ഒരു സാധാരണ വിനോദയാത്ര ഇത്രയും അപകടമായത് എന്തുകൊണ്ട്

Пікірлер: 273

  • @midhun331
    @midhun331 Жыл бұрын

    വിനോദ യാത്ര കാട്ടിലേക്ക് ആവുമ്പോൾ സൂക്ഷിക്കണം 😎💥

  • @princymudaya3331
    @princymudaya3331 Жыл бұрын

    Eee പടം നേരിട്ട് കാണുമ്പോൾ ടെൻഷൻ ആവും ഇങ്ങനെയും ഉണ്ടാവോ സിംഹം... ഭാഗ്യം ഞാനൊന്നും കാട്ടിലേക്ക് ടൂർ പോകാഞ്ഞത്

  • @Anjooraan
    @Anjooraan Жыл бұрын

    മല്ലുവിന്റെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ഇവിടെ പോന്നോളൂ 🙌🙌

  • @dhanishdhanu3225
    @dhanishdhanu3225 Жыл бұрын

    Mr മല്ലു... ഇതിൽ നിങ്ങൾ സിംഹങ്ങളെകുറിച്ച് പറഞ്ഞതിൽ കുറച്ചുകൂടി ചേർക്കാനുണ്ട്. സിംഹങ്ങളുടെ കൂട്ടങ്ങളെ രണ്ടായി തരംതിരിക്കാം അതിൽ ആണുങ്ങളുടെ കൂട്ടത്തിനെ coalition എന്നും, പെണ്ണുങ്ങളുടെ കൂട്ടത്തിനെ Pride എന്നുമാണ് വിളിക്കുന്നത്. അതിൽ പെണ്ണുങ്ങളുടെ കൂട്ടമാണ് ഇര തേടിപ്പിടിക്കുന്നതും, കുട്ടികളെ സംരക്ഷിക്കുന്നതും. ആണുങ്ങൾ അവരുടെ ഏക്കർ കണക്കിന് വരുന്ന territory സംരക്ഷിക്കുന്നവരാണ്.

  • @AREA_51-o5r
    @AREA_51-o5r Жыл бұрын

    മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പണയംവെച്ച പോരാടിയ ആ അച്ഛനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @lazisa_official
    @lazisa_official Жыл бұрын

    1 million adikkan ayittundallo chetta😄

  • @vaishakhvaishakh7345
    @vaishakhvaishakh7345 Жыл бұрын

    മല്ലു ചേട്ടാ പറ്റുമെങ്കിൽ എല്ലാദിവസവും കഥകൾ ഒന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം

  • @akshayraj1784
    @akshayraj1784 Жыл бұрын

    Next oru horror movie cheyyuo bro💥

  • @hadishort95
    @hadishort95 Жыл бұрын

    ആരും ഒന്നും പറയരുതെ😊 മല്ലു വന്ന് കഥ പറഞ്ഞു പോയിട്ടുണ്ട്🙈🏃 ഇനി ഒരാഴ്ച കഴിഞ്ഞു വരാം

  • @akshayraj1784
    @akshayraj1784 Жыл бұрын

    Movie vannonn nokkaan vannatha... Appothanne notification 🤩

  • @poojams6469
    @poojams6469 Жыл бұрын

    Oo spr movie. Ithepolathe movie innyum idane waiting........ ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @beasttracking
    @beasttracking Жыл бұрын

    ♥️♥️

  • @rosediana2170
    @rosediana2170 Жыл бұрын

    സൂപ്പർ 👍👍

  • @akhilavecna7774
    @akhilavecna7774 Жыл бұрын

    Hello machammare welcome back to mallu explainer ❤

  • @AbhijithAbhijitb.a
    @AbhijithAbhijitb.a Жыл бұрын

    Last Warrior part 5 ennu varum bro

  • @Krixn4._
    @Krixn4._ Жыл бұрын

    Nalla feel good movie bro... Ella divasavum movie upload cheyyan sremikk

  • @saritharakesh9565
    @saritharakesh9565 Жыл бұрын

    അടിപൊളി മൂവി എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു 👍

  • @muhammedahmed959
    @muhammedahmed959 Жыл бұрын

    ഇങ്ങനെ ഒരു യാത്ര പോയാലോ.,. 😍😍

  • @ABSHNT
    @ABSHNT Жыл бұрын

    Bro stranger things season 5 coming on 2024 ❤ തീർച്ചയായും അത് Upload ചെയ്യണം please 🥺

  • @padayapaeg4651
    @padayapaeg4651 Жыл бұрын

    Bro second channelille ahh moviyoude balance edu❤ath interesting ahhh ❤❤

Келесі