Oru Sanchariyude Diary Kurippukal | EPI 363 | BY SANTHOSH GEORGE KULANGARA | Safari TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_363
#Santhosh_George_Kulangara #Sancharam #Travelogue_based_Channel #Israel #Jerusalem #Bethlehem #Jesus Christ
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 363 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 1 300

  • @SafariTVLive
    @SafariTVLive3 жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @mountineersahad

    @mountineersahad

    3 жыл бұрын

    Sir... എത്ര നാളുകൾ സാറിനെ ഒന്ന് കാണാൻ വേണ്ടി സഫാരി സ്റ്റുഡിയോ യിൽ വന്നിട്ടുണ്ടെന്ന് അറിയുമോ .. appoinment എടുക്കാൻ ഞാൻ സാധാരണ ഒരു ആൾ ആണ് അപ്പോ അത് പറ്റില്ല.. അത് കൊണ്ട് രാവിലെ മുതൽ തിരിച്ചു പോകുന്ന സമയം വരെ ഗെറ്റ് ന് മുൻപിൽ കുറെ തവണ നിന്നിട്ടുണ്ട്... ഒരു വലിയ ആഗ്രഹം ആണ്.. ചെറുപ്പം മുതൽ ഉള്ള സ്വപ്നം ആണ് ഒന്ന് കാണാൻ

  • @vshnudas8765

    @vshnudas8765

    3 жыл бұрын

    Ningalke eangane kandal mathy

  • @thariqt6469

    @thariqt6469

    3 жыл бұрын

    എപ്പിസോഡ് വില കൊടുത്തു വാങ്ങണമെന്നുണ്ട്.. But അതിനുള്ള സാമ്പത്തിക ശേഷി ഇപ്പോൾ ഇല്ല... ഒരു കാര്യം ചെയ്തൂടെ 'സഫാരി ചാനെൽ hd യിലും തുടങ്ങി കൂടെ..with subscription charge. Near Rs. 20..അങ്ങനെ ആണേൽ എല്ലാവർക്കും അത് സഹായകരമാകും.. സഫാരി ചാനെൽ tv yil കാണുന്നതും യൂട്യൂബ് ഇൽ (സ്മാർട്ട്‌ tv)കാണുന്നതും തമ്മിൽ നല്ല വ്യതാസം ഉണ്ട്‌..

  • @isabellajacob5661

    @isabellajacob5661

    3 жыл бұрын

    @@thariqt6469 itrem nalla kaychakal verum 20 rupayo

  • @thariqt6469

    @thariqt6469

    3 жыл бұрын

    @@isabellajacob5661 hd ചാനൽ സബ്സ്ക്രിപ്ഷൻ റേറ്റ് ആണ് ഉദ്ദേശിച്ചത്.5ലക്ഷം ആളുകൾ 20രൂപ വെച്ച് സബ്സ്ക്രൈബ് ചെയുമെങ്കിൽ ഒരു മാസം 1കോടി രൂപ ചാനൽ നു വരുമാനം കിട്ടിലെ (ഫോർ example )

  • @englishhelper5661
    @englishhelper56613 жыл бұрын

    *കേരളത്തിലെ പക്വതയും ചിന്തശേഷിയുമുള്ള ഒരു വിഭാഗം ആളുകൾ തന്നെയാണ് സഫാരിയുടെ പ്രേക്ഷകർ. അതിൽ ഞാനും ഉൾപെടുന്നതിൽ അഭിമാനം തോനുന്നു*

  • @jamshidv4632

    @jamshidv4632

    3 жыл бұрын

    Ella channel ilum undello nijal

  • @akhilpvm

    @akhilpvm

    3 жыл бұрын

    ✌️💕

  • @betterdotrade

    @betterdotrade

    3 жыл бұрын

    Channel subscribe chayyanam athinane ee comments 😅

  • @vishnup6232

    @vishnup6232

    3 жыл бұрын

    Athu pakshae comment sectionil mathram othungi pogunnu... Keralam in reality is not that good.

  • @hniyas28

    @hniyas28

    3 жыл бұрын

    U wrong.. "ചരിത്രം എന്നിലൂടെ" എപ്പിസോഡ് 17 പി.മുസ്തഫ.. അതിന്റെ കമന്റുകൾ വായിച്ചാൽ താങ്കൾ ഈ അഭിപ്രായം മാറ്റും.

  • @velichamislamic
    @velichamislamic3 жыл бұрын

    സഞ്ചാരത്തേക്കാൾ സഞ്ചാരിയുടെ ഡയറികുറിപ്പ് ഇഷ്ടമുള്ളവർ എന്ത്രപേർ ഉണ്ട്.? നമ്മൾ ഒന്നിച്ചു യാത്ര ചെയ്യുന്ന പോലുള്ള ഒരു അനുഭവം. ❤️

  • @user-ui4dw8tm2d

    @user-ui4dw8tm2d

    3 жыл бұрын

    Love both...💖

  • @seena8623

    @seena8623

    3 жыл бұрын

    അങ്ങിനെ കാണരുത് രണ്ടും ഒന്നിനൊന്നു മെച്ചം

  • @samcm4774

    @samcm4774

    3 жыл бұрын

    ശരിയാ

  • @ashamerin5649

    @ashamerin5649

    3 жыл бұрын

    Love it

  • @antonyalex4405

    @antonyalex4405

    3 жыл бұрын

    love both

  • @Dony-um9ph
    @Dony-um9ph3 жыл бұрын

    ഡിസംബർ മാസത്തിൽത്തന്നെ ഇ കാഴ്ചകൾ കാണാനും അറിയാനും സാധിച്ചതിൽ വളരെ സന്തോഷം. THANK YOU Mr. Santhosh G K

  • @Dony-um9ph

    @Dony-um9ph

    3 жыл бұрын

    കാലിത്തൊഴുത്തിൽ പിറന്നവനെ🌼🌼💮🌺🌺

  • @navajyoth_ro5270

    @navajyoth_ro5270

    3 жыл бұрын

    Merry Christmas 🎄

  • @donywilson3378

    @donywilson3378

    3 жыл бұрын

    Happy christmas dony

  • @alicekurian343

    @alicekurian343

    3 жыл бұрын

    Atheyathe👍🙏

  • @georgeaugustine4773

    @georgeaugustine4773

    3 жыл бұрын

    A very amazing narration, just like an eyewitness of holy events,2000 years back.

  • @ashoktsam3355
    @ashoktsam33553 жыл бұрын

    യേശുക്രിസ്തുവിനെ ആരാധിക്കുന്ന ഒരു വെക്തി എന്ന നിലയിൽ ഈ സ്ഥലങ്ങൾ ഇങ്ങനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. ഒരുപാട് നന്ദി സന്തോഷ്‌ sir🥰

  • @mathewkj1379

    @mathewkj1379

    2 жыл бұрын

    എത്ര നല്ല വിവരണം. SGK മഹാനായ ഒരു അധ്യാപകൻ 🌹

  • @themessage5881

    @themessage5881

    Жыл бұрын

    Jacob Kuttisseril ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ് അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ് ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത് ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

  • @sibilm9009

    @sibilm9009

    Жыл бұрын

    @@themessage5881 onn പോടേയ് ni ath viswasichoo.. ഞങ്ങൾക്ക് സ്നേഹം മാത്രം കാണിച്ചു തന്ന യേശു മതി...അല്ലണ്ട് അറബി മാത്രം അറിയാവുന്ന..കാഫിരുകളെ കൊല്ലാൻ പറയുന്ന ,4 പേരെ ഭാര്യാ ആകികൊല്ലാൻ പറയുന്ന,9 വയസ്സുള്ള കുട്ടിയെ പോലും കെട്ടികൊളാൻ പറയുന്ന,എതിരെ വരുന്ന christiaanikale മാറ്റി നിർത്തിയിട്ട് നടന്നു പോയ്കൊള്ളാൻ പറയുന്ന,അല്ലാഹുവിനെ വേണ്ടെടാവെ

  • @ansarpsainudheen8296
    @ansarpsainudheen82963 жыл бұрын

    ജീവിതത്തിൽ ഒരിക്കൽപോലും ആ മണ്ണിൽ പോയിട്ടില്ല എങ്കിലും മനസ്സുകൊണ്ട് ആ നാടിനെയും അതിന്റെ ചരിത്രവും തൊട്ടറിഞ്ഞു

  • @HS-bj7cs
    @HS-bj7cs3 жыл бұрын

    സഞ്ചാരിയുടെ ഡയറി കുറിപ്പിനായി കട്ട waiting ചെയ്തവർ ലൈക്ക്... സഞ്ചാരത്തേക്കാൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണാൻ ആണ് കൂടുതൽ ആളുകളും കാത്തിരിക്കുന്നത്.. മലയാളിയുടെ സ്വന്തം ചാനൽ SAFARI💪. മലയാളികളുടെ സ്വകാര്യ അഹങ്കാരം SGK💪.

