ORU NOORASHAKAL | ഒരുനൂറാശകൾ | SONG ONLY VERSION | ISHAAN DEV

Музыка

ഇത് വേർഷൻ 2 ആണ് . ഒരുപാട് സൗഹൃദങ്ങൾ ആവശ്യപ്പെട്ടപോലെ പാട്ടു മാത്രമായി ഒരു വീഡിയോ കൂടെ ചേർക്കുന്നു .ആദ്യ വീഡിയോ ഒരു കഥപോലെ നിങ്ങൾക്ക് ഒരു പുതിയ അനുഭവം തരുവാനുള്ള ഞങ്ങളുടെ ശ്രമത്തെ കാണാതെ പോകണ്ട കേട്ടോ .ഒത്തിരി സ്നേഹത്തോടെ ഇഷാൻദേവ്
Song Arranged ,Sung ,mixed ,Mastered By : Ishaan Dev
Song Composed - Jassie Gift
Lyrics - Kaithapram
Director : Lijo Augustin
Staring : Kavya Bellu
Lijo Augustin
Sreejith SJ
Chief Associate Director : US Deeksh
DOP : Pavi K Pavan
Edit & DI : Sreejith Puduppady
Art : Saji Patoor
Make Up : Richu
Costume : Kukku Jeevan
Production Controller : Francis Enamavu
Stills : Sreejith Sj
Ajeesh A
Assistant Directors:
Akhil Muraleedharan
Sree Vasanth SV
Ajeesh A
Janeesh kumar
Song Mix &Mastered by:
Muzic ID inn Chennai Saligram
Studio - We Studio Tvm
Engineer - Wijoy Wilson
DUBB&: Fx
Shobhith Sreeragam
Dubbing Artist:
Nimisha Sandeep
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 632

  • @akshayappuzz9935
    @akshayappuzz99353 жыл бұрын

    കിട്ടേണ്ടവന്റെ കയ്യിൽ കിട്ടിയാൽ വേറെ ലെവൽ ആക്കാൻ പറ്റും എന്ന് തെളിയിച്ചിരിക്കുന്നു ❣️💪🥰🚩

  • @manjuck1536

    @manjuck1536

    3 жыл бұрын

    Curectt 👍

  • @vysakaj825

    @vysakaj825

    2 жыл бұрын

    Sathyam

  • @manjuck1536

    @manjuck1536

    2 жыл бұрын

    Curectt 👍

  • @ASHIMA3D

    @ASHIMA3D

    2 жыл бұрын

    Absolutely

  • @manjuck1536

    @manjuck1536

    2 жыл бұрын

    👍

  • @vijithvk4892
    @vijithvk48923 жыл бұрын

    ഒരു രക്ഷയും ഇല്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു വാട്സ്ആപ് സ്റ്റാറ്റസ് കണ്ടിട്ട് നോക്കി വന്നതാ എന്തൊരു വോയിസ് ആണ് ❤❤❤❤💕💕👌👌👌👌💞💞💞💞

  • @deepahari9052

    @deepahari9052

    3 жыл бұрын

    kzread.info-GwU8qXsVDw?feature=share

  • @seenags3093

    @seenags3093

    3 жыл бұрын

    Me too

  • @zakisworld5785

    @zakisworld5785

    3 жыл бұрын

    Me too

  • @kallukudu4966

    @kallukudu4966

    2 жыл бұрын

    Njanum 💕

  • @chikkuponnu2048

    @chikkuponnu2048

    2 жыл бұрын

    Me too

  • @mallubachelors2719
    @mallubachelors27193 ай бұрын

    2024 kelkunnavar undo??

