😵‍💫ഒരു പിടിയും തരാതെ അവസാനംവരെ ആകാംക്ഷ യിൽ നിർത്തുന്ന പടം | God's Crooked Lines (2022) ORIOL PAULO🤌💯

Фильм және анимация

😵‍💫ഒരു പിടിയും തരാതെ അവസാനംവരെ ആകാംശയിൽ നിർത്തുന്ന പടം | God's Crooked Lines (2022) ORIOL PAULO🤌💯 | CinemaStellar
-----------------------------------------------------------------------
⚙️ ലിങ്കുകൾ 🔗
• Instagram : / cinema.stellar
• Email : eatwatchandreview@gmail.com
• Telegram channel : t.me/CinemaStellar
• Telegram Group : t.me/Cinema_Stellar_talks
------------------------------------------------------------------------
⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
• Mic : Zoom H1n
Maono Au-A03
Boya By M1
• P.C : Custom Build i5
• Laptop : HP Intel®Core™ i3 -6006U
• Phone : Realme 9 Pro Plus
• Editing : Davincci Resolve 16, Filmora X
• Audio : BandLab, Audacity, Audiolab
• Thumbnail : Pixellab, Picsart, Adobe Lr.
• Designing : Anandhu
• Narration : Anandhu
------------------------------------------------------------------------
💽 അവകാശികൾ 💿
God's Crooked Lines (2022)
------------------------------------------------------------------------
©️ കോപ്പിയടി കുറിപ്പ് 📄
DISCLAIMER
Any video or images in this video has been used ONLY to convey messages to the viewers. This is a FAIR USE and as far as I know, it’s permitted. I don’t intend to infringe the copyright of anyone. Still, if any of you feel that I have used your image or video without your consent, kindly email me at eatwatchandreview@gmail.com to inform me about the same.
This Video Is Only For Entertainment Purpose And This Channel DOES NOT Promote or Encourage Any Sort Illegal Activities.
"Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use."
All Video are used under creative commons license as cc0 by SA 1.0, cc by SA 2.0, cc by SA 3.0 and cc by SA 4.0 license creativecommons.org/licenses
Kindly please DO NOT opt for COPYRIGHT CLAIMS or STRIKES
------------------------------------------------------------------------
#️⃣ ടാഗുകൾ ☑️
#cinemastellar #God'sCrookedLines #thriller #spanish #malayalam #explanation