  • @davisthattil4046
    @davisthattil40463 жыл бұрын

    എന്റെ യേശു നടന്ന സ്ഥലം കാണണമെന്ന് ഉണ്ട് പരിമിതികൾ ഏറെയാണ് എന്റെ യേശു മനസ്സാകുന്നു എങ്കിൽ എല്ലാം നടക്കും

  • @soniatc1305
    @soniatc13053 жыл бұрын

    ഞാൻ ഇസ്രായേൽ ആണ് ഇപ്പോൾ.. ഞാനും പോയി കണ്ട സ്ഥലങ്ങൾ ആണ് ഇതെല്ലാം. എന്നാലും ഇതിന്റെ ചരിത്രം വിശദികച്ചു തന്ന സഞ്ചാരത്തിനു താങ്ക്സ് 🌹

  • @krishnadaskulangara7156

    @krishnadaskulangara7156

    3 жыл бұрын

    ..

  • @prashobhprabhakar2186

    @prashobhprabhakar2186

    3 жыл бұрын

    That’s Santhosh sir ❤️

  • @shamil4846

    @shamil4846

    3 жыл бұрын

    Entha nurse aano

  • @jithinn1

    @jithinn1

    3 жыл бұрын

    @@shamil4846 ala doctor

  • @stefj4752

    @stefj4752

    3 жыл бұрын

    @@jithinn1 🤣🤣

  • @merinjosey5857
    @merinjosey58573 жыл бұрын

    യേശു ജനിച്ച ബെദ്ലേഹം കാഴ്‌ചകൾ കണ്ടും ഒരുപാട്പേരുടെ പ്രശ്നങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മതിലിനെ പറ്റി ചിന്തിച്ചും, ഒരുപാട് ചരിത്ര കഥകളുമായി സഞ്ചാരിയുടെ ഡയറികുറിപ്പ് കേട്ടു ഞാനും അവിടെ പോയത് പോലെ,,,,,,😊

  • @user-wx4fo1up9e

    @user-wx4fo1up9e

    3 жыл бұрын

    ശരിയാ പോയ ഫീൽ തോന്നുണ്ട് 😊

  • @merinjosey5857

    @merinjosey5857

    3 жыл бұрын

    @@user-wx4fo1up9e അതെ ഞാനിപ്പോൾ ജെറുസലേംമിലാണ്,,,😅

  • @vinodvarghese2399

    @vinodvarghese2399

    3 жыл бұрын

    Bhagiyam ulla kutty

  • @merinjosey5857

    @merinjosey5857

    3 жыл бұрын

    @@vinodvarghese2399 ഓഹോ 😊😀

  • @vmchanel591
    @vmchanel5913 жыл бұрын

    യേശു എന്റെ ഏക ദൈവം 🙏🙏🙏

  • @mshk5380

    @mshk5380

    Жыл бұрын

    മറിയത്തെയും യേശുവിനയും മുഹമ്മദ് നബിയേയും എന്നെയും താങ്കളെയും സൃഷ്‌ടിച്ചവൻ ഏക ദൈവം🥰🥰🥰

  • @zebracrosslineandme

    @zebracrosslineandme

    Жыл бұрын

    @@mshk5380 kuthunabi🤣🤣🤣

  • @babujohn1982

    @babujohn1982

    Жыл бұрын

    ​@@mshk5380 താങ്കൾക്ക് താങ്കളുടെ വിശ്വാസം മറ്റുമതങ്ങൾക് അവരുടെ വിശ്വാസം ആരെയും ഒരു വിശ്വാസവും അടിച്ചേൽപ്പിക്കാതിരിക്കുക, god bless all

  • @Shin_Jackshin

    @Shin_Jackshin

    Жыл бұрын

    യേശു ദൈവപുത്രനാണ്

  • @franklinalex7790

    @franklinalex7790

    9 ай бұрын

    ​@@mshk5380അതാണ് സത്യം ദൈവം സർവ്വ ശക്തി ആണ്. യേശു പ്രാർത്ഥിച്ചു ഇവർ ചെയ്യുന്നത് അറികയാൽ ഇവരോട് ക്ഷമിക്കേമേ എന്ന്. യേശു ദൈവത്തോട് ആണ് പ്രാർഥിച്ചത്. ദൈവം ഒന്നേയുള്ളു

  • @kavithaantony525
    @kavithaantony5253 жыл бұрын

    നന്ദി ക്രിസ്മസ് കാലത്തു തന്നെ ഇതു കാണിച്ചതിന്

  • @shafeeqkt2915
    @shafeeqkt29153 жыл бұрын

    ജീവിതം മടുത്തു എന്ന അപകടകരമായ ചിന്ത എന്നിലേക്ക് എത്തുമ്പോൾ SGK യുടെ 2 ഡയറി ക്കുറിപ്പുകൾ അങ്ങ് കാണും....അത് മാത്രം മതി ഇനിയും എന്നെ കൊണ്ട് എന്തെല്ലാമോ ചെയ്ത് തീർക്കാൻ സാധിക്കുമെന്നും , ആസ്വാദനത്തിന്റെ നൂറുവഴികൾ എനിക്ക് മുന്നിൽ തുറക്കപ്പെടും എന്ന ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ എത്താൻ.....വാക്കുകളാൽ ഇത്രയേറെ സ്വാധീനിച്ച ഒരു വ്യക്തി...SGK 👌 .....ഡയറിക്കുറിപ്പുകൾ❤️

  • @heyomeyo3020

    @heyomeyo3020

    3 жыл бұрын

    ❤❤

  • @charlesbabbage3385

    @charlesbabbage3385

    3 жыл бұрын

    🙏🏻❤️🔥

  • @THUNDER_GAMING101

    @THUNDER_GAMING101

    3 ай бұрын

    Exactly

  • @josecv7403

    @josecv7403

    3 ай бұрын

    ❤❤❤❤

  • @jessythomasthomas.7634
    @jessythomasthomas.76343 жыл бұрын

    ഞാനിപ്പോൾ എന്റെ മുന്നിൽ സന്തോഷ്സാർ പറയുന്ന സഞ്ചാരം കേൾക്കുന്നത് എന്റെ അടുക്കളയിൽ നിന്നുകൊണ്ടാണ്. സാറി ന്റെ ഓരോ സംസാരവും മൂളക്കേട്ടും തലയാട്ടിയും ചിരിച്ചും കണ്ണു നിറഞ്ഞും . ഞാനും എല്ലാം മറന്ന് കൂടെ യാത്ര ചെയ്യുകയാണ്. യേശു ജനിച്ച . മരിച്ച മണ്ണിൽ പോകാനുള്ള എന്റെ ആഗ്രഹം ഒട്ടും കുറയാതെ സാർ നടത്തിത്തന്നു കൊണ്ടിരിക്കുന്നു ഈ കാഴ്ച എന്റെ ഹൃദയം കൊണ്ടുള്ളതാണ്.🙏🏽 ഇതു മതി.❤️

  • @Chandrajithgopal
    @Chandrajithgopal3 жыл бұрын

    വിശ്വാസ തീവ്രത വേണം എന്നില്ല സർ ഇതൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയാൻ, ആ മഹാ പുണ്യ മഹാത്മാവിനോടുള്ള ബഹുമാനം മതിയാകും. അതോടൊപ്പം താങ്കളുടെ വിവരണത്തിലൂടെ അവിടെ മനസ് കൊണ്ട് നടക്കാൻ കഴിഞ്ഞ ഒരു അനുഭൂതിയും.

