ഒരു നിറം തൊടു ഈ ശുഭവാർത്തകൾ കേൾക്കാം. jyothisham Malayalam. astrology Malayalam

malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
#latestthodukuri #thodukuri #foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
#nakshathraphalam #nakshathra #shenitransit
#vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
#familyproblems #family #kuberamantra #kuberdeva #kubera #moneydevatha
#lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammal

Пікірлер: 424

  • @RatheeshKB-jv6hr
    @RatheeshKB-jv6hr18 күн бұрын

    രതീഷ് - മകം ഷൈജ തിരുവോണം ഇന്നത്തെ ദേവി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏 ചോറ്റാനിക്കര അമ്മേ ശരണം 🙏

  • @kshethrapuranam2.0

    @kshethrapuranam2.0

    18 күн бұрын

    Namaskaram visheshal Devi poojayil ulpeduthiyitund 🙏

  • @RatheeshKB-jv6hr

    @RatheeshKB-jv6hr

    18 күн бұрын

    @@kshethrapuranam2.0 🙏🙏

  • @sashikalajayakumar2129

    @sashikalajayakumar2129

    18 күн бұрын

    Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Tirumeni ende makane poojayil ulpedutteneme Valare vishamattilanu Tirumeni

  • @devakikutty662

    @devakikutty662

    18 күн бұрын

    ലത പുയം ദേവകികുട്ടി പുരാടം വിഷ്ണു ഉത്രട്ടാതി വിനയ് കൃഷ്ണ കാർത്തിക പുജയിൽ ചേർകേണമേ

  • @siniv.r8775

    @siniv.r8775

    17 күн бұрын

    Siniatham🕉️🕉️🕉️🕉️🦚🦚🦚🦚🏹🏹

  • @user-ti6om9rh8h
    @user-ti6om9rh8h18 күн бұрын

    ഓരോ ദിവസം കഴിയുന്തോറും കടങ്ങൾ കൂടി വരുന്നു തിരുമേനി ഉറക്കം പോലും നഷ്ടപ്പെട്ട് തുടങ്ങി മരണത്തെ കുറിച് ചിന്തിച്ചു തുടങ്ങി പിടിച്ചുനിൽക്കാൻ കഴിയുന്നില്ല തിരുമേനി സജിത വിശാഖം

  • @Amritharaman99

    @Amritharaman99

    18 күн бұрын

    True

  • @kshethrapuranam2.0

    @kshethrapuranam2.0

    18 күн бұрын

    Namaskaram visheshal Devi poojayil ulpeduthiyitund,,,,vishamikathe eriku ...narasimha swamyude rinamochana mantram nithyavum vykuneram 21 thavan japiku pettane mattam varum...kure pere rakshicha mantram aanithe🙏

  • @girijavarma7217

    @girijavarma7217

    18 күн бұрын

    Orikkalum cheethayayi chinthikkaruthu. Lakshmi deviye prardhikku. Kadangal ellam Marum. God bless you. Nallathu varum udane thanne

  • @jaya.s3063

    @jaya.s3063

    18 күн бұрын

    നമസ്കാരം തീരുമേനി🙏🙏🙏 മനസമാധാനമില്ലാത്ത ജീവിതം തിരുമേനി എന്തിന് ഇങ്ങനെ ജീവിക്കണം എന്ന് തോന്നി പോകുന്നു. പൂജയിൽ ഉൾപ്പെടുത്തണേ തീരുമേനി ജയ ഭരണി സീത അശ്വതി

  • @sheelaraviravi7890

    @sheelaraviravi7890

    18 күн бұрын

    Marannam onninum pariharam ala ennu orkuka epozhum nammal ingane erikukayila iii kadam elam marum sahodarngalle njanum ithe avasthayilude kadannu pokuvannu elam daivathil arpichu jeevikuva bhagavan maha Devan ORU vazhi thurannu vikshamikendda God bless you all family

  • @nandinialiparambil4841
    @nandinialiparambil484118 күн бұрын

    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതു കൊണ്ട് എനിക്കും ഭർത്താവിനും മകനും തിരുപ്പതിയിൽ പോയി വെങ്കിടേശ്വര ഭഗവാനെ ദർശിക്കാനുള്ള അനുഗ്രഹം ലഭിച്ചു. തലമുണ്ഡനം ചെയ്തു. നന്ദി തിരുമേനി.

