancouver,BC

  • @user-vf2ks6bw8h
    @user-vf2ks6bw8h Жыл бұрын

    🔥 🔥 🔥 Last പരന്നത്.. Hola മാഡ്രിഡ്.. Barcelona

  • @noufalboneza
    @noufalboneza Жыл бұрын

    Good morning.. have a good day with SGK’s travel book

  • @jessymathew2448
    @jessymathew2448 Жыл бұрын

    ❤️❤️സഞ്ചാരം ❤️❤️ ❤️SGK❤️

  • @moideenmanningal9674
    @moideenmanningal9674 Жыл бұрын

    ഫാത്തിമ പോലെ ഫ്രാൻസിൽ ഒരു ഇടമുണ്ട്. Lourdes... അവിടെ ഇതുപോലെ ഒരു പെൺകുട്ടിക്ക് മാതാവ് പ്രത്യക്ഷപെട്ടു എന്ന് ഐതിഹ്യം. അവർ പിന്നീട് കന്യാസ്ത്രീ ആയി. അവരുടെ പേരിൽ ഒരു പള്ളിയും ലൂർഡിൽ ഉണ്ട്

  • @NjR__-
    @NjR__- Жыл бұрын

    പോർച്ചുഗലിൽ പോയിട്ട് Ronaldo യുടെ വീട്ടിലേക്കും കൂടി പോകാമായിരുന്നു.. 😄😄❤️..

  • @abikavila5889
    @abikavila5889 Жыл бұрын

    അതെ അതാണ് ചരിത്രം ഇഷ്ടമല്ലാത്തവർ ഇത്തരം ചരിത്രഭൂമിയിലൂടെ കുറെ സഞ്ചരിച്ചത് കൊണ്ട് ഒരു ഗുണവും ഇല്ലാ സന്തോഷ്‌ പറഞ്ഞഓരോ യുദ്ധങ്ങളും കൊള്ളയും കൊലകളും എല്ലാം ചരിത്രത്തിന്റെ ഭാഗമായ മണ്ണിലൂടെ നടക്കുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭവം അതൊന്നു വേറെ തന്നെ യാണ്

  • @nadirsha8693
    @nadirsha8693 Жыл бұрын

    അങ്ങനെ ചോദിക്കുന്നവർ വേറെ തരത്തിൽ ഉള്ളവർ ആണ് ഏട്ട നമ്മൾക് ഇതൊക്കെ കാണുമ്പോ അതിന്റെ സൗന്ദര്യവും ചരിത്രവും ആയ തോന്നുന്നത്

  • @sureshkumarn8733
    @sureshkumarn8733 Жыл бұрын

    വിവരണം അതിശയകരം....

  • @maverick6725
    @maverick6725 Жыл бұрын

    With so much of love💐💐💐

  • @johnnelluvely9321
    @johnnelluvely9321 Жыл бұрын

    Heard tt you are saying literature giants have been produced by monastery. I feel, you ...yourself is a litteral giant. Thanks Mr.santhosh. Wishing to meet you.

  • @gopalankp5461
    @gopalankp5461 Жыл бұрын

    These senteces, words made by you should be taken to ensure the peoples have to be in minds. We can appreciate the speaker, Sri Santhosh George Kulangara for historical information related to this Safari and namaste to him.

  • @spotkick1366
    @spotkick1366 Жыл бұрын

    റയൽ മാഡ്രിഡ് ♥️💚 Hala Maadrid😍

  • @jainygeorge1752
    @jainygeorge175228 күн бұрын

    Mr Santhosh ഇതു എല്ലാം എനിക്കു അറിയാം 🌹🌹❤️

  • @jayachandran.a
    @jayachandran.a Жыл бұрын

    An interesting episode. SGK is his usual self.

