ഒരു പഞ്ചാബിയെ കെട്ടിയാലോ? | Through The Villages Of Punjab & Trying Authentic Dhaba Food | EP49
In this Malayalam travel vlog, we travel through the culturally rich and picturesque villages near Bhatinda, Punjab. Experiencing Punjab village life and its people was a new experience as it differs a lot from food to house design to agriculture. We also tried some authentic dhaba food and crashed into a potato farm where workers packed the harvested potatoes.
📷 Instagram 👉 / tinpinstories
❤️❤️SUPPORT US (Buy Us An Extra Kilometer)❤️❤️
www.buymeacoffee.com/tinpinst...
👇👇MOST POPULAR PLAYLISTS👇👇
▶️ India’s First Car Life Couple
• Living the Car Life in...
▶️ Sri Lanka Road Trip In Auto Ricksha
• Sri Lanka - Wonder Of ...
📧 Contact Us
Email: tinpinstories@gmail.com
WhatsApp: +918848670652 (Strictly Messages only)
🎵 We find Background Music on EpidemicSound: www.epidemicsound.com/referra...
Travelogue by TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in
#PunjabVillageLife #PotatoFarming #Travel
Пікірлер: 296
എൻ്റെ അനുഭവത്തിൽ ഇന്ത്യാക്കാരായ "മറ്റു സ്റ്റേറ്റൂകാരോട് പഞ്ചാബികൾക്കുള്ള സ്നേഹം" മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല!!!😊😍💞
.... സ്വപ്നമായിരുന്നു, ഇതുപോലെ ഒരു തുണയ്ക്കൊപ്പം ലോകം മുഴുവൻ, അല്ലെങ്കിൽ കഴിയുന്ന അത്രയും സ്ഥലങ്ങൾ, ആഹ്ലാദത്തോടെ, കൗതുകം നിറഞ്ഞ കണ്ണുകളോടെ ചുറ്റി സഞ്ചരിക്കുക എന്നത്.. അങ്ങനെ ഒരു തുണയില്ലാത്തതു കൊണ്ടാണോ, സാഹചര്യങ്ങൾ അനുകൂലമല്ലാത്തത് കൊണ്ടാണോ എന്നറിയില്ല നടന്നില്ല.. പക്ഷേ നിങ്ങളുടെ യാത്രകൾ, ഓരോ നിമിഷവും ഞാൻ ഹൃദയത്തിലേറ്റി ആസ്വദിക്കുന്നു... അഭിനന്ദനങ്ങൾ, ആശംസകൾ ❤️💕
പഞ്ചാബ് പോലെ ഇത്രയും നല്ല മനുഷ്യർ ഉള്ള സ്ഥലം ഇന്ത്യയിൽ വേറെ എവിടെയും ഉണ്ടാവില്ല....
@TinPinStories
Жыл бұрын
Kashmir, Himachal, Nagaland evadem alukal nallatanu. Punjab too 😊
@thefilmmaker4932
Жыл бұрын
അതെ ഇവിടെ സന്ഘികൾ ഇല്ലാത്തത് കൊണ്ട് ആണ് പഞ്ചാബ് 🔥🔥🔥
@babuswandoor
Жыл бұрын
Kashmir also Best ❤️❤️
@suseendrakumar5619
Жыл бұрын
@@thefilmmaker4932 പുരുഷ വേശ്യ മുഹമ്മദിന്റെ ആൾക്കാർ ഉണ്ടല്ലോ?. ഉടനേ ശരിയാവും
@9388496465
Жыл бұрын
India muzhuvan kanditt parayam
ഗ്രാമങ്ങളിലെ ജീവിതം കാണിക്കുമ്പോൾ ഗ്രാമീണരുമായി സംഭാഷണം നടത്തണം.ജീവിതരീതി,വരുമാനം,വിദ്യാഭ്യാസം,താമസം,കച്ചവടം,ഭക്ഷണരീതി,പാചകം ഇതൊക്കെയും കാണിക്കൂ...💐
Came to Ludhiana in1971 for study purpose.married a Punjabi doctor.punjabis know how to enjoy life.though I'm from Kerala,l love my Punjab.
@anjuauroraprime2783
Жыл бұрын
Its going to be common as i see lot of Malayalees having classmates/best friends from Punjab in Canada.
Awesome video. Beautiful village of Panjab and the hardship of the Panjabi framers to make their earnings through agriculture. Big salute to them.
എനിക്കും പഞ്ചാബിൽ പോവണം, നല്ല മനുഷ്യരാണ് പഞ്ചാബികൾ
ഹരിതം, സുന്ദരം...പഞ്ചാബികളെപോലെ തന്നെ..