  • @valsalakt1800

    @valsalakt1800

    Ай бұрын

    Eppozhum kelkkunu jhan suhruthe😂😂😂😂

  • @shamsuchachu9603

    @shamsuchachu9603

    Ай бұрын

    Ya❤

  • @seenags3093
    @seenags30933 жыл бұрын

    സത്യം പറഞ്ഞാൽ ഈ പാട്ട് അസ്വദിക്കാൻ oru video യുടെ ആവശ്യം ഇല്ല. ഈ voice തന്നെ ധാരാളം..... 🥰amaizing voice 🥰🥰🥰🥰🥰🥰💞😍😍😍😍😍💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @suchithraaneesh6438

    @suchithraaneesh6438

    2 жыл бұрын

    Yes

  • @faimafaisal7101

    @faimafaisal7101

    2 жыл бұрын

    @@suchithraaneesh6438 സത്യം

  • @Subruz6032

    @Subruz6032

    2 жыл бұрын

    Ishaan Dev😍😍😍

  • @bijumonvannarath7849

    @bijumonvannarath7849

    2 жыл бұрын

    അത് തികച്ചും ശരിയാണ്

  • @user-bw7mu3mh3n

    @user-bw7mu3mh3n

    2 жыл бұрын

    Sathyam💞

  • @SanjuAttoor
    @SanjuAttoor2 жыл бұрын

    ഈ ശബ്ദത്തിൽ ഈ പാട്ടു കേട്ടപ്പോൾ ന്തോ വല്ലാത്ത മായികത അനുഭവപ്പെടുന്നു വരികൾക്ക് 😍😍😍😍

  • @rejithadipu7950

    @rejithadipu7950

    2 жыл бұрын

    സത്യം

  • @Rajesh-dv7ud
    @Rajesh-dv7ud Жыл бұрын

    "പ്രണയിച്ചിട്ടില്ല എന്ന് കള്ളം പറയാൻ പറ്റില്ല .... ഇനിയും പ്രണയിക്കാൻ തോന്നുന്ന ഫീൽ ഈ വരികൾക്കും ശബ്ദത്തിനും ഉണ്ട്.... ഇത് കേൾക്കാൻ കഴിഞ്ഞതിനു ശേഷം ഒരു മരുന്ന് പോലെ എന്നും കേൾക്കേണ്ടി വരുന്നു....

  • @jothishcs1
    @jothishcs12 жыл бұрын

    ഒറിജിനൽ പാട്ടിനെക്കാൾ നന്നായി. Love it @ first sight 😍😍😍

  • @irshadirshuPv

    @irshadirshuPv

    14 күн бұрын

    Original umm super

  • @irshadirshuPv

    @irshadirshuPv

    14 күн бұрын

    Original super chithra sreeni

  • @djajithplaying
    @djajithplaying2 жыл бұрын

    0:14 രഹസ്യ രാവിൽ.. what a takeoff man!!!! ❤️❤️❤️

  • @adharvcreations2502
    @adharvcreations25029 ай бұрын

    വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു Magic ഉണ്ട് ഈ പാട്ടിന്.... അക്ഷരം തെറ്റാതെ തന്നെ പറയാം അത് ഇഷാൻ ചേട്ടന്റെ ആ magical voice തന്നെ ആണെന്ന് 🥰❤️🔥

  • @indthu

    @indthu

    4 ай бұрын

    അത് 💯ശരിയാണ് 🔥🔥🔥🔥

  • @entertainmenthub227
    @entertainmenthub2273 жыл бұрын

    ഒറ്റപ്പേര് ഇഷാൻ ദേവ്😍🔥

  • @sakkiyamuneer1362
    @sakkiyamuneer13623 жыл бұрын

    E songinu ingane oru feel koduthpadam ennu prove cheythu. Bigfan of yu

  • @afsalshalu3750
    @afsalshalu37503 жыл бұрын

    ഒരു ദിവസം 9 വട്ടം എങ്കിലും കേൾക്കും

  • @manjuck1536

    @manjuck1536

    3 жыл бұрын

    Njanum etra kettalum kettalum mathi varatha song sound nthoru feelanu lshan god bless you ❤️

  • @deepahari9052

    @deepahari9052

    3 жыл бұрын

    @@manjuck1536 kzread.info-GwU8qXsVDw?feature=share

  • @manjuck1536

    @manjuck1536

    3 жыл бұрын

    @@deepahari9052 thanks

  • @deepahari9052

    @deepahari9052

    3 жыл бұрын

    @@manjuck1536 👍

  • @ashiksuresh9150

    @ashiksuresh9150

    3 жыл бұрын

    ഞാനും

  • @basiladam866
    @basiladam8662 жыл бұрын

    God bless you..... ഇതിലും വലുത് മറ്റെന്തു പറയാൻ..... ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ 👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @binum3749
    @binum37492 жыл бұрын

