ഒരു രൂപപോലും ഏജൻസിഫീസ് കൊടുക്കാതെ മാൾട്ടയിൽ ജോലിനേടിയ കൂട്ടുകാർ

മാൾട്ടയിലേക്ക് വരാൻ ആഗ്രഹിക്കുന്ന കൂട്ടുകാരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്.
ഈ ഗ്രൂപ്പും അതിലുള്ള സേവനങ്ങളും തികച്ചും സൗജന്യമാണെന്നും ഒരു പ്രതിഫലവും മോഹിച്ചിട്ടല്ല ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത് എന്നും പറയാൻ ആഗ്രഹിക്കുന്നു
ഒത്തിരി സ്നേഹത്തോടെ ♥️❤️🙏നന്ദിയോടെ
Job gergory
join link 👉 t.me/+5zDIGZ8pUkJlNWM9
Instagram 👉 hello_malyalis_...
Facebook page 👉 profile.php?...
Video part 02 👉 • ഒരു രൂപപോലും ഏജൻസിഫീസ്...
Video part 03 👉 • ഒരു രൂപപോലും ഏജൻസിഫീസ്...
We have started this group to help our friends who want to come to Malta and want to say that this group and its services are completely free and we do not want any reward.
With lots of love ♥️❤️🙏Thank you
Job gergory
join link 👉 t.me/+5zDIGZ8pUkJlNWM9
Instagram 👉 hello_malyalis_...

Пікірлер: 225

  • @prakashs5428
    @prakashs5428 Жыл бұрын

    Why you destroy other people beusiness

  • @mathewsjose2297

    @mathewsjose2297

    Жыл бұрын

    ആളുകളെ പറ്റിച്ചല്ല ബിസിനസ് ഉണ്ടാകേണ്ടത് ഇവിടെ വരാൻ work permit നു ആകെ ചിലവ് വരുന്നത് 280.50 യൂറോ അതായത് 26000 ഇന്ത്യൻ രൂപ ആവുകളൊയൊള്ളു പിന്നെ ടിക്കറ്റും ഇവിടുത്തെ room റെന്റും മാക്സിമം എല്ലാം കൂടി ഒരു ലക്ഷം രൂപ പിന്നെ വരാൻ ആഗ്രഹിക്കുന്നവർ കുറച്ചു ബുദ്ധിമുട്ടി ഈ വിഡിയോയിൽ കാണുന്നതു പോല്ലേ ചെയ്താൽ 4.5 to 10 L മുടക്കാതെ ഇവിടെ വരാൻ പറ്റും

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    ചിലർക്ക് ഇത് വെറും ബിസിനസ് ആയിരിക്കാം പക്ഷേ ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ജീവിതമാണ് ഇത് ഈ ഒരു പോക്ക് എങ്കിലും കൊണ്ട് രക്ഷപ്പെടണം എന്ന് ആഗ്രഹിച്ച ചിലരുടെ വാക്ക് വിശ്വസിച്ച് വീട് വരെ പണയം വെച്ച് ലക്ഷങ്ങൾ കൊടുത്ത് ഇവിടെ വരുന്നവർ ഇവരെ ഓർത്തിട്ടാണ് ഞാൻ എത്പോലുള്ള വീഡിയോ ചെയ്യുന്നത് കാരണം എനിക്കറിയാം വീട് പണയപ്പെടുത്തി ലക്ഷങ്ങൾ കൊടുത്ത് ഇവിടെ വരുന്നവൻ എത്രകാലം ജോലി ചെയ്യണം ആ കടം ഒക്കെ തീർക്കാൻ എന്ന്

  • @ajoosworld9158

    @ajoosworld9158

    Жыл бұрын

    ​@@mathewsjose2297ഇപ്പോ maltayil വരാൻ എത്ര രൂപ ആണ് bro. Visit ilallo

  • @VinnVlogZ

    @VinnVlogZ

    Жыл бұрын

    Ninak aale pattikkal aayirikkum kunne pani🤬🤬😡😡😡

  • @deepakbabu1987

    @deepakbabu1987

    Жыл бұрын

    ന്യൂ ഡൽഹിയിലുള്ള Achintya എന്ന കമ്പനി എന്റെ 120,000 രൂപ കൊണ്ടുപോയി... എന്റെ സകല documents അവർക്ക് കൊടുത്തു... ഇപ്പോൾ ഉഴപ്പിക്കളി ആണ്... പിന്നീട് ആണ് ഞാൻ അത് ഒരു fraud കമ്പനി ആണെന്ന് അറിഞ്ഞത്...