  • @pramodgopal222
    @pramodgopal22218 күн бұрын

    ❤മാതാ പിതാ ഗുരു ദൈവം❤സേതുലക്ഷ്മി അമ്മ-പൂയം, ഗായത്രി-പുണര്‍തം,ഗൌതമി-ചോതി, മീനാക്ഷി-chathayam, കാര്‍ത്തിക-കാര്‍ത്തിക,സുരേഷ്-അനിഴം, ഗോപാലകൃഷ്ണന്‍ നായര്‍-രോഹിണി, പ്രമോദ്.ജി-കാര്‍ത്തിക..,njangalkku vendi praardhikkane തിരുമേനി..❤

  • @sreya____17
    @sreya____1718 күн бұрын

    നമസ്കാരം തിരുമേനി 🙏🙏. മോന് ജോലികിട്ടാനും കടങ്ങൾ വീടാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. രാജൻ -ഭരണി, ശ്യാംജിത് -ചോതി, ശ്രേയ -പൂരാടം, കൗസല്യ മകീര്യം

  • @user-is2rl7zy1w
    @user-is2rl7zy1w18 күн бұрын

    Thirumeni orupadu thanks. Paranjapole ellam nadakkatte

  • @dineshpv5908
    @dineshpv590818 күн бұрын

    ഒരു ശുഭ വാർത്ത കേൾക്കാൻ വേണ്ടി നാളേറെയായി കാത്തിരിപ്പ് തുടങ്ങിയിട്ട്. എന്റെ മോന് ആഗ്രഹിച്ച ജോലി കിട്ടാൻ. 2ദിവസത്തിനുള്ളിൽ കിട്ടണേ.ഇനി പിടിച്ചു നിൽക്കാനാവില്ല. ദിനേഷ് --തൃക്കേട്ട അംബിക --ചോതി യദു ദിനേഷ് --അനിഴം ദയ ദിനേഷ് --രേവതി തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @sabithababu6756
    @sabithababu675618 күн бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. വിഷ്ണുമായ അനിഴം. വിദ്യാപുരോഗതിക്കു വേണ്ടി പ്രാർത്ഥയിൽ ഉൾപെടുത്തണേ.

  • @abhinandpa5061
    @abhinandpa506118 күн бұрын

    ന മസ്കാരം തിരുമേനി ജിജേഷ് മകം അഭിനന്ദ് പൂയം അനന്തൻ വിശാഖം

  • @user-tg5jo4bl6o
    @user-tg5jo4bl6o17 күн бұрын

    അനിൽ പൂരുരുട്ടാതി തിരുമേനി എനിക്ക് ഗൾഫിൽ പോകാൻ എത്രയും പെട്ടെന്ന് ഒരു വിസ റെഡിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി കടബാധ്യതയുണ്ട് കടബാധ്യത മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @indusreenair89
    @indusreenair8918 күн бұрын

    ഓം നമഃ ശിവായ ഓം നമോ ഭഗവതേ വാസുദേവായ ബാലചന്ദ്രൻ നായർ -അശ്വതി, രാജേഷ് കെ-പുരുരുട്ടാതി അസുഖങ്ങൾ മാറാനും പണം പ്രശ്നം മാറാനും, ഇന്ദുശ്രീ നായർ -മകം തൈറോയ്ഡ് അസുഖം മാറാനും സർക്കാർ ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഹരേ കൃഷ്ണ 🙏

  • @nakshathravr314
    @nakshathravr31416 күн бұрын

    രാഖേഷ്.എം മകയിരം നമസ്തേ... ഓം നമഃ ശിവായ

  • @somathomas6488
    @somathomas648818 күн бұрын

    നമസ്കാരം തിരുമേനി 🙏🙏 Red.. പറഞ്ഞത് അത്രയും സത്യം 😭😭😭ജീവിതം തന്നെ മടുത്തു... കടം കഴുത്തു ഞെരിക്കുന്നു.. പ്രാർത്ഥനയിൽ ഓർക്കണേ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏❤️❤️❤️

