ഈ ഒരു നിസ്സാര കാര്യം ഇതുവരെ അറിയാതെ പോയല്ലോ....സാരമില്ല ഇപ്പൊ ഒന്ന് കണ്ടാലും മതി....

Facebook Page - / tinu13
Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 246

  • @praveenjob8037
    @praveenjob80373 жыл бұрын

    ചേലോലത് ശരിയാകും, ചെലോലത് ശരിയാകൂല്ല, ഞാൻ ഏതായാലും മൂർച്ച കൂട്ടാൻ പോയില്ല. അതുകൊണ്ട് എന്റെത് ശരിയായില്ല

  • @mehaboobvt8784
    @mehaboobvt87844 жыл бұрын

    എന്റെ സംശയം ഇതാണ്.. ഈ മൂർച്ച കൂട്ടുന്ന പരുപാടി ചേച്ചിക്ക് അറിയുമെങ്കിൽ പിന്നെ എന്തിന് വേറെ ഒരു കത്രിക വാങ്ങി.. അത് തന്നെ ഇങ്ങനെ കാണിച്ചിട്ട് ഉപയോഗിക്കമായിരുന്നു.. അത് മാറ്റി വെക്കേണ്ടേ കാര്യം എന്ത്.. എന്തായാലും സംഗതി ഉഷാർ ആയിട്ടുണ്ട്.. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറും ഉണ്ട്‌

  • @shemeershameer5462

    @shemeershameer5462

    4 жыл бұрын

    ഖി

  • @sameeras5491

    @sameeras5491

    4 жыл бұрын

    എന്റെ കത്രികയുടെ മൂർച്ച ഉള്ളത് കൂടി ഇല്ലാതാവുകയാണ് ചെയ്തത്

  • @ranjumasirah6221

    @ranjumasirah6221

    4 жыл бұрын

    Choodakkumpol tempor kurayum..moorcha pokum

  • @retnabaiju1207

    @retnabaiju1207

    3 жыл бұрын

    @@ranjumasirah6221 ഇരുമ്പ്കൊല്ലന്റെആലയിൽചൂടാക്കിതല്ലിപരത്തിയല്ലേഉണ്ടാക്കുന്നത്.പിന്നെമിഷ്യനിൽവെച്ചുമൂർശ്ചവരുത്തുമ്പോഴുംഇതേപ്രോസ്സസ്തന്നെയല്ലേ.നമ്മൾപരീക്ഷിച്ചുനോക്കിഅഭിപ്രായംപറയാം

  • @ranjumasirah6221

    @ranjumasirah6221

    3 жыл бұрын

    @@retnabaiju1207 athu sariyanu ...but choodakumpol moorcha pokum..

  • @hdjhdj6215
    @hdjhdj62153 жыл бұрын

    comment നോക്കിയത് ഭാഗ്യം അല്ലെങ്കിൽ ഇപ്പൊത്തന്നെ ചെയ്തെനെ..

  • @anithar9872

    @anithar9872

    3 жыл бұрын

    ഞാൻ നോക്കി മൂർച്ച കിട്ടിയില്ല

  • @veenavikraman2996
    @veenavikraman29964 жыл бұрын

    Very useful video. Thanku madam. I will try

  • @chellappann7847
    @chellappann78474 жыл бұрын

    Nice and simple methods for sharpening our Scissors👍👏👏👏

  • @musrimusri1088
    @musrimusri10884 жыл бұрын

    വലിയ ഉബാഗാരം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു. നിങ്ങളെ വീഡിയോ ഒരുപാട് ഉബാഗാരപെടുന്നുണ്ട് എനിക്ക്. ഞാൻ വീട്ടിൽ ഇരുന്നു നിങ്ങളെ വീഡിയോ കണ്ടു ഒരുപാട് സ്റ്റിച്ചിങ് പഠിച്ചു. തേങ്ക്സ് ചേച്ചി

  • @suryavivek9140
    @suryavivek91404 жыл бұрын

    Tnks ചേച്ചി..... എങ്ങനെ മൂർച്ച കൂട്ടും എന്ന് aalochichu irunnatha.... 😍😍😍😍

  • @june4405
    @june44054 жыл бұрын

    sandpaper കത്രികകൊണ്ട് മുറിക്കുന്നതിന് പകരം കത്രികയുടെ മൂർച്ചയുള്ള ഭാഗം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരക്കുക യാണെങ്കിൽ ഇതിനെ കാട്ടിലും കൂടുതൽ റിസൾട്ട് ഒറ്റത്തവണ തന്നെ കിട്ടും