  • @salmabeevips643
    @salmabeevips6433 жыл бұрын

    Positive energy നിറയ്ക്കുന്ന ഒരു അനുഭവ കുറിപ്പ്. ഞാൻ Safari യുടെ തുടക്കം മുതലേ യുള്ള ഒരു ആസ്വാദകയാണ്. ഈ ഉദ്യമം മഹത്തായ ഒന്നാണെന്നതിൽ സംശയമില്ല.

  • @athuldominic
    @athuldominic3 жыл бұрын

    I love Jesus more than anything!!❤️🥰😘😘😘

  • @sibyjoseph.9919

    @sibyjoseph.9919

    3 жыл бұрын

    I also

  • @jessychacko2071

    @jessychacko2071

    3 жыл бұрын

    അല്ലാതെ പിന്നെ ഒന്നാം പ്രമാണം അതു തന്നെയാ പറയുന്നത്

  • @kesss8708

    @kesss8708

    3 жыл бұрын

    Me too😇

  • @jiyajizz8312

    @jiyajizz8312

    3 жыл бұрын

    𝓘 𝓪𝓵𝓼𝓸

  • @shinammasebastian2298

    @shinammasebastian2298

    3 жыл бұрын

    I too

  • @albingeorge155
    @albingeorge1552 жыл бұрын

    സൺഡേ സ്കൂളിൽ പോലും ഇത് ഇത്ര കൃത്യവും വക്തമായും ആരും പറഞ്ഞു തന്നില്ല... Sgk❤️

  • @motionsphere
    @motionsphere3 жыл бұрын

    സാദാരണ ആൾക്കാരോട് അസൂയയാ തോന്നാറ്...... താങ്കളോട് ഒരു ബഹുമാനവും അഭിമാനവുമാണ് തോന്നുന്നത് !!! ❤

  • @ghoshps8240
    @ghoshps824011 ай бұрын

    വിശ്വാസങ്ങൾക്ക് അപ്പുറം ചരിത്രം പറഞ്ഞ് തന്നതീൽ വളരെ നന്ദിയുണ്ട്

  • @aliasthomas9220
    @aliasthomas92203 жыл бұрын

    സന്തോഷ് സാറിന്റെ കൂടെത്തന്നെ ബേത്‌ലഹേമിൽ പോയി വന്ന അനുഭവം ! ദൈവത്തിന് സ്തുതി !

  • @mindspace8533
    @mindspace85333 жыл бұрын

    പതിനാല് കൊല്ലം മുൻപ് ചെയ്ത ഒരു യാത്ര, ഇന്ന് ഇതുപോലെ അവതരിപ്പിക്കാൻ അവസരം വന്നു എന്നതു തന്നെയാണ് താങ്കളുടെ വിജയം!

  • @CANVASARTS123
    @CANVASARTS1233 жыл бұрын

    സഞ്ചരിയുടെ ഡയറിക്കുറിപ്പുകളുടെ ഓരോ എപ്പിസോഡും കണ്ടു തീരുമ്പോൾ ഈ വിവരിച്ചു സ്ഥലങ്ങളെല്ലാം എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട്

  • @josephreetha3163

    @josephreetha3163

    2 жыл бұрын

    അതേ

  • @CellCODE
    @CellCODE3 жыл бұрын

    മനുഷ്യചരിത്രത്തിലെ ഏറ്റവും മഹാനായ വ്യക്തി ജനിച്ച നാട്..😍😍

  • @sibilm9009

    @sibilm9009

    Жыл бұрын

    ഇന്ന് വരെ ഉണ്ടായിട്ടുള്ള തിൽ വെച്ച് ഏറ്റവും നല്ല personality ജനിച്ച നാട്🔥നന്മ മാത്രം പഠിപ്പിച്ചു, ചെയ്ത്,ജീവിച്ചു കാണിച്ചു തന്ന aa മനുഷ്യ പുത്രൻ്റെ നാട്🤩🥰

  • @aswathyks9212

    @aswathyks9212

    3 ай бұрын

    😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️

  • @kripeshkripoo
    @kripeshkripoo3 жыл бұрын

    ഇദ്ദേഹത്തിന്റെ സൊറ പറിച്ചില്‍ കേള്‍ക്കാന്‍ തന്നെ ഒരു രസമാ....👌👌👌👌💘💘💘💘💯💯💯

  • @jacksparow2834
    @jacksparow28343 жыл бұрын

    യേശു ക്രിസ്തു 🤍

  • @user-ql7bi2rt7n

    @user-ql7bi2rt7n

    3 жыл бұрын

    യേശു ദൈവമാണോ ? അറിയാൻ വേണ്ടി ചോദിക്കുന്നതാണ് .

  • @jchittillam77

    @jchittillam77

    3 жыл бұрын

    It is written in the Holy Bible . He was son of God.

  • @user-ql7bi2rt7n

    @user-ql7bi2rt7n

    3 жыл бұрын

    @@jchittillam77 അപ്പോൾ ദൈവം ആരാ ?

  • @user-ql7bi2rt7n

    @user-ql7bi2rt7n

    3 жыл бұрын

    @@russelpeter3812 ok ഇപ്പൊ മനസ്സിലായി

  • @donymon4416

    @donymon4416

    3 жыл бұрын

    @@user-ql7bi2rt7n സത്യദൈവം ഒന്നേയുളളൂ കർത്താവായ യേശു ക്രിസ്തു മാത്രം.

  • @newtonp.n1356
    @newtonp.n13563 жыл бұрын

    മറ്റൊരു രാജ്യത്തെ ചരിത്ര ശേഷിപ്പുകൾ തകർന്നു തരിപ്പണം ആയപ്പോൾ ചങ്കു പൊട്ടിയ മനുഷ്യൻ ❤❤❤

  • @remegiusjoseph8405
    @remegiusjoseph8405 Жыл бұрын

    2012-ൽ എനിക്കും ഈ വിശുദ്ധ നാട് കാണാൻ ഭാഗ്യം ലഭിച്ചു... എന്നാൽ ഇത്ര മനോഹരമായി ചരിത്രം പറഞ്ഞ് തരാൻ ഒരു മലയാളി ഇല്ലായിരുന്നു നന്ദി സന്തോഷ് : ഈശോ അനുഗ്രഹിക്കട്ടെ ..