  • @anjumaluvavavlogs5533
    @anjumaluvavavlogs553318 күн бұрын

    Anju ..Chothy Vijaya...pooram Sivan...thiruvonam Anoop...pooran Arya....Karthika Swathika....pooran Vishnu... thiruvonam Elavarkum vende parthikane sandhi... OM SREE VISHNUMAYE NAMAHA ❤️🙏❤️

  • @abhiramibaiju4705
    @abhiramibaiju470518 күн бұрын

    എന്റെ ഭർത്താവിനെ കൊണ്ട് എനിക്കാകെ ദുഃഖം മാത്രമാണ്. മനസ്സ് മടുത്തു മക്കൾക്ക് വേണ്ടി ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നു. എനിക്ക് മനസമാധാനം വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ശാലിനി -അശ്വതി നക്ഷത്രം ബൈജു -പൂരാടം

  • @appunandhu9791
    @appunandhu979117 күн бұрын

    തിരുമേനി ഓരോ ദിവസം എന്റെ കടം കൂടുന്നു കടത്തിൽ നിന്ന് രെക്ഷ നേടുവാൻ പ്രാർത്ഥിക്കണം 🙏🏻 ജയ അത്തം

  • @akkukumar5449
    @akkukumar544915 күн бұрын

    ഓം നമ:ശിവായ🙏 നമസ്ക്കാരം തിരുമേനി ശ്രീവിദ്യ മകയിരും, S Kumar തിരുവാതിര : നിഥിൻ - തിരുവാതിര - നിഖിൽ, ഭരണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🙏🙏

  • @sindhuganesh753
    @sindhuganesh75318 күн бұрын

    ദേവി പൂജയിൽ ഉൾപ്പെടുത്തണേ ...സിന്ധു... രോഹിണി, താര...ചിത്തിര, ആകാശ്..ചോതി, സൂര്യ...ചോതി.

  • @amrithasoman962
    @amrithasoman96218 күн бұрын

    Namaskaram Tirumeni Thanks God

  • @nishisumesh8143
    @nishisumesh814318 күн бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ആരവ് അശ്വതി സുമേഷ് അശ്വതി നിഷിത ചോതി സാമ്പത്തിക ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കു

  • @PadmaKumar-pl4fz
    @PadmaKumar-pl4fz16 күн бұрын

    നന്ദി നന്ദി നന്ദി നന്ദി നന്ദി ...........

  • @Sini-my8lm
    @Sini-my8lm18 күн бұрын

    🙏thank you thirumeni thank you thankyou njan adyathe colour ane thiranjeduthath njan daivathil arppich jeevikkunna alane prarthikkane thirumeni

  • @user-lx1mg9un6n
    @user-lx1mg9un6n18 күн бұрын

    👍

  • @surendranathanp.s644
    @surendranathanp.s64418 күн бұрын

    ഓം നമഃ ശിവായ 🙏🙏🙏സുരേന്ദ്രനാഥൻ അനിഴം 🙏🙏🙏സൂരജ് മകം, സൂര്യ മകം, ജയശ്രീ മൂലം, കടം തീരുന്നതിനും ശത്രു ദോഷം മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏

  • @seethak6109
    @seethak610918 күн бұрын

    🙏🙏🙏. ഓം നമഃ ശിവായ. ശില്പ. ഉത്രം. പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏🙏

  • @rajalakshmip9808
    @rajalakshmip980818 күн бұрын

    🙏🏽തിരുമേനി ഒരു പാട് പലിശ കടം ഉണ്ട് കടം തിരുവനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി രാജലക്ഷ്മി അവിട്ടം 🙏🏽🙏🏽

  • @ammurijo7351
    @ammurijo735118 күн бұрын

    റിജോ - തിരുവാതിര ജുവൽ - പൂയം ധനേഷ് - ചോതി അസുഖങ്ങൾ എല്ലാം മാറുവാനും , ആയൂരാരോഗ്യ സൗഖ്യത്തിന് വേണ്ടിയും പ്രാർത്ഥി ക്കണേ തിരുമേനി🙏

  • @anu-jxy637
    @anu-jxy63717 күн бұрын

    🙏🙏🙏sudha vishakham om namasivaya.