  • @amal-fr4oy

    @amal-fr4oy

    3 жыл бұрын

    Mm

  • @munnajames4551
    @munnajames45514 жыл бұрын

    👌👍👏👏thanks for this video and very useful

  • @nishikrishnan2331
    @nishikrishnan23314 жыл бұрын

    Nannayitundu enty kathrika cut chyanyyy pttunnilla endha chyann pttumennu alochikukayayirunnu thanks

  • @prijijoby6812
    @prijijoby68124 жыл бұрын

    Sheriya ithu useful anu 😍👌

  • @ashakinj2806
    @ashakinj28064 жыл бұрын

    Thanku

  • @sharbintechvlog740
    @sharbintechvlog7404 жыл бұрын

    Hai chechi super usefull idea

  • @nazrin8713
    @nazrin87133 жыл бұрын

    You are very brilliant 👏. I like your all videos 👏👏

  • @valuablechildhood766
    @valuablechildhood7664 жыл бұрын

    thank you verymuch dear,😍😘😘

  • @ALBIRR417
    @ALBIRR4174 жыл бұрын

    Wall paperokke parichu kalanju kichenil tail ottichalle..... kochu gilliiiieee😃😃

  • @arjun.s6303
    @arjun.s63034 жыл бұрын

    Thank you helpfull video

  • @Heavensoultruepath
    @Heavensoultruepath4 жыл бұрын

    Kollalo nice idea 🌹

  • @anishjoseph4807
    @anishjoseph48074 жыл бұрын

    Ethu kathrikayayalum ingane cheyyamo?

  • @hakeemjumana
    @hakeemjumana3 жыл бұрын

    Woow ഇത് പൊളിയാണല്ലോ... പുറത്താരോടും പറയരുത്

  • @gopikadavil2194
    @gopikadavil21943 жыл бұрын

    ഇതുപോലെ ചെയ്താൽ ഒരിക്കലും മൂർച്ചപ്പെടുത്താൻ പറ്റാത്ത വിധത്തിൽ കത്തിര നാശപ്പെട്ടുപോകും.

  • @pvbinoyable

    @pvbinoyable

    9 ай бұрын

    njan alochikuvayirunnu ennu mandatharam aanu angeru cheyyunnathu , ore oru comment , thankalude mathram aanu ithu manassilakkiyathu , sharpness oru side il mathram mathrame kathrikayil cheyyaan paadullu , ithippol kitchen kathi moorcha koottunna poleyanu kathrikayil ayaal videoyil cheyyunnathu, enthu mandatharam aanu , kure perude kathrika nashayi kaanum

  • @josmisaji7268
    @josmisaji72684 жыл бұрын

    Good information 👍😊😊😊

  • @remadilip5079
    @remadilip50794 жыл бұрын

    Thank you for your good idea

  • @habeebahabeeb1017
    @habeebahabeeb10173 жыл бұрын

    വളരെ നല്ലത്

  • @reemavijesh369
    @reemavijesh3694 жыл бұрын

    Chechi churidaril ninnum alavedukkunnath kanichu tharumo ???

  • @neethuk5902
    @neethuk59024 жыл бұрын

    Supper chechi

  • @shabishert7173
    @shabishert71734 жыл бұрын

    Njan cheithu but ulla moorchapooyi ippoo njan kadayil koduttukaanu sheriyaakkan chechi ith mooshamaayippoyi... njnan ningale oru fan aayirunnuu

  • @MagicTouch1819
    @MagicTouch18194 жыл бұрын

    Nice tip

  • @krishnanv2203
    @krishnanv22034 жыл бұрын

    Very useful idea

  • @snakeheadfishersaran1954
    @snakeheadfishersaran19543 жыл бұрын

    ചേച്ചി യുടെ പല ഐ ടി യയും കാണുമ്പോൾ തല കറങ്ങുന്നു 'എന്താ ഈ പരിപാടികൾ കാണാൻ വൈകി

  • @divyashihab9786
    @divyashihab97864 жыл бұрын

    Aa yellow colour scissors aayirunu kaanichirunenkill njan vishwasichaane... Adhinn otum moorcha illayirunu

  • @matthachireth4976
    @matthachireth49764 жыл бұрын

    Use a small file ( aram) after heating

  • @vipinaan5617
    @vipinaan56174 жыл бұрын

    Thankuuuu chechi

  • @AbdulRaheem-hz9rt
    @AbdulRaheem-hz9rt4 жыл бұрын

    super super sister Ashika Raheem k

  • @shabnaaslam2988
    @shabnaaslam29884 жыл бұрын

    hello good tips

  • @akshayaj8525
    @akshayaj85254 жыл бұрын

    Chechide video good

  • @manil2415
    @manil24154 жыл бұрын

    സൂപ്പർ ഐഡിയ

  • @Bestembroidery
    @Bestembroidery4 жыл бұрын

    മൂർച്ച കൂട്ടാൻ പോകുമ്പോൾ വെറുത കമന്റ്‌ വായിച്ചതാ. ഹാവൂ ഇനി കൂട്ടന്നില്ല. ഉള്ള മൂർച്ച മതി.