  • @ashrafpc5327
    @ashrafpc53273 жыл бұрын

    29.മിനുട്ട് പെട്ടെന്ന് തീർന്നത് പോലെ നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല എജ്ജാതി വൈബ് ❤️😍🔥🌈

  • @themessage5881

    @themessage5881

    Жыл бұрын

    Jacob Kuttisseril ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ് അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ് ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത് ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

  • @zebracrosslineandme

    @zebracrosslineandme

    Жыл бұрын

    @@themessage5881 'ലാ ഇലാഹ ഇല്ലള്ളാ' എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്.???? അള്ളാഹു എന്നാൽ കേവലം ദൈവം എന്ന് അർത്ഥം വരുന്ന ഒരു അറബിക് വാക്ക് മാത്രം. അപ്പോൾ "ദൈവം അല്ലാതെ മറ്റൊരു ദൈവവുമില്ല..!!!!!" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..??!! 🤔🙄 ഏത് ദൈവത്തെയാണ് മുഹമ്മദ്‌ ഇവിടെ ഉദ്ദേശിക്കുന്നത്..???!!! അള്ളാ എന്നത് ഇസ്ലാമിലെ ദൈവത്തിന്റെ നാമവും കൂടെ ആണെങ്കിൽ ദൈവം എന്ന വാക്ക് നാമം ആയതെങ്ങനെ..??!! അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നാണെങ്കിൽ അള്ളാഹു ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഇവിടെ മറ്റ് ദൈവങ്ങൾ ഉണ്ടായിരുന്നു. പിന്നെങ്ങനെ ഗോത്ര ദേവൻ അള്ളാഹുവിന് മാത്രമായി അപ്രമാദിത്വം അവകാശപ്പെടാൻ കഴിയും..????!!! മുഹമ്മദിന്റെ സ്വാർത്ഥ ലൈംഗിക താത്പര്യങ്ങൾക്ക് വേണ്ടി തന്റെ ഖുറേഷി ഗോത്രത്തിന്റെ ചന്ദ്ര ദേവൻ ആയിരുന്ന അള്ളാനെ പിടിച്ച് ഏക ദൈവമാക്കി എന്നതിൽ കവിഞ്ഞ് അള്ളായ്ക്ക് ഒരു പ്രാധാന്യവുമില്ല. അതെല്ലാം പോട്ടെ ഈ പറയുന്ന ഏക ദൈവം അള്ളാഹു കഴിഞ്ഞ 1400 വർഷങ്ങൾക്കിടെ ആരോടെങ്കിലും എന്തെങ്കിലും ഒരു വാക്ക് തിരുവാ തുറന്ന് മൊഴിഞ്ഞിട്ടുണ്ടോ..??? അള്ളാഹു പറഞ്ഞെന്ന് മലക്ക് പറഞ്ഞു. മലക്ക് പറഞ്ഞെന്ന് മുഹമ്മദ്‌ പറഞ്ഞു. എല്ലാം പറഞ്ഞെന്ന് പറയുന്നതേ ഉള്ളൂ.. ആരും ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ല. വെറും കേട്ട് കേൾവി മാത്രം. ഈ ദൈവത്തെയാണ് 'പ്ണപഞ്ച ണാതൻ' എന്ന് തള്ളി മറിക്കുന്നത്.. 😏

  • @shanvarghese984

    @shanvarghese984

    Жыл бұрын

    @@zebracrosslineandme satyam

  • @tomsonthomas9728

    @tomsonthomas9728

    Жыл бұрын

    ദൈവപുത്രൻ പിറന്നത് കേവലം ഒരു തൊഴുത്തിൽ , ഹേ ദരിദ്രനായ മനുഷ്യാ എന്തുണ്ട് നിൻറെ ദാരിദ്ര്യത്തെക്കുറിച്ച് സങ്കടപ്പെടാൻ.

  • @allabout1550
    @allabout15503 жыл бұрын

    റോമൻ Civilization വളരെ പണ്ട് സ്കൂളിൽ പഠിച്ചത് ഓർമ്മയുണ്ട്. വളരെ ബോറഡിപ്പിച്ച ക്ലാസ്സായിരുന്നു അത്. ഇത്ര ഗംഭീരമായി ചരിത്രം പറഞ്ഞുതരാൻ സന്തോഷ് സാറിനു മാത്രമേ കഴിയു👍❤️

  • @themessage5881

    @themessage5881

    Жыл бұрын

    Jacob Kuttisseril ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ് അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ് ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത് ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

  • @themessage5881

    @themessage5881

    Жыл бұрын

    Jacob Kuttisseril ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ് അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ് ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത് ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

  • @leelammajoseph5077

    @leelammajoseph5077

    Жыл бұрын

    ​@@themessage5881 c

  • @edendreamsjl4232
    @edendreamsjl42323 жыл бұрын

    I love you JESUS ❤️ യേശുക്രിസ്ത്തു ജനിച്ച സ്ഥലവും അതിനോടനുബന്ധിച്ചുള്ള സ്ഥലങ്ങളും ഈ ഡിസംബർ മാസത്തെ എപ്പിസോഡിൽ തന്നെ കാണിച്ച് തന്നതിന് ഒരുപാട് നന്ദി. പിന്നെ എല്ലാവർക്കും എന്റെ advance Happy Christmas.⭐🌌🎄🎆🎆

  • @binitharajesh1372

    @binitharajesh1372

    3 жыл бұрын

    Thanks

  • @themessage5881

    @themessage5881

    Жыл бұрын

    Jacob Kuttisseril ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ് അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ് ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത് ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

  • @zebracrosslineandme

    @zebracrosslineandme

    Жыл бұрын

    @@themessage5881'ലാ ഇലാഹ ഇല്ലള്ളാ' എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്.???? അള്ളാഹു എന്നാൽ കേവലം ദൈവം എന്ന് അർത്ഥം വരുന്ന ഒരു അറബിക് വാക്ക് മാത്രം. അപ്പോൾ "ദൈവം അല്ലാതെ മറ്റൊരു ദൈവവുമില്ല..!!!!!" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..??!! 🤔🙄 ഏത് ദൈവത്തെയാണ് മുഹമ്മദ്‌ ഇവിടെ ഉദ്ദേശിക്കുന്നത്..???!!! അള്ളാ എന്നത് ഇസ്ലാമിലെ ദൈവത്തിന്റെ നാമവും കൂടെ ആണെങ്കിൽ ദൈവം എന്ന വാക്ക് നാമം ആയതെങ്ങനെ..??!! അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്നാണെങ്കിൽ അള്ളാഹു ഉണ്ടാകുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഇവിടെ മറ്റ് ദൈവങ്ങൾ ഉണ്ടായിരുന്നു. പിന്നെങ്ങനെ ഗോത്ര ദേവൻ അള്ളാഹുവിന് മാത്രമായി അപ്രമാദിത്വം അവകാശപ്പെടാൻ കഴിയും..????!!! മുഹമ്മദിന്റെ സ്വാർത്ഥ ലൈംഗിക താത്പര്യങ്ങൾക്ക് വേണ്ടി തന്റെ ഖുറേഷി ഗോത്രത്തിന്റെ ചന്ദ്ര ദേവൻ ആയിരുന്ന അള്ളാനെ പിടിച്ച് ഏക ദൈവമാക്കി എന്നതിൽ കവിഞ്ഞ് അള്ളായ്ക്ക് ഒരു പ്രാധാന്യവുമില്ല. അതെല്ലാം പോട്ടെ ഈ പറയുന്ന ഏക ദൈവം അള്ളാഹു കഴിഞ്ഞ 1400 വർഷങ്ങൾക്കിടെ ആരോടെങ്കിലും എന്തെങ്കിലും ഒരു വാക്ക് തിരുവാ തുറന്ന് മൊഴിഞ്ഞിട്ടുണ്ടോ..??? അള്ളാഹു പറഞ്ഞെന്ന് മലക്ക് പറഞ്ഞു. മലക്ക് പറഞ്ഞെന്ന് മുഹമ്മദ്‌ പറഞ്ഞു. എല്ലാം പറഞ്ഞെന്ന് പറയുന്നതേ ഉള്ളൂ.. ആരും ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ല. വെറും കേട്ട് കേൾവി മാത്രം. ഈ ദൈവത്തെയാണ് 'പ്ണപഞ്ച ണാതൻ' എന്ന് തള്ളി മറിക്കുന്നത്.. 😏

  • @mollypx9449

    @mollypx9449

    9 ай бұрын

    Sir God bless U ❤☀️☀️☀️

  • @sunshine..581
    @sunshine..5813 жыл бұрын

    Christ is born for the world ❤️He taught us Love and Sacrifice 🙏 Many are trying to own him but he is ruling hearts of millions around the world as their savior 😇 Wish to visit his birthplace one day.. Hope blessings from heaven will make it happen..Merry Christmas 🎄🧑‍🎄