    ശരിക്കും ഇതാണ് യഥാർത്ഥ സൗണ്ട് ഒരുപാട് പ്രാവശ്യം ഞാൻ ഇത് കേട്ട് ഇതിനെ വെല്ലാൻ എന്നും മറ്റൊരു സൗണ്ട് ഇല്ല എന്നാണ് എന്റെ അഭിപ്രായം

  • @irshadirshuPv

    @irshadirshuPv

    3 ай бұрын

    Sreeni. Super

  • @blueballverve623

    @blueballverve623

    14 күн бұрын

    നീ അധികം ഓവർ ആക്കി ചളം ആക്കേണ്ട... നീ ജനിച്ചതിൽ പിന്നെ ആദ്യം കേൾക്കുന്ന സോങ് ആണോ?

  • @HibaVocals
    @HibaVocals Жыл бұрын

    ഈ video ഒന്നും വേണ്ട Mr.Ishan Dev.. ഇങ്ങളെ മാത്രം കണ്ടോണ്ട് ഇരുന്നാൽ മതി..അത്രക്ക് രസാണ് ഇങ്ങളെ പാട്ട്...അത്രമേൽ ഇഷ്ടായി പോയി..❤️❤️

  • @user-es6cl2os9y
    @user-es6cl2os9y2 жыл бұрын

    പ്രണയിക്കാത്തവനും പ്രണയിക്കുന്ന ഫീലിംഗ്സ് ♥️♥️♥️ ഇഷാൻ ദേവ് തകർത്തു😍😍😍

  • @manuel.m9554
    @manuel.m95542 жыл бұрын

    എന്റെ പൊന്നു bro കേട്ടിട്ടും കേൾക്കാൻ കൊതിക്കുന്ന song 😍😍😍😍😍😍

  • @jothishcs1
    @jothishcs12 жыл бұрын

    ഈ മനം മയക്കുന്ന മനോഹര ശബ്ദത്തിനെന്തിനു കാഴ്ചകൾ... 😍😍😍

  • @arunprakash132
    @arunprakash1322 жыл бұрын

    ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ എന്നിഷ്ടമാ നെഞ്ചറിഞ്ഞുവോ... എന്‍ സ്വപ്നമാ മെയ്യിലൂര്‍ന്നുവോ.. എത്രനാള്‍ ഇങ്ങനെ... ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ അകലെയെന്നാല്‍ അരികില്‍ നാം അരികിലെന്നാല്‍ അകലെ നാം ഇള നിലാവിന്‍ കുളിരുമായ് യാമക്കിളികള്‍ രഹസ്യരാവില്‍ കുറുകുന്നതെന്താണോ ഉണരും ഉന്മാദമെന്താണോ.. നിനവില്‍ നിറമാനം എങ്ങാണോ ചിതറും മൌനങ്ങള്‍ എന്താണോ അത്രമേല്‍ ഇഷ്ടമായ്.. അത്രമേല്‍ സ്വന്തമായ്.. എത്ര നാള്‍ ഇങ്ങനെ.. എത്ര രാവിങ്ങനെ.. ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ.. വെറുതെയാണീ ചുവരുകള്‍ വെറുതെയാണീ നിഴല്‍ മറ എന്തിനാണീ പരിഭവം സൂര്യ വിരലീ മഞ്ഞു പരലില്‍ തഴുകുമ്പോളുരുകില്ലേ.. നിനവില്‍ നീലാമ്പലുണരില്ലേ.. മുകിലില്‍ മയില്‍ മെല്ലെയാടില്ലേ.. കുയിലും വിളി കേട്ടു മൂളില്ലേ.. ഇത്രമേലാര്‍ദ്രമാം...ഇത്രമേല്‍ സാന്ദ്രമാം ഇനിയെത്ര രാവിങ്ങനെ.. ഇനിയെത്ര നാളിങ്ങനെ..