  • @hasnahasna5385

    @hasnahasna5385

    4 жыл бұрын

    Njanum

  • @sherishemisheri8371

    @sherishemisheri8371

    3 жыл бұрын

    😂😂

  • @aavaniaavani4973

    @aavaniaavani4973

    3 жыл бұрын

    Njanum

  • @junianil1058

    @junianil1058

    3 жыл бұрын

    അതെന്നെ

  • @fabeenaibrahim5345

    @fabeenaibrahim5345

    3 жыл бұрын

    അത്, നന്നായി

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER4 жыл бұрын

    നല്ല ആശയം തന്നെ

  • @nizamdeen4537
    @nizamdeen45374 жыл бұрын

    Thankyou chechi

  • @azra2059
    @azra20592 жыл бұрын

    Njan onn cheid nokatte.enitt parayam

  • @diyasspecial3025
    @diyasspecial30253 жыл бұрын

    Usharaa, 👌👍👍

  • @smithaprakash8933
    @smithaprakash89334 жыл бұрын

    Kathy engane cheyan pattumo

  • @shahanashahana7352
    @shahanashahana73524 жыл бұрын

    Ith pole kathiyum cheyyaamoooo

  • @hamsahamsa6084
    @hamsahamsa60844 жыл бұрын

    Nangalth moorcham poyi🤩🤩🤩🤩 Nangal adhyamayittan kanunnath

  • @ammusammus5411
    @ammusammus54114 жыл бұрын

    Cheachi eppol enda live stiching class ellatathu

  • @safeenasundus3151
    @safeenasundus31514 жыл бұрын

    Good

  • @nishadevan1324
    @nishadevan13244 жыл бұрын

    Ella models nighty class tharumo enik vere arudeyim stitching class eshtamalla

  • @hibanourin
    @hibanourin3 жыл бұрын

    Super👍👌👌👏👏

  • @ShamshaArt
    @ShamshaArt4 жыл бұрын

    Supr....

  • @naafizzyousuf8389
    @naafizzyousuf83894 жыл бұрын

    Tnx valare upagaramayi

  • @rahoofaban3846
    @rahoofaban38463 жыл бұрын

    Njan shramichu ullamoorchayum പോയ്‌ 😭😭😭

  • @jameela2558
    @jameela25584 жыл бұрын

    ഞങ്ങളും ഇങ്ങനെ ചെയ്തു

  • @sunithababu9486
    @sunithababu94864 жыл бұрын

    സൂപ്പർ സുനിത ബtബു

  • @saleemmanuat3017
    @saleemmanuat30173 жыл бұрын

    ചേച്ചി ചൂടാക്കി മൂർച്ച കൂട്ടാൻ അതിന്റെ ചൂട് അറിയണം അല്ലങ്കിൽ ഉള്ളതും നഷ്ടപെടും നിങ്ങൾ ചൈതത് ശരിയായ രീതി അല്ല

  • @Lubishaskitchen
    @Lubishaskitchen4 жыл бұрын

    👌👌

  • @sachuvl0gssachu434
    @sachuvl0gssachu4344 жыл бұрын

    Good work

  • @najeebnajeeb6471

    @najeebnajeeb6471

    4 жыл бұрын

    ഹായ്

  • @dhanyaakhilajay4424
    @dhanyaakhilajay44244 жыл бұрын

    Super

  • @AnilKumar-wv3ut
    @AnilKumar-wv3ut3 жыл бұрын

    ഒരുസ്ട്രി രത്‌നം അല്ലെ അവരുടെ ഒരു innvation അല്ലെ atina പ്രോത്സാഹനം കൊടുക്കണം ഒരു അരം ഉണ്ടകിലും ചെയ്യാൻ പറ്റും, പിന്നെ choodakkiyal handle ഉരുക്കി pokum, ഹാർഡ്നെസ്സിൽ വയത്യാസം വരും

  • @beenaravi1098
    @beenaravi10984 жыл бұрын

    Try cheyythunokkaam

  • @suneshkp1234
    @suneshkp12344 жыл бұрын

    Nigal upayogikkunna kathrika verey onnudallo adhevidey adhu verey avasyam nadathunnadhano