  • @Lilly-ph6dv

    @Lilly-ph6dv

    3 жыл бұрын

    ❤❤❤

  • @joycejam9198

    @joycejam9198

    3 жыл бұрын

    Merry Christmas

  • @sibilm9009

    @sibilm9009

    Жыл бұрын

    🥰🥰🥰

  • @littleprincess451
    @littleprincess4513 жыл бұрын

    Jesus ❤️ I love u more than anything else 🙏🙏

  • @biniltb6562

    @biniltb6562

    Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fellassworld
    @fellassworld3 жыл бұрын

    ഓരോ യാത്രയിലും അവിടത്തെ വൃത്തിയുടെ കാര്യം പറയുമ്പോൾ ഇന്ത്യക്കാരൻ എന്ന നിലയിൽ ലജ്ജ തോന്നുന്നു 😔😔

  • @marikuttykunjukunju3979

    @marikuttykunjukunju3979

    2 жыл бұрын

    ⁷u9 0

  • @buKalips
    @buKalips3 жыл бұрын

    Me at 10 class: history is boring Me watching this: history fascinates me Hit like those who agree

  • @clementt3715
    @clementt37153 жыл бұрын

    ജീവിതത്തിലെ ഒരു ആഗ്രഹമാണ് ഈ നാട് ഒന്നു കാണണം എന്നുള്ളത്

  • @appusteephen1994
    @appusteephen19943 жыл бұрын

    ദൈവം സഹായിച്ചു എനിക്കു ബെഥ്‌ലഹേം കാണാൻ പറ്റി 💞💞💞

  • @faris9034

    @faris9034

    3 жыл бұрын

    മോശ ജൂതൻമാരുടെ ദൈവം ആണോ?

  • @faris9034

    @faris9034

    3 жыл бұрын

    @John Honai അവർ ആരെ ആണ് ആരാധിക്കുന്നത്? ✡️🕎🔯 ഇത് ഒക്കെ എന്താ ഒന്ന് പറന്നു തരുമോ.

  • @faris9034

    @faris9034

    3 жыл бұрын

    @John Honaibro ✡️🔯🕎 ഇത് എന്താ?

  • @faris9034

    @faris9034

    3 жыл бұрын

    @John Honai tnx❤

  • @isabellajacob5661

    @isabellajacob5661

    3 жыл бұрын

    @John Honai honai oru killaadi thanne

  • @BharathKannan666
    @BharathKannan6663 жыл бұрын

    ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടാൽ നമ്മൾ യാത്ര പോകുന്ന രീതിയിലുള്ള അനുഭവമാണ്...

  • @BGC431
    @BGC4313 жыл бұрын

    Jesus l❤u

  • @kkuttappan875
    @kkuttappan8753 жыл бұрын

    ചരിത്രസത്യങ്ങൾ കാണിക്കാൻ ഒരേ ഒരു സന്തോഷ്‌ ജോർജ് താങ്കൾക്കു നമോവാകം

  • @jessythomasthomas.7634
    @jessythomasthomas.76343 жыл бұрын

    ഈ കേൾവിമതി. ഹൃദയം കൊണ്ടു കാണുന്നു.🙏🏽❤️

  • @imranmishal7440
    @imranmishal74403 жыл бұрын

    ഞാൻ നാട്ടിൽ വന്നാൽ കാണാൻ ആഗ്രഹിക്കുന്ന ഒരു മൊതലാണ് mr santhosh george -2002 നിങ്ങൾ ഉണ്ടാക്കിയ ഓളമൊന്നും അന്നും ഇന്നും ആരും ഉണ്ടാക്കിയില്ല -ഇപ്പൊ സഞ്ചാരത്തിനേക്കാളും ഞാൻ ഇഷ്ട്ടപെടുന്നേ സഞ്ചാരിയുടെ ഡയറികുറിപ്പാണ് - നിങ്ങള് മുത്താണ്

  • @thamesray4216
    @thamesray42163 жыл бұрын

    *Merry Christmas*

  • @rajjtech5692
    @rajjtech56923 жыл бұрын

    Bethlehem കാണാൻ പോകുന്നവർ ഇതു കേട്ടിട്ട് പോകൂ... 🙏

  • @villagemysweethome9191
    @villagemysweethome91913 жыл бұрын

    കാണാൻ കൊതിയുള്ള നാടുകളെ ഹൃദയത്തിൽ നിന്നെടുത്തു കണ്മുന്നിൽ എത്തിക്കുന്ന സർ big sallute 🙏🙏

  • @temp0o815
    @temp0o8153 жыл бұрын

    Jesus is Real .... Thanking for showing this for us❤️❤️❤️

  • @johnsundar568
    @johnsundar5682 жыл бұрын

    உங்களின் தெழிவான உள்ளம் மூழ்கிய சிந்தனையும் அதை விவரிக்கின்ற அழகும்.. அதனோடு நானும் பயணிக்கின்றேன். வாழ்த்துகள்.

  • @aneeshgopalkrishnan
    @aneeshgopalkrishnan3 жыл бұрын

    ഇത്രയും വർഷം പല രാജ്യങ്ങളിൽ പോയെങ്കിലും ഇപ്പോളും താങ്കളുടെ വാക്കുകളിൽ ഒരു കൊച്ചു കുട്ടിയുടെ ഉത്സാഹവും ആവേശവും കാണുന്നു. അതു തന്നെ ആണ് ശ്രീ സന്തോഷ്‌ താങ്കൾക്കും ഈ പരിപാടിക്കും ഇത്രയും ആരാധകർ ഉണ്ടാവാൻ കാരണം...😊😊

  • @akhilpvm
    @akhilpvm3 жыл бұрын

    *ഇസ്രായേൽ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല.. എത്ര കേട്ടാലും കൊതി തീരില്ല.. ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന പുണ്യ നാട്* 🤗😍

  • @raneeshkt007

    @raneeshkt007

    3 жыл бұрын

    Palestine,Israel,Egypt ❤

  • @akhilpvm

    @akhilpvm

    3 жыл бұрын

    @@raneeshkt007 👌💕

  • @futuremillionaire3608

    @futuremillionaire3608

    3 жыл бұрын

    @@akhilpvm വിസ വേണോ പലസ്തീൻ,ഇസ്രായേൽ,ജോർദാൻ,തുർക്കി.

  • @deshadan2976

    @deshadan2976

    3 жыл бұрын

    @man mon

  • @user-ih6zy6if7y

    @user-ih6zy6if7y

    3 жыл бұрын

    ന്യൂനപക്ഷങ്ങളെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്ന നാട് ഇസ്രായേൽ

  • @sreerajsurendran29
    @sreerajsurendran293 жыл бұрын

    സന്തോഷ്‌ ചേട്ടൻ ചരിത്രം പറയുന്നത് കേട്ടിരുന്നാൽ സമയം പോകുന്നത് പോലും അറിയില്ല... അത്രക്ക് interesting ആണ്....😍😍😍

  • @shylasalvi9676

    @shylasalvi9676

    2 жыл бұрын

    ഐ ലവ് ജീസസ്

  • @Zaibaksworld
    @Zaibaksworld3 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പരിപാടിയാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ .. സന്തോഷേട്ടൻ കഥ പറയുന്നത് കേട്ടാൽ കെട്ടങ് ഇരുന്നു പോവവും ... മറ്റൊരു സന്തോഷം എന്റെ ചാനലിലും ഇപ്പോൾ Jerusalem യാത്രയുടെ വ്ലോഗ് തന്നെയാണ് എന്നതാണ് ..💓💓💓

  • @aneenajoseph2839

    @aneenajoseph2839

    3 жыл бұрын

    ഞാൻ കാണാറുണ്ട് ബ്രോ

  • @Zaibaksworld

    @Zaibaksworld

    3 жыл бұрын

    @@aneenajoseph2839 💓💓

  • @999pv

    @999pv

    3 жыл бұрын

    Watching ur you tube channel also!

