ഒരു ഡ്രാഗൺ ഫ്രൂട്ടിൽ നിന്നും 1000 തൈകൾ 2 ദിവസം കൊണ്ട് /Grow in 2 Days Dragon Fruit Fom Seed

Grow In 3Dsys Dragon Fruit From Seed/ Dragon Fruit/white Dragon Fruit /Pink Dragon Fruit/Seed Germination Malayalam/ ഡ്രാഗൺ ഫ്രൂട്ട് തൈമുളപ്പിക്കാം 3 ദിവസം കൊണ്ട്
മൂന്ന് ദിവസം കൊണ്ട് Dragon fruit ൻ്റെ Seed എങ്ങനെ മുളപ്പിക്കാം എന്ന് ഈ വീഡിയോ പറഞ്ഞ് തരുന്നു
Query solved
How to grow dragon fruit from seed
Dragon fruit seed germination Malayalam
Seeds germination dragon fruit
Dragon fruit Seed growing
How to plant dragon fruit seed
White Dragon Fruit
Pink Dragon Fruit
Planting seeds dragon fruit
#growdragonfruitfromseed #dragonfruit #seedgerminationdragonfruit
മാഗോ സ്റ്റീൻ വേഗത്തിൽ ഉണ്ടാകുവാൻ
• മാംഗോസ്റ്റിൻ വേഗത്തിൽ ...
കിവി പഴം ഇനി നമ്മുടെ വീട്ടിലും
• കിവി ഫ്രൂട്ട് വീട്ടിൽ ...
ചട്ടിയിലെ ഓറഞ്ച് കൃഷി
• വീട്ടിൽ ചട്ടിയിൽ എങ്ങന...

Пікірлер: 36

  • @akshayvlogs5354
    @akshayvlogs53542 жыл бұрын

    Super

  • @prajeeshkp2629
    @prajeeshkp26292 жыл бұрын

    2 ദിവസം കൊണ്ട് തൈ ആവും..പക്ഷെ കായ്ക്കാൻ 5 വർഷത്തിന് മുകളിൽ ആവും

  • @muhammadabdul3014
    @muhammadabdul30142 жыл бұрын

    Seed mulapicha plant. Fruit taran. 4 5 varshampidiqum. But kamb kuttiyal. 1 year. Fruit tarum

  • @lifetips4040
    @lifetips40402 жыл бұрын

    Good information ❤️❤️❤️

  • @fathimafemi1344
    @fathimafemi13442 жыл бұрын

    Useful video

  • @muraleedharantharayil5628
    @muraleedharantharayil56282 жыл бұрын

    Super

  • @ranieldho9081
    @ranieldho90812 ай бұрын

    Good

  • @mariyamary1286
    @mariyamary12862 жыл бұрын

    Nice video

  • @jo-dk1gu
    @jo-dk1gu Жыл бұрын

    ഫ്രൂട്ട് ഉണ്ടാവാൻ ഒരുപാട് വർഷങ്ങൾ കാത്തിരിക്കണം .

  • @satheeshcentury8860

    @satheeshcentury8860

    Ай бұрын

    വേണ്ട ഒന്നര വർഷം

  • @ummammaschannel
    @ummammaschannel11 ай бұрын

    Super❤❤❤❤ All subscribed❤❤❤❤❤

  • @alisoofi3826
    @alisoofi3826 Жыл бұрын

    ചൈനാക്കാരുടെ വീഡിയോ കണ്ട് നോക്ക് റോബസ്റ്റപഴംകുഴിച്ചിട്ട് ഏത്ത വാഴ ഉണ്ടാക്കുന്ന ദ് കാണാം

  • @thomasluka3260
    @thomasluka3260 Жыл бұрын

    Evanu mulappikkan matrme🎉 ariyu

  • @simplealle
    @simplealle Жыл бұрын

    നെഗറ്റീവ് കമന്റ്‌ എല്ലാം മറ്റേ ടീംസ് ആണോ

  • @fathimatk-yy2zp
    @fathimatk-yy2zp10 ай бұрын

    Etra days edkkum mulkkan

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn2 жыл бұрын

    രണ്ടാഴ്ചയായി തൈ വലുതാവുന്നില്ല

  • @mytneelagandan
    @mytneelagandan Жыл бұрын

    Njan idupole cheidu pakshe puyu vetti

  • @aizworld4037
    @aizworld40372 жыл бұрын

    njan mulappichitt 7 monthayi. ippazhum valuthavunnilla. valuthavan entha cheyyendath onn paranju tharo

  • @RanjithKumar-uh8ex

    @RanjithKumar-uh8ex

    Жыл бұрын

    Nalla sun light kollunna stalathu vaikku, pinne valavum kodukkanam

  • @lalithasivadas
    @lalithasivadas2 жыл бұрын

    ചുമ്മാ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഓരോ വീഡിയോസ്.. രണ്ടു കൊല്ലമായിട്ടും വിരൽ വലുപ്പത്തിൽ നിൽക്കുന്നു. തണ്ട് മുറിച്ചു നട്ടിട്ട് തന്നെ 2 kollam ആയപ്പോൾ ആണ് പൂവ്വിട്ടത്

  • @jethooxpresscarcaresystem4350

    @jethooxpresscarcaresystem4350

    2 жыл бұрын

    He don't know anything about this. Never try this method it will take more than 4.5 years to get fruits

  • @shamithatk3145

    @shamithatk3145

    10 ай бұрын

    സത്യം ഞാൻ നട്ടിട്ട് വിരലിൻ്റെ വലിപ്പത്തിൽ തന്നെ ആണ് ഇപ്പഴും വിത്ത് മുളപ്പിച്ച് ആണ്

  • @fidhasshifas4578
    @fidhasshifas45782 жыл бұрын

    മുളച്ചു വന്നാൽ വെയിൽ ഉള്ള സ്ഥലത് വെക്കാമോ

  • @hix_zam__

    @hix_zam__

    2 жыл бұрын

    കുറച്ചു വലുതായ ശേഷം

  • @amalgarmentsjpr6091
    @amalgarmentsjpr6091 Жыл бұрын

    5year എടുക്കും ഉണ്ടാകുമായിരുന്നില്ല.പോടേ

  • @lijimathew8796
    @lijimathew87962 жыл бұрын

    My name is alona 😁

  • @Amal-xn4kj

    @Amal-xn4kj

    Жыл бұрын

    Ayino

  • @musicmedia1237
    @musicmedia1237 Жыл бұрын

    Foolishness

  • @mathewjoseph3368
    @mathewjoseph3368 Жыл бұрын

    Onnu poda

  • @jolly5372
    @jolly53722 жыл бұрын

    Seed കിട്ടുമോ

  • @zem7958

    @zem7958

    2 жыл бұрын

    ഒരു ഫ്രൂട്ട് കടയിൽ നിന്ന് വാങ്ങി സീഡ് എടുത്തൂടെ 🐱

  • @Yourdad-j7k

    @Yourdad-j7k

    2 жыл бұрын

    Yes ofcourse .. കായിൽ കാണും..നല്ലപോലെ ഇരുന്നോന്നു നോക്കിയാൽ മതി. 😂

  • @viswanathviswanathan8661

    @viswanathviswanathan8661

    Жыл бұрын

    Plants are available in all nurseries don't try this method he is mad only

Келесі