  • @vineshkc9703
    @vineshkc9703 Жыл бұрын

    Eranamkulam Orion soulution enna office undu fake annu cash pokum owner saju

  • @jinnn143

    @jinnn143

    Жыл бұрын

    അടിപൊളി..ഞൻ അവിടെ പോകാൻ നിക്കാർന്നു. .😢.bro .. ഇനി ഞാൻ ആരെ സമീപിക്കും..😢

  • @thefactor3052

    @thefactor3052

    Жыл бұрын

    പറഞ്ഞത് നന്നായി എന്റെ ഫ്രണ്ട് പോകണം എന്ന് പറഞ്ഞിരുന്നു 🙏

  • @sourajprakash039

    @sourajprakash039

    Жыл бұрын

    😂😂

  • @faseelaashique5087

    @faseelaashique5087

    10 ай бұрын

    My cash poyiii

  • @vineshkc9703

    @vineshkc9703

    10 ай бұрын

    @@faseelaashique5087 എന്ന്

  • @saviothomas6691
    @saviothomas6691 Жыл бұрын

    Technical Job nokkunnaver assignment's abroad ennu google cheyuka, gulfilott ulla vacancies ariyan pattum

  • @mohammadhassan8893
    @mohammadhassan8893 Жыл бұрын

    Good vidio thanks

  • @lissygeorgegeorge140
    @lissygeorgegeorge140 Жыл бұрын

    Chetta njan CA aani padechathi final one parat kazhenju eanikku avede account ayetti job kettumo? Njan egane aani apply cheyyandathi

  • @aamiram8181
    @aamiram8181 Жыл бұрын

    bro aa chetttanmmarude contact cheyyan enthnkilum vazhi undo

  • @prasanthp.k7641
    @prasanthp.k7641 Жыл бұрын

    ഇന്ന് ഒരു ഏജൻസി ആവശ്യപ്പെട്ടത് 6 Lakh ആണ്... ഇന്ന് ഏറ്റവും വലിയ ബിസിനസ്‌ ആണ് ഇത്... External affirsinte ഒരു Reg നമ്പറും വച്ചു കോടിക്കണക്കിനു രൂപ ചതിയിലൂടെ വരുത്തിയിലാക്കി ഓഫീസും പൂട്ടി മുങ്ങും... പണം കൊടുക്കുന്നവർ ഓർക്കുക ഈ തട്ടിപ്പിന് കൂടിവന്നാൽ 17 ദിവസം കിടക്കും പിന്നെ പുറത്തു വരും... കോടികൾ കൊണ്ട് മറ്റൊരു നാട്ടിൽ പോയി സുഖമായി ജീവിക്കും...

  • @annaabhilashjustin6975
    @annaabhilashjustin6975 Жыл бұрын

    Nice work dear Job and team. Keep doing the wonderful work. We enjoy watching your videos.🎉❤

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Thank you so much 🤗

  • @KLTOEurope
    @KLTOEurope Жыл бұрын

    Nalloru information 👌👌👌👌👌

  • @melbyjoy6306
    @melbyjoy630611 ай бұрын

    Hi bro , Malta yile job kittan endhu cheyyanam

  • @marialorence6927
    @marialorence6927 Жыл бұрын

    Hi chetta can you please share the best way to come malta

  • @manji114
    @manji114 Жыл бұрын

    Intendedstay not reliable..(reason for rejectn)enthanu meaning

  • @nishafaisal3094
    @nishafaisal3094 Жыл бұрын

    Suuuupperrr

  • @Holymarymotherofgrace
    @Holymarymotherofgrace Жыл бұрын

    Driver jobnu Indian heavy licence mathiyo?

  • @raishu_ajubusthan2981
    @raishu_ajubusthan2981 Жыл бұрын

    Malta. Visa kitunna agency Calicut eathaa ariyumo

  • @varunn7805
    @varunn7805 Жыл бұрын

    BA Psychology aan qualification fresher aan job vallom kittumo

  • @haseenaanvar2197
    @haseenaanvar2197 Жыл бұрын

    Bro aa t shitt chettan paranja aa linked aapp ethaanu

  • @vishnusingh134
    @vishnusingh134 Жыл бұрын

    👌

  • @sajinc7359
    @sajinc7359Ай бұрын

    Avde delivery jobs nu ethu licence ah? Athu engana edukkan process parayamo?

  • @mabelbyla4060
    @mabelbyla4060 Жыл бұрын

    👍👍👌👌

  • @sherinmanoj246
    @sherinmanoj246 Жыл бұрын

    👏👏👏

  • @krishnaprakash128
    @krishnaprakash128 Жыл бұрын

  • @itsmedevuzzz5211
    @itsmedevuzzz5211 Жыл бұрын

    Plz give more details

  • @JT89671
    @JT89671 Жыл бұрын

    In the comments section below, numerous individuals inquire about job openings in Malta. Kerala, a state governed by the dictator Pinaryi and his party, claiming no 1 state in India, yet many young individuals strive to flee their homeland, God's own country. WHY????