  • @sudharajsudha4637
    @sudharajsudha463710 күн бұрын

    അമ്മേ മഹാമായേ രാജു ഉത്രം, സുധ രോഹിണി പ്രാർത്ഥിക്കണേ തിരുമേനി

  • @Jiji-cj7oi
    @Jiji-cj7oi18 күн бұрын

    ഓം നമ ശിവായ നമസ്ക്കാരം തിരുമേനി ഞാൻ ഒന്ന് ആണ് തിരഞ്ഞെടുത്തത് എൻ്റെ മോന് ഇതുവരെ ജോലി ഒന്നും കിട്ടിയില്ല സുജിത്ത് പൂരം പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി ഹരി പൂരം ഹരിത പൂയം അഖിൽ കാർത്തിക സിദ്ധാർത്ഥ് ഭരണി നല്ലതു വരാൻ പ്രാർത്ഥിക്കണ പൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏🙏

  • @ushakumary8698
    @ushakumary869818 күн бұрын

    Om namashivaya 🙏 Ushakumari moolam Subeeshkumar pooyam Akshara Revathy Sambathika buthymut maranum kudumbathil Aikkyam undavanum kashtapad thurithangal maranum sambal swarthy undavanum shathrukalil ninnum raksha pedanum Mon Eaxaminu pasavanum prarthikkane

  • @user-xp9xu7yz9j
    @user-xp9xu7yz9j16 күн бұрын

    Om varahiye namah... jameela Thiruvonnam.... Eniku jeevikan marghamilla Aarum nokanilla Kure Asukham undu...Ente veedum sthalavum nalla vilayku vittu kittuvan prarthiikanne...❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BeenaSathyanb
    @BeenaSathyanb18 күн бұрын

    ഓം നമഃശിവായ 🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏. വിനോദ്കുമാർ -പൂരം. ബിജി -തൃക്കേട്ടാ. അഭിരാമി -പൂരം. സത്യദേവൻ -ഉത്രിട്ടാതി. ബീന -ആയില്യം. ബിന്ദു -അത്തം. തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ.

  • @sobhanasubramanian5047
    @sobhanasubramanian504717 күн бұрын

    നമസ്കാരം തിരുമേനി 🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 സുബ്രഹ്മണ്യൻ പൂയം ശോഭന പൂരുരുട്ടാതി അഖിൽ ആയില്യം കടം ഉണ്ട് അത് വീടാനായി പ്രാർത്ഥിക്കണെ തിരുമേനി പിന്നെ മോന് ജോലി സ്ഥിരമായി കിട്ടാനായി പ്രാർത്ഥിക്കുക തിരുമേനി 🙏🙏🙏😭🙏🙏🙏

  • @jayasreenair3973
    @jayasreenair397318 күн бұрын

    Jayasree Nair- Uthrattathi 🌹Kashtakam anu Thirumeni... Prarthikkane 🙏❤❤

  • @kshethrapuranam2.0

    @kshethrapuranam2.0

    18 күн бұрын

    Namaskaram visheshal Devi poojayil ulpeduthiyitund 🙏

  • @unnikrishnan3630
    @unnikrishnan363017 күн бұрын

    Unnikrishnan-Makam Vineetha-Pooram Kudumba kodathayil ulla ella causum pinvalikkanam. UAE yil new job kittanam. Sambathika bundhi muttu maranam. Prarthikkanam. Om nama shivaya. Om uma maheswaraya nama ❤

  • @vijayalekshmin891
    @vijayalekshmin89118 күн бұрын

    നമസ്കാരം തിരുമേനി 🌹🌹🌹🌹🌹🌹🙏 ഓം ശ്രീ ഭദ്രകാളിയെ നമഃ. ഇന്നത്തെ ദേവി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി. നളിനി അമ്മ ചതയം, വിജയലക്ഷ്മി അത്തം, ആകാശ് അനിഴം, വിദ്യാറാം രോഹിണി, വിദ്യാലക്ഷ്മണൻ പുണർതം.