  • @remyapv3543

    @remyapv3543

    Жыл бұрын

    L

  • @parukutty2387

    @parukutty2387

    11 ай бұрын

    ❤❤❤❤

  • @remyabiju4456

    @remyabiju4456

    20 күн бұрын

    ❤❤❤

  • @anjuajith2900
    @anjuajith29003 жыл бұрын

    Oru noorashakal mizhikalil mozhikalil poothuvo mazha nool kanavukal karalile venalil peithuvo en ishtamaam nenjarinjuvo en swapnamaam meiyil oornuvo ethranaal ingane Oru noorashakal mizhikalil mozhikalil poothuvo mazha nool kanavukal karalile venalil peithuvo akale ennal arikil naam arikil ennaal akale naam ila nilaavin kulirumai yaama kilikal rahasya raavil kurukunnathennaano unarum unmaatham enthaano ninavil niramaanam engaano chitharum mounangal enthaano athramel ishtamaai athramel swanthamai ethra naal ingane ethra raavingane Oru noorashakal mizhikalil mozhikalil poothuvo mazha nool kanavukal karalile venalil peithuvo veruthe aanee chuvarukal veruthaeyaanee nizhal mara enthinaanee paribhavam soorya viralil manju bharanam azhakumbol urukille ninavil neelaambal unarille mukilil mayil melle aadille kuyilum vili kaettu moolille ithramel ardhramaam ithramel sandhramaam inee ethra raavingane inee ethra naal ingane Oru noorashakal mizhikalil mozhikalil poothuvo mazha nool kanavukal karalile venalil peithuvo en ishtamaam nenjarinjuvo en swapnamaam meiyil oornuvo ethranaal ingane Oru noorashakal mizhikalil mozhikalil poothuvo mazha nool kanavukal karalile venalil peithuvo

  • @pranavas1462

    @pranavas1462

    3 жыл бұрын

    😍

  • @harivishnuharivishnu4078

    @harivishnuharivishnu4078

    2 жыл бұрын

    😍🙋

  • @assisipouloseassisipoulose2735

    @assisipouloseassisipoulose2735

    2 жыл бұрын

    😍

  • @akhila2098
    @akhila20983 жыл бұрын

    എനിക്ക് ഈ song ഒരു പാട് ഇഷ്ട്ടം ആയി.. എന്താ feel കേൾകുമ്പോൾ.... 😌

  • @ashikkottukadu2744

    @ashikkottukadu2744

    2 жыл бұрын

    Chumma

  • @Bexstories
    @Bexstories26 күн бұрын

    എത്ര കേട്ടാലും മതി തോരാതെ വീണ്ടും വീണ്ടും കേക്കാൻ കൊതിച്ച് വരുന്ന എന്തോ ഈ പാട്ടിന് ഉണ്ട്..!!🌚❤️😍

  • @unnimayapjunnimaya1254
    @unnimayapjunnimaya1254 Жыл бұрын

    എന്റെ ജീവനോടും ജീവിതതോടും ഞാൻ ഏറെ ചേർത്തുവെച്ച സോങ് ആണ് ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടുപോകുമ്പോൾ ഈ സോങ് എന്നെ കടന്നുപോയ പല ഓർമകളിൽ കൂടി കടന്നുപോകാറുണ്ട് ഞാൻ

  • @ramizrami369
    @ramizrami3692 жыл бұрын

    *ORGINEL നേക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്ന ITEM* ISHAAN DEV💕

  • @ajai5381

    @ajai5381

    2 жыл бұрын

    E pattu kollam.. pakshe originaline kalum better ennonum parayalle.. athu vere level

  • @neethumolsinu6384

    @neethumolsinu6384

    2 жыл бұрын

    @@ajai5381 sathyom

  • @maluv2003

    @maluv2003

    2 жыл бұрын

    Sathyam

  • @varsha3991

    @varsha3991

    2 жыл бұрын

    @@ajai5381 original nekal better anu !!! Original tooo soft and hot ann !!! But ithil entho oru speciality und !!! Something ..oh my godd !! Idont know !! Nannayi feel cheyth song aswadikunorke ath mansilavu

  • @jinu1351985

    @jinu1351985

    2 жыл бұрын

    Original far better....but this also ok

  • @akhila2098
    @akhila20983 жыл бұрын

    ഞാൻ ഇദ്ദേഹന്റ ഈ പാട്ട് കേക്കും ബോൾ ആണ് എല്ലാം പാട്ടും നോക്കിയത്....