  • @AdarshKookal

    @AdarshKookal

    Жыл бұрын

    We had 12 chief ministers in the last 70 years. Migration is not a new thing for malayalees. This is like gulf boom in 60s. Bengalis earn 1500 a day its not about the money. People leave the country for Better living standards. Also we have shitty naatukaar. They judge you a lot. if you don't have a white collar job, you are useless. But abroad you can do any job, no one will judge us

  • @jubairahmad51
    @jubairahmad51 Жыл бұрын

    Adi poli

  • @harishabeeb309
    @harishabeeb309 Жыл бұрын

    Nice vidio

  • @user-vy9uh2un8u
    @user-vy9uh2un8u5 ай бұрын

    തൃശ്ശൂർ കാരൻ ചേട്ടൻ സൂപ്പർ മറ്റവൻ മാൾട്ടയിൽ വന്നപ്പോൾ വട്ടായോ... ആ പാവത്തിനെ പറയാൻകൂടി. സമ്മതിക്കുനില്ല 😂😂😂

  • @jibinjacob2690
    @jibinjacob2690 Жыл бұрын

    unskilled ayor engnya apo employere kandethuga...njn driver ala plumper onum ala just oru plustwo ind enik enth job kitum engana ath kandethumm

  • @americandesi7310

    @americandesi7310

    Жыл бұрын

    Try to get some trade ..or complete u r graduation

  • @fayiz4342
    @fayiz4342 Жыл бұрын

    Bro avide car taxi driver aayi keraan pattumo

  • @Akhil-te2cl
    @Akhil-te2cl Жыл бұрын

    Interview question എന്തൊക്കെ ആണ്?

  • @manojdivakaran7717
    @manojdivakaran7717 Жыл бұрын

    ബ്രോ maintance electrician ജോബ് ഉണ്ടോ

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 Жыл бұрын

    Bro ippolum mpt recruitment cheyyndo

  • @shintosam8757
    @shintosam8757 Жыл бұрын

    Oru nalla agency parayumo

  • @midhunraj1945
    @midhunraj1945 Жыл бұрын

    MPT vazhiyum maltapark vazhiyum apply cheyyan pattunnilalo cheta

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Pattum bro

  • @sanalkumar1175
    @sanalkumar117510 ай бұрын

    Njaanum join cheyithittundu bro

  • @lovelandmedia638
    @lovelandmedia638 Жыл бұрын

    ഫാം കൃഷി എനിക്ക് പരിചയം ഉണ്ട് സാദ്ധ്യത ഉണ്ടോ

  • @shynavinod5351
    @shynavinod5351 Жыл бұрын

    Heavy Driver vacancy indakumo

  • @ooshoooohsoo4711
    @ooshoooohsoo471111 ай бұрын

    Will you please let me know what is the maximum age limit for drivers please respond

  • @mariyagoretti1970
    @mariyagoretti1970 Жыл бұрын

    Adres onnu ayach tharumo

  • @ajithvictor7154
    @ajithvictor7154 Жыл бұрын

    Nice video 😊

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Thanks 😊

  • @v4uentertainments685
    @v4uentertainments685 Жыл бұрын

    T shirt Chettan super

  • @drakulablackman4270

    @drakulablackman4270

    Жыл бұрын

    Thanks u

  • @aneesambalavan9373

    @aneesambalavan9373

    Жыл бұрын

    Entha matte chettanu kuzhappam😢

  • @v4uentertainments685

    @v4uentertainments685

    Жыл бұрын

    Ntg full energy

  • @ashikashi5094

    @ashikashi5094

    Жыл бұрын

    @@drakulablackman4270 sirintee contact nambar vekkumoo

  • @MayaAnju

    @MayaAnju

    Жыл бұрын

    @@ashikashi5094 ph no taramo ladesinu vecency undo

  • @nishafaisal3094
    @nishafaisal3094 Жыл бұрын

    Njan naatil thrissur chavakkad

  • @faisalpt3388

    @faisalpt3388

    Жыл бұрын

    അതിന് 😃

  • @mallueditzz2805
    @mallueditzz2805 Жыл бұрын

    Malta work visa cheyunna agency ariyamo Ernakulam and trissur please reply arekilum

  • @Orwexy

    @Orwexy

    Жыл бұрын

    Yeas

  • @mallueditzz2805

    @mallueditzz2805

    Жыл бұрын

    Eda

  • @Orwexy

    @Orwexy

    Жыл бұрын

    MKEM SERVICES LTD MALTIS company ആണ്.. മലയാളി പാർട്ണഷിപ്പിൽ ഉള്ള കമ്പനി

  • @rs__pilot_1951

    @rs__pilot_1951

    Жыл бұрын

    ⁠@@Orwexy bro job visa cheyyunindo aver

  • @Orwexy

    @Orwexy

    Жыл бұрын

    Yes

  • @anoopnk1067
    @anoopnk1067 Жыл бұрын

    Am anoop nk From india kerala kozhikode Am building and home designer 10 year experience Any job vacancy in malta Civil autocad draughtsman Or cab driver

  • @Orwexy

    @Orwexy

    Жыл бұрын

    S

  • @rejithamolpk
    @rejithamolpk Жыл бұрын

    ഞാനും നോക്കുന്നുണ്ട് എനിക്ക് amount ഇല്ല

  • @joshjoy979
    @joshjoy9799 ай бұрын

    Gcc car licence ullavarkk apply cheyyamo avdey vann heavy edukkan pattumo?