  • @Zaibaksworld

    @Zaibaksworld

    3 жыл бұрын

    @@999pv 💓🤩

  • @divyanandu

    @divyanandu

    3 жыл бұрын

    Njan kanarund. Adipoliya👍👍

  • @judhan93
    @judhan933 жыл бұрын

    ഡിസംബര്‍ മാസത്തില്‍ ഇ വീഡിയൊ കാണുമ്പോള്‍ നല്ല ഒരു ഫീല്‍. SGK ഇസ്തം♥

  • @jobinjames228
    @jobinjames2283 жыл бұрын

    ഡിസംബർ....... ക്രിസ്മസ്..... ഇസ്രായേൽ...... എല്ലാം കേൾക്കുമ്പോൾ ഒരു ഫീൽ....

  • @1994anandhu

    @1994anandhu

    3 жыл бұрын

    Ssss

  • @MrMarkcooldude

    @MrMarkcooldude

    3 жыл бұрын

    Yes enikkum thoni

  • @josephtt300

    @josephtt300

    3 жыл бұрын

    😪

  • @josephtt300

    @josephtt300

    3 жыл бұрын

    😍😍😍😍

  • @mangalashree.neelakandan

    @mangalashree.neelakandan

    3 жыл бұрын

    അതുകൊണ്ടായിരിക്കും അദ്ദേഹം ഈ കഥ ഇപ്പോൾ പറഞ്ഞത്

  • @baburaman954
    @baburaman9543 жыл бұрын

    വളരെ നല്ല ഗുണപ്രദമായ ചാനൽ ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത സ്ഥലങ്ങളെ വളരെ പരിചിതമാക്കി തരുന്നു...നന്ദി...നന്ദി....

  • @augustinepulickal5181
    @augustinepulickal51813 жыл бұрын

    ഈ സ്ഥലങ്ങളെല്ലാം നേരിൽ കണ്ട അനുഭവം വിശദമായ വിവരണങ്ങൾ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @vincent_kr
    @vincent_kr3 жыл бұрын

    Thank you santhosh sir, ഇസ്രായേലിൽ പോയി വന്ന ഒരു ഫീൽ ... അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ്

  • @minimol5587
    @minimol55873 жыл бұрын

    I Love Jesus...💞💞💞

  • @shantyabraham9016
    @shantyabraham90163 жыл бұрын

    രണ്ട് തവണ ഈ വിഡിയോയിൽ പറഞ്ഞ സ്ഥലങ്ങളിൽ കൂടി പോയി എങ്കിലും ഇപ്പോൾ ആണ് എല്ലാം ഇത്ര clear ആയി മനസിലായത്... ആ ഒരു മതിൽ അടുത്തുകൂടി പോയിട്ട് നോക്കിപോലും ഇല്ല.. എന്താണ് എന്ന് അറിയില്ലാരുന്നു.. Thanks a lot.. God bless you...

  • @mathaikuttykoshyp3116
    @mathaikuttykoshyp31163 жыл бұрын

    CHRIST JESUS IS OUR SAVIOUR,GOD MANIFESTED IN THE FLESH. congratulations for your good explanation. May LORD JESUS bless and use you for HIS glory. AMEN HALLELUJAH.

  • @sallyjose4890
    @sallyjose4890 Жыл бұрын

    Praise God for this wonderful video, thanks for sharing. Stay blessed

  • @Remember.this7
    @Remember.this73 жыл бұрын

    ഇത്രയും ആകർഷനീയമായി അവതരിപ്പിക്കാൻ ഉള്ള കഴിവിന് എന്റെ അഭിനന്ദനങ്ങൾ 🙏.. ഓരോ വാക്കുകൾ കേൾക്കുമ്പോഴും ഞാൻ അവിടെയുള്ള ഒരു തെരുവിൽ കൂടി നടന്നു പോകുന്നത് പോലെ തോന്നുന്നു 🙏.. ശരിക്കും പറഞ്ഞാൽ ഇസ്രായേൽ കുറിച്ച് ശരിക്കും മനസിലാക്കി തന്നു നമ്മുടെ സ്വന്തം SGK ❤

  • @themessage5881

    @themessage5881

    Жыл бұрын

    ഈ പ്രാഞ്ചത്തെ സൃഷ്ടിച്ച . നിയന്ത്രിക്കുന്ന, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന , ആദ്യവും അവസാനവും ഇല്ലാത്ത അനാദിയും അനന്തനും ആയ സർവ്വേശ്വരനാണ് അല്ലാഹു അവന് മക്കളില്ല. അവൻ സൃഷ്ടിച്ചതാണ് എല്ലാം - അവനൊഴിച്ച് എല്ലാം അവന്റെ സൃഷ്ടികൾ ആണ് അല്ലാഹു ആരുടേയും സന്താനമായി അവതരിച്ചിട്ടുമില്ല മറിച്ച് ആദ്യ മനുഷ്യൻ ആദം മുതൽ മോസസ്, ജീസസ് (മൂസ നബി , ഈസനബി) അവസാനത്തെ നബി മുഹമ്മദ് നബി വരെയുള്ള പ്രവാചകർ ദൈവത്തിന്റെ ദൂതൻമാരാണ്, അവർ മനുഷ്യരാണ്, ദൈവമോ, ദൈവാവതാരങ്ങളോ, ദൈവ പുത്രരോ അല്ല - പൂർണ്ണത പ്രാപിച്ച ശാരീരിക, സ്വഭാവികമായ ഗുണങ്ങളുള്ള മനുഷ്യർ മാത്രമാണ് ആദ്യ മനുഷ്യൻ ആദമിനെ പിതാവും മാതാവും ഇല്ലാതെ സൃഷ്ടിച്ച പോലെ യേശുവിനെ പിതാവില്ലാതെ സൃഷ്ടിച്ചു യേശുവിനെ ആരും കൂശിലേറ്റിയിട്ടില്ല. പകരം മറ്റൊരാളെ തെറ്റിദ്ധരിച്ച് കൂശിലേറ്റി - അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തി - ലോകാവസാനം അടുക്കുമ്പോൾ അദ്ദേഹം വീണ്ടും ഇറങ്ങിവന്ന് ഇസ്ലാം പ്രചരിപ്പിക്കും - മരണപ്പെടുകയും ചെയ്യു അല്ലാഹുവിൽ നിന്ന് മുഹമ്മദ് നബിക്ക് ലഭിച്ച ദിവ്യസന്ദേശമായ ഖുർആൻ ഇതാണ് പറയുന്നത് ഖുർആൻ അനുസരിച്ച് മനുഷ്യർ ജീവിക്കണം, അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നാൽ പരലോകത്ത് ശാശ്വത സ്വർഗ്ഗം ലഭിക്കും അല്ലെങ്കിൽ ശാശ്വത നരകം

  • @futuremillionaire3608
    @futuremillionaire36083 жыл бұрын

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഇഷ്ടപ്പെട്ട നാടുകൾ Canada,Israel,uae, Norway ❤️

  • @lenin4419

    @lenin4419

    3 жыл бұрын

    Norway uyir🇳🇴❤️

  • @tjjoseph2902

    @tjjoseph2902

    3 жыл бұрын

    Switzerland?

  • @futuremillionaire3608

    @futuremillionaire3608

    3 жыл бұрын

    @@tjjoseph2902 Switzerland visit cheythattilla😁

  • @vishakkalathera9419
    @vishakkalathera94193 жыл бұрын

    നന്ദി നന്ദി നന്ദി....കൂടുതൽ എന്തു പറയാൻ 😍

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal50433 жыл бұрын

    നുമ്മ ഫാരതീയേഴ്‌സ് ഇപ്പോഴും ആധാർ ലിങ്ക് ചെയ്യുന്നതിന്റെ പുറകിലാണ്.. അന്ത റോമിലും, ഇസ്രായേലിലുമൊക്കെ രണ്ടായിരം വർഷം മുന്നേ സെൻസസ് വരെ എടുത്ത് കഴിഞ്ഞു..!