Wait ഇരിപ്പായിരുന്നു ഞാൻ മുത്തുമണികളെ ഹരി&ലഹരി❤️
Another beautiful video. It was such a joy seeing those never ending wheat fields, the open country side, the warm hearted Punjabis, their generosity so clearly seen in the lavish dal makhani served to you for lunch at the dhaba. Real authentic Punjabi food served with Punjabi love.. Very hard working, by nature they are known to share liberally whatever they have with generous hearts. . Both of you are blessed to be able to travel so extensively and enjoy every minute of these wonderful journeys together. Wish you both many more happy journeys.
I remember the paddy fields of Kerala. Beautiful! Hardworking people of Punjab.
ഇതാണ് മക്കളെ നമ്മുടെ പഴയ കേരളത്തിലുള്ള നെൽകൃഷിക്ക് വെള്ളം ചാലിട്ട് കെട്ടി നിർത്തി ഒരോ കണ്ടത്തിലേക്കും വിടുന്ന പ്രക്രിയയാണ് നിങ്ങൾകണ്ടത്
Very nicely covered, keep up the good work.
Yes, I too like Punjabis much more ... Earlier I commented in your video to explore Punjab ...
Good video with lot of informations about Punjab villages.
Beautiful Punjab.. yummy Punjabi foods n hard working Punjabis.Very nice vlog
What a super landscape🇮🇳 Punjab one of India's feeding state, hard working people, industrial state, lot of village industries, lovely people, special tasty👨🍳 foods, nice culture.punjabi mutten recipes enjoy.
പഞ്ചാബ് വളരെ വളരെ മനോഹരം ഇനിയും കാണിച്ചു തരണേ
അടിപൊളി യാത്ര മനോഹരമായ സ്ഥലങ്ങൾ എല്ലാ വിധ ആശംസകളും From Kozhikode,Omassery,Venappara
Thank you for sharing the Punjab
Two years back njangal badinda പോയിരുന്നു gudda പോയി അത് തന്നെ ഓർമ വന്നു really fantastic Hari and Lekshmi keep it up ❤
Great beautiful congratulations hj Best wishes thanks
I love punjab... Enikkum ori punjabiye kalyanam kazhikkanam😄❤❤❤waheguruji🙏🙏🙏🙏
Thank You ❤️ 🌹 Hari Lahari ( Lakshmi Molu ) Showing Village
കാണുമ്പോൾ എല്ലാം ഭംഗി ആയി തോന്നും. അമിതമായ കീടനാശിനി രാസവളം ഉപയോഗം കൊണ്ട് ക്യാൻസർ എന്ന ഞണ്ടിന്റെ കൈയിൽ ഞെങ്ങുന്ന ഒരു അവസ്ഥ ശെരിക്കും ഉണ്ട് അവിടെ
@jimmytrinidad1488
Жыл бұрын
ഇതൊന്നുമില്ലാതെ അരിയും ഗോതമ്പും എവിടെ കിട്ടും? ഉസ്ബെസ്കിസ്ഥാനിൽ ചിലപ്പോൾ കിട്ടിയേക്കും.
@mazhayumveyilum5el5i
Жыл бұрын
@@jimmytrinidad1488 അതും ശെരിയാണ്
Superb vedio, keep going
Vashyam , Manoharam, thanks and God Bless
As usual adipoli vlog
HAI 🙏❤️🌹🙏Thanks for beautiful video 🙏
All the best God bless ❤️❤️
Awsome & beautiful video
Hari, lakshmi hai... Adhyamaya njn msg ayakunnath... Oru 2week ayullu tinpin kanaan thudangiyit... Daily kandu varuaanu... Alla ningalde koode nhanum und.. Athe feel... Randalum happy ayi ingane pokanm... Insha Allah
കണ്ണൂരിൽ നിന്നും ആശംസകൾ ❤️
Allthe best god bless .lakshmi
Very Lovely people in puchab!
5:40 ath Bajaj Tempo (Force) yude Hanseat enn paranja oru model aann.