  • @user-jt6jt3mm6s
    @user-jt6jt3mm6s18 күн бұрын

    കൃഷ്ണ ഗുരുവായൂ രപ്പാ 🙏🙏🙏 രാഖി ചോതി അനഘശ്രീ അശോതി ആദർശ് പുണർതം 🙏🙏🙏

  • @omanavs1391
    @omanavs139118 күн бұрын

    Om nama sivaya omana vishakam vasanth avittam mani avittam ❤❤❤❤❤

  • @sreelathak9837
    @sreelathak983718 күн бұрын

    Sreelatha chithira. Anandhu uthram adithyan avitom suresh makam sreekumar chathayam paryforus 🙏🏻🙏🏻🙏🏻Omnamashivaya 💕💕💕

  • @vani-si3rv
    @vani-si3rv18 күн бұрын

    Thirumeni,njnghalude family ippol nalla vishamam pidicha situation lanu. Sankadamnghal pettennu mari kitti santhosham vannu cheruvan avide nadathunna poojayi ulpeduthane😊

  • @imanusmika
    @imanusmika17 күн бұрын

    Sheema-Rohini, Varsha MKeriyam

  • @rejisj9136
    @rejisj913618 күн бұрын

    Sailaja - Pooram 😊

  • @rehnakiranlal5079
    @rehnakiranlal507918 күн бұрын

    ഓം നമഃശിവായ നമസ്കാരം തിരുമേനി കിരൺലാൽ തിരുവോണം, രഹന ഭരണി, നിഹാരിക ചോതി, ആഹാൻ അത്തം, സരോജിനി ആയില്യം, കുട്ടികൾക്ക് പഠനത്തിൽ വിജയം ഉണ്ടാകാനും, പണയം വച്ച സ്വർണം വളരെ വേഗം എടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-gr7cw4vs6x
    @user-gr7cw4vs6x18 күн бұрын

    Amme sheranam 🙏Sethumadhavan Chithira

  • @sreejabhagyanath3340
    @sreejabhagyanath334017 күн бұрын

    Hare krishna molu passakanam

  • @ajithchandran1001
    @ajithchandran100118 күн бұрын

    Om Namo Narayanaya 🙏 Om Namashivaya 🙏 Om mahalekshmiye namah🙏 Saritha Rohini

  • @user-gq2rp1uh2n
    @user-gq2rp1uh2n18 күн бұрын

    ലക്ഷ്മി ചോതി ശ്രീനിവാസൻ അശ്വതി ദാമ്പത്യാഐക്യം ശത്രുനാശം 🙏🏻നിതിൻ രോഹിണി ജോലി ഉയർച്ച ആയുരാരോഗ്യം 🙏🏻

  • @radhamanivk990
    @radhamanivk99018 күн бұрын

    തിരുമേനി 🙏🙏🙏, രാധ തിരുവാതിര മോഹൻ പൂരം ഋതു പൂരം രാഗേഷ് ഉത്രാടം

  • @sadasivankrishnaswamy6860
    @sadasivankrishnaswamy686017 күн бұрын

    Vandana Sadasivan, Makeeram, marriage Om Namasivaya

  • @binduprakash2177
    @binduprakash217717 күн бұрын

    Bindu Uthram Vinayak Thrikketta Karthik uthram Niseema Pooram Aiswarya Makayiram

  • @sindhuganesh753
    @sindhuganesh75318 күн бұрын

    ഓം നമഃ ശിവായ: ഒരുപാട് പ്രശ്നങ്ങളിൽ കൂടി കടന്നുപോവുകയാണ് തിരുമേനി..എല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ കഴിയണം❤🙏

  • @rajanisnair594
    @rajanisnair59418 күн бұрын

    Rajani-pooram Ohm dum durgayae namaha 🙏🙏🙏 Prarthikkanae Thirumeni 🙏

  • @mayakumari2083
    @mayakumari208318 күн бұрын

    കണ്ണൻ --ചോതി, അനിൽ --ഉത്രം മായ --അശ്വതി =ഇന്നത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി,, 🙏🙏🙏

  • @prajulprajul4234
    @prajulprajul423418 күн бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🕉️സുരേഷ് ബാബു പൂയ്യം സുലോചന പുണർതം prajul ഉത്രം pradhyun തിരുവോണം പൂജയിൽ ഉൾപെടുത്തണേ 🙏🙏🕉️