Пікірлер: 555

  • @shawnsam890
    @shawnsam890 Жыл бұрын

    Novel ഇൽ ഉള്ള conclusion. Dr Donadio Novel ഇൽ council ന്റെ മുമ്പാകെ വരുന്നുമില്ല അവരുമായി സംസാരിക്കുന്നതുമില്ല.. പകരം council vote ചെയ്യും, Alice ന്റെ discharge നു വേണ്ടി. പിന്നീട് detective മരിയ എന്ന സ്ത്രി ഇതിൽ ഒരു investigation നടത്തും. പുള്ളിക്കാരി ആണ് Dr. Donadio നെ പോയി കണ്ട് കാര്യം തിരക്കുന്നത്.. സംഭവം ഇങ്ങനെ. Alice നു paranoia തന്നെ ആണ്. നല്ല wealthy ആയ സ്ത്രി ആണ് Alice. Husband Heliodoro ക്ക് പുള്ളികാരിയോട് സ്നേഹമില്ലായെന്നു കണ്ടെത്തുന്നു. തന്റെ സ്വത്ത് മാത്രം കണ്ടിട്ടാണ് കല്യാണം കഴിച്ചതെന്ന് മനസ്സിലാക്കുന്നു. പിന്നീട് അദ്ദേഹം പൈസ കട്ടെടുക്കാനും തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ അവരുടെ വീട് ഒരു വേശ്യാലയം ആക്കി. ഇത്‌ കണ്ട് Alice ന് ഭ്രാന്തുപിടിച്ചു. അങ്ങനെ husband നെ കൊല്ലാൻ വിഷം കലർത്തി കൊടുത്തു. Heliodoro പക്ഷെ രക്ഷപെടും. Alice തന്നെ കൊല്ലാൻ നോക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ പുള്ളികാരൻ Dr. Donadio നെ സഹായത്തിനു വിളിക്കുന്നു. Dr. Donadio, husband Heliodoro ന്റെ ക്ഷണപ്രകാരം കുറച്ചു കാലം Alice n Heliodoro ന്റെ വീട്ടിൽ താമസിക്കും. അങ്ങനെ Alice ന്റെ സ്വഭാവം നീരീക്ഷിക്കാൻ അദ്ദേഹം തുടങ്ങി. കുറച്ചു മാസങ്ങൾ പിന്നീട്ടപ്പോൾ Alice Dr Donadio നെ Mr. García del Olmo എന്ന് വിളിക്കാൻ തുടങ്ങി. Dr. Donadio ക്ക് അപ്പോൾ മനസ്സിലായി അവൾ ഒരു alternate version of truth ഉണ്ടാക്കി അത് വിശ്വസിക്കാൻ തുടങ്ങി എന്ന്. Alice ന് mental hospital ഇൽ പോകും എന്ന reality accept ചെയ്യാൻ പാറ്റുന്നുണ്ടായിരുന്നില്ല. അവൾ Heliodoro ഉം Dr. Donadio യും സംസാരിക്കുന്നത് കേട്ടിരുന്നു. അത് അവളുടെ മാനസിക നില തകർക്കുന്നു. Dr Donadio അങ്ങനെ Alice ന് Paranoia ആണ് എന്ന diagnosis ഇൽ എത്തി, അവളെ അവളുടെ സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും വേണ്ടി ഒരു mental hospital ഇൽ ആക്കാൻ തീരുമാനിക്കുന്നു. ഇത് accept ചെയ്യാൻ ആകാതെ അവൾ അവളുടെ ഒരു version of story ഉണ്ടാക്കുന്നു. അതായത് അവൾ ഒരു detective അന്വേഷണം ആയിട്ട് ആണ് വന്നത് എന്നൊക്കെ സ്വയം വിശ്വസിപ്പിക്കുന്നു. Alice നല്ല brilliant ആയത് കൊണ്ട് അവിടെ ഉള്ളവരെ എല്ലാം പറ്റിക്കുന്നു. Except for Dr. Alvar.. അങ്ങനെ investigation പൂർത്തിയായി Alice ന് paranoia ആണ് എന്ന് തെളിഞ്ഞു. അങ്ങനെ വീണ്ടും medical council കൂടും. പക്ഷെ അവർ alice ന്റെ story analyze ചെയുമ്പോൾ Alice ന്റെ paranoia trigger ചെയ്ത സാഹചര്യം ഇല്ല എന്ന് കണ്ടെത്തുന്നു. കാരണം പുള്ളികാരിയുടെ husband പൈസ എടുത്തു മുങ്ങി. Alice ന്റെ അപ്പോളത്തെ mental condition വെച്ചു പുള്ളിക്കാരി normal ആണ് പറഞ്ഞു alice നെ തന്റെ സാധാരണ ജീവിതത്തിലോട്ടു പറഞ്ഞു അയക്കുന്നു. അങ്ങനെ ആ novel അവസാനിക്കുന്നത് Alice ആ institute നിന്നു പുറത്തു ഇറങ്ങുന്നതും ഒരു കുറ്റബോധം മനസ്സിൽ നിറയുന്നതും ആയിട്ട് ആണ്..സത്യാവസ്ഥ മനസ്സിലാക്കി പുള്ളിക്കാരിക്ക് മാനസികമായി stable അല്ലായെന്ന reality accept ചെയ്യുന്നു. She doesn’t trust her ability to stay mentally balanced and asks to come back inside the institute. The End.

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Really Appreciate Brother❤️🤝

  • @shawnsam890

    @shawnsam890

    Жыл бұрын

    @@CinemaStellar ❤️

  • @shawnsam890

    @shawnsam890

    Жыл бұрын

    @@CinemaStellar Bro ന്റെ movie explanation ok അടിപൊളി ആണ്. Best in malayalam yt. മിക്ക movies ഉം ബ്രോ പറയുമ്പോൾ ആണ് പോയി കാണുന്നത്. ❤️.

  • @adithyan9004

    @adithyan9004

    Жыл бұрын

    Good job bro 👌 thanks for the explanation

  • @shawnsam890

    @shawnsam890

    Жыл бұрын

    @@sunileyyani 😊❤️

  • @abhi_anoop8733
    @abhi_anoop8733 Жыл бұрын

    മൂവീസ് explain ചെയ്യുന്ന ഒരുപാട് channels ഉണ്ടെങ്കിലും എനിക്കിഷ്ടം cinemastellar ആണ്.. Bcoz താൻ സെലക്ട്‌ ചെയ്യുന്ന സിനിമകൾക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട്.. Keep it up 👍🏻👍🏻

  • @arjuicee

    @arjuicee

    Жыл бұрын

    Ka dya

  • @anjukrishna967

    @anjukrishna967

    Жыл бұрын

    Oru kadha sollatuma sir♥️

  • @abhi_anoop8733

    @abhi_anoop8733

    Жыл бұрын

    @@anjukrishna967 👍🏻❤️

  • @aiseemo2301

    @aiseemo2301

    Жыл бұрын

    Oru kadha sollattumaa sir...!!