  • @aswathik3392
    @aswathik33924 жыл бұрын

    Gas veruthe poyeennallathe oru karyavumilla

  • @timepass1385
    @timepass13854 жыл бұрын

    Sharikkum moorchayillatha kathrika shariyakkiyillallo

  • @magilisson4559
    @magilisson45593 жыл бұрын

    Thanks

  • @jamsiyaia3841
    @jamsiyaia38414 жыл бұрын

    kollam chechi

  • @chitras2275
    @chitras22753 жыл бұрын

    Chechi pattikkuvano katrika change akkunnundo oru doubt

  • @mikkurashi8507
    @mikkurashi85074 жыл бұрын

    Chechi njan cheyditt ulladumkoodi poayi😥

  • @sheyaskm6641
    @sheyaskm66414 жыл бұрын

    2018 ലെ flood affected കത്രിക...,😆

  • @ashrafashrafmadhari6802
    @ashrafashrafmadhari68024 жыл бұрын

    കത്രിക ചൂടാക്കാതെ ഒരു ആക്സോ ബ്ലയ്ഡ് കൊണ്ട് അങ്ങിനെ ചെയ്താൽ നല്ല മൂർച്ച കിട്ടും .ചുടാക്കിയാൽ ഇരുമ്പിൻ്റെ ടെമ്പർ കുറഞ്ഞു പോകും .അതുകൊണ്ട് തന്നെ പെട്ടെന്ന് മൂർച്ച നഷ്ടപ്പെടും ചെയ്യും

  • @pkvlog8427

    @pkvlog8427

    4 жыл бұрын

    എന്റെത് ഉള്ള മൂർച്ച പോയി... 😩

  • @naeefsayousaf6667
    @naeefsayousaf66674 жыл бұрын

    സൂപ്പർ മോളു ഞാൻ ചെയ്തു നന്നായി മൂർച്ച വന്നു ട്ടൊ

  • @parvathyrajkumar1533
    @parvathyrajkumar15333 жыл бұрын

    സൂപ്പർ ഐഡിയ ഞാൻ ട്രൈ ചെയ്യും

  • @thanseemariyas7543
    @thanseemariyas75433 жыл бұрын

    Oro commentum vaayikumbol njan alojikkunna oru karyam ivarkk engane 1M adichu enn🤔🤔🤔

  • @ShahulHameed-tg9uq
    @ShahulHameed-tg9uq3 жыл бұрын

    Comment vaayich moorcha koottanulla mood poyi🙄

  • @adithyaek8536
    @adithyaek85363 жыл бұрын

    Checheeda ellaa video um kaanunnathaarunnu ithrem pani tharumenn pretheekshichilla .kathrikayude moorcha ollathum koodi kalanjenn paranj vtl vazhakkum indaayii .immaathiri udaayipp item onnum ini irakkalle nta ponn chechii🙏

  • @shakeelabasheer894
    @shakeelabasheer8944 жыл бұрын

    Aa kathrikayum nalla moorcha kandirunnallo

  • @DreamsofRaisa
    @DreamsofRaisa4 жыл бұрын

    Enneyum koottamo.dreams of Raisa

  • @anjalyashokan5635
    @anjalyashokan56354 жыл бұрын

    Chechii .. kids nu patiya bean bag undakunna video idumo..

  • @johnphilip393
    @johnphilip3934 жыл бұрын

    Good explain ,thanks....

  • @soniyapv5125
    @soniyapv51254 жыл бұрын

    ഓക്കേ പക്ഷേ ചുടാക്കി കഴിയുമ്പോൾ പിന്നീട് മൂർച്ച കിട്ടാൻ പാടാണ് അല്ലേ എന്നാലും പെട്ടന്ന് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റും

  • @busha7724
    @busha77243 жыл бұрын

    ചേച്ചി ഞാൻ ചെയ്തിട്ട് ഉള്ള മൂർച്ചം കൂടി പോയി 😔😩

  • @anudasdasan4188
    @anudasdasan41884 жыл бұрын

    Super try ചെയാം

  • @somankn5065
    @somankn50653 жыл бұрын

    കത്രിക ചൂടാക്കിയാൽ അതിൻറെ tempar നഷ്ടപ്പെടും.മൂർച്ച കിട്ടില്ല

  • @aldrinantony8313
    @aldrinantony83134 жыл бұрын

    Tinu mixyude jar moorcha koottanulla tip pls dr

  • @shakkiramanhoom9567

    @shakkiramanhoom9567

    4 жыл бұрын

    കല്ലുപ്പ് ജാറിലിട്ട് പൊടിച്ചാൽ മതി.