  • @kayyoomkalikavu2811
    @kayyoomkalikavu28114 ай бұрын

    ചില സാധനങ്ങൾ ഇങ്ങേരുടെ വോക്കലിൽ വന്നാൽ ഒറിജിൽ അവിടെ ചെറുതായി ഒന്ന് ഇരിക്കേണ്ടി വരും.. ഉദാഹരണം ഇത് തന്നെ 👍❤️

  • @stayaway_
    @stayaway_3 жыл бұрын

    His voice.. 😫😫💞💞 loved it... 💌

  • @josmi9056
    @josmi90562 жыл бұрын

    ഒരു പാട് പ്രാർത്ഥനയും സ്നേഹവും ആരാധനയും ....🥰🥰🥰🥰

  • @ashiksuresh9150
    @ashiksuresh91503 жыл бұрын

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ലലോ

  • @fidhamolfathima6072
    @fidhamolfathima60722 жыл бұрын

    സൂപ്പർ വോയിസ്‌ വല്ലാത്ത ഒരു ഫീലിംഗ്സ് ദിവസത്തിൽ ഒരു 20 പ്രാവശ്യം എങ്കിൽ kelkum❤❤❤❤❤❤❤❤

  • @anandhug8663
    @anandhug86632 жыл бұрын

    നല്ല പാട്ടുകൾ എടുത്ത് വീണ്ടും നല്ലതാക്കുന്ന ഒരു ശബ്ദ മാന്ദ്രികൻ.... ഒറ്റപ്പേര് ISHAN DEV 😘😘😘😘😘

  • @sarathraj94
    @sarathraj942 жыл бұрын

    കേൾക്കുന്നതിനു കേൾക്കുന്നതിനു വീണ്ടും വീണ്ടും കേൾക്കാൻ ആർത്തി കൂടുന്നു... എത്ര തവണ കേട്ടു എന്നറിയില്ല.. 🔥🔥🔥💞💞💞

  • @akhilak.s3176
    @akhilak.s31763 жыл бұрын

    Recreation oru rakshayumilla ❤️

  • @single.machan
    @single.machan3 жыл бұрын

    ഒരു രക്ഷയും ഇല്ല സൂപ്പർ കിടു പൊളി ❤❤❤❤❤❤👌👌👌🌹🌹🌹🌹

  • @miyajibi2409
    @miyajibi24093 жыл бұрын

    Super feeling......😍😍😍🎂❤️❤️❤️❤️l ve song........ Ishan voice super l v e uuuúuu ❤️❤️❤️

  • @vishnu-vmd44ri8h
    @vishnu-vmd44ri8h2 жыл бұрын

    എത്ര കേട്ടിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 3തവണ കേട്ടു സൂപ്പർ realy great🥰🥰

  • @2aleenavince410

    @2aleenavince410

    2 жыл бұрын

    സൂപ്പർ സോങ് 🥰🥰🥰🥰

  • @vidhyabalakrishnan1886
    @vidhyabalakrishnan18863 жыл бұрын

    Majical voice..... Waiting for another one . 💯...

  • @unnimolunnimolunnimol8298
    @unnimolunnimolunnimol82983 жыл бұрын

    Whatsup status kandu search chaithu nokkietha super voiceee i like it.......

  • @Kumusn8
    @Kumusn82 жыл бұрын

    സാദാരണ remix പാടുന്നവരെ നാലായിട്ടു വലിച്ചു കീറാൻ തോന്നാറുണ്ട്, കാരണം ഒറിജിനൽ പാട്ടിന്റെ ആ ഒരു ഭംഗി നശിപ്പിക്കുന്നതായിട്ടാണ് തോന്നാറുള്ളത്, but താങ്കളുടെ ഈ ആലാപനം ആ പാട്ടിനെ ഒന്നുകൂടി മനോഹരം ആക്കുന്നു, wonderful feel and singing