  • @eiraa___

    @eiraa___

    Жыл бұрын

    And his voice ❤️

  • @raimaraima421
    @raimaraima421 Жыл бұрын

    A legend""""(no one can explain a film as you explain)🥵🥵💫

  • @pradipanp
    @pradipanp Жыл бұрын

    ബ്രോ , കുള്ളൻ എന്നുള്ള പ്രയോഗം ഒഴിവാക്കാമായിരുന്നു ഉയരം കുറഞ്ഞവർ കുട്ടിക്കാലം മുതൽ അനുഭവിക്കുന്ന പരിഹാസ വാക്കാണത്.

  • @kumaraanu

    @kumaraanu

    Жыл бұрын

    Yeah, rat എന്ന് വിളിച്ചാൽ മതിയാരുന്നു

  • @abhijithpm7169

    @abhijithpm7169

    Жыл бұрын

    Ath pole kure und,ee pulli maateenda karyam ulla kaaryangal.

  • @karthikkrishnan2296

    @karthikkrishnan2296

    Жыл бұрын

    ഈ കേരളത്തിൽ മാത്രമേ ഇതുപോലുള്ള പൊളിറ്റിക്കൽ കറക്റ്റ്നെസ് ആളുകൾ ഉള്ളു വിദേശ സിനിമകളിൽ അങ്ങനെ ഒന്നുമില്ല... സിനിമയെ സിനിമയായി കാണു

  • @jintothomas2432

    @jintothomas2432

    Жыл бұрын

    പൊക്കം കൂടിയത് കൊണ്ട് ഒരുപാട് അപമാനം ഏൽക്കേണ്ടി വന്നിട്ടുണ്ട് പഠന കാലത്ത് പക്ഷേ അത് ഒകെ വിട്ടുകളയുക ഫിലിം aaswathanathu പല സാധാരണ പ്രയോഗങ്ങളും വേണ്ടി വരും അല്ലെങ്കിൽ വെറും അച്ചടി ഭാഷ ആകും ബോർ ആകും.....

  • @achun3328

    @achun3328

    Жыл бұрын

    നെന്മമരം.

  • @sarath.tsarath4858
    @sarath.tsarath4858 Жыл бұрын

    എന്റെ അമ്മോ.... 🔥 ആദ്യം തൊട്ട് അവസാനം വരെ അടുത്തത് എന്താ നടക്കുന്നെ എന്നറിയാനുള്ള ആകാംഷ ഉള്ള ഒരു സിനിമ..... ഇങ്ങനെയുള്ള സിനിമ കൊണ്ട് വരുന്ന Ettoie നിങ്ങളൊരു Amazing Man ആണ്.... പിടിച്ചു അങ്ങ് ഇരുത്തി കളയുവാ ❤️ 😍

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thank you 😊❤️

  • @medialab5893

    @medialab5893

    Жыл бұрын

    ഈ സിനിമ മലയാളം subtitle ൽ കാണാൻ പറ്റുമോ.. അല്ലെങ്കിൽ ഇംഗ്ലീഷ് തമിൾ ഹിന്ദി ഓഡിയോ ഉണ്ടൊ

  • @sarath.tsarath4858

    @sarath.tsarath4858

    Жыл бұрын

    @@medialab5893 Malayalam subtitle ഇല്ല.... Language Spanish ആണ്... English subtitle ഉണ്ട്

  • @abhilashprakash4524

    @abhilashprakash4524

    11 ай бұрын

    Malayalam sub und

  • @sarath.tsarath4858

    @sarath.tsarath4858

    11 ай бұрын

    @@abhilashprakash4524 ആണോ... Id

  • @neelima5235
    @neelima5235 Жыл бұрын

    I've heard alot of movie explanations . but your channel is special, the standard in your voice, the way you present without lagging , the tone you speak, and film kaanunene kaati your explanation kaanumbo koodutal mansilaavum . ❤️keep going

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Glad to hear that 🤗🤝

  • @homosapien18
    @homosapien18 Жыл бұрын

    Njan chettante explanation kanan thudangiyitt oru varshathilere akunnu. Innum ennum chettante shabdhavum way of presentationum,enikk orupaad ishttaa😊❤️ Luv u cinemasteller!!💙🖤

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thanks mate 😊❤️

  • @naina0750
    @naina0750 Жыл бұрын

    My Top fav : ❤️CINEMASTELLAR ❤️INSIDE A MOVIE ❤️ORU KADHA SOLATTUMA SIR..

  • @CinemaStellar

    @CinemaStellar

    Жыл бұрын

    ❤️🤝

  • @kunjuhhhh

    @kunjuhhhh

    2 ай бұрын

    Same❤

  • @amithababu7050
    @amithababu7050 Жыл бұрын

    Cinemastellar back✨❣️

  • @soumyavinod9457
    @soumyavinod9457 Жыл бұрын

    Your explanation is very very very nice🔥🔥🔥

  • @sruthirajrs5471
    @sruthirajrs5471 Жыл бұрын

    Bro ella divasam onnum video idathilla.... But idumbo ath oru maraka item aayirikum 🔥keep going bro✨️👍

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thanks mate 😊❤️

  • @sajiroonsulaiman3030
    @sajiroonsulaiman3030 Жыл бұрын

    Wednesday explain cheyyamo? Pls...