  • @Hallomalayalischall

    @Hallomalayalischall

    9 ай бұрын

    No Bro, Malta car license adukkanum adhiyam

  • @ouijogamer921
    @ouijogamer921 Жыл бұрын

    Bro ഇന്ത്യയിൽ നിന്ന് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എടുത്തതിനുശേഷം ആണോ ..CEEKIL.. CV update ചെയ്തത് അതോ ആദ്യം hevi ലൈസെൻസ് ആണോ അപ്ഡേറ്റ് ചെയ്തത്

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Join our telegram group and send message me t.me/hellomalyalischall

  • @user-pw4wl6xi7f
    @user-pw4wl6xi7f Жыл бұрын

    Hai

  • @meowwwww5979
    @meowwwww5979 Жыл бұрын

    Hi bro, Ente brother maltak pokan nokunund.nale anu vsf appointment.pakshe brother nte kayyil new passport mathre ullu old one illa.ath enthenkilum prasnam akuvo

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    പ്രിൻസിപ്പൽ ലെറ്റർ അപ്ലൈ ചെയ്യാനായിട്ട് ഏത് പാസ്പോർട്ട് ആണ് ഉപയോഗിച്ചത്

  • @meowwwww5979

    @meowwwww5979

    Жыл бұрын

    @@Hallomalayalischall ath puthiya passport anu.more than 4 years ayi old one mariyit

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    അതു കുഴപ്പമില്ല അവർ കൂടുതലും ചോദിക്കുന്നത് പുതിയ പാസ്പോർട്ട് ആണ് പ്രധാനമായും അപ്ലൈ ചെയ്ത സമയത്ത് ഉള്ള പാസ്പോർട്ട്

  • @meowwwww5979

    @meowwwww5979

    Жыл бұрын

    @@Hallomalayalischall thank you so much bro

  • @rajeshthottam4451
    @rajeshthottam445111 ай бұрын

    Maltayil carpenter job vacancy undo bro

  • @miniprakash3983
    @miniprakash398311 ай бұрын

    Instrumention Enginering Pass ആയവർക്ക് സാധ്യതയുണ്ടാ

  • @libinlr7895
    @libinlr7895 Жыл бұрын

    40+ mail aych oru company job offer kitty .. Now i get job offer from UK

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    ♥️☺️

  • @ajscreationkollam1995

    @ajscreationkollam1995

    Жыл бұрын

    Best wishes

  • @MuhammadShibin-mn4cm

    @MuhammadShibin-mn4cm

    Жыл бұрын

    Bro I need job in uk

  • @MuhammadShibin-mn4cm

    @MuhammadShibin-mn4cm

    Жыл бұрын

    Can you help me or contact pls bro

  • @MuhammadShibin-mn4cm

    @MuhammadShibin-mn4cm

    Жыл бұрын

    Njn kuree kaalayittt nokkknd brohhh .. bro nokkiya way onn parayaamo

  • @vijithavijayan5520
    @vijithavijayan5520 Жыл бұрын

    ഇപ്പൊ എവിടുന്നാണ് ഈ vedio എടുക്കുന്നത് back ൽ ഫോറിനേഴ്സ് പോകുന്നു അതാ ചോദിച്ചത്

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Malta Valletta City

  • @enjoyfoodrn3132
    @enjoyfoodrn3132 Жыл бұрын

    Driver Vaccancy undoo

  • @user-tm8gu4yz4y
    @user-tm8gu4yz4y Жыл бұрын

    Dear friend njan medical rep anu. B com+MBA anu.. Joli kittan njan enthu cheyyanam

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Technicians , taxi driver , food delivery hotel waiter, healthcare ഇങ്ങനെയുള്ള പൊസിഷനിലേക്ക് അപ്ലൈ ചെയ്യുന്നവർക്കാണ് എളുപ്പം ജോലി കിട്ടാൻ സാധ്യത കൂടുതൽ താങ്കൾക്ക് ഇവിടെ വരാൻ എളുപ്പം ഞാനീ മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും പൊസിഷൻ തിരഞ്ഞെടുത്ത് അതിൽ വന്നിട്ട് പിന്നെ താങ്കളുടെ ഇഷ്ടവും കോളിഫിക്കേഷൻ അനുസരിച്ച് ജോലി മാറുന്നതാണ് ഏറ്റവും നല്ലത് ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറാൻ ആയിട്ട് ഇവിടെ ഒരു തടസ്സവുമില്ല അത് ഏത് കാറ്റഗറി പൊസിഷൻ ആയാലും നമുക്ക് സാധിക്കുന്നതാണ് മാൾട്ട ഗവൺമെൻറ് റൂൾ പ്രകാരം ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ആൾക്ക് ആറു മാസം പ്രെഷൻ പിരീഡ് ആണ് ആ പ്രൊബേഷൻ പിരീഡിൽ കമ്പനി മാറുന്നതിനു മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കുന്നതിനു യാതൊരു തടസ്സവുമില്ല. നിങ്ങൾ വരുന്ന കമ്പനി ഏത് കോൺട്രാക്ട് തന്നാലും ഈ ആറ് മാസം പ്രൊബേഷൻ ബാധകമാണ്