  • @devikamp
    @devikamp18 күн бұрын

    Om namo narayanaya om namah sivaya Devika - karthika Mudikozhichil vallathe manassine vishamipikkunnu..poojayil ulpeduthane thirumeni 🙏🙏🙏

  • @kshethrapuranam2.0

    @kshethrapuranam2.0

    18 күн бұрын

    Namaskaram visheshal Devi poojayil ulpeduthiyitund 🙏

  • @nithinkrishnan7034
    @nithinkrishnan703418 күн бұрын

    Namskaram thirumeni 🙏 Unni krishnan - puraadam Deepthi - pururutathi Sneha krishnan - pooyam Nidhin Krishna - atham Poojayil ulpeduthane thirumeni 🙏

  • @soudaminipr9206
    @soudaminipr920617 күн бұрын

    Om namo narayana,soudamini, punaruthan, suma thiruvonam, Smitha Bharani, poogayil paduthana thirumani.

  • @nilababu9391
    @nilababu939118 күн бұрын

    മഞ്ഞ ഹരേ കൃഷ്ണ കാത്തുകൊള്ളണമേ കണ്ണാ ❤❤❤

  • @user-mb7cx9pu1m
    @user-mb7cx9pu1m17 күн бұрын

    എന്റെ മോന്റെ കല്യാണം നടത്തി തരണേ എന്റെ ദൈവമേ മോന്റെ നാൾ കാർത്തിക ചെട്ടികുളങ്ങര അമ്മയാണ്,

  • @bindushaji7215
    @bindushaji721518 күн бұрын

    Aiswarya,Rohini..Om mahadevy nama 🙏🙏🙏

  • @Achuff3211
    @Achuff321118 күн бұрын

    ഹരേ കൃഷ്ണ 🙏🙏🙏 അഭിഷേക് വിനായകൻ - ആയില്യം, ആനന്ദ് - പൂരുരുട്ടതി, സുരേഷ് - മകം ആയുരാരോഗ്യ സൗഖ്യം ഉണ്ടാകുവാൻ പൂജയിൽ ഉൾപെടുത്തണേ, ഉമാദേവി - മകം മാനസിക സൗഖ്യം ഉണ്ടാകുവാനും പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @DeviDevi-fl8vb
    @DeviDevi-fl8vb18 күн бұрын

    എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @user-fc2gq9ui6p
    @user-fc2gq9ui6p17 күн бұрын

    മൃണാളിനി തിരുവോണം സന്ധ്യ - ചതയം ഷമ്മാസ് - തിരുവാതിര കൃഷ്ണപ്രിയ,- അനിഴം ഹരിതപ്രിയ - പുണർതം

  • @empadmakumar4388
    @empadmakumar438818 күн бұрын

    Hare Krishna guruvayurappa saranem, Padma Kumar rohini, sree Latha thiruvonem asugem maruvan, shyam Kumar chothi, Saran Krishna Bharani please pray cheyyanem thirumeni thank you sir

  • @AnjushaRagesh-ej9tq
    @AnjushaRagesh-ej9tq18 күн бұрын

    Anjusha Ragesh-uthram Nakshatam prarthanayil ulpeduthane Thirumeni

  • @RemaMohan-im8vh
    @RemaMohan-im8vh18 күн бұрын

    Hare Krishna sarvam Krishnarpanamasthu. Prarthickane thirumeni 🙏🙏🙏 Rema _Karthika Mohanan thriketta Gayathri punartham Niveditha chodhi. 🙏🙏🙏🙏🙏🙏🙏

  • @rejisj9136
    @rejisj913618 күн бұрын

    🙏Namaskaram Thirumeni🙏 Aiswarya Lekshmi - Moolam - vidhyabhyasathil good uyarchakkum , for happiness, Vyazha matathile doshangal maranum, for to win all competitions,for to get more good chances and achievements in studies,vidhabhyasathil mikavinum, for to have a happy lucky and good academic year,for good health and for good luck, Reji - Moolam - For Health, Vyazha matathile doshangal maranum,for happiness and for good luck . please Thirumeni 🙏🙏🙏🙏🙏🙏☺️

  • @girijammab6269
    @girijammab626918 күн бұрын

    ഗിരിജമ്മ. അത്തം. രാഹുൽ. ഉത്രം. ഗീതുമോൾ. അവിട്ടം. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.