  • @billy_mp4

    @billy_mp4

    Жыл бұрын

    Kure channels already cheythittund bro 🙂

  • @vegaphlox.

    @vegaphlox.

    Жыл бұрын

    @@billy_mp4 ha ha ha what the hell r u talking about billy we wanna hear that in his voice His explanations are really perfect!!!

  • @supermario7152

    @supermario7152

    Жыл бұрын

    ​@@vegaphlox.agree

  • @billy_mp4

    @billy_mp4

    Жыл бұрын

    @@vegaphlox. I didn't say anything wrong about that bro.. Some people have already explained that series.. Now there is no point in doing that..❤😊

  • @amljth

    @amljth

    Жыл бұрын

    It's just childish.any one can understand it.just over hyping

  • @NoThiNg-pt1lf
    @NoThiNg-pt1lf Жыл бұрын

    Addicted to your voice ♥️🔥🔥🔥

  • @ramkumarp995
    @ramkumarp995 Жыл бұрын

    Explanation in your voice is something beyond 🥰🥰

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thank you 😊❤️

  • @aravindraj6256
    @aravindraj6256 Жыл бұрын

    i thought that it was Itziar ituno (Raquel money heist ) done some makeover and acted in this , but in fact it was Barbara lennie... they look similar right ?

  • @akhileshnalukettil9963

    @akhileshnalukettil9963

    Жыл бұрын

    I just googled coz I felt the same... And came to know, they are different!! Acting also seems a lot similar

  • @aravindraj6256

    @aravindraj6256

    Жыл бұрын

    @@akhileshnalukettil9963 athe bro...🙂

  • @sagapthiyan

    @sagapthiyan

    Жыл бұрын

    @@aravindraj6256 എനിക്കും തോന്നി 😄

  • @jamshi_mol5197
    @jamshi_mol5197 Жыл бұрын

    നിങ്ങളുടെ explain ഒക്കെ അടിപൊളി ആണ്.but കുറച്ച് fast കൂടുതൽ ആകുന്നുണ്ട്.കുറച്ചൂടെ slowil കര്യങ്ങൾ പറയുകയാണെങ്കിൽ ഒന്നുടെ നന്നായേനെ🙂☺️

  • @afnaafu1130
    @afnaafu113010 ай бұрын

    Man ! I'm obsessed with this channel & your voice

  • @AIcocktailvideo
    @AIcocktailvideo Жыл бұрын

    1st tym seeing your movie explanation seriously appreciatable also movie selection um kolam 👏

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thanks mate 😊❤️

  • @Abhi_JW999
    @Abhi_JW999 Жыл бұрын

    I watched all his movies, he is one of my favorite director ,only one word to describe his movie "Masterpiece"

  • @jinshasebastian9759
    @jinshasebastian9759 Жыл бұрын

    You hv a different level of explanation ,resulting a sudden captivation....& the core part is of crs ur voice❣️

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thank you 😊❤️

  • @_._Sabynah_._
    @_._Sabynah_._ Жыл бұрын

    *അങ്ങനെ അവൻ വന്നിരിക്കുയാണ് കൂട്ടുക്കാരെ...! 😌🤍💫*

  • @Anshidbinali

    @Anshidbinali

    Жыл бұрын

    Hyy😌

  • @sajjadt8393

    @sajjadt8393

    Жыл бұрын

    @@Anshidbinali 🐔🐔

  • @arjuicee

    @arjuicee

    Жыл бұрын

    🧘🧘🏋️

  • @_._Sabynah_._

    @_._Sabynah_._

    Жыл бұрын

    @@Anshidbinali heyyy

  • @Anshidbinali

    @Anshidbinali

    Жыл бұрын

    @@_._Sabynah_._ kuttyy inshttagramilundo😁

  • @shabnapp248
    @shabnapp248 Жыл бұрын

    Njn adhyayitaa inn iyalede channel kanunnee first video kanunne iyalde channel il nlla review ur voice adipoli❤️💯