  • @user-tm8gu4yz4y

    @user-tm8gu4yz4y

    Жыл бұрын

    Thanks

  • @user-vy4ll3bq9g
    @user-vy4ll3bq9g11 ай бұрын

    സർ ഒന്ന് സഹായിക്കുമോ എന്നെ ഡ്രൈവർ ആണ് ഞാൻ ഹെവി ഉണ്ട്... എങ്ങനെ എങ്കിലും ഒന്ന് ഹെൽപ് ചെയ്യുമോ പ്ലീസ് 🙏ചേട്ടാ 😔

  • @sudhias4448
    @sudhias4448 Жыл бұрын

    First time rejection.second banglore vfs submitting cheyythu epo one week ayyi avar ethu vare dispatch cheyihittla

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Please join our telegram t.me/+5zDIGZ8pUkJlNWM9

  • @sooraj.s8165
    @sooraj.s8165 Жыл бұрын

    Please help

  • @jinukhonji
    @jinukhonji Жыл бұрын

    Mpt is Malta public transportation What is Seak …?

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Ceek Malta or seek

  • @nazmiachu7
    @nazmiachu7 Жыл бұрын

    Enikum ponam malta

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Welcome to Malta 😊

  • @lathadas2163
    @lathadas216310 ай бұрын

    Mech ന് vaconcy ഉണ്ടോ

  • @maneshmaneshkumar-rn9ew
    @maneshmaneshkumar-rn9ew Жыл бұрын

    Broo aa chettan malta apply cheyythathu seek site anooo

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Malta Ceek or seek

  • @maneshmaneshkumar-rn9ew

    @maneshmaneshkumar-rn9ew

    Жыл бұрын

    Bro forklift operatorne ulla vacancy kurichuu update cheyyumoo brooo

  • @AG-fi6cw
    @AG-fi6cw Жыл бұрын

    Bro chef nu vacancy indo?

  • @thamanyu
    @thamanyu11 ай бұрын

    Seek or ceek which one pls update

  • @Hallomalayalischall

    @Hallomalayalischall

    11 ай бұрын

    Ceek Malta

  • @benezleocrasta2005
    @benezleocrasta2005 Жыл бұрын

    Food delivery job kittumo

  • @Renjith.SRenjith.S

    @Renjith.SRenjith.S

    Жыл бұрын

    നമ്പർ

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Please join our telegram group t.me/+5zDIGZ8pUkJlNWM9

  • @arunkr8769

    @arunkr8769

    Жыл бұрын

    ​@@Hallomalayalischalljoin cheyyan pattunillallo

  • @Sru2606
    @Sru2606 Жыл бұрын

    Hi bro njn msc chemistry kazhinju 2 years work cheyanu. Eniku abroad il varan ഒരുപാട്‌ ആഗ്രഹം endu അതിന് പറ്റിയ vdo cheyo

  • @Swapnasudhakaran

    @Swapnasudhakaran

    Жыл бұрын

    ഒത്തിരി ചാൻസ് ഉണ്ടല്ലോ,

  • @stephinjames6964

    @stephinjames6964

    Жыл бұрын

    Kalamssery little flower iti povuka ella divsom interview indavum ella jobintem poy attend cheyyuka passport adukkanam

  • @younusabdurahman6890

    @younusabdurahman6890

    Жыл бұрын

    ​@@Swapnasudhakaranonnu help cheyyamo?

  • @Swapnasudhakaran

    @Swapnasudhakaran

    Жыл бұрын

    @@younusabdurahman6890 എന്താ വേണ്ടേ

  • @jessythomas6350
    @jessythomas6350 Жыл бұрын

    ഹോട്ടൽ .. ഫ്രണ്ട് ഓഫീസ് മാനേജർ ആയിട്ട് അവിടെ കിട്ടാൻ ചാൻസ് ഉണ്ടോ.. അറിയിക്കുമോ..