  • @athulyams5443
    @athulyams544318 күн бұрын

    Ohm namha shivya. Aroosh makam, munna chathym, Athulya chathym prdhnyil ulpeduthanye thirumeni 🙏 🕉

  • @mohangovind9561
    @mohangovind956118 күн бұрын

    നമസ്കാരം തിരുമേനി ❤അങ്ങേക്കും കുടിമ്പത്തിനും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു ❤കോമളം മകീരം ❤മോഹനൻ തിരുവോണം ദിവ്യാ പുണർതം ❤ മനോജ്‌ വിശാഖം ❤നന്ദി നാമമസ്കാരം ഗുരുവേ ❤❤❤

  • @indupradeep5288
    @indupradeep528818 күн бұрын

    🙏👌💐

  • @SofiyaDinesh
    @SofiyaDinesh18 күн бұрын

    ഓം നമഃശിവായ 🙏🙏🙏 ബിജിൽ =ചിത്തിര (നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏

  • @kshethrapuranam2.0

    @kshethrapuranam2.0

    18 күн бұрын

    Namaskaram visheshal Devi poojayil ulpeduthiyitund 🙏

  • @itachigamingavm
    @itachigamingavm18 күн бұрын

    Jency-karthika Joli thadasangal, Dan savio-makairam padana mikavinu 🙏🏻🙏🏻🙏🏻. Hare Krishna

  • @vasantharajendran8311
    @vasantharajendran831117 күн бұрын

    🙏🙏🙏🙏

  • @ushapradeep8381
    @ushapradeep838118 күн бұрын

    ഓം വാസുദേവായ നമഃ 🙏🏻♥️എന്റെ ജോലിയും ശമ്പളവും ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @aryarenjith6947
    @aryarenjith694718 күн бұрын

    തിരുമേനി എന്റെ ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട് അതെല്ലാം തീരാനും ഞങ്ങളുടെ ജീവിതം നല്ലതുപോലെ മുന്നോട്ട് പോകാനും പ്രാർദ്ധിക്കണേ 🙏

  • @user-sg6mt4eq4r
    @user-sg6mt4eq4r18 күн бұрын

    Om namashivaya namaha ❤ Usha Revathi nakshthram ❤ Durga pojayil ulpeduthane thirumeni ❤ Thada thadasangal ellaam mari kittuvan praarthikane ❤️ Shathru dooshangal Mari kituvanum praarthikane thirumeni ❤❤❤

  • @mayamurali5776
    @mayamurali577618 күн бұрын

    Mayà uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏🙏🙏

  • @rajasekharannairgopalapill9253
    @rajasekharannairgopalapill925318 күн бұрын

    ഓം നമഃ ശിവായ... നമസ്കാരം തിരുമേനി ... മഹാദേവ്നെ പ്രാർത്ഥിക്കുന്നു... രാജാശേഖരൻ.... അത്തം..പ്രാർത്ഥിക്കണേ തിരുമേനി... 🙏🙏🙏

  • @vijayatp-cg6xo
    @vijayatp-cg6xo18 күн бұрын

    Abhiraj jayan, ഉത്രാടം, അഞ്ചൽ തിരുവോണം. Vijaya, തിരുവോണം. Prarthanayil😢ഉൾപ്പെടുത്തണം.

  • @user-fm9lb1go1c
    @user-fm9lb1go1c18 күн бұрын

    അമ്മേ ശരണം Shilaja B Aswathy

  • @kappiliyamdevi7296
    @kappiliyamdevi729618 күн бұрын

    Amme Narayana 🙏🙏🙏Arun pururuttathi Nakshathram🙏 Ratheedevi vishakam Nakshathram🙏🙏🙏