  • @silentkiller1986
    @silentkiller1986 Жыл бұрын

    ini ulla episode powlikum 😌😌🤩

  • @musafarbosss2951
    @musafarbosss2951 Жыл бұрын

    Sir,eee programme orikklum avsanippikkaruth,great,ente one day safariloode aanu kdnnu pokunnath,,,

  • @lillyrose9839
    @lillyrose98396 ай бұрын

    Thanks lot for the very touching explain may God bless you more and more

  • @swaminathan1372
    @swaminathan1372 Жыл бұрын

    സൂപ്പർ...👌👌👌

  • @govardhanr1210
    @govardhanr1210 Жыл бұрын

    പ്രണവ് മോഹൻലാൽയുമായി ഒരു സഞ്ചാരം നടത്തുമോ ??😊

  • @habeebrahman8218
    @habeebrahman8218 Жыл бұрын

    *റയൽ മാഡ്രിഡ്‌* 🤍⚽️🥵

  • @shaharudheenmp2056
    @shaharudheenmp2056 Жыл бұрын

    യൂറോപ്പിലും ബീമാപള്ളി ഉണ്ടോ....🙏

  • @anukult.j7364
    @anukult.j7364 Жыл бұрын

    Safari❤️❤️❤️❤️

  • @pradeeppb9060
    @pradeeppb9060 Жыл бұрын

    * കൊള്ളാം*

  • @---Id-----adil.x__
    @---Id-----adil.x__ Жыл бұрын

    Real meadreeeeeerd ❤️

  • @Sigmasufi
    @Sigmasufi Жыл бұрын

    Sakshaal..cristianoyude naad ..portugal

  • @anjalij4363
    @anjalij4363 Жыл бұрын

    Waiting for next episode🔥

  • @raahulnambiar
    @raahulnambiar Жыл бұрын

    അടുത്തത് പെട്ടെന്ന് അപ്‌ലോഡ് ചെയ്യൂ... 🥰

  • @sudheeshjanaki
    @sudheeshjanaki Жыл бұрын

    ചരിത്ര സംഗതികൾ കാണിക്കുന്നതിൽ അസഹിഷ്ണുക്കൾ പറയുന്നത് ശ്രദ്ധിക്കേണ്ട.. ഞാൻ പറയുന്നത് അത് ഏത് മതസ്ഥനായാലും.. അത് ഇടുങ്ങിയ ചിന്തയുള്ള ചിലരാണ്.. DON'T WORRY..

  • @suhailmuhammad4018
    @suhailmuhammad4018 Жыл бұрын

    waiting for Barcelona and Camp Nou episode 😍😍

  • @ramks3282
    @ramks3282 Жыл бұрын

    യൂറോപ്പിലെ ചർച്ചുകൾ കാണുവാൻ ബഹുരസമാണു്

  • @user-qr2tu1wc8p
    @user-qr2tu1wc8pАй бұрын

    Sonesh.sir.you.are.great.

  • @joychaniathiraj1057
    @joychaniathiraj1057 Жыл бұрын

    Notredame ഒരു അത്‍ഭുധം ആണ്. ആ സമയത്തു അവർ എങ്ങിനെ ഉണ്ടാക്കി എന്നത് special intervention and masonry perfect

  • @fabbyaneeshkollam1333
    @fabbyaneeshkollam1333 Жыл бұрын

    Ente South African യാത്ര കഴിഞ്ഞ് ഞാൻ നാട്ടിലെത്തി

  • @soorajsuresh9222
    @soorajsuresh9222 Жыл бұрын

    ഈ പരിപാടി ഒരു മണിക്കൂർ ആക്കാൻ പറ്റോ..? I❤️

  • @FunTimeAdventures26
    @FunTimeAdventures26 Жыл бұрын

    That was very touchy to see those cemeteries.

  • @shajudheens2992
    @shajudheens2992 Жыл бұрын

    Good informative video

  • @ROLEX-BX
    @ROLEX-BX10 ай бұрын

    ⭐️⭐️⭐️⭐️

  • @sushathsree9082
    @sushathsree9082 Жыл бұрын

    സന്തോഷേട്ടാ ❤️❤️❤️ നിങ്ങള് മുത്താണ്

  • @arjunsmadhu810
    @arjunsmadhu810 Жыл бұрын

    Story telling KING... the way he talks is just amazing 👌👌

  • @goury3022
    @goury3022 Жыл бұрын

    ❣️❣️❣️

  • @916raees
    @916raees Жыл бұрын

    adi poli setup

Келесі