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    അങ്ങനെയുള്ള വേക്കൻസികളിൽ കൂടുതലായി മൾട്ടി ലാംഗ്വേജ് അറിയാവുന്ന ആൾക്കാരെയാണ് നിയമിക്കുന്നത് ഉദാഹരണത്തിന് മാൾട്ടീസ് ഇറ്റാലിയൻ ഇംഗ്ലീഷ് ജർമൻ ഫ്രഞ്ച് ഇങ്ങനെയുള്ള ലാംഗ്വേജസ് നല്ലപോലെ കൈകാര്യം ചെയ്യാൻ അറിയാവുന്ന കൂടുതലായി നിയമിക്കുന്നത് നാട്ടിൽനിന്ന് അങ്ങനെ ഒരു ജോലിക്ക് ട്രൈ ചെയ്യാൻ നോക്കാതെ വേക്കൻസി കൂടുതലുള്ള ഹോട്ടൽ വെയ്റ്റർ കുക്ക് അസിസ്റ്റൻറ് ടെക്നീഷ്യൻ ടാക്സി ഡ്രൈവർ ഹെൽത്ത് കെയർ എന്നീ വേക്കൻസികളിൽ ഏതേലും ഒന്ന് തിരഞ്ഞെടുത്ത് അപ്ലൈ ചെയ്യുന്നതായിരിക്കും കൂടുതൽ എളുപ്പത്തിൽ ജോലി കിട്ടാൻ നല്ലത്

  • @rameeskothikkal4549
    @rameeskothikkal4549 Жыл бұрын

    Maltayileku varumpol nattil ninnu medical test undo ?

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    ഏത് ജോലി ആയാലും നാട്ടിൽ നിന്ന് വരുമ്പോൾ ഒരു ടെസ്റ്റും ചെയ്യേണ്ട ആവശ്യമില്ല

  • @vivekv-ng8nq
    @vivekv-ng8nq Жыл бұрын

    Automobile diploma scope indo? Experience illa?

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    www.publictransport.com.mt/en/work-with-us

  • @vivekv-ng8nq

    @vivekv-ng8nq

    Жыл бұрын

    @@Hallomalayalischall chetta experience 3 year same companyil ninnathu veno? Naatil ninna experience certificate mathiyo?

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Athu mathi bro Europass CV venum aykkan

  • @MANIKANDANKV-pi7rx
    @MANIKANDANKV-pi7rx Жыл бұрын

    Driver chance kittumo

  • @shanzvlog8822
    @shanzvlog8822 Жыл бұрын

    hospital job kittan vazhiyumdoo

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    മാൾട്ടയിൽ സാധാരണഗതിയിൽ ഹോസ്പിറ്റൽ ജോലികൾ ഡയറക്റ്റ് കിട്ടാനായിട്ട് വേക്കൻസികൾ കുറവാണ് മറ്റൊരു ജോലിക്ക് ഇവിടെ വന്ന് ഹോസ്പിറ്റൽ ജോലികളിലേക്ക് മാറാൻ ആയിട്ട് സാധിക്കുന്നതാണ് നിലവിൽ ഗവൺമെൻറ് അപ്ഡേറ്റ് പ്രകാരം എല്ലാ ജോലികൾക്കും പ്രൊബേഷൻ പിരീഡ് ആറുമാസമാണ് ആ ആറുമാസ കാലയളവിൽ നിങ്ങൾക്ക് പുതിയൊരു എംപ്ലോയറെ കണ്ടു പിടിച്ച് ജോലി മാറുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരിക്കുന്നതല്ല നിങ്ങൾ വരുന്നത് ഏത് കോൺട്രാക്ടിൽ ആയാൽ പോലും

  • @shanzvlog8822

    @shanzvlog8822

    Жыл бұрын

    @@Hallomalayalischall thank u

  • @vishnusathya9860
    @vishnusathya9860 Жыл бұрын

    Passport maltayileck ayackenda avasyam undo? Atho nammude rajyathe embassyil ninnum thirichu tharumo?

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    പാസ്പോർട്ട് മാൾട്ടയിലേക്ക് കൊടുത്തുവിട്ട വിസ അടിപ്പിച്ചിരുന്നത് പ്രീമിയം ഡി വിസ കാറ്റഗറിയാണ് അത് വിഎസ് ഓപ്പൺ അല്ലാതെ ഇരുന്ന് സമയത്ത് ആണ് അങ്ങനെ ചെയ്തിരുന്നത് വിഎസ് ഓപ്പൺ ആയതുകൊണ്ട് അതിൻറെ ആവശ്യം ഇപ്പോൾ ഇല്ല

  • @vishnusathya9860

    @vishnusathya9860

    Жыл бұрын

    @@Hallomalayalischall ok bro 👍

  • @sajinc7359
    @sajinc7359Ай бұрын

    VFS means entha ?