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thank you 😊❤️

  • @thampikm9187
    @thampikm9187 Жыл бұрын

    Cinemas teller.... Mallu explainer..... Oru Kadha Sollattuma Sir..... ,😎😎😎😎😎😎😎

  • @ashifali9963
    @ashifali9963 Жыл бұрын

    Shutter Island nte പോലെ തന്നെ കുറച്ച് സാമ്യം ഉള്ള പോലെ തോന്നി but nalla padam 💖

  • @alvinskywalker8868

    @alvinskywalker8868

    Жыл бұрын

    സത്യം especially climax

  • @devikadevu7295

    @devikadevu7295

    11 ай бұрын

    Sathyam

  • @joshuashibu7283

    @joshuashibu7283

    9 ай бұрын

    Ithint link telegram mil kittunilalo

  • @parvathi9540
    @parvathi9540 Жыл бұрын

    2:46 Konthan ..? Bharya veetujoli cheytha house wife Bharthav cheythaal kontham What an irony 🙂

  • @ishaaniagnihothri

    @ishaaniagnihothri

    Жыл бұрын

    Yah I thought that too when I heard it 🤭 cinemastellar vare ingane paranjath aanu enne kooduthal albutha pedutheeth 🙄

  • @theonewhoknocks6969

    @theonewhoknocks6969

    Жыл бұрын

    No irony Just facts😆

  • @parvathi9540

    @parvathi9540

    Жыл бұрын

    @@ishaaniagnihothri Ys njnum atha alojiche

  • @parvathi9540

    @parvathi9540

    Жыл бұрын

    @@theonewhoknocks6969 in which way ..?

  • @ishaaniagnihothri

    @ishaaniagnihothri

    Жыл бұрын

    @@theonewhoknocks6969 How so ? Ivde konthan aano konthi aanon thirumaanikaan nobody has the license

  • @ahammedshamil2694
    @ahammedshamil2694 Жыл бұрын

    I waited for your twist movie mahnn 😎

  • @xmsharkyt8791
    @xmsharkyt8791 Жыл бұрын

    Anime explanation waiting🙂(A Silent Voice)😌✨️

  • @xmsharkyt8791

    @xmsharkyt8791

    Жыл бұрын

    @@nightsky3000 aaaru😹😂

  • @BruceWayne___
    @BruceWayne___ Жыл бұрын

    rathri urangunnathinu mumb bro nte videos kaanunnavar undo ❤

  • @avaniammu20084
    @avaniammu20084 Жыл бұрын

    2 years later l am big fan of you

  • @clinicalluna

    @clinicalluna

    Жыл бұрын

    Damn that was a good flashback

  • @arjuicee

    @arjuicee

    Жыл бұрын

    🥺🏋️

  • @akhileshnalukettil9963
    @akhileshnalukettil9963 Жыл бұрын

    Just Watched it Now!! Superbly Written, Mind Twisting... The climax was as I expected but Still, it gave me Chill... 💙 One f the best in 2022!! Well, I'm always been a fan f Psychological Thrillers!! Shutter Island + Gone Girl!! Similarities I Felt... 👍

  • @HarikrishnanSL

    @HarikrishnanSL

    Жыл бұрын

    Link send chyuo?

  • @CinemaStellar

    @CinemaStellar

    Жыл бұрын

    ❤️🤝

  • @anusreekumar9408

    @anusreekumar9408

    Жыл бұрын

    Enganeyanu kandath? Netflixil aano

  • @akhileshnalukettil9963

    @akhileshnalukettil9963

    Жыл бұрын

    @@anusreekumar9408 yes!! Telegramil und bt subtitle English use cheyendi varum

  • @sreejish121

    @sreejish121

    Жыл бұрын

    @@akhileshnalukettil9963 link of the link Which channel

  • @sowmyam6919
    @sowmyam6919 Жыл бұрын

    ഹൊ ഞാൻ വല്ല mental hospital il ആണോ enthaanennaal 😂😂വീഡിയോ കണ്ട് കഴിഞ്ഞ് thonniyathaa 😃😃😃😃soooooooper explanation 🙏🙏🙏🙏🙏

  • @CinemaStellar

    @CinemaStellar

    Жыл бұрын

    😸

  • @ardramurali8726
    @ardramurali8726 Жыл бұрын

    Favourite channel 🥰

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thank you 😊❤️

  • @Pranav-bq1oh
    @Pranav-bq1oh Жыл бұрын

    Epudra... 🥵 Ethu pole set ayi explain cheyanath😅🙌🏻 2 year avaryi bro ne sub cheythitt... First review mathram ayirunu... But now you are just 🥵😵 Well Worth, Subbing you 😂👏🏻

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thank you 😊❤️

  • @Medicals19
    @Medicals19 Жыл бұрын

    U nailed it..nice explanation.. Which is this background music ?