  • @jainyshajan9624

    @jainyshajan9624

    Жыл бұрын

    Yes exactly 💯 soooperb

  • @bindhum4208
    @bindhum42082 жыл бұрын

    മരണ മാസ്സ് voice ഒന്നും പറയാൻ ഇല്ല പൊളി ❣️

  • @single.machan
    @single.machan3 жыл бұрын

    ചാറ്റൽ മഴ ഉള്ളപ്പോൾ ചൂട് ചായയും ❤

  • @teenams4451

    @teenams4451

    2 жыл бұрын

    മസാല ബിസ്‌ക്കറ്റും

  • @isabellavlogs6730
    @isabellavlogs67302 жыл бұрын

    എത്ര വട്ടം കേട്ടെന്നറിയില്ല. പറയാതെ വയ്യ. ഇത്ര tough ആയ Song എത്ര simple ആയിട്ടാ handle ചെയ്തിരിക്കണത്.your version and expression Soo Superrr... original song നേക്കാൾ നൂറിരട്ടി ഇഷ്ടമായി.

  • @sumas1928
    @sumas19283 жыл бұрын

    ഒത്തിരി തവണ കേട്ടു ❤❤❤

  • @faisalkp2337

    @faisalkp2337

    2 жыл бұрын

    Original kettittu parayuuu

  • @elizabethjisha9693
    @elizabethjisha96936 ай бұрын

    വെറുതെയാണീ ചുവരുകൾ.... വെറുതെയണീ നിഴൽമറ... എന്തിനാണീ പരിഭവം......❤

  • @gopakumargopu7848
    @gopakumargopu78483 жыл бұрын

    Polichu lijo bai

  • @rafnarafna6411
    @rafnarafna64112 жыл бұрын

    I love this song...🥰 athilupari..Ishaan chettane...aa voice wow! superb...💕🎼

  • @sreekala.csreekala.c539
    @sreekala.csreekala.c5393 жыл бұрын

    ❤❤❤❤❤ Oru paadu ishttaayiiii Daily kelkkummmmm

  • @PeTalkmedia127
    @PeTalkmedia1273 жыл бұрын

    Addicted e song❤️🔥

  • @sirajsiraj1533
    @sirajsiraj15332 жыл бұрын

    ഈ സോങിന്റെ അവസാനം ഉള്ള ന ന നാ ആ ന ന ന superb

  • @rukzanasfabulousworld2972
    @rukzanasfabulousworld29722 жыл бұрын

    Ipola ithinu ingane video undennarinje athinte avasyamilla. E voice ket addictaye aanu. Ath padunna video kurachkude ayalum mathy nice aayene

  • @sahlanasi9762
    @sahlanasi97623 жыл бұрын

    Ningalude shabdhathin vallathoru sugham und.keep going

  • @sangeethaanil9213
    @sangeethaanil92132 ай бұрын

    Ur songs. are also big part of my little life❤...thank you for being changing my mood...ur voice such as an amazing....I am so grateful to hear this song. You gyzz amazing recration of your side .... especially ''ennishttama njnjarinjuvoo"....

  • @thusharatt8810
    @thusharatt88102 жыл бұрын

    Akale enna arike nam arike enna akale nam ila nilavil kulirumayee yamakkilikal rehasyaravil. Uffff enna voice I like this song. And you voice is a power 💪 fulllll⚡✨🔥❤❤❤❤

  • @manuel.m9554
    @manuel.m95542 жыл бұрын

    എന്റെ പൊന്നോ poli💓💓💓💓

  • @rekshusasindran6840
    @rekshusasindran68403 жыл бұрын

    Only ur voice is enough my dear.wht a feeeel...no words to say.. ..no need videos....

  • @renjiniappu8925
    @renjiniappu89252 жыл бұрын

    Njan E. Vedeo 10..vattam kannum ore thevasam eshan dev 💓💓💓💓💓💓

  • @musthafabava-eu8ls
    @musthafabava-eu8ls Жыл бұрын

    Yethravattam kettu n Yenikkariyilla. Thank you so much ❤❤❤❤❤

  • @miyajibi2409
    @miyajibi24093 жыл бұрын

    😍❤️❤️❤️❤️❤️❤️😘😘😘😘😘kalakkiii tooo super feeling.......❤️❤️❤️

  • @bineeshashajibineeshashaji5067
    @bineeshashajibineeshashaji50673 жыл бұрын

    Super song ... Super voice...God blesd you sir...