  • @seenamarry6296
    @seenamarry6296 Жыл бұрын

    Bro,enik,,care, giver,joli,kittumo,njan,anm,course, complete,cheyathu

  • @Swapnasudhakaran

    @Swapnasudhakaran

    Жыл бұрын

    ഇപ്പോ വർക്ക്‌ ചെയ്യുന്നുണ്ടോ, നാട്ടിൽ നിന്നും ഏജൻസി വഴി നോക്കിയാൽ ഒത്തിരി പൈസ ആവും, ഡാ, googil വഴി ചെയ്യാൻ പറ്റും. Bt കുറച്ചു ഷെമിച്ചു ചെയ്യണം. ഞാൻ gcc യിൽ ആണ്. ഇവിടെ നിന്നും apply ചെയ്ത് ഏജൻസി വഴിയാണ് bt നാട്ടിലെ അത്രേം പൈസ ഇല്ല. നോക്കി ചെയ്യൂ കേട്ടോ 🥰

  • @musicofsankarthiruvalla

    @musicofsankarthiruvalla

    Жыл бұрын

    @@Swapnasudhakaran agency ethane name parayamo

  • @vimalsekhar144

    @vimalsekhar144

    Жыл бұрын

    Evide ane course cheythath

  • @musicofsankarthiruvalla

    @musicofsankarthiruvalla

    Жыл бұрын

    @@Swapnasudhakaran please reply

  • @Swapnasudhakaran

    @Swapnasudhakaran

    Жыл бұрын

    @@musicofsankarthiruvalla can axcis oman

  • @lithinmohanan6017
    @lithinmohanan6017 Жыл бұрын

    Bro sales lu experience ind . Vacancies indako.. malta yil

  • @vigneshvishnu8844

    @vigneshvishnu8844

    Жыл бұрын

    Yes

  • @AksAch308

    @AksAch308

    Жыл бұрын

    ​@@vigneshvishnu8844ariyo eathelm

  • @princepeter4493
    @princepeter4493 Жыл бұрын

    Telegram join cheyyan pattunilla

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Please join t.me/+5zDIGZ8pUkJlNWM9

  • @Hallomalayalischall
    @Hallomalayalischall Жыл бұрын

    Thank you all, thank you for all your support ❤

  • @musthafamani315
    @musthafamani3159 ай бұрын

    VFX എന്ന് പറഞ്ഞാൽ എന്താണ് ബ്രൊ.? ഇന്റർവ്യൂ എവിടെയായിരുന്നു

  • @Hallomalayalischall

    @Hallomalayalischall

    9 ай бұрын

    VFS 👉 Visa Facilitation Services എന്നാണ് അതിൻറെ അർത്ഥം, ഇവരെ പ്രവർത്തനരീതി നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തിൻറെ വർക്ക് വിസയ്ക്ക് ടൂറിസ്റ്റ് വിസക്കോ അനുയോജ്യമായ രീതിയിലുള്ള ഡോക്യുമെന്റ്സുകളും ബയോമെട്രിക് രേഖകളും ശേഖരിച്ച് അതാത് രാജ്യത്തിൻറെ കോൺസുലേറ്റുകളിൽ എത്തിക്കുക എന്നതാണ് ഇവരുടെ കർത്തവ്യം

  • @diveshk7930
    @diveshk7930 Жыл бұрын

    ബ്രോ. SSLC ആണ്, ഡ്രൈവർ വേക്കൻസിയിൽ വരാൻ പറ്റുമോ

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    തീർച്ചയായും വരാൻ പറ്റും

  • @sim2418

    @sim2418

    Жыл бұрын

    Nanum

  • @sim2418

    @sim2418

    Жыл бұрын

    Varan oru vazhi parayamo

  • @jibinjoy8213
    @jibinjoy8213 Жыл бұрын

    Eda job eh neeyum youtuber oh??😅👍🏽👍🏽

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    ❤😊

  • @reenuthomas6225
    @reenuthomas6225 Жыл бұрын

    Visa rejection ayee. Eni re submission cheythittu karyamundo?

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    റീ സബ്മിറ്റ് ചെയ്തു നോക്കുക ഫസ്റ്റ് ടൈം റിജക്ട് ചെയ്ത് രണ്ടാമത് അപ്പ്രൂവൽ നേടി വന്ന ആൾക്കാരെ ഇവിടെയുണ്ട്

  • @mashusworld7864

    @mashusworld7864

    Жыл бұрын

    Entethum rejection aayii

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Accommodation problem ano

  • @mashusworld7864

    @mashusworld7864

    Жыл бұрын

    @@Hallomalayalischall yes... Principal letter extend cheyyan koduthu

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Join plz and send message me t.me/+5zDIGZ8pUkJlNWM9

  • @ashrafmp5266
    @ashrafmp5266 Жыл бұрын

    Egucated venam ennundo

  • @jayesht5245

    @jayesht5245

    Жыл бұрын

    Education, bro valla gufilekk nokk

  • @bijinbiju6270
    @bijinbiju6270 Жыл бұрын

    Electrician vaccine undo

  • @jayesht5245

    @jayesht5245

    Жыл бұрын

    Vaccine must

  • @shukkoorabdul3335
    @shukkoorabdul3335 Жыл бұрын

    ബ്രൊ age ലിമിറ്റ് എങ്ങിനെയാണ്.?