  • @factsworld1766
    @factsworld1766 Жыл бұрын

    Hydrophobia ullath kond aayirikkum iggnicio blood aayittum hands wash cheyyathirunnath

  • @Krish-ks4qf
    @Krish-ks4qf Жыл бұрын

    Bro appo ee cinemayil family doctorayi Alice imagil cheythath areya? Sherikkum ulla family doctor ne client ayi alle assume cheythathu

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Pulleede face kaanikkunnilla

  • @nsns5739
    @nsns5739 Жыл бұрын

    കൊറേ ട്വിസ്റ്റ് ഉണ്ടാക്കാൻ കുത്തി ഇരുന്ന് എഴുതി ഉണ്ടാക്കിയ ആർക്കും മനസ്സിലാകാത്ത ഒര് പടം. പടം കഴിഞ്ഞിട്ടും പടം പറഞ് തീർക്കാൻ എത്ര കഷ്ടപ്പാടാല്ലേ

  • @CinemaStellar

    @CinemaStellar

    Жыл бұрын

    🥲

  • @akshayshammy3417
    @akshayshammy3417 Жыл бұрын

    Harry potter return to hagwarts and the secrets of dumbledore explane cheyyo

  • @gouthami____
    @gouthami____ Жыл бұрын

    Bro Glass onion explanation chayyo🙂🤌🏻

  • @ASWIN19
    @ASWIN19 Жыл бұрын

    Cinemastellar best channel ever 😍😍😍😍😍😍💕💕💕

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thanks mate 😊❤️

  • @lakshmisathya9528
    @lakshmisathya9528 Жыл бұрын

    The perfect explanation 🤌💕

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thank you 😊❤️

  • @MADY00
    @MADY00 Жыл бұрын

    4:39 why koondhan 🤝

  • @parvathi9540

    @parvathi9540

    Жыл бұрын

    Enikkum thonni Bharya veetujoli cheytha house wife Bharthav cheythaal kontham What an irony 🙂

  • @MADY00

    @MADY00

    Жыл бұрын

    @@parvathi9540 adhey 🤝🙂

  • @bilin2331

    @bilin2331

    Жыл бұрын

    @@parvathi9540 barthav vitt joli polum cheyunilallooo?? Athum ival thanne alle pinne adh eduth parnjilan alle ull

  • @parvathi9540

    @parvathi9540

    Жыл бұрын

    @@bilin2331 eduth paranjilla so clar aayilla Vere oru cmtil ath paranjirunnu 🙌 then clarified it

  • @bilin2331

    @bilin2331

    Жыл бұрын

    @@parvathi9540 🤝

  • @akashbs3896
    @akashbs3896 Жыл бұрын

    Broo aa background music name enthanu poli Sanam (: ❤️❤️

  • @hibbaa.7543
    @hibbaa.7543 Жыл бұрын

    Waiting for the face behind this amazing voicee to be revealed🤗

  • @CinemaStellar

    @CinemaStellar

    Жыл бұрын

    😅

  • @bijusamazingworld8574
    @bijusamazingworld8574 Жыл бұрын

    സൂപ്പർ 👏👏👏👏

  • @thunder__369
    @thunder__369 Жыл бұрын

    Bro Wednesday explain cheyyumo....

  • @lizkim6857
    @lizkim6857 Жыл бұрын

    The perfect guy movie explanation cheyyamo 2015 Romantic thriller annu trailer kanddit istapetta explanation cheyyanmm tto pleaseeeeeeee❤

  • @vishnususeel
    @vishnususeel Жыл бұрын

    njan work cheyumpozhanu eth kelkkunath bro u are awsome

  • @jerryprince4448
    @jerryprince4448 Жыл бұрын

    Man scene explanation ❤️‍🔥🔥

  • @-AlanJose-B
    @-AlanJose-B Жыл бұрын

    Athiran ഷട്ടർ ഐലൻഡ് പിന്നെ ഈ വീഡിയോടെ ഡെസ്ക്രിപ്ഷനും കണ്ടോണ്ടാണോ എന്ന് അറിയില്ല പടത്തിന്റെ തുടക്കം തന്നെ സിനിമയുടെ ending പ്രെഡിക്റ്റ ചെയ്യാൻ പറ്റി. എന്നാലും കൊഴപ്പമില്ലാത്ത പടമായിരുന്നു.

  • @jameelamol2922
    @jameelamol2922 Жыл бұрын

    ശെരിയാ എനിക്കും ആ feel കിട്ടിയില്ല പക്ഷെ ഇതിന് ആ മറ്റേ കഥയുമായി ബന്ധമുണ്ട് last കാണിച്ച ഫിലിം ഇതുപോലെ തന്നെ investigation എന്ന് പറഞ്ഞു അവസാനം പുള്ളിതന്നയാണ് ഭാര്യ കൊന്നതെന്നും പുള്ളി ഒരു രോഗി യാണെന്നും തിരിച്ചറിയുന്നത് അതുകൊണ്ട് തന്നെ ഈ കഥയുടെ തുടക്കം മുതലേ അവൾ ഒരു patient ആണെന്ന് എനിക്ക് തോന്നിയിരുന്നു