  • @abhijithanil1379

    @abhijithanil1379

    18 күн бұрын

    Ambily uthrttathi prarthiknea thirumani

  • @kshethrapuranam2.0

    @kshethrapuranam2.0

    18 күн бұрын

    Namaskaram visheshal Devi poojayil ulpeduthiyitund 🙏

  • @kshethrapuranam2.0

    @kshethrapuranam2.0

    18 күн бұрын

    @abhijithanil1379 Namaskaram visheshal Devi poojayil ulpeduthiyitund 🙏

  • @sobharajan6848
    @sobharajan684818 күн бұрын

    ohm Namasivaya ! Yellow yanu njan eduthathu.🙏🏻🙏🏻🙏🏻

  • @user-xk1bq7wi4y
    @user-xk1bq7wi4y18 күн бұрын

    ഓം നമ: ഭഗവാതേ വാസുദേവായ🙏🙏🙏 ജീതിൻ പൂരം 2

  • @ManoMano-fw9ki
    @ManoMano-fw9ki18 күн бұрын

    Namskarem. Thirumani. Mano. Chithira. Agraha. Safballiathnu. Dhanafbivruthikom. Poojel. Ulpaduthanae🙏🙏🙏

  • @DeepthyJaya
    @DeepthyJaya18 күн бұрын

    Omnamonarayanaya,deepthipuruttathi,viswanathanvisakam,ramadasatham,deepapunartham🙏🙏🙏

  • @user-fc2gq9ui6p
    @user-fc2gq9ui6p17 күн бұрын

    ഓം നമോ നാരായണ ഹരിഹരൻ - ഉത്രാടം പ്രഭ - പുണർതം ഹിമജ - മൂലം

  • @user-rn2vi6nu9z
    @user-rn2vi6nu9z18 күн бұрын

    നമസ്തേ തിരുമേനി എന്റെ മകന്റെ രോഗം മാറാൻ പ്രാർത്ഥിക്കണേ ohm namassivaya 🙏🏻

  • @vijayakumari3362
    @vijayakumari336217 күн бұрын

    Vijayakumari chothi. Giridhar aswathi . Haridhar atham. Varsha visakham

  • @minisugunan9673
    @minisugunan967318 күн бұрын

    Arjun uthruttathi ente monu joli vivaham thadasam Maran prarthikkane. Om namashivaya 🙏poojayil prarthikkane

  • @user-wz3sc1xw7s
    @user-wz3sc1xw7s18 күн бұрын

    Achu Johnson Rohini sreedevi. Chithira

  • @Sobhana-yi2fh
    @Sobhana-yi2fh17 күн бұрын

    ❤🙏🙏❤🙏

  • @ushapradeep8381
    @ushapradeep838118 күн бұрын

    ഭഗവാനെ നാളെ 20000/-:രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @user-mm4dq1ex5l
    @user-mm4dq1ex5l18 күн бұрын

    Bindu chathayam,kailas aayiliam kada badhyathakalozhiyan prardhikane thirumeni poojayil ulpeduthane

  • @sujathakwt8285
    @sujathakwt828518 күн бұрын

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ചക്കുളത്തമ്മേ ശരണം ❤

  • @user-wf9pu8lq3t
    @user-wf9pu8lq3t17 күн бұрын

    സാമ്പത്തിക ബുദ്ധിമുട്ട് കാരണം പിടിച്ച് നിൽക്കാൻ പറ്റുന്നില്ല തിരുമേനി മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി. ഭർത്താവമായി പിരിഞ്ഞു കഴിയാൻ തുടങ്ങിയിട്ട് 11മാസം ആയി

  • @sasikalamurali4305
    @sasikalamurali430518 күн бұрын

    Sasikala pooruruttathi Akshai Chothi Aathira Uthradam Murali Uthradam kadabathyatha rekshikkename thirumeni.

  • @jyothijyothithushar9011
    @jyothijyothithushar901117 күн бұрын

    Jyothilekshmi തിരുവോണം കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം തിരുമേനി

  • @sarojamsoman2923
    @sarojamsoman292318 күн бұрын

    നമസ്ക്കാരംതിരുമേനി. പൂജയിൽ. ഉൾപ്പെടുത്തണം. അത്തം.. ഓം നമോ. നാരായണയ. ഞാൻ. ആദ്യത്തെ. ആണ്. തിരഞ്ഞെടുത്തദ്. അങ്ങ്. പറഞ്ഞത്. എല്ലാം. നല്ലതാവട്ടെ

  • @kshethrapuranam2.0

    @kshethrapuranam2.0

    18 күн бұрын

    Namaskaram🙏

Келесі