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    കൃത്യമായ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. പക്ഷേ ഞാൻ ഇവിടെ ജോലിചെയ്യുന്ന 45,50,55 വേസുള്ളരാവരെ കണ്ടിട്ടുണ്ട്

  • @endeffortneverdies8727
    @endeffortneverdies8727 Жыл бұрын

    Contact no tharumo oru doubt undayirunnu

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    job_gergory my Instagram

  • @jeSwiNMaRyjOeS777
    @jeSwiNMaRyjOeS777 Жыл бұрын

    Nattil heavy drive license venno

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    ഹെവി വാഹനങ്ങൾ ഓടിക്കാൻ ഹെവി ലൈസൻസ് ഇൻറർനാഷണൽ പെർമിറ്റ് ആക്കിയത് ആവശ്യമാണ്

  • @visalviswanadh

    @visalviswanadh

    8 ай бұрын

    Indian Licence ano International permit akkendath?

  • @arun5352
    @arun5352 Жыл бұрын

    Family kondu povan pattumo

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    കൂടെ കൊണ്ടുപോകാൻ പറ്റില്ല ഇവിടെ വന്നു ഫാമിലി റീയൂണിയൻ അപ്ലൈ ചെയ്യണം

  • @MANIKANDANKV-pi7rx
    @MANIKANDANKV-pi7rx Жыл бұрын

    Oru nalla agency parayamo pls help me

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    No idea bro

  • @sandhyabibin7663
    @sandhyabibin7663 Жыл бұрын

    Admin Assistant Computer operator അങ്ങനെ എന്തെങ്കിലും ജോലി കിട്ടോ Experience und 15 yrars

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Search job seek Malta or ceek Malta

  • @remotetraveller2231
    @remotetraveller2231 Жыл бұрын

    ആ tshirt പുള്ളിക്കാരന്റെ നമ്പർ tharumo

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    His Instagram account > instagram.com/blackman.drakula?igshid=ZDc4ODBmNjlmNQ==

  • @akhilachu2151
    @akhilachu2151 Жыл бұрын

    👏🫶

  • @muhees100
    @muhees100 Жыл бұрын

    Bro nan uae heavy bus 8 years experience und malta public transport apply cheyan website tharumo

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    This 👇 www.publictransport.com.mt/en/work-with-us

  • @muhees100

    @muhees100

    Жыл бұрын

    Thanks bro

  • @manojmpmanojmp1198
    @manojmpmanojmp1198 Жыл бұрын

    എനിക്ക് ഒരു ഡ്രൈവർ വിസ റെഡിയാക്കി തരാൻ പറ്റുമോ

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Join plz t.me/+5zDIGZ8pUkJlNWM9

  • @libinlr7895
    @libinlr7895 Жыл бұрын

    Seek. ,Indeed., reed,Linked in

  • @sreekumarv5570
    @sreekumarv5570 Жыл бұрын

    Oru rupa chelav ellannu paranjittu 150000 ayannu ayal parayunnu entuvade tambnail

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    ഞാൻ ഇതിൽ പറഞ്ഞിരിക്കുന്നത് ഏജൻസിക്ക് ഫീസ് ഒന്നും കൊടുത്തിട്ട് അല്ല മാൾട്ടയിലേക്ക് വന്നത് എന്നാണ് VFS Fee & ഫ്ലൈറ്റ് ടിക്കറ്റ് ഇതൊക്കെ ഫ്രീ ആയിട്ട് കിട്ടില്ലല്ലോ ചേട്ടാ

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Thank you for watching ❤

  • @hassanshihas1496

    @hassanshihas1496

    Жыл бұрын

    Flight ticket,VFS fees ellathe enganado potta povunne other country 😊😅

  • @praisechandranpraisechandr9567

    @praisechandranpraisechandr9567

    Жыл бұрын

    ഇച്ചിരെ ഓക്കേ കോമൺ സെൻസ് ആയിട്ട് chinthikadoo...😂😂😂😂 കഷ്ടം

  • @pilgrimkerala7695

    @pilgrimkerala7695

    Жыл бұрын

    നല്ല ഡൌട്ട് ആയിരുന്നു.

  • @roadbrand2321
    @roadbrand2321 Жыл бұрын

    Bro enne manassilayo njan instayil msge ayachirunnu

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Yes

  • @cateditz8031
    @cateditz8031 Жыл бұрын

    Chettante number tharumo?

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Join our telegram group and send message me t.me/hellomalyalischall

  • @ARJUNKRISHNA-re4oh
    @ARJUNKRISHNA-re4oh Жыл бұрын

    😢 phone number tharumo

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Join telegram 👉 t.me/+5zDIGZ8pUkJlNWM9 Instagram 👉 instagram.com/job_gergory_official?igshid=MzNlNGNkZWQ4Mg==

  • @susanthomas913
    @susanthomas9135 ай бұрын

    Plece number tharamo

  • @nishadnichu9927
    @nishadnichu9927 Жыл бұрын

    Bro ningalude contct number tharamo

  • @Hallomalayalischall

    @Hallomalayalischall

    Жыл бұрын

    Telagam > t.me/+5zDIGZ8pUkJlNWM9

Келесі