  • @rekshusasindran6840
    @rekshusasindran68403 жыл бұрын

    Promise addicted ur voice🥰

  • @kirshna_kichu
    @kirshna_kichuАй бұрын

    ❤❤❤ ഈ വീഡിയോ ആദ്യം കണ്ടപ്പോ സേവ് അയിരുന്നു. കുറച്ച് വർഷങ്ങൾ ശേഷം വീണ്ടും കാണുന്നു🎉❤

  • @vedagiriappajigiri2968
    @vedagiriappajigiri29682 жыл бұрын

    YENTHA ADBHUTHA WAADA VOICE SIR NIMMADU ISHAAN DEV JEE LOVE U SIR AND BEAUTIFUL SONGS WHAT A FEEL

  • @kunjadcalicut9355
    @kunjadcalicut9355 Жыл бұрын

    How beautifully u improvise Shanu. .i still remember ur collob with Jessie Gift in old stage shows. U R ONE AMONG THOSE BLESSED ARTISTS who deserved much more.😔

  • @jobijohn7486
    @jobijohn74863 жыл бұрын

    IshAan DeV UyyyyyyIr Voice. 😘😘😘😘😘😘😘🥰spr

  • @binjushaji482
    @binjushaji4823 жыл бұрын

    e song kettit thappi pidich kelkkan vannavarindo

  • @aryaanjan8983

    @aryaanjan8983

    3 жыл бұрын

    Yes

  • @deepahari9052

    @deepahari9052

    3 жыл бұрын

    @@aryaanjan8983 kzread.info-GwU8qXsVDw?feature=share

  • @hooooman.
    @hooooman.3 жыл бұрын

    Ee song nu pattiya voice ♥️dope

  • @annuss2628
    @annuss26282 жыл бұрын

    Ysssss......💌ethra thavana kettu ennariyilla....maa fvrt😍💌💌💌💌💌awesome voice .A big future waiting for you.

  • @KL01MALLUVLOGS

    @KL01MALLUVLOGS

    2 жыл бұрын

    ❤️❤️❤️

  • @sulfiyasulfiya8057
    @sulfiyasulfiya80573 жыл бұрын

    Poliyeeee❤️❤️❤️❤️❤️😘😘

  • @anandajith3856
    @anandajith38563 жыл бұрын

    Uff... super....

  • @sijomathai8023
    @sijomathai80234 ай бұрын

    ഒറിജിനൽ സോങ് എനിക്കു ഇഷ്ടായില്ല ഇതെനിക്കു ഒരുപാട് ഇഷ്ടായി....❤❤❤

  • @ushakumarimavelikara
    @ushakumarimavelikara2 жыл бұрын

    നമിച്ചു 🙏: പറയാൻ വാക്കുകൾ : Super മനോഹരമായീ പാടീ🙏 God bless U

  • @Sree78612
    @Sree786124 ай бұрын

    Entha rasam onnum parayanilla❤❤❤❤❤

  • @DivyaDivya-te1ow
    @DivyaDivya-te1ow Жыл бұрын

    ഒരു രക്ഷയും ഇല്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @sana-wc2rp
    @sana-wc2rp2 жыл бұрын

    Laast na na naa...😘 ❤️❤️❤️❤️

  • @rahmathnisha9938
    @rahmathnisha99387 ай бұрын

    My heart touching song 👍👌❤

  • @saleenaj9378
    @saleenaj93787 ай бұрын

    അടിപൊളി മാഷേ ❤️❤️❤️🌹🌹🌹❤️❤️🥰🥰🥰🥰

  • @viswanathanknply6355
    @viswanathanknply63553 жыл бұрын

    Vallatha oru feel💯💯💞💞

  • @gigimolmathew6945
    @gigimolmathew69452 жыл бұрын

    What a voice 💕💓😍❤️❤️❤️❤️ nice feel and expression 👌💖💞💗💕💘

  • @user-fo8ju3hx1i
    @user-fo8ju3hx1i9 ай бұрын

    Can't explain what a voice will going inside our heart.. Super depth...amazing experience..Ishan God bless u..❤❤❤😊

  • @remyamenon1570
    @remyamenon15702 жыл бұрын

    I'm repeatedly listening to this Magic💕

  • @skandhaprakashmurali5052
    @skandhaprakashmurali50522 жыл бұрын

    I am listening this in repeat mode. Beautifully sung. You are resembling P.Unnikrishnan's style. Entirely loved this performance. Hats off to everyone.