  • @sabual6193

    @sabual6193

    3 жыл бұрын

    Bharatheeyar ingane ellam unda ayirunnu ennu thalli thalli ettavum valiya thallukar aayee marum.operation shasra kreeya surgery ingane palathum paranju.4000 varsham munpu thanne ithellam israyelil undennu paranjal ivanmar onnum sammathichu tharilla.parichethana oru operation cheyyathe shasrakreeya cheyyathe veruthe angu chumma vetti kalayan pattumo.ithokke cheyyanam enkil nalla parinyanam venam.oru nalla doctore pole ulla aalkke pattoo.ithokke paranjal ividathe pottanmarkku onnum manasilavilla.avar ippozhum kalil mullu kondu athu nammal thoompa vachu operation nadathi ennokke paranju irunnu bhoo loka mandanmar aayee ahankarichu irunnolum.athu pole thanne mayakkunna vidya.ulpathiyil daivam thanne adamine mayakki kidathunnu.operation nadathunnu.athu pole bibilil innu kanunna ellam undu.ayurveda marunnu polum avide undayirunnu.ella chikilsayum avide umdayirunnu.loka charithrathile yethartha history padikkanam enkil bibililekku thanne ponam.athil ellam undu.athu vachu ellam kandu pidikkam.bibil verum thallu alla.sathyam mathram.original history.

  • @sureshkumarn8733

    @sureshkumarn8733

    3 жыл бұрын

    Haa....haaaaa

  • @faris9034

    @faris9034

    3 жыл бұрын

    മേരെ ദേശ് വാസിയോം sad ആകല്ലേ. പതിയെ നമ്മളും വളരും

  • @sobhanaraveendran5738

    @sobhanaraveendran5738

    3 жыл бұрын

    Atoru aankuttikku vendiyulla tirchil allaayirunno

  • @futuremillionaire3608

    @futuremillionaire3608

    3 жыл бұрын

    @@faris9034 😂

  • @sunnyalex3065
    @sunnyalex3065 Жыл бұрын

    Very Happy to see the Sacred Places connected with the Birth of Jesus and the Place of Cattle Shed where Jesus was Borne. ❤❤

  • @gladsonggm57
    @gladsonggm573 жыл бұрын

    Christmas samayathu thanne ithu kaanan kazhinjathu velya santhosham. Orikkalenkilum enikkum pokanam ee punya sthalathu.

  • @arjunsmadhu810
    @arjunsmadhu8102 жыл бұрын

    കണ്ണുകൾ അടച്ചുകൊണ്ട് ആദ്യമായി ഒരു എപ്പിസോഡ് കണ്ടു.. വിവരണ ശൈലി കൊണ്ട് ലഭിക്കുന്നത് ദൃശ്യത്തിലുള്ളതിനേക്കാൾ മനോഹര ദൃശ്യങ്ങളാണ്.. മനസ്സ്കൊണ്ട് കാണുമ്പോൾ വേറൊരു ഭംഗിയുണ്ട് ... SGK😍

  • @Threequeens9217
    @Threequeens92173 жыл бұрын

    Sir you are grate ഞാൻ കുറച്ചു സമയം ജെറുസലേം നഗരത്തിലൂടെ യേശുവിനൊപ്പം സഞ്ചരിച്ചു വളരെ നന്നിയുണ്ട്.......

  • @mollysojan7959
    @mollysojan79593 жыл бұрын

    I visited this holy palace 4years before But the description and the images made me to walk once more Lord jesus I praise you

  • @elsheddai12

    @elsheddai12

    9 ай бұрын

    Yes. Me too

  • @mollypx9449

    @mollypx9449

    9 ай бұрын

    God bless you 🧚🧚🧚🧚

  • @princeyohannan2128
    @princeyohannan21283 жыл бұрын

    Jesus ❤️❤️❤️❤️

  • @ibrutate
    @ibrutate3 жыл бұрын

    Sonthosh george traveling feeel like orginal (like those who feel like that)😄👇👇👇👇👇👇

  • @mollykuttykn6651
    @mollykuttykn66513 жыл бұрын

    കാലിത്തൊഴുത്തിൽ ഉണ്ണിയേശു ജനിച്ചു. ആ കാലിത്തൊഴുത്ത് ഭൂമിക്കടിയിൽ ഉള്ള ഗുഹയാണെന്നത് അത്ഭുതം തന്നെ.

  • @jkacb

    @jkacb

    3 жыл бұрын

    Nammude nattile kalithozhuthalla thanuppulla rashtrangalil. Guhayil anenkile aadukal jeevikkuloo..

  • @mollykuttykn6651

    @mollykuttykn6651

    3 жыл бұрын

    @@jkacb ബേദ്ലഹേമിലും ഇസ്രയേലിലും തണുപ്പുള്ള കാലാവസ്ഥ ആണോ കൂടുതൽ. എന്തായാലും തന്ന അറിവിന് നന്ദി. പശുക്കൾക്കും തണുപ്പ് സഹിക്കത്തില്ലെ?

  • @jkacb

    @jkacb

    3 жыл бұрын

    @@mollykuttykn6651 in December temperature is in between 6-14 degrees, kalithozhuth ennu parayumenkilum ath attin thozuthanu. Kalithozuth ennu oru olathinu parayunnathanu.

  • @winterbookz3786

    @winterbookz3786

    3 жыл бұрын

    Kalithozhuthu guhayil, apol kalikal endhu cheyyum pullumvellavum

  • @winterbookz3786

    @winterbookz3786

    3 жыл бұрын

    @@jkacb apol avide pashukal manushyan ellel pullum vellavm ellathe engine jeevikm,

  • @christievthomas3531
    @christievthomas35313 жыл бұрын

    This Feels good especially during Christmas season 😊

  • @worldentertainment2792
    @worldentertainment27923 жыл бұрын

    ഈ പരിപാടി കാണുന്നത് ഒരു പ്രത്യേക ഫീൽ ആണ് 😍സന്തോഷ്‌ സർ 😍

  • @jainammajose4077
    @jainammajose407710 ай бұрын

    ഈ സ്ഥലങ്ങളൊക്കെ കാണുവാനുള്ള യോഗ്യതയോ , ഭാഗ്യമോ ഇല്ലെങ്കിലും , താങ്കളുടെ യാത്രാ വിവരണത്തിലൂടെ മനസ്സുകൊണ്ട് അവിടെയെല്ലാം യാത്ര ചെയ്യുവാനുള്ള ഭാഗ്യവും , യോഗ്യതയുമുണ്ടാക്കിത്തന്ന ദൈവത്തിന് നന്ദി.. യേശുവേ സ്തുതി , യേശുവേ സ്തോത്രം:

  • @emptyplanet
    @emptyplanet3 жыл бұрын

    യാത്രയുടെ സ്വന്ദര്യം പകർന്നു തരുന്ന ഒരു ചാനൽ , ഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു , പ്രാത്ഥിക്കുന്നു ....

  • @marysubramanian8514
    @marysubramanian85142 жыл бұрын

    I love the way you explain about Jerusalem and surrounding areas. God bless you.