  • @triviangamers1001

    @triviangamers1001

    Жыл бұрын

    engane ingane spoiler comment odan thonnunnu??... ini njan padam kandittt entha prayojanam😶😶😶😶

  • @Neerajakv2
    @Neerajakv2 Жыл бұрын

    Thande age etrya? Ndh Rasan voice ketondirikan ❣️

  • @Shalinjohn
    @Shalinjohn Жыл бұрын

    Cinemasteller❤

  • @adhilnoushadnn369
    @adhilnoushadnn369 Жыл бұрын

    Merry Christmas and Happy New year

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 Жыл бұрын

    Broyuda Voice + Bgm Nice Feel Background bgm annu ee story kana pidichu iruthunna oru gadakam,,

  • @juraisjuru5543
    @juraisjuru5543 Жыл бұрын

    Presentation.......... 👍💟

  • @anjuanjuzzzz2362
    @anjuanjuzzzz2362 Жыл бұрын

    Chetta . Pembberannothi inddakkunnathu thinnunnathu kondhanmaaranoo, . Oru aaaninu oru kudumbbam nayakkameyggi thirichum aaavam . Athoo anuggalkk mathrey ellam aaakavolo?

  • @snowy5317
    @snowy5317 Жыл бұрын

    Mattu channels il vech chettan cheyyunna Spanish thriller explanations enikk ishtamanu 🙂

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thank you 😊❤️

  • @sandhyac2376
    @sandhyac2376 Жыл бұрын

    Adipoli explanation ആണ് കേട്ടോ കേട്ടിരുന്നു പോകും.all the best.

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thanks mate 😊❤️

  • @limmu7756
    @limmu7756 Жыл бұрын

    Iam Addicted to ur voice 🤩

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thanks mate 😊❤️

  • @muhammedamanullah5893
    @muhammedamanullah5893 Жыл бұрын

    God father 1&2 explain cheyyuvo ningalallathe vere aaru cheythalum set aakilla & malayalam explanation valare kuruvaanu and brief. So please

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Nokkaam Bro ☺️🤝

  • @lejoyd
    @lejoyd Жыл бұрын

    Thank🙏 you good one👍👍👍

  • @Aishu14356
    @Aishu14356 Жыл бұрын

    Plzzz explain anime ( A SILENT VOICE) Plzzz chetto...plzzzzzz

  • @donstravels
    @donstravels Жыл бұрын

    Bro ഞാനും വല്ലപ്പോഴും ട്രാവൽ വീഡിയോ ഇടാറുണ്ട്,എനിക്ക് ഈ BJM-ലിങ്ക് തരുമോ... copyrights ഇഷ്യു ഇല്ലാതെ എടുക്കാൻ എന്താണ് മാർഗ്ഗം..

  • @anime_vibe.
    @anime_vibe. Жыл бұрын

    Le bro am here💓

  • @novauyir
    @novauyir Жыл бұрын

    Enik ee cinimayil edakk vechu 15:46 അപ്പോൾ തന്നെ മനസിലായി ഇങ്ങേരെ സിനിമ ഇങ്ങനെ തന്നെ ആണല്ലോ 😇😇 *അങ്ങേരു പഠിച്ച സ്കൂളിൽ ഞാൻ headmaster*

  • @abhijithag4260
    @abhijithag4260 Жыл бұрын

    Glass onion explain chayyo broo

  • @anishayyappan2052
    @anishayyappan2052 Жыл бұрын

    ഗംഭീര പടം👏🏻👏🏻👏🏻👍🏽❤️

  • @shamlack4936
    @shamlack4936 Жыл бұрын

    Good bruh❤

  • @labeebcr4487
    @labeebcr4487 Жыл бұрын

    Najn nigle voice nn addicte tttohh❣️😊

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thank you 😊❤️

  • @TEAM.NIGGA11
    @TEAM.NIGGA11 Жыл бұрын

    Bro please daily videos cheyyamo

  • @antode3493
    @antode3493 Жыл бұрын

    Explanation 🔥

  • @ayanokoji_cre
    @ayanokoji_cre Жыл бұрын

    ഇവിടെ ഇപ്പോ എന്താ ഇണ്ടായേ 💀😵‍💫 പുല്ല്, തലവേദനയെടുക്കണ്

  • @TLOUG
    @TLOUG11 ай бұрын

    0:57 സത്യം 😆😂

  • @VK20093
    @VK20093 Жыл бұрын

    Hai, where can I watch movies and Anime?

  • @VK20093

    @VK20093

    Жыл бұрын

    Pls reply

  • @christeenajames450
    @christeenajames4509 ай бұрын

    നിങ്ങളുടെ voice ഇഷ്ട്ടപെട്ടു.. കൊറിയൻ സീരീസ് ആയാലും അനിമേ ആയാലും പൊളിയാ..

  • @thesupernova4520
    @thesupernova4520 Жыл бұрын

    Bro palakkad evdeyaa veed

  • @mohammedshameer7237
    @mohammedshameer7237 Жыл бұрын

    Bro കൂടുതൽ സിനിമകൾ explain ചെയ്യണം

  • @albettro9962
    @albettro9962 Жыл бұрын

    💫 Oreo Polo my best movie director🌑 my dream

  • @Shalinjohn

    @Shalinjohn

    Жыл бұрын

    Oreo polo alla oriol paulo 😂

  • @febindiablo8322

    @febindiablo8322

    Жыл бұрын

    @@Shalinjohn 😂

  • @aneesdestyar4865

    @aneesdestyar4865

    Жыл бұрын

    Brooh 🌹👍

  • @sanabasheer6832
    @sanabasheer6832 Жыл бұрын

    Adipoly 💫

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thank you 😊❤️

  • @athulyapappaya1724
    @athulyapappaya1724 Жыл бұрын

    Husband earn cheyyunnathu wife nu spend cheyyamengil athu thirichum aayikkude ... Ningalu okke ethu kaalathaanu

  • @sxbith._492

    @sxbith._492

    Жыл бұрын

    Yah that's right

  • @minilamohan960

    @minilamohan960

    Жыл бұрын

    Truee

  • @adithyanprakash9921
    @adithyanprakash9921 Жыл бұрын

    Bro veeree level🔥💥✨

  • @CinemaStellar

    @CinemaStellar

    Жыл бұрын

    Thanks mate 😊❤️

  • @tomholland9408
    @tomholland9408 Жыл бұрын

    Bro. Knives out 2 explain cheyunile.

  • @rahul1305
    @rahul1305 Жыл бұрын

    Matrix 4 explain cheyyumoo..?

  • @1MANSHAD1
    @1MANSHAD1 Жыл бұрын

    Bro, which bgm is this ???

  • @raeeskv4096
    @raeeskv4096 Жыл бұрын

    നിനക്ക് നല്ല നല്ല series ചെയ്തൂടെ അത് നീ ഇപ്പൊ ചെയ്താൽ followers കൂടാൻ ബെസ്റ്റ് time ആയിരിക്കും 👍👍

  • @kisukeurahara007
    @kisukeurahara007 Жыл бұрын

    In the Heart of the Sea (2015) Survival katha cheyyumo...???😂😂😂

  • @teepzzz
    @teepzzz Жыл бұрын

    WEDNESDAY explain ചെയ്യണേ പ്ലീസ് 🤍

  • @pssukumaran9156
    @pssukumaran9156 Жыл бұрын

    Fantastic beasts franchise full explain cheyyumo plzzzzzzzz

  • @Ashif_OP

    @Ashif_OP

    Жыл бұрын

    Harry Potter franchisene nashippikkunne franchise aanu bro 😢

  • @foot_world4193
    @foot_world4193 Жыл бұрын

    Bro pazaye background bjm ettu chey

  • @CinemaStellar

    @CinemaStellar

    Жыл бұрын

    BG music maattiyittillaalo

  • @foot_world4193

    @foot_world4193

    Жыл бұрын

    @@CinemaStellar 😂amm sariya sry broi

  • @GAMER-qx3er
    @GAMER-qx3er Жыл бұрын

    65% Like shetter island..... puthuma onnum thonnila story ichiri kudi interesting aanu shetter island part 2 indengil ingane irrikkum...

  • @CinemaStellar

    @CinemaStellar

    Жыл бұрын

    😂

  • @Estolissil
    @Estolissil Жыл бұрын

    0:55uff thane

  • @sivasankar7497
    @sivasankar7497 Жыл бұрын

    2001 a space odyssey movie explain cheyyamo?

  • @kumaraanu

    @kumaraanu

    Жыл бұрын

    Nice movie🗿

  • @siddiquebabu1933
    @siddiquebabu1933 Жыл бұрын

    Thanks bro. good story ...

  • @madhul6512
    @madhul6512 Жыл бұрын

    bro poli movie inganathe movies broyine konde pato❤

  • @safwansanu4836
    @safwansanu4836 Жыл бұрын

    Sherlock Holmes cheyyo

  • @aryasreedevi7130
    @aryasreedevi7130 Жыл бұрын

    Super explanation

  • @aneeznizarudeen7672
    @aneeznizarudeen7672 Жыл бұрын

    dexter series cheyumo? explanation.

  • @nandu227
    @nandu227 Жыл бұрын

    Glass Onion cheyyamo

  • @bittojoji6533
    @bittojoji6533 Жыл бұрын

    Bro explanation is very speed korachu slow akk

  • @bittojoji6533

    @bittojoji6533

    Жыл бұрын

    ട്വിസ്റ്റ്‌ ഒക്കെ except cheyan olla time tha.. 😂

Келесі