  • @sayanasayana1029
    @sayanasayana10292 жыл бұрын

    His voice...... Ohhhh my god daaammm addicted😍😍😍❤️

  • @nambiatuk7698
    @nambiatuk7698 Жыл бұрын

    ഈ മനോഹര ഗാനം ആർക്കും ഇഷ്ടപ്പെടും... Blessed artist...

  • @soorajss2769
    @soorajss27693 жыл бұрын

    Super.Voice. bro 😘🥰

  • @AjithKumar-uk1wq
    @AjithKumar-uk1wq2 жыл бұрын

    Underrated song ആയി പോയി...എന്നൽ ഈ cover 🔥🔥.Intro First line with ee bass ഇടിവെട്ട് ❤️❤️

  • @Subruz6032
    @Subruz60322 жыл бұрын

    God Gifted Voice.💖 Ishaan Dev❣️

  • @hashidabdhulkhadar1988
    @hashidabdhulkhadar1988 Жыл бұрын

    Super & super ❤❤❤❤❤❤❤ Hashid from Bahrain ❤❤❤❤❤

  • @Shanik_A
    @Shanik_A3 жыл бұрын

    Favorite ♥

  • @nithinnkumarnithinnkumar5187
    @nithinnkumarnithinnkumar51872 жыл бұрын

    Sheriyanu❣️🎶💖👂👍

  • @amu395
    @amu3952 жыл бұрын

    Nyt 12:50...nalla mazha... Headset... Ee sng.... Nte mowneee.... Pvr saanam....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @monishmohanan2372
    @monishmohanan23722 жыл бұрын

    എന്താ ഒരു feel ❤️❤️❤️

  • @PBTYwRR
    @PBTYwRR3 жыл бұрын

    വേറെ ലെവൽ ഫീലിംഗ്😍 അത്രമേൽ ഇഷ്ടമായി അത്രമേൽ സ്വന്തമായി

  • @ishadrops7395
    @ishadrops73952 жыл бұрын

    നല്ല ഫീൽ... എനിക്കും ഈ പാട്ടു കേൾക്കുമ്പോൾ 😭😭😭... ഒരു പാടു ഇഷ്ട ഈ song ❤

  • @TeePeesGallery
    @TeePeesGallery Жыл бұрын

    ഈ ഒരു പാട്ടിലൂടെ താങ്കളുടെ ആരാധകനായി മാറി

  • @vipinkannankattil745
    @vipinkannankattil7453 жыл бұрын

    സൂപ്പർ വോയ്‌സ് ❤❤❤

  • @shabanasnizar6674
    @shabanasnizar66742 жыл бұрын

    Aww...wht a voice mannn😍😍😍

  • @jaseenak4788
    @jaseenak47882 жыл бұрын

    Ithilum nannayi paadan arumillaaaaaaa🥰🥰🥰🥰🥰🙏🙏🙏🙏👏👏👏👏✨️✨️✨️

  • @gigimolmathew6945
    @gigimolmathew69452 жыл бұрын

    Hats off Bro 👍👌🙌👏👏👏👏👏🙏🙏🙏May God bless you abendendly

  • @FF.K.47.KICHU.gaming.81
    @FF.K.47.KICHU.gaming.813 жыл бұрын

    Polichuu ❤️❤️

  • @SunilkumarSunilkumar-hn2du

    @SunilkumarSunilkumar-hn2du

    2 жыл бұрын

    അത്രമേൽ ഇഷ്ട്ടം ആയി

  • @jayasreeharikuttan5728
    @jayasreeharikuttan57282 жыл бұрын

    Ur magical voice....ohhh super