  • @omanagopinath9016

    @omanagopinath9016

    4 жыл бұрын

    kallupu , mutta thodu ethenkilum mixiyil podichaal mathy

  • @tintsandtales6044
    @tintsandtales60444 жыл бұрын

    നന്നായിട്ടുണ്ട്, നല്ല information 👌 ഞാൻ കൂട്ടായെ, ... എന്നോടും

  • @SimpleCreationStudio

    @SimpleCreationStudio

    4 жыл бұрын

    Friend ende chanalilum vannu video kandu kootayal Thirichum video kandu kootavam

  • @gomathythanuja
    @gomathythanuja4 жыл бұрын

    I have always been told never heat a iron knife because it will lose its sharpness. This is something I dont believe. If anyone found it working please post it here

  • @user-xi8gf3ok9i
    @user-xi8gf3ok9i5 ай бұрын

    താൽക്കാലികമായ മൂർച്ച് കിട്ടും ചൂടാകുമ്പോൾ ടെമ്പർ നഷ്ടമാകും

  • @saniyap.s7568
    @saniyap.s75684 жыл бұрын

    Hi hello my name asha video super

  • @anzilanzil6746
    @anzilanzil67464 жыл бұрын

    താങ്ക്സ് ചേച്ചി. കത്രിക മൂർച്ച ഇല്ലാത്ത കാരണം വിഷമിച്ചിരികേർന്നു.

  • @muhammadamanmk7451
    @muhammadamanmk74513 жыл бұрын

    Chelolth sheriyavum .chelolth sheriyavilla.njan try cheythu.enteth sheriyayilla.pakshe enikkathil kuyappamund

  • @shanishani7965
    @shanishani79654 жыл бұрын

    ഇത് ഒരു വല്ലാത്ത മൂർച്ച ആയിപോയി

  • @threecatsmediatech2176
    @threecatsmediatech21764 жыл бұрын

    Talilorng machine ethanu best combany???? Oru vidio edumo chechi.....chechi use Chyna thyal machine pattiyum parayanm......

  • @shahdashahda8739

    @shahdashahda8739

    4 жыл бұрын

    Adindea vedio all redy cheachi ettadan

  • @premalathatk7564

    @premalathatk7564

    4 жыл бұрын

    Super

  • @tkhameed6385
    @tkhameed63854 жыл бұрын

    😃

  • @shailababu3696
    @shailababu36964 жыл бұрын

    Weldon girl

  • @tctcreation8781
    @tctcreation87814 жыл бұрын

    Aarum katrika choodakkazhuthu ulla moorchayum koodi poyi kittum

  • @adhilmomz6588
    @adhilmomz65884 жыл бұрын

    Kollam

  • @ibyvarghese8272
    @ibyvarghese82723 жыл бұрын

    Enthina. Ethra. Samayameduthu. Valichu. Neetty. Paraunnathu. Samayam. Vilapettathaannu. Pettennu. Paranju. Theerkkuka. Ellavarkkum. Joli. Thirakku. Ullavara. Athaannu. Veedio. Kaannumbol. Skip. Cheyyunnathu

  • @devinandhanans6130
    @devinandhanans61302 жыл бұрын

    Super video

  • @shezinshareef6988
    @shezinshareef69884 жыл бұрын

    Ente kathrikayude ulla moorchayum poyi chechiii😭😭😠eth samayathanavo ee vedio kanan thonniyath ...enikk mathrano ingane sambavichath

  • @saina9617

    @saina9617

    3 жыл бұрын

    Andayum

  • @molammajoseph5542

    @molammajoseph5542

    3 жыл бұрын

    Enikkum,

  • @k.nvlogkeerthanaandnayana8122
    @k.nvlogkeerthanaandnayana81223 жыл бұрын

    എന്റെ കത്രിക ചൂടാക്കി ഉള്ള മൂർച്ച കൂടി പോയി. 😭😭😭ഇപ്പോൾ പേപ്പർ പോലും മുറിക്കാൻ പറ്റുന്നില്ല..

  • @fabeenaibrahim5345

    @fabeenaibrahim5345

    3 жыл бұрын

    സത്യം, എന്റെയും

  • @vishnu5591

    @vishnu5591

    3 жыл бұрын

    🤣😆

  • @3sistersvlog386

    @3sistersvlog386

    3 жыл бұрын

    Aano. Murchem kittille

  • @alprandhen2287

    @alprandhen2287

    3 жыл бұрын

    Entedhum

  • @violenter

    @violenter

    3 жыл бұрын

    😢😤😤

  • @annmariatbenny1171
    @annmariatbenny11714 жыл бұрын

    Ulla moorcha koody poyikkitty.oru paper polum cut cheyan difficult aaaaa

Келесі