  • @joseph_augustine
    @joseph_augustine3 жыл бұрын

    ക്രിസ്തുമസ് കാലത്ത് ഇസ്രായേൽ സഞ്ചാരം എപ്പിസോഡുകൾ ഒന്നു കൂടി സംരക്ഷണം ചെയ്യുമോ

  • @rejiraghavan9142
    @rejiraghavan91422 жыл бұрын

    ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ പ്രദേശങ്ങളിലൂടെ കടന്നുപോയപോലെ... Thanks ❤

  • @UnitedKuttanad
    @UnitedKuttanad3 жыл бұрын

    ജീവിതത്തിൽ ഒരു മനുഷ്യനോട് അസൂയ തോന്നിട്ടുണ്ടേൽ ഇദ്ദേഹത്തോട് മാത്രം 😍 സന്തോഷ്‌ ജോർജ് സർ

  • @RETHEESHN
    @RETHEESHN3 жыл бұрын

    കേരള യാത്രക്കായി ഒരു കാർ വാങ്ങി.. ഇന്ന് പൂജ ആരുന്നു.. ഒരു സപ്പോർട്ട് as ലൈക്‌

  • @vijayfn2

    @vijayfn2

    3 жыл бұрын

    എത്ര ആയി

  • @shibinkrobin4845

    @shibinkrobin4845

    3 жыл бұрын

    All the best 🤗

  • @niloferis5514

    @niloferis5514

    3 жыл бұрын

    All the best

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    💛🙌

  • @RETHEESHN

    @RETHEESHN

    3 жыл бұрын

    @@vijayfn2 ignis full option

  • @jayeshlazar
    @jayeshlazar3 жыл бұрын

    Neyyattinkara ❣️ Happy Christmas ⛪️🔔🎊🎉

  • @sabual6193

    @sabual6193

    3 жыл бұрын

    Veedu neyyattinkara aano.

  • @lenin4419

    @lenin4419

    3 жыл бұрын

    Neyyatinkarayil evde

  • @jayeshlazar

    @jayeshlazar

    3 жыл бұрын

    Charottukonam

  • @sabual6193

    @sabual6193

    3 жыл бұрын

    @@jayeshlazar Venkulam,pazhaya uchakkada.

  • @reejoml

    @reejoml

    3 жыл бұрын

    Thirupuram Puthenkada 😀💗

  • @bajiuvarkala1873
    @bajiuvarkala18733 жыл бұрын

    ഡിസംബർ മാസത്തിൽ തന്നെ ഇ കാഴ്ച കാണാൻ കഴിങ്ങത് കൊള്ളാം.

  • @minithomas9222
    @minithomas9222 Жыл бұрын

    I visited Holly land recently. After the visit when I am watching this video I am learning so many things more. This is a precious study guide. Appreciating the excellence and effort.

  • @mollypx9449

    @mollypx9449

    9 ай бұрын

    പോയവര് 🎉good luck

  • @haseenathasni200
    @haseenathasni2003 жыл бұрын

    ഇതിന്റെ സമയം ഒരു മണിക്കൂർ ആക്കുവാൻ പറ്റുമോ?

  • @ambroeliason9563

    @ambroeliason9563

    3 жыл бұрын

    At least daily 1 episode

  • @savadek5002

    @savadek5002

    3 жыл бұрын

    @@ambroeliason9563 m

  • @jamshirky2466

    @jamshirky2466

    3 жыл бұрын

    Nadkoola

  • @SB-yp9sr

    @SB-yp9sr

    3 жыл бұрын

    Please, I also expecting for one hour

  • @josoottan
    @josoottan3 жыл бұрын

    ഹ ഹ .എന്താ വിവരണം! ഞാൻ ഒരു ക്രൈസ്തവനാണ്. 12 കൊല്ലം വേദപാഠം പഠിച്ചിട്ടും മനസ്സിലാക്കാൻ ഒരു താത്പര്യവുമില്ലാതിരുന്ന ഞാൻ ഇപ്പോൾ ബോബനും മോളിയും അന്ന് വായിക്കുന്ന താത്പര്യത്തോടെയാണ് ഈ പ്രോഗ്രാം കാണുന്നത്😎😎😎

  • @whygonewzealand

    @whygonewzealand

    3 жыл бұрын

    ഇതിലൊന്നും താൽപര്യം ഇല്ലാത്ത താങ്കൾ എങ്ങനെ ആണു ക്രൈസ്തവൻ ആണെന്ന് പറയുന്നത്‌

  • @user-ih6zy6if7y

    @user-ih6zy6if7y

    3 жыл бұрын

    @@whygonewzealand ലോകത്തുള്ള ഭൂരിഭാഗം ക്രിസ്ത്യാനികൾക്ക് വിശ്വാസമില്ല

  • @user-ih6zy6if7y

    @user-ih6zy6if7y

    3 жыл бұрын

    ലോകത്തുള്ള ക്രിസ്ത്യാനികൾക്കു മതം വേണ്ടത് ക്രിസ്മസ് ആഘോഷിക്കാനും ഈസ്റ്റെർ ആഘോഷിക്കാനും മാത്രം ലോകത്തെ ഭൂരിഭാഗം ക്രിസ്ത്യാനികളും പള്ളിയിൽ പോക്കില്ല

  • @kittunni4608

    @kittunni4608

    3 жыл бұрын

    @@user-ih6zy6if7y ലോകത്ത് ഉള്ള എല്ലാ ക്രിസ്ത്യാനികളും പള്ളിയില്‍ പോകുന്നതിന്റെ കണക്ക് എടുത്ത ചേട്ടന് അഭിവാദ്യങ്ങള് 🙏

  • @user-ih6zy6if7y

    @user-ih6zy6if7y

    3 жыл бұрын

    @@kittunni4608 poyi search cheyth noku europe south america north america christianityude avasata covid 19 koodi vannapol nokenda

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan96693 жыл бұрын

    ഒരു യഥാര്‍ത്ഥ സഞ്ചാരിയുടെ കഥ പറച്ചില്‍.പച്ചയായ വിവരണം

  • @godsoncountry9202
    @godsoncountry92023 жыл бұрын

    സന്തോഷ്,ഒരു,നല്ല,അധ്യാപകൻ,നന്ദി, ഡിയർ

  • @georgekutty8772
    @georgekutty87723 жыл бұрын

    Very useful video information for christians. Thanks to George Kulangara. God bless you.

  • @sreejithmanghat6202
    @sreejithmanghat62023 жыл бұрын

    Santhosh George Kulangara sir one of my favourite personality oru sanchariyude dairy kuruppu one of my favourite programme in safari main highlight of this programme is feel like traveling with Santhosh sir avatharana reethi kondu kazhchakal kondum mikacha nilkunna channel ❤️

  • @jinoshphilip8956
    @jinoshphilip8956 Жыл бұрын

    എനിക്ക് താങ്കളെ ഒന്നു കാണാൻഅല്ല...താങ്കളുടെ മാതാപിതാക്കളെ കാണാനാ ആഗ്രഹം. ❤️💔💐

  • @atselectricalworld9656
    @atselectricalworld96563 жыл бұрын

    Decemberil jerusalemile kristhuvinte.jeevitharhe..kooduthal.orthedukkuvanum..chismas feelll......so very feeel...heart tuch....

  • @akhiljacob2372
    @akhiljacob23723 жыл бұрын

    Always happy to hear your experience...

  • @joetho
    @joetho3 жыл бұрын

    Thankyou safari for the christmas gift.. Jesus King of israel🥰

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm3 жыл бұрын

    എന്തൊരു മനോഹരമായ അവതരണം ......എന്താ പറയുക.?❤️❤️❤️❤️❤️ കിടുക്കൻ !!

  • @lissymanuel2286
    @lissymanuel22863 жыл бұрын

    നേരിൽ കണ്ടതുപോലുള്ള വിവരണം 👍👍

  • @jisvinmathew2927
    @jisvinmathew29273 жыл бұрын

    Jesus Christ ❤️... Thank you sir

  • @shajilarafi6828
    @shajilarafi68283 жыл бұрын

    Ariyanum kaananum orumichu saadikunnu Safari, God bless you 🤲🤲❤️❤️❤️

  • @sunila7723
    @sunila77233 жыл бұрын

    കാഴ്ചയുടെ വിരുന്ന് മാത്രമല്ല വിജ്ഞാനത്തിൻ്റെ ഒരു കലവറ കൂടിയാണ് അങ്ങ് ഞങ്ങൾക്ക് സമ്മാനിച്ചിരിക്കുന്നത് ....... നന്ദി

  • @abeyjacob6471
    @abeyjacob6471 Жыл бұрын

    My dream destination

Келесі