Ente Laharee ❤❤ super
Lakshmi your style of talking is very good
Everyone had a crush some time or other so it's cool 😎
Punjab is super, Village is beautiful,I really enjoying your travel, thanks for sharing ,
@TinPinStories
Жыл бұрын
Thank you 😍
Thank you friends great
kalyana karayam so, funny, counter randuperudeyum poli,,
Love from Alappuzha ❣️
ഹാജർ ആയിട്ട♥️♥️
നല്ല വീഡിയോ ഞാനും ഏതാണ്ട് സംസ്ഥാനങ്ങളിലൊക്കെ കറങ്ങിയ വ്യക്തിയാണ് 🥰
Very nice vlog ❤ Chettane kandit Rj mathukittyde look 😅😊
Superb videos ❤❤
Very good video 🎉
വീഡിയോ ഇഷ്ടപ്പെട്ടു. ഞങ്ങൾക്കും പോകണമെന്നുണ്ട്. എന്തൊക്കെയാണ് തയ്യാറെടുപ്പുകൾ, റൂട്ട് എങ്ങനെയാണ് , കാർ വർക്ക് ഷോപ്പിൽ കയറ്റി ടെസ്റ്റ് ചെയ്യണോ വിവരങ്ങൾ പറഞ്ഞു തരുമോ ?
beautiful place
I like this video and Punjab people also
കൊള്ളാം..
If u r interested come to LPU,Jalandhar U can meet a lot of mallu students over there
U don't shown the sign boards where you are visiting in the witch district of pb
Harimonte smile cute aanu
Punjabi people are very good and hardworking
5:40 Bhoond 🛺😂😂
karimbu juice kudikumbol background music super
Still in Punjab? Any plan for coming to Moga area?
Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഗ്യാസ്ട്രബിളിന് ഉള്ള വല്ല മരുന്നും ആയിരിക്കുമെന്ന്😎
Beautiful village òf Punjab
അടിപൊളി
Sidilulla bell button enebile cheyyan tanchavoorukarku tozhilurappu kittiyillea?
ഗുഡ് ❤❤
നല്ല വീഡിയോ ആയി
God bless you
It's marriage garden !! Most of North States has it !!
@TinPinStories
Жыл бұрын
Yes 😊
super eapisod
അടിപൊളി ആണ്
Hari Lakshme...❤️
Blessings from kannur.
Love from tcr❤
Nice..
Green Carpet 💚💚💚💚💚❤️
Look...dear both of you...an average Punjabi takes more food and eats... enjoying. But a keralite can't have too much food like those people..coz.... they work hard... and... eats lot...(most of them)... whereas we people...are so shrewd...less sweating... such easy works.. Punjabies.. extremely... toiling in their own..pady field...that we people can't imagine...so...so.... great hardworking people. So when we visit Punjab... they serve a lot of food which we can't have. That's all my dear... thank you
♥️♥️♥️♥️ Namukku Alojichalo..Lechu
Enthu rasa ❤
Nice video aanu
Adi poli
സൂപ്പർ 👌🏿👌🏿👌🏿
super day
Laxmi do pick up phulkari material from Punjab.Worrh investing
Guys car nde AC clean aaku .. talavedana chilapo adukondavum.
Super
സൂപ്പർ സൂപ്പർ ❤💙💚💛💜❤💙💚💛💜❤💙💚💛💜
New suscriber from wayanad Ella vidha sapporttum
10.40 map vazhithettichu kondu vannathanoo ennanu paaji chodichathu
💕❤️ TINPIN STORIES ISHTAM 💕❤️
ആശംസകൾ അമ്മിനിക്കാട്
ലഹരി നിറഞ്ഞ intro ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤️❤️❤️❤️❤️
@sindhu5987
Жыл бұрын
ലഹരി ........😊
Welcome to PUNJAB
നാട്ടിൽ ഉള്ളി, ഉരുളകിഴങ് വില കിലോ 20 രൂപയാണ്, അപ്പൊ ഇവർക്ക് എത്ര രൂപയായിരിക്കും കിലോക്ക് കിട്ടുന്നത് 🙏
ഹരിക്ക് ലക്ഷ്മി പഞ്ചാബിയെ കല്യാണ ആഗ്രഹം പറഞ്ഞപ്പോൾ ശ്വാസം നിലയ്ക്കുന്നുണ്ട്
@asokanuttolly5846
Жыл бұрын
12മണി?
ഭാഗ്യവാന്മാർ തന്നെ 👍👍
Hari sing oye oye 😊😊😊😊😊😊👍👍👍👍👍
നിങ്ങൾ രാജസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ദബ്വാലി വഴി യാത്ര ചെയ്തിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ദബ്വാലിയിലാണ് താമസിക്കുന്നത്.
@sunnyvarghese9652
Жыл бұрын
Vannal accommodation food tharumo...njan oru yathrayolaanu...
@Missionfield
Жыл бұрын
@@sunnyvarghese9652 yes
@steps9367
10 ай бұрын
I am searching for job there can I get
Ishtapettu
Brother I saw ur video...don't understand ur language..but hope u liked my state....
6yts punjbl work cheyth njn ... Keralam kazhinjl settilkan pattiya state
That vehicle is